Vikram Vedha adipoli ❤ Tamil hit combo aanu Vetri Abhi athupole vikram vedha combo hit aavatte. Allavarum nalla acting aanu ethile. Radha achan amma kollam
@Aparna_RemesanКүн бұрын
കുറച്ചു കഴിയുമ്പോൾ നായിക കുറേകൂടി progressive ആവും എന്ന് കേട്ടു അങ്ങനേ തന്നെ ആകട്ടേ🫠
@riykhalid2273Күн бұрын
Morning promo trending ayirunnu❤❤❤keep going
@arunkp4203Күн бұрын
മിക്കവാറും എല്ലാ promo യും trending ആണ് ♥️♥️♥️
@anjalik227720 сағат бұрын
Just Miss expression 😂😂😂
@devika_devuz_Күн бұрын
Vikram❤Vedha tom & jerry couples cute jodi 🥰🥰💕
@shajeelasulthan561Күн бұрын
Yaa 😍
@shafiyashafiya9340Күн бұрын
😄 വേതാളത്തിനു മുന്നിൽ വിക്രമാദിത്യൻ ധൈര്യം തീരെ പോരാ തോറ്റു പോകുന്നു😄👍😄
@JanuBalan-r5s5 сағат бұрын
ഒന്നും കഴിക്കാതെ ഒന്നര ദിവസം 😮ഒരുദിവസത്തെ മഴ മുഴുവനും നിന്ന മഹാ അധ്ഭുത സീരിയൽ 🙏
@sonasonachi-oe3ypКүн бұрын
Nallate episode waiting ❤❤
@gayathris2654Күн бұрын
Innaan oru episode full kandath. Kolaam. Pinne logic enn paranj kure aal negative adich thakarkkuvaan. Serial verum entertainment aanenn manasilaakku. Oru half an hour entertainment. Athine enthinaan real life um aayitt bhandippikkunnath😂😂
vedha pwoli analo.Abhioke mele mele aya.ithu super tudakthile
@riykhalid2273Күн бұрын
Super episode❤❤❤
@solusubizayuКүн бұрын
Vikramadithyanum vedalavum❤
@FathimaFidha47Күн бұрын
Poli😅😅😅
@anjalik227720 сағат бұрын
V❤V
@Banuz848616 сағат бұрын
Jest miss🙊😂
@raheebashabeer9769Күн бұрын
❤❤❤😂😂 poli
@ebyjhon8886Күн бұрын
വിക്രമനും വേദയും 😂😅 അടിപൊളി ❤😂 ചൂട് ചായ ഒഴിച്ചത് 😹🤗🤣
@vaidehi2030Күн бұрын
ഇപ്പോ കുറേ എണ്ണം വരും വേദ പൊളിച്ചു എന്ന് പറഞ്ഞ്. എന്ത് പൊളിച്ച്... വീട്ടുകാർ മുഴുവൻ കയറണ്ട എന്ന് പറഞ്ഞിട്ടും ഒരു വീട്ടിൽ പോയി കുത്തി ഇരിപ്പ് സത്യഗ്രഹം നടുത്തന്നതാണോ വേദ കാണിച്ച മാസ് 😏
@Fathimag7Күн бұрын
Crct
@rakheshpr8339Күн бұрын
Athe vattuuu
@rohitnkurup8980Күн бұрын
Ee serialinte main plot ithaanu so ith ozhivakkiyal kadhaye maari pokum
@shajeelasulthan561Күн бұрын
@rohitnkurup8980 ഇത് ഉണ്ടെങ്കിലേ സ്റ്റോറി മുന്നോട്ടു പോകൂ...
@krishnapriya3825Күн бұрын
😂athe
@rajianilrajianil372811 сағат бұрын
തുടക്കം അല്ലെ നമുക്കു നോക്കാം വിക്രം ശരിയാകും വേദ ശരിയാക്കി എടുക്കും
@Abhi-n3oКүн бұрын
Aa avde nokkikondu rendu nikkunna sthreekal aara avantey chechimar aano
@Gwen_stacy143Күн бұрын
Vikram int chettante bharyamar
@anjalik227720 сағат бұрын
❤❤❤
@Lekshmid9eКүн бұрын
Sivante sound
@ArchanaAneesh-r3h15 сағат бұрын
ഇത് ശിവന്റെ സൗണ്ട് അല്ലെ.. സ്വാന്തനം..
@AnecdotistaКүн бұрын
what is the name of this serial's tamil version? kadha muzhuvan ariyanulla curiosity😅🫣
വിക്രം തുടക്കത്തിലേ ജീവിക്കുവാണല്ലോ 😌 ചായ മുഖത്തു ഒഴിക്കുന്ന scene ഉം അതിനു ശേഷമുള്ള expression + dialogues😂 ചിരിക്കാനുള്ളതായി എന്തായാലും 🙌 പിന്നെ ഇതു remake ആണ്. കഥ ക്ലിച്ചേ ആണ്, അതുകൊണ്ട് സീരിയൽ ആയിട്ട് മാത്രം കാണുക. അവിടെ logic,common sense തിരക്കി പോയാൽ ഒന്നും ഉണ്ടാവില്ല 🙂
@shajeelasulthan561Күн бұрын
ശരിയാ.. രണ്ടു പേരും ജീവിക്കുവാ... മുഖത്തു വെള്ളം വീണപ്പോ ഞെട്ടി ഉണർന്നത് കണ്ടില്ലേ... നാച്ചുറൽ 👍🏻❤🥰 രണ്ടുപേരും ഒന്നിനോടൊന്ന് മെച്ചം 🥰🥰
@aryasankariКүн бұрын
@shajeelasulthan561 🙌 അതെന്നെ track ഇൽ വരുന്നുണ്ട് രണ്ടാളും
@Milan1979-f7vКүн бұрын
Hai chechi Nmk eni evide koodu koottam.... Palli veena chela serial ond🤣🤣@@aryasankari
@AdithyaVenugopal-v3jКүн бұрын
Enikkum ishtayi😊innu episode kandu ❤❤vikrathinu sw le sivane pole dubbing same analo
@aryasankariКүн бұрын
@@Milan1979-f7v hy ചേട്ടാ 😌ഇനി നമ്മുക്ക് ഇവിടെ കളർ ആക്കാം 🙌 ബാക്കി ഒക്കെ അതിന്റെ വഴിക്ക് പോവട്ടെ 🙂
@Udaypachu20 сағат бұрын
Devee chechi super dubbing .vikramin sound cherilla sidharathettande sound match airunnu
@resmikv4244Күн бұрын
ഈയാഴ്ച Raling വന്നില്ലല്ലോ
@Udaypachu19 сағат бұрын
8.30
@Sree_raga_rajКүн бұрын
1:51 1:56
@SuchithraAmmu-lr7sl15 сағат бұрын
❤️❤️❤️🥰🥰🥰
@Brijitdomini17 сағат бұрын
Veetilum chaya undakkunne Tea bag vechaa😂
@riykhalid2273Күн бұрын
Vedaaaa😂😂😂
@gopikagopika2944Күн бұрын
Ithinte tamil name enthaa?
@dilmidavis4271Күн бұрын
Thendral vanthu ennai thodum
@sreelekshmi1941Күн бұрын
രണ്ടും കൊള്ളാം പക്ഷേ ദർശൻ 😢
@Gwen_stacy143Күн бұрын
@@sreelekshmi1941 Radha🥲
@ThasliNoufal-g1b16 сағат бұрын
Vedhalam😂🤭
@gopikagopz2396Күн бұрын
😂😂😂
@MubashiraBeebiКүн бұрын
Vedhalam😅
@ananthu927017 сағат бұрын
തോൽവി സീരിയൽ വെറുതെ സിനിമ ആയിട്ട് താരതമ്യം ചെയ്ത് സിനിമയുടെ വില കളയരുത്
@devananthanm24316 сағат бұрын
നിന്റെ പത്തരമാറ്റു ആട ലോക തോൽവി സീരിയൽ പോടാ ule💩😡
@sabithashyamlal4514 сағат бұрын
Tendral vannu ennaitodum tamil serial copy
@ardrasunil372912 сағат бұрын
Remake
@Diya___5711Күн бұрын
Ee serial nde making llam poli.pakshe kadha.ayyoo.inganathe oru chinthagathi ulla nayika