ഒരുപാട് നാളായി ചേച്ചിയെ മലയാളത്തിൽ കണ്ടിട്ട്.... ചേച്ചിയെ ഒരുപാട് ഇഷ്ട്ടമാണ്..... ❤️❤️❤️❤️.. Sirakadikka ആസൈ acting super ആണ്..... Priya യെ ഒരുപാട് മിസ്സ് ചെയുന്നു.
@Sheejasathyan-di3np24 күн бұрын
കുറച്ചു ഓവറാണ് siralkadicha asyayil
@anisanil697428 күн бұрын
ചേച്ചിയെ കണ്ടപ്പോ എന്തെന്നില്ലാത്ത സന്തോഷം..... ഇതിലെ ടൈറ്റിൽ song പൊളി ❤❤❤ചിത്ര ചേച്ചിയും അനുശ്രീയും തകർത്തു.......
@AnithaRamanan-h2v28 күн бұрын
ചേച്ചി എല്ലാ വിധ ആശംസകൾ. സീരിയൽ അടി പൊളിയായി വരട്ടെ. കാണാൻ കാത്തിരിക്കുന്നു.❤❤❤
@binukb123319 күн бұрын
ഞാൻ അനില ചേച്ചി ഉള്ളത് കൊണ്ട് മാത്രം ആണ് കാണാൻ തുടങ്ങിയത് സൂപ്പർ സീരിയൽ ❤❤❤ഒരുപാട് ഇഷ്ടം അനില ചേച്ചി
@ardraaadhi576913 күн бұрын
ഒന്നും പറയാനില്ല അടിപൊളി നായകൻ സൂപ്പർ ആക്ടിങ് ❤️🔥
@saraswathigopakumar723110 күн бұрын
അനില ശ്രീകുമാർ.. എത്ര എത്ര നല്ല നല്ല roles. വീണ്ടും കണ്ടതിൽ സന്തോഷം
@anilasreekumarofficial7 күн бұрын
Thankyou
@sanikasani433929 күн бұрын
Anila chechi don't quit SA vijaya acting super aanu. All the best Pavithram team❤
@anilasreekumarofficial28 күн бұрын
Ayyayyo illa
@sanikasani433928 күн бұрын
@@anilasreekumarofficial ❤️❤️
@riykhalid227326 күн бұрын
@@anilasreekumarofficial anila chechi appo sa shoot etra date nu start cheyyum thelungo athum undo quit ayo
@jyothiayyppadas602016 күн бұрын
നല്ല'സീരിയലാണ് പവിത്രം വളരെ ഇഷ്ടമായി
@NeethuNeethu-zf4xg29 күн бұрын
All the best💯 chechi gomathipriyechi thirich varumo
@nasilarahman664227 күн бұрын
ഇപ്പോൾ എങ്കിലും തോന്നിയല്ലോ മലയാളത്തിൽ വരാൻ 😍.. ഞങ്ങടെ രേവതിയെ തിരിച്ചു തരോ... റബേക്ക സച്ചിക് ചേരില്ല ചേച്ചി അനിയനെ പോലെ ഉണ്ട്
All the best Anila priyaye orupadu ishtam njangal ude sneham ariyikumo Arun &priya pole oru pair malayala serialil illa. Siragadikku asai theerno
@anilasreekumarofficial28 күн бұрын
Illa
@anjalianjus676428 күн бұрын
All the best anilachechi 🎉❤❤
@nayananp44928 күн бұрын
Anilechi.....❤ Wish you all success
@team_bl_garage19 күн бұрын
ശ്രീകാന്ത് പൊളി ❤️❤️❤️❤️
@Ambika-w1x23 күн бұрын
Super Hero film കാണുന്നപോലുള്ള feel und superb keep it up vikram 👍👍👍👍👍
@Pose_with_liya29 күн бұрын
All the best chechi💖
@anilasreekumarofficial28 күн бұрын
Thankyou 😊
@bhanunair528426 күн бұрын
Chirakadikka aasai... Super.. Thendral vanthu ennai thodum serial priya mams character.. U vl rock.....
@anilasreekumarofficial26 күн бұрын
Thanku
@Hermonie_Granger19 күн бұрын
Valare kuach episodes kond thanne pavithrathinu addict aay..making aahn eduthu parayedath...athupole actors ellarum adipoli...natural acting❤️rating il first aavanulla alla chance um und
@vkbaiju896729 күн бұрын
അടിപൊളി ❤️❤️❤️❤️
@ManjimaSubilesh28 күн бұрын
Welcome ചേച്ചി and sirakadika aasi serial super acting ആണ് ചേച്ചി
@anilasreekumarofficial28 күн бұрын
Thankyou
@team_bl_garage19 күн бұрын
ചേച്ചി സൂപ്പർ സീരിയൽ 👍🏻❤️❤️❤️
@anilasreekumarofficial19 күн бұрын
Thankyou
@sachunair763423 күн бұрын
Welcome to Malayalam serial checy happy to welcome you ❣️🔥🔥🔥🔥we will support you
@anilasreekumarofficial23 күн бұрын
Thankyou
@ajikuttan564311 сағат бұрын
Super serial ann pavithram Asianetlle top serial ann pavithram.
@tosureshkkrКүн бұрын
ചേച്ചി ഞാൻ മുറിഞ്ഞപാലം സ്വദേശി.... Tvm വെമ്പായം ചീരണിക്കര യിലെ ബന്ധു സിന്ധു ചേച്ചി യുടെ മകളാണ് കന്നഡ നടി ആയ സുരഭി സന്തോഷ്..... മലയാളത്തിൽ... കുട്ടനാടൻ മാർപ്പാപ്പ... കിനാവള്ളി... ഒരു ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി.... ജയറാമിന്റെ the ഗ്രേറ്റ് ഗ്രാൻഡ്ഫാദർ... തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് നായിക ആയി തന്നെ.... അച്ഛൻ സന്തോഷ് മിലിറ്ററി ഓഫീസർ retd. ആണ്.
@sprakashkumar197328 күн бұрын
All the best wishes too pavitram ❤❤❤❤
@vaiga.ramzansubijaratheesh85028 күн бұрын
Thendral vanthu Ennai thodum thamil serila remake. Malayalathi Pavitharvum athupole no. 1 avatte. All the best Anila chechi.. Malayalathilkull thirichu varave adipoli avatte🎉🎉
@SheenaJose-w9f3 күн бұрын
Nalla seriel aanu Vikram Amma super
@resmikv424428 күн бұрын
ഈ വീഡിയോ കണ്ടപ്പോൾ തോന്നിയ ഒരു കാര്യം സാധാരണ സീരിയലുകളിൽ artist കൾക്ക് ഓവർ മേക്കപ്പാണ് ഇതിൽ മേക്കപ്പ് കുറവാണെന്ന് തോന്നുന്നു. സാധാരണ ഒരു വീട്ടിലെ ആളുകളെ പോലെ feel ചെയ്യുന്നു ഓരോ character ഉം
@anilasreekumarofficial26 күн бұрын
Thankyou
@raheebashabeer976913 күн бұрын
Enthyalum adipoli seriol aanu പവിത്രം വേറെ ലെവൽ .പ്രിയ കുട്ടി പോയി ഒരുപാട് sankdathil ഉള്ള njnglk ഒരു ആശ്വാസമായി കടന്നു വന്ന് സീരിയൽ സൂപ്പർ actors❤❤❤ kidlmm .ഒരപേക്ഷ ഉള്ളൂ ഇത് ingnavpotenn ആളെ മാറ്റി ചതികല്ലെന്ന്
@vijiabkaimal572729 күн бұрын
Suuuper.....All the best.
@anilasreekumarofficial28 күн бұрын
Hopefully you all will like it 🙏
@anilasreekumarofficial28 күн бұрын
Thankyou
@jasi155012 күн бұрын
അനില ചേച്ചിയെ ഒരുപാട് കാലത്തിനു ശേഷം മലയാളത്തിൽ കണ്ടപ്പോ വളരെ സന്തോഷം. സീരിയൽ Super ആണ്
@anilasreekumarofficial7 күн бұрын
Thankyou
@saraswathigopakumar723110 күн бұрын
മാഷ്... എല്ലാ റോളും വളരെ മനോഹരമാക്കുന്ന ആളാണ്
@sprakashkumar197328 күн бұрын
All the best wishes too 🌹👍
@sandhya988511 күн бұрын
അനില ചേച്ചി എനിക്ക് ഇഷ്ടം ആണ്
@anilasreekumarofficial7 күн бұрын
❤️
@salmarahman370114 күн бұрын
Enik chechiye orupad ishtamanu…….❤
@Pose_with_liya29 күн бұрын
Gomathipriya revathiyaayi varumoo😢
@anilasreekumarofficial23 күн бұрын
Ask her
@faizu561528 күн бұрын
Chechi ithrayum serials enganeya manage cheyyunne? Date okke enganeya
@anilasreekumarofficial28 күн бұрын
All set
@devikasunil504529 күн бұрын
Chechi gomathi Priya thirichu varumo 😢
@Arpr7827 күн бұрын
Venda dear, Anna karyathinnde edekke chena karyum aano. Let her talk about pavitram
@anilasreekumarofficial23 күн бұрын
See, they have their own reasons to quit a serial. Pls ask her🙏🏻
@raheebashabeer97695 күн бұрын
@@anilasreekumarofficialgp onnum parayunilla 😢😢
@Roopa-bv1qg28 күн бұрын
All the best ❤❤❤❤❤❤
@anjalik227720 күн бұрын
Pavithram location videos eniyum post cheyanae ❤
@anilasreekumarofficial19 күн бұрын
Sure
@saraswathigopakumar723110 күн бұрын
കുറെ വർഷം കഴിഞ്ഞു നല്ലൊരു സീരിയൽ ആണ് പവിത്രം
@anilasreekumarofficial7 күн бұрын
Thankyou
@MaryJohny-ig5bs7 күн бұрын
Good.seriyal 😂🎉🎉🎉
@muthuv.s119327 күн бұрын
All the best.
@sreejaM-r5b16 күн бұрын
ചേച്ചി പൊളിച്ചു ❤️ഒരു രക്ഷേം ഇല്ലാത്ത മേക്കിങ്.. ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഒക്കെ വേറെ ലെവൽ.. 😍❤️ക്വാളിറ്റി ഒരു രക്ഷേം ഇല്ല..കാസ്റ്റിങ്ങും എടുത്ത് പറയണം.. 😍അഭിനേതാക്കളെയും അതെ poleപിന്നണിയിലും ഉള്ളവരേം ഇതേ പോലെ അവസാനം വരെ തുടർന്നാൽ... പൊളിക്കും 😍❤️.. ചേച്ചി മലയാളത്തിലേക്ക് ഉള്ള തിരിച്ചു വരവ് ഇത് പോലെ ഒരു സ്റ്റാൻഡേർഡ് ക്വാളിറ്റി വർക്കിലൂടെ ആയതിൽ സന്തോഷം 😍. തമിഴ് റീമേക്ക് വേർഷൻ കണ്ടിട്ടുണ്ട്.. അടിപൊളി ആണ്.. തീരെ വെറുപ്പിക്കാതെ ആദ്യാവസാനം കൊണ്ടു പോയ്.. അതെ പോലെ.. അതിലും മേലെ ആയി പവിത്രം മാറട്ടെ 🙌🏻😍ലീഡ് പെയർ ഒക്കെ പോളി ആണ്...❤
@anilasreekumarofficial7 күн бұрын
Thankyou
@vkbaiju896729 күн бұрын
❤❤❤
@riykhalid227328 күн бұрын
Super
@raheebashabeer976913 күн бұрын
പ്രിയയെ പുറത്ത് ആകിയതാണോ avr paraynilla sharikkim miss cheyyunnu 😢😢😢 seriol kanaree illa priya poya thott😢😢
@anjalik227720 күн бұрын
Super serial ❤❤❤
@riykhalid227328 күн бұрын
Hi chechi ethu super hit avanam
@abdulrhimankphous326423 күн бұрын
Siragadikka asai ciriyal 👍👍👍
@anjalik227720 күн бұрын
Vikram ❤
@abdulrhimankphous326423 күн бұрын
ആ രോഹണി മഹാ തടിപ്പാണ് ചേച്ചി മീന മുത്തു പാവമാണ് അവരെ ഒന്ന് സ്‌നേഹിക്കുന്നത് കാണാൻ പറ്റുമോ സിരിയലിൽ വൈറ്റ് ചെയുകയാണ് 👍
@anilasreekumarofficial21 күн бұрын
Athu , may be in climax
@KannanS-ik2hp11 күн бұрын
Bro❤poli
@sowmyakrishna300914 күн бұрын
Chechi siragadikka asai serial vijaya character superb
@resmikv424428 күн бұрын
മലയാളം തമിഴ് തെലുങ്ക് -3 ഭാഷയിൽ 3 സീരിയൽ കൂടാതെ ഡാൻസ് സ്കൂളും ഇതെങ്ങിനെ മാനേജ് ചെയ്യുന്നു ചേച്ചീ ഗോമതി പ്രിയയ്ക്ക് സുഖമല്ലേ
@anilasreekumarofficial26 күн бұрын
Eswaranugraham🙏🏻
@SivarenjiniSumesh16 күн бұрын
Tvm evda shooting
@shanu984322 күн бұрын
Tamil pole 2nd son cast spr😊
@devanandasdance_studio674228 күн бұрын
Eatha sthalam...
@anilasreekumarofficial26 күн бұрын
Tvm
@muthuv.s119327 күн бұрын
Ee serialil sayile pole -ve shadulla charector aanel nannaayirikkum.
@anilasreekumarofficial23 күн бұрын
+ve aanu
@NISHANishamoldas17 күн бұрын
Ethi evidaya anao
@indirasuresh827727 күн бұрын
ഇനി ഇത് ഇഷ്ടപ്പെട്ടു വരുമ്പോൾ Cp യിലെ പോലെ ആരെയെങ്കിലും ഒക്കെ മാറ്റുമോ
@anilasreekumarofficial26 күн бұрын
Pls dont compare with anything
@selinfrancispf72482 күн бұрын
ഉയർന്ന റേറ്റിംഗ് കിട്ടും ഈ സീരിയലിനു.
@indian422728 күн бұрын
ജ്വാലയായി സീരിയലിൽ ഉള്ള കൊച്ചു ത്രേസ്യ അല്ലെ
@anilasreekumarofficial26 күн бұрын
👍🏼
@Nishanoushad-s1i28 күн бұрын
ഇതിലെ നായകൻ സ്വയം വരം സീരിയലിൽ ഉണ്ടായിരുന്ന ആളാണോ?