ഭാവിയിൽ എല്ലാം set ആക്കണം.. ഇനീം സമയം ഉണ്ടല്ലോ.. തുടങ്ങീട്ടല്ലേ ഉള്ളു.. എല്ലാം കിടു ആകും..
@remyamohan11374 жыл бұрын
@@Umaptraveller എല്ലാം ആകും ബ്രോ .
@archarajeesh37165 жыл бұрын
Kollaaloo.. kollath ingane oke place undooo...eee hi hi.. nice video..
@Umaptraveller5 жыл бұрын
Thank youuuuu....,, 😍😍😍Kollath enthokkeyo iniyum kaanaan kidakkunnu... pullichira varaan patteellla.. next time sure aayttum video edukkaam..
@archarajeesh37165 жыл бұрын
@@Umaptraveller okkk... enik job aayi.. Faculty in Electronics.. new yr il start cheythu..
@Umaptraveller5 жыл бұрын
Ohhhh... congratulations.. chelav cheythe pattu..
@archarajeesh37165 жыл бұрын
@@Umaptraveller next time kaanumbol.. sure..
@Umaptraveller5 жыл бұрын
I am waiting... !!!!!
@jaffermmlp20294 жыл бұрын
Cheta ningal melvin enna name ethra praavishyam paranju kaanum
@Umaptraveller4 жыл бұрын
ഒരു flow യിൽ അങ്ങ് പറഞ്ഞു പോകുന്നതാണ്.. spot dubbing ആണ്.. മായ ഇല്ല മന്ത്രം ഇല്ല.. അതിന്റ പോരായ്മകൾ ആണ് ക്ഷമിച്ചേര..
@anugeorge48065 жыл бұрын
Thanks for the Melvin Chettan number... You done good job... Appreciate.. Njanum Oru kollam kaarran aaannee... My support always with you.. Expecting more..
@Umaptraveller5 жыл бұрын
Thank youuuu too bro.. kollamkar always pwoli alle.. 😍😍💪💪💪💪🤝🤝🤝🤝
@lachuinaparnvidnaenthinono90794 жыл бұрын
Eth. Evideaya
@keralabreeze39425 жыл бұрын
Nice video Bro...Happy new year wishes....🎉
@Umaptraveller5 жыл бұрын
Thank youuuuuuu bro... happy new yeeerrrrr
@ravielite66844 жыл бұрын
ഇടക്ക് കാര്യം കാര്യം എന്ന് പറയുന്നത് കൊണ്ട് ഉറപ്പിക്കാം താങ്കൾ ഒരു തിരുവനന്തപുരം ജില്ലകാരനാണ്...😃
@Umaptraveller4 жыл бұрын
തൊട്ടടുത്ത ജില്ല.. കൊല്ലം ജില്ല
@ajmaliqbal5394 жыл бұрын
Evide kakarachi undo
@jejumammukka66993 жыл бұрын
കാക്കറച്ചി കൊണ്ടുവന്നാൽ ലേലത്തിൽ പോകുമോ?
@bru_tal_434 жыл бұрын
Nammade naad❤️😉😉😉
@Umaptraveller4 жыл бұрын
🤝🤝♥️♥️
@Drooks094 жыл бұрын
ഞാൻ ഒരു അംഗമാലിക്കാരനാണ്, ഞാനും ഇതുപോലെ ലേലം വിളിക്കുന്നഇടതു പോയീട്ടുണ്ട്, പക്ഷെ വരുത്താൻ ആണെങ്കിൽ നല്ല തേപ്പു കിട്ടും, എനിക്കും കിട്ടീട്ടുണ്ട്
@Umaptraveller4 жыл бұрын
അങ്കമാലി കാർക് main pork അല്ലേ പ്രിയം.. അങ്കമാലി ഡയറിസ് സിനിമ കണ്ടിട്ടുണ്ട്.. അതിൽ pork ബിസിനസ് കാണിക്കുന്നുണ്ടല്ലോ.. പിന്നെ അങ്കമാലി എന്ന് കേൾക്കുമ്പോൾ ആദ്യം ഓർമ വരുന്നത് കിലുക്കം സിനിമ ആണ്... അങ്കമാലി പ്രധാന മന്ത്രി 😃😃
@leonbaby53213 жыл бұрын
Very good 👍
@Umaptraveller3 жыл бұрын
Thank you❤
@kumarvasudevan38314 жыл бұрын
കാഞ്ഞിരകോട് കായലിലെ കരിമീൻ ഒരു വട്ടം കഴിച്ചാൽ പിന്നെ വേറെ ഒരു കായലിലെ കരിമീനിനു രുചി തോന്നില്ല.(ഞാനടക്കം ആൾക്കാർ വേറെ കായിലിലെ കരിമീൻ കഴിക്കാറെ ഇല്ല )
U map.. bro.. ഏറ്റവും നല്ല മീനുകൾ.. കായൽ.. കരിമീൻ.. കൊഞ്ചു.. ഞണ്ട് എല്ലാവരും ഉപയോഗിക്കില്ല വലിയ വിലക്ക്.. ഷാപ്പുകാർ.. രാവീസ് പോലുള്ള ഹോട്ടലുകാർ വാങ്ങും.. കടൽമീനുകൾ.. നെയ് മീൻ.. കടൽകൊഞ്ചു.. ആവോലി.. കണവ.. പരവാ.. etc... പിന്നെ കായൽ മാർഗം അല്ലാതെ റൂട്ട് മാർഗം കടവൂർ ബൈ പാസിൽ വന്നിട്ട് എങ്ങോട്ടു പോകണം.. അവിടുന്ന് വടക്കോട്ടു ckp. അഞ്ചാലും മൂടാണ്..?.. സാമ്പ്രാണി കൊടി.. ദീപിൽ പോകണമെങ്കിൽ ഒരാൾക്ക് 150.. എവിടെ വരണം.. മെൽവിൻ.. വള്ളം ലാൻഡ് ചെയ്യുന്ന സ്ഥലം.. സാംബ്രാണികോടി അയിലണ്ട് ദീപിൽ പോകാൻ.. എവിടെ വരണം.. സാമ്പ്രാണികൊടി.. ലേലഹാൾ ദീപിൽ വരുന്ന റൂട്ട് പറയൂ ബ്രോ.. 4.1.2020.. HAPPY NEW YEAR..
@Umaptraveller5 жыл бұрын
അത് ശരിയാണ്.. കായൽ മീൻ സാദാരണക്കാർക് താങ്ങില്ല... പക്ഷെ ഇവിടെ വന്നു വാങ്ങിയാൽ റേറ്റ് കുറവുണ്ട്.. bypass ൽ നിന്നും അഞ്ചാലുമൂട് പോകും വഴി - കാഞ്ഞിരകുഴി - പ്രാക്കുളം റോഡ് കയറി ഒറ്റ റോഡ് നേരെ സാംബ്രാണികോഡി.. boating തുടങ്ങുന്നതും സാംബ്രാണികോഡി മീൻ ചന്തക്ക് അടുത്ത് തന്നെയാണ്.. happy new yearrr... bro.. 💪💪💪💪
@divyaj70463 жыл бұрын
Superb
@Umaptraveller3 жыл бұрын
❤❤❤
@hajarahajarahaju52963 жыл бұрын
👍👍👌
@Pramodkumar-qf9hj3 жыл бұрын
Hi my place Prakkulam friend's club
@earlyconnections80285 жыл бұрын
Variety video 👌. Thanks for sharing. 🐟🦀🦐Pls stay connected friend 🙏
@Umaptraveller5 жыл бұрын
Thank youuu tooo..
@cricketkollamycc54984 жыл бұрын
Vikase powlichu
@Umaptraveller4 жыл бұрын
Thank you renju alio
@joestoner62264 жыл бұрын
800 roopakku koori ernakulathu paranja idi orappanu
@Umaptraveller4 жыл бұрын
എനിക്ക് തോന്നുന്നു കായൽ മീൻ കൂടുതൽ എറണാകുളം ആലപ്പുഴ ഭാഗം ആയിരിക്കാം..
@joestoner62264 жыл бұрын
@@Umaptraveller no brthr..koori ella sthalathum kittum..it is considered as a trash fish among anglers..kilo 150-200 kuzhappamilla but 800 blade aanu😂
@Umaptraveller4 жыл бұрын
@@joestoner6226 ദൈവമേ 200 രൂപയോ... അപ്പോൾ ഇത് blade അല്ല വാൾ ആണ്.. ബാഹുബലി വാൾ ... ചിലപ്പോൾ ചില സീസൺ timel വില കുറയുന്നതാവാം..
@joestoner62264 жыл бұрын
@@Umaptraveller alla bro..ivide vannu chodichu nokku..appo manasilakum
@mursalvi15734 жыл бұрын
U map traveller Vypin vaaa koori chumma pidichond povaam
@vibeone24414 жыл бұрын
Poli
@Umaptraveller4 жыл бұрын
Thank youuuu
@flerickvimal40244 жыл бұрын
എന്റ നാടാണ്
@Umaptraveller4 жыл бұрын
സാംമ്പ്രാണിക്കൊടി..❤️
@vandipremy77534 жыл бұрын
പൊളി
@Umaptraveller4 жыл бұрын
Thank youuuuuuu... ♥️🤝🤝
@raveendrantharavattath96202 жыл бұрын
ഒടുക്കത്തെ വില മറു സ്ഥലങ്ങളെ താരതമ്യം ചെയ്യുമ്പോൾ ഭയങ്കര വിലയാ
@jumailapareyil68634 жыл бұрын
കൊള്ളാം
@shobhanar1034 жыл бұрын
കരിമീൻ ചെറുത്.... വലിയ വില ഹോ
@കലക്കികലക്കി4 жыл бұрын
സ്വർണ്ണത്തിന് പോലുമില്ലല്ലോ ഇത്രയും വില
@saleemsaleem97274 жыл бұрын
ഇതിൽ നിന്നും ലേലം വിളി എഗനെ മനസ്സിലായി താങ്സ് ബ്രോ
@Umaptraveller4 жыл бұрын
Thanks too bro.. 💪💪💪🤝🤝🤝🤝🤝🤝
@muhammedkbd75864 жыл бұрын
Good
@unmeshunnikrishnapillai17674 жыл бұрын
വീഡിയോ ഇടുന്ന ചേട്ടന് മീനെ പറ്റി ധാരണ കുറവാ എന്നു തോന്നുന്നു . കണ്ടിട്ട് ഇവിടെ വില കൂടുതലാ
@Umaptraveller4 жыл бұрын
ഏറെക്കുറെ വാസ്തവം..
@noahnishanth97664 жыл бұрын
ഇതിൽ ലേലക്കാരുടെ വിഹിതം എത്ര? മീൻപിടുത്തക്കാരുടെ വിഹിതം?
@Umaptraveller4 жыл бұрын
അത് വരും video യിൽ വിശദീകരിക്കാൻ നോക്കാം bro
@manuashok15104 жыл бұрын
ALL THE BEST
@Umaptraveller4 жыл бұрын
Thank youuuuuu 🤝🤝💪💪
@geethakumari67664 жыл бұрын
കരിമീൻകാണാനുംവിലയറിയാനും നോക്കി ശശിആയി.
@Umaptraveller4 жыл бұрын
അയ്യോ.. പറയാൻ മറന്നെങ്കി sorry.. next videoyil ok ആക്കാം..
@vmchanel5914 жыл бұрын
My Kollam super
@Umaptraveller4 жыл бұрын
Kollam 💪🤝🤝💪
@bobanbhaskaranbhaskaran3352 жыл бұрын
Rate valae valare kooduthal
@Shan-y6y4 жыл бұрын
ഇത് എവിടെ ആണ് bro
@Umaptraveller4 жыл бұрын
Kollam
@girishampady85185 жыл бұрын
കുറെ നാളുകൾക്കു ശേഷം.. വീണ്ടും..
@Umaptraveller5 жыл бұрын
അതെ അതെ.. ഇനി തുടർന്ന് ഉണ്ടാകും.. 😍😍😍💪💪💪
@girishampady85185 жыл бұрын
@@Umaptraveller 💞💞💞
@ശ്രീ...ശ്രീ4 жыл бұрын
Indrajithinte voice
@Umaptraveller4 жыл бұрын
Thank youuuuuu 💪💪💪💪🤝🤝🤝🤝🤝🤝🤝
@brijeshpunnathirian93154 жыл бұрын
കണ്ണൂരിൽ 150ക്ക് ഒരു കിലോകിട്ടുന്ന ഏട്ടമീൻ ആണ് ആദ്യം കാണിച്ചത് അത് വൻ നഷ്ടമാണ്
Bro njagaludey nattil ethilum Vila kurava kto varapuza market
@Umaptraveller4 жыл бұрын
@@Varghesechakkalakal3854 ഈ video ഇട്ടശേഷം കുറച്ച് പേർ എന്നോട് വാരാപ്പുഴയുടെ കാര്യം പറഞ്ഞയിരുന്നു.. timing എപ്പോഴാ അവിടെ??
@rajprr9134 жыл бұрын
U map traveller ningal ernakulathuninnum north paravoor side 🚌 il kayari SN JUNCTION irangi aarodu chothichalum varappuzha market kanichu tharum.allenkil varappuzhakku pvt bus um und. Jnangalude perumbadanna market il 1.5 kg koori 80 rs lelathil kittum. Aduthu thanneyanu munambam harbour.
@sajeevsaji77334 жыл бұрын
വില കൂടുതലാണല്ലോ
@amalvijay72484 жыл бұрын
Nice video bro
@Umaptraveller4 жыл бұрын
Thank youuuuuu bro 😍😍🤝🤝💪💪
@Shymas44 жыл бұрын
അവിടെ നീണ്ടകര ഉണ്ടെടോ... നീ അധികം ഫേമസ് അല്ലാത്ത കരയിൽ ആണ് എത്തിയത്.. കുട്ടനാട്ടുകാർ ദിവസവും കാണുന്നതാണ്.. പിടക്കുന്ന മീൻ
@chandranchandran70884 жыл бұрын
Your good name please
@Umaptraveller4 жыл бұрын
Vikas
@jixonjixon7014 жыл бұрын
800 രുപയോ maximum 200
@Umaptraveller4 жыл бұрын
ഞാൻ നിരപരാധി ആണേ.. അവർ പറഞ്ഞു.. ഞാൻ അത് അവതരിപ്പിച്ചു..
@hasainarpa45694 жыл бұрын
തൃശൂർ അതിനെ കൂരി എന്നുപറയും തീരെ വിലയില്ലാത്തത് . അത് 200 ൽ കൂടുതൽ കിട്ടില്ല
@Drooks094 жыл бұрын
Better go with known local men
@Umaptraveller4 жыл бұрын
എനിക്ക് അവിടെ frnds ഉണ്ട്.. പിന്നെ വെളുപ്പാൻ കാലത്ത് വിളിച്ചു ബുദ്ധിമുട്ടിക്കണ്ടാന്ന് കരുതി...
@aamisadhisworld32564 жыл бұрын
💞💞
@kannankuttan18775 жыл бұрын
UTPC പരസ്യം ആയിരുന്നോ.?
@Umaptraveller5 жыл бұрын
അയ്യോ അല്ല bro.. അവിടെ വച്ചു കണ്ടുമുട്ടിയ ഒരാൾ ആണ്.. പുള്ളി details പറഞ്ഞെന്നെ ഉള്ളു..
@kannankuttan18775 жыл бұрын
@@Umaptraveller അയ്യാൾ അതിനെക്കുറിച്ചാണ് കൂടുതൽ സംസാരിക്കുന്നത്
@Umaptraveller5 жыл бұрын
പുള്ളിക്കാരന്റെ വയറ്റി പിഴപ്പല്ലേ..പറഞ്ഞതൊന്നും delete ചെയ്യാൻ തോന്നീല്ല..