ഒരു മനോഹര കഥ കൂടി മനസ്സിൽ കേറി തിരുമേനി... നന്ദി... ഒരുപാട് സ്നേഹം... ഞാൻ ഭഗവാന് കറുകപുല്ല് സമർപ്പിച്ചു പ്രാർത്ഥിക്കുമ്പോൾ.. ഈ നന്മ അറിവ് പകർന്നു തന്ന തിരുമേനിയും പ്രാർത്ഥനയിൽ ഉണ്ടാകും... Love you God.. Love you തിരുമേനി... 💞💞💞
@shylajadamodaran3982 Жыл бұрын
Yes Swamiji is wonderful now listening evetyday your spoeeches,cvonfidence incteased.Jai Ganesh
@AbroAsissreeluaami2023 Жыл бұрын
ഓം ഏകദന്തായ വിദ്മഹി വക്രതുണ്ഠായ ധീ മഹേ തന്നോ ദന്തി പ്രചോദയാത്🙏🙏🙏
@sailajasasimenon Жыл бұрын
പ്രണമ്യ ശിരസാ ദേവം ഗൗരീ പുത്രം വിനായകം ഭക്ത്യാ വ്യാസം സ്മരേ നിത്യം ആയു:കാമാർത്ഥ സിദ്ധയേ🙏🏻🙏🏻🙏🏻പ്രണാമം തിരുമേനി🙏🏻നല്ല നല്ല അറിവുകൾ എന്നും ഞങ്ങൾക്കു പകർന്നു തരുന്ന അങ്ങേക്കും എല്ലാവർക്കും ഗണപതി ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ🙏🏻🙏🏻🙏🏻
Om sree bala vigneshawaraya maha ganapathiye namaha
@chithrarnair1080 Жыл бұрын
🙏🙏🙏🙏
@sajithak5031 Жыл бұрын
🙏🙏🙏🙏🙏🙏🙏🙏
@hemamalini1591 Жыл бұрын
Vighneswara namho namha
@vineetharavichandran4690 Жыл бұрын
നമ്മുക്ക് വീട്ടിൽ ചെയ്യാൻ പറ്റുമോ പിറ്റേ ദിവസം ആ മാല എന്താണ് ചെയേണ്ടത് നാരങ്ങ മാല ചാർത്തി കഴിഞ്ഞാൽ അത് പിറ്റേദിവസം എന്താണ് ചെയ്യുക അറിയുന്നവർ ദയവായി മറുപടി തരണേ