പെട്ടെന്നുണ്ടാകുന്ന മസ്സിൽ പിടുത്തം പൂർണമായും ഇല്ലാതാക്കാൻ ഈ ഭക്ഷണം കഴിച്ചാൽ മതി | dr priya |

  Рет қаралды 158,600

Q1B HealthCare

Q1B HealthCare

Күн бұрын

Пікірлер: 30
@ske593
@ske593 22 күн бұрын
എനിക്കും സ്ഥിരം ഉണ്ടാകാറുണ്ട് very good explanation
@PradeepKumar-tg1nc
@PradeepKumar-tg1nc 10 күн бұрын
Excellent presentation of the topic...good. Thank you Doctor, for the advice of remedial measures .❤❤
@devassymastergcupskunhiman5488
@devassymastergcupskunhiman5488 14 күн бұрын
ലോകത്തുള്ള എല്ലാ രോഗത്തിന് കാരണവും നിവാരണമാർഗങ്ങളും Dr. പറഞ്ഞുതീർത്തു.
@SumathyMukundhanMuttathi-gv9hm
@SumathyMukundhanMuttathi-gv9hm Ай бұрын
Thank,you,Dr,for,the,valuable,information,
@rajanks3212
@rajanks3212 Ай бұрын
Thanku,..dr.
@vsnair632
@vsnair632 Ай бұрын
Yes. I liked your presentation. Keep it up.
@chandrashekharakurup7796
@chandrashekharakurup7796 Ай бұрын
ഗുഡ് ആൻഡ് ഫ്രൂട്ട്ഫുൾ. അഡ്വൈസ്
@haridasank177
@haridasank177 9 күн бұрын
സിസ്സാരമായ ഒരു പരിഹാരം എനിക്കറിയാം
@KrishnaKumar-nq3sw
@KrishnaKumar-nq3sw 7 күн бұрын
Muscle cramps ന് മീൻ എണ്ണ ( eg, Seven Seas ) capsule രൂപത്തിൽ കഴിച്ചു നോക്കിയാലോ?
@dasanmdmnatural
@dasanmdmnatural 21 күн бұрын
ഞാനും അനുഭവിക്കാറുണ്ട് മസിൽവലിച്ചിൽ, ഉടനെ എണീറ്റ് മസാജ്ചെയ്യും, മാറും❤❤❤ ഡോ: വിജയാശംസകൾ❤❤❤ Thanks - all the best - vlog, google, youtube etc ❤❤❤
@kamilakamila6136
@kamilakamila6136 4 күн бұрын
Tankedoctar
@chandraramakrishnan3983
@chandraramakrishnan3983 Ай бұрын
കാൽ മുഴുവൻ നീറ്റലാണ് കോച്ചിപ്പിടുത്തവും ഉണ്ട്
@pramodmp6070
@pramodmp6070 26 күн бұрын
ഗവണ്മെന്റ് ആയുർവേദ ഹോസ്പിറ്റലിൽ യോഗ പഠിപ്പിക്കുന്നില്ലേ.....
@abduljabbarlebba7796
@abduljabbarlebba7796 15 күн бұрын
കാലിൽ മസിൽ പിടിത്തം പലപ്പോഴും ഉണ്ടായിട്ടുണ്ട്. സഹിക്കാൻ പറ്റാത്ത വേദന ആയിരിക്കും. ചെവി പിടിച്ചു കറക്കിയാണ് ഞാൻ അതിൽ നിന്നും രക്ഷപ്പെടുന്നത്. തലയോട് ചേർന്ന് നിൽക്കുന്ന ചെവിയുടെ ഭാഗം പലപ്രാവശ്യം ചുറ്റിക. വേദന മാറിക്കിട്ടും. ഇടത്തേകാലി നാണ് എങ്കിൽ വലത്തേ ചെവിഉപയോഗിക്കണം. വലത്തേതിന് ഇടതും
@raghavanraju1306
@raghavanraju1306 Ай бұрын
👍👍♥️
@hussainkuttyka1781
@hussainkuttyka1781 16 күн бұрын
ഡോക്ടർ പറഞ്ഞത് ശ്രദ്ധിച്ചോ ? വിറ്റാമിൻ D കുറവ് പരിഹരിക്കാൻ 10 a.m മുതൽ 2 p.m. വരെ 4 മണിക്കൂർ തുടർച്ചയായി വെയിൽ കൊള്ളേണ്ടതില്ല. ആ സമയത്തെ 10 മിനിട്ടെങ്കിലും വെയിൽ ശരീരത്തിൽ നേരിട്ട് പതിപ്പിക്കണം എന്നേയുള്ളൂ. ❤❤❤❤
@sakkirhussain4001
@sakkirhussain4001 13 күн бұрын
Thoodulla malsyam? Manassilayilla.
@sulaikam3495
@sulaikam3495 23 күн бұрын
Eneekmasellpeduthamunde
@mathewpg7250
@mathewpg7250 14 күн бұрын
അതിന്റെ ഭാഗമായിട്ട്, അതിന്റെ ഭാഗമായിട്ട്..... എന്നല്ല അതിന്റെ ഫലമായിട്ട് എന്നായിക്കോട്ടെ. അതാണ് ശരിയായ പ്രയോഗം.😂
@marymathews2145
@marymathews2145 5 күн бұрын
😊
@rskrigsandspares4389
@rskrigsandspares4389 26 күн бұрын
മസ്സിൽ പിടുത്തം ഉണ്ടാകുമ്പോൾ , പെട്ടെന്നു എണിറ്റ് നിൽക്കുക
@sunilkumarka3771
@sunilkumarka3771 Ай бұрын
Enikku mothathil mazil pidutham aanu
@mohankanattu
@mohankanattu 6 күн бұрын
Lot of words but not much content
@krishnanpalaparambil3592
@krishnanpalaparambil3592 18 күн бұрын
കാലിൽ ഉരുണ്ടു കയറുമ്പോൾ എണീറ്റു നിന്നു ചാടിയാൽ മതി. കൈ വിരലുകൾ പത്തും മടക്കി നിവർത്തുക. അനുഭവത്തിൽ നിന്നു പറയുന്നു.
@yousufthiruvallam4217
@yousufthiruvallam4217 14 күн бұрын
മസിൽ കോപ്പി പിടിച്ചാൽ തറയിൽ കാൽ പാദം അമർത്തി ചവിട്ടി പിടിച്ചാൽ മതി.കാൽ വലിച്ച് നീട്ടരുത്. കൊച്ചി പിടിച്ചാൽ ചുമരിൽ ചവിട്ടി പ്പിടിച്ചാലും മതി
@BalanEm-w8n
@BalanEm-w8n 19 күн бұрын
ആ കഴുത്തിൽ കിടക്കുന്നത് മാറ്റി വെച്ചാൽ എന്താ പശ്നം
@swasrayamissionindia5140
@swasrayamissionindia5140 Ай бұрын
വെറുതെ ഇരിക്കുബോഴോ ഉറങ്ങുബോഴോ കൈകൾ തരിക്കുന്നു...എന്താണ് പരിഹാരം
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН