തെളിവ് നശിപ്പിച്ചതിന് ദിലീപ് നൽകേണ്ട വില ? | Editor's Hour

  Рет қаралды 135,883

REPORTER LIVE

REPORTER LIVE

Күн бұрын

Пікірлер: 629
@Aswathyish
@Aswathyish 2 жыл бұрын
Wow Nikesh! Quite a speech! We need people like you! Thanks for your courage compassion and conscience!
@shameemanshadali4809
@shameemanshadali4809 2 жыл бұрын
Nikesh sir pls give enough time for others to speak …u have valid points n others also..pls avoid noise makers…n increase the time for debate..
@dilbarsha8754
@dilbarsha8754 2 жыл бұрын
നികേഷ് സാർ പൊളിച്ചു ഈ സമൂഹത്തിൽ നിങ്ങള പോലുള്ളവർ വേണം
@annjohn4586
@annjohn4586 2 жыл бұрын
Everyone is not equal. Rich people are treated different. 110 percent.
@sujaphysics3986
@sujaphysics3986 2 жыл бұрын
Absolutely!different people.. different rules!!
@inshazainab1165
@inshazainab1165 2 жыл бұрын
നികേഷ് സാർ 👌👌👌👌👌 എന്റെ മകൾക്ക് വേണ്ടിയാണ് എന്ന് പറഞ്ഞു കൊടുത്തതിൽ,. വളരെ വെക്തം.. 👍🏻👍🏻👍🏻👍🏻👍🏻👍🏻 നീതി ലഭിക്കട്ടെ നമുക്ക് സർക്കാരിനെ വിശ്വാസിക്കാം
@sarithavijesh1
@sarithavijesh1 2 жыл бұрын
Aarkokeyo kodikal koduthu ennu ketalo..ini aare viswasikanam
@nishasree6253
@nishasree6253 2 жыл бұрын
അത് ശരിയാണ് മകളെ കെട്ടിച്ചു വിടണ്ടേ അതിന് പണം വേണം അതാണ് ഇതൃ ആവേശം
@sarithavijesh1
@sarithavijesh1 2 жыл бұрын
@@nishasree6253 aarude makale..?nikesh sir aano udhesichathu? kodikal ennu paranjathu adhehathe udesichala
@bindhujean5329
@bindhujean5329 2 жыл бұрын
@@nishasree6253 nikesh sir kodikal ullavana
@rrr-vs1sx
@rrr-vs1sx 2 жыл бұрын
@@nishasree6253 നിങ്ങളെ അങ്ങനെ ആണോ കെട്ടിച്ചു വിട്ടത്? ഇനി നിങ്ങളുടെ മകളെ അങ്ങനെ കെട്ടിക്കാനാണോ ഉദ്ദേശിക്കുന്നത്?
@jilusiby6763
@jilusiby6763 2 жыл бұрын
ഇനിയും എന്തിനാണ് സാധാരണക്കാരായ ജനങ്ങളെ മണ്ടൻമാരാക്കുന്നത്. പണത്തിനും അധികാരത്തിനും മേലെ ഒന്നുമില്ല.
@smithathoppil9896
@smithathoppil9896 2 жыл бұрын
5വർഷം കൊണ്ട് നീതിക്ക് വേണ്ടി കാത്തിരിക്കുന്നു ഓരോ സ്ത്രീകൾക്കും വേണ്ടി,,😔😔😔😔 സത്യം പുറത്തു വരട്ടെ 👍👍👍ആ കുട്ടിക്ക് വേണ്ടി വാദിക്കുന്ന എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@krishnanp1063
@krishnanp1063 2 жыл бұрын
Saji nandiyatte yendinane dileepinde valattiyayi nizhalayi pinthudarunnathe .
@aishooaishoo8700
@aishooaishoo8700 2 жыл бұрын
വാരിക്കോരി സമയം കൊടുത്ത് എല്ലാ തെളിവുകളും നശിപ്പിക്കാൻ സഹായിച്ച കോടതിയെയോ അതോ അഭിഭാഷകരയോ ആരെയാണ് ഞങ്ങൾ വിമർശിക്കേണ്ടത്. എന്തായാലും ഇരയും ഞങ്ങളും വഴിയിൽ തന്നെ ഇപ്പോഴും നീതിക്കായി നിൽക്കുകയാണ്... വിഡ്ഢികളാക്കപ്പെടുമോ?
@sreedevi6130
@sreedevi6130 2 жыл бұрын
Ellaathinum kaalam marupadi tharum
@ushashinoj
@ushashinoj 2 жыл бұрын
സല്യൂട്ട് നികേഷ് ❤️🙏.. നന്മക്കു വേണ്ടി നില കൊള്ളുന്നതിൽ 👍
@nishasree6253
@nishasree6253 2 жыл бұрын
ഇവനോ കാശ് ഉണ്ടാക്കാൻ വേണ്ടി പെടാപ്പാട് പെടുന്നതിന് നന്ദി
@matrx9804
@matrx9804 2 жыл бұрын
ഉവ്വാ 😂. റേറ്റിംഗ് mukyam ബിഗിലെ
@mychannel6572
@mychannel6572 2 жыл бұрын
കോപ്പ് ആണ്
@firecracker2275
@firecracker2275 2 жыл бұрын
റിപ്പോർട്ടർ ടി, വി,,,,👌👌👌👌 നികേഷ് എന്ന അവതാരകൻ നിതിക്ക്‌ വേണ്ടി പോരാടുന്ന ഒരു നല്ല വക്തി
@nishasree6253
@nishasree6253 2 жыл бұрын
വേറെ ആർക്കും വേണ്ടി കണ്ടില്ല അതെന്താ അപ്പോ ദിലീപ് ആണ് പൃശ്നം
@malu8977
@malu8977 2 жыл бұрын
@@nishasree6253 athe enn koottikkuoooo ...
@mathewk.m9842
@mathewk.m9842 2 жыл бұрын
Vere oru casilum ithra intrest illallo nikeshinu
@ajithkumarpanicker1388
@ajithkumarpanicker1388 2 жыл бұрын
Nikesh Sir go ahead. You are brave man. We are all supporting you.
@josinisanthosh6678
@josinisanthosh6678 2 жыл бұрын
നികേഷ് സാർ 👍👍👍👍👍👍👍
@agnesrose7649
@agnesrose7649 2 жыл бұрын
I have been following this case for a few months now from abroad. It is disheartening to see that an accused (Well-known Malayalam actor) in a horrendous crime and atrocity against a woman is now dictating terms to the honourable High Court. A big insult to the judicial system. When democracy and its privileges are only for influential people, such incidences can be witnessed. We need a legal system that equally considers and protects victims, oppressed, marginalized people. #withtheathijeevatha. May justice prevail.
@avgopalan2761
@avgopalan2761 2 жыл бұрын
Absolutely True Sir,…Here the accused dictating terms to the court even,!!!!!He has submitted the phones to the prosecution, with lots of tampering which is sufficient to clear him of the charges,!!!! The court is behaving n biased manner,??????????????????
@basheertanoor7879
@basheertanoor7879 2 жыл бұрын
നികേഷ് അടക്കമുള്ള പൊതുജനം മിണ്ടാതിരുന്ന ഈ കേസിന്റെ ആദ്യകാലത്ത് ദിലീപ് കോടികൾ വാരി വിതറി അതിൽ മതിമറന്നു പോയത് ജഡ്ജി യുടെ അടുത്ത് വരെയും എത്തിയോ എന്ന് വരെയും ജനങ്ങൾ സംശയിക്കുന്നു ഇപ്പോൾ ജനങ്ങൾ ഉണർന്നു അന്വേഷണം സത്യസന്ധമായി തുടരുന്നു നികേഷ് ന്റെ യും ബാലചന്ദ്ര കുമാറിന്റെ യും പരിശ്രമത്തിന് അഭിനന്ദനങ്ങൾ 💚❤️👍
@nafnasveluthonpunathil2389
@nafnasveluthonpunathil2389 2 жыл бұрын
നികേഷ് കുമാറിന് ഒന്നും കിടട്ിയില്ലെ പുള്ളി ഇത് vititillallo
@businesskart9814
@businesskart9814 2 жыл бұрын
ഫോണുകൾ മുംബൈയിലേക്ക് കൊടുത്തയച്ചത് എന്തിനു എന്ന ചോദ്യം എന്തുകൊണ്ട് ഒരു ഘട്ടത്തിലും ഉയർന്നില്ല....
@reshmamaalu1001
@reshmamaalu1001 2 жыл бұрын
എന്തിനാണ് എന്ന് എല്ലാവർക്കും അറിയാമല്ലോ , പരസ്യമായ രഹസ്യം 😌😌
@malu8977
@malu8977 2 жыл бұрын
Ath ellaavarkkum ariyaavunna kaaryam aanalloo
@malllufan
@malllufan 2 жыл бұрын
ദിലീപ് ആയതു കൊണ്ട് പ്രത്യേകിച്ചു വിലയൊന്നും നൽകേണ്ട.. പകരം, ഇതു കണ്ടെത്തിയ പ്രോസിക്യൂഷൻ കനത്ത വില നൽകേണ്ടി വരും.. അതാണ് നമ്മുടെ കോടതി..
@Veeabhigiri1510
@Veeabhigiri1510 2 жыл бұрын
Yes, 😂
@nishasree6253
@nishasree6253 2 жыл бұрын
എന്ത് തെളിവാണ് കണ്ടെത്തിയത്
@malllufan
@malllufan 2 жыл бұрын
@@nishasree6253 Jan 28ന് ശേഷം (അതായത് കോടതി ഫോൺ ഹാജരാക്കാൻ നിർദ്ദേശിച്ച ശേഷം) ഫോണിലെ തെളിവ് നശിപ്പിച്ചതായി ഫോറൻസിക് കണ്ടെത്തി.. അതു വീണ്ടെടുത്തോ ഇല്ലയോ എന്നത് കാത്തിരുന്നു കാണാം.. പക്ഷെ തെളിവ് നശിപ്പിച്ചു.. അതും അറസ്റ്റ് തടഞ്ഞു കൊണ്ടു കോടതിയിൽ നിന്നും സമയം വാങ്ങി തെളിവ് നശിപ്പിച്ചു..
@abijithsagar2001
@abijithsagar2001 2 жыл бұрын
ജഡ്ജി പാവം ഒന്നും മനസിലാക്കിയില്ല... നിഷ്കളങ്ക 😄😄😄 നമ്മൾ വിശ്വസിച്ചു... ഈ റിപ്പോർട്ടർ ചാനൽ വെറുതെ എന്തൊക്കെയോ പറയുന്നു.. ഇനിയിപ്പോ ബഹുമാനപ്പെട്ട കോ.... ദിലീപിനോട് ചോദിക്കും സാർ ഞാനെന്ത് ചെയ്യണം അങ്ങേക്ക് ജാമ്യം തരട്ടെ? 😄😄😄
@georgethomasful
@georgethomasful 2 жыл бұрын
Well said Prakash Barre 👍
@patriciafernandez4768
@patriciafernandez4768 2 жыл бұрын
Prakash bare you are great,you are like my son and I am proud that at least we are having some men like u in our society which make this place beautiful.
@rijeshcheeku7222
@rijeshcheeku7222 2 жыл бұрын
സാധാരണകാരായ.. കുറച്ചുപേർ ഈ ചർച്ചയിൽ ഉണ്ടാരുന്നെങ്കിൽ... 🤔പൊതു ജന അഭിപ്രായം അറിയാരുന്നു 🤔ഇവരെയൊക്കെ കണ്ടു മടുത്തു
@gracyvarghese7772
@gracyvarghese7772 2 жыл бұрын
😭😭😭🙏🙏🙏🙏
@jp6691
@jp6691 2 жыл бұрын
Correct.
@willusblogz3542
@willusblogz3542 2 жыл бұрын
Yeah true
@lenylenymr4697
@lenylenymr4697 2 жыл бұрын
സാധാരണക്കാർ പേട്ടന്റെ ആൾക്കാരാ
@raicheljacob5837
@raicheljacob5837 2 жыл бұрын
Correct
@jafarnk751
@jafarnk751 2 жыл бұрын
2022 ഏഷ്യാനെറ്റ് comedy award സജി നന്ത്യാട്ടിനായിരിക്കും 🤣🤣🤣🤣🤣എജ്ജാതി ദുരന്തം
@kuriakosejoy5066
@kuriakosejoy5066 2 жыл бұрын
ഇ കേസോടെ സജി നന്ദിയാട്ട് രക്ഷപെടും കുറഞ്ഞത് ഒരു 25 ലക്ഷം ഏലും കിട്ടും
@allyjosephhearttohearts9207
@allyjosephhearttohearts9207 2 жыл бұрын
He can retire and enjoy life
@thundian
@thundian 2 жыл бұрын
@@allyjosephhearttohearts9207 Already അതിലും കൂടുതൽ കിട്ടി, അഞ്ചു പടം പിടിച്ചു പൊട്ടി പാളീസായി ഇരിക്കുന്ന ചന്തിയാട്ടിന് കിട്ടിയ വമ്പൻ സ്രാവാണ് ദിലീപ്
@sajithaaboobacker6589
@sajithaaboobacker6589 2 жыл бұрын
25 alla naazar nu 25 aanenkil saji k kodikal aayirikum
@malu8977
@malu8977 2 жыл бұрын
@@thundian ee pottan 5 film unduooo... Ente ponnoo 🤣🤣🤣
@Dabearz
@Dabearz 2 жыл бұрын
@@thundian 😜😂😂
@dr.sunilkumar2349
@dr.sunilkumar2349 2 жыл бұрын
കോടതി ഉത്തരവ് ഇറക്കി ഫോണ്‍ നല്‍കണം എന്ന് ആവശ്യപ്പെട്ട്പ്പോള് ചില ഫോണ്‍ നല്‍കിയില്ല എന്നു മാത്രമല്ല നല്‍കിയ ഫോണ്‍ല്‍ തെളിവുകള്‍ നശിപ്പിച്ചു...ഇതിന്‌ ആദ്യ തെറ്റ്ന് ഉത്തരവിട്ട ജഡ്ജ് തന്നെ നിലപാടു മാറ്റി അത് സാരമില്ല എന്ന് 🤣...എന്തൊരു ക്ഷമ, വിനയം...രണ്ടാമത്തെ തെറ്റ് അഡ്വക്കറ്റ്ന് ഫോണ്‍ കൈ മാറി അപ്പോള്‍🤣...അതേ സമയം ഒരു സാക്ഷി യുടെ നേരെ സ്വാധീനം തിന്റെ കേസ് ലെ കാര്യം ചൂണ്ടിക്കാട്ടി ആ അഡ്വക്കറ്റ് ന് നോട്ടീസ് നല്‍കി അപ്പോള്‍ എന്തൊരു പുകില്....അഡ്വക്കറ്റ് അസോസിയേഷന് തീ പിടിച്ചു കോടതിക്ക് പുറത്ത് പ്രകടനം ...ഈ ലോകത്ത്‌ രാജാവ് ആര്‍ ..അഡ്വക്കറ്റ് അതോ ജഡ്ജ് ...കോടതിയെക്കാള്‍ വലിയ അഡ്വക്കറ്റ് ..എന്താ പ്രതിയുടെ ഫീസ്ന്റെ ശക്തി 😇😇😇😇
@VijayaKumari-hc9lc
@VijayaKumari-hc9lc 2 жыл бұрын
Yes
@KrishnaKumar-dy1un
@KrishnaKumar-dy1un 2 жыл бұрын
You are correct
@KrishnaKumar-dy1un
@KrishnaKumar-dy1un 2 жыл бұрын
പ്രതിക്ക് ഇത്രയധികം അനുകൂല നിലപാടെടുത്ത കോടതിയോട് ജനങ്ങൾക്ക്‌ ചോദിക്കാനുള്ളതും ഇതുതന്നെ...... ഈ കേസിനു മാത്രമെന്താണ് ഇത്ര പ്രത്യേകത?
@dr.sunilkumar2349
@dr.sunilkumar2349 2 жыл бұрын
@@KrishnaKumar-dy1un🤝
@shibukumary2579
@shibukumary2579 2 жыл бұрын
Reporter 👍👍👍 Mr. Nikesh kumar 👍👍👍 Mr. Balachandra kumar 👍👍👍 Congrats 👏👏👏
@beenaprakash6034
@beenaprakash6034 2 жыл бұрын
👍👍👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
@josepharapurayil3543
@josepharapurayil3543 2 жыл бұрын
സജി രാവിലെ ഗുളിക കഴിക്കുൻ മറന്നു എന്ന് തോന്നുന്നു പിച്ച് പേയും വിളിച്ചു പറയുന്നു
@noojanooja9719
@noojanooja9719 2 жыл бұрын
Nikesh sir.. Jenagal with u💞
@beenaprakash6034
@beenaprakash6034 2 жыл бұрын
👍👍👍👍👍
@manuv3875
@manuv3875 2 жыл бұрын
Prakash Bhare said it 🔥🔥🔥
@ebrahimkuttychakkarakattu2818
@ebrahimkuttychakkarakattu2818 2 жыл бұрын
തെളിവ് നശിക്കാൻ അവസരം കിട്ടിയത് കോടതി ജാമ്യ അപേക്ഷ വലിച്ചു നീട്ടിയത് കൊണ്ട് ആണ്.
@abijithsagar2001
@abijithsagar2001 2 жыл бұрын
നന്ത്യാട്ടെ... ഉളുപ്പ് ഒരല്പം 🙏🙏 നീയൊക്കെ എന്തൊരു ദുരന്തമാണ്... അല്പം താങ്ങു കിട്ടിയ പൈസക്ക് മാത്രം 😄😄 കൂടുതലാവണ്ടാ.. വീട്ടിൽ മക്കൾ കാണുന്നില്ലേ??
@molythampi8884
@molythampi8884 2 жыл бұрын
ചന്ത്യാട്ടിന്റെ കവിയൂർ പീഡനത്തെ കുറിച്ച് ഒരു പുനരന്വേഷണം നടത്തണം.
@MinisLittleWorld
@MinisLittleWorld 2 жыл бұрын
Absolutely right
@minnminni
@minnminni 2 жыл бұрын
😀😀
@mathewshabel8285
@mathewshabel8285 2 жыл бұрын
Yes
@jafarnk751
@jafarnk751 2 жыл бұрын
സജി നന്ത്യാട്ട് ..നല്ല മനുഷ്യൻ .. but പൊട്ടനാണെന്ന് തോന്നുന്നു 🤣🤣🤣
@VijayaKumari-hc9lc
@VijayaKumari-hc9lc 2 жыл бұрын
@@jafarnk751 pottanaya nalla manushyan
@gracyvarghese7772
@gracyvarghese7772 2 жыл бұрын
ഈ സ്ഥിരം വേട്ടാവളിയന്മാരേ ഒഴിവാക്കി വിവരവും വിവേകവുമുള്ള സാധാരണക്കാരേ ഉൾപ്പെടുത്തി ചർച്ച നടത്തണം... ഇവറ്റകളുടെ സ്ഥിരം കോവാല സ്തുതി കേട്ടുകേട്ടു മടുത്തു... ദയവായി ഒന്നൊഴിവാക്കൂ... ഈ കേസിനെന്താണു പ്രത്യേകത എന്നു ചോദിച്ച കോടതിക്കും പെൺമക്കളുണ്ടാകുമായിരിക്കുമല്ലോ.. 🙏🙏🙏🙏
@visualizer6000
@visualizer6000 2 жыл бұрын
Nikesh ji ഗ്രേസി ചേച്ചി പറയണപോലെ ചെയ്. വേട്ടവലിയന്മാരെ ഒഴിവാക്. 😂😂😂😂 തേങ്ങ കൊല 🙏കോടതില് നടക്കണ എബിസിഡി അറിയാതൊരു കമന്റ്‌ തൊഴിലാളികൾ ആയ ഇങ്ങനെ ഒകെ കേൾക്കണ്ട വരും 😂
@nalininaliyatuthuruthyil4629
@nalininaliyatuthuruthyil4629 2 жыл бұрын
വളരെ ആവേശത്തോടെ സംസാരിച്ചിരുന്ന ചിലരുടെ വാ ഇപ്പോൾ തുറക്കാൻ പറ്റാത്ത പോലെ നേകേഷ് സർ ന്ടെ ചോദ്യങ്ങൾ 👌👌🙏👍
@srendransivaraman7656
@srendransivaraman7656 2 жыл бұрын
തെളിവ് നശിപ്പിക്കാൻ സൗകര്യം ഒരുക്കിയവരോടാണോ prosecution പരാധി പറയുന്നത്.കൊള്ളാം
@beenamanojkumar6331
@beenamanojkumar6331 2 жыл бұрын
അതെന്നെ
@sundarannarayanan218
@sundarannarayanan218 2 жыл бұрын
Mr.Nikesh as an anker your role is very perfect than other ankur different tv channels.
@rathishkr9865
@rathishkr9865 2 жыл бұрын
സജിയുടെ കൈയിലെ സ്റ്റോക്ക് തീർന്നു... ആവേശം അസ്തമിച്ചു...ദിലീപ് ഇനി വെറുതെ ഇയാൾക്ക് തച്ച് കൊടുക്കല്ലേ..
@faihan4211
@faihan4211 2 жыл бұрын
രാഹുൽ മരിച്ചോ ഒരു വിവരവും ഇല്ലല്ലോ 😄😄😄
@reghunathpe458
@reghunathpe458 2 жыл бұрын
Chathu
@gracejacob4487
@gracejacob4487 2 жыл бұрын
@@reghunathpe458 അയ്യോ അയാളെ വിളിക്കല്ലേ ചർച്ചയിൽ വേറെ ആർക്കും സംസാരിക്കാൻ പറ്റില്ലേ
@Nisharaju44
@Nisharaju44 2 жыл бұрын
Nikesh go ahead
@ushashinoj
@ushashinoj 2 жыл бұрын
ലെ കോടതി 😄😏:വാവേ... ഇങ്ങനെ കുറുമ്പ് ഇനി കാട്ടിയാൽ ചെവിക്ക് പിടിക്കും ട്ടൊ.. വാവ ഇനി ഇങ്ങനെ കുറുമ്പ് കാട്ടല്ലേ ട്ടൊ..... വാവേടെ അവകാശങ്ങൾ നോക്കാൻ കോടതി ഇവടെ ഇണ്ട് ട്ടൊ.. 🙏🙏
@jobyjames3833
@jobyjames3833 2 жыл бұрын
അവനെ വിടരുത് നികേഷേട്ടാ....... 👍കോടതിയെ പോലും വിശ്വസിക്കാൻ പറ്റാതായി....
@ronirani9462
@ronirani9462 2 жыл бұрын
ജനങ്ങളെ കൂടി ഉൾപെടുത്തുക ചർച്ചകളിൽ,അല്ലാതെ ഒരു രീതിയിൽ അല്ലങ്കിൽ മറ്റേ രീതിയിൽ പെടുന്നവരെ മാത്രം ഉൾപ്പെടുത്തി ചർച്ച നടത്തുന്നതിൽ എന്താണ് പ്രസക്തി. 🤗
@thundian
@thundian 2 жыл бұрын
നികേഷിനു വെള്ളയിട്ട മന്ദബുദ്ധിയെ വിളിച്ചു ദിവസോം കുരങ്ങു കളിപ്പിക്കാൻ നല്ല രസം ആണെന്ന് തോന്നുന്നു
@Jippu725
@Jippu725 2 жыл бұрын
സജി nandyattinu education ഇല്ലെങ്കിലും നല്ല കുരുട്ടു ബുദ്ധി അണ് കൊള്ളാം churuli keep it up
@Anju.8608
@Anju.8608 2 жыл бұрын
ശരി തന്നെ
@celinthomas8322
@celinthomas8322 2 жыл бұрын
Quotation എടുത്തിരിക്കുവാ ദിലീപിന്റെ വാദിക്കാൻ ബേഷരം 😂
@mehrinfathima509
@mehrinfathima509 2 жыл бұрын
കോടതി ദിലീപിന്റെ സമയം നോക്കി തീർക്കാൻ ഉള്ള പരിപാടിയാണോ
@kuilam9530
@kuilam9530 2 жыл бұрын
പ്ളീസ് രാഹുൽ ഏട്ടനെ കൊണ്ട് വരൂ - കുറച്ചു ചിരിക്കാനായ്!
@rejiunnikrishnan6139
@rejiunnikrishnan6139 2 жыл бұрын
Sajiye vech adjust cheyyuuu..pls
@nidheesh.kattampalli3308
@nidheesh.kattampalli3308 2 жыл бұрын
ഒരു മുപ്പതു സെക്കന്റ്‌ നാണോ 😂😂😂
@kuilam9530
@kuilam9530 2 жыл бұрын
@@nidheesh.kattampalli3308 രാഹുലിനെ കാണുമ്പോൾ എനിക്ക് സമാധാനം ആവും - എന്നെക്കാൾ മണ്ടന്മാർ കേരളത്തിൽ ഉണ്ടെന്നുള്ള അഭിമാനം!
@jennyalmeida2106
@jennyalmeida2106 2 жыл бұрын
@@kuilam9530 😂😂
@jennyalmeida2106
@jennyalmeida2106 2 жыл бұрын
@@pinkpurple4340 sound pollution...💯 Mental trauma...💯 Kilipoi avastha...💯
@sheejarengaswamy771
@sheejarengaswamy771 2 жыл бұрын
കോടതി ചോദിച്ചിട്ടും ഫോൺ കൊടുക്കാതിരിക്കുമ്പോൾ തന്നെ അറിയില്ലേ അവൻ തന്നെയെന്നു
@ponnuvava2301
@ponnuvava2301 2 жыл бұрын
സജി നന്ദി നാണംകെട്ട മനുഷ്യൻ
@nishasree6253
@nishasree6253 2 жыл бұрын
ഒരു നാണവും ഇല്ലാത്ത നികേഷ് കൊണാരന്ടെ മുന്നിൽ പിടിച്ചു നിൽക്കണ്ടെ
@mehaboobabd5961
@mehaboobabd5961 2 жыл бұрын
ചെയ്ത പാപങ്ങൾക്ക് മാപ്പില്ല, ശത്രുപാളയത്ത് പായ വിരിച്ചു കിടക്കുക.
@sannjose6174
@sannjose6174 2 жыл бұрын
കവിയൂർ സജിയുടെ ആശങ്ക മുഴുവൻ ബാലചന്ദ്രൻ പീഡന കേസ് ഓർത്താണ്
@binoyantony8248
@binoyantony8248 2 жыл бұрын
Reporter 👍👍👍👍 Nikesh sir 👍👍👍👍
@soorajkj1
@soorajkj1 2 жыл бұрын
By the time the case is finalized, pulsar and gang would have completed their life imprisonment.
@rahulannarayan
@rahulannarayan 2 жыл бұрын
😂😂😂
@beekeyesdev2617
@beekeyesdev2617 2 жыл бұрын
This judicial officer alone had interrupted the investigation and took away one month of the precious time from the investigative team. That one month of court proceedings during the arguments on the anticipatory bail application case was wasted solely by the judicial officer by indulging in unnecessary aspects which the investigative team should have been doing ! The indulgence of the high court and the lineancy in giving time for submitting the mobile phones, which actually are all the jobs to be done by the investigative team. This gave the culprits enough time to tamper the evidences by erasing the m phone The same justice, is then asking the prosecution why do you need this much time? What did the investigative team do during all these two months! It is almost clear that Justice ഗോപിനാഥ് is highly biased in favour of the accused..! This continuation of the investigation is going to bring out a lot of vital evidence, which is making Dileep and his associates highly apprehensive and that is the very root cause of this writ filed by Dileep to quash the FIR on the conspiracy to kill the police officers in the investigative team and stop further investigation so that no new evidences that would make the case to go against him. For Dileep, his time is so valuable. He can make crores through not only through movie acting but many other legal and illegal activities, for which he needs to be outside the jail and free to move! He is 53 yrs old and every minute of him is very precious, so that he can make as much money as possible before his fame and glamour diminishes! For that he may even be willing to sacrifice his brother or brother in law or even Kavya to be projected as the main culprit giving directions to Pulsar Suni to sexually attack the actress and record it. Dileep knows that even if the lower court finds his brother or brother in law or Kavya as the main conspirator and punishes them, he can go to the high court where Adv. Raman Pillai has great influence at all levels of the entire Judicial System there! So getting an acquittal for the culprits in his case is just a cake walk for Adv. Raman Pillai in the Kerala High Court! So like in the famous Surya Nelli case the punishment can be revoked by the High Court..! If the Govt. goes for an appeal there in the Supreme Court Dileep knows that he can hire the most expensive advocate like Sunil Rahtogi or some other advocate of the same calibre..! But Dileep knows that all these legal circus & manipulations need just money to make it successful for which he shd never get confined to the four walls of the jail, even as an undertrial. So Dileep will do anything to avoid that even to the extend of sacrificing Kavya, in his place as the main conspirator for which needs to remove all the evidences from the phone which points towards him! He fears that a further investigation will shatter this very defensive plan of saving himself by making his loved ones the Scape Goats! That will also save his reputation among his fans & followers! This shrewd move can prevent him from being thrown out of the Malayalam movie arena and thus can keep on making crores using his reputation through acting, movie making, real estate and other activities both legal and illegal. While making money he knows that he can protect his loved ones even if they are inside the jail by giving them special privileges...!! But more than anybody Dileep knows for all these plans to be successful as per his plans he needs many tens OR even a hundred crore for which he needs to free and outside with full freedom to travel inside and outside of the country! That is why he gave the mobile phones to the legal team under Raman Pillai and declared it before the high court before tampering them! Dileep knows that the investigative team will find it very difficult to question Adv. Raman Pillai or any of his team members since he is such an influential legal firm boss with hundreds of be young advocates got trained in his mafia style legal practice for one or two years with him and now having independent legal practices, who are willing to die for Adv. Raman Pillai. This network is so huge and is a powerful lobbying force in the Bar Association of Kerala High Court! This is in addition to his own core team of advocates who are seasoned professionals in Mafia Style manipulative legal practice..!! The procession conducted by some advocates in favour of Raman Pillai are all part of the above mentioned nexus of Raman Pillai and advocates who are proponents of that style of legal practice. This nexus is so powerful moneywise and in having trusted links in every level of the legal system! This nexus will soon make the Judicial system in Kerala, especially at the High Court level one of the most corrupt and rotten judicial systems in the country! If this tendency and the legal practionets like Raman Pillai are allowed, ordinary people without money will never get Justice from our courts and our state legal system will become one of the most corrupt and rotten one in India..! It is high time that the common man and the newly joined young advocates who want the merits of the cases to decide the verdicts rather than with the help of these militant and mafia style, manipulative legal practices being practiced by Raman Pillai like advocates! The media, the masses ( people), the young newly joined advocates with highly principled, ethically motivated personalities shd.start raising their voices to STOP these unhealthy style of Legal Practices, like that of Adv. Raman Pillai! 🙏
@MUHAMMADIRSHAD-ur7fm
@MUHAMMADIRSHAD-ur7fm 2 жыл бұрын
Nikesh….kolamass 🔥 🔥 🔥 🔥 🔥 🔥 🔥 🔥 👌👌
@beenaprakash6034
@beenaprakash6034 2 жыл бұрын
👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
@kuttancrkuttancr4277
@kuttancrkuttancr4277 2 жыл бұрын
സത്യത്തിൽ ഇവിടെ കോടതി എന്താ ചെയുന്നേ കോവാലന് എന്തിനാ ഇത്രയൊയും അനുകൂല്യം കൊടുത്തത്
@MinisLittleWorld
@MinisLittleWorld 2 жыл бұрын
Cash ullavanu enthum akam yillathavan kudungum
@listenif
@listenif 2 жыл бұрын
Saji Nandikattu is getting so frustrated...he has got no valid points to say ..he is simply wasting time.
@jayeshpkrishnan
@jayeshpkrishnan 2 жыл бұрын
നികേഷ് കുമാർ സാർ , സജി ചേട്ടനെ വെറുതെ വിടൂ..... പുള്ളി ഡെയ്‌ലി കൂലിക്ക് വേണ്ടി വന്ന് അന്തവും കുന്തവും ഇല്ലാതെ എന്തൊക്കെയോ പറയുന്നു.... വെറും പാവം..... ശുദ്ധൻ
@shajipk194
@shajipk194 2 жыл бұрын
കുറച്ചു റെസ്റ്റ് കൊടുക്കു..... പേട്ടന്റെ തൊഴിലാളി വാദിച്ചു തളർന്നു......
@sijivarghese6249
@sijivarghese6249 2 жыл бұрын
Nikesh sir👌👌
@jaibharathjaibharath3521
@jaibharathjaibharath3521 2 жыл бұрын
Chandiyaattu will produce the film and Chandivila will direct. Let the dream come true after 12 years of jail term.
@ravindrannair3246
@ravindrannair3246 2 жыл бұрын
Mr. Nikesh,Abig Salute to you for tolerating Saji Nandhyat.
@onlyReal27
@onlyReal27 2 жыл бұрын
Justice gopinath anu pbm...he gave lot of time for dileep..all the evidence deleted and dileep saying not to extend the case..so the police cannot investigate nd ge ll escape..
@sunlitmist
@sunlitmist 2 жыл бұрын
Why Nikesh is giving so much time and importance to Saji Nandyatt, this seems like a show of both of them where everyone else is getting fairly no time or merely audience. This Saji has no eligibility to talk about anything in front of lawyers and former police officers ! It’s a shame that he is here everyday with distorted information!!!
@jayasrees9522
@jayasrees9522 2 жыл бұрын
Saji nandiyatinae polullavarae charchakalil pankeduppichu thankaludeyum njangaludeyum vilayeriya samayam kalayathirunnukoodae Nikeshsir, please.
@jophypoulose2770
@jophypoulose2770 2 жыл бұрын
Nikesh sir👍
@santok925
@santok925 2 жыл бұрын
Saji proclaims that he is an 1D10T. No doubt.
@bindusr3455
@bindusr3455 2 жыл бұрын
Saji.. ബബ്ബ ബബ്ബാ
@AnurajThoughts
@AnurajThoughts 2 жыл бұрын
നിർമ്മാതാവിനോടുള്ള nikesh സർ ന്റെ ഉത്തരം പറയുന്നത് കേൾക്കാൻ നല്ല രസ്സായിരുന്നു....... ഇന്നെന്തോ നിർമ്മാതാവ് ആകെ മൂഡ് ഓഫ്‌ ആയ പോലെ കാണപ്പെടുന്നു...... ആകെ ഒരു ഉത്തരം മുട്ടിയ അവസ്ഥ...... പ്രതി പോലും വിളിച്ച് ചീത്ത വിളിച്ചിട്ടുണ്ടാവും..... നിർമ്മാതാവിന്റെ ഈ എവിടേം തൊടാതെ ഉത്തരം മുട്ടിയുള്ള ഉത്തരം പറച്ചിലിൽ.........
@suresh-fw6oh
@suresh-fw6oh 2 жыл бұрын
Why court become more hurry..just before accused is expressed the same..both side a coin?
@sobhamenon1739
@sobhamenon1739 2 жыл бұрын
Nikesh super ❤️ it
@JoJo-tm6oq
@JoJo-tm6oq 2 жыл бұрын
Love you Nikesh the way you argue with Nambiat man...😊😊😊😊
@jayasreegopinathanpillai5924
@jayasreegopinathanpillai5924 2 жыл бұрын
Nikesh big salute. 👌👌👌👍👍
@nishadkallara1993
@nishadkallara1993 2 жыл бұрын
ഇതിൽ തെളിവ് നശിപ്പിക്കാനുള്ള എല്ലാ അവസരങ്ങളും കൊടുത്തിട്ട് ,കോടതിയിൽനിന്ന് ദൃശ്യങ്ങൾ ചോർത്തി കൊടുകേണ്ടവർക്ക് കൊടുത്തിട്ട് കോടതി പറയുന്നു സമയം neetinalkanavilla എന്ന്, എന്തൊരു nanam കെട്ട അവസ്ഥയാണ്.
@anniegeorge8135
@anniegeorge8135 2 жыл бұрын
നശിപ്പിക്കാൻ വേണ്ടി ആണല്ലോ കേസ് നീട്ടി കൊണ്ട് പോയത്. ഇപ്പൊൾ clear ആയല്ലോ, വെറുതെ എന്തെല്ലാമോ ഉണ്ടാക്കി പറഞ്ഞു വെറുപ്പിച്ചു കൊണ്ടിരുന്നു.
@mallutrolls123
@mallutrolls123 2 жыл бұрын
ആയിരം കുറ്റവാളി രക്ഷപെട്ടാലും ഒരു നിരപരാതിയെ പോലും ഇങ്ങന ഇഞ്ചിൻചായി ഇല്ലാണ്ടാകരുത് നികേഷേ
@sheebadivakaran4434
@sheebadivakaran4434 2 жыл бұрын
Salute u Nikesh.....
@firecracker2275
@firecracker2275 2 жыл бұрын
സജിക്ക് ഇരീക്ക പൊരുതി ഇല്ല,,,,, മുട്ട വച്ചാൽ വേവിച്ചു എടുക്കും,, ഇറങ്ങി ഓടുന്നു,,,,, ഇവൻറെ ഒരു ഉതാൽ പോകാൻ പറയൂ
@JoJo-tm6oq
@JoJo-tm6oq 2 жыл бұрын
😄😄😄😄😄
@jameelamuhammedkunju5942
@jameelamuhammedkunju5942 2 жыл бұрын
സജിക്ക് ടെൻഷൻ കയറി. ഞൻ പോകുവാ. വാപ്പ ആരുടെ വാപ്പയാണ് 😄😃
@nalininaliyatuthuruthyil4629
@nalininaliyatuthuruthyil4629 2 жыл бұрын
നികേഷ് സർ 👌🙏
@omanaabraham5303
@omanaabraham5303 2 жыл бұрын
Njangal pothu jansnglku sathyam ariyan am. Etrathamasichalum phonilullathu retrieve cheythedukanam. Ethu pothu janangal use apeshayanu. Plse.. Thttu cheythavar sikshikapedanam
@inshazainab1165
@inshazainab1165 2 жыл бұрын
എന്തായാലും ദിലീപിനെ മനപ്പൂർവം ആരെങ്കിലും ജയിലിൽ കിടതണം എന്ന് ചിന്തിക്കുമോ...
@nirmalpeter4104
@nirmalpeter4104 2 жыл бұрын
💯 എന്താ സംശയം!!!
@mayaparvathy6926
@mayaparvathy6926 2 жыл бұрын
@@nirmalpeter4104 🤣🤣🤣🤣🤣
@sannjose6174
@sannjose6174 2 жыл бұрын
PR Zainab
@David-js4ib
@David-js4ib 2 жыл бұрын
@@nirmalpeter4104 ആര്? എന്തിനു? 5 വർഷം ആയിട്ട് അതിനു എന്തേലും തെളിവ് കണ്ടുപിടിച്ചിട്ടുണ്ടോ?
@nirmalpeter4104
@nirmalpeter4104 2 жыл бұрын
@@David-js4ib അതെ അതു തന്നെയാണ് എന്റെയും ചോദ്യം അന്വേഷണം നടത്തിയിട്ടും സർക്കാർ അവശ്യപ്പെട്ട ജഡ്‌ജി നെ നിയമിച്ചിട്ടും. 5 വർഷം 200 ൽ അധികം സാക്ഷികളെ വിസ്തരിച്ചിട്ടും ദിലീപിനെതിരെ ഒരു തെളിവ് പോലുമില്ല..🤔 ഒടുക്കം കുറ്റവിമുക്തനാക്കും എന്നുറപ്പായപ്പോൾ പുതിയ കേസ്.... 😂😂😂😂
@althaf854
@althaf854 2 жыл бұрын
പേട്ടൻ എന്തൊരു പാവം
@sunnygeorge3713
@sunnygeorge3713 2 жыл бұрын
Depends upon retrieved matter If retrieved matter is irreverent then destroying action will be ignored
@emilldevs3373
@emilldevs3373 2 жыл бұрын
Prakash Barre u said it..👌
@riyasmtmancherithodika2978
@riyasmtmancherithodika2978 2 жыл бұрын
ഒന്നും ചെയ്യില്ല പണം ഉണ്ടോ നിയമം അവന്റെ ഒപ്പം
@jayadevanjayan8299
@jayadevanjayan8299 2 жыл бұрын
Sali earthy thant barya makal evarude parayam enagil ethuparayumo ?
@Keshuvannan
@Keshuvannan 2 жыл бұрын
Please watch Saji Mandyaatu. He is keep checking his phone and looking on camera. Looks like he is getting online instructions from someone .But whatever his comments are foolish and doesn't make any sense. This guy is not even not qualified for TV debates.
@sreeja43
@sreeja43 2 жыл бұрын
Thanks so much Nikesh sir🙏🏽🙏🏽 for bringing out the truth behind proceedings and being steadfast in delivering genuine content! Highly appreciated, lots of respect and best wishes from UK🙏🏽🙏🏽
@ashapaul1739
@ashapaul1739 2 жыл бұрын
nikesh kumar super
@shainasunil5418
@shainasunil5418 2 жыл бұрын
ആ പെൺകുട്ടി മറഞ്ഞിരിക്കിണ്ട ആവശ്യമില്ല സർ ഞങ്ങൾ അമ്മമാർ ആ കുട്ടിക്ക് വേണ്ടി ഹൃദയംനൊന്ത് പ്രാർത്ഥിക്കുന്നുണ്ട് മറഞ്ഞിരിക്കാൽ അവൾക്ക് നാണക്കേടില്ല
@ദേവി-വ5ദ
@ദേവി-വ5ദ 2 жыл бұрын
എല്ലാം നശിപ്പിക്കാൻ അവസരം കൊടുത്തു. കഷ്ടം 😭നല്ല ജഡ്ജ്മെന്റ്
@bencyabiraj5299
@bencyabiraj5299 2 жыл бұрын
Nikeshsir big salute
@Dabearz
@Dabearz 2 жыл бұрын
Saji Nanthyattu is like kaattu poya balloon 🤣🤣🤣
@savithalobo9783
@savithalobo9783 2 жыл бұрын
Why dileep is scared so much.. If he didn't do anything wrong. If he knows that he didn't do anything wrong, then why he scared
@MinisLittleWorld
@MinisLittleWorld 2 жыл бұрын
Because he did each and every crime that's why he scared
@treasam6869
@treasam6869 2 жыл бұрын
If you are innocent and you know that you are trapped and be put into jail , don’t you be scared? Don’t you try your level best to prove that you are not guilty? If I say oh I’m not scared because I’m innocent and I don’t take any precautions, I can be arrested and put into jail if someone betray me! I don’t know if Dileep in innocent or not but if he believes he is innocent he has the right to protect himself from his enemies!
@David-js4ib
@David-js4ib 2 жыл бұрын
Ofcourse he have to use all his money power to fight the case, bcos there is more possibility that he is the mastermind behind it.
@David-js4ib
@David-js4ib 2 жыл бұрын
@@treasam6869 brother, if there was not enough evidence then police wouldnt have dared to arrest the king pin of Malayalam cinema. The court wouldnt have sent him to jail for 90 days. On the other hand till now dileep have not shown any proof to reveal the conspiracy against him.
@ashiqpp4275
@ashiqpp4275 2 жыл бұрын
@@David-js4ib then where is your so called evidence??? കാശിക്കു പോയോ?? 90 th day il bail engane kittiyad ennariyo? Prosecution nte aropanangalil evidence kittiyilla, 86 days jailil kidannad "prathikk society ye swatheenikkanulla kazhivund" എന്ന വാദം അംഗീകരിchad kondanu. Idiots. News paper പോലും വയിക്കാത ഓരോന്ന് വിളിചച് parayan NADAKKUNNU.
@celinthomas8322
@celinthomas8322 2 жыл бұрын
സജു നന്ദിയാത് ദിലീപ് നോട് പൈസ വാങ്ങിതാ പിന്നെ അദ്ദേഹം സമ്മതിക്കുമോ?
@nazeelnazeell5636
@nazeelnazeell5636 2 жыл бұрын
നികേഷിനെ ജഡ്ജി ആക്കിയാൽ മാത്രം കേസിന് ശിക്ഷ
@sannjose6174
@sannjose6174 2 жыл бұрын
കുഞ്ഞാലിക്കു കൊടുത്ത കാശിന്റെ നന്ദി കാണിക്കുന്ന പച്ച അടിമ
@malllufan
@malllufan 2 жыл бұрын
മറ്റന്നാൾ എന്തു പറയുമെന്ന് മലയാളിക്ക് അറിയില്ലേ??? കൊക്കെത്ര കുളം കണ്ടതാ
@krishnanpp9144
@krishnanpp9144 2 жыл бұрын
ദിലീപിന്റെ സിനിമയിൽ ചാൻസ് കിട്ടിയാൽ അഭിനയിക്കാൻ വേണ്ടി യാണോ സജിനങ്ങ്യാട്ട് ഈ വേഷം കെട്ടുന്നത്?😃
@jessysebastian3825
@jessysebastian3825 2 жыл бұрын
ഓ സജി കോട്ടയംകാർക്കു നാണക്കേട്
@kunjammatharayil9309
@kunjammatharayil9309 2 жыл бұрын
So sad for Kerala people. One evidence is enough & more for this case. Reason is why he refused to give the phone. Lots of evidence in it. He had enough time to delete all the evidence. Looks like court is with his side , so he can do anything he want to win this case. Sooo Sad.
@gourisp7528
@gourisp7528 2 жыл бұрын
Nigheash മുന്നോട്ട് 🙏നിങ്ങളെ നമിക്കുന്നു ആ പെങ്ങളുടെ കൂടെ നിക്കുന്ന ഒരേ madymam.
@rajeeshrajeesh5239
@rajeeshrajeesh5239 2 жыл бұрын
സജി ആദ്യം സംസാരിക്കാൻ പഠിച്ചിട്ടു വാ 🌹🌹🌹🌹🌹🙏🙏🙏🙏
@soumyavijith6872
@soumyavijith6872 2 жыл бұрын
ശ്രീ.നികേഷ് ഫോണിലെങ്കിലും സാധാരണ കരെ ഉൾപ്പെടുത്താൻ ശ്രമിക്കണം അവരുടെ അഭിപ്രായം കൂടി ആരായണം
@manjuthakudu5508
@manjuthakudu5508 2 жыл бұрын
നികേഷ് സർ ഒരു ചർച്ച പൊതു ജനങ്ങളെ കൊണ്ടു വന്നു ചെയ്യൂ പൊതുജന വികാരം അറിയാലോ മാറ്റങ്ങൾ നല്ലതല്ലേ
@saniantony9326
@saniantony9326 2 жыл бұрын
സജി നന്ദിയാട്ടിനെ എല്ലാവരും കൂടി വെറുമൊരു വാണക്കുറ്റി ആക്കി മാറ്റുന്നത് ശരിയല്ല!! ഇന്ന് കേരളത്തിലെ എല്ലാ വാണക്കേസുകളുടെയും റിപ്രസേന്റെറ്റ്റീവ് ആയി സജി നന്ത്യാട്ടിനെ തെരഞ്ഞെടുത്തത്തിൽ റിപ്പോർട്ടർ ചാനലിന് കേരളത്തിന്റെ ഊത്ത് നവോവായ്ക്യം!!🤪🙏
@cherianvarghese60
@cherianvarghese60 2 жыл бұрын
Dileep& Franco.... same
@Sp_real
@Sp_real 2 жыл бұрын
both have the same bigger criminal as an advocate.
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН