പൊളി റീമേക്ക് ഗാനങ്ങൾ Tamil and Malayalam Remakes Songs | South Indian Songs & Remakes | Puthooram

  Рет қаралды 161,569

Puthooram Channel

Puthooram Channel

Күн бұрын

Пікірлер: 107
@puthooramchannel
@puthooramchannel 2 жыл бұрын
Dears, യൂട്യൂബ് പോളിസി അനുസരിച്ച്‌ മറ്റുള്ളവരുടെ വീഡിയോസ് പകർപ്പവകാശം ഇല്ലാതെ ഉപയോഗിക്കാൻ സാധിക്കില്ല. പാട്ടുകളെ കുറിച്ചൊക്കെ വീഡിയോസ്‌ ചെയ്യുമ്പോൾ അല്പം ഗാനം കാണിക്കാതെ തരവുമില്ല. അപ്പോൾ കോപ്പി റൈറ്റ് പ്രശ്നം ഒഴിവാക്കാൻ ചില ഡയലോഗ് ഇടക്ക് ചേർക്കേണ്ടി വരും. അത് കൊണ്ടാണ് എല്ലാവരും ഇടക്ക് ഡയലോഗുള്ള വീഡിയോസ് ചേർക്കുന്നത്. അല്ലാതെ ആരെയും പരിഹസിക്കുന്നതല്ല. ചിലർ അതിനെ വിമർശിക്കുന്നതിനു പകരം മോശം കമന്റ്സ് വരെ ഇടാറുണ്ട്. നിങ്ങൾ ഇങ്ങനെയുള്ള ഒരു വീഡിയോ ചെയ്ത് അപ്ലോഡ് ചെയ്യാൻ ശ്രമിക്കുമ്പോൾ അത് മനസിലാകും. എന്നാൽ അനേകം പേർ കാര്യം മനസിലാക്കി പ്രോത്സാഹിപ്പിക്കാറുമുള്ളത് കൊണ്ട് അത് വലിയ കാര്യമാക്കുന്നില്ല, വീണ്ടും ഇതുപോലെയുള്ള നല്ല വീഡിയോകൾ ചെയ്യുന്നതായിരിക്കും. നിങ്ങൾ തരുന്ന സപ്പോർട്ടിനും സ്നേഹത്തിന്റെയും വളരെ നന്ദി സുഹൃത്തുക്കളെ ❤❤❤
@BEN-cj3ud
@BEN-cj3ud 2 жыл бұрын
എന്നമ്മ കണ്ണ് സൗഖ്യമാ എന്ന പാട്ട്.... ഈ പട്ടണത്തിൽ ഭൂതം സിനിമയിൽ.... ക്ലൈമാക്സ്‌ 'ൽ ഉപയോഗിച്ചിട്ടുണ്ട്
@aneeshbijuaneeshbiju9735
@aneeshbijuaneeshbiju9735 2 жыл бұрын
നായിക സിനിമയിലെ കസ്തൂരി മണക്കുന്നല്ലോ ആ പാട്ട് റീമേക് ആണ്, ഞാൻ ആ പാട്ടാണ് നോക്കിയിരുന്നത്.
@puthooramchannel
@puthooramchannel 2 жыл бұрын
❤❤
@harikossappally3855
@harikossappally3855 2 жыл бұрын
Same ഞാനും അത് നോക്കിയിരുന്നു
@aneeshbijuaneeshbiju9735
@aneeshbijuaneeshbiju9735 2 жыл бұрын
@@harikossappally3855 👍🏻👍🏻👍🏻👍🏻👍🏻😍😍
@vinayakcr7185
@vinayakcr7185 2 жыл бұрын
പഴയത്.. പുതിയ. Bass Bjm ചേരുമ്പോൾ KiDU 💓💓😘💞😘💞😘💞😘💞😘💞😘💞😘
@Aljusar
@Aljusar 2 жыл бұрын
ഉറിയടി എന്ന തമിഴ് സിനിമയിൽ മലയാളികൾ പൊളിച്ചടുക്കി കയ്യിൽ കൊടുത്ത ഒരു മെഗാഹിറ്റ് സോങ് ഉണ്ട് അത് ചേർക്കാമായിരുന്നു...♥️♥️♥️♥️👍👍
@jephinshaji3638
@jephinshaji3638 2 жыл бұрын
Don എന്ന പടം ഒട്ടേറെ തവണ പല താരങ്ങള്‍ റീമേക്ക് ചെയ്തിട്ടുണ്ട്. രജനി കാന്ത്, മോഹന്‍ലാല്‍, ഷാരൂഖ് ഖാന്‍, അജിത്, പ്രഭാസ് ഒക്കെ ആ സിനിമകള്‍ ചെയ്തിട്ടുണ്ട്‌
@dd-pv1hp
@dd-pv1hp Жыл бұрын
പുതിയത് കുറച്ച് mix ചെയ്ത് എടുത്ത് എന്നല്ലാതെ പഴയത് കേൾക്കുമ്പോ എന്തോ നല്ല relaxiation ഉണ്ട് 😌
@ksabhijith4111
@ksabhijith4111 2 жыл бұрын
ഒരു മധുരകിനാവിൻ ലഹരിയിലെങ്ങോ remix നല്ല കിടു ഐറ്റം ആണ് 🔥👌
@rscrizz4496
@rscrizz4496 2 жыл бұрын
വയലാറിന്റെ വ്യാജ വിപ്ലവ ഗാനം ഇന്നും സാധാരണ ജനങ്ങൾ നീതി ലഭിക്കാതെ തെരുവിൽ തന്നെ 💔
@ajooyizzentertainment6509
@ajooyizzentertainment6509 2 жыл бұрын
"എഞ്ചിടുപ്പഴകാ.....കള്ളസിരിപ്പഴകാ....." ഇത് പ്രതീക്ഷിച്ചിരുന്നു....വന്നില്ല...😔
@jjohh1040
@jjohh1040 2 жыл бұрын
Onn devar magan..mteth etha
@Ajin1131
@Ajin1131 2 жыл бұрын
Yuvan😍 All decent remixes ❤
@musiclove7851
@musiclove7851 2 жыл бұрын
Nagumo Hridhayam(new) Chithram(old)
@ajeshbabu9122
@ajeshbabu9122 2 жыл бұрын
ആയിരം കണ്ണുമായി കാത്തിരുന്നു.. അതിന്റെ ഒരു വേർഷൻ തട്ടത്തിൻ മറയത്ത് മൂവിയിൽ വിനീതേട്ടൻ പാടുന്നുണ്ട് ... പാർട്ട്‌ 2- ൽ ഉൾപ്പെടുത്തുമെന്ന് കരുതുന്നു
@dainday2699
@dainday2699 2 жыл бұрын
ചോട്ടാമുംബൈ -ചെട്ടികുളങ്ങര ഭരണിനാളിൽ ലൗഡ്സ്പീക്കര്‍-അല്ലിയാമ്പല്‍ കടവിലന്നരക്കു വെള്ളം
@karthikkarthikeyan8954
@karthikkarthikeyan8954 2 жыл бұрын
പിച്ചകപ്പൂ കാവുകൾക്കുമപ്പുറം 😍😍😍😍
@EDITbySHAN-q5z
@EDITbySHAN-q5z 2 жыл бұрын
David---to---Raja Rani Kanave...kanve song
@harieshkkdotin
@harieshkkdotin 2 жыл бұрын
ഫാസ്റ്റ് നമ്പർ ഈയടുത്തകാലത്ത് റീമിക്സ് ചെയ്ത് കുളമാക്കാതിരുന്നത് "മഴത്തുള്ളി തുള്ളി" യാണ്. "മിഴിയൊര" മൊക്കെ പഴയപാട്ടിന്റെ അതേ മൂഡ് ആയിരുന്നത് കൊണ്ട് നൈസായി. "പേർ വെച്ചാലും* ഒരു മനോഹര ക്രിയേറ്റീവിറ്റിയാണ്.
@puthooramchannel
@puthooramchannel 2 жыл бұрын
മിഴിയോരം, പേർ വെച്ചാലും ഒന്നും റിമിക്സ് ചെയ്തിട്ടില്ല. റിമാസ്റ്റർ മാത്രമേ ചെയ്തിട്ടുള്ളൂ ഒറിജിനൽ പാട്ട് തന്നെയാണത്.
@harieshkkdotin
@harieshkkdotin 2 жыл бұрын
@@puthooramchannel yes, Remaster മാത്രമല്ല, additional Instruments, Rhythm layes ഒക്കെ ചേർത്തിട്ടുണ്ട്,Trim ചെയ്തിട്ടുണ്ട് അതുകൊണ്ടാണ് അതൊരു നല്ല ക്രിയേറ്റീവിറ്റിയായത്. മഴത്തുള്ളി റീമിക്സ് ആയിരുന്നെങ്കിലും ജാസി ഗിഫ്റ്റ് സ്വതസിദ്ധമായ Rap ഒന്നും ചേർക്കാതെ നീതി പുലര്‍ത്തി.
@canreviewanything3641
@canreviewanything3641 2 жыл бұрын
അല്ലിയാമ്പൽ കരയിൽ ... വേണമായിരുന്നു
@dhanyajayakumar1831
@dhanyajayakumar1831 2 жыл бұрын
Pazhayapaatinokke entho oru layam ❤️❤️
@Positivitypulse2658
@Positivitypulse2658 2 жыл бұрын
3:38 ennamma Kannu saukiyama enna paattu Malayalathil ee pattanathil bhootham enna cinemayude climaxilum und
@gowthamka3544
@gowthamka3544 2 жыл бұрын
Thalapathy 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@celebrations4322
@celebrations4322 2 жыл бұрын
Vijay❤️
@aaaash1354
@aaaash1354 2 жыл бұрын
Pazhayatarunnu nallath..
@pranavprasad5320
@pranavprasad5320 2 жыл бұрын
1:40 Remaked in 2006 srk don athaanu pwoli pinne Don 2 🔥⚡
@karthikkarthikeyan8954
@karthikkarthikeyan8954 2 жыл бұрын
പിച്ചകപ്പൂ കാവുകൾക്കുമപ്പുറം അത് ലാലേട്ടൻ 😘😘😘
@sameeyaak5411
@sameeyaak5411 Жыл бұрын
ലൗഡ് speaker film il alliyambal kadavil.... ഇവര്‍ വിവാഹിതരായാൽ film il Poomuga വാതില്‍ kkal സ്നേഹം vidarthunna....
@comicbox7613
@comicbox7613 2 жыл бұрын
പറയാതെ വയ്യ... നല്ല എഡിറ്റ്‌ bro❤ 🙏🙏
@puthooramchannel
@puthooramchannel 2 жыл бұрын
❤❤
@alenmathews
@alenmathews 2 жыл бұрын
ഒടുവിലത്തെക്ക് ചേർക്കാം ഉലകനായകൻ്റെ വിക്രം എന്ന സിനിമയിലെ title song കൂടി.....
@johnwick5719
@johnwick5719 2 жыл бұрын
Ini new song kettam. Deyvadoodhar paadi 👑 Chackochan 💥
@VenkateshVenkatesh-vk3pd
@VenkateshVenkatesh-vk3pd 2 жыл бұрын
1:26 SPB Sir... 🙏🙏🙏🙏🙏🌹🌹🌹🌹🌹🔥🔥🔥🔥🔥
@anilaammu1190
@anilaammu1190 2 жыл бұрын
ചെട്ടി കുളങ്ങര ഭരണി നാളിൽ, കരിനീല കണ്ണുള്ള പെണ്ണേ,
@sskkvatakara5828
@sskkvatakara5828 2 жыл бұрын
Chatikulagara 4 vari matram remake ullu
@ananthrajendar9601
@ananthrajendar9601 2 жыл бұрын
ദൂരദർശൻ ചാനലിൽ കാണിച്ചിരുന്ന പഴയ സിനിമകൾ എന്നൊരു വീഡിയോ ചെയ്യാമോ?
@sreekuttansree7053
@sreekuttansree7053 2 жыл бұрын
Ayiram kannumayi. Song remake alle thattathin marayath movie il
@Keralaman-m8c
@Keralaman-m8c 3 ай бұрын
ചെട്ടികുളങ്ങര ഭരണി 🔥❤️♥️
@ഗാനകേളി
@ഗാനകേളി 2 жыл бұрын
ആടാം പാടാം ആരോമൽ ചേകവർ song- പുത്തൂരം പുത്രി ഉണ്ണിയാർച്ച സിനിമയിലും ഉണ്ട്‌
@vnk8425
@vnk8425 2 жыл бұрын
Pattanathil bhoothathilum last song ennamma kanne soukyama aanallo🤣but kurache ullu😅
@RajeshReghuvaran
@RajeshReghuvaran Жыл бұрын
ചെട്ടികുളങ്ങര ഭരണി നാളിൽ miss ആയല്ലോ
@ksabhijith4111
@ksabhijith4111 2 жыл бұрын
ആദ്യം വന്ന ആ പാട്ട് കിടിലൻ ആയിരുന്നു 🔥
@nidhinpb2305
@nidhinpb2305 2 жыл бұрын
2 part eppo varum?
@janeeshk9173
@janeeshk9173 2 жыл бұрын
Oru cinemayude second partil athey song avarthikunathil enthengilum kuzhappamundo? (Enik thonunilla kuhappamullatayi, entey matram abhipraym) chilappol shariyavanamennillayirikkum alley?
@sarathsarathperfect2492
@sarathsarathperfect2492 2 жыл бұрын
അതിരുകാക്കും മലയൊന്നു തുടുത്തേ തക തക ത (സർവകലാശാല) ഒരിക്കൽ മുടി വെട്ടാൻ പോയപ്പോൾ ഈ പട് വേറെ രീതിയിൽ വെറുപ്പിച്ചിരുന്നു.
@darsanapramod
@darsanapramod 2 жыл бұрын
Devadhoothar 🍃🎶
@benbenxavier8575
@benbenxavier8575 2 жыл бұрын
ഇത് ആർക്കാണ് അറിയാത്തത് സിഐഎ മൂവിയിലെ പാട്ട് പഴയ വിപ്ലവഗാനം ആണ് എന്ന്
@puthooramchannel
@puthooramchannel 2 жыл бұрын
അതു മാത്രമല്ലല്ലോ, വയലാർ ദേവരാജൻ കൂട്ടുകെട്ടിലെ ആദ്യ ഗാനവും ഇതായിരുന്നു എന്നും ഇത് 1957ൽ ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ നൂറാം വാർഷികാഘോഷത്തിൽ പാടിയത് ആയിരുന്നു എന്നതും ഒരു വസ്തുതയാണ്. ഒരു പക്ഷെ താങ്കൾക്ക് ഇതെല്ലാം അറിയാമായിരിക്കാം, എന്നാൽ എല്ലാവർക്കും അറിയണമെന്നില്ലല്ലോ. അറിയാത്തവർ കൂടി അറിയട്ടെ ചേട്ടാ. താങ്കളുടെ കമൻറിന് ഒരുപാട് നന്ദി.💙🤍
@NEXTEXACADEMY4education
@NEXTEXACADEMY4education 2 жыл бұрын
അറിയാത്ത ആയിരക്കണക്കിനാളുകളുണ്ട് സുഹൃത്തേ
@sindhukg3250
@sindhukg3250 2 жыл бұрын
Njanum..
@puthooramchannel
@puthooramchannel 2 жыл бұрын
❤❤
@scarywitch8998
@scarywitch8998 2 жыл бұрын
ഇന്നും ഞാനാ. Hii 🙋🏼. 🤩🤩🤩🥰🥰💖💖💖
@puthooramchannel
@puthooramchannel 2 жыл бұрын
❤🤍
@moviegrinches7209
@moviegrinches7209 2 жыл бұрын
Ar Rahman's remixes 🔥🔥🔥
@akhilap8781
@akhilap8781 2 жыл бұрын
Nayika aanenu thonunnu movie name..,. Athilum pattu remake cheythittund
@puthooramchannel
@puthooramchannel 2 жыл бұрын
❤❤
@പൂമ്പാറ്റഗിരീഷ്
@പൂമ്പാറ്റഗിരീഷ് 2 жыл бұрын
Alliyambal kadavilngu - loudspeakr
@moneymakingmalayalam
@moneymakingmalayalam 2 жыл бұрын
Vettathile oru paattum My bossile 'enthaanennariyilla' Enna Pattum Pazhaya album Album songs aanu
@yoonus4191
@yoonus4191 2 жыл бұрын
അതൊന്ന് അവന് അറിയില്ല ബ്രോ. 😂😂😂
@midhunamohandas632
@midhunamohandas632 2 жыл бұрын
Video kand kazhinjappo headset cheviyil ninn thanne oori thaazhe veenu😄
@GeorgeT.G.
@GeorgeT.G. 2 жыл бұрын
super songs
@puthooramchannel
@puthooramchannel 2 жыл бұрын
❤❤
@manzoormr7741
@manzoormr7741 2 жыл бұрын
പൂമുഖ വാതിൽക്കൽ അതും പ്രതീക്ഷിച്ചു കായാമ്പൂ കണ്ണിൽ വിടരും
@പൂമ്പാറ്റഗിരീഷ്
@പൂമ്പാറ്റഗിരീഷ് 2 жыл бұрын
Aayiram kannumaii song bicycle theaves movil
@azhakiyatamilmakan9921
@azhakiyatamilmakan9921 2 жыл бұрын
Thalapathy Vijay 😘
@പൂമ്പാറ്റഗിരീഷ്
@പൂമ്പാറ്റഗിരീഷ് 2 жыл бұрын
Ghilli- master
@farishabinthrahman6196
@farishabinthrahman6196 2 жыл бұрын
Vaadi en kappakizhange song remake und... Tamilil....
@teejay_1888
@teejay_1888 2 жыл бұрын
"Parthu njapakam illayo" missed
@vishnuvishnu215
@vishnuvishnu215 2 жыл бұрын
ചോട്ടാമുംബൈ യിലെ ചെട്ടികുളങ്ങര ഭരണി നാളിൽ എന്നാ പാട്ട് റിമേക്ക് അല്ലെ
@sayurdevps2836
@sayurdevps2836 2 жыл бұрын
ചോട്ടാ മുംബൈ - ചെട്ടികുളങ്ങര ഭരണി നാളിൽ
@sskkvatakara5828
@sskkvatakara5828 2 жыл бұрын
Katane visharutipol 1951 la moviyila song
@sikhask9464
@sikhask9464 Жыл бұрын
Nagumo remake vitto poyo
@oakertentertainments.3332
@oakertentertainments.3332 2 жыл бұрын
Bro Ajith's Billa (2007) movie aanu
@rajeevtsts
@rajeevtsts 2 жыл бұрын
Adipoli bro
@puthooramchannel
@puthooramchannel 2 жыл бұрын
❤❤
@afsalmoodal7937
@afsalmoodal7937 2 жыл бұрын
90s ilenjangalk idhenno ariyam..
@sharon__sj
@sharon__sj 2 жыл бұрын
😍😍
@sandeepsvdev
@sandeepsvdev 2 жыл бұрын
അല്ലിയാമ്പൽ ഇല്ലാത്ത വീഡിയോ അപൂർണ്ണമല്ലേ…?
@karthikkarthikeyan8954
@karthikkarthikeyan8954 2 жыл бұрын
പിച്ചകപൂ കാവുകൾ 😂😂😂ലാലേട്ടൻ അവതരിപ്പിച്ചു ഹിറ്റ്‌ ആക്കിയതിനു റീമേക്കോ 😂😂😂
@sreeharisk3713
@sreeharisk3713 2 жыл бұрын
കുറുപ്പ് dingiri dingale song പഴേ tamil song ആണ്
@maheshbhagavathyappan5755
@maheshbhagavathyappan5755 2 жыл бұрын
Hi,..
@puthooramchannel
@puthooramchannel 2 жыл бұрын
❤❤
@zendeepvc
@zendeepvc 2 жыл бұрын
Puthan puthu kaalai
@isleofnirvana1332
@isleofnirvana1332 2 жыл бұрын
✌🏻👍🏻💓
@puthooramchannel
@puthooramchannel 2 жыл бұрын
❤❤
@asteriskmedia9354
@asteriskmedia9354 2 жыл бұрын
Janemanile രണ്ട് പാട്ടും റീമേക്ക് ആണ്
@anoopanup952
@anoopanup952 2 жыл бұрын
ചെട്ടികുളങ്ങര song
@jitheshTT123
@jitheshTT123 2 жыл бұрын
ഇതിൽ കാണിച്ച ഒരു മലയാളം പാട്ടും പഴയതിനോട് നീതി പുലർത്തിയില്ല 👎
@JamesBond-yg5mn
@JamesBond-yg5mn 2 жыл бұрын
CIA song is 🔥
@alfiayfu1526
@alfiayfu1526 2 жыл бұрын
Soooper 😂🔥
@rajeevthala4861
@rajeevthala4861 2 жыл бұрын
My Name is Billa.. 🥰🔥
@raghavanchaithanya9542
@raghavanchaithanya9542 8 ай бұрын
Ellamsoopar
@sskkvatakara5828
@sskkvatakara5828 2 жыл бұрын
Adi annadi rakamma remake anu
@muhammadsuhail9327
@muhammadsuhail9327 2 жыл бұрын
This not remake, reboost
@asteriskmedia9354
@asteriskmedia9354 2 жыл бұрын
എന്നാടി രാക്കമ്മ
@murthazahammedp5329
@murthazahammedp5329 2 жыл бұрын
Chotta mumbai lalettan entri song
@rohithr9548
@rohithr9548 2 жыл бұрын
Ponmaka vanthal aane ene chriripicha😹
@movieenthusiasts9547
@movieenthusiasts9547 2 жыл бұрын
Ayyoda chakkare ninnake chirri vanno☹️
@asteriskmedia9354
@asteriskmedia9354 2 жыл бұрын
ഉന്നാലെ എന്നാലും എന്ന പാട്ട് കോപ്പി ആണോ
@sajeerjosh
@sajeerjosh 2 жыл бұрын
chettikulangara
@abaanamra873
@abaanamra873 9 ай бұрын
ഒന്ന് പോയെടാ വേട്ടാവളിയ ഈ പാട്ടുകളെല്ലാം പഴയതാണെന്ന് ആർക്കാണ് അറിയാൻ പാടില്ലാത്തത് 😅
2 MAGIC SECRETS @denismagicshow @roman_magic
00:32
MasomkaMagic
Рет қаралды 27 МЛН
ЗНАЛИ? ТОЛЬКО ОАЭ 🤫
00:13
Сам себе сушист
Рет қаралды 3,9 МЛН
UNRELEASED MALAYALAM MOVIE SONGS EXCLUSIVE
12:24
humble media
Рет қаралды 132 М.