*ആരുടെയും മനസ്സിൽ പോലും തോന്നാത്ത ഓരോ ട്വിസ്റ്റുകൾ ആണ് ഈ പുള്ളി നമ്മുടെ മുമ്പിൽ കൊണ്ടുവന്നു ഇടുന്നതു🤩*
@kiranjith92872 жыл бұрын
This kind of thoughts are dangerous 😕🙏 and challenge to system
@faisaloti3 жыл бұрын
ത്രില്ലറുകള്‍ വല്ലാത്തൊരിഷ്ടമാണ്... പ്രത്യേകിച്ച് ജിത്തൂജോസഫ് സിനിമകള്‍...
@seethaj00733 жыл бұрын
സത്യം പറഞ്ഞാ പ്രത്യേക ഫാൻ ബേസ് ഉണ്ട് ജിത്തു ജോസഫിന്റെ സിനിമകൾക്ക്
@bibinthomas12843 жыл бұрын
പുള്ളി കൊള്ളാം..ജാഡ ഒട്ടും ഇല്ല..സിമ്പിൾ..അമിതവിനയവും ഇല്ല..ഉള്ള കാര്യം ഉള്ള പോലെ പറയുന്നു 👍👍👍
@jerryvarkey62253 жыл бұрын
Jithu is such a humble and unpretentiousness man!
@yathra58593 жыл бұрын
നിങ്ങള് ഇത് കണ്ടോണ്ടിരിക്കാതെ പോയി സിനിമകളൊക്കെ ചെയ്യ് 🤗 എന്തു നല്ല മനുഷ്യനാണ് ഇദ്ദേഹം, വളരെ സത്യസന്ധമായ വിവരണം 🤗👍ജീത്തു സർ 😍
@VishnuMohanVlogs3 жыл бұрын
20:13 നിങ്ങളും ഇത് മാത്രം കണ്ടോണ്ടിരിക്കാതെ, നിങ്ങളും പോയ് സിനിമകളൊക്കെ ചെയ്യ്...💯
@VishnuMohanVlogs3 жыл бұрын
@MOVIES RECUT MEDIA Sure💯
@lukhman2.03 жыл бұрын
എന്ത് അടിപൊളിയാണ് ഇങ്ങേരുടെ ഓരോ ഇന്റർവ്യൂസും കാണാൻ.. ഭയങ്കര ജനുവിൻ ആയിട്ടാണ് സംസാരിക്കുന്നത്. ❤️
@sreehari613 жыл бұрын
ജീത്തു ജോസഫിന്റെ ത്രില്ലർ സിനിമകളും എല്ലാ ജോണറിലെ സിനിമകളും ഒന്നൊന്നായി പോരട്ടെ😅
@hishammuhammed72623 жыл бұрын
Quality questions 👍
@donaldp31283 жыл бұрын
1:37 his minded thought on drishyam 1🔥#Brilliant 🔥⚡#Jeethujoseph
@achuus95733 жыл бұрын
അന്യായ കൗണ്ടറാണ് ജീത്തുഅണ്ണൻ ഇത് സീരിയസ് ഡിസ്കഷനായതു കൊണ്ട് മിസ്സായി 🤗😂😂
@mdremixchannel6313 жыл бұрын
ഇങ്ങേരുടെ ഇന്റർവ്യൂ കാണാനും ഒരു പ്രത്യേക ഭംഗി ആണ്
@arunr79833 жыл бұрын
പണ്ട് ഞാൻ വിചാരിച്ചത് ഇദ്ദേഹം സാധാരണ ഒരു മലയാള സംവിധായാകനാണെന്നായിരുന്നു. 🙏
@jerinjohn19793 жыл бұрын
Ith pole iniyum interviews venam😍😍😍
@johnj.61043 жыл бұрын
you should try adding English subtitles.....can be a journal entry in a filmmaking magazine
@darsandinesh73243 жыл бұрын
*Ente ponne* 😳😳😱😱😱 🔥🔥🔥🔥🔥
@arr82233 жыл бұрын
09:40 കയറിക്കയറി കയറിക്കയറി
@abhishek19783 жыл бұрын
Bring more directors and screenwriters
@panayamliju3 жыл бұрын
താൻ ചെയ്യുന്ന കാര്യങ്ങൾ എന്താണെന്നു ഭാര്യയോട് പോലും പറയാത്ത character ആയ ജോർജ്‌കുട്ടി വിനയചന്ദ്രനോട് പറഞ്ഞത് സത്യമാണെന്നു വിശ്വസിക്കാൻ പ്രേക്ഷകർക്കാവില്ല. പ്രത്യേകിച്ച്അ D2 ൽ അത് തറപ്പിച്ചു പറയുന്നുമുണ്ട്...അതുകൊണ്ട് തന്നെ ജോർജ്കുട്ടിയുടെ വേർഷൻ കാണാൻ പ്രേക്ഷകർ ആഗ്രഹിക്കുന്നു...
@jeniles73943 жыл бұрын
Story alla pranjthu mla makan akki matti Appol egina anu
@me-wu5ss2 жыл бұрын
ബ്രില്ലിന്റ്സ് 💯🔥uff എന്റെ മോനെ
@sanjayk.p7313 жыл бұрын
Memories 🔥💯
@FunTimeAdventures263 жыл бұрын
Life of josutty was also a good movie. The only drawback that pulled the movie backwards was the presence of an Angel and devil in between sequences. They didn’t have to show their presence to show the impact. Even otherwise, as audience, we would understand.
@akhilraj47883 жыл бұрын
ജീത്തു ജോസഫ് സാർ ❤😘
@sealescobar74983 жыл бұрын
Jeethu Joseph..! 💯🔥
@nithinkumarkk3 жыл бұрын
Brilliant ♥️
@thomasphilip83073 жыл бұрын
Kathakal iniyum bakkiyundu
@rahulppillai53273 жыл бұрын
15:56😞😞😞😞😞😞😒😒😒
@aswathip97113 жыл бұрын
Supr
@greenmangobyajeshpainummoo42723 жыл бұрын
Excellent Sir
@adholokam17693 жыл бұрын
🥳🔥
@piusmidhun58483 жыл бұрын
അഞ്ഞൂറാമത്തെ ലൈക്ക് എന്റെ വക !❤
@sethukannan18753 жыл бұрын
🔥
@senatorofutah3 жыл бұрын
Film school class 👌 jitu attan is acting like film professor
@anagha47733 жыл бұрын
Uff🤯
@kiranmartin68853 жыл бұрын
Drishyam 3 enna cinema undavanam
@biyanstephen50053 жыл бұрын
As a script writer he is very better
@ajumonr17073 жыл бұрын
❤️❤️
@jophyjo45233 жыл бұрын
Ithu ithuvare kazhinileeeh
@ananthakrishnan74643 жыл бұрын
🎬❤💯
@rishanrj40623 жыл бұрын
നിങ്ങളും സിനിമകൾ ചെയ്യ് ഷോർട് ഫിലിം തുടക്കമാകട്ടെ സിനിമയിൽ ഒക്കെ വാ ഞങ്ങളുടെ പണി കളയാതെ വാ 🤣🤣🤣
@gokulvasudev20213 жыл бұрын
ഇങ്ങേര് പ്രശ്നമാണ് 🙄🙄🙄
@albertnewton7503 жыл бұрын
athentha
@prathiushka82403 жыл бұрын
😂
@abhijithsanthosh36813 жыл бұрын
സത്യം 😂😂😂
@gokulvasudev20213 жыл бұрын
@@albertnewton750 criminal mind🔥🔥
@VijeshSpeaks3 жыл бұрын
ക്ലൈമാക്സ് പഞ്ച്: ഇതും കണ്ടോണ്ടിരിക്കാതെ നിങ്ങളും പോയി സിനിമകൾ ചെയ്യ്!!! പിന്നല്ല!!!
@sugathakumar23253 жыл бұрын
Jeethhu joseph sir is malaye's aruther Conan doyele...doye's sherlok holmes father...jeethu sir is george kut's father.
@rtms90923 жыл бұрын
Jeethu Joseph is very very intelligent. Not like that stupid Ranjith who thinks he is some bujji
@sarathsuresh2893 жыл бұрын
Eyalu criminal anno serikum🤭🤣
@lucashood93323 жыл бұрын
നല്ല സിനിമകൾ കാണാത്തവർക്ക് ഇയാളുടെ പടങ്ങൾ വലിയ സംഭവം ആയിരിക്കും.