Ingane oru mentalist show aadhyayittaa kanunne. I like it❤
@muhammadnaseer2 Жыл бұрын
ആദ്യം കാണിക്കുംബൊള്‍ അവസാനം ഉള്ള കാര്‍ഡ് ആണ് കാണിക്കുന്നത് പിന്നെ തിരിച്ച് പിടിച്ച് ആണ് കാര്‍ഡ് എടുക്കാന്‍ പറയുന്നത്, സ്ത്യത്തില് ആദ്യം കാണിച്ച കാര്‍ഡ് ഒക്കെ ഡിഫ്രന്റ് ആണ് തിരിച്ച് പിടിക്കുംബൊള് ഉള്ള കാറ്ഡില് രണ്ടൊ മൂന്നൊ മോഡല് മാത്രമെ ഉണ്ടാകൂ അത് ഒന്ന് കയ്യില്‍ എഴുതും മറ്റൊന്ന് പെപറില് എഴുതി പൊക്കെറ്റി ഇല്‍ വെക്കും മറ്റൊന്ന് ഫോണില് വെക്കും ഇത്രയെ ഉള്ളൂ , ആദ്യം കാര്‍ഡിന്റെ ഒരു വശം കാണിച്ച് മറ്റെ ന്തെങ്കിലും സംസാരിച്ച് നമ്മളെ ശ്രദ്ദ മാറ്റി കാര്‍ഡ് തിരിച്ച് പിടിച്ച് മറുവഷത്ത് നിന്ന് എടുപ്പിക്കും ആ വഷമുള്ള കാര്‍ഡ് ഒരിക്കലും കാണിക്കില്ല , കാര്‍ഡ് മുഴുവന് നമ്മുടെ കയ്യില്‍ തന്ന് ഇഷ്ടമുള്ളത് എടുക്കാന്‍ പറയാന് ഇവര്‍ക്ക് ദൈര്യം ഉണ്ടൊ
it is forced selection. Basic card trick with slight of hand
@sulfiali8036 Жыл бұрын
Yaamone🔥
@luttappi9485 Жыл бұрын
Threee variety gadikal ❤❤❤
@anoopanu2446 Жыл бұрын
ഇങ്ങള് മുത്താണ് ❤️
@afeefanoufal4262 Жыл бұрын
ഇടക്ക് ഈ മുതലിനേം കുടെ ആ കുണുക്കിനേം കൊണ്ട് വരണേ.. നല്ല രസണ്ട് കാണാൻ 😂
@remeshsathyadevan Жыл бұрын
Good episode, Ikka 👍
@കമന്റോളി Жыл бұрын
*ധ്യാനെ നിന്റെ അടവും മറ്റും ഇവിടെ ചിലവാകില്ല ഇത് മൊതല് വേറെയാ*
@sruthivineesh5016 ай бұрын
Oro sthalathum oro name ezhuthiyittundavum
@devarajanss678 Жыл бұрын
💥💫💗💗💗💥💫 രഞ്ജിനി ഹരിദാസിനെ വീണ്ടും കണ്ടു ..
@Aseesom-n5i11 ай бұрын
കൃതിരവട്ടത്ത് സ്ഥലമില്ലേ😂 😂😂😂
@supervision3655 Жыл бұрын
പൊളിച്ചു ആശാനേ.....
@indusassociates93949 ай бұрын
രഹസ്യം സിമ്പിൾ... കാർഡ് ക്യാമറയിൽ കാണിക്കുമ്പോൾ തന്നെ ആ വിവരം കൈമാറാൻ പറ്റിയ അസിസ്റ്റന്റ് ഫാസിൽന് ഉണ്ട്..അവർ പറഞ്ഞു കൊടുക്കുകയല്ല ചെയ്യുക...ഏതെങ്കിലും രീതിയിൽ ഉള്ള സിമ്പൽ ഉപയോഗിക്കും...ഉദാഹരണത്തിന് തല മാന്തിയാൽ ക്‌ളാവർ മൂക്ക് ചൊറിഞ്ഞാൽ ഡൈമാൻ അങ്ങനെ...ഇനി കൈയിൽ എങ്ങനെ വന്നു എന്ന് ചോദിച്ചാൽ ആ ചീട്ടുകളിൽ നാല് കളർ പോലെ തന്നെ നാല് അക്കങ്ങളും ഉണ്ടാകുകയുള്ളൂ...ആ നാല് ചീട്ടുകളും നേരത്തെ തന്നെ കയ്യിലോ ശരീരത്തിന്റെ ഭാഗങ്ങളിലോ വരച്ച് വെച്ചു കാണും...അസിസ്റ്റന്റ് കൊടുക്കുന്ന സിമ്പൽ ഉപയോഗിച്ച് ചീട്ട് ഏതാണ് എന്ന് തിരിച്ചറിഞ്ഞാൽ അത് വരച്ചു വച്ചിരിക്കുന്ന സ്ഥലത്തു ധ്യാനിന്റെ കൈ വക്കും.. ഫുൾ കൈ മാറ്റി നോക്കിയാൽ മറ്റു ചീട്ടു കളും ഫാസിലിന്റെ ബോഡിയിൽ മാർക്ക് ചെയ്തിരിക്കുന്നത് കാണാം..