ഫുൾ വീഡിയോ ലിങ്ക് 👇 kzbin.info/www/bejne/oaPNha2cf5ermK8si=j8RWa8sxPU6XXLeX
@jayakrishnanramakrishnan49857 ай бұрын
ഫാസിൽ , ലിങ്ക് കണ്ടു , കയറി കണ്ടു ബോദ്ധ്യപ്പെട്ടു . കുറച്ച് നാളായി എന്നെ അലട്ടിയ ചോദ്യത്തിന് ഉത്തരം കിട്ടി . എൻ്റെ ബന്ധുക്കളും , ചില സുഹൃത്തുക്കളും എന്നോട് നാഡീ ജ്യോതിഷത്തിൻ്റെ ഗുണഗണങ്ങളും അനുഭവങ്ങളും വർണ്ണിച്ചപ്പോൾ , ഇതിനെക്കുറിച്ച് എൻ്റെ പരിമിതമായ അറിവു വച്ച് എതിർവാദം പറഞ്ഞപ്പോൾ അവർ എൻ്റെ അഭിപ്രായത്തോട് യോജിച്ചില്ലെന്നു മാത്രമല്ല എന്നെ ദോഷൈകദൃക്ക് എന്നു വരെ പറഞ്ഞു...... ഈ വീഡിയോ അവർക്കെല്ലാം അയച്ചു കൊടുത്തു . നന്ദി ഫാസിൽ !
@anilkumar.e.v906310 ай бұрын
ഒന്നും പറയാനില്ല മാഷേ .... സൂപ്പർ. Live കണ്ടാൽ അന്തം വിട്ട് ഇരിക്കേണ്ടി വരും😮😮😮❤❤❤
@prajoshvava775310 ай бұрын
എന്റെ മോനെ പൊളിച്ചു എന്റെ മോനും കുടുബത്തിന് നല്ലത് വരട്ടെ 🙏🙏🙏🙌🙌🙌
@jayarajanpk629110 ай бұрын
ഒരു ജാടയും ഇല്ലാത്ത പച്ചയായ മനുഷ്യൻ 💐💐💐
@Music.rootofficial10 ай бұрын
ഞാൻ പച്ച ആയിഅല്ല കാണുന്നത് സാധാരണ മനുഷ്യന്റെ കാറാണ് ഞാൻ കാണുന്നത്
Aeta..njhan prabhu from Dindigul,tamilnadu...njhan ningalude ella video um kanum..love u aeta...
@kgeaswaran10 ай бұрын
your prompts are very strong, brain will follow easily. great mentalist at work
@vijayadastm10552 ай бұрын
Super 👍🏻👏🏻👏🏻
@remeshsathyadevan10 ай бұрын
It was awesome, Ikka 👌
@prakashedayur9 ай бұрын
സത്യം പറഞ്ഞാൽ..എന്റെ വലിയ ആഗ്രഹമായിരുന്നു മാജിക്കും ഹിപ്‌നോട്ടിസവും പഠിക്കുക എന്നത്.. ആദ്യം മാജിക് ആയിരുന്നു മനസ്സിൽ.. പിന്നീട് ഒരിക്കൽ കോളേജിൽ ഒരു ഹിപ്നോട്ടിസം സ്റ്റേജ് ഷോ നടന്നു,,അതോടെ അതിനോടും ഇഷ്ടമായി.. ഒത്തിരി try ചെയ്‌തു ഹിപ്നോട്ടിസം പഠിക്കാൻ.. പക്ഷെ അന്നത്തെ കാലത്തെ സാഹചര്യവും പൈസ ഇല്ലായ്‌മയുംക്കെ എന്നെ പിന്നിലേക്ക് വലിച്ചു..ഇപ്പോ വേണമെങ്കിൽ പോയി പഠിക്കാൻ സാഹചര്യം ഉണ്ട്..പക്ഷെ വേണ്ട.. ഇത് അതിന്റെ രഹസ്യങ്ങൾ അറിയാതെ ഇങ്ങനെ കാണാനാ രസം... പല മാജിക്കിന്റേം രഹസ്യം പഠിച്ചു..അതോടെ അതിന്റെ ആസ്വാധനം പോയി..ഇതിന്റേം കളയാൻ ആഗ്രഹമില്ല,, 😀😀പിന്നെ ഒരിക്കലെങ്കിലും ഇതിനു വിധേയനാവാൻ ആഗ്രഹമുണ്ട് ..വേലു വിളിക്കാനാണ്.. ഒന്ന് അനുഭവിക്കാൻ. 😄😄😄
@iamaslam481510 ай бұрын
എത്ര ശാസ്ത്രം എന്ന് പറഞ്ഞാലും ഇതൊക്കെ എങ്ങനെടെ...😮😮😮
@Justin-nv10 ай бұрын
ഹാ best.! ഇത്ര നാളും ഉത്തൊക്കെ science ആണ് magic അല്ല എന്ന് പറഞ്ഞു തന്ന fazil ന്റെ channel l തന്നെ വന്നിട്ട് ഇത് പറയണം 😂
എല്ലാവരിലും ഇത് വർക്ക് ആവില്ല.ഇത് വർക്ക് ആവില്ല എന്ന് സ്വയം ഉറച്ചു വിശ്വസിക്കുന്നവരിൽ
@abdulrazack94983 ай бұрын
Great🙏🏻🙏🏻🌹❤❤bro
@archanauvlogz9 ай бұрын
Chetta.... കൃപാസനം അത്ഭുതം പറ്റി video cheyamo? 👀
@HumanAlien.8 ай бұрын
Yes please do
@aswathi98479 ай бұрын
Hi Sir.... ശാന്തി ദേവിയുടെ rebirth related ആയി ഒരു വീഡിയോ ചെയ്യാമോ?
@rajagopalrajapuram894010 ай бұрын
ഇക്കാ... ❤️❤️❤️
@HaseebRt9 ай бұрын
പുലി പുലി ഇറങ്ങി❤
@jobymichael868510 ай бұрын
Bro❤❤🎉🎉
@hamzathpasha406410 ай бұрын
Fazil Bro 😃😃😃❤
@jineshkalangadan3159 ай бұрын
hi...bro... thankalde ella videosum kanunnund.. oru doubt und... daring surya cheyyunna video original aano? george mathew sir um thankalum daring suryayum onnu interview cheyyuo😊🤗🙏
@tricksbyfazilbasheer56229 ай бұрын
എല്ലാ വിഡിയോയും കാണാറുണ്ടോ? എന്നിട്ട് ആ വിഡിയോ കണ്ടില്ല
@jineshkalangadan3159 ай бұрын
@@tricksbyfazilbasheer5622 kandirunnu😂👍 ipol ghost koodi varunnu..🤣 athuonda onnude chodhiche🙏🙏
@Anp_Anp9 ай бұрын
poli
@devarajanss67810 ай бұрын
💥💫💗💗🌹🌹🌹🌹💗❤️👍👍👍☄️☄️
@Neran-h7u9 ай бұрын
🎉W❤W🎉
@sabaritricks187010 ай бұрын
👍👍👍👌
@jaseelaanchukandanvengara18610 ай бұрын
😮😮❤❤❤
@Bhaskaran-j9p10 ай бұрын
👍👍👍
@greenflag3339 ай бұрын
Poliii
@IsmailDxb-x6p17 күн бұрын
👍😄
@gkmedia198810 ай бұрын
2nd❤❤❤
@AravindakshanCV10 ай бұрын
❤❤👌👌🙏🙏❤️❤️❤️
@VibinC-ru5py9 ай бұрын
💪💪💪💪💪
@sijoantony787410 ай бұрын
1st
@sheebannv58519 ай бұрын
സൂച്ചർ
@jayakrishnanramakrishnan49859 ай бұрын
ഫാസിൽ ബഷീർ : ഈ നാഡീ ജ്യോതിഷത്തിൻ്റെ കാര്യം ഒന്ന് വിശദീകരിക്കാമോ?
@Police_TVM10 ай бұрын
Verum trick anu trick anu ennu paranj prekshakare pottanmarakuva ithinde edakku endoo chathan kali nadakunnund
@Justin-nv10 ай бұрын
ചാത്തൻ കോഴി
@LIGHTMEDIA9 ай бұрын
😅😅
@ratnammaMohandasАй бұрын
തല പൊട്ടിത്തെറിക്കില്ലല്ലോ
@ibrusmedia564110 ай бұрын
😂😂😂❤
@Thaniphymath9 ай бұрын
യെപ്പിട്രാ
@syedali-ky3ml10 ай бұрын
ഈ ഫോറെസ്റ്റ് മുഴുവൻ കാട് ആണല്ലോ 🤭
@naseemkoippallil55399 ай бұрын
സം സം വെള്ളം അതൊരു അത്ഭുതം ആണോ ഒരിക്കലും വറ്റാത്ത വെള്ളം അതെ കുറിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു