തിലകൻ സർ പറഞ്ഞത് മലയാള സിനിമയിൽ ഏറ്റവും നല്ല പച്ചയായ മനുഷ്യനാണ് ദേവൻ എന്ന് ഒരു ഇന്റർവ്യുയിൽ പറഞ്ഞിരുന്നു
@unniyettan_22555 жыл бұрын
Correct aanu
@kosaksipasapukal4145 жыл бұрын
Manoramayude Nere chovve paripadiyil...
@Muzzstudio5 жыл бұрын
Yes bro
@johngeorge67424 жыл бұрын
ഇദ്ദേഹത്തെ എനിക്ക് നേരിട്ടറിയാം.. വളരെ ശാന്തനും നല്ലൊരു കാരക്ടറും ആണ്...
@flyingafrinak69584 жыл бұрын
ക്യാപ്റ്റൻ രാജു, ലാലു അലക്സ്, ദേവൻ, വേണു നാഗവള്ളി ഇവരൊക്കെ മലയാളം സിനിമയിലെ അപൂർവം നല്ല വ്യക്തികളാണ്
@ratheeshbabu785 жыл бұрын
ഒരു നല്ല മനസ്സുള്ള മനുഷ്യനാണ് രജനികാന്ത് അദ്ദേഹം വലിയ ചെറിയവൻ എന്നൊന്നും നോക്കില്ല അതാണ് അദ്ദേഹത്തിന്റ മനസ്സ്
@ratheeshremesh64512 жыл бұрын
ജാടയില്ലാത്ത ഒരു മനുഷ്യൻ, ഞാൻ നേരിട്ട് ശബരിമലയിൽ വെച്ചുകണ്ടിട്ടുണ്ട്, എന്റെ ദൈവമേ എന്താ സൗദര്യം.... ഞാൻ ജയറാമിൽ മാത്രമേ ഇത്രയും അഴക് കണ്ടിട്ടുള്ളു.... 🙏
@abhinayamarykoshy1264 Жыл бұрын
Aaru Devano?
@7thwavecommunication728 Жыл бұрын
ഡയൽ എന്ന സിനിമയിൽ ആർട്ട് അസിസ്റ്റന്റായി വർക്കു ചെയ്തിരുന്നപ്പോൾ കണ്ടിട്ടുണ്ട്
@chrisfrancis15925 жыл бұрын
കണ്ണ് നിറഞ്ഞു പോയി.... നിർമല ആന്റിക്ക് ഒരായിരം നന്മകൾ നേരുന്നു.... Rajini...love you anna....
@ചിത്രശാല5 жыл бұрын
Annan സ്നേഹിച്ച പെണ്ണ് എങ്ങനാ ആന്റി ആകുന്നെ
@dileept.g87765 жыл бұрын
@@ചിത്രശാല ----- Then,what to call? I think Aunty is suitable, depends upon our age. For me also she is an aunt. Rajani Sir, love you Sirji.
@blackmagician30785 жыл бұрын
ഇയാൾ എന്ത് തേങ്ങയാണ് പറയുന്നത് , ബാഷയുടെ സെറ്റിലെ കാര്യമല്ലേ ഇയാൾ പറയുന്നേ അന്ന് വൈകുനേരം ഇയാളുടെ മൊബൈൽ ഫോൺ യിൽ രജനി കാനത്തിന്റെ മെസ്സേജുകളും മിസ്സ്കാളുകളും വന്നത്രെ ,എന്നിട്ട് പൊട്ടി കരഞ്ഞെന്ന് ! .................. എടോ അതിനു മൊബൈൽ ഫോൺ ഇന്ത്യയിൽ ആദ്യമായി പരീക്ഷണാടിസ്ഥാനത്തിൽ ഇറങ്ങുന്നത് തന്നെ 1995 യിൽ അല്ലെ ,First mobile telephone service on non-commercial basis started in India on 48th Independence Day at country's capital Delhi. The first cellular call was made in India on July 31st, 1995 over Modi Telstra's MobileNet GSM network of Kolkata. ബാഷ സിനിമ വരുന്നതുപോലും അതേ വർഷം 15 January അതും പബ്ലിക്കിന് ലഭിക്കുന്നത് വീണ്ടും രണ്ടു കൊല്ലം കഴിഞ്ഞും .
@ചിത്രശാല5 жыл бұрын
@@blackmagician3078 റിസപ്ഷൻ നിലേക്കു പലവട്ടം വിളിച്ചു എന്നാ അദ്ദേഹം പറഞ്ഞത്. അവർക്കു രജനി സന്ദേശവും കൈമാറിയിട്ടുണ്ടാകും.ദേവൻ വരുമ്പോൾ റൂമിലേക്ക് ക്ഷണിച്ചുകൊണ്ടു.നമ്മുടെ സംസാര ഭാഷ മാറി കൊണ്ടിരിക്കുകയാണ്.1995 ഇൽ നമ്മൾ പറയാത്ത പല പദ ങ്ങളും ഇപ്പോ നമ്മൾ ഉപയോഗിക്കുന്നുണ്ട്.അത് പോലെ ഭാഷാ പ്രേയോഗങ്ങളും മാറും .അങ്ങനെ കണ്ടാൽ മതി, missed call, messege എന്നൊക്കെ പറഞ്ഞത്
@shajahankattilayilmuhamed12984 жыл бұрын
@@blackmagician3078 message Reception nil with key under koode Undayirunnu Ennanu parajathu
@renjipc46675 жыл бұрын
ഈ ഇന്റർവ്യൂ കണ്ടെങ്കിലും നിമ്മി മാഡം രജനികാന്ത് സാറിനെ കാണാൻ വന്നിരുന്നെങ്കിൽ.. ദൈവമേ രജനികാന്ത് സാറിന്റെ ഈ ഒരു ആഗ്രഹം നിറവേറ്റി കൊടുക്കണേ......
@drharidaskk54122 жыл бұрын
ഇത്രയും സുന്ദരൻ ആയ വില്ലൻ മലയാളസിനിമയിൽ ഇല്ല. നല്ല മനസ്സ് ആണത്രേ. എല്ലാവരും പറയുന്നു. ദീര്ഗായുഷ്മാൻ ഭവ :
@kshivadas83195 жыл бұрын
'ബാഷാ' പോലെ വമ്പൻ ഹിറ്റിൽ ദേവന് അഭിനയിക്കാൻ സാധിച്ചത് വലിയ ഭാഗ്യം.
@jishnurajan34774 жыл бұрын
രജനിയുടെ ജീവതത്തിൽ നടന്ന ഈ സംഭവം ആണ് കഥ പറയുമ്പോൾ എന്ന ചിത്രം ആയി ശ്രീനിവാസൻ സിനിമ ആക്കിയത്... അത് കൊണ്ട് തന്നെ ആണ് ആ സിനിമ തമിഴിലേക്ക് രജനി remake ചെയ്തു കുസേലൻ എന്ന പേരിൽ... തന്നെ ഒരു നടൻ ആക്കിയ ആ പെൺകുട്ടിക്ക് ഒരു സമർപ്പണം ആയി ❤️
@soudhamoideen90132 жыл бұрын
Thankyu nice information......
@adarshorajeevan2 жыл бұрын
സേട്ടാ ഈ കഥ അല്ല ശ്രീനിവാസന്റെ കഥ.. ചുമ്മാ പുളു അടിച്ചു ഇറക്കാതെ... ശ്രീനിവാസന്റെ കഥ ശ്രീനിവാസനും, രജനികാന്തും തമ്മിൽ ഉള്ള കഥ ആണ് ✌️
@abhijith_sahadevan2 жыл бұрын
@@adarshorajeevan രജനിയും ശ്രീനിവാസനും ഒരുമിച്ച് പഠിച്ചതാണ് ചെന്നൈ ഫിലിം ഇന്സ്റ്റിറ്റ്യൂട്ടില്‍. അവിടെ വച്ച് രജനി ശ്രീനിവാസനോട് പറഞ്ഞ കഥയാണ് പിന്നീട് ശ്രീനിവാസന്‍ സിനിമയാക്കിയത്.
@gokuldas3031 Жыл бұрын
അതെ
@dalyjoseph2605 жыл бұрын
എനിക്കിഷ്ടപെട്ട നടനാണ് എന്റെ ജേഷ്ടനായി കാണുന്ന ആളാണ് രജനി സാർ സാറിനെ ഞാൻ ഒത്തിരി സ്നേഹികന്നുണ്ട്
@toshhutt64574 жыл бұрын
ചുമ്മാതല്ല കഥ പറയുമ്പോൾ ഫിലിം കണ്ട് അന്ന് രജനികാന്ത് കരഞ്ഞതും റീമേക്ക് ചെയ്തതും.
@josephdevasia65732 жыл бұрын
ആദ്യ പ്രണയം ആർക്കും മറക്കാൻ പറ്റില്ല അദ്ദേഹം കരഞ്ഞതിൽ അത്ഭുതം ഇല്ല മനസ്സിൽ പ്രണയം ഉള്ള ആരും കരഞ്ഞു പോകും അദ്ദേഹതെ ഒരു പ്രാവശ്യം എങ്കിലും കാണാൻ ആ പ്രണയിനി എന്നെങ്കിലും വരട്ടെ എന്ന് ആശിക്കുന്നു എത്ര വലിയ ഫിലിംസ്റ്റാർ ആണെങ്കിലും ൽ മനുഷ്യൻ അല്ലേ ഞാനും കരഞ്ഞു പോയി 😢
@varghesemammen64902 жыл бұрын
ഞാൻ അനുഭവസ്ഥൻ.
@sreejithvnsreejithvn81174 жыл бұрын
രജനികാന്ത് ൻറ കഥ സിനിമ ആക്കിയാൽ hitt ആകും
@kidsworld26324 жыл бұрын
Aa filim aanu kadha parayumbol
@BASIL-n4g3 жыл бұрын
@@kidsworld2632 anno 💪
@daytodday34863 жыл бұрын
@@kidsworld2632 no
@pkbabu1085 жыл бұрын
സുന്ദര വില്ലൻ ഇങ്ങനെ ദേവനെ വിശേഷിപ്പിച്ചത് വിജയ ശാന്തി !!!
@xhkmt23145 жыл бұрын
@Nutrine മുയൽ 😄😄😄
@SabuXL5 жыл бұрын
@Nutrine മുയൽ ഹോ... കഷ്ടം തന്നെ ട്ടോ. 'ചോര തന്നെ കൊതുകിന് ശരണം..' പറഞ്ഞ വിഷയം അല്ലേ ശ്രദ്ധിക്കേണ്ടത്. ആളേയും. മറ്റു വിവരങ്ങൾ വേറെ ചർച്ചയിൽ പറഞ്ഞാലും, ഈ പ്രതലത്തിലൊല്ല..!
@sreenaths27454 жыл бұрын
Ninday athrak kundi illaa....
@satheeshoc35454 жыл бұрын
@Nutrine muyal സൂപ്പർ നടി ആണ്
@roopeshk88245 жыл бұрын
ഈ interview നിർമ്മല ചേച്ചി കണ്ടിട്ട് രജനി സാറിനെ കാണാൻ വന്നിരുന്നെങ്കിൽ എന്ന് വെറുതെ മോഹിച്ചു പോയി
@aswathiambatukunnath91875 жыл бұрын
അവരെ രജനി സർ കാണണ്ട .കണ്ടാൽ ഇപ്പോൾ എവിടെ ചെന്നാലും അവരെ തിരയുന്ന കണ്ണുകൾ തിരയാതെയാവും. രജനി സർന്റെ ജീവിതാവസാനം വരെ അവരെ സ്നേഹിച്ചു കൊണ്ടെയിരിക്കണം.അതാണവർക്ക് കൊടുക്കാൻ കഴിയുന്ന വിലമതിക്കാനാവത്ത സമ്മാനം .love U mam.സ്നേഹിക്കുന്നെങ്കിൽ ഇങ്ങനെ സ്നേഹിക്കണം ആത്മാർത്ഥമായി നിസ്വാർത്ഥമായി .
@shiva202252 жыл бұрын
Correct
@guitbells7815 Жыл бұрын
കണ്ണ് നിറഞ്ഞു.....ഒരിക്കൽ എങ്കിലും അവർ തമ്മിൽമുട്ടണം എന്ന് ആഗ്രഹിച്ചു പോവുന്നു❤️
@kiron11535 жыл бұрын
ഇത് പോലെ ജീവിതത്തിൽ മിസ് ആയവരെ വീണ്ടും കാണാൻ ശ്രമിക്കുക, കാരണം ജീവിതം ഒന്നേയുള്ളൂ....💘💘💘💝💝💝
@arunlee95185 жыл бұрын
My thalaivar first love very strategy. I love u thalaiva from rameswaram
@kiron1153 Жыл бұрын
@HELLO KITCHEN VIBE സത്യം
@rehnaabdulkader0505 Жыл бұрын
😥
@rehnaabdulkader0505 Жыл бұрын
😭💔
@rehnaabdulkader0505 Жыл бұрын
@HELLO KITCHEN VIBE 😭
@basithcalicut58365 жыл бұрын
അവർ തമ്മിൽ ഒരിക്കല്‍ കൂടി കണ്ടെങ്കിൽ.. അങ്ങനെ ആഗ്രഹിച്ച് പോവുന്നു
@dileept.g87765 жыл бұрын
One day she will come to meet him........
@harithaks34845 жыл бұрын
Exactly
@sumeshk64524 жыл бұрын
യാത്ര സിനിമയുടെ ക്ലൈമാക്സ് ഓർമ്മ വരുന്നു 😥
@sheenashafeer77992 жыл бұрын
സത്യം
@noxmedia24x7 Жыл бұрын
രജനി സാറിന്റെ ഈ കഥ കേട്ടപ്പോൾ കഥ പറയുമ്പോൾ സിനിമയിലെ കാതിലെ കടുക്കൻ ഊരി വിറ്റ ബാലനെ ഓർമ്മ വന്നു. ♥️
@antoinegriezmannn2596 Жыл бұрын
ഈ ത്രെഡ് ആണ് ശ്രീനിവാസൻ മറ്റൊരു രൂപത്തിൽ 'കഥപറയുമ്പോൾ' സിനിമ ആക്കിയത്. ദേവൻ രജനിസാറിന്റെ കഥ, ശ്രീനിവാസനോട് പറഞ്ഞിട്ടുണ്ട്.
@urumipparambil6 ай бұрын
ശ്രീനിവാസൻ അടുത്ത കാലത്ത് മറുനാടൻ ചാനലിന് നൽകിയ അഭിമുഖത്തിൽ രജനികാന്തിൻ്റെ ഈ കഥയുടെ പരാമർശമുണ്ട്. കഥ പറയുമ്പോൾ എന്ന സിനിമ ഇറങ്ങിയ കാലത്ത് അദ്ദേഹം പറഞ്ഞ സ്വന്തം ബാല്യകാല സുഹൃത്തിനെ ഒരു കഥയുടെ അംശവും ഇതിൽ ഉണ്ട്. അതിൻ്റെ ഒക്കെ ആകെത്തുകയാണ് കഥ പറയുമ്പോൾ എന്ന സിനിമ. ദേവനെ കുറിച്ച് പറയുകയാണെങ്കിൽ , അദ്ദേഹം സിനിമാക്കാരുടെ സ്ഥിരം ജാടകൾ ഒന്നും ഇല്ലാത്ത, കാര്യങ്ങള് തുറന്നു പറയുന്ന സംസ്കാര സമ്പന്നനായ സിനിമയിലെ ഏറ്റവും സുന്ദരനായ നടൻ എന്ന് പറയണം. ഇത് പൈതൃകത്തിൻ്റെ ഗുണമാണ്.
@naveenharidas9414 жыл бұрын
രജനി യുടെ ഓരോ കഥകൾ കേൾക്കുമ്പോൾ കണ്ണു നിറഞ്ഞു പോകും.
@jyothishkumar81945 жыл бұрын
നിർമലാമ്മക്ക് ശതകോടി നമസ്കാരം ലോകം മുഴുവൻ അറിയുന്ന ഒരു സൂപ്പർ സ്റ്റാർ മാത്രം മല്ല രജനികാന്ത് സാർ. മനസ്സിൽ ഒത്തിരി സ്‌നേഹവും നന്മയും നേരും നെറിയും മുള്ള ഒരു പച്ചയായ കലാകാരനെ നമുക്ക് തന്നതിന്ന്. ഒരു പക്ഷേ മറ്റ് സൂപ്പർ സ്റ്റാറുകൾക്കു ഇല്ലാതെ പോയതും. നിങ്ങൾ ഒരു നാൾ തീർച്ചയായും കണ്ടുമുട്ടും♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@shafikolupalam43434 жыл бұрын
എനിക്ക് ഇഷ്ട്ടമുള്ള അപൂർവം നടൻ മാരിൽ ഒരാൾ ദേവേട്ടൻ....
@mypenmypenned76925 жыл бұрын
எனக்கு மலையாளம் தெரியாது ஆனாலும் என்னாலெ இவர் சொன்னதை புரிஞ்சிக்க முடிஞ்சது. அதுக்கு ரண்டு காரணம், ஒன்று இது ரஜினி சார் சம்மந்தப்பட்டது ரண்டு அவரை பத்தி பேசினாலே மொழியை தாண்டி என்னோட மனசுக்கு அது புரியுது. I love thalaivaa.
@vickyviru895 жыл бұрын
Tears filled my eyes. Such a heart wrenching love story of Thalaivar... 😪😪😪
@revanth35085 жыл бұрын
Same here . Tears flowed unknowingly
@akshay-speaks9775 жыл бұрын
Deivamae neengaaala
@vickyviru895 жыл бұрын
@akshay ajith. Naane thaan thampi😍
@Madhavam33395 жыл бұрын
ദേവനെപ്പോലെ കഴിവുള്ള, സുന്ദരനായ നടനെ ഒക്കെ മലയാളം സിനിമയിൽ ആരൊക്കെയോ ചേർന്ന് ഒതുക്കിയത് അല്ലേ...? എന്നു തോന്നിയത് എനിക്ക് മാത്രം ആണോ?
@ulfricstormcloak82415 жыл бұрын
Hes an average actor sutied for. Villain and supporting roles.
@lgk36684 жыл бұрын
sreejith a എനിക്കും അങ്ങനെ തോന്നി.
@flyingafrinak69584 жыл бұрын
He is a good person.thats why
@indianeinstein19784 жыл бұрын
sreejith a I'm a Thamizh guy. I too feel the same whenever I watch Devan sir in any of Malaylam and Thamizh films. and in most of the Malayalam he was not given chance at all !! and that's what he meant in this interview in the last that.. "manasamaadhaanam and success are two different things" !!
റഹ്‌മാൻ അവര് രണ്ട് പേരെക്കാളും മൊഞ്ചൻ... ഒരു പക്ഷെ അന്ന് indian സിനിമയിൽ പോലും
@Gloris624 Жыл бұрын
ഒരു വ്യക്തിയുടെ ഹൃദയത്തിൽ എന്നും ജീവിക്കാൻ യഥാർത്ഥ പ്രണയത്തിനു മാത്രമേ കഴിയൂ.
@milak28385 жыл бұрын
Tears rolling down from my eyes when I see Rajini sir expression from Devan sir face. Definitely Nirmala amma will meet Rajini sir if she has chance to see this interview. Thanks Devan sir for sharing this incident.
@offline6735 жыл бұрын
ആദ്യമൊന്നും പെണ്ണുങ്ങളെ അത്ര വില വെക്കാറില്ല .. ആണുങ്ങളാണ് ഒരു സംഭവം, നമ്മുടെ ശക്തി , ദേഷ്യം , നമ്മുടെ ശാരീരിക ക്ഷമത തുടങ്ങി പലതും മനസ്സിൽ ഉറച്ച വിശ്വാസങ്ങൾ .. കാലക്രമേണ സ്വന്തം വീട്ടിൽ നിന്ന് തന്നെ അത് മാറാൻ തുടങ്ങി .. ഉമ്മയെ ശ്രദ്ധിക്കാൻ തുടങ്ങി , അവരുടെ ക്ഷമ , അവരുടെ അധ്വാനം മറ്റും .. psc ക്‌ളാസുകളിൽ കയറി അമ്മമാർ ആയ കൂട്ടുകാരികളെ കിട്ടി .. പ്രസവത്തെ കുറിച്ച് അവർ പറഞ്ഞു തന്നു .. അതോടെ പേടിയായി ... മാസം തോറും ഉള്ള മെൻസസ് .. തുടങ്ങി , എന്റെ വർഗം എന്ന് " അഭിമാനിക്കുന്നവരുടെ" ഉപദ്രവങ്ങൾ , പലതും ഇടത്തും അവർ ക്ഷമിക്കുന്നതും പഠിച്ചു . അത്ഭുതം തോന്നിയ നിമിഷങ്ങൾ ... ജോലിയും മറ്റും ആവാതെ നടക്കുമ്പോഴും മറ്റു വിഷമങ്ങൾ കൊണ്ട് നിറയുമ്പോഴും പെണ്ണ് എന്ന " വർഗം" തരുന്ന സാന്ത്വനം കൊണ്ട് എല്ലാം മറക്കാൻ കഴിയുമ്പോൾ ... ജീവിതത്തിൽ ഉണ്ടായ വീഴ്ചകളെ അവർ മായ്ക്കുമ്പോൾ ... അപ്പോഴാണ് അവരുടെ വില അറിയുന്നത് . ചില സ്ത്രീകൾ അവരുടെ ഭർത്താക്കന്മാർ അവരെ അടിമകളെ പോലെ കണ്ടു , തങ്ങളെ വിട്ടു പോവാൻ അവർക്ക് പറ്റില്ല എന്ന അഹംഭാവത്തിൽ അവരോടു തോന്നിയ പോലെ പെരുമാറുന്നത് ഒക്കെ കേൾക്കുമ്പോൾ , ഞാൻ ഉൾപ്പടെ പുരുഷന്മാർ പഠിക്കേണ്ട പലതും ഉണ്ട് .. സ്ത്രീകൾ ഒരു സംഭവം തന്നെയാണ് .
@Adidev074 жыл бұрын
അതെ... സംഭവം
@BENJAMIN-tz1dd4 жыл бұрын
SIMP
@nimishapk60382 жыл бұрын
🙏🙏🙏
@sheebagamali25442 жыл бұрын
Thnk u bro. ❤️😔
@sajeeshpv35832 жыл бұрын
👍🙏
@aneenaks9791 Жыл бұрын
തുടക്കം തന്നെ കാര്യത്തിലേയ്ക്ക് കടന്നു🤗Skip ചെയ്യേണ്ടി വന്നില്ല കഥ അറിയാൻ
@dipuc32725 жыл бұрын
Missed love is always painfull. Unforgettable....
@ratheeshremesh64512 жыл бұрын
നല്ല മനസിന്റെ ഉടമയായ ദേവൻ ചേട്ടൻ പറഞ്ഞതുപോലെ സംഭവിക്കും, അവർ ജീവിച്ചിരിപ്പുണ്ടെങ്കിൽ 😔. അല്ലെങ്കിൽ അവരുടെ മക്കൾ എങ്കിലും രജനിസാറിനെ നേരിട്ട് കണ്ടിരിക്കും...
@hurryshorts2 жыл бұрын
രജനി വെള്ളം അടിക്കുമ്പോൾ ഒരു ഹരം ഉണ്ടാവാൻ ഉണ്ടാക്കി പറഞ്ഞ കഥയാണ് ഇത്
@cvslogs2 жыл бұрын
Òooooooo
@sreekanthsk63002 жыл бұрын
@@hurryshorts ppa amukke
@deepakg71712 жыл бұрын
@@hurryshorts jkhk h kmmmhmm mjhmh mm mmmhjlkh
@betcysuniverse51522 жыл бұрын
@@hurryshorts yes😁😁😁
@tradervimal43872 жыл бұрын
Rajinikanth reached heights that no other actor could. First Indian actor to get worldwide fame. Still going strong at 72 yrs. May be deliver few more super hits.
@mehrinmehrooz9825 Жыл бұрын
നിമ്മി ഇപ്പോൾ എവിടെ aayirikum 😪 ഒരു പക്ഷെ വേറെ ഏതോ ലോകത്തു രജനി സാറിന് വേണ്ടി കാത്തിരിക്കുവായിരികും. അല്ലെങ്കിൽ ഇത്രേം legend aaya ആളെ onnu വിളിക്കാൻ കഴിയുമല്ലോ ജീവിച്ചിരിക്കില്ലായിരിക്കും 😪😪😪😪
@sambhushaji36855 жыл бұрын
ഇത് ആദ്യം കേൾക്കുന്നത് ശ്രീനിവാസന്റെ കൗമുദി ടിവി ഇന്റർവ്യൂവിൽ നിന്നാണ് ആ വീഡിയോ ഇടക്ക് യൂട്യൂബിൽ കാണാറുണ്ടായിരുന്നു. ഇനിയിപ്പോ ഇതൂടി കാണാം
@satheeshkp91355 жыл бұрын
സുന്ദരനായ വില്ലാ --🙏🙏🙏🙏🙏
@jijeshrj40275 жыл бұрын
How true and divine love it was , thalaivaaaaaaaaaaaaaaa ❤️ you are great.
@MMM-vl8zu4 жыл бұрын
There was no cell phone those days, Rajani sir, Dr. Nirmala MBBS go and see Rajani Sir, Hope ur listening. Does this program come in kannada language ?
@ammavanummarumonum51235 жыл бұрын
എന്ത് പൊളി love story ആണ് 😘😘
@sophiyasussanjacob30585 жыл бұрын
നിമ്മിഅക്ക ഇ വീഡിയോ കാണുന്നെങ്കിൽ എത്രേം വേഗം രജനിസാറിനെ പോയി കാണണം..😔😔 നഷ്ടപെടുമ്പോഴേ അതിന്റ വേദന അറിയൂ അതുകൊണ്ടാ
sophiya johnson.. ശെരിക്കും അനുഭവം ഉള്ളത് പോലെ തോന്നി തന്റെ കമന്റ് കണ്ടപ്പോൾ.. എനിക്ക് അനുഭവം ഉണ്ട്. അതുകൊണ്ടാ..
@sophiyasussanjacob30585 жыл бұрын
@@syammohansyam4014 അനുഭവം ഉണ്ട് പക്ഷെ അപ്പോൾ അത്രേം സങ്കടം തോന്നിയില്ല പക്ഷെ ഇപ്പോൾ ഭയങ്കര സങ്കടം അതാ ഇനി ഇപ്പൊ പറഞ്ഞിട്ട് ന്താ കാര്യം
@Mr_key_shor_305 жыл бұрын
Touching story 😢😢😢😢😢😢❤️❤️❤️❤️ Verde alla paraynne ella success nde poragilum oru penn undagum enn ,❤️💔 Tqq nirmala madam .....Miss you
@sanathkrishna39445 жыл бұрын
Rajinikanth... The man of simplicity!
@ഇന്ത്യഇന്ത്യ4 жыл бұрын
ദേവചേട്ടാൻ പറഞ്ഞ്ത്പോലെ അവർ ഇപ്പോ ജീവിച്ചു ഇരുന്നാൽ മതിയായിരുന്നു 😔
@sanalthomas92102 жыл бұрын
Devan sirinta mattoru interviewil njan same story kettittund super 🔥rajani sir avare kaananam ennu njan agrahichirinnu🔥🔥
@sujayb10705 жыл бұрын
Super Devan sir explaining on Thalaivar first love. Thanks to Manorama TV channel
@bobbyrajan69234 жыл бұрын
Only connection of me in this story is at that time I was in Bangalore and I might have seen rajanikanth those who remembered him as a conductor still say that he had his own style and manners
@sadiqalipali57045 жыл бұрын
ദേവൻ നല്ലൊരു മിമിക്രിയുമാണ് അല്ലെ രജനിയെ കറക്റ്റ് അനുകരിക്കുന്നു
@jayarajcg20532 ай бұрын
There is a Rajinikanth in everyone so it is not a difficult task
@emjays642 жыл бұрын
ഈ കഥ ശ്രീനിവാസൻ പറഞ്ഞു ഞാൻ പറഞ്ഞത് സ്ഥീരീകരിക്കാൻ ദേവനോട് ചോദിച്ചാൽ മതി എന്ന്.. രജനികാന്ത് എന്ന് പറയുന്ന നടൻ എത്ര വലിയ മനസിന്റെ ഉടമ ആണെന്ന് അറിയാൻ രജനികാന്ത് തന്നെ "യന്തിരൻ" സിനിമയിൽ ഐശ്വര്യറായ് നായികയായി വന്നതിൽ ഉള്ള അനുഭവം വിവരിക്കുന്നു... A marvelous mind person.🌹🌹🌹
@Anirdhsukumar2 жыл бұрын
Yes... he has a great heart
@Anirdhsukumar2 жыл бұрын
Yes... he has a great heart
@paapan545 жыл бұрын
ഇത് kadappo കഥപറയുമ്പോൾ ഓർമ വരുന്നവർ ഉണ്ടോ
@thariq83654 жыл бұрын
Sathym
@kabeerkalabhavan8974 жыл бұрын
മമ്മൂട്ടി ശ്രീനിവാസൻ team ന്ടെ ബാർബർ കഥ ഓർമ വരുന്നു.. രജനി real ഒൺലി a സൂപ്പർ സ്റ്റാർ
@vj30995 жыл бұрын
She is a goddess women
@hafsas75215 жыл бұрын
നിമ്മി ഇപ്പോൾ കുട്ടിയല്ല.. തലൈവരെ സ്നേഹിച്ച കുട്ടി എന്ന് പറയുമ്പോൾ കണക്കുവെച്ചു ഇപ്പോ ഒരു അമ്മൂമ്മ ആയിക്കാണും.. അന്നത്തെ സൊന്ദര്യമോ.. ആരോഗ്യമോ നിമ്മിക്കിന്ന് കാണില്ല.. ഒരു tv പ്രോഗ്രാം പോലും കാണാൻ കഴിയാത്ത അവസ്ഥയിലുമായിരികാം.. ഓരോ പ്രായമായവരുടെയും അവസ്ഥ നമുക്കറിയാമല്ലോ.. നിമ്മികൊന്നു നല്ലപ്രായത്തിൽ വിളിക്കാമായിരുന്നില്ലേ.. അല്ലെങ്കിൽ തലൈവരെ പോലെ കണ്ടുകിട്ടാത്ത avasthayilaayipoyo..? നിമ്മി..... എന്തെ... ഈ സ്നേഹത്തെ ആജ്ഞതമായി പ്രണയിക്കുന്നു... ? ഒന്ന് കാണാനായി കൊതിക്കുന്ന മനസ്സിനെ ഇനിയും വേദനിപ്പിക്കണോ.. ? അല്ലെങ്കിൽ വേറൊരു ലോകത്ത് ആ.. പ്രണയ സാഫല്യത്തിനായി കാത്തിരിക്കുകയാണോ...? കരയിപ്പിച്ചു... ഒരു അജ്ഞാത ലോകത്തിൽ.. ഒരാൾക്കുവേണ്ടി കാത്തിരിക്കുന്ന എന്നെപ്പോലൊരാൾക് അധ് നന്നായി മനസ്സിലാവും..
@rajeshrajendran26764 жыл бұрын
Atmavinu vayassilla, ennengilum ee randatmakkal kandumuttum..
@faujibindaas90skid5 жыл бұрын
Im from Chennai......I hve got chance to see Rajini sir ( 4 times) The man of Simplicity ❤❤❤❤❤❤❤🙏🙏🙏🙏🙏
@Anirdhsukumar3 жыл бұрын
Thats great... from where you have seen
@sajinarayanankutty43605 жыл бұрын
I think she is a such a woman's that Rajani has missed no matter what every body in the world loves this black pearl
@anudeep5725 жыл бұрын
Don't be racist !!!! Didn't he have the money to get a whitening treatment done??
@arunxavier91425 жыл бұрын
എനിക്ക് നിന്നെ കണ്ടുപിടിക്കാൻ പ്രയാസമായിരുന്നു എന്നാൽ നിനക്ക് എന്നെ കണ്ടുപിടിക്കാൻ ഒരു പ്രയാസവും ഉണ്ടായിരുന്നില്ല ബാല അങ്ങനെയാണ് അപ്പൊ കഥ പറയുമ്പോൾ മൂവി ഉണ്ടായത് അല്ലെ
@rojivincent82425 жыл бұрын
Tamil , rajani cheyan karanam aa dialogue aanen sreenivasan paranjitund..
@aravvarun96015 жыл бұрын
srini sir nte🧠👽
@vibezmalayalam74725 жыл бұрын
രജനി ശ്രീനിവാസൻ ക്ലാസ്സ്‌മേറ്സ് ആണ്.. രജനി സ്റ്റോറി കഥപറയുമ്പോൾ ഫിലിമിന് ഇൻസ്പെയർ ആയിട്ടുണ്ട്..
@SreegovindM4 жыл бұрын
@@vibezmalayalam7472 rajani sreenivasante senior ayrnu Madras film institute le..
@srinivasanrajappan27795 жыл бұрын
Behind every success of a man there will be woman,like that behind success of our Super star Rajinikanth one girl was there.
@cyrilvarghese19535 жыл бұрын
behind every unsuccessfull man there are more than one
@srinivasanrajappan27795 жыл бұрын
@@cyrilvarghese1953 may be true bro.
@srinivasanrajappan27795 жыл бұрын
@@cyrilvarghese1953but mother and wife should be respected.
@riyarimazdj70214 жыл бұрын
Devan sir is a glamorous villain in in Indian film industry
@zarath8073 жыл бұрын
Ayo onu podi myre
@joemol26292 жыл бұрын
കഥ പറയുമ്പോൾ movie story yum ആയിട്ട് നല്ല സാദൃശ്യം കണ്ണുകൾ നിറഞ്ഞു പോയ് ഈ interview കണ്ടപ്പോൾ
@Promaster12722 жыл бұрын
ശ്രീനിവാസം തന്നെയാണ് ഇതിൻറെ കഥ എഴുതിയത് ചെറിയ മാറ്റങ്ങൾ വരുത്തി എന്നെ ഉള്ളൂ
@bhavyasujeeshbhavya21682 жыл бұрын
q
@arunajay7096 Жыл бұрын
രണ്ടും ഒന്ന് തന്നെ 😥
@ananthadarshan3403 Жыл бұрын
Sreenivasan rajnikanth inte frnd Anu pullikaran Rajni sirinte story il inspired ayi Anu ee kadha parayumbol movie de kadha ezhuthiyath🙂❤️🙌
@nishadnizz32825 жыл бұрын
Behind every successful man there is a strong woman
@paulthomas2812 жыл бұрын
@Nishad Nizz BESIDE every successful man there is a strong woman.
@jammuperingadi24795 жыл бұрын
ദേവൻ സാർ പറഞ്ഞത് പോലെ തന്നെ എന്നെങ്കിലും ഒരു ദിവസം രജനിസാറിന്റ ആ കാമുകിയേ കണ്ടുമുട്ടാൻ സാഹചര്യം ഉണ്ടാവട്ടെ എന്ന് പ്രാത്ഥിക്കുന്നു
@remadevibiju72172 жыл бұрын
ദേവൻ sir നല്ല മനുഷ്യൻ
@indianindian80455 жыл бұрын
genuine accompany g8ness ...that's why we love rajni
@dileepmp59615 жыл бұрын
One and Only Superstar
@alfredopacino63555 жыл бұрын
KB takes him from where Nimmi left him.. The actor was brought into limelight.. for the first in the history of Kodambakkam.. ppl flocked into the theatre to see the Villain.. By '77 he was one among the busiest actors in the country.. Mr.Kalignanam, a first time producer offers the man his first hero role.. despite of RMV backing off and withdrawing his offer to finance the film, Kalaignanam risks all his assets to make Bhairavi.. A new star was born.. Kalaipuli Thanu does the marketing for the film with Cutouts of Rajnikanth being placed all over the city with the title SuperStar.. Ppl celebrated him.. RMV apologise to Kalaignanam and asks him a favor.. to get Rajini's dates for RMV's next venture.. history repeats.. Cinema halls celebrated every single release of his.. he was busy with offers from tamil telugu kannada n hindi.. he was the busiest actor at the time just three years after making his debut.. coming from a modest background.. the sudden fame money and power is starting to have an effect on the man. He worked day n night for months together.. without sleep.. to keep up the zest and energy he starts depending on substance and alcohol.. woman loved to be with him.. He did everything that every star ever did in Indian Cinema.. just that he did it openly.. the man never tried to hide what he is.. was spotted at hotel lobbys and at other public places walking around with a bottle of blackdog in his hand.. the media took notice.. it was blasphemous for a star who was seen as a successor of MGR, the then CM of Tamilnadu to be seen chilling at public spaces like that. Film journalists were put on assignments to find every detail about the badboy of Kodambakkam. One of them ended up being chased by a Fiat Padmini, a car owned and driven by the star himself on Old Mahabalipuram Road in the outskirts of Madras a night. Luckily, the journo managed to escape. A police case was registered for an attempt to murder and the star was arrested and later let on bail but only after a strong warning by the MGR himself. On workfront, a new director was making a classic that showcased best the actor who got lost in the stardom and the style qoutient that he got synonymous for. The last schedule was tough for the debut director after the producer chose not to spend anymore for the film as the aesthetics of the film made was not what the producer had expected.The competitor and rival at the time, Mr. Kamal Hassan bankrolls for the rest of the production to be completed. This was in addition to suggesting a talented lensman to crank the camera for the movie, making it the debut of Balu Mahendra in tamil cinema. The movie- mullum malarum released and repeated the history in the box office. Critics praised the rawness and the freshness of the skills Rajini showcased. The portrayal of Kaali set a new benchmark for the long forgotten caliber of the actor turned Super Star.Sadly the benchmark never was raised thereafter.Superhits and siver jubilee movies followed. Super Star was up above the world so high.. like a diamond in the sky.. up until a day he finally collapsed on a set unconscious. Rushed to the hospital, doctors diagnosed a case of nervous breakdown due to excessive work without break. It was almost a week since the man last took a nap. He was put on sedation and asked to rest while the media celebrated the mental illness of the biggest youngest Super Star of Kodambakkam. All projects he was a part of was put on hold until he recovered. Visitors were not entertained and after a brief stint at the hospital.. he was sent home.. to take rest. The man finally took a break from the superstardom and spent sometime alone figuring out what went wrong. After few months he returns only to announce that he is quitting cinema.. to go back to banglore and to live the simple modest life he had there. Advance payments received were all returned to respective producers.. Despite of many urging him to reconsider his decision.. including KB and a few others who still had a command over him.. the man left Madras. K B was not ready to let him go. He urged his other favorite disciple, Kamal Hassan to go meet Rajini.. talk and convince him to return to what was left behind by him. Kamal being the good friend advise the man to not take what life offers for granted. Being in the industry since age four he talks about the rise and fall of numerous stalwarts in the industry that he has witnessed. The stardom is not the problem but how we handle it is.. said the actor to the man who had decided to let go off all the fortune that awaited him. He came madras to become an actor in Cinema.He became one and then the superstardom found him. Kamal's challenge was to quit if he really wanted to, but only after proving the world that he can handle it if he want to. It was the year 1979, just four years after his entry into the cinema and the subsequent rise and fall. The man returns to his turf by remaking Deewar an Amitabh Bacchan classic produced by Balaji. Boy.. one helluva comeback he made with Billa being the biggest hit in terms of box office collection in the history of Kodambakkam. Thus he started 1980.. then teaming up with KB again for thillu mullu, his first attempt in humor. On the set of this film, a girl student from ethiraj college had come to interview Rajinikanth for her college magazine. When he was asked why he still remains as a bachelor despite of the huge following he had among young females.. the instant reply was.. "ungala maathiri oru ponnu kedacchaa pannikkalaam".. Maybe the betrayal he felt after Nimmy walking out of his life for no reasons known hurt his ego enough to not go in search of her.Instead the self destructive ways he tried to avenge her by making her wish come true working so hard to make sure that every wall had his posters on it all through the year and consequences that followed- he had decided to move on by introducing a discipline that has been in his life ever since. With the young girl's consent, a proposal was send to her family through a mutual contact. The elite family that the girl came from runs few of the most reputed education institutions in Madras. They didn't want to entertain the idea of giving their daughter in marriage to an actor who had the worst reputation for his wayward private life. Him being hospitalised for an illness that was considered taboo at the time didn't help him either. MGR when he came to know about this met Latha Rangachari's family and assured in his indecipherable bullet wounded voice.. "nalla paiyan.. ponna kodunga.. nalla iruppa.. naa uttharavaadham".. The family obliged. That's how Tamilnadu behaved when MGR talked and Rangachaari family was no exception. Rajinikanth summoned for a press meet an evening while completing the shoot for thillu mullu. He announced the wedding will happen next day 6 AM at thiruppathi and if any media journalists or photographers are seen at the premise.... "tholachiruvein"... Next morning Latha Rangachaari became Latha Rajinikanth as she is known now, marking the beginning of an era - SuperStar 2.0 This time there was no going back.. He remained and continues.. to be the undisputed star ruling the Indian box office from Kodambakkam for the past 40+ years. This man has had maximum number of rivals in Cinema to the effect that the word rivalry retired from his career twenty years ago. Considering the fact that there was no political parties or dedicated crew assigned to build and maintain a clean public image to support a post retirement political life.. Rajinikanth is the biggest star that Kodambakkam has ever produced and India has ever witnessed. In his words.. thaanaa serntha kOottam.. thanee Samraajyamm.. for having lived a life so honest despite being under the limelight for almost half a century. This ain't no feat a PR work can achieve. The nation knows him as SuperStar while Kodambakkam hails him as Thalaivaa.. Kannaa onnu solrein nalla kettkko.. nee naa.. kodambakkam bollywood Lathamma.. Aishwarya Dhanush.. Soundarya Rajinikanth.. avunga husband.. ada ivvalav yen aanaanapatta MGR Sivaji Kamal Amitab Bacchan kooda paarthathu Rajinikanth apdeenra aale.. Intha Rajinikanth enum aale KB munnaadi Adyar Institute le kond vanthu vida kaaranam Shivajirao Gaekwad enum peyaril anuppa petta oru application. Athai anuppi Shivaji kaile 500rs kodutthu bus le mun kathavu vazhi eraathe apdi nu sonnathukk muracha antha ponnu.. Nimmi.. She made him get out of the bus and changed his destination and thus making sure that he never gets to travel in a bus in any City in India... Hahaha.. Neelaambhari kooda nenaikkaatha oru Mass revenge ! I think.. Latha Rajinikanth avarkalai Rajinikanth kalyaanam panniyirunthaalumm.. Sivajirao innum single ah thaan irukkaaru.. nimmathiyinri nimmiyai thediyapadi.. I wish she should have met him atleast once after he achieved her wish.. and reminded him that.. "Shivaajee.. don't let the actor that I saw on the stage disappear forever in the brightness of ua stardom.. for history is hypocrisy.. For, you search for the biggest superstar ever in history.. it says Rajinikanth.. Search for the biggest victim of Superstardom.. it says an actor named Shivajirao Gaekwad. And Thalaivaa.. if u r still in search of her.. Kadanth porath thaane Vaazhke☺️ ദേവൻ ചേട്ടാ ങ്ങക്ക് അന്തസ്സ് കുറച്ചു കൂടി പോയി.. ല്ലെങ്കിൽ കുറെ കൂടെ തിളങ്ങിയേനെ ങ്ങള് മലയാള സിനിമേല്.. സാരല്ല ഞങ്ങള് പണി പഠിച്ചോണ്ടിരിക്യാ.. ടനെ തുടങ്ങും... Get ready for Devan 2.0😉
@praveenlc88935 жыл бұрын
🔥🔥🔥👏
@vivekaguy5 жыл бұрын
Who're you Mr? You seem to know the history and geography of Rajinikanth... 😯😳
@reshmikesav56814 жыл бұрын
Oh my God... Great explanation.. Ithra details engane ariyummm Bro...
@vijaysekar19734 жыл бұрын
Brilliantly said..
@dreamslight8600 Жыл бұрын
Omg what an explanation i think sorry to say nimmi may be no more 🙏🙏🙏
@ganeshabimanyu5 жыл бұрын
நிர்மலா மேடம் மிக மிக நன்றி எங்க தலைவருக்கு நீங்க உதவி செய்தது .
@iloveindia10762 жыл бұрын
Rajani sir, kandippay oru nal aval vanthidum, nijama 🙏❤️
@ramupv5 жыл бұрын
Long live brother Devan. All the best.
@JC-lt2mo Жыл бұрын
Enik ettavum ishtamullla actor aanu....old movieslokke entha look n acting..vere level
@rrassociates87115 жыл бұрын
ദി കംപ്ലീറ്റ് മെഗാ സൂപ്പർ സ്റ്റാർ "RAJNI "
@dileept.g87765 жыл бұрын
Our Rajani Sir.
@arjunravi43984 жыл бұрын
Hats off ...for such a wonderful story that probable no one ever heard about till now...about Rajani sir
@mopphone71105 жыл бұрын
ദേവൻസാർ ഒരു കിടിലൻ ലുക്ക് 🙏👍👍👍
@santhoshs84164 жыл бұрын
He explained very well. Thank you
@midhunmanikandan10914 жыл бұрын
What a maaan... Ufff..... Rajni ❤️❤️❤️
@ஆதிச்செல்வம்5 жыл бұрын
Thanks for sharing the thaliver's first love
@dreamandmakeit62215 жыл бұрын
Ith kandappo 96 movie orma vannavar indo?
@AD-wi3oy5 жыл бұрын
കഥ പറയുമ്പോൾ ഓർമ്മ വന്നു.😊 മമ്മുക്ക~ശ്രീനി ചിത്രം.
@diamykidsspecialcookerysho47295 жыл бұрын
Avar onnu kandirunnengil..... 😥😥😥😥
@abrahaamabrahaam25312 жыл бұрын
Very great full Man Mr Devan Sir open talking
@sainabap12112 жыл бұрын
Good രജനിസാർ and deven sir very good ആക്ടർ and good പേഴ്സണലിറ്റസ് also
@isaacginov5 жыл бұрын
സൂപ്പർ talk ദേവൻ സർ
@omanakuttankuttan10744 жыл бұрын
തലൈവർ രജനി ഞങ്ങളുടെ പ്രാണൻ
@sheik31765 жыл бұрын
Nirmala mam please thalaivar Rajinikanth meet pannuga
@GaneshKumar-co4fh5 жыл бұрын
Devan is a good friend of thalaivar
@CCUAkashD3 жыл бұрын
Thalaiva 🙏🔥
@chandranair42224 жыл бұрын
രജനി കാന്തി നെ അറിയില്ല പക്ഷെ ദേവൻ സാറിനെ അറിയാം,എത്ര നല്ല മനുഷ്യൻ, ഇവരൊക്കെ ആണ് നമ്മുടെ നാടിനെ ഇത്രയെങ്കിലും കൊള്ളാവുന്ന തു ആക്കി തീർക്കുന്നത്.
@nocaste50255 жыл бұрын
Rajini🔥
@Kk-ch3vm5 жыл бұрын
Super sir , thanks for sharing this .l am a big fan of Rajni sir
@iqbalkk5 жыл бұрын
Nirmala mam thanks to your support
@ravinambiar67972 жыл бұрын
Deven sir is highly talented, suave and sophisticated! Hats off to you, sir!
@yuviprem5 жыл бұрын
Rajinikanth 💔💔💔🙏🙏🙏
@jamesjoseph30082 жыл бұрын
This is real love. Expecting only the wellbeing of the lover. Salute to Jimmy madam. Also the sincerr affection of Super super Rajani sir🙏🙏🙏❤
@santhoshnarayanan28615 жыл бұрын
Natural handsome Devan sir ♥️♥️
@raveendranmk8916 Жыл бұрын
രജനികാന്ദിനെപ്പോലെ രജനി കാന്ത് മാത്രം ❤❤❤
@dds62344 жыл бұрын
Athmarthathayulla sneham, adu kittanamenkil bagyam venam... Rajini sir lucky to get such a girl as love... Also, Rajani sir s a gud human being too.. Nimmi mam um nalloru life kittatte enn pratheekshikam... Randalum ennenkilum kandumuttatte ... 🤗
@thuraiist5 жыл бұрын
The women was sent by the god..
@Master--ku7ud5 жыл бұрын
*Rajani fans should find her for him*
@jishnuk92325 жыл бұрын
Avar oru family aayitt jeevikanenkilo
@1abi075 жыл бұрын
@@jishnuk9232 So what? Actually he deserves Closure. Rajni sir also has a family.He just needs to know what happened and she owes him that.
@sumeshk64524 жыл бұрын
ബ്രോ എന്നോട് ദേഷ്യം തോന്നരുത് ഒരു പക്ഷേ അവർ ജീവിച്ചിരിപ്പില്ലെങ്കിലോ 😨
@rakeshmkd94503 жыл бұрын
Thalaivaaa ❤️🙏 ❤️🙏
@BASIL-n4g3 жыл бұрын
🥰
@pvsreeja7885 жыл бұрын
It's very interesting to listen to Devan sir narration