Revathy Album /Kali devotional song / Vinod Nellayi / Vineesh kallettumkara / Sethu Chandran

  Рет қаралды 292,967

Sreebhadra Folk Media

Sreebhadra Folk Media

Күн бұрын

Пікірлер: 372
@lachu_s2808
@lachu_s2808 6 ай бұрын
അമ്മയ്ക്ക് സിന്ദൂര ചാന്തണിയിക്കുന്ന മുല്ലമലരിതൾ കാവ്... കുന്നിമണിച്ചെപ്പിലമ്മയൊളിപ്പിച്ച പൂവശ്ശേരിയിലെ പൊന്ന്... രേവതി നാളല്ലേ.. പൂവശ്ശേരിക്കാവിൽ തന്നാരം താളത്തിൽ പാട്ടുണരുമ്പോൾ അമ്മയ്ക്ക് നീരാട്ട്...(2) അന്തിവെളുക്കണ നേരം ചെറുവെട്ടം തെളിക്കണ കാവ് കൊട്ടുംകളി കണ്ട് അമ്മ ഭഗവതി പുഞ്ചിരി കൊള്ളണ നേ..രം കൂട്ടരൊത്ത് പാടിടുംനേരം അമ്മ ഭഗവതി ആടും..(രേവതി നാളല്ലേ...) വള്ളം നിറയോളം നെല്ലു വിതയ്ക്കണം അമ്മയ്ക്ക് വട്ടിയിൽ വിത്തൊരുക്കാൻ ആയൊരുകാലത്ത് നേർന്നൊരു നേർച്ചയ്ക്ക് വിത്തും വഴിപാടും നേർന്നമ്മേ... കണ്ടംമുഴുതുമെതിച്ച് ചെറുചാത്തന്റെ കാളക്കിടാവ് ഊരുകിടാങ്ങളോടൊത്തുക്കളിച്ച് കാവൊന്നു കേറണ നേരം.. നന്തൂണിയിലെ നാദമുയരുമ്പോൾ അമ്മ ഭഗവതി ആടും...(രേവതി നാളല്ലേ...) ആയില്യം പാടിയുണര് നല്ല നാവോറു കേട്ടൊന്നുണര് തട്ടകത്തമ്മേടെ കാവൊന്നു കേറാൻ പുള്ളോർക്കുടം പാടും പാട്ട്... കാവിലമ്മയ്ക്ക് പാട്ടുണരുമ്പോൾ അമ്മ ഭഗവതി ആടും...(രേവതി നാളല്ലേ) അമ്മയ്ക്ക് സിന്ദൂര ചാന്തണിയിക്കുന്ന മുല്ലമലരിതൾ കാവ്... കുന്നിമണിച്ചെപ്പിലമ്മയൊളിപ്പിച്ച പൂവശ്ശേരിയിലെ പൊന്ന്... അമ്പിളിതിങ്കളുദിച്ച് കൊട്ടിപാടുന്ന പാക്കനാരാട്... വട്ടമുടികെട്ടി കാലിൽചിലമ്പിട്ട് കന്തംകടന്നു നീയാട്.. കാൽചിലമ്പിന്റെ താളമുയരുമ്പോൾ അമ്മ ഭഗവതി ആടും...(രേവതി നാളല്ലേ...) കൈവളതാളമുതിർത്ത് ഇടതൂർന്നമുടിയഴിച്ചിട്ട്‌ ചേലുള്ള പെണ്ണിന് കണ്ണീരിൽ കൊണ്ടെന്റെ ചങ്കിലെ നേരിന്റെ പാട്ട്... അമ്മദേവിയെഴുന്നള്ളും നേരം ഉള്ളം നിറഞ്ഞു നീയാട്...(രേവതി നാളല്ലേ...) വെള്ളിവെളിച്ചം വിതറി വെളിച്ചപ്പാട്ടമ്മയെ ചുറ്റി തുള്ളി വലം വെച്ച് കോമരകൂട്ടം നടപ്പന്തലേറിയൊന്നാട്... ആടുന്നൊരു കോമരകൂട്ടത്തിൽ അമ്മ ഭഗവതി ആടും...(രേവതി നാളല്ലേ...) കാവിൽ പടിഞ്ഞാറ് ദിക്കിൽ പൂക്കും പൂവമരത്തിന്റെച്ചോട്ടിൽ മഞ്ഞകണിക്കൊന്ന കാർക്കുന്നലാർക്കുന്ന തട്ടകത്തമ്മയ്ക്ക് ചേല്.. എന്തുചേലാണെന്റമ്മയെ കാണാൻ കരിനീല കണ്ണുള്ള പെണ്ണ്...(രേവതി നാളല്ലേ...) ആടുംമുടിയാട്ടക്കാവ് കൊട്ടിപാടും കളിയാട്ടക്കാവ് കരിന്തരം പാട്ടിന് താളംപിടിച്ചമ്മ പൂവശ്ശേരിക്കാവിലാടി.. പുഞ്ചിരിച്ചേലിൽ അമ്മ ഭഗവതി കാവിലൊന്നാടിതെളിഞ്ഞ്..രേവതി നാളല്ലേ..(2) തന്നാരം താളത്തിൽ പാട്ടുണരുമ്പോൾ അമ്മയ്ക്ക് നീരാട്ട്...
@YadhuUwksbsj
@YadhuUwksbsj 6 ай бұрын
Tnx bro
@AnandKannan-tk2ld
@AnandKannan-tk2ld 5 ай бұрын
@SreebhadraFolkMedia
@SreebhadraFolkMedia 5 ай бұрын
😊
@SreebhadraFolkMedia
@SreebhadraFolkMedia 5 ай бұрын
​@❣️ AnandKannan-tk2ld
@SreebhadraFolkMedia
@SreebhadraFolkMedia 5 ай бұрын
​@user-pv2vq1jy3b 🙂
@sumavr9543
@sumavr9543 9 ай бұрын
അമ്മേ മഹാമായേ..... അതിമനോഹരം🥰 പുവ്വശ്ശേരി കാവിൽ അമ്മയുടെതുണയുണ്ടാവട്ടെ..... 🥰🙏🏼
@anandraju831
@anandraju831 9 ай бұрын
ഈ അമ്പലം എവിടാ അണ്
@SreebhadraFolkMedia
@SreebhadraFolkMedia 5 ай бұрын
❤ 🙏
@SreebhadraFolkMedia
@SreebhadraFolkMedia 5 ай бұрын
​@@anandraju831 muriyad
@ShajiBindhu
@ShajiBindhu 9 ай бұрын
രേവതി നാളല്ലേ കൊടുങ്ങല്ലൂർ കാവിൽ തന്നാരം താളത്തിൽ പാട്ടുണരുമ്പോൾ അമ്മയ്ക്ക് നീരാട്ട് ♥️♥️♥️♥️♥️ശ്രീകൊടുങ്ങലൂർ അമ്മ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻
@SreebhadraFolkMedia
@SreebhadraFolkMedia 5 ай бұрын
@ayushvv8761
@ayushvv8761 2 ай бұрын
😊😊
@LegharaghavanLegha
@LegharaghavanLegha Күн бұрын
😂😂😂
@shanilpulikkaparambil7486
@shanilpulikkaparambil7486 9 ай бұрын
എല്ലാവർക്കും അമ്മ അനുഗ്രഹിക്കട്ടെ.....🙏❤️👌🤝🤝🤝🤝
@SreebhadraFolkMedia
@SreebhadraFolkMedia 5 ай бұрын
@srikanthjois5745
@srikanthjois5745 3 ай бұрын
I'm from Karnataka..I don't know malayalam . But I love this song.
@Aryasreemh
@Aryasreemh 2 ай бұрын
❤❤❤
@learnstuff925
@learnstuff925 9 ай бұрын
Super ❤️ Vocal 👌🏻 Visual 🔥🔥
@ponnu1148
@ponnu1148 9 ай бұрын
മനോഹരമായ ഗാനം. കേൾക്കും തോറും സുഖമുള്ള പാട്ട്. സേതുവിന്റെ രചനയും വിനീഷിന്റെ സംഗീതവും കർണ്ണാമൃതം ഗംഭീരം. പൂവ്വശ്ശേരിക്കാവിലമ്മ അനുഗ്രഹിക്കട്ടെ... രേവതിയുടെ അണിയറയിലെ എല്ലാർക്കും അഭിനന്ദനങ്ങൾ ❤❤❤വിജയാശംസകൾ ❤❤❤
@sethuchandranpc4003
@sethuchandranpc4003 9 ай бұрын
ഒത്തിരി സന്തോഷം ❤
@SreebhadraFolkMedia
@SreebhadraFolkMedia 9 ай бұрын
പൊന്ന് 🥰
@varunerumbalaparambil5628
@varunerumbalaparambil5628 2 ай бұрын
❤❤❤
@sanilkssanil5555
@sanilkssanil5555 9 ай бұрын
നല്ല ഫീൽ.... അമ്മ ദേവി എന്നും അനുഗ്രഹിക്കട്ടെ... വിനോദേട്ടൻ and ടീംസ് അടിപൊളി....
@SreebhadraFolkMedia
@SreebhadraFolkMedia 9 ай бұрын
ഒത്തിരി സന്തോഷം
@Changamballykalariparambara
@Changamballykalariparambara 8 ай бұрын
പകരം വെയ്ക്കാൻ ഇല്ലാത്ത ഗായകൻ വിനോദേട്ടൻ ❤️ ആശംസകൾ
@SreebhadraFolkMedia
@SreebhadraFolkMedia 5 ай бұрын
@AryaAlbin-bk5rp
@AryaAlbin-bk5rp 9 ай бұрын
അമ്മയുടെ അനുഗ്രഹത്താൽ സൂപ്പർഹിറ്റ് ആവട്ടെ... വിനോദേട്ടൻ vocal ❤❤❤ Lyrics adipoliii😍😍
@SreebhadraFolkMedia
@SreebhadraFolkMedia 9 ай бұрын
Thanks 🫂
@കണ്ണകി-ശ9സ
@കണ്ണകി-ശ9സ 9 ай бұрын
വിനോദ് സൂപ്പർ അമ്മ അനുഗ്രഹിക്കട്ടെ🙏🙏🙏🌹🔥🔥🔥
@SreebhadraFolkMedia
@SreebhadraFolkMedia 5 ай бұрын
❤❤❤❤
@sheejapg8554
@sheejapg8554 9 ай бұрын
അടിപൊളി ❤❤❤ പൂവ്വശ്ശേരിക്കാവ് 🙏🙏
@SreebhadraFolkMedia
@SreebhadraFolkMedia 5 ай бұрын
❣️
@radhamaniko9954
@radhamaniko9954 2 ай бұрын
വിനോദ്, വിനീഷ്, വിവേക്, സേതു❤❤❤❤❤
@sujeeshvellani4690
@sujeeshvellani4690 9 ай бұрын
വിനോദേട്ടൻ ❤️❤️❤️❤️ ആശംസകൾ വിനീഷ് & ടീം ❤️
@SreebhadraFolkMedia
@SreebhadraFolkMedia 5 ай бұрын
@seemasathyan113
@seemasathyan113 9 ай бұрын
🙏ദേവിയുടെ അനുഗ്രഹം എന്നും കൂടെയുണ്ടാകട്ടെ 🙏
@shanthilalitha4057
@shanthilalitha4057 8 ай бұрын
രേവതി നാളാല്ലേ.... അമ്മേ ശരണം ദേവി ശരണം 🙏🏻🙏🏻🙏🏻
@SreebhadraFolkMedia
@SreebhadraFolkMedia 5 ай бұрын
@mylifedramas
@mylifedramas 9 ай бұрын
സൂപ്പർ ❤
@SreebhadraFolkMedia
@SreebhadraFolkMedia 5 ай бұрын
❣️
@vyshakhchandran7455
@vyshakhchandran7455 9 ай бұрын
ചേട്ടൻ ♥️
@SreebhadraFolkMedia
@SreebhadraFolkMedia 5 ай бұрын
❣️
@VellikulangaraDesignkrishna
@VellikulangaraDesignkrishna 9 ай бұрын
❤❤❤ അടിപൊളി❤❤❤❤
@SreebhadraFolkMedia
@SreebhadraFolkMedia 5 ай бұрын
@マリイル
@マリイル 9 ай бұрын
മനോഹരം ❤
@SreebhadraFolkMedia
@SreebhadraFolkMedia 5 ай бұрын
❣️❣️❣️
@SreebhadraFolkMedia
@SreebhadraFolkMedia 5 ай бұрын
❣️❣️❣️
@SruthiAjith-c7j
@SruthiAjith-c7j 9 ай бұрын
Super 🥰🥰😍😍😍
@SreebhadraFolkMedia
@SreebhadraFolkMedia 5 ай бұрын
❣️❣️❣️
@amandevmu8668
@amandevmu8668 9 ай бұрын
Song and lyrics are superb Sethu....❤
@sethuchandranpc4003
@sethuchandranpc4003 9 ай бұрын
❤❤❤
@VMC__AudioProductions
@VMC__AudioProductions 9 ай бұрын
മനോഹരം 👌💞
@SreebhadraFolkMedia
@SreebhadraFolkMedia 5 ай бұрын
❤❤
@mbarya272
@mbarya272 9 ай бұрын
Hii വിനോദേട്ടാ super👌👌👌
@SreebhadraFolkMedia
@SreebhadraFolkMedia 5 ай бұрын
@sumuttysumuttan6223
@sumuttysumuttan6223 9 ай бұрын
Super❤❤❤
@SreebhadraFolkMedia
@SreebhadraFolkMedia 5 ай бұрын
❤❤❤❤
@SreebhadraFolkMedia
@SreebhadraFolkMedia 5 ай бұрын
@resmisurendran8623
@resmisurendran8623 9 ай бұрын
Super chettaa🥰🥰🥰
@AromalKb-b3x
@AromalKb-b3x 9 ай бұрын
❤❤❤super
@SreebhadraFolkMedia
@SreebhadraFolkMedia 5 ай бұрын
❣️❣️❣️
@sumathisasi9680
@sumathisasi9680 9 ай бұрын
സൂപ്പർ 👌👌👌
@sajeevinisajeevini
@sajeevinisajeevini 9 ай бұрын
മനോഹരം 🙏🙏
@jijeshkrishanakuttyjijesh2219
@jijeshkrishanakuttyjijesh2219 9 ай бұрын
❤❤❤❤സൂപ്പർ 🎉🎉🎉
@BeenaKairali
@BeenaKairali 9 ай бұрын
Super🥰🙏🙏🙏👍
@SreebhadraFolkMedia
@SreebhadraFolkMedia 5 ай бұрын
@SreebhadraFolkMedia
@SreebhadraFolkMedia 5 ай бұрын
❣️
@SreebhadraFolkMedia
@SreebhadraFolkMedia 5 ай бұрын
❣️
@SreebhadraFolkMedia
@SreebhadraFolkMedia 5 ай бұрын
❣️
@deepakvk2516
@deepakvk2516 13 күн бұрын
❤super🥰
@abhishekps1768
@abhishekps1768 3 ай бұрын
അമ്മേ ഈ ചേട്ടൻമാർക്ക് എനിയും അതിമാനോഹരമായ പാട്ട് പാടൻ പറ്റണേ അമ്മേ🙏
@flyingbird233
@flyingbird233 9 ай бұрын
🔥🔥ദേവി ശരണം 🙏
@SreebhadraFolkMedia
@SreebhadraFolkMedia 5 ай бұрын
❣️❣️❣️
@SreebhadraFolkMedia
@SreebhadraFolkMedia 5 ай бұрын
❤❤❤
@ashokreshma9885
@ashokreshma9885 6 ай бұрын
എന്റെ വിനോദേട്ടാ... ഒരുപാട് ഇഷ്ടം 🥰
@SreebhadraFolkMedia
@SreebhadraFolkMedia 5 ай бұрын
@vaidhehivaishakVishnumaya
@vaidhehivaishakVishnumaya 9 ай бұрын
Ellrkum ummmmmaaaa🥰🥰🥰🥰♥️
@vaidhehivaishakVishnumaya
@vaidhehivaishakVishnumaya 9 ай бұрын
അമ്മേ ശരണം 🙏
@SreebhadraFolkMedia
@SreebhadraFolkMedia 5 ай бұрын
❤❤😘
@SreebhadraFolkMedia
@SreebhadraFolkMedia 5 ай бұрын
​@@vaidhehivaishakVishnumaya❤❤
@SreekanthKaanthanz
@SreekanthKaanthanz 9 ай бұрын
Vinodettan♥️🔥
@SreebhadraFolkMedia
@SreebhadraFolkMedia 5 ай бұрын
❤❤❤
@nimeshnr7878
@nimeshnr7878 9 ай бұрын
Vinodettan😍♥️
@SreebhadraFolkMedia
@SreebhadraFolkMedia 5 ай бұрын
❤❤❤❤
@anulechu414
@anulechu414 Ай бұрын
എനിയും ഒരുപാട് പാട്ട് പാടാൻ വേണ്ടി അമ്മ അനുഗ്രഹിക്കട്ടെ എല്ലാവരേയും❤❤❤ സൂപ്പർ ഒരു പാട് ഇഷ്ട്ടം
@vivekanukuttan3642
@vivekanukuttan3642 9 ай бұрын
❤❤❤🔥🔥🔥
@SreebhadraFolkMedia
@SreebhadraFolkMedia 5 ай бұрын
❣️❣️❣️
@AjayaghoshPAPallipamadat-br2pf
@AjayaghoshPAPallipamadat-br2pf 9 ай бұрын
സൂപ്പർ❤❤❤❤🎉🎉🎉
@XavierSebatian
@XavierSebatian Ай бұрын
2024-ൽ 2025-ൽ 2026-ൽ അമ്മയുടെ പാട്ട് കേൾക്കുന്ന വർ 👍
@prasadsiva3708
@prasadsiva3708 9 ай бұрын
വിനോദേട്ടൻ 🥰😍😘😘
@SreebhadraFolkMedia
@SreebhadraFolkMedia 5 ай бұрын
❤❤❤
@SreebhadraFolkMedia
@SreebhadraFolkMedia 5 ай бұрын
❤❤❤
@GireeshVv-b6m
@GireeshVv-b6m 9 ай бұрын
നന്നായിട്ടുണ്ട്❤
@Nadan.pattukal
@Nadan.pattukal 6 ай бұрын
എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് ഏട്ടന്റെ പാട്ട് കേൾക്കാൻ ❤️
@SreebhadraFolkMedia
@SreebhadraFolkMedia 5 ай бұрын
❣️❣️❣️❣️
@VinuSiva-ml3np
@VinuSiva-ml3np 9 ай бұрын
🙏🙏🙏 അമ്മേ നാരായണ 🙏🙏🙏
@anurajanu7446
@anurajanu7446 9 ай бұрын
വിനോദേട്ടാ പൊളി 💞💞💞❤
@kannanmangalath5435
@kannanmangalath5435 Ай бұрын
ഹൃദ്യം മനോഹരം❤❤❤ വിനീഷ്, സേതു, വിനോദേട്ടൻ❤❤
@VithaSubran-bv3uy
@VithaSubran-bv3uy 5 күн бұрын
🔊a chettante voice super 4:11
@sreekanthag2164
@sreekanthag2164 9 ай бұрын
പാട്ട് അടിപൊളി ചിരുകണ്ടൻ രാജാവിൻ്റെ അമ്പലം
@SreebhadraFolkMedia
@SreebhadraFolkMedia 9 ай бұрын
🤍🤍🤍
@greeshmabinesh8747
@greeshmabinesh8747 9 ай бұрын
Vineesh vinodhetan super ❤❤❤❤❤
@Divyavinod44
@Divyavinod44 9 ай бұрын
❤❤❤
@SreebhadraFolkMedia
@SreebhadraFolkMedia 5 ай бұрын
❤❤❤
@SREEDEVAcreations
@SREEDEVAcreations 9 ай бұрын
അതിമനോഹരം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@Ajith-sulthan
@Ajith-sulthan 9 ай бұрын
❤️vinodhettan ❤
@SreebhadraFolkMedia
@SreebhadraFolkMedia 5 ай бұрын
❣️❣️❣️
@SreebhadraFolkMedia
@SreebhadraFolkMedia 5 ай бұрын
❤❤
@SreebhadraFolkMedia
@SreebhadraFolkMedia 5 ай бұрын
@bennylouis1233
@bennylouis1233 9 ай бұрын
Porichutta ❤❤❤❤❤❤
@AjeshKg-n2u
@AjeshKg-n2u 9 ай бұрын
പൊളിച്ചു 👌👌👌
@anishmaanu370
@anishmaanu370 9 ай бұрын
Super song........❤feel song
@hemaanoop3007
@hemaanoop3007 2 ай бұрын
കൊടുങ്ങല്ലൂരമ്മേ ശരണം 🙏🏻🙏🏻🙏🏻🙏🏻❤️
@RamesanR-g3g
@RamesanR-g3g 55 минут бұрын
Adipoli🌹🌹🌹
@ikri7742
@ikri7742 5 ай бұрын
എന്തോ ഒരു പ്രത്യേക Energy 🙌🏼💯🔥
@SreebhadraFolkMedia
@SreebhadraFolkMedia 5 ай бұрын
@SreebhadraFolkMedia
@SreebhadraFolkMedia 5 ай бұрын
❣️
@balck_lover5699
@balck_lover5699 9 ай бұрын
Sooper❤
@sandhoshirinjalakkuda696
@sandhoshirinjalakkuda696 9 ай бұрын
Thakarthu👏👏👏
@arunkpnellayi4239
@arunkpnellayi4239 9 ай бұрын
❤🔥😘
@SreebhadraFolkMedia
@SreebhadraFolkMedia 5 ай бұрын
❣️❣️❣️❣️
@SreebhadraFolkMedia
@SreebhadraFolkMedia 5 ай бұрын
❣️❣️❣️❣️
@SreebhadraFolkMedia
@SreebhadraFolkMedia 5 ай бұрын
❣️❣️❣️
@amalaeldho4395
@amalaeldho4395 9 ай бұрын
Super👌👌👌🥰
@jageshbhaii8280
@jageshbhaii8280 3 ай бұрын
അടിപൊളി ❤നിങ്ങടെ പാട്ടുകൾ poli
@MahishaTm
@MahishaTm 7 күн бұрын
വിനോദേട്ടൻ🎉❣️
@akhilthrikkalangode1970
@akhilthrikkalangode1970 3 ай бұрын
❤❤❤❤മനോഹരം അടിപൊളി വരികൾ
@ManivMani-h6q
@ManivMani-h6q 6 ай бұрын
അമ്മ അനുഗ്രഹിക്കട്ടെ വിനോദേട്ടനെ
@SudheeshPs-wx2kc
@SudheeshPs-wx2kc 8 ай бұрын
❤❤❤❤സൂപ്പർ ❤️❤️❤️❤️❤️
@SreebhadraFolkMedia
@SreebhadraFolkMedia 5 ай бұрын
❣️❣️❣️❣️❣️❣️❣️❣️❣️❣️
@nivedhyak.a703
@nivedhyak.a703 9 ай бұрын
Super🎉🎉🎉
@navaneethkrishna434
@navaneethkrishna434 9 ай бұрын
😍💗
@SreebhadraFolkMedia
@SreebhadraFolkMedia 5 ай бұрын
❣️❣️❣️
@SreebhadraFolkMedia
@SreebhadraFolkMedia 5 ай бұрын
❤❤❤❤❤
@マリイル
@マリイル 9 ай бұрын
എഡിറ്റിംഗ് ചെയ്ത ആൾക്കിരിക്കട്ടെ ഒരു കുതിര പവൻ (@vivekanukuttan🥰)
@SreebhadraFolkMedia
@SreebhadraFolkMedia 9 ай бұрын
🫂
@jishnu7484
@jishnu7484 Ай бұрын
Vinod chettan ❤
@vishnuappus7289
@vishnuappus7289 5 ай бұрын
മനോഹരം ❤️
@SreebhadraFolkMedia
@SreebhadraFolkMedia 5 ай бұрын
❤❤❤
@SreebhadraFolkMedia
@SreebhadraFolkMedia 5 ай бұрын
❤❤❤
@viralvedioz9714
@viralvedioz9714 5 ай бұрын
വിനോദേട്ടാ നിങ്ങൾ കിടുവ 🤍😊
@SreebhadraFolkMedia
@SreebhadraFolkMedia 5 ай бұрын
❤❤❤❤
@touchingsmusics599
@touchingsmusics599 9 ай бұрын
മനോഹരം❤❤❤❤❤❤
@SreebhadraFolkMedia
@SreebhadraFolkMedia 9 ай бұрын
🥰
@AshwinMohandas-kj6by
@AshwinMohandas-kj6by 3 ай бұрын
നല്ല ഫീൽ ചയ്തു സൂപ്പർ ❤
@Vijishgvr
@Vijishgvr 2 ай бұрын
ഭയങ്കര ഫീൽ 💕💕❤️❤️❤️
@vinodkumarbk5578
@vinodkumarbk5578 9 ай бұрын
കിടിലം
@SreebhadraFolkMedia
@SreebhadraFolkMedia 9 ай бұрын
Thnx bro
@amalnath5726
@amalnath5726 9 ай бұрын
പൊളിച്ചു
@varunerumbalaparambil5628
@varunerumbalaparambil5628 2 ай бұрын
What a smile chorus team❤❤
@1kedition983
@1kedition983 9 ай бұрын
❤️😍
@dharsanaps-j1j
@dharsanaps-j1j 9 ай бұрын
😍👌🏻
@devanandSajeevan
@devanandSajeevan 4 ай бұрын
എന്താ ഫീൽ ഇ പാട്ട് കേൾക്കാൻ ❤️❤️
@vinayavinayan4776
@vinayavinayan4776 9 ай бұрын
🙏🙏🙏👌👌👌❤❤❤👍
@SreebhadraFolkMedia
@SreebhadraFolkMedia 5 ай бұрын
❤❤❤❤
@syamlal9643
@syamlal9643 Ай бұрын
മനോഹരം
@keshus4545
@keshus4545 9 ай бұрын
Super ❤❤🙏🙏
@byjumeloor3281
@byjumeloor3281 5 ай бұрын
Polichu vinod chettayi ❤❤❤
@SatheeshMs-lr4sr
@SatheeshMs-lr4sr 29 күн бұрын
പൊളി
@santhinisujithsanthinisuji5860
@santhinisujithsanthinisuji5860 6 ай бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണാ,🙏🙏🙏🙏🙏🪔🪔🪔🪔🪔
@AbhijithAnilKumar-t9c
@AbhijithAnilKumar-t9c 4 ай бұрын
ചേട്ടാ നിങ്ങളുടെ സൗണ്ട് പോളി.......❤❤❤
@VMC__AudioProductions
@VMC__AudioProductions 9 ай бұрын
👌👌👌👌
@sumipradeep2814
@sumipradeep2814 5 ай бұрын
Superrr
@Meenuu.h
@Meenuu.h 4 ай бұрын
Ente nallu revathy ahnn♥️♥️
@sunithamohansunithamohan-oi9tl
@sunithamohansunithamohan-oi9tl 3 ай бұрын
Ni Bjiguiguig hi nahi tha ki 🎉fgh
@anamikaanaswarsruthyjinesh7738
@anamikaanaswarsruthyjinesh7738 9 ай бұрын
❤❤❤🙏🙏
@SreebhadraFolkMedia
@SreebhadraFolkMedia 5 ай бұрын
❣️
@nitheeshnarayanan6895
@nitheeshnarayanan6895 2 ай бұрын
Great...🔥🥰🙏
@OmanakkuttanPV
@OmanakkuttanPV 8 күн бұрын
🙏🙏🙏🙏സൂപ്പർ
@prathyusha654
@prathyusha654 5 ай бұрын
വിനോദ് ചേട്ടാ പാട്ട് സൂപ്പർ ❤❤❤
@SarathK-xp4ep
@SarathK-xp4ep Ай бұрын
Super👍👍
@remavelayudhan6714
@remavelayudhan6714 Ай бұрын
അമ്മ ,, സൂപ്പർ
@aswinpv7702
@aswinpv7702 9 ай бұрын
രേവതി കാവ് ❤
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
Kanduvo Sreedevane
13:00
Release - Topic
Рет қаралды 181 М.
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН