പെട്ടീം കിടക്കയും എടുത്ത് മലയിറങ്ങേണ്ടിവന്നു! We left the Himachal mountain village - Palgi

  Рет қаралды 36,810

Route Records By Ashraf Excel

Route Records By Ashraf Excel

Күн бұрын

We left the Palgi - Himachal pradesh mountain village
---------------------
ഈ വിഡിയോയിൽ കണ്ട ഗ്രാമത്തിൽ വരാനും താമസിക്കാനും താല്പര്യമുള്ളവർക്ക് ബന്ധപ്പെടാം
+91 8129857307

Пікірлер: 138
@RashidVanimal
@RashidVanimal Ай бұрын
വല്ലാത്ത ഒരു vibe തന്നെ............ പീസ്ഫുള്‍ ഏരിയ... ഫെബിക്ക് പുട്ട് വാരിക്കൊടുക്കുന്നത് കാണുമ്പോള്‍ എന്തോ ഒരു സന്തോഷം.. അതാണ്‌ സ്നേഹം...
@sureshsarasagiri2465
@sureshsarasagiri2465 Ай бұрын
പെട്ടെന്ന് വിഡിയോ തീർത്തപ്പോൾ വിഷമം തോന്നി. മിസ് യു. ആദിക്കും അപ്പുവിനും ഒരു ഹായ്❤❤
@noushadnoushad9968
@noushadnoushad9968 Ай бұрын
2 മാസത്തിൽ കൂടുതൽ ഞങ്ങളെ മലമുകളിൽ നിറുത്തിയില്ലേ 😜
@user-vm4le8zu8q
@user-vm4le8zu8q Ай бұрын
സൂപ്പറാ
@ashrafexcel
@ashrafexcel Ай бұрын
❤️
@ashrafbabu6972
@ashrafbabu6972 Ай бұрын
എന്ത് പറ്റി തങ്ങൾക്ക് ​@@ashrafexcel
@abdu8560
@abdu8560 Ай бұрын
😂
@mjabir1
@mjabir1 Ай бұрын
😂
@PeterMDavid
@PeterMDavid Ай бұрын
കുട്ടികൾക്ക് ഒരു നല്ല എക്സ്പീരിയൻസ് ആയി അവർ മുതിർന്നാലും ഈ ട്രിപ്പ്‌ മറക്കില്ല 👌❤️👍പിന്നെ വേറൊരു കാര്യം മറന്നു ഹിമാലയത്തിലെ ആ കല്ല് കണ്ടെത്താൻ പോയില്ല 🤔
@Jabbar-fh2xm
@Jabbar-fh2xm Ай бұрын
ഏറ്റവും കാണാൻ ആഗ്രഹിക്കുന്ന വീഡിയോകളിൽ ഒന്നാണ് റൂട്ട് റെക്കോർഡ്സിന്റെ വീഡിയോസ് വളരെ ആകാംക്ഷയോടെ കാത്തിരുന്ന് അവസാനം വീഡിയോ കണ്ടപ്പോൾ വളരെയധികം സന്തോഷമായി. കുറെ അധികം ദിവസം ഗ്യാപ്പ് ഉണ്ടായിരുന്നു ഫാമിലി വീഡിയോ സൂപ്പർ ആയിട്ടുണ്ട് എല്ലാവർക്കും സുഖമാണെന്ന് വിശ്വസിക്കുന്നു 🎉🎉🎉🎉
@nasheedabeegambeegam4478
@nasheedabeegambeegam4478 Ай бұрын
എവിടായിരുന്നു മാഷേ എത്ര നാളായി മല കയറിയിട്ട് 👍🏻👍🏻👍🏻👍🏻
@Abd-ci7hz
@Abd-ci7hz Ай бұрын
കുറെ ദിവസം കാണാഞ്ഞിട്ട് എന്തൊക്കെയോ വിചാരിച്ചു. എന്റെ UK G പഠിക്കുന്ന മോനാണ് ഭയങ്കര അനേഷണം കഴിഞ്ഞയാഴ്ച അലനല്ലൂർ വഴി പോന്നപ്പോ എടത്തനാട്ടുകരയിലേക്കുള്ള ബോഡ് കണ്ടപ്പൊ അഷ്ഫ്ക്കാന്റെ വീട്ടിലേക്ക് പോയാലോ എന്ന് ഫാമിലി ഒരഭിപ്രായം പറഞ്ഞു. പിന്നെ മഴയല്ലേ ന്ന് പറഞ്ഞ് ഒതുക്കി.
@ashrafexcel
@ashrafexcel Ай бұрын
❤️ അപ്പൊ വരണ്ടേ?
@Abd-ci7hz
@Abd-ci7hz Ай бұрын
Inshaallah next time
@user-pn9kx9tu7b
@user-pn9kx9tu7b Ай бұрын
എവിടെയായിരുന്നു എത്ര ദിവസം ആയി കാത്തിരിക്കുന്നു കുറേ മിസ്സ് ചെയ്തു ❤❤❤❤❤❤
@user-pn9kx9tu7b
@user-pn9kx9tu7b Ай бұрын
❤❤❤❤❤
@seethalakshmi390
@seethalakshmi390 28 күн бұрын
Ashraf njangalude veettilokke avaravar thanne aanu plates kazhukunnathum, table clean cheyyunnathum, infact it is practiced from my grandpa,s time.
@user-kv1sd7dn3m
@user-kv1sd7dn3m Ай бұрын
ഗോവൻ ഗ്രാമങ്ങൾ കാണണമെന്നുണ്ട് പഴയ കേരളം പോലെയാണത്രേ .. പോകാൻ പ്ലാനുണ്ടോ
@anasanshad6231
@anasanshad6231 Ай бұрын
Ashraf please don't stop your journey.
@user-rx5xh9pd2k
@user-rx5xh9pd2k Ай бұрын
ഇങ്ങനെ ഒരു ഭർത്താവിനെ കിട്ടിയ ഫെബിത എത്ര ഭാഗ്യവതി ആണ്
@ShuhaibK-ob4yw
@ShuhaibK-ob4yw Ай бұрын
ഇത്രയും ദിവസം ഒന്നും എഴുതിയില്ല, പലരുടെയും പല തരത്തിലുള്ള എഴുത്തുകളും കമന്റുകളും കണ്ടു.... ഇതിൽനിന്നെല്ലാം ഒരു കാര്യം മനസ്സിലായി.... മനുഷ്യത്വം മരിയ്ക്കാത്ത മലയാളികളെല്ലാം ഇന്ന് അർജ്ജുന് വേണ്ടി പ്രാർത്ഥിക്കുന്നു.... ഇന്നത്തെ ഒരു രാത്രി കൂടി .... അത്ഭുതം സംഭവിക്കട്ടേ...🙏
@merlinjose8342
@merlinjose8342 Ай бұрын
രണ്ടു ദിവസമായി കുറച്ച് തിരക്കായതു കൊണ്ട് വീഡിയോ ഒന്നും നോക്കിയിരുന്നില്ല. ഇന്നാണ് അഷ്റഫിൻ്റെ വീഡിയോ കണ്ടത്. കുറെ ദിവസങ്ങളായിട്ട് നിങ്ങൾക്ക് എന്തു പറ്റി എന്ന് വിചാരിച്ചിരിക്കുവായിരുന്നു. വീഡിയോ ഇടാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ വേണ്ട,പക്ഷേ കാത്തിരിക്കുന്ന പ്രേക്ഷകരെ ടെൻഷൻ ആക്കാതെ ഒരു വിവരം എങ്കിലും അറിയിച്ചു കൂടെ
@ashrafexcel
@ashrafexcel Ай бұрын
Sorry❤️
@khairunisa4616
@khairunisa4616 Ай бұрын
Yes..
@SunilKumar-qe7bm
@SunilKumar-qe7bm Ай бұрын
Evide ayirunnu njan ashref monte vedeo ellam kanarund pinne kazhinja veedeoyil ninnum kurach karyangal ariyan kazhinju. Njan oru prakruthi snehiyanu. Njan viswasikkunna eeswara chaithannyanglil onnu prakruthiyum, mattonnu prapanchavum anu. Enikku mone nalloru manushyanayi kanan kazhiyunnu ❤👍
@ashrafexcel
@ashrafexcel Ай бұрын
❤️
@rudrasha-uo1fh
@rudrasha-uo1fh Ай бұрын
Asharaf bro Full support ❤❤
@arunpg4328
@arunpg4328 Ай бұрын
അഷറഫ് ബ്രോ വാക്ക് പാലിച്ചു 🎉തുടർന്നു യാത്ര ചെയ്യുക 👍🏻
@asnaks
@asnaks Ай бұрын
എവിടെ ആയിരുന്നു അഷ്‌റഫ്‌ ക്കാ ങ്ങള് ഇത്രയും നാള്.. കുറെ ദിവസം ആയല്ലോ കണ്ടിട്ട്.. സുഖം തന്നെ അല്ലെ
@ashrafexcel
@ashrafexcel Ай бұрын
Sugam❤️
@asnaks
@asnaks Ай бұрын
@@ashrafexcel 👍
@TRABELL5423
@TRABELL5423 Ай бұрын
Mr. Ashraf, really miss your videos. Waiting from long time for the continuation of the previous videos. Hope you and your family are doing well. May almighty Allah bless all of you.
@TravelBro
@TravelBro Ай бұрын
കുറെ കാലമായി ഇതിലെ വന്നിട്ട് എന്തായാലും വന്നത് വെറുതെ ആയില്ല 🥰
@jayamenon1279
@jayamenon1279 Ай бұрын
Nice Video 👌Hai KID'S 💙Hai FEBI 💙Kurchu Nalukal Aayi ASHRAF EXCEL Nte Videos Kandittu Hai KUTTU Advanced HAPPY MARRIED LIFE 🤗👍
@ashrafexcel
@ashrafexcel Ай бұрын
❤️
@aslahahammed2906
@aslahahammed2906 Ай бұрын
b bro aayitt ulla combo ini undaavumo
@elisabetta4478
@elisabetta4478 Ай бұрын
A tourist does not care about climate adversity because it comes with a cost. I remember strolling around London under a non-stop heavy rain for nearly 8 hours. Nothing happened to me. But I also understand kids can't understand in-depth the chance they get.
@azaruaero-yb2vu
@azaruaero-yb2vu Ай бұрын
എത്ര ദിവസം ആയി വെയിറ്റ് ചെയ്യുന്നേ മിസ്സ്‌ youuu
@sideequepalakkad2439
@sideequepalakkad2439 Ай бұрын
Wow. Biuttifull.yeriya.supper.adipolliyane
@Vishnukolothodi
@Vishnukolothodi Ай бұрын
രണ്ട് മസായില്ലേ.... ഞാൻ ഇന്നലിം കൂടി നോക്കി വീഡിയോ വന്നിട്ടുണ്ടോ ന്ന്‌.... ഇന്ന് വീഡിയോ ഇട്ടത് കണ്ടപ്പോൾ ഓടി വന്നതാ 🥰🥰🥰
@tommats
@tommats Ай бұрын
i passionately follow you for years. but while you take your family out especially children i wish you have taken them to more happening places or cities which they havent seen and experienced than to such remote places. they will have plenty of opportunities in future to experience mountains valleys and rivers..
@manojt4021
@manojt4021 Ай бұрын
Hiii ആദി, അപ്പു, ഫെബി, അഷ്‌റഫ്‌
@Malayaali
@Malayaali Ай бұрын
Evidayirunnu ikka🙂
@shareefpalliyalthodi2077
@shareefpalliyalthodi2077 Ай бұрын
സ്നേഹിത 2മാസം എവിടെ
@jinokv5035
@jinokv5035 Ай бұрын
14:58 അപ്പു 😂
@tharifvatanappally6026
@tharifvatanappally6026 Ай бұрын
😂😂😂😂
@sideequepalakkad2439
@sideequepalakkad2439 Ай бұрын
Supper. Ashrafikka. Adipolliyatto
@himahima3784
@himahima3784 Ай бұрын
അങ്ങനെ മലമുകളിൽ നിന്നും താഴെ ഇറങ്ങി അല്ലേ😊😊
@girishps2190
@girishps2190 Ай бұрын
രണ്ട് മാസം...... എന്തു പറ്റി??
@shelfiimthi8584
@shelfiimthi8584 Ай бұрын
2 months evide?
@chithrashalabam2763
@chithrashalabam2763 Ай бұрын
ബോസ് എവിടെ പോയിരിക്കുകയായിരുന്നു
@sreedharankk7677
@sreedharankk7677 Ай бұрын
അയ്ന് എന്തിനാ ഇത്ര കാലം ഗ്യാപ്പിട്ടത്...... ?
@alibapputty5393
@alibapputty5393 Ай бұрын
Alla Enna🏠 kudiyirikkal Decemberil aannengil koodaamayirunnu,
@user-ps5zy4ur6j
@user-ps5zy4ur6j Ай бұрын
Enthanu bai videos onnum idathad we are waiting your videos❤
@bijomony3313
@bijomony3313 Ай бұрын
All the best
@sameerk
@sameerk Ай бұрын
മനോഹരമായ ഒരു യാത്ര അവതരണം
@v.sasikumar7202
@v.sasikumar7202 Ай бұрын
എവിടെപ്പോയി
@kabeerkm7948
@kabeerkm7948 Ай бұрын
ഇനി ഏതെങ്കിലും ട്രൈനിൽ നമ്മളെ കെട്ടിയിട്ട് ആശാൻ മുങ്ങും 😃😜
@ashrafexcel
@ashrafexcel Ай бұрын
😊
@eajas
@eajas Ай бұрын
Kidilan place aayirunnu🥰✌️
@jamcreation117
@jamcreation117 Ай бұрын
🌾I was waiting for several days☘️
@Haseena123-c7u
@Haseena123-c7u Ай бұрын
Anthaayirunnu sambavichath bro
@AbdulSalam-by3tv
@AbdulSalam-by3tv Ай бұрын
എവിട്യാ ബായ്
@shaneeshragavan2162
@shaneeshragavan2162 Ай бұрын
Eanthu patty kure ayallo kandittu
@qatarq6032
@qatarq6032 Ай бұрын
Same അഷ്‌റഫ്‌ ഭായി തെന്നെ കുട്ടു. ഇരട്ടകളെ പോലെ 😂👆🏻👍🏻
@malayalimaman4329
@malayalimaman4329 Ай бұрын
usharayittundu
@RashidVanimal
@RashidVanimal Ай бұрын
TAJMAHAL മിസ്സായോ..
@INDIAN-lh7cp
@INDIAN-lh7cp Ай бұрын
Bro എന്ത് പറ്റി
@khelmatitla
@khelmatitla Ай бұрын
nice brow kayse ho mai from kolhapur
@since1973feb
@since1973feb Ай бұрын
അടുത്ത ശങ്ക്രാന്തിക്കു മുന്നേ ഉണ്ടാകുമോ നെക്സ്റ്റ് വീഡിയോ
@ashrafexcel
@ashrafexcel Ай бұрын
Nokkam
@since1973feb
@since1973feb Ай бұрын
@@ashrafexcel നോക്കിയാൽപോരാ
@messiflashvideos6544
@messiflashvideos6544 Ай бұрын
Kuttikalk class ille
@basheer_bachi_kasargod
@basheer_bachi_kasargod Ай бұрын
❤❤❤
@albysdesignworld
@albysdesignworld Ай бұрын
nice............. Expecting new videos..........🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@ranjithmenon8625
@ranjithmenon8625 Ай бұрын
Adipoli vlog ❤❤
@anoopjayaram1108
@anoopjayaram1108 Ай бұрын
ഇതുപോലെത്തെ വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു അടുത്ത വീഡിയോഅധികം വൈകാതെ ഉണ്ടാകുമെന്ന് കരുതുന്നു
@ismailch8277
@ismailch8277 Ай бұрын
Super 👍👍👌👌
@nidheeshpournami5368
@nidheeshpournami5368 Ай бұрын
അപ്പു 😘
@shakkeerfathima6802
@shakkeerfathima6802 Ай бұрын
അമീർ ഖാൻ പടം വരുന്ന പോലെ വന്നാൽ shariyakoola😄
@simsadevi1217
@simsadevi1217 Ай бұрын
Hai makkale❤
@hamzathpasha4064
@hamzathpasha4064 Ай бұрын
Ashaf Bro OK 👍👍👍
@RANIC.S
@RANIC.S Ай бұрын
Super
@lalpodiyan3122
@lalpodiyan3122 Ай бұрын
Hai.soooper
@noufalmandiyanpurayil5730
@noufalmandiyanpurayil5730 Ай бұрын
Hai bro hru?
@RamadeviErathedath-gv2xm
@RamadeviErathedath-gv2xm Ай бұрын
Asharfkuttyy evideayirunnu
@ashrafexcel
@ashrafexcel Ай бұрын
❤️ഇവിടെയുണ്ടായിരുന്നു
@ramachandrant2275
@ramachandrant2275 Ай бұрын
👍🙋👌♥️...........
@thankav6808
@thankav6808 Ай бұрын
👏👏👏👌
@noushad2777
@noushad2777 Ай бұрын
👍👍
@ManjuManju-vm2ch
@ManjuManju-vm2ch Ай бұрын
👍
@KwidTechsolutions1
@KwidTechsolutions1 Ай бұрын
🥰❤🥰❤🥰❤
@jinoraju8874
@jinoraju8874 Ай бұрын
🎉🎉🎉
@keralagreengarden8059
@keralagreengarden8059 Ай бұрын
❤🎉❤🎉❤🎉❤🎉
@artoflovedrawing1775
@artoflovedrawing1775 Ай бұрын
❤❤👍
@sheelaskitchen9030
@sheelaskitchen9030 Ай бұрын
😍😍😍💞
@rajuravi98
@rajuravi98 Ай бұрын
@shanthasuresh8593
@shanthasuresh8593 Ай бұрын
Ashrfka❤❤❤❤❤❤❤
@ReframexYT
@ReframexYT Ай бұрын
❤❤❤❤❤
@ameerpombra8075
@ameerpombra8075 Ай бұрын
ഹായ്
@MALIMM606
@MALIMM606 Ай бұрын
❤❤❤❤👍🏻👍🏻👍🏻👍🏻
@radhanair788
@radhanair788 Ай бұрын
♥️♥️♥️♥️♥️♥️.
@mksh4588
@mksh4588 Ай бұрын
❤❤❤🎉🎉👍👍👌👌
@shanu7043
@shanu7043 Ай бұрын
Lotus temble
@abdulKareem-xf4bo
@abdulKareem-xf4bo Ай бұрын
Hai bro
@bibeeshsouparnika677
@bibeeshsouparnika677 Ай бұрын
🎈🎈🎈🎈🎈🙏
@naseejannahasharban8280
@naseejannahasharban8280 Ай бұрын
Hai
@nr-vu9dz
@nr-vu9dz Ай бұрын
വഴികിയ കാരണം പറയാതിരുന്നത് മോശമായി
@rohinisreekumar6318
@rohinisreekumar6318 Ай бұрын
Hi
@muhammednazeer8909
@muhammednazeer8909 Ай бұрын
ഹാവു 😂
@football-ci9gf
@football-ci9gf Ай бұрын
3 +1mint add ഫുൾ കണ്ട്
@ashrafexcel
@ashrafexcel Ай бұрын
😊❤️
@shabnashabeer7687
@shabnashabeer7687 Ай бұрын
Hiii
@MuhammadbasheerMuhammadbas-w3q
@MuhammadbasheerMuhammadbas-w3q Ай бұрын
Hiiiiiiioo
@MuhammadbasheerMuhammadbas-w3q
@MuhammadbasheerMuhammadbas-w3q Ай бұрын
1st
@nazarpindia
@nazarpindia Ай бұрын
@shaheerglobe350
@shaheerglobe350 Ай бұрын
🥰👍
@nishathankachan6924
@nishathankachan6924 Ай бұрын
❤❤❤❤❤❤
@Subairpp05
@Subairpp05 Ай бұрын
♥️♥️👍👍
@1807harsh
@1807harsh Ай бұрын
❤❤❤❤
Bike vs Super Bike Fast Challenge
00:30
Russo
Рет қаралды 23 МЛН
escape in roblox in real life
00:13
Kan Andrey
Рет қаралды 42 МЛН
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 2,6 МЛН
Шок. Никокадо Авокадо похудел на 110 кг
00:44
Bike vs Super Bike Fast Challenge
00:30
Russo
Рет қаралды 23 МЛН