നൂറുവർഷം പഴക്കമുള്ള വീടാണെന്ന് കാണുമ്പോൾ തോനുകയില്ല... വീഡിയോയിൽ കാണുമ്പോൾ ഇത്രയും ഭംഗിയുണ്ട്... അപ്പോൾ നേരിട്ട് കാണുമ്പോൾ എന്തായിരിക്കും എത്ര ഭംഗിയോടെയാണ് വീടിന്റെ പരിസരം കാണുവാൻ കഴിയുന്നത്... ഗാർഡന്റെ ഭംഗി വേറെ.... സുന്ദരമായൊരു ഗ്രാമം....!👍👍👍👍💚💚💙💚💕👍
@Ashokworld95928 ай бұрын
ആമിനഅമ്മയുടെ വീട്ടിലെ പുരാവസ്തുക്കളുടെ കാഴ്ചകൾ കാണുവാൻ ഒരു രസം തന്നെയാണ്... ഒരുപാട് ഇഷ്ട്ടമായി.... 👍👍👍💚💚💚💙💙💙💕👍
@achuachu35188 ай бұрын
സ്‌റ്റീഫൻ ചേട്ടൻ ഒരു സംഭവം തന്നെ... നല്ല മനുഷ്യൻ ❤❤
@StephenAbrahamMY8 ай бұрын
🥰
@merlinjose83428 ай бұрын
മറ്റ് ബ്ലോഗേഴ്സ് കാണിക്കുന്ന മലേഷ്യൻ കാഴ്ചകൾ എല്ലാം ഒരുപോലെ ഉള്ളതാണ്. എന്നാൽ ഇത് വ്യത്യസ്തമായ കാഴ്ചയുടെ ഒരു വിരുന്നു തന്നെ. അഷ്‌റഫിനും സ്റ്റീഫനും ഒരു പാട് നന്ദിയും സ്നേഹവും അറിയിക്കുന്നു.
@danasanthosh37948 ай бұрын
ആ പാലത്തിന്റെ പുറകിൽ ഉള്ള ഹോസ്പിറ്റലിൽ ആണ് ഞാൻ വർക്ക് ചെയ്ത് ത്.. Happy to see malacca again in through your videos ❤❤❤❤... Nostalagic 😍😍😍.. I was living in Malacca also..
@sreeranjinib61768 ай бұрын
ആമിന ഉമ്മയും വീടും സൂപ്പർ ഈ വയസ്സിലും എത്ര വൃത്തിയായിട്ടാണ് ആ വീട് സൂക്ഷിച്ചിരിക്കുന്നത് സ്റ്റീഫന് നന്ദി ഇതെല്ലാം സാധിച്ചത് സ്റ്റീഫൻ കൂടെയുള്ളതിനാൽ ആണ് ഇത്രയും ഭാഷ കൈകാര്യം ചെയ്യാനും ആൾക്കാരോട് നന്നായി ഇടപെടാനും അറിയുന്നത് തന്നെയാണ് വലിയ ഒരു കാര്യം
@StephenAbrahamMY8 ай бұрын
🥰
@sameerk7 ай бұрын
നല്ലൊരു വീഡിയോ ആയിരുന്നു. അവിടത്തെ ഒരു വീടിനെ കുറിച്ച് കാണിച്ചു തന്നത് വളരെ നന്നായി തോന്നി
@PeterMDavid8 ай бұрын
മെർഡേക വീട് ആ അമ്മച്ചിയാണോ അത് പരിപാലിച്ചുപോരുന്നത്!!! സമ്മതിച്ചു എന്താ വൃത്തി അതുപോലെ ഭംഗിയുള്ള ഗാർഡൻ 👌👌👌👌👌❤️👍
@hameedkv66678 ай бұрын
ഈ നല്ല സ്റ്റീഫൻ എന്ന മനുഷ്യനെയാണല്ലോ കേരളത്തിലെ നായ കടിച്ചത് ആനായയെ കണ്ടാൽ തല്ലി കൊല്ലണം. നിങ്ങൾ വീഡിയോയിൽ പരിജയപ്പെടുത്തിയ വ്യക്തികളിൽ ഒരു amazing person ആണ് Stephan.
@ashrafexcel8 ай бұрын
❤️
@StephenAbrahamMY8 ай бұрын
😍🥰
@sobhananair80058 ай бұрын
ആമിന അമ്മയുടെ വീട് വളരെ മനോഹരം
@Ashokworld95928 ай бұрын
ഹായ്...... എത്ര മനോഹരമായിട്ടുണ്ട്..മനസ്സിന് കൗതുകമുണർത്തുന്ന കാഴ്ചകൾ...മലാക്ക നദിയും. ഗ്രാമകാഴ്ചകളും സുന്ദരമായിരിക്കുന്നു ബ്രോ....!👍👍👍👍💚💚💚💚💚💙💙💙💙💕👍
@sudhia46438 ай бұрын
സ്റ്റീഫനെന്ന സ്നേഹനിധിക്കൊരു. Big. Hi. 🙏. S. EKM.
@StephenAbrahamMY8 ай бұрын
❤❤ Tq
@salamku75968 ай бұрын
അടിപൊളി വീഡിയോ അഷറഫ് ബായിയുടെ അവതരണം ഒരു രക്ഷയില്ല❤
@kirankishor40998 ай бұрын
വീണ്ടും കാണാൻ തോന്നും ഓരോ എപ്പിസോടും 🌹🌹🌹🌹🌹🌹
@eurosports29788 ай бұрын
ആമിന ഉമ്മയും വീടും ഒരത്ഭുതം തന്നെ❤
@azeezjuman8 ай бұрын
സൂപ്പർ വീട് ❤❤❤❤
@Ashokworld95928 ай бұрын
ടേബിൾ ഫാനാണെങ്കിലും വീടിനകത്തെ സീലിംഗ് ഫാൻ...മിന്നിച്ചു....!👍👍👍💚💙💚💙💙💕👍
@AnwarAli-qz7wi8 ай бұрын
അത് ടേബിൾ ഫാൻ അല്ല. സീലിംഗ് ഫാൻ തന്നെയാണ്.😂
@chinnujisha24238 ай бұрын
Thank you bro🤝👍🥰
@SubramanyanMani-kd4nc8 ай бұрын
മനോഹര കാഴ്ചകൾ 👍👍❤️❤️
@shafiev22438 ай бұрын
Nice video 👍🏻👍🏻
@fairoosk89228 ай бұрын
Ijinte okke oru bhagyam .. daivam anugrahikatte .. ❤
@Ashokworld95928 ай бұрын
എന്നും മനസ്സിൽ സൂക്ഷിക്കുവാൻ ഒത്തിരി അറിവുകളോടെ പ്രക്ഷകർക്കു മുന്നിലെത്തിക്കുന്ന മനോഹരമായ വീഡിയോകൾ... ഇനിയും ഇതുപോലുള്ള വീഡിയോസ് കാത്തിരിക്കുന്നു... അഷ്‌റഫ് ബ്രോ... എന്നും നന്മകൾ നിറയട്ടെ എന്നും ദൈവം അനുഗ്രഹിക്കട്ടെ.... 🙏💚💚💙💙💙💛💛💛❤️❤️❤️💜💕👍🙏
@naturetravelloverskeralana91808 ай бұрын
ഹായ് അഷ്റഫ് ബ്രോ ചില ശാരീരിക പ്രശ്നങ്ങൾ അലട്ടുന്നകാരണമാണ് വീഡിയോ കൃത്യ സമയത്ത് കാണാത്തതും കമൻ്റിടാത്തതും. കുറേശ്ശേ കണ്ടു വരുന്നു. മലേഷ്യൻ വീഡിയോ ഇഷ്ടമായ് പണ്ട് നിങ്ങൾ കം പ്യോങ് ബാറുവിലൂടെ നടന്നത് ഓർമ്മ വന്നു.കിടാ പിന്നാക്ക യിലെ വീഡിയോ കൂടി ചെയ്യണേ മലേഷ്യയിലെ മനോഹരമായ സ്ഥലമാണ് അവിടെയൊരു ദേശിയോദ്യാനമൊക്കെയുണ്ട്. എൻ്റെയൊരു അയൽവാസി പയ്യൻ അവിടുണ്ട് അവനാ പറഞ്ഞത് സുപ്പർ സ്ഥലമാണന്ന് നന്ദി.സ്നേഹം❤
@Sunita-du2qs8 ай бұрын
Very neat and beautiful place. Stephen is a very nice companion.
@sreekala42228 ай бұрын
Very beautiful
@VijayKumar-rn5rh8 ай бұрын
സ്റ്റീഫാന്ഓർമവന്നത് അശ്‌റഫിന് തോന്നിയില്ല ❤️❤️🌹🌹
@mysanchar86708 ай бұрын
സ്റ്റീഫ നിങ്ങള് ഒരു സകലകലാ വല്ലഭനാണ്❤❤
@StephenAbrahamMY8 ай бұрын
❤❤
@v.sasikumar72028 ай бұрын
അടിപൊളി
@babymathew17978 ай бұрын
Othiri antiques collect cheyyunna oru lady annu aver enne ente daughter's(Perth)Australian mother-in-law ye orma vannu, she was Anglo Indian.
@k.c.thankappannair57938 ай бұрын
Happy journey 🎉
@sa-gh7pm8 ай бұрын
Very good video
@AbduRaheemkallengal8 ай бұрын
Ekka avdthe bonsai chedigale kurich oru video cheyyo
@elisabetta44788 ай бұрын
First of all, Mr Stephen is one of a kind. While I surely enjoyed watching that unique living museum house, it felt like piled up. Nonetheless, so beautiful. That riverside and curved bridge are the jewels of Melaka city.
@StephenAbrahamMY8 ай бұрын
🙂
@ibrahimkoyi61168 ай бұрын
അടിപൊളി ❤️
@tin559498 ай бұрын
Bro Stephen is amazing , thanks for his suggestion on malay food . Ashraf good your started learning to adjust to foreign foods. Real Melaka home experience ...
@StephenAbrahamMY8 ай бұрын
❤❤
@adhusworld-l4g8 ай бұрын
❤❤❤❤❤❤❤❤❤❤@@StephenAbrahamMY
@SajiS-p1w8 ай бұрын
Ashraf bro stephan bro super video❤❤❤❤
@viswanadhvadakara39858 ай бұрын
❤❤ Good
@BISMI3894 ай бұрын
Ashraf kka ingal evde😢😢
@bijijose96218 ай бұрын
സ്റ്റീഫനെ ഒരു പാട് ഇഷ്ടമായി❤
@StephenAbrahamMY8 ай бұрын
നന്ദി ബ്രോ ❤
@latheeflatheefmuhamed82198 ай бұрын
1രു നൊസ്റ്റാൾജിക് വീട് നല്ല രസമുണ്ട്
@ismailch82778 ай бұрын
super👍👍👌👌
@josephinevivera68208 ай бұрын
Super
@aneeshars41038 ай бұрын
Vannallo👍💜👍💜👍
@vinodperumbavoor8 ай бұрын
Aa Shavuchalayam reference was 👌😁
@Saifunneesamullappally98438 ай бұрын
നോമ്പില്ല അഷ്റഫ് അഷ്റഫ് ഭായ്
@Ashokworld95928 ай бұрын
ഹായ്..... അഷ്റഫ് ബ്രോ... നമസ്കാരം💙 🙏
@ramachandrancmwwonderfulls80408 ай бұрын
നമ്മുടെ സ്റ്റീഫൻ ഒരു മഹാ സംഭവമാണ് എന്തൊരു എളിമയുള്ള വ്യക്തിയാ നമ്മുടെ കേരളത്തിൽ വരി😊കയും തൃശൂർ പൂരം കാണിക്കുക ഞാൽ കാണാൻ വരും അന്നേ ദിവസം കാലത്ത് 8 മണിക്കും പൂരപ്പറമ്പിൽ വരിക
@StephenAbrahamMY8 ай бұрын
🥰
@hashimmuzz44558 ай бұрын
Johor Bahru ❤️
@Babu-ng3ll8 ай бұрын
സ്റ്റീഫൻ ❤
@StephenAbrahamMY8 ай бұрын
❤
@RasheedOttapalam8 ай бұрын
New video ille ashraf bhai
@ranjithmenon86258 ай бұрын
യാം ചേനയാണ്, ചേമ്പ് അല്ല, നല്ല വീഡിയോ നന്നായി ചെയ്തു അശ്രഫ് സുഖമല്ലേ നാട്ടിലാണോ, ❤
@MALIMM6068 ай бұрын
അഷ്‌റഫ് ക്കാ ❤❤❤🔥🔥🔥
@abdurahman31378 ай бұрын
സ്റ്റീഫൻ സൂൂപ്പറാണ്
@StephenAbrahamMY8 ай бұрын
❤
@silpakrishnan30288 ай бұрын
താമസിക്കുണ്ട് എൻകിൽ ഈ സ്‌ഥലത്തു ജീവിക്കണം
@SheejaK-dx8tq8 ай бұрын
ഞങ്ങളും ഓർക്കാപുളി
@faisalchakarakochichan62468 ай бұрын
Same ആലപ്പുഴ😢
@StephenAbrahamMY8 ай бұрын
🥰
@instrider8 ай бұрын
14:11 Honda cb400 🤩
@beenajomy26258 ай бұрын
😮😂 super Bowl 🥰
@shameeralibeeran86678 ай бұрын
നമ്മുടെ നാട്ടിലെ സറാമ്പി .
@bimalptbimalpt53948 ай бұрын
Steven ❤❤❤❤❤❤❤
@StephenAbrahamMY8 ай бұрын
🥰
@tijojoseph98948 ай бұрын
❤❤ love you all
@sunijohn14388 ай бұрын
❤👌👌👌
@FATHIMATHSUHANAAGSUHANA-f3j5 ай бұрын
muar koodi pokaayrunnu
@shameeralibeeran86678 ай бұрын
സ്റ്റീഫൻ ആലപ്പുഴയെ താരതമ്യം ചെയ്തത് ആശ്റഫ് അതിലെ വൃത്തിയുടെ അന്തരം ശ്രദ്ധിക്കുമോ എന്ന ഒരു പരീക്ഷണം കൂടിയാണ്.
@shijothomas80168 ай бұрын
Good job bro👍
@nazeersaleena42858 ай бұрын
❤❤❤❤🔥
@Ashokworld95928 ай бұрын
ഹായ്..... സ്റ്റീഫൻ ബ്രോ.... നമസ്കാരം 💚🙏
@StephenAbrahamMY8 ай бұрын
നമസ്കാരം ബ്രോയ് ❤
@SreereshSree8 ай бұрын
സൗത്ത് കൊറിയേലെ ഇങ്ങീ ഇങ്ങീ പാട്ടെവിടെ..
@ameerpombra80758 ай бұрын
ഹായ്
@mjabir18 ай бұрын
32.40 nice ആയിട്ട് ട്രോളി 😂
@ashrafexcel8 ай бұрын
😄kittiyallo
@mjabir18 ай бұрын
@@ashrafexcel കിട്ടി 😃
@eurosports29788 ай бұрын
സ്റ്റീഫൻ പാെളിയാണ്...
@StephenAbrahamMY8 ай бұрын
🥰
@ramachandrant22758 ай бұрын
👍🙋👌♥️.....
@fasaluddeenshamshu65518 ай бұрын
Stephen bro ❤
@StephenAbrahamMY8 ай бұрын
🥰
@manzoorali76818 ай бұрын
Onnu matti pidikk bai ningale Kure video kandath kondu parayuka
@ashrafexcel8 ай бұрын
എന്താണ് bro മറ്റേണ്ടത്? വ്യക്തമായി പറ
@MuhammedHaris-o8q8 ай бұрын
Ashraf ikka ഇപ്പൊ നാട്ടിൽ ആണോ അതോ മലഷ്യ ആണോ ഉള്ളത് റംസാൻ മാസത്തിൽ ആണല്ലോ വീഡിയോ വരുന്നത് അത് കൊണ്ട് ചോദിച്ചത് ആണ്
@ashrafexcel8 ай бұрын
നോമ്പിനുതൊട്ടുമുൻപ് എടുത്തതാ
@MuhammedHaris-o8q8 ай бұрын
നാട്ടിൽ ആണോ ഉള്ളത് ഇപ്പൊ
@sreejithkarthika14438 ай бұрын
👍
@manjuviswan33988 ай бұрын
Food കഴിക്കുന്നത് കണ്ടപ്പൊ Food ൻ്റെ കാര്യത്തിൽ അഷ്റഫ് ഒരുപാട് മാറി പോയീന്ന് ഞാൻ മനസ്സിൽ വിചാരിച്ചതേയുള്ളു. അപ്പഴാ നിങ്ങൾ അതിനെക്കുറിച്ച് പറഞ്ഞത്😂 വിചാരിച്ചതേയുയക്കു
@eyetech52368 ай бұрын
Who is the Malayali..! Stephen or Ashraf.?...Stephen greatly missing Kerala...👍
@StephenAbrahamMY8 ай бұрын
😁
@Rocky-fh4hy8 ай бұрын
❤
@shaheerglobe3508 ай бұрын
😍👍🏻
@RiyasP-ji9bp8 ай бұрын
Petrol price 60 # 32:42 !!!
@thusharthushar78008 ай бұрын
Malasya joli കിട്ടുമോ വിശ എങ്ങനെ കിട്ടും 53 age ഉണ്ട് ഇപ്പോൾ uae ആണ് driver ആണ് ashraf bai
@TheKooliyadan8 ай бұрын
ഇത്തവണ വരുന്നില്ല 😌
@kadavathpremnath8 ай бұрын
🤩🤩😍😍🥰🥰😘😘
@kl10safar8 ай бұрын
❤🎉
@RashidVanimal8 ай бұрын
ഓര്‍ക്കാപ്പുളി = പിലിമ്പി എന്ന് പറയും ഞങ്ങളുടെ നാട്ടില്‍...
@basheerk33458 ай бұрын
ഊർക്ക എന്നാൽ തമിഴിൽ അച്ചാർ എന്നാണ്. അച്ചാർ ഇടുന്ന പുളി -ഊർക്കാ പുളി
@splash11598 ай бұрын
New Videos വരാൻ ലറെവുന്നുണ്ട്
@bibeeshsouparnika6778 ай бұрын
🎈🎈🎈🎈🎈🎈🙏
@mksh45888 ай бұрын
❤❤🎉🎉🎉🎉❤❤
@ManjuManju-vm2ch8 ай бұрын
😁👍
@Sunita-du2qs8 ай бұрын
Stephen bro oru sambhavam anu alle.
@StephenAbrahamMY8 ай бұрын
🙂🙏
@SreereshSree8 ай бұрын
ഇത്തരം നാടുകളിൽ ചെല്ലുമ്പോൾ നമ്മുടെ നാട്ടിലെ വൃത്തിയില്ലായ്മയേയും മറ്റും കൂടെ വീഡിയോയിൽ ഒന്നു പരാമർശിക്കുന്നത് നന്നായിരിക്കും.
@CRISTIANOANU8 ай бұрын
Petrol rate paranjittu flush cheythathu manasilayavar undo
@muhammadpaika8 ай бұрын
Hai
@lalumalayil48248 ай бұрын
മോൻസൺ മാവുങ്കിലിൻ്റെ കൈയ്യിൽ നിന്നു വാങ്ങിയതാണോ? 😂😂
@go2wildlife9088 ай бұрын
സത്യത്തിൽ സ്റ്റീഫൻ ഒരു വിദേശി ആണെന്നു വീഡിയോ കണ്ടാൽ ഒരാളും പറയില്ല.. അത്രയും കമൺ വാക്കുകൾ സിമ്പിൾ ആയി ഉച്ചരിക്കുനു.. ചേന മുതൽ ആലപ്പുഴ ബോട്ട് ചെട്ടി വരെ.... ഇങ്ങനെ ഒരാളെ എന്തായാലും കേരളത്തിൽ കൊണ്ടുവന്നു മലയാളികളെ ഞട്ടിക്കണം
@StephenAbrahamMY8 ай бұрын
സ്റ്റീഫൻ നെടുമ്പള്ളി 🔥❤💪
@keralagreengarden80598 ай бұрын
സ്റ്റീഫൻ ആൾ റഡി ആക്റ്റീവ് ആണ്❤🎉❤🎉❤🎉😂😅
@StephenAbrahamMY8 ай бұрын
❤
@keralagreengarden80598 ай бұрын
@@StephenAbrahamMY നന്ദി നന്ദി നന്ദി
@sirajpp25918 ай бұрын
സ്റ്റീഫനോട് ബ്ലാക്ക് ടീ ഷർട് ഒഴിവാക്കാൻ പറയണം,സത്യബാമ കാണേണ്ട 😅
@StephenAbrahamMY8 ай бұрын
😅❤
@mohammedali-gs5mk8 ай бұрын
Selangoe ലെ മലബാർ മുസ്ലിം ജമാഅത്ത് അവിടെയുള്ള മലയാളി കുടംബങ്ങൾ ... അവരെ കാണണമായിരുന്നു.