എന്റെ മോളേ മോൾക്ക് ആയുസ്സ് ആരോഗ്യ o നിങ്ങളുട കുടുംബത്തിന് ഉണ്ടാകട്ടെ നല്ല മനസ്സിന്റെ ഉടമയാണ് മോൾ❤🙏🙏🙏
@Kaachu.shorts9 ай бұрын
സത്യം 🥰🥰
@tomhirsgarten5 ай бұрын
God bless you ABUNDANTLY ❤
@DivyamolDivyamol9 ай бұрын
ഒരുപാട് സങ്കടം ഉള്ളിൽ ഉള്ളപ്പോൾ ഈ വീഡിയോ കണ്ടാൽ മതി ഉള്ളിലെ വിഷമം എല്ലാം മാറും
@jayaprakashkp33465 ай бұрын
ഇതെല്ലാം കാണാൻ ഉള്ള ഭാഗ്യം നമുക്കുണ്ടായല്ലോ ചേച്ചി ഒരു big സല്യൂട്ട് 👌👌👌👌🙏🙏🙏🙏🌹🌹🌹🌹🌹❤️❤️❤️
@LathaS-v9o5 ай бұрын
മോളെ എങ്ങനെയൊക്കെയുള്ളചടങ്ങുകൾ ആരാലും അറിയപ്പെടാത്ത പാവങ്ങളുടെ ഇടയിൽ ചെന്നെ വളരെ സ്നേഹത്തോടെ ഇടപെടുന്ന ആ മനസ്സ്,,, 🙏🙏🙏🙏 അതാണ് ദൈവത്തിന്റെ ദാസി,,, മോളു മാസ്സ് ആണ് ,,, ചക്കരയുമ്മ,,,, ❤️❤️❤️❤️❤️❤️
@chandranbahrain59365 ай бұрын
നിങ്ങളുടെ വീഡിയോ കാണുന്നത് കൊണ്ട് ഒരുപാടുകാര്യങ്ങളെ മനസിലാക്കാൻ കഴിഞ്ഞു നിങ്ങൾ ചെയുന്ന കാര്യങ്ങൾ വിലമതിക്കാൻ കഴിയാത്ത കാര്യങ്ങൾ ആണ്. എല്ലാവരുടെയും അനുഗ്രഹം നിങ്ങളെക്കുണ്ടാവും. നിങ്ങളെ പിന്തുണക്കുന്നു നിങ്ങളുടെ കുടുബത്തിനു ഒരുപാട് നന്ദി ഉണ്ട് 🙏🙏🙏❤❤❤
@geetanair9219 ай бұрын
അവർക്കൊപ്പം നിങ്ങൾ എല്ലാവരും ഉളളതിൽ എന്തുമാത്രം സന്തോഷം ആണ് അവരുടെ മുഖത്ത്. ഈ വിശേഷങ്ങൾ ഞങ്ങളിലേക്ക് എത്തിച്ചതിന് ഒരുപാട് സ്നേഹം ❤❤❤❤
@Nenminikkaranvlog9 ай бұрын
നല്ല മനസ്സുള്ള നിങ്ങളെ പോലുള്ളവർ കുറച്ചേ കാണു അവരോടൊപ്പം നിന്ന് അവർക്ക് വേണ്ട കാര്യങ്ങൾ ചെയ്ത് കൊടുക്കുന്ന നിങ്ങളെ എത്ര അഭിനന്ദിച്ചാലും മതി വരില്ല ഞമ്മളെ എല്ലാവിധ പ്രാർത്ഥനയും ഉണ്ടാവും പിന്നെ അവരുടെ കൊച്ചു കുഞ്ഞുങ്ങളോടായാലും മറ്റുള്ളവരോടായാലും നിങ്ങളെ ഇടപഴകലും നിങ്ങളെ സംസാരവും വളരെയേറെ ഇഷ്ടമാണ് അവർക്ക് തുണയായി നിൽക്കുന്ന നിങ്ങൾക്ക് ദൈവം തുണയായി ഉണ്ടാവും
@anshasentertainment76699 ай бұрын
100 avan sahayikkkamo
@elsyreji67909 ай бұрын
ന്അചാച്ചിയും ദിപ്തി ടീച്ചറും നാത്തു നും ഈ പാവങ്ങളുടെ ദൈവമാണ് നിങ്ങളെ ദൈവം അനും ഗ്രഹിക്കും നിങ്ങളുടെ കുടുംബത്തയും
@kiyara3089 ай бұрын
മനസ്സിന്റെ നന്മ ദീപ്തിക്കു ആയുസ്സും ആരോഗ്യവും കിട്ടട്ടെ. അവർ നിങ്ങളെ സ്നേഹിക്കുന്നു . its not easy . 👍🏼
@sasikandathil30149 ай бұрын
നല്ല ചടങ്ങ് ആദ്യം ആയിട്ട് കാണുന്നത് ഗുഡ് 👍🏾
@raphymadeena49889 ай бұрын
സൂപ്പർ എല്ലാവർക്കും സന്തോഷവും സമാധാനവും ഈശ്വരൻ നൽകുമാറാകട്ടേ
@manojsuryagayathri82089 ай бұрын
ഈ നല്ല മനസിന് നന്ദി 🙏🙏🙏
@Sunithasunny-o2g9 ай бұрын
അമ്മു, ദീപ്തി, എല്ലാ ടീമംഗങ്ങൾക്കും എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ ❤
@sajitharenju81319 ай бұрын
ദീപ്തി മോളെ ഇടയ്ക്ക് ഇടയ്ക്ക് വീഢിയോ ഇടണം. ഞാൻ എത്ര വിഷമത്തിൽ ഇരിക്കുമ്പോഴാണെങ്കിലും നിങ്ങളെ ഒന്നുകാമ്പോൾ ഒരാശ്വാസം ആണ്.❤❤❤സാഹചര്യം എപ്പോഴും ഒത്ത് വരില്ലെന്ന് അറിയാം എന്നാലും ആ വീട്ടിൽ ഒന്ന് ഓടി വരാൻ തോന്നും.എന്റെ അപ്പൻ മരിച്ച് പോയതാണ് .അച്ചാച്ചിയേയും സുലുഅമ്മയേയും എല്ലാവരെയും കാണുമ്പോൾ ഒരാശ്വാസം.❤❤❤❤ എല്ലാവിധ ദൈവാനുഗ്രഹവും ഇനിയും ധാരാളം ധാരാളം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.❤❤
@RashaRasha-cu9zh9 ай бұрын
അടിപൊളി ആയിട്ടുണ്ട് ഞാൻ ആദ്യാമായിട്ടാണ് ഇങ്ങനെ ഉള്ള ആചാരം ഒക്കെ കാണുന്നത്😊
@jubaidithjesi62279 ай бұрын
ദീപ്തി മോൾക്കും കുടുംബത്തിനും ദൈവം നല്ലത് വരുത്തട്ടെ 🤲🏻❤
@jinibiju4819 ай бұрын
Ente ammmu nee muthaneto nathunte workkukalkku ammunte support supper as a cameraman you are good and perfect. Dheepthiyude bagyam
@shameenafaisal94639 ай бұрын
ചേച്ചിക്കും കുടുംബത്തിനും പടച്ചവന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകും. ചേച്ചിയുടെ അസുഖങ്ങളെല്ലാം വേഗം മാറട്ടെ 😘😘😘😘😘
@thamannaahh._22749 ай бұрын
അച്ചാച്ചി ലുക്ക് ആയിരിക്കുന്നു ദീപ്തി ആരോഗ്യം ശ്രദ്ധിക്കണേ ❤❤❤
@Asuran-ho1yy8 ай бұрын
Chechi orupadu santhisham ayi evideo Kandappol ennu nallathu mathram undagatte chechiye kandu ellavarum padikkanam paranju ariyikkan pattatha oru santhosham chechi love u
@sajithjoshi6789 ай бұрын
പാസ്പോർട് എടുത്തു കൊടുക്കാൻ ശ്രമിക്കു എല്ലാവരും രക്ഷപെടട്ടെ നന്നായി ജീവിക്കട്ടെ
Ethre risk edutha teacher kattil pokunnathe avare sahayikkunna ningalkke oru big salute❤❤❤❤❤❤
@sp-gf2rs9 ай бұрын
ആ ഗർഭിണി യുടെ baby shower റും കൂടി എടുക്കൂ ടീച്ചർ എല്ലാം പൊളി ❤
@NaveenTharika-jr9ym9 ай бұрын
cute deepti chechi ennagilium kananpatatea my sweet 😊
@nalinid-v8q9 ай бұрын
Deepthi congratulations
@PadminiEt-sz8tx4 ай бұрын
അടിപൊളി 👌ഇവർ ക്കുവേണ്ടി ഞാൻ പണ്ട് പഠിച്ച ഒരു ഡാൻസി ൻ ന്റെ പാട്ടു പാടാം,, കാടിന്റെ കാൽ ക്കൽ ജനിച്ചു കാടിൻ മടിയിൽ വളർന്നു കാടിന്റെ മാറിൽ ആറടി പുകും കാടിന്റെ മക്കൾ ഞങ്ങൾ ഓഹോയ് ഓഹോയ് കാടിന്റെ മക്കൾ ഞങ്ങൾ,, എങ്ങനുണ്ട് പാട്ട് പൊളിച്ചില്ലേ ❤️❤️🥰🥰🥰🥰🥰👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@anuvelu52088 ай бұрын
അ അങ്ങനൊന്നുമില്ല ആണുങ്ങളുടെ മുന്നിൽ കാണിക്കരുത് എന്നൊരു കമൻറ് ഞാൻ കണ്ടു ഞാനിവിടെ തമിഴ്നാട്ടിലാണ് ഇവിടെ വലിയൊരു ആഘോഷമായി തന്നെ നടത്തുന്നത് അല്ലെങ്കിലും നമ്മുടെ നാട്ടുകാർ എന്ത് കണ്ടാലും കുറ്റം പറയും
@PreethaVV-ll4hy9 ай бұрын
ഈ നല്ല മനസിന് നന്ദി മോളേ ഒരു പാട് ഇഷ്ടമായി🙏🙏🙏🌹❤️
@TharaTv-t5b4 ай бұрын
നിങ്ങൾ ദൈവമാണ് ദീപ്തി.
@JAABYT9 ай бұрын
നന്നായി വരട്ടെ
@girishampady85189 ай бұрын
നന്ദി.. വീണ്ടും വരും 🥰💕
@vilasinikk10999 ай бұрын
❤❤❤ എഴുതാൻ വാക്കുകളില്ല❤❤❤
@sandhyasadasivan30428 ай бұрын
എനിക്കും ഇഷ്ടം ആണ് ഇവരുടെ കൂടെ സമയം spend ചെയ്യാനും. ഇവരെ സഹായിക്കാനും ഇഷ്ടം ആണ്.. ടീച്ചർ നന്മകൾ ഉണ്ടാകട്ടെ.. നല്ലൊരു കാഴ്ച 🙏🙏🙏
@latha19709 ай бұрын
Ente ammuse ninte chiri😂 ❤
@ShinojShinoj-kc9ji6 ай бұрын
ആചാരങ്ങൾ മുടങ്ങാതെ ചെയ്യുന്നവരാണ് അന്തസ്സുള്ള തറവാടികൾ👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@PreethaVV-ll4hy9 ай бұрын
സൂപ്പർ മോളേ❤🙏🙏🌹👍
@Dambu-sh8zt9 ай бұрын
ദീപ്തി ഒന്നിട വിട്ടെങ്കിലും വീഡിയോ ഇടുവോ.നിങ്ങളെ കാണാതെ ഇരിക്കുമ്പോൾ ഒരു വിഷമം.❤❤❤❤ദൈവം ഇനിയും ധാരാളം ധാരാളം അനുഗ്രഹങ്ങൾ ചൊരിഞ്ഞ് തരട്ടെ.
ഈ ചടങ്ങിന് വന്നപ്പോൾ ചുരിദാർ ഇടമായിരുന്നു.... എന്നാലും അവർക്കിത്രയും സഹായം cheyt9കൊടുത്ത മോൾക്ക് ഇനിയും സന്തോഷത്തോടെ തന്നെ ജീവിക്കാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. എല്ലാ അസുഖങ്ങളും മാറട്ടെ എന്നും പ്രാർത്ഥിക്കുന്നു
@thyagarajanpillai5859 ай бұрын
മോള് നീ ഒരു ദേവതയയാണ്.
@mkvlogs50199 ай бұрын
സൂപ്പർ ചേച്ചി
@princeofdreams68829 ай бұрын
Prenave ലാലിൻ്റെ ഡ്യൂപുകൾ ഒരുപാട് ആവുന്നല്ലോ 😊
@ushakumarys69669 ай бұрын
വീഡിയോ ഇടണേ ദീപ്തി കാടിന്റെ മതീല്ലോ അമ്മുകുടെയുള്ളത് സന്തോഷം.