എട്ടാം ക്‌ളാസുകാരൻ എന്ന് പറഞ്ഞപ്പോൾ കുട്ടിയാണെന്ന് തെറ്റിധരിച്ചവരുണ്ടോ
@melsonthomas48124 жыл бұрын
Yes🙂😇
@ayishafathima62314 жыл бұрын
Yes
@sarithajayeshsaikrishna4 жыл бұрын
സത്യം
@sumarajan52824 жыл бұрын
@@ayishafathima6231 a@~
@neetumukundan30204 жыл бұрын
Yes
@abduabdu21156 жыл бұрын
എഡിറ്റിംഗ് ഒന്ന് കുറക്കുക കാര്യം എന്താണ് എന്ന് വെച്ചാൽ പെട്ടന്ന് പറഞ്ഞു തീർക്കണം ഞങ്ങൾക് വേറെയും oru പാട് ജോലി ഉണ്ട്
@jaleelseena53866 жыл бұрын
tv kaar ninnodu nirbayit kaanan paranjillalo ne kandillelum vere aarelum kaanum thirakkanel ne poda patti
@thakashi80696 жыл бұрын
@@jaleelseena5386 നീ പോടാ പന്നി
@hizanabinthismail1676 жыл бұрын
@@jaleelseena5386 😂
@ubaibkannur43926 жыл бұрын
Jaleel Seena പട്ടി എന്ന് വീട്ടിൽ പോയി വിളിക്ക്
@ubaibkannur43926 жыл бұрын
Hizana Binth Ismail,, 😡😡😡😏😏😏
@surendranathr93915 жыл бұрын
എല്ലാ അവളുമാർക്കും ഇത് ഒരു പാഠമാകട്ടെ
@Mr_John_Wick.3 жыл бұрын
ഇങ്ങനെ പോകുന്ന മിക്കവർക്കും ഈ ഗതി തന്നെയേ വരൂ...അതും അപ്പനെയും അമ്മയെയും വിഷമിപ്പിച്ചു പോയാൽ ഒന്നും ശെരിയാവില്ല 😪
@ajeshac28604 жыл бұрын
അപ്പനെയും അമ്മയെയും ഉപേക്ഷിച്ചു ഇറങ്ങിപ്പോകുന്ന എല്ലാ മക്കൾക്കും ഒരു പാഠമാകട്ടെ
@renukarenu59824 жыл бұрын
ഉവ്വാ
@ajeshac28604 жыл бұрын
Renuka Renu thank u so much for ur uvvaaaavu
@lalloozzfamily56184 жыл бұрын
👌👌
@geethu994 жыл бұрын
അപ്പനും അമ്മയും കെട്ടിച്ചു വിടുന്നൊരുടെ ഗതി അതിഗംഭീരം ആണല്ലോ 😝😁
@hrpk42844 жыл бұрын
@@geethu99 ഇത്ര ആവില്ല
@mollythomas47724 жыл бұрын
കേൾക്കണമെന്ന് ഉണ്ടായിരുന്നു ശബ്ദകോലാഹലം കാരണം മുഴുവനാക്കാൻ പറ്റിയില്ല
@salimk26902 жыл бұрын
എത്ര കേട്ടാലും കണ്ടാലും കൊണ്ടാലും പഠിക്കാത്ത. ഇത്തരം സഹോദരിമാരെ കുറിച്ച് എന്ത് പറയാനാണ്.🙏
@ngpanicker10032 жыл бұрын
വളരെ നീട്ടി പറയുന്നത് ഇടയ്ക്കു സ്കിപ് ചെയ്ത് kanuka
@ranjithababu38052 жыл бұрын
സത്യം
@sivadasankvputhucodu4708 Жыл бұрын
പെണ്ണ് പഠിക്കില്ല.. അവർക്ക് അനുഭവങ്ങൾ വന്നാലേ പഠിക്കൂ
@halkkintechankhalkk33696 жыл бұрын
ആ പയ്യന്റെ ഉമ്മാനെ കണ്ടാൽ അറിയാം ഇച്ചിരി കൂടിയ ഇനമാണ്... അവർ മകനെ സപ്പോർട് ചെയ്യും പോലെ തോന്നി
@ashmierainbow11324 жыл бұрын
Chunnu vinte umma alla ,ammayaan....ammayum,achanum....
@shahaban85854 жыл бұрын
@@ashmierainbow1132 രണ്ടും ഒന്നാണ്
@AshrafAshraf-xn6xl5 жыл бұрын
എട്ടു വയസ്സുകാരനാകാതിരുന്നത് ഭാഗ്യം അങ്ങനെ ആയിരുന്നങ്കിൽ റേറ്റിംഗ് ഒന്നും കൂടി കൂട്ടാമായിരുന്നില്ലേ,,,,'
@farsika68745 жыл бұрын
😂
@praveenaprakash61844 жыл бұрын
😂😃😃
@sanifrancis18703 жыл бұрын
aval potte nannayi
@Neelakurinji1612 жыл бұрын
😄😄😄
@badhusha38382 жыл бұрын
🤣🤣🤣
@lion82645 жыл бұрын
എല്ലാ പെൺകുട്ടികളും ഇത് ഒന്ന് കാണണം..😔
@itsmedevil40054 жыл бұрын
എട്ടാം ക്ലാസ്സ് പഠിച്ചവൻ ആയതുകൊണ്ട് ആണോ ആ കുട്ടി മരിച്ചത് എന്ന് അന്നോഷിക്കണം. പിന്നെ സ്നേഹിക്കുമ്പോൾ അറിയാമല്ലോ ഒരാളുടെ വിദ്യാഭ്യാസമൊക്കെ. എട്ടാം ക്ലാസ്സ് ആയാലും സ്നേഹിക്കുന്ന ഒരു മനസുണ്ടെങ്കിൽ ഒരുപെഞ്ഞും മരിക്കാൻ ഒന്നും പോണില്ല. വേറെ വല്ല കാരണവും കാണും
@sruthimol66893 жыл бұрын
Sathyammmm
@itsmedevil40053 жыл бұрын
@@sruthimol6689 alle
@itsmedevil40053 жыл бұрын
@@sruthimol6689 🙏🙏🙏
@4memedia569 Жыл бұрын
വിവാഹം എന്നുള്ളത് ജീവിതത്തിലെ ഏറ്റവും പ്രധാനപെട്ട ഒരു മുഹൂർത്തമാണ് അത് മാതാപിതാക്കളുടെ കുരുത്തത്തോടും പൊരുത്തത്തോടും കൂടിയാകണം 🙏🙏 എപ്പോഴോ എവിടേയോ കണ്ടവന്റെ കൂടെ ഒളിച്ചോടുന്നവർ ചിന്തിക്കുക 🙏🙏 നിങ്ങൾ കാരണം സമൂഹത്തിൽ ആ മാതാപിതാക്കൾക്കും കൂടെപിറപ്പുകൾക്കും ഉണ്ടാകുന്ന നൊമ്പരം ഒരിക്കലും നിങ്ങൾക്ക് നിഖത്തനാകുകയില്ല
@JP-uz3nk2 жыл бұрын
പിള്ളാരെ കഷ്ടപ്പെടുന്നത് അറിയിച്ചു തന്നെ പഠിപ്പിക്കണം 🤓🤓🤓🤓🤓🤓
@Kiranraj1345 жыл бұрын
വീട്ടുകാരുടെ സമ്മതത്തോടെ ആണ് ടെലികാസ്ററ് ചെയ്യുന്നത് എങ്കിലും അവരുടെ മുഖം blur ചെയ്ത് കാണിക്കുക... മരിച്ചവരോ പോയി, ഇനി ജീവിച്ചിരിക്കുന്ന വീട്ടുകാർക്ക് എങ്കിലും ഒന്ന് സമാധാനം കൊടുക്കൂ...
@v-onebuilders20124 жыл бұрын
വഴിയിലൂടെ പോകുന്ന പ്രശ്നങ്ങളെ ഫ്ലിപ്കാർട്ടിലൂടെ ഓർഡർ ചെയ്തു വരുത്തുന്ന എല്ലാ ഡാഷ് പെൺകുട്ടികൾ ക്കും ഇതാണാവസ്ഥ.......
@MyselfNasi2 жыл бұрын
ഞാൻ തെറ്റിദ്ധരിച്ചു എട്ടാംക്ലാസ് കാരൻ എന്ന് പറഞ്ഞപ്പോൾ 😇
@jijeshjagadeesa46966 жыл бұрын
അല്ലെങ്കിലും കഞ്ജാവ് വലിക്കുന്നവരെ മതി ഇപ്പോൾ ഉള്ള പെൺകുട്ടികൾക്ക് 😣😣
@soulful_living_asmr64055 жыл бұрын
Jijesh Jagadeesa ellarum angane alla. Please don’t stereotype.
@Kiranraj1345 жыл бұрын
കഞ്ചാവ് അവൻ വലിക്കുന്നത് ആ കുട്ടിയുടെ വീട്ടുകാർ കണ്ടിട്ടില്ല, ചുമ്മാ എന്തെങ്കിലും പറയുമ്പോൾ കഞ്ചാവ് വലിക്കും അങ്ങനെ ചെയ്യും എന്ന് ഊഹാ പൊഹം മാത്രം... പെൺകുട്ടികൾ പ്രേമിക്കുന്നത് കഞ്ചാവ് അടിക്കുന്നവരെ അല്ല, ഇഷ്ടപ്പെടുന്നവർ കഞ്ചാവ് ഉപയോഗിക്കുന്നത് അവരുടെ തെറ്റ് അല്ല...
@jiceysevi27494 жыл бұрын
Pakal maniyanmarekaal bedam Annu kanjavu valikunavar
@jinsmj85474 жыл бұрын
kanjav penpillerum valikkum ath kananamekil chumma Bangalore vare pooi onnu anoshiku valliya vettile Piller muthal onnum ellatha vettile piller vare ok pinne kanjavinte kariyam avalude veettukar thanne paranjathaaa ok
@emiabhilash70214 жыл бұрын
Kanjavu valikunnavar...Thetukarano settaa....
@lovingLove-q9g2 ай бұрын
ആ സുബാഷിന്റെ അമ്മ പറയുന്നു വീട്ടിൽ പൈസ ഒന്നും തരാറില്ല, എല്ലാം അവൾക്ക് വേണ്ടി ചിലവാക്കി, അവളെ. M. A വരെ പഠിപ്പിച്ചു ന്ന്... 😅 അപ്പൊ അവർ പ്രണയത്തിൽ ആയിരുന്നു ന്ന് ഇവർക്ക് നേരത്തെ അറിയാമായിരുന്നു... സ്ത്രീധനം ആയി ഒന്നും തന്നിട്ടില്ല, തിന്നിട്ടുമില്ല ,. എവിടെക്കെയോ എന്തൊക്കെയോ മിസ്റ്റേക് 😮 എന്തായാലും നഷ്ടം ആ അമ്മയ്ക്കും, അച്ഛനും മാത്രം 😢
@bevatsunil48832 жыл бұрын
പെൺകുട്ടികൾ യാഥാർത്ഥ്യം തിരിച്ചറിയുന്നത് വൈകിയാണ്. പലപ്പോഴും ഇവർ എത്ര അനുഭവിച്ചാലും പഠിക്കില്ല. തനിക്കും വീട്ടുകാർക്കും അനുയോജ്യമായ ആളെ തിരെഞ്ഞടുത്തില്ലെങ്കിൽ പണി കിട്ടും.
@mks71184 жыл бұрын
വിദ്യാഭ്യാസം ഉണ്ടായാൽ മാത്രം പോരാ, വ്യവരം വേണം.
@kuttankuttankuttan33783 жыл бұрын
Ezhuthu kandappole athu thonni.
@mks71183 жыл бұрын
@@worldofmusic4413 എന്റെ പൊന്നേച്ചീ, ഇത് സാധാരണക്കാരന് മനസിലാകും. ചില സാഹചര്യങ്ങളിൽ നാം വാക്കുകൾ വിക്ര്തമാക്കിപറയാറുണ്ട്. ഇവിടെയും ഞാനൊരു വാക്ക് അൽപം വിക്രതമാക്കിയിട്ടുണ്ട്. "പൊന്നേച്ചീ".
@foumeerfoumeer13603 жыл бұрын
😅
@ajayankv29743 жыл бұрын
Ł
@ajayankv29743 жыл бұрын
@@kuttankuttankuttan3378 0.
@surendranp76522 жыл бұрын
വിദ്യാഭ്യാസമുള്ളവർ തമ്മിൽ വിവാഹം കഴിച്ചാലും ഒളിച്ചോടി പോയാലും പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. പരസ്പരം സ്നേഹിക്കാനും കുറവുകളും കുറ്റങ്ങളും ബുദ്ധിമുട്ടുകളും പരസ്പരം മനസ്സിലാക്കി ജീവിതം മുന്നോട്ടു കൊണ്ടുപോകണം. അല്ലാതെ വിവാഹം കഴിഞ്ഞതിനു ശേഷം വിദ്യാഭ്യാസമില്ല കഴിവില്ല പണമില്ല അതുമിതും ഒന്നും പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല.
@karthikakarthu29752 жыл бұрын
അത് ശെരി ആണ്
@jayakumarchellappanachari85022 жыл бұрын
M. A. വരെ പഠിച്ചവൾക്ക് എട്ടാം ക്ലാസുകാരൻ ഒരിക്കലും യോജിക്കുകയില്ല. വിദ്യാഭ്യാസവും സമ്പത്തും തുല്യഅളവിലുള്ളവർ തമ്മിലേ വിവാഹം പാടുള്ളൂ.
@kxpaul65542 жыл бұрын
പ്രണയത്തിന്ന് കണ്ണില്ല മൂക്കില്ല എന്ന് താല്പര്കക്ഷികൾ,കണ്ണും മൂക്കും വേണമെന്ന് പക്വത ആർജിച്ചവർ
@divyavp96282 жыл бұрын
Nattukarke food kodukkanam elle engane kurachukondirikkum Mattullavarude karyathil vallya aashagaya
@azhakiyaravanan91026 жыл бұрын
എഡോ ഇതാണോ എട്ടാം ക്ലാസുകാരൻ . മീഡിയക്ക് റേറ്റിംഗ് ഇങ്ങനെയും കൂട്ടാമോ
@jessijaydenjude74275 жыл бұрын
Avar udhesichath anik thonunu... 8 class verea padichavan enarikum...
എന്റെ brotherinu ഒരു പെണ്ണിനെ കിട്ടിയിരുന്നെങ്കിൽ ഞങൾ പൊന്നുപോലെ nokkiyane
@ലാസർഎളേപ്പൻ-ധ7ഴ7 жыл бұрын
കൊലപാതകി അവൻ തന്നെയാണ് അവനെ കണ്ടാലറിയാം പിന്നെ സപ്പോർട്ട് ആ തള്ളയും
@shrientertainments47477 жыл бұрын
avan kallana
@vipisubi51695 жыл бұрын
Avante Amma avalude vtl ullavare kuttapeduthiya samsarikunne
@amaljiths67265 жыл бұрын
K&K Automobile proprietor K K മനോഹരൻ
@snehamarymohan51584 жыл бұрын
@@shrientertainments4747.a
@mubashirmachus41045 жыл бұрын
ഇതുപോലുള്ള അനുഭവങ്ങൾ നാട്ടിൽ ഉണ്ടായിട്ടും എന്തുകൊണ്ടാണ് പെൺകുട്ടികൾ മനസ്സിലാക്കാത്തത് എന്നത് ദുഖകരം ആണ്. എടുത്തു ചാട്ടം ആപത്തു ആണ് ഒരു നിമിഷത്തെ സുഖത്തിനു വേണ്ടി നഷ്ടപ്പെടുത്തുന്നത് ശ്വാശത ലോകത്തെ സുഖത്തെയാണെന്ന് ഓർക്കുക. മാതാപിതാക്കളെ വിഷമിപ്പുക്കരുത് കാരണം ഒരു കുട്ടിയെ പോറ്റി വളർത്തി വലുതാക്കുക നിസാര കാര്യം അല്ല അതു അനുഭവിച്ചവർക്ക് മാത്രമേ അതിന്റെ ബുദ്ധിമുട്ട് മനസ്സിലാവൂ.
@maryvarghese47982 жыл бұрын
ഈ ചിന്നൂന് റാങ്ക് മേടിച്ചു ജയിക്കാൻ ഉള്ള ബുദ്ധി യുണ്ടെങ്കിൽ ഇത്ര മണ്ട തരം കാണിക്കേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. ആത്മാർത്ഥ സ്നേഹമായിരുന്നു പക്ഷെ അതു തിരിച്ചു കിട്ടിയില്ല. പക്ഷെ അർഹിക്കാത്ത പാത്രത്തിൽ വിളമ്പരുതെന്നു പാവം പെൺകുട്ടി ആത്മാർത്ഥ സ്നേഹം കൊണ്ട് അതൊന്നും ചിന്തിക്കാതെ നല്ലൊരു ജീവിതം നശിപ്പിച്ചു. സ്വന്തം കാലിൽ നിൽക്കാവുന്ന എല്ലാ കഴിവും ഉണ്ടായിരുന്നു. ജീവനും ജീവിതത്തിനും ഭീഷണി ആയതിൽ ഈ ബന്ധം ഒഴിവാക്കാമായിരുന്നു. അയാൾ പല കണക്കു കൂട്ടലുകളും നടത്തി ഈ പെൺകുട്ടിയെ കൈയിൽ ആക്കിയതാണ്. ഇങ്ങനെ ഒരുത്തനുവേണ്ടി സ്വന്തം ജീവൻ ഒടുക്കേണ്ടിയിരുന്നില്ല നഷ്ടം സ്വന്തം മാതാപിതാക്കൾക്ക് ഇന്നത്തെ കാലസ്ഥിതിയിൽ വീട്ടുകാരുടെ അനുവാദത്തോടെ നടക്കുന്ന പല വിവാഹങ്ങളും വിവാഹമോചനം നടക്കുന്നു. ഇത് ആത്മഹത്യ എന്ന് ഉറപ്പിക്കാൻ പറ്റുമോ അവന്റെ വീട്ടുകാർ എല്ലാവരും അവനും ഒന്നിച്ചു നിൽക്കുന്നെങ്കിൽ അവരുടെ എല്ലാവരുടെയും പ്രേരണ യും പീഡനങ്ങളും ഉണ്ട്.
@shereefyousuf25137 жыл бұрын
പെറ്റു വളർത്തി ഇത്ര മേൽ എത്തിച്ചു...ഇല്ലായ്മയിൽ നിന്നും എല്ലാവിധ സൗകര്യങ്ങളും ഒരുക്കി അവൾക്കു നല്ല വിദ്യാഭ്യാസവും നൽകി ഈ നിലയിലെത്തിച്ച ആ അച്ഛനും അമ്മയ്ക്കും ഇനി അവൾക്കൊരു ജീവിതം കൂടി ഉണ്ടാക്കി കൊടുക്കാനും അവർക്ക് കഴിയും.....എന്നിട്ടും അവളെന്തിനാ ഇങ്ങനെ ചെയ്തത് ...മുന്നിൽ കാണുന്ന ഏതെങ്കിലും അവന്മാർ ഒന്നു ചിരിച്ചു കാണിച്ചാൽ അതു കണ്ട് അതു തന്നെയാണ് സ്വർഗം എന്നു കരുതിയോ....അച്ഛനമ്മമാരുടെ കണ്ണീരിനും കഷ്ടപ്പാടിനും പുല്ലു വില കൊടുക്കുന്ന ,അവരുടെ സ്നേഹത്തെ ചവിട്ടിയരക്കുന്ന എല്ലാ അവളുമാരുടെയും ഗതി ഇതു പോലെ പെടുമരണം തന്നെ ആയിരിക്കും ....അവൾക്കൊന്നും ഈ ഭൂമിയിൽ പിന്നെ ജീവിക്കാൻ അവകാശമില്ല .
@mohammedfaheemtc7 жыл бұрын
Shereef yousuf up
@baniyasmobile53517 жыл бұрын
Shereef yousuf telugu
@baniyasmobile53517 жыл бұрын
Telugu
@baniyasmobile53517 жыл бұрын
Shereef yousuf
@nihadmuhammednoohu97076 жыл бұрын
സത്യം
@radhakrishnannair16483 жыл бұрын
ഇതു കാണുന്ന എല്ലാ പെൺകുട്ടികളും ഇനിയും മനസ്സിൽ ആക്കണം മാതാപിതാക്കൾ നിങ്ങളെ വളർത്തി സുരക്ഷിതമായ കരങ്ങളിൽ ഏൽപ്പിൽക്കും അല്ലാതെ ഒരു വണ്ടിയും എടുത്തു വിദ്യാഭ്യാസംഇല്ലാത്ത ഇ തെണ്ടികളുടെ കൂടെ ഇറങ്ങി പുറപ്പെട്ടു പോകരുത്.
@Kabeerfinland773 жыл бұрын
സുഭാഷിന്റെ പശുവിനെ കറക്കുന്നത് രവി 🤣 അപ്പോൾ മുതലാളിയുടെ കൂടെ പോയ കഥ എന്ന് പറയാമായിരുന്നില്ലേ ?
@nisamak53116 жыл бұрын
ആ അമ്മായി അമ്മയെ കൂടി അകത്തിടണം
@muraleedharankailasam98892 жыл бұрын
വിദ്യാഭ്യാസം ഉണ്ട് പക്ഷെ ബുദ്ധിക്കു വികാസം കാണില്ല കേരളത്തിലെ പെണ്ണുങ്ങളുടെയും വിദ്യാഭ്യാസത്തിന്റെയും വിചിത്ര മായ കാര്യം
@valsalakollarickal74212 жыл бұрын
എത്ര വന്നാലും കണ്ടാലും ഇവർ പഠിക്കില്ല.. ഇന്നലെ കാണുന്നവൻ ആണ് അവർക്ക് വലുത്
@lukosetlthannickamattathil96682 жыл бұрын
എല്ലാ പെണ്ണുങ്ങൾക്കും ഒരു പാഠമാകട്ടെ
@kavyaunni89215 жыл бұрын
എന്തോന്നാടോ ഇതു. ഇതൊരു ദുരന്തം ആണേൽ കൂടി നിങ്ങടെ സ്ക്രിപ്റ്റും അവതരണവും കൂടെ ആ ബിജെഎം കേൾക്കുബോൾ ചിരിയാണ് വരുന്നത് ഒപ്പം കോപ്പിലെ പുനരാവിഷ്കരണവും. ഇത്രേം വെളിച്ചം ഉണ്ടായിട്ടെന്തിനാ ആ കുട്ടി മെഴുകുതിരിയും കത്തിച്ചോണ്ടു പഠിക്കുന്നത് 😁😁
@kamalav.s65663 жыл бұрын
പാവം അച്ഛനും അമ്മയും വല്ലാത്ത അനുഭവം
@binishpalamuttath83594 жыл бұрын
Swantham makalu maricha appaneyum ammayeyum ithu pole abhinayippichu video edutha Kaumudy, naanam kettan pani aayi poyi. Pinne pattapakal meshukuthiri kathichu vechu padikkunna scene. Athu poli aayirunnu. Naanam illallo. Rating kittaan. Paavam aa achanum ammayum.
@thomasaugustine47062 жыл бұрын
എട്ടാം ക്ലാസ് പഠിച്ചു എന്നതുകൊണ്ട് ശാരീരിക വളർച്ചയിൽ എന്തെങ്കിലും കുറവ് വരുമോ ?
നമ്മുടെ വിദ്യാഭ്യാസം കൊണ്ട് ഒരു കാര്യവുമില്ല മനുഷ്യന് തന്റേടമാണ് ഉണ്ടാകേണ്ടത്, അറിവും വിവേകവും റാങ്ക് ഉണ്ടായിട്ട് എന്ത് കാര്യം ജീവിതം കട്ടപ്പൊക. ആൾക്ക് സ്വന്തമായിട്ട് ജോലി നേടി സ്വന്തമായിട്ട് ജീവിക്കാൻ സാധിക്കുമായിരുന്നു
@iloveindia1076 Жыл бұрын
കേരളത്തിലെ എല്ലാ പെൺകുട്ടികൾക്ക് വേണ്ടി ഇത് സമർപ്പിക്കുന്നു
@CheekuZmedia7 жыл бұрын
ഈ പുനരാവിഷ്ക്കരണം ഒന്ന് നി൪ത്തിക്കൂടെ😣
@jaleelek17157 жыл бұрын
ee progaram nirtheekode
@Kiranraj1345 жыл бұрын
ആരാന്റെ കാര്യങ്ങൾ ചികഞ്ഞു എടുത്ത് പ്രദർശനം നടത്തുമ്പോൾ കിട്ടുന്നത് പൈസ ആണ്... വേണ്ടെന്നു വക്കില്ല...
ഇത് കാണുന്ന എട്ടാം ക്ലാസ്സ് വിദ്യാഭ്യാസം മാത്രം ഉള്ള ഞാൻ...... !!! 🙄
@afsifahmi4 жыл бұрын
😁😁😁😁😁
@tvoommen46884 жыл бұрын
Thaan onnu try cheyyoo -- valla MA-kkaariye valayil kittumo ennu.
@actualpsycho21744 жыл бұрын
@@tvoommen4688 🤪
@susmithaammu3474 жыл бұрын
🤭🤭
@nila73714 жыл бұрын
M.A ക്കാരിയാണ്.. ഒന്ന് നോക്കിയാലോ 🤣
@nanumangat7533 жыл бұрын
Thus is a lesson to girls who are studying. This is not only education of but also family background. How much efforts parents took to bring her up with proper education and look for a better life to her, even securing gold ornaments to her, with out considering their poverty life. But all dream collapsed, due to the girl's irresponsible behaviour, which cost her own life. Really a very sad to read such news.
@saheervadakara2 жыл бұрын
6uû776
@thoppilabdulla6622 Жыл бұрын
Q1q
@Abdulsamad-lu8dl4 жыл бұрын
ക്യാപ്ഷൻ കലക്കി എട്ടാം ക്ലാസ്സുകാരൻ പയ്യൻ😜😜😜😜
@ramaskerala5778 Жыл бұрын
മാതാപിതാക്കളെ സങ്കടപ്പെടുത്തിയവർക്ക് ഇങ്ങിനെ വരണം
@askardelivex30322 жыл бұрын
മാതാപിതാക്കളെ കരയിപ്പിച്ചു പോയവർക്കൊക്കെ ഇതു തന്നെ അവസ്ഥ
@divyavp96282 жыл бұрын
Karayikkathavare ellavarum epo bhoomilundallo
@BijuManatuNil5 жыл бұрын
ഇത് നാലാം ക്‌ളാസ്സുകാരൻ ആണെന്ന് തോന്നുന്നല്ലോ
@farsika68745 жыл бұрын
😂
@sekkumlp53194 жыл бұрын
4 അല്ല 2
@sivadasan.a.k26893 жыл бұрын
😀😀😀😀😀😀😀😀😀😀
@sivadasan.a.k26893 жыл бұрын
എട്ടാ ക്ലാസ്സുകാരൻ എന്നു പറഞ്ഞപ്പോൾ എന്റെ കിളി പറന്നു പോയി. പറയുന്നുണ്ടെങ്കിൽ പറഞ്ഞത് തിരിച്ചു പറയണം. പ്രായപൂർത്തിയാവാത്ത കുട്ടികൾ ആരെയും കൊണ്ടുപോവില്ലാ . അവരെയും കൊണ്ടേ പോകൂ. ഒരിക്കലും ന്യക്കാത്തതും വിശ്വസിക്കാൻ ബുദ്ധിമുട്ടുള്ള കാര്യമാണ്. പ്രായപൂർത്തിയായ ചില സ്ത്രീകളും പുരുഷൻ ന്മാരുമൊക്കെ കണക്കാ. ഇതിൽ ഞാനിവിടെ സ്ത്രീയെയും പുരുഷനെയും കുറിച്ചു പറയുമ്പോൾ ആവശ്യമില്ലാതെ വഴക്കുണ്ടാക്കാനായി സ്ത്രീയെക്കുറിച്ചു പറഞ്ഞുവെന്ന് പറയും ചിലവർ
@vidiostudio81274 жыл бұрын
കുറച്ചു കൂടി എഡിറ്റ് ചെയ്യാമായിരുന്നു
@beenavenugopal655410 ай бұрын
ഇതൊക്കെ കേട്ടാൽ ഇപ്പോൾ ചിരിക്കാൻ ആണ്
@selnashajeeb53127 жыл бұрын
ദയവ് ചെയ്തു അനാവശ്യ #@#@@# music .ഇട്ട് കാണുന്നവരെ ചടപ്പിക്കല്ലെ...
@hhfcvjvg47857 жыл бұрын
Selna Sha. by byjeeb v
@chandranpillai26025 жыл бұрын
@@hhfcvjvg4785 Dry bi go
@pazhanim87172 жыл бұрын
എട്ടാം ക്ലാസ്സു വരെ പഠിച്ച കള്ളനാകും ... പിന്നീട്കാമുകി ആഗ്രഹിച്ചത് കിട്ടി കാണില്ല ... വിദ്യാഭ്യാസം ഒന്നിന്നും ഒരു തടസ്സമല്ല. പ്രതീക്ഷിച്ചതിൽ കൂടുതൽ കിട്ടിയിരുന്നെങ്കിൽ ജീവൻ നിലനിർത്താമായിരുന്നു.🤔
@അതുല്യമോഹൻ5 жыл бұрын
അടിപ്പൊള്ളി ഇവളെ പോലെ ഒളിച്ചോടുന്നവളുമാർക്ക് നല്ല കാഴ്ച്ചപ്പാടുണ്ടാവട്ടെ....
നല്ല ഒരു വ്യക്തിയുടെ കൂടെ ആയിരുന്നു ആ എം എക്കാരി പോയിരുന്നത് എങ്കിൽ നല്ലത് മാത്രേ വരുമായിരുന്നുള്ളൂ... 8 ആം ക്ലാസുകാരൻ എം എ കാരിയെ കെട്ടിക്കൂട എന്ന് നിബന്ധന ഉള്ള പോലെ ഉണ്ട് പറയുന്നത് കേട്ടാൽ... മനപ്പൊരുത്തം ഉണ്ടെങ്കിൽ എല്ലാം നന്നാവും... എം എ ഉണ്ടെന്ന് വെച്ച് ആ കുട്ടിക്ക് സമാന്യ ബോധം ഇല്ല എന്നോ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ കഴിയില്ല എന്നും വേണം മനസ്സിലാക്കാൻ
@tiewelthomas82463 жыл бұрын
Kalam poya poke🙃
@Chilanka2601 Жыл бұрын
പ്രണയിക്കുമ്പോൾ എല്ലാ പെൺകുട്ടികൾക്കും ഒരു വിചാരം ഉണ്ട്. ഒളിച്ചോടിയാൽ ജീവിതം കളർ ആകുമെന്ന്. ജീവിച്ചു തുടങ്ങുമ്പോഴേ അറിയൂ അത് എന്താണെന്ന് 😢
@vhargischacko44352 жыл бұрын
Pls highlight the incident as a lesson for the girls who are getting in traps.!!!!!!
പ്രിയ സഹോദരിമാരെ, സ്നേഹിച്ച ചെക്കന്റെ വീട്ടിലേക്ക് നിങ്ങൾ കയറിച്ചെല്ലുമ്പോൾ ചിരിച്ചു നിന്നെ സ്വീകരിക്കുന്നവരുടെ ഉള്ളു കഠിനമായ കോപം കൊണ്ട് കത്തിയാളുന്നത് നീ മുന്കൂട്ടിക്കാണാറില്ലല്ലോ.. ആ കോപം തന്നെ നിന്റെ ചെക്കനും പകർന്ന് നിന്റെ ജീവൻ ഹനിക്കുന്ന വരെ ക്രൂരമായ മൂന്നാം മുറയായി നിന്നെ ശാരീരികമായും മാനസികമായും താണ്ഡവമാടാൻ തയ്യാറാകുന്ന വിവരവും പ്രിയ സഹോദരീ കേവല മാത്രമായ സ്നേഹ പ്രകടനത്തിൽ നീ മറന്നു പോയി.. ഒപ്പം....നിന്നെ ആറ്റു നോറ്റ അമ്മയും അച്ഛനുമെന്ന വലിയ സത്യത്തെ നീ പിന്കാല് കൊണ്ട് തൊഴിച്ചു... എന്നിട്ടും നിന്റെ വഞ്ചന കലർന്ന സ്നേഹത്തെയും നിന്നെ പറ്റിച്ച ആ കാമവെറിയാനും കാശു വെറിയനുമായ ചെക്കനെ വീട്ടിൽ പാർപ്പിക്കാനും എല്ലാം നൽകാനും തയ്യാറായ ചിന്നുവിന്റെ അമ്മയും അച്ഛനും മികവുറ്റ മാതൃക മാതാപിതാക്കൾ തന്നെ... ഇവിടെ സുഭാഷിന്റെ അമ്മയുടെ പരിഭ്രാന്തി എടുത്തു പറയേണ്ടതാണ്.... മോൻ കൊണ്ടുവന്ന പെണ്ണിനെ അങ്ങിനെയങ്ങു സ്നേഹിക്കാൻ കാശിന്റെ വിലയറിയുന്ന ചില "അമ്മമാർ" തയ്യാറാകില്ലല്ലോ... സ്ത്രീകൾ അമ്മയെന്ന മഹോന്നത പദവിക്കർഹരാണ്... പക്ഷെ, അവർ അമ്മയുടെ സ്ഥാനത്തു നിന്ന് നീങ്ങി പൈശാചികമായ സ്വഭാവം പുറത്തെടുത്താൽ ആസിഡ് കുടിക്കുകയല്ല, മകൻ കുടിപ്പിക്കുകയുമല്ല, സ്വയം കഴുത്തു വരെ അറുത്ത് എന്ന് വരും.. ചിന്നു ആത്മഹത്യാ ചെയ്യില്ല... പക്ഷെ, ചെയ്യിക്കാൻ ആളുകൾ ഇഷ്ടം പോലെ തയ്യാറാണല്ലോ... ഒന്നാം പ്രതികൾ സുഭാഷും ചിന്നുവും തെന്നെ.. ബട്ട് സ്വഭം മാറ്റി കാപട്യം വ്യക്തമാക്കിയ സുഭാഷ് പ്രതിയല്ല കൊലപ്പിശാച് ആണ്.. രണ്ടാം പ്രതികൾ സുഭാഷിന്റെ വീട്ടുകാരും... സുഭാഷിന്റെ അമ്മയോട്: അമ്മെ, നിങ്ങളെ വിശ്വസിച്ചു നിങ്ങളുടെ വീട്ടിൽ വന്ന ചിന്നു ഇപ്പോഴും ആ പെണ്ണും ഏതോ പെണ്ണുമാണ് അല്ലെ... ഇല്ല, അവലോകങ്ങൾക്കും ചർച്ചകളും ഒരിക്കലും അവസാനിക്കില്ല.. പക്ഷെ ചിന്നുവിന്റെ കൊലപാതകത്തിൽ പാപക്കറ പുരണ്ട കൈകളും ഹൃദ്യങ്ങളും ജീവിക്കുന്ന സുഭാഷിന്റെ വീട്ടിൽ ഒരു പക്ഷെ പൂക്കൾ പൂത്തെന്ന് വരില്ല.. കരഞ്ഞുകൊണ്ട് ദിനരാത്രങ്ങളെ കടന്നു പോകുന്ന ആ അച്ഛനെയും അമ്മയെയും കാണുന്ന അല്ലാഹു ശിക്ഷ വിധിക്കട്ടെ... അക്രമികൾക്കുള്ള ഉതകുന്ന ശിക്ഷ.. പിന്തുടരുന്നവരും അറിയുന്നവരും കുറവെങ്കിലും കുറിക്കട്ടെ ഇസ്ലാമിലെ മുസ്ലിം സ്ത്രീകൾ.. അവർക്ക് നൽകിയ മഹത്വം മറ്റെവിടെയും ഞാൻ കണ്ടിട്ടില്ല ... അവരമ്മയാണ്,, അവരുടെ കാൽചുവട്ടിലാണ് സ്വർഗ്ഗം.. മാതാപിതാക്കളോട് "ചെ" എന്ന വാക്കുപോലും ഊരിയാടരുത്....
@kadarrak54447 жыл бұрын
JABIR E.K no
@safasafamarva42287 жыл бұрын
JABIR E.K crct
@abidam33337 жыл бұрын
L
@sarojinic91486 жыл бұрын
JABIR E.K m
@remzworld73016 жыл бұрын
THE WAY TO RASOOL റസൂലിനെ അറിയാം Ella mathapithakkalum oru pole alla bro, makkale areyenkilum thalayil ketti vachu kay ozhiyunna ammayum achanum ondu,
@arathimurali61005 жыл бұрын
കാര്യങ്ങൾ ചുരുക്കി പറഞ്ഞാൽപോരെ..
@sheebas5483 Жыл бұрын
പാവം അമ്മയും. അച്ഛനെ.ചതിച്ചത് ശരി.അല്ല 😢അവർ അവസ്ഥ കഷ്ടം 😢താനെ. 😢😢😢.വല്ലാതെ വിഷമം ഉണ്ട് ദൈവം. നല്ലൊരു. സമധനം. തരടെ.🤲ആമീൻ
@tharamamlm73375 жыл бұрын
തിരിച്ചറിവ് ഇല്ലാത്തവർ എന്തു പഠിച്ചിട്ടും കാര്യമില്ല. തിരിച്ചറിവ് ഇല്ലാത്തവർക്ക് ഇതാണ് പാഠം' മനുഷ്യന് അറിവും തിരിച്ചറിവും ആവശ്യമാണ്...... തൻകുഞ്ഞ് എന്നും പൊൻകുത്താണ് പക്ഷേ പ്രായോഗിക ജീവിതത്തിൽ ഇത് ഒരു മിഥ്യയാണ് ......... സ്വഭാവ തിരിച്ചറിവിന് നിരന്തരം കൗൺസിലിംഗ് ആവശ്യമാണ്
@christianyouth14702 жыл бұрын
സ്ത്രീകളുടെ കോമൺസെൻസ് തകർന്നുവോ? എന്തുകൊണ്ടാണ് ഇവർ ഇങ്ങനെ സ്വയം ചിതയൊരുക്കുന്നത്? കണ്ണിൽക്കാണുന്നവനെയെല്ലാം സംരക്ഷകരാക്കാമെന്നോ?
@triplebrothers35044 жыл бұрын
വേലി ചാടുന്ന വർക്ക് അറിയില്ലല്ലോ മാതാപിതാക്കളുടെ നൊമ്പരം.
Real life experiences are entirely different from academic knowledge.Most of the people doesn't realise the truth of life.
@swamybro7 жыл бұрын
വളരെ നല്ല കാര്യം
@christybabychen89604 жыл бұрын
സ്വയം വരുത്തിയ വിന കുട്ടി അല്ലല്ലോ . . എം എ ..മറ്റുള്ളവരെ ഇതു കണ്ടു പടി കട്ടെ
@kabeersulaiman1652 Жыл бұрын
ഇങ്ങനെ ചെയ്യുന്നവർക്ക് ഇതാണ് അവസ്ഥ
@mohammedimthijas99152 жыл бұрын
ഇവരൊക്കെ എന്ത് തേങ്ങക്ക ഈ ഒടുക്കത്തെ bgm ഇടുന്നെ ആഹ്ഹ് ബല്ലാത്ത ജാതി
@SamuelSamuel-x9u Жыл бұрын
ഇപ്പോൾ എട്ടാം ക്ലാസുകാര് വരെ മുഖ്യമന്ത്രിയാകുന്ന കാലഘട്ടമാണ്, ചിലപ്പോൾ അത് വിചാരിച്ചിട്ടാകാം 😂😂😂
@rajendrannair68042 жыл бұрын
അമ്പലം ചെറുതാണേലും പ്രതിഷ്ഠ വലുതായിരിക്കും. വിശന്നു വലയുമ്പോൾ കപ്പ കിട്ടിയാലും കഴിക്കും.
@aparnaanuianuanand31035 жыл бұрын
Wow ee 13 karante mugamkando enthuoru pavam😠😠
@aneeshkumar26234 жыл бұрын
Sleeping time .....pavama.......
@lavenderworld40706 жыл бұрын
Etra Varsham aaytt 8 m classil irikkunnathano Avo.....alle
@sreekumarannairtp18335 жыл бұрын
പഴം ചൊല്ല്: "മക്കളെ കണ്ടും മാമ്പൂ കണ്ടും കൊതിക്കരുത്." നിങ്ങൾ നിങ്ങളുടെ കടമ ഭംഗിയായി നിർവ്വഹിക്കുക. പിന്നെ ഭംഗിയായി മറന്നു കളയുക. മക്കളെ ലോകപരിചയം നൽകി വളർത്തുക. എങ്കിൽ അവർ ആത്മഹത്യ ചെയ്യുകയില്ല...
@muhammednihal1125 жыл бұрын
Nigalkkazhiyo athinn
@muhammednihal1125 жыл бұрын
Marannu kalayaaan
@sreekumarannairtp18335 жыл бұрын
@@muhammednihal112, കഴിയും. കഴിഞ്ഞിട്ടുണ്ട്.
@sreekumarannairtp18335 жыл бұрын
@@muhammednihal112, അല്ല പിന്നെ. നമ്മൾ മക്കളെ ഉണ്ടാക്കുന്നു. ഉണ്ടാക്കിയ വർക്ക് അവരെ നോക്കാൻ കടമയുണ്ട്. ആ കടമ നന്നായി നിർവ്വഹിയ്ക്കുക. അവരിൽനിന്ന് അതിന്റെ കൂലി പ്രതീക്ഷിയ്ക്കുക എന്നതു വളരെ വളരെ മോശം. വേണമെങ്കിൽ പ്രാർത്ഥിച്ചുകൊള്ളൂ.