2023ൽ തപ്പി പിടിച്ചു വന്ന് കാണുന്നവരുണ്ടോ... എന്നെ പോലെ... പാട്ടിന് പുറകെ... ❤
@ajuu46510 ай бұрын
Offcourse brother..
@Anjanaanjana-k6k3 ай бұрын
2024 ilu indu brother😊😊😊
@selvanachari2 ай бұрын
Also 2024
@iclickishoot49113 жыл бұрын
എനിക്ക് 30 വയസ്സ് ഉണ്ട് ഞാൻ ഇ സിനിമ ഒരിക്കൽ മാത്രമേ കണ്ടിട്ടുള്ളു. ക്ലൈമാക്സ് കാണാൻ എനിക്ക് കഴിയില്ല ഒരിക്കലും
@sudhithoolika47883 жыл бұрын
ചിത്രയേച്ചി 🙏🏻🙏🏻🙏🏻🙏🏻🙏🏻നമിക്കുന്നു ഇനി ഇല്ല ഇതുപോലെ ഒരു മുതൽ 👌👌👌👌
@sandeeppt93683 жыл бұрын
പാട്ടുസീൻ ചിത്രീകരിക്കാൻ പ്രിയദർശൻ കഴിഞ്ഞെ ആരും ഉള്ളൂ എന്ന് അടിവരയിടുന്ന ചിത്രം!
@anjalip.k28832 жыл бұрын
Z alle I o te
@sandeeppt93682 жыл бұрын
@@anjalip.k2883 ?
@shajipappan33942 жыл бұрын
Copy aanu. Pakshe adum kazhivaanu. Awsome. all off you d peoples are great love uuuuuu
@makeshagent2 жыл бұрын
After thenmavin kombath and kalaapani
@anusreemonish3259 Жыл бұрын
@@shajipappan3394 Z
@aspiranttothethrone9433 жыл бұрын
പ്രിയദർശൻ സിനിമകളിലെ പ്രത്യേകത ഞാൻ മനസിലാക്കിയത് മോഹൻലാലിന്റെ ഓട്ടം 🥰🥰🥰🥰😃😃😃🔥🔥🔥eg:ചിത്രം, വന്ദനം, മിന്നാരം..... പ്രത്യേകിച്ച് താളവട്ടം.
@rinshidalungal93592 жыл бұрын
😃👍
@anugrahohmz5122 жыл бұрын
😍😍
@pradeepr47432 жыл бұрын
Hello my dear wrong number ile ottam anu ottam,namukku thonum pulli serikkum trouble anennu
@athulkrishnacs87102 жыл бұрын
That's a correct
@lephginp4752 жыл бұрын
അയ്യോ അദ്ദേഹത്തിന്റെ thoght ഇതൊന്നുമല്ല പ്രണയിക്കുന്നവരെ ഒന്നിച്ചു ചേർത്തും വക്കില്ല ഒരിക്കലും പിരിക്കത്തുമില്ല ആൾക്കാരെ മുൾമുനയിൽ നിർത്തുന്ന twist ആയിരിക്കും
@sooraj24053 жыл бұрын
3:45 ലാലേട്ടൻ്റെ expression 😭❤️
@Kannan-jp4nx Жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപെട്ട സിനിമ ഇതാണ്. ലാലേട്ടന്റെ കുസൃതിയും ഓട്ടവും പിന്നെ മനോഹരമായ പാട്ടുകളും. പക്ഷെ ഞാൻ ഇതുവരെ ക്ലൈമാക്സ് കണ്ടിട്ടില്ല.
@anuanagha111 Жыл бұрын
കാണാഞ്ഞത് നന്നായി. ഒറ്റത്തവണയെ കാണാൻ കഴിയുള്ളൂ.അത്രയ്ക്ക് സങ്കടം നിറഞ്ഞ ക്ലൈമാക്സ് ആണ്. ചെറുപ്പത്തിൽ കണ്ടതാണ് , പിന്നീടിതുവരെ കാണാൻ തോന്നിയിട്ടില്ല ധൈര്യവും ഇല്ല.
@JayaprakashCV-rk3nz Жыл бұрын
@@anuanagha111njan mathramalla alle? 😂😂😂
@anuanagha111 Жыл бұрын
@@JayaprakashCV-rk3nz 🤭🖐️
@SajuJaya Жыл бұрын
ക്ലൈമാക്സ് കണ്ടിരിക്കാൻ ബുദ്ധിമുട്ടാണ് 😔😔
@haripodi96732 жыл бұрын
കാർത്തിക ചേച്ചി എന്ത് സുന്ദരിയാ💙💙💙
@premav2452 жыл бұрын
സൂപ്പർ സോങ്സ്
@ciniemagallery48812 жыл бұрын
Lizy also
@shantlyjohn99032 жыл бұрын
Tape recorder ൽ cassette ലെ tape പൊട്ടുന്നതു വരെയും കേട്ട പാട്ടുകൾ ആണ് താളവട്ടം, ചിത്രം, തേനും വയന്ബും, ധ്വനി എല്ലാം.
@ABINSIBY903 жыл бұрын
അത്യുഗ്രൻ ആലാപനം.. ഓർക്കസ്ട്രഷൻ എന്തൊരു സുഖമാണ് കേൾക്കാൻ, ഒരു രക്ഷയുമില്ല.. എത്ര കേട്ടാലും മതിവരാത്ത പാട്ട്. യുവത്വത്തിന്റെ ആഘോഷം..
@gireeshannamboothiri43083 жыл бұрын
പ്രണയഗാനങ്ങളുടെ തോഴൻ പൂവച്ചൽ ഖാദർ സാറിന് ആദരാംഞ്ജലികൾ
@anandnairkollam3 жыл бұрын
À Ĺb
@premav2452 жыл бұрын
👍
@footballaddicted37502 жыл бұрын
നായിക എന്ത് ഭംഗിയാണ്.... ❤
@moonnpenkuttikal70643 жыл бұрын
കേട്ടാലും കേട്ടാലും മതിവരാത്ത ഗാനങ്ങളിൽ ഒന്ന് 👍👍😘😘
@MUZICTEMPLE3 жыл бұрын
ഒരിക്കൽ ഈ സിനിമ കണ്ട ഒരാളും പിന്നീട് ലാസ്റ്റ് ഭാഗം എത്തുമ്പോൾ കാണാൻ ശ്രമിക്കില്ല 😔😔😔 പാട്ട് കേൾക്കുമ്പോൾ തന്നെ കരഞ്ഞു പോകുന്നു 😔😔😔😔
Evergreen song മനസിൽ തട്ടും ഈ പാട്ടിൻറെ അവസാത്തെ വരികൾ
@abdulnasar96352 жыл бұрын
Lalettan
@karthikkb14703 жыл бұрын
ഞാൻ മമ്മൂക്ക ഫാൻ ആണ്. പക്ഷെ ലാലേട്ടന്റെ ഈ സിനിമ ഒരുപാട് ഇഷ്ട്ടം ആണ് പാട്ടുകളും ❤❤
@yeshwanthiyer60283 жыл бұрын
One and only K.S.Chithra.....uyir❤️❤️❤️❤️❤️
@ajayantkl28103 жыл бұрын
മറക്കാൻ കഴിയാത്ത പാട്ടുകളിലൊന്ന്...
@aneeshd32293 жыл бұрын
ലാലെട്ടാ കാർത്തിക സൂപ്പർ ജോഡി അനിതാ 💖💖💖💖💖
@g.sarkar54523 ай бұрын
ഇതിലെ പല്ലവി തീരുമ്പോൾ ഉള്ള flute bit എത്ര കേട്ടാലും മതിയാകില്ല... എന്തൊരു feel ആണ്..
@dileeshpadmas Жыл бұрын
എന്നും CLASSIC..👍👍👍ലാലേട്ടൻ..❤❤❤❤❤❤
@aadilshajan73053 жыл бұрын
njan ishtapetta Lalettan♥️
@ciniemagallery4881 Жыл бұрын
Wow karthika chechi and lissy chechi enth bangiya aa koranja makeup ilum🥰.. Ee paat one of my favt.. I am 2k kid
@Jasmin-lx5xe2 жыл бұрын
സിനിമ കണ്ട് ഒരുപാട് കരഞ്ഞത് ഓർമ വന്നു വീണ്ടും ഈ പാട്ട് കേട്ടപ്പോൾ
@vincentnithin1079 Жыл бұрын
Still i am crying
@muhdnasid54492 жыл бұрын
Ee film njan oru vattame kanditullu.... Lalettande kadhapathram sherikum karayipikum😊
@sankarkripakaran32393 жыл бұрын
പറയൻ വാക്കുകൾ ഇല്ല 🎉🎉🎉❤️🌹
@noufalnoufal54672 жыл бұрын
Ente ponnu makkale,,3:45 num55 num edayil ulla aa seenile laaletante aa lookundallo ...ho ennaa lookaanu..ethu kaanan vendi maathram Njan ee song vekkum..
@SajuJaya Жыл бұрын
ക്ലൈമാക്സ് കണ്ടിരിക്കാൻ പറ്റാത്ത സിനിമ 😔😔😔
@Aparna_Remesan3 жыл бұрын
എന്ത് രസമാണ് ചിത്ര ചേച്ചി പാടുന്നേ കേൾക്കാൻ.🎶❤️❤️
@oommenkj24023 жыл бұрын
.
@JP-bd6tb3 жыл бұрын
യെസ്..... മനോഹരം തന്നെ
@bindurajyamuna65823 жыл бұрын
എത്ര കേട്ടാലും മതി വരില്ല വല്ലത്ത ഫീലാണ് super
@sudheera45053 жыл бұрын
എന്താ feel.. ഇനി ഇങ്ങനെ ഒന്നുണ്ടാകില്ല.. evergreen song..
@rajeeshvavachi34332 жыл бұрын
Hu
@sarithasaritha35217 ай бұрын
സത്യം ഞാൻ എത്ര പ്രവശ്യ കേട്ടു എന്ന് അറിയില്ല
@sudiptamanna1246 Жыл бұрын
I am from kolkata, I could not understood the language of this song but it touch my heart, I listen this song so many times.
@anoopkumarks39033 жыл бұрын
എന്താ ഒരു സോങ് 2021🌹💞💞❤15.6.2021
@prakashparambayil37353 жыл бұрын
Nostalgia...ആ നല്ല ഓർമ്മകൾ..
@adarshappu4273 жыл бұрын
Endhoru cute aan lalettan😍❤
@nithinthambi31763 жыл бұрын
ലാലേട്ടൻ ഓടി വന്നത് ഞങ്ങളുടെ മനസിൽ ആണ്
@Meenkashi___diaries2 жыл бұрын
Oo
@nijasvenjaramoodu30932 жыл бұрын
ലാലേട്ടന്റെ പഴയ ലുക്ക് 💞💞
@muhammedharis3705 Жыл бұрын
Surajintenattukaranano
@nijasvenjaramoodu3093 Жыл бұрын
@@muhammedharis3705 Yes
@user-jt6og8yi3 жыл бұрын
Ee Movieyile Ella Pattum Eniku Orupadu Ishtam ...♥️♥️♥️♥️♥️
@poojavenkat22572 жыл бұрын
Me too. Vallada ishtam ❤❤
@dileemajinu77263 ай бұрын
ഈ song ❤️❤️❤️❤️ചിത്ര ചേച്ചി 🙏🙏🙏🙏🙏ന്താ feel ❤️❤️❤️❤️
@akhils50552 жыл бұрын
OMG !!!! Laletan enna charming❤️
@CHRSKR-wb6sn3 жыл бұрын
എത്ര നല്ല പാട്ടുകളാണ് ഈ സിനിമയിൽ പക്ഷെ ക്ലൈമാക്സ് ഒരിക്കൽ കണ്ടിട്ട് പിന്നെ കാണാൻ കഴിയില്ല 😔😔
@chandrann240 Жыл бұрын
Orupaadu miss cheyyunna kalakattam💞❣️
@culer19633 жыл бұрын
എവർഗ്രീൻ.... ❤️
@user-vj7jl1tk4v3 жыл бұрын
❤️❤️എന്താ ഫീൽ 💞👌👌
@yesiamindian78303 жыл бұрын
നന്നായിട്ടുണ്ട്.
@ShebeerKabu7 ай бұрын
Ee female version songil prathyega sangathi idunnund vallatha feel aanu anupallaviyil❤
@vinodhvp12 жыл бұрын
One flew over the cuckoo's nest എന്ന ചിത്രത്തിന്റെ കോപ്പി ആണ്. എങ്കിലും മനോഹരമായ ചിത്രം....
@Nothing-xp17833 ай бұрын
അനിതാ.....💖...
@51envi383 жыл бұрын
Karthika , lal team..👍👍
@rekhaprasanth50282 жыл бұрын
സൂപ്പർ സോങ് ❤️❤️❤️🥰
@rishadmpp Жыл бұрын
An example of how a song can bring out the emotion of the movie.
@VaibhavP-bt3ff6 ай бұрын
Yeah, but, if the emotion of the movie is being brought out by a song, then it should be picturised by a veteran filmmaker like Priyadarshan. ❤❤❤
@rafeekrafeek52923 ай бұрын
കാർത്തികചേച്ചി എന്തു ഭംഗി 💙
@anthonykurian88342 ай бұрын
Such an epic song. Incredible scenes, acting, singing, and movie.
@positivelife78793 ай бұрын
തളാവട്ടം spr മൂവി ആണ് 😎😎😎
@madhuprasadhs1369 Жыл бұрын
What a song Morvelius I m from kannada
@thampankinginimattom1112 жыл бұрын
3:50 😇 Mohanlal 🥵
@anwarozr82 Жыл бұрын
ചില സീനുകൾ കണ്ടാൽ ഇത് ചിത്രം മൂവി ആണോ എന്ന് തോന്നും
@aquinjoseph27663 жыл бұрын
Love u Laletta and Karthika
@libinbabu2882 жыл бұрын
Lalettante Birthdaykk kaanan vannavar arelum undo
@Yourszone04 ай бұрын
ഈ ഫിലിം കണ്ടിട്ട് സോമനെ കൊല്ലാൻ ഉള്ള ദേഷ്യം തോന്നിയിട്ടുണ്ട്... ചെറിയ കുട്ടി ആയിരുന്നപ്പോൾ.... വലുതായ ശേഷം ഇതൊന്നും കാണാനുള്ള ത്രാണി ഉണ്ടായിട്ടില്ല
@sudheera45053 жыл бұрын
Nostalgic
@gouthamsok3325Ай бұрын
2024 ൽ കാണുന്നവർ
@lijogeorge572610 ай бұрын
First bg flute ooooo kidu nthaaa feeling ❤❤
@sulfathsabithsulfathsabith90393 жыл бұрын
I love you laleettaa😘
@sreejeshlal1263 жыл бұрын
Amazing.....
@aadithyanarayanan5754 ай бұрын
LALEETTAAAAA😭😭😘😘😘
@roshniSaikia-gi2fu3 ай бұрын
Adipoyil
@ahamedsaheel8207 Жыл бұрын
Funtastic lalatan
@suryakiran30853 жыл бұрын
Enthoru bangiyaaa 😘
@vijeshak553 жыл бұрын
ഈ പാട്ട്.. എം. ജി. ശ്രീകുമാർ പാടിയതാണ്. മനോഹരം
@vishnnuvijay9096 Жыл бұрын
ഇത് sad version ആണ് രണ്ടും രണ്ട് ഫീൽ
@anilanoop932611 ай бұрын
അതിനു ഇത് MG ശ്രീകുമാറിന്റെ സോളോ സോങ് അല്ലല്ലോ 😂😂😂😂😂ഇത് duet song ആണ്.... ഫിലിമിൽ female നു മാത്രമേ സോളോ വേർഷൻ ഉള്ളു