ഞാന്‍ ഒരു പ്രൈവറ്റ് ബസ്സില്‍ കണ്ടക്റ്ററായി പോയിരുന്ന സമയത്ത് രാവിലെ ഇടുന്ന പാട്ടില്‍ ഒന്ന് ഇതാണ്... ഒരുപാട് ഇഷ്ടമാണ്... 2021 കേള്‍ക്കുന്നവര്‍...!!!
@djananthu3 жыл бұрын
Njan vithura anallo eth private busa
@aseemjuntion3 жыл бұрын
@@djananthu pazhaya TPMS pinne ath SMS aayi ippol alfiya Palode to vithura
@sharunck14622 жыл бұрын
Powli
@blackbee29162 жыл бұрын
22k✌
@sruthyskumar1630 Жыл бұрын
2023😌
@SarathKumar-kc5bf3 жыл бұрын
അമ്പലങ്ങൾ തമ്പുരാൻ്റെ വമ്പറിഞ്ഞേ..... ആഹാ എന്താ ഒരു വരി❤️❤️
@aparnadevia20422 жыл бұрын
🔥🔥🔥
@anandhu.a.l9.carya.l.a4.b732 жыл бұрын
🤘🏻🤘🏻🤘🏻👍💥
@rri77313 жыл бұрын
ഇപ്പോഴും ഒരു പകിട്ടു വിട്ടിട്ടില്ല. ഹൈവ ഇജ്ജാതി 😘👌👌
@jithindaskuttukuttu77733 жыл бұрын
Correct
@sangeethalogam11743 жыл бұрын
ഈ അയ്യപ്പ song വേറെ level ആണ് ❤💪💪👍👍👍🙏🙏.
@DreamsOfThousandMiles Жыл бұрын
ഇങ്ങ് UK യിൽ എന്നും രാവിലെ എണീക്കുമ്പോ ഈ പാട്ടുകൾ on ആക്കി വയ്ക്കും : നാട്ടിൽ ഉള്ള ഒരു feel കിട്ടും... മനസ് നിറയും പോലെ തോന്നും.....
@mcaudiosindia Жыл бұрын
Thanks for the support.Please share to all friends
@sureshsivadasan99004 жыл бұрын
Kollam mg sreekumar Adi poli ista pettavar like adi
@subramanyanm35883 жыл бұрын
Mg sar ഒരു രക്ഷയുമില്ല അത്ര മനോഹരം 👌👌👌👌👍👍👍👍
@albinbaby62822 жыл бұрын
ഇന്ന് രാവിലെ അമ്പലത്തിൽ കേട്ട് , Search ചെയ്ത് വന്നത് , Super Song
@Vallimurukan749 Жыл бұрын
ഈ സോങ് ആദ്യം കേൾക്കുന്നത് തൃശൂർ ഒരു ബസ്സിൽ ആണ്.. അന്ന് സ്റ്റോപ്പിൽ ഇറങ്ങാൻ നേരം പാട്ട് കഴിഞ്ഞിട്ടില്ലാരുന്നു.. മനസ്സില്ലാ മനസോടെയാ അന്ന്ബസ്സിൽ നിന്ന് ഇറങ്ങിയത്😔. മൊബൈൽ ഒക്കെ ആയപ്പോ ആദ്യം തിരഞ്ഞു പിടിച്ചു ഡൗൺലോഡ് ചെയ്തിട്ടു.. ഒരുപാടിഷ്ടം ആണ്.. 😍👍
@prasanthk43354 ай бұрын
❤
@jyothikumarv4095Ай бұрын
pattu theernnathinu shesham 2 stop mari irangiya njan 😁😁😁😁
@arjunmnair3954 жыл бұрын
Ayyappante patt kettu suhikkanamekil ath MG sir thanne padanam🥰🥰🥰🥰🥰
@ajithchembhan4643 жыл бұрын
Madhu Balakrishnan
@unni_vtm3 жыл бұрын
Mani chettanum unde bro😕
@anoopgovindan11502 жыл бұрын
എംജി യുടെ അയ്യപ്പ ഭക്തിഗാനങ്ങൾ വേറെ ലെവൽ ആണ്
@unnimolu27212 жыл бұрын
ഞാൻ ലോഡ് കേറ്റി വണ്ടിയെടുക്കുബോൾ ആദ്യം ഇടുന്ന song 🔥😘 ഒരു രക്ഷയില്ല ഈ പാട്ട് 😘
@maneesha.m.s39833 жыл бұрын
സ്വാമി ശരണം 🙏💥
@status____creator11632 жыл бұрын
ഞാൻ പ്രൈവറ്റ് ബസിൽ ആണ് എന്നും സ്കൂളിൽ പോണത് അങ്ങനെ കേട്ടതാണ് ഈ പാട്ട് 🤍🙏🏻ആ ബസിൽ വക്കുന്ന എല്ലാ പാട്ടും ഇഷ്ടമാണ് എന്നാൽ ഈ പാട്ടിനോട് എന്തോ പ്രത്യേക ഇഷ്ടം തോന്നി അങ്ങനെ വന്നു സെർച്ച് ചെയ്തു നോക്കിയതാണ് 🥰🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻സ്വാമി ശരണം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🤍
@renjiths75543 жыл бұрын
വേറെ ലെവൽ അയ്യപ്പ സോങ് 🙏👌
@baijuvarkalavarkala5200 Жыл бұрын
അയ്യപ്പാ സ്വാമി നീ ശരണം സ്വാമി സ്വാമി അടിയങ്ങൾക്കേകു നീ അഭയം...... 🙏🕉️🕉️❤
@Boogeyman940Ай бұрын
അയ്യൻ 🔥🙏
@mgkilimanoor20564 жыл бұрын
Ee ponnambalamettil Vazhum swamiye saranamayyappa....
@mgkilimanoor20564 жыл бұрын
Ee ponnambalamettil vazhumente swami.....swamiye saranamayyappa....
@balanv36315 жыл бұрын
ശൃ ദർമമ ശാശ്താവേ ശരണം അയ്യപ്പാ 🙏🙏🙏🌷🌷🌷
@eattantevavachy92162 жыл бұрын
Headset vechu full volume ittu kelkkanam.. 😍😍😍
@abhilashgnair30882 жыл бұрын
Chevi adichu pokum
@arunmathira81292 жыл бұрын
@@abhilashgnair3088 😁😁
@anandhu31523 жыл бұрын
സ്വാമി ശരണം🙏🏻🙏🏻🙏🏻🙏🏻🙏🏻
@madhusudanannair28505 жыл бұрын
ആൽബം: ശാസ്താവ് സംഗീതം : ശരത് ഗാനരചന : രാജീവ് ആലുങ്കൽ ഗായകര്‍ : എം ജി ശ്രീകുമാർ ഈ പൊന്നമ്പലമേട്ടില്‍ വാഴുമെന്റെ സ്വാമി തിന്തകത്തോം പേട്ട തുള്ളിത്തുള്ളിയാടി ഉച്ചവെയില്‍ ചാന്തണിഞ്ഞു കൂടെയാടി മച്ചമരത്തൂക്കുലഞ്ഞു തുള്ളിയാടി കാട്ടാറിലു നീരാടിയശരമെടു കൂട്ടാളികളെരുമേലിയില്‍ തുയിലുണരു് അയ്യപ്പസ്വാമി നീ ശരണം - സ്വാമി സ്വാമി അടിയങ്ങള്‍ക്കേകൂ നീയഭയം ഹരിഹരസുതനിവന്‍ (ഈ പൊന്നമ്പലമേട്ടില്‍..... ) അമ്പരത്തില്‍ ചെമ്പരുന്തു് പാറി വന്നു നെഞ്ചകത്തില്‍ എന്റെ സ്വാമി ആടി നിന്നു മലമേലേ കളിയാടാനുണ്ടേ ധിമിക്കുധിമിക്കു താളം അകമാകെ തുടിതുള്ളുന്നുണ്ടേ തകിലുകുഴലുമേളം ചെറുപറ നിറഞ്ഞേ അകമുണര്‍ന്നേ മഹിഷിയൊരാസുരാംഗമാകെ നീങ്ങി ശുഭമോടു പരമ മഹിമ കവിയുമഴകിലായി (ഈ പൊന്നമ്പലമേട്ടില്‍..... ) അമ്പലങ്ങള്‍ തമ്പുരാന്റെ വമ്പറിഞ്ഞേ പമ്പമേളം പാണ്ടിമേളം കേട്ടുണര്‍ന്നേ വഴി നീളെ കുഴലൂതാനെത്തി കിളികള്‍ ശ്രുതികളോടെ മഴ പോലെ പനിനീരായെത്തി പുലരിമഞ്ഞു മേലേ തിരുവകമുലഞ്ഞേ തുടിയുണര്‍ന്നേ അവനിയില്‍ ആധി ആകെ ദൂരെ നീങ്ങി കനിവോടു സുകൃതി നിറയും അഭയകാലമായി (ഈ പൊന്നമ്പലമേട്ടില്‍.... )
@deethugeethumon51853 жыл бұрын
നേബ് നിന്റെ
@devadevanab50843 жыл бұрын
Thanks 😊🙏
@praveenradhakrishnan13843 жыл бұрын
രാഗം : വലചി
@kishorekumar68962 жыл бұрын
Thankssssss
@arjunmnair3954 жыл бұрын
MG sir i like it
@anumolanu1998Ай бұрын
SUPER. സ്വാമി ശരണം 🧡🧡🧡🕉🕉🕉🙏🙏🙏🚩🚩🚩
@sudhigeethu64233 жыл бұрын
സ്വാമിയേയ്.... ശരണമയ്യപ്പ
@JayaKrishnan-pb6hn Жыл бұрын
2023ൽ ഈ പാട്ട് ഒന്നിലധികം കേട്ടവരുണ്ടോ 🤩✨️✨️ എത്ര കേട്ടാലും മതിയാവില്ല
@subhashcrsubhashcr30233 жыл бұрын
Swamiye saranam ayyapa 🙏🙏🙏
@manusiju29413 жыл бұрын
I like the song
@bhuvaneshramakrishnan44574 жыл бұрын
സ്വാമി ശരണം 🙏
@ArunKumar-of5ug3 жыл бұрын
Super songg
@RTHEE-l5m2 жыл бұрын
Mg Sir🎶🎶🙏🏻🙏🏻🙏🏻🙏🏻❤️❤️❤️Ayyappa...🙏🏻🙏🏻🙏🏻
@SureshBabu-pv2co5 жыл бұрын
SUPER Song
@Boogeyman9408 ай бұрын
അമ്പലങ്ങൾ തമ്പുരാന്റെ വമ്പറിഞ്ഞേ....❤❤
@vishnuthulasi52483 жыл бұрын
സ്വാമി ശരണം
@petrolhead6400Ай бұрын
This song = my childhood 🥺🤍
@avinashv92637 жыл бұрын
Swami saranam
@manupratheep40726 жыл бұрын
Ayyappa.nice song.nice work keep it up mc audios an videos
@dhanvidj60342 жыл бұрын
മൈ fvt സോങ് ❤️
@vibedude96443 жыл бұрын
Sooooooper song ❤️
@akhilbabu3764 ай бұрын
Suer songg❤
@harishkk56283 жыл бұрын
Good
@90202991808 жыл бұрын
naiceee song ................
@arjunmnair3954 жыл бұрын
Enk istamulla oru song ahh ethra kettalum mathi varilla eth type cheyyumpol kelkkunna line =ambalathil chemparunth )
@ZEDONEMOTHALALI9 ай бұрын
Ennum car edukkumbol idunna pattu💯 ellam ayyappan Swami saranam🙏🙏
@amalkumar82065 жыл бұрын
🙏🙏🙏SAMMITE SARANAMAYIYYAPPA🙏🙏🙏
@pradeepshaily4110 Жыл бұрын
അതിമനോഹരം 🥰🥰🥰 സ്വാമി ശരണം 🙏🏻🙏🏻🙏🏻🙏🏻
@sudhis903414 күн бұрын
2025 വർഷങ്ങൾ കഴിഞ്ഞാലും ഈ പാട്ടുകൾ ഇവിടെ തന്നെ നിൽക്കും സ്വാമിയേ ശരണമയ്യപ്പാ 🙏♥️
@autographs4686 Жыл бұрын
❤❤
@vishnuchandran17352 жыл бұрын
Adiyagalkk ekuu nee abhayam
@pramodprasadpramodprasad18344 жыл бұрын
🙏🙏🙏🙏🙏🙏 Swami saranam ayyappa
@sujathasujatha56273 жыл бұрын
Ayyappan🙏🙏🙏🙏🙏🙏
@Thiagu-u7l Жыл бұрын
I buy this cd at kerela to Malaysia until. Now I'm listening this song 2023
@mcaudiosindia Жыл бұрын
Thanks for the support.Please share to all friends and family
@arunrk35477 жыл бұрын
sawami saranam
@mangomango7612 Жыл бұрын
Samay Ayappa 🙏🙏🙏
@praveens61509 жыл бұрын
sarathettan just rock
@sureshsivadasan99004 жыл бұрын
Ayyapa
@bharathchandranrbharath4 жыл бұрын
SWMANISARANAM
@manojkj68772 ай бұрын
പരമ മഹിമ കവിയും അഴകിണേൽ 😊😊😊😊😊
@SubashSubash-rl1io Жыл бұрын
Swami saranam ayyappa saranam mg sir big salute
@aneeshsl7508 Жыл бұрын
MG Sir & Sarath sir combo❤❤❤
@mcaudiosindia Жыл бұрын
🙏Thanks for the support.Please share to all friends and family
@rajeshkrishna8903 Жыл бұрын
Sharrethettaa.......❣️
@athirasunil96003 жыл бұрын
🙏🙏
@poo97052 жыл бұрын
Good song 🙏🙏🙏🙏🙏🙏🙏
@ashwinp5592 жыл бұрын
🙏🙏🙏mg🙏👍
@chitralekha2973 жыл бұрын
🙏🕉️
@baijus9109 Жыл бұрын
Adipolisong
@vishnuk16063 жыл бұрын
❤
@reshmaradhakrishnan81395 жыл бұрын
🥰🥰🥰
@bat5754 жыл бұрын
😍
@Syamkumar-g6f2 ай бұрын
❤❤❤❤❤
@akintelmedia7 ай бұрын
For who watching in 2024
@kochumonkochus702 жыл бұрын
❤️🙏❤️
@anoopunni52463 жыл бұрын
🤗🤗🤗🤗🤗🤗🤗❤
@സൂര്യപുത്രൻ-ണ8ര2 жыл бұрын
🙏🕉️🔱🔱🔱
@reenakuttan6916 Жыл бұрын
❤❤❤❤❤❤❤❤❤❤❤
@mcaudiosindia Жыл бұрын
💗Thanks for the support.Please share to all friends and family
@arunchandrasekhar3200Ай бұрын
2024❤
@jayalakshminair19595 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@prajeeshpraji27745 жыл бұрын
Swami saranam
@jayalakshminair19595 жыл бұрын
🌹🌷🌷🌷🌹🌹🌷🌷🌷🌷🌷🌹🌹🌹🌷🌷🌷🌹
@RAHULRAJ-ky8fdАй бұрын
2024 🫡 kelkunnavarunodoo???
@kannanklvr9757Ай бұрын
Ond njan
@SureshCM-g3lАй бұрын
Und🙏
@raghunathpm9460Ай бұрын
Yes.bcz of the composer is Sharath and singer is mg
@AnilkumarAnilkumar-rb4iw2 жыл бұрын
🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
@soorajkumar2420 Жыл бұрын
എംജി മൂളിച്ച പാട്ട് ഈ പാട്ട് അവസാനമായി കേട്ടത് 10വർഷം മുൻപ് എരുമേലിയിൽ സീസണിൽ ജോലി ചെയ്തപ്പോൾ
@mcaudiosindia Жыл бұрын
Thanks for the support.Please share to all friends and family