ഇതിലെ വൈശാലി (നിമിഷ )ആണ് ഞാൻ, നിങ്ങൾ തന്നുകൊണ്ടിരിക്കുന്ന ഈ സപ്പോർട്ട്ന് ഒരായിരം നന്ദി 🥰😍😍😍😍😍😍😍🙏🙏🙏🙏
@naseemaaliyar69853 жыл бұрын
Randaalum.. Thakarthu... Oro skitum sooper aa... Lobb you😘
@dreamtravelerbynimisha29413 жыл бұрын
@@naseemaaliyar6985 😍
@nourashub70223 жыл бұрын
Super performance Keep going
@praveenasusanthsusanth63483 жыл бұрын
ഒരു രക്ഷയും ഇല്ല...... ചിരിച്ചു ചിരിച്ചു ചിരിച്ചു ചത്തു...... 🤣🤣🤣🤣🤣🤣🤣രണ്ടാളും കലക്കി... തിമിർത്തു.....
@hanihafi86083 жыл бұрын
സൂപ്പർ ആണുട്ടോ രണ്ടാളും 👌👌❤❤❤❤
@drisyasfunbox933 жыл бұрын
Hy all...it's me Drisya❤️ ഞങ്ങളെ സപ്പോർട്ട് ചെയുന്ന എല്ലാവര്ക്കും thanks from നാഗവല്ലി 😍❤️ keep supporting 🙏 thank u guys 😘
@chaithanya_kenoth3 жыл бұрын
💜❤️ Superb performance 😍
@simijoby55333 жыл бұрын
👍
@sirajmk43173 жыл бұрын
Hi 👋👋🙋🙋🙋
@akhileshnalukettil99633 жыл бұрын
Concept was just 🔥 Performace oru rekshayumilla... Cinemayil oru bhaavi kaanunund...Hareesh kanarane oke pole oru bhasha ശൈലി ഉണ്ട്....unique 🙌
@nandanasanthosh3213 жыл бұрын
😍😍😍🤩🤩
@RJAthul3 жыл бұрын
പക്കാ verity skit.🤩... പൊളിയായി... ചെയ്യ്തു.... ഈ ചേച്ചിമാർക്ക് സിനിമയിൽ നല്ല അടിപൊളി roles കിട്ടട്ടെ... ❤️
@shakeelasalam65913 жыл бұрын
സൂപ്പർ
@RJAthul3 жыл бұрын
@@shakeelasalam6591 🤗🤗
@devinair29223 жыл бұрын
പടക്കത്തിനു തിരി കൊളുത്തിയ പോലെ കൗണ്ടറോട് കൌണ്ടർ.. പൊളിച്ചടുക്കി ഞങ്ങടെ നാട്ടുകാരികൾ 😃👍🤗❤️
@thegodman55503 жыл бұрын
എവിടെയാ നാട്
@AnamikaRuth3 жыл бұрын
ഞാൻ ഇവരുടെ സംസാരം കേൾക്കാൻ വരുന്നേയ 🤣🤣🤣🤣🤣 addicted this combo🥰🥰🥰
@abrahamroy41653 жыл бұрын
What a lovely slang . Lovely and perfect presentation . Really talented
@athulanandanand71242 жыл бұрын
What a cute
@sunilmukkattukara26553 жыл бұрын
നിമിഷയുടേയും,ദൃശ്യയുടേയും സ്കിറ്റുകൾ നല്ല സൂക്ഷ്മതയും,പുതുമയും, കാണുന്തോറും ചിന്തിപ്പിച്ചു ചിരിപ്പിക്കുകയും ചെയ്യുന്നു. നിങ്ങളുടെ ഐക്യം ഇനിയുമിനിയും തുടരുക.. രണ്ടു പേർക്കും നന്മകൾ..
@abhilashgramam84853 жыл бұрын
ആദ്യത്തെ കൈയ്യടി aa plot ആണ് ... സൂപ്പർ സ്കിറ്റ് ... Nice script ...
@itsmearunmurali19043 жыл бұрын
എന്റ പൊന്നട ഉവ്വേ ആരാടാ സ്ക്രിപ്റ്റ്, അതിലും മാസ്സ് പെർഫോമെൻസും 🔥
@venugopal91433 жыл бұрын
വളരെ നന്നായി. രണ്ടാളും തന്മയത്വമായി റോളുകൾ കൈകാര്യം ചെയ്തു. അഭിനന്ദനങ്ങൾ 🌹
@marjanahadiya87793 жыл бұрын
ഇവരുടെ സംസാരം അടിപൊളിയാണ് ല്ലേ 😂😂😂😂😂😂
@തെന്നലക്കാരൻ3 жыл бұрын
പൊളി വെറൈറ്റി സ്കിറ്റ് സൂപ്പർ കോമഡി അഭിനയം പൊളിച്ചു ഒരു രക്ഷയും ഇല്ല
@shailasthoughts3 жыл бұрын
എത്ര വട്ടം കണ്ടിട്ടും മതിയാവ്ണിലല്ലോടീ മക്കളേ.... വീണ്ടും വീണ്ടും കാണാൻ തോന്നുവാ.... ശ്ശൊ...എന്ത് രസാ....
@dudedudy3823 жыл бұрын
സാധാരണക്കാർക്ക് അവരുടെ ടാലൻറ് പുറത്തെടുക്കാൻ പറ്റിയ ഒരു വേദിയാണ് ഒരു ചിരി ഇരു ചിരി ബംബർ ചിരി👐😍
@devdev25303 жыл бұрын
ആദ്യമായിട്ടാ ഞാൻ ഇത് പോലെ മനോഹരം ആയ ഒരു സ്കിറ്റ് സ്ത്രീകൾ മാത്രം അഭിനയിച്ചു കണ്ടത്.. രണ്ടുപേരും സൂപ്പർ... സൂപ്പർ തീം, സൂപ്പർ നറേഷൻ, സൂപ്പർ ഡയലോഗ്... നിങ്ങൾ പൊളിച്ചു അനിയത്തി മാരെ...മനസ്സ് തുറന്നു ചിരിച്ചു.. ഇനിയും ഇതുപോലെ നല്ല സ്കിറ്റ് ആയിട്ട് വീണ്ടും കാണാൻ ആഗ്രഹിക്കുന്നു. ബിന്ദു പണിക്കരെയും ലളിത ചേച്ചിയെയും ഒക്കെ ഓർമ്മ വന്നു
@DivyaS-py1sn3 жыл бұрын
നിങ്ങളുടെ പെർഫോമൻസ് varàഞാൻ ഞാൻ എപ്പോഴും കാത്തിരിക്കും. നിങ്ങളെ അത്രയ്ക്കും ഇഷ്ടമാണ്. സംസാരം രീതി ആണ് ട്ടോ കൂടുതൽ ഇഷ്ടം. നിങ്ങൾ powlikku ❤❤❤❤❤
@githeshkr28083 жыл бұрын
Stylen performance
@sindhuharikumar25473 жыл бұрын
കലക്കൻ performance .. രണ്ടു പേരും തകർത്തു,😍😍😍😍👏🏼👏🏼👏🏼👏🏼👏🏼👏🏼👌👌👌👌 നല്ല കഴിവുള്ള കലാകാരികളും.. . നല്ല കിടിലൻ സ്ക്രിപ്റ്റ്, ..,👌👌👌
@sajusaji26793 жыл бұрын
Fantastic performnace both of u👏👏👏👏👏👏പറയാതിരിക്കാൻ പറ്റില്ല..counterകളുടെ ഒരു ഒരു ഘോഷ യാത്ര 👏👏👏👏👏👏 അനുഗ്രഹീത കലാകാരികൾ... എന്നും ഇതുപോലെ variety ഉള്ള സ്കിറ്റുകൾ പ്രതീക്ഷിക്കുന്നു 🥰🥰
@dhaneshvk873 жыл бұрын
മഞ്ജു ചേച്ചി ചിരിക്കുമ്പോ നസീർ ഇക്കൻ്റെ നോട്ടം.
@hopeloading3 жыл бұрын
Crrct😃😃😃😃
@subash.tsreelayam91213 жыл бұрын
നിങ്ങൾ ചെയ്ത എല്ലാത്തിലും വെച്ച് ഗംഭീരവും രസകരവുമായ സ്കിറ്റ്. വേഗതയും പാകത്തിന് .സമ്മതിച്ചു. അടിപൊളി പെർഫോമൻസ്.
@saidumohammed6153 жыл бұрын
ബമ്പർ ചിരിയിലെ ചക്കര മുത്തുകൾ ആണ് നിങ്ങൾ നിങ്ങളുടെ ആ സംസാര ശൈലി സൂപ്പർ ആണ് രണ്ടു പേരും ഇനിയും വന്നു ബമ്പർ അടിക്കണം
2 aalum super performance aayirunnu.. nalla chadulamaya dialogue delivery... oru gap um space um illate padakkam pottna mathiri ulla rendering.. it was super awesome
@sunithavk48063 жыл бұрын
സൂപ്പർ ആയിരുന്നു മക്കളേ സൂപ്പർ
@Surya-s-n5o3 жыл бұрын
ഇത് എന്തു പെർഫോമൻസ് ആണ്. കുറ്റം പറയാൻ ഒന്നും ഇല്ല. പെട്ടെന്ന് തീർന്നല്ലോ എന്ന ഒരു വിഷമം മാത്രം
@sabseenaiqbal1743 жыл бұрын
രക്ഷയില്ല ചിരിച്ച് ചിരിച്ച് തളർന്നു 😂😂😂😂
@Minnaram3 жыл бұрын
രണ്ടാളും സൂപ്പർ. ഇനിയും പുതിയ പുതിയ സ്കിറ്റ് കൾ കൊണ്ട് വരണം. All The Best Dear's. God bless you
@ambilijayaraj56353 жыл бұрын
ടീവിയിലും കണ്ടു പിന്നെ യൂട്യൂബ്ൽ ഒരുപാടു പ്രാവശ്യം കണ്ടു മിടുക്കികൾ
@rajit.h27033 жыл бұрын
ഡാൻസും അടിപൊളിയായി.... സ്പീഡ് കൂടുന്നുണ്ടോ എന്ന് ഒരു സംശയം..കിടു പെർഫോമൻസ്... ഗോൾഡൺ ബംബർ കിട്ടിയിരുന്നെങ്കിൽ.... സൂപ്പർ 👍🏻
@thahirachembirika31363 жыл бұрын
സൂപ്പർ 👍എല്ലാ സ്കിറ്റിലും ഇവരുടെ സ്ലാങ് മാറ്റാറില്ല അതാണ് ഇവരുടെ വിജയം.. ഇവരെ ബിഗ് സ്‌ക്രീനിൽ കാണാൻ പറ്റട്ടെ..അവർക്ക് നല്ല കഴിവുണ്ട്
@vishnunithin64993 жыл бұрын
ക്ലാസ് കോമഡി മാസ്സ് പെർഫോമൻസ് 👌👌👌👌👌👌👌
@sithalakshmipk27903 жыл бұрын
വെറുതെ ഒന്നു നോക്കിയതാ.ന്നാലും വല്ലാത്തൊരു creativity തന്നെ. മനസ്സു തുറന്ന് ചിരിച്ചു👍.👍
@drisyasfunbox933 жыл бұрын
😍
@shamrazshami26553 жыл бұрын
നിങ്ങള് രണ്ടാളും നല്ല അടിപൊളി കോംബോ ആണ്. ഹലുവേം മത്തി കറിയും പോലെ
@SunilKumar-ob2dp3 жыл бұрын
ഡാൻസ് സൂപ്പർ ആയിരുന്നു. സ്ക്രീപ്റ്റും 👌👌👍l
@prasanth37213 жыл бұрын
നിങ്ങൾ രണ്ടു പേരും അടിപൊളി 🥰🥰🥰🥰
@kabeermoorkankabeermoorkan89023 жыл бұрын
ഈ പരിപാടിയിൽ നിങ്ങളുടയും ആ അമ്മയും മോന്റെയും ആണ് സ്ഥിരം കാണാറ് സൂപ്പർwow wow wow wow wow wow wow wow wow wow
@keerthip96633 жыл бұрын
Omkara nadanam okke oru rakshayumilla 👏👏👏🤣🤣🤣
@sureshkumarnv48553 жыл бұрын
ദൃശ്യയുടെ സ്ലാങ് ആണ് എനിക്ക് കൂടുതൽ ഇഷ്ടം. നന്നായിട്ട് അവതരിപ്പിക്കുന്നുമുണ്ട്. അഭിനന്ദനങ്ങൾ 👍
@drisyasfunbox933 жыл бұрын
🙏😍
@girijatc21343 жыл бұрын
സൂപ്പർ ആണുട്ടോ പിന്നെയാണേൽ നമ്മൾ ഒരു നാട്ടുകാരണ് ❤❤❤❤😍😍😍😍
@vinodcv34113 жыл бұрын
ലാസ്യ ഭാവം ഇത്രയും നന്നായി ചെയ്യാൻ നിമിഷ ക്കുള്ള കഴിവ് അപാരം ആണ്, അതിനെ ഹാസ്യ വത്ക്കരിച്ചു കഴിയുമ്പോൾ ബംപറും കൊണ്ടേ പോകാറുള്ളു, അഭിനന്ദനങ്ങൾ സഹോദരി മാരെ 👍👍👌🌹നിങ്ങൾ പഴയ ട്രാക്കിൽ തിരിച്ചു വന്നു 👌👌🙏🙏🙏🌹🌹