പെട്രോൾ പമ്പിൽ വൻ തട്ടിപ്പ്.. ഞെട്ടിക്കുന്ന തെളിവിതാ..I Petrol pump fraud in kerala

  Рет қаралды 1,389,854

Marunadan Malayali

Marunadan Malayali

Күн бұрын

പെട്രോൾ പമ്പിൽ നടക്കുന്ന വമ്പൻ വെട്ടിപ്പ്.. ഇതാ ഞെട്ടിക്കുന്ന തെളിവ്...
#petrol #indianoil #keralapolice #petrolpump
#petrolprice #diesel

Пікірлер: 2 400
@minimadhavan9204
@minimadhavan9204 2 жыл бұрын
എനിക്ക് സ്ഥിരമായി തോന്നാറുള്ള ഒരു കാര്യമാണ്. താങ്കൾ ഇത് പൊതു സമൂഹ ത്തിന്റെ ശ്രദ്ധയിൽ കൊണ്ട് വന്നതിന് ഒരു big salute
@octamagus1095
@octamagus1095 2 жыл бұрын
ഇത് സത്യം ആണ്.. എനിക്കും അനുഭവം ഉണ്ട്. 😭 എന്തായാലും already ithrem valiya tax und അതും പോരാഞ്ഞ് തട്ടിപ്പും..
@vijayanaalaap678
@vijayanaalaap678 2 жыл бұрын
ഇരു കൂട്ടരും ചേർന്ന് ജനങ്ങളെ കൊള്ളയടിക്കുകയാണ്. ഇതിനെതിരെ പ്രതികരിക്കാൻ ഇനിയും താമസിക്കുത്.
@kvgeorge3730
@kvgeorge3730 2 жыл бұрын
പ്രതികരി ക്കു ന്ന വർ ഒറ്റ പ്പെ ടും
@sujavarghese2363
@sujavarghese2363 2 жыл бұрын
@@kvgeorge3730 athu correct
@thomasutube1
@thomasutube1 Жыл бұрын
ഇന്ത്യയിൽ രണ്ട് കാര്യങ്ങളിൽ ആണ് ജനങ്ങൾ വിഡ്ഢികൾ ആക്കപ്പെടുന്നദ് അല്ലെങ്ങിൽ വഞ്ചിക്യപ്പെടുന്നു എന്നറിഞ്ഞിട്ടും പ്രതികരിക്കുവാൻ കഴിയാത്തത്. 1.Petrol വാങ്ങുന്ന പെട്രോൾ അളന്നു നോക്കുവാൻ കഴിയില്ല അല്ലെങ്ങിൽ തരുന്ന പെട്രോളിൻ്റെ അളവ് ശരിയാണെന്ന് നോക്കാൻ ഒരു വഴിയും ഇല്ല. അളവ് പാത്രത്തിൽ ആണ് അളന്നു തരുന്നത് എങ്കിൽ എത്ര നന്നായിരുന്നു. 2. EVM നമ്മൾ ചെയ്യുന്ന vote, ചെയ്യുന്ന ആൾക്ക് തന്നെയാണോ പോകുന്നത് എന്നറിയുവാൻ ഒരു വഴിയും ഇല്ല. Ballot Papper ആണെങ്കിൽ എത്ര നന്നായിരുന്നു.
@SUMESH-s3g
@SUMESH-s3g 2 жыл бұрын
പല പമ്പുകളിലും ഇതുതന്നെ നടക്കുന്നു ഒച്ചയും ബഹളവും അവസാനിക്കുമ്പോൾ വീണ്ടും തട്ടിപ്പ് തുടങ്ങും
@shajishaji2369
@shajishaji2369 2 жыл бұрын
നൂറോ അഞ്ഞൂറോ രൂപയ്ക് ഡീസലോ പെട്രോളോ അടിക്കുന്നതിൽ കൂടുതൽ തട്ടിപ്പു നടത്തുന്നത് ഒത്തു കളി നടത്തുന്നതു് ഫിഷിങ്ങ് ബോട്ടുകളിൽ നൂറു കണക്കിന് ലിറ്റർ ഡീസൽ അടിക്കുന്നിടത്താണു്. ഒരു പെട്ടിക്കട ഡീസൽ പമ്പുമായി തുടങ്ങിയ എനിക്കറിയാവുന്ന ഒരുത്തൻ ഇന്നു് ചുരുങ്ങിയ കാലം കൊണ്ട് വളരെയേറേ സ്വത്തു സംബാധിച്ച കോടീശ്വരനാണു്.
@ossanilmayasanil1350
@ossanilmayasanil1350 2 жыл бұрын
സാജൻ സാർ, ഇതെക്കെ ആരോട് പറയാൻ 'നമ്മൾ അനുഭവിക്ക തന്നെ. നമ്മൾക്ക് ചെയ്യാൻ പറ്റുന്ന ഏക മാർഗ്ഗം കന്നാസിൽ വാങ്ങുക - ( 5 ൻ്റെതാണെങ്കിൽ കൃത്യം 5 ലിറ്റർ മാത്രം' വാഹനത്തിലേക്ക് കന്നാസിൽ നിന്നും പകർത്തുമ്പോൾ കുറച്ച് നഷ്ടപ്പെടും എന്നാലും ലാഭമാണ്.
@Hitman-055
@Hitman-055 2 жыл бұрын
@@ossanilmayasanil1350 ഒരു പമ്പുകാരും കന്നാസിൽ തിരല്ല
@abdurassack5654
@abdurassack5654 2 жыл бұрын
100 ML-200 ML-300 ML മുതൽ 1000 ML മാർക്ക് ചെയ്ത ലിറ്റർ ബോട്ടിലിൽ റിലയൻസ് മുതലാളിയും അഡാനി മുതലാളിയും ലീഗൽ മെട്രോളജിക്കാരനും ഒരു ലിറ്റർ പെട്രോൾഅടിക്കാൻ പമ്പ് കാരോട് പറഞ്ഞാൽ 930 - 960 ML എല്ലാവർക്കും കിട്ടുo ഇതാണ് സോഷ്യലിസം. ഇങ്ങനെ കുറേ പേർ അടിച്ചാൽ കുത്തക ബൂർഷാ മുതലാളിത്യം.
@abdurassack5654
@abdurassack5654 2 жыл бұрын
Toll both പാലിയേക്കര ദ യങ്കര മാന്യൻമാരാ .....
@mradhakrishnan3549
@mradhakrishnan3549 2 жыл бұрын
ജനങ്ങൾ പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നിയമപരമായ ഉപദേശങ്ങൾ നൽകാൻ കഴിയുന്നവർ പ്രതികരിക്കുക പ്ലീസ്
@jogscyborg
@jogscyborg 2 жыл бұрын
Legal metrology department ആണ് ഈ മെഷീനും, shops ലെ ത്രാസും, weighing മെഷീനും, മണ്ണെണ്ണ അളക്കുന്ന പാത്രം പോലും അളന്നു സീൽ ചെയ്യുന്നത്... ഏറ്റവും അഴിമതി നടക്കുന്ന മേഖല യിൽ ഒന്നാണ് ഈ ഡിപ്പാർട്മന്റും petrol pump മാഫിയയും വ്യാപാരി മാഫിയയും ഉള്ള കൂട്ടുകെട്ട്.... But ആരോട് പറയാൻ... 😔
@abdurassack5654
@abdurassack5654 2 жыл бұрын
കാട്ട് കള്ളൻമാർക്ക് കാട്ട് നീതി എന്ന പറയാരുണ്ട്.
@abdurassack5654
@abdurassack5654 2 жыл бұрын
Illegal Metrology എ നാക്കിയാൽ വഞ്ചന വരില്ല. അതാ നല്ലത്.
@yujinpasil5689
@yujinpasil5689 2 жыл бұрын
Always buy a quantity greater than 2 litre. When you purchase less than 2 l, the fuel dispenser delivers wrong quantity and is a limitation of the machine. If you doubts about the delivery quantity, you can request for a quantity test using stamped 5 litre conical measure kept at the pump for the customers. Permitted error in 5 l fuel delivered is 25 ml.
@narayanantp1225
@narayanantp1225 4 күн бұрын
😊
@muhammedhaneefa1983
@muhammedhaneefa1983 2 жыл бұрын
ആ പെട്രോൾ പമ്പിലേക്ക് ഇനിയും ആരും പോകരുത്. ഇത്തരം സംശയങ്ങൾ ഉള്ള പമ്പുകളെ ഇവർ ചെയ്തത് പോലെ പരീക്ഷിക്കുക. തട്ടിപ്പ് വ്യക്തമായാൽ ഇത് പോലെ അവരെക്കുറിച്ച് സമൂഹത്തെ അറിയിക്കുക. ഇങ്ങനെ ധാരാളം പമ്പുകൾ ഉണ്ടെന്നാണ് അറിയുന്നത്.
@roymathews2317
@roymathews2317 16 күн бұрын
നിർബന്ധമായി ഉണ്ടായിരിക്കണം . എല്ലാദിവസവും വില്പന തുടങ്ങന്നതിനു മുന്പ് അതിൽ പെട്രോൾ/ ഡീസൽ നിറച്ചു അളവ് കൃത്യമാണ് എന്ന് പരിശോധിച്ചതിനു ശേഷം മാത്രമേ വിൽപ്ന തുടങ്ങാൻ പാടുള്ളു . അളവിൽ സംശയമുണ്ടെങ്കിൽ പൊതുജനങ്ങൾക്കും പരിശോധിക്കാൻ ആവശ്യപെടാവുന്നതാണ് . പെട്രോളും ഡിസലും
@alexandergeorge9365
@alexandergeorge9365 7 ай бұрын
അതായത്, നാട്ടുകാരെ വഞ്ചിക്കുന്ന കാര്യത്തിൽ പോലീസും വകുപ്പും പമ്പ് ഉടമകളും എല്ലാം ഒറ്റക്കെട്ട്.
@timefortravel8469
@timefortravel8469 2 жыл бұрын
പോലീസ് കാരെന്റെ വർത്തമാനം പമ്പ് കാരേക്കാൾ കഷ്ടമാണെല്ലോ പിന്നെ എങ്ങനെ ജനങ്ങൾ പോലീസ് നെ എന്തെങ്കിലും കാര്യത്തിന് സമീപിക്കും . വളരെ മോശം ഇങ്ങനെ തട്ടിപ്പിന് കൂട്ടു നിൽക്കുന്നത്.
@sasidharan.m8870
@sasidharan.m8870 2 жыл бұрын
പോലീസുകാരൻ പറയുന്നത് ശരിയല്ലേ
@Cap_one_Jim
@Cap_one_Jim 2 жыл бұрын
ആ പാഴ് പറയുന്നത് കേട്ടിട്ട് കിട്ടാൻ ഉള്ളത് കിട്ടിയ ലക്ഷണമുണ്ട്... മനുഷ്യനെ കൊന്ന് തിന്നുന്ന ഇമ്മാതിരി ജന്മങ്ങൾ 🤦🏽‍♂️
@actionreaction2758
@actionreaction2758 2 жыл бұрын
SI ക്ക് ഉള്ള വിഹിതം അങ്ങോട്ടു എത്തിക്കും
@udayakumar6626
@udayakumar6626 2 жыл бұрын
കള്ള പോലീസ് ആണ്,.. അവേർക്കും വിഹിതം എത്തിക്കാനും
@rammohan85otpvengalathody59
@rammohan85otpvengalathody59 2 жыл бұрын
രാഷ്ട്രീയ പിന്തുണ
@shintojohn3105
@shintojohn3105 2 жыл бұрын
എല്ലാ അഴിമതിക്കാർക്കും സർക്കാർ കൂട്ടാണ്
@Lolanlolan304
@Lolanlolan304 2 жыл бұрын
Franchise delearsnde pumpinu adikenam oru azhimathyum illathe teams aanu aver Essar and nayara Shell Athoke 💯 perfect aanu
@humanbeing8810
@humanbeing8810 Жыл бұрын
സർക്കാർ തന്നെ അഴിമതി. മൂഞ്ചിയ നാട്
@MalammalshajiVkShaji
@MalammalshajiVkShaji Жыл бұрын
101% കള്ളന്മാർക്ക് കുട പിടിക്കുന്ന സർക്കാർ സംവിധാനങ്ങൾ ആണ് നമ്മുടെ നാട്ടിൽ,,, വാദിയെ പ്രതി ആക്കും 🤣🤣
@nasis8153
@nasis8153 26 күн бұрын
ഉദ്ദോഗസ്ഥർ കൂട്ടുനിൽകുന്നത് കൊണ്ടാണ് ഇതു നടക്കുന്നത്....
@Dhakshina777
@Dhakshina777 2 жыл бұрын
മിക്ക പമ്പിലും ഇത് നടക്കുന്നു.. ജനങ്ങൾ ശ്രദ്ധിക്കണം ചെക്ക് ചെയ്യണം..പിന്നെ പോലീസ്..
@iqbalmohammed9808
@iqbalmohammed9808 Жыл бұрын
കേരളത്തിലെ ചില പോലീസിന്റെ മനോഭാവം മറ്റൊരിടത്തും കാണാൻ കഴിയില്ല!എല്ലാ വഴികളും ഇവിടെ ജനങ്ങളുടെ മുന്നിൽ അടയുകയാണ്,മറ്റൊരു രാജ്യത്തിലാണ് ഈ സംഭവം നടന്നതെങ്കിൽ ഈസ്ഥാപനത്തിനു ലക്ഷങ്ങൾ punishment ഉം എന്നേക്കുമായി അടച്ചുപൂട്ടലും!☺️
@aameenc296
@aameenc296 29 күн бұрын
POLICE NU KRUTHYmayi masappadi labhikkunnundaavaam...
@jayarajmg9630
@jayarajmg9630 2 жыл бұрын
വേലി തന്നെ വിളവു തിന്നുന്നു. എല്ലാ തരം തട്ടിപ്പിനും ഇര ആകാൻ അറിഞ്ഞു കൊണ്ട് നിന്നു കൊടുക്കുക എന്നു മാത്രമേ ഇക്കാലത്ത് സാധാരണക്കാരന് നമ്മുടെ നാട്ടിൽ ചെയ്യാനൊള്ളൂ😢😭
@aneeshunni9147
@aneeshunni9147 Жыл бұрын
എല്ലാരും കുപ്പിയിലാക്കി വാങ്ങുക, അല്ലെങ്കിൽ kannas
@joyaugustine2690
@joyaugustine2690 2 жыл бұрын
മെഷീന് മെക്കാനിക്കൽ തകരാർ ആണെങ്കിൽ പൊതുജനം 100 രൂപക്ക് പെട്രോൾ വാങ്ങിയാൽ ചിലപ്പോൾ 150 രൂപ യുടേതോ, മറ്റു ചിലപ്പോൾ 200 രൂപയുടെ യോ പെട്രോൾ ലഭിക്കാനും സാധ്യത ഉണ്ടല്ലോ? അങ്ങനെ ഒരിക്കലും ഇവിടെ സംഭവിച്ചിട്ടില്ലല്ലോ?
@salilt8268
@salilt8268 2 жыл бұрын
അദ്ദാണ് . Error will occur always in favour of the manipulator
@thajudeenabdul9646
@thajudeenabdul9646 2 жыл бұрын
അല്ലാപേരും അളഉ ള്ള ബോട്ടലിൽ വാഗുക.
@abidmannar
@abidmannar 6 ай бұрын
എല്ലാവരും ഇതേ പോലെ ഒരു ബോട്ടിൽ കൂടെ കരുതി ആദ്യം ബൈക്കിൽ അടിക്കാൻ എന്ന പേരിൽ അഭിനയിച്ചിട്ട് പെട്ടെന്ന് ബോട്ടിലിൽ അടിക്കാൻ പറയുക. 200, 100 പോലെയുള്ള റൗണ്ട് ഫിഗറുകളിൽ ആണ് കൊള്ളയടി കൂടുതൽ എന്ന് കേട്ടിട്ടുണ്ട്. അത് കൊണ്ട് ആദ്യം റൗണ്ട് ഫിഗർ തന്നെ അടിക്കാൻ പറയുക. 👍
@sujathanj4601
@sujathanj4601 6 ай бұрын
P😊😊i9990p000000000
@thomasmathew2911
@thomasmathew2911 Ай бұрын
Like EVM
@s.s6489
@s.s6489 2 жыл бұрын
എല്ലായിടത്തും ഇതു തന്നെ നടക്കുന്നു, പോലീസ് ജനങ്ങളുടെ കൂടെ ഉണ്ടെങ്കിൽ ഒന്നും നടക്കില്ല
@hillarytm6766
@hillarytm6766 2 жыл бұрын
കളവിനും വഞ്ചനയ്ക്ക് റിസേർച്ച് ചെയ്യുന്നു ഒരു സംസ്ഥാനം ആണ് കേരളം.ഉദ്യോഗസ്ഥരും പോലീസും എല്ലാം ,എന്തൊരു ഭരണം
@lalithapc2778
@lalithapc2778 2 жыл бұрын
എല്ലായിടത്തും ഇങ്ങനെ തന്നെ തുടക്കത്തിൽ തന്നെ 40. മില്ലി മീറ്റർ ആണ് കാണുന്നത്
@Cap_one_Jim
@Cap_one_Jim 2 жыл бұрын
കേരളം നമ്പർ 1 😇.അതാണ് അമ്മാവൻ സ്വപ്നം കണ്ട കേരളം 💩
@vachanaonline6522
@vachanaonline6522 2 жыл бұрын
ഞാൻ എന്റെ വാഹനത്തിൽ ധാരാളം യാത്ര ചെയ്യുന്ന ഒരാളാണ്. പാമ്പുകളിൽ ഡീസൽ അടിക്കിമ്പോൾ എനിക്ക് ഇത്തരം നിരവധി അനുഭവങ്ങൾ ഉണ്ട്. റിസേർവ് ആകുമ്പോൾ അഞ്ഞൂറോ ആയിരമോ കൊടുത്തു ഡീസൽ അടിച്ചു 10 കിലോമീറ്റർ പോയി കഴിഞ്ഞാൽ വീണ്ടും റിസേർവ് കാണിക്കുന്ന നിരവധി അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പരാതി പറഞ്ഞാൽ അവർ സമ്മതിക്കാറില്ല.പെട്രോൾ പമ്പുകളിൽ ഇത്തരം ധാരാളം തട്ടിപ്പുകൾ നടക്കുന്നുണ്ട്. ഏതായാലും ഇത് പരിശോധിക്കാനുള്ള സംവിധാനങ്ങൾ ഉണ്ടാകണം. ഇപ്പോൾ ഈ സംഭവം പുറത്തുകൊണ്ടുവന്ന് ഒരു awareness ഉണ്ടാക്കിയ മറുനാടന് അഭിനന്ദനങ്ങൾ
@sreenivasane5343
@sreenivasane5343 2 жыл бұрын
നിയമപ്രകാരം സുതാര്യമായ ഹോസ് ആണ് പമ്പുകളിൽ വേണ്ടത്. അതിനു പകരം ഉള്ളിലൂടെ പെട്രോൾ ഒഴുകുന്നത് കാണാൻ പറ്റാത്ത കറുത്ത ഹോസ് ആണ് എല്ലാ പമ്പിലും ഉപയോഗിക്കുന്നത്. പമ്പുകാരും പോലീസും ലീഗൽ മെട്രോളജിക്കാരും ഒത്തുചേർന്നുള്ള കളിയും ആകാം
@rajeshkrajesh7360
@rajeshkrajesh7360 3 ай бұрын
അങ്ങനെ ഒരു നിയമവും ഇല്ല ഹോസ് വക്കുന്നത് പമ്പുടമകൾ അല്ല, കമ്പനിയാണ്.
@SureshShinas
@SureshShinas 2 жыл бұрын
ഇതിനെതിരെ ഒരു നടപടിയും ഉണ്ടാകുമെന്ന് തോന്നുന്നില്ല, കാരണം ഈ പറ്റിച്ചുണ്ടാക്കുന്നതിന്റ പങ്ക് എല്ലാ രാഷ്ട്രിയ പാർട്ടിക്കും അവർ കൊടുക്കും
@jogscyborg
@jogscyborg 2 жыл бұрын
Legal metrology department ആണ് ഈ മെഷീനും, shops ലെ ത്രാസും, weighing മെഷീനും, മണ്ണെണ്ണ അളക്കുന്ന പാത്രം പോലും അളന്നു സീൽ ചെയ്യുന്നത്... ഏറ്റവും അഴിമതി നടക്കുന്ന മേഖല യിൽ ഒന്നാണ് ഈ ഡിപ്പാർട്മന്റും petrol pump മാഫിയയും വ്യാപാരി മാഫിയയും ഉള്ള കൂട്ടുകെട്ട്.... But ആരോട് പറയാൻ... 😔
@shibupillay8927
@shibupillay8927 2 жыл бұрын
ചേട്ടാ സക്കറിയ ചേട്ടൻ പറഞ്ഞതും അത് കെട്ട നമ്മളും ഒന്നും പ്രേധികരിച്ചില്ല അദ്ദേഹം സത്യം പറയുന്നു പ്രവർത്തിക്കേണ്ടത് നമ്മള് അത് ആരും ചെയ്യുന്നില്ല
@Sudhakaran-ly1fj
@Sudhakaran-ly1fj Жыл бұрын
@@jogscyborg p
@rajumonlukose2638
@rajumonlukose2638 Ай бұрын
Yes
@ramji_kr
@ramji_kr 2 жыл бұрын
പല പെട്രോൾ പമ്പുകളും കുപ്പിയിൽ പെട്രോൾ തരാറില്ല. അങ്ങനെ തരാൻ നിയമല്ല എന്നാണ് പറയുന്നത്. കേരളത്തിൽ വ്യാപകമായി ഇത് നടക്കുന്നു
@sajiisac4089
@sajiisac4089 2 жыл бұрын
നിയമപ്രകാരം വെള്ള ഹോസ് ആണ് ഉപയോഗിക്കേണ്ടത്. പക്ഷേ എല്ലാ പമ്പുകാരും കറുത്ത ഹോസ് ആണ് ഉപയോഗിക്കുന്നത്. ഇതിനെതിരേ ആരും പരാതി കൊടുക്കുന്നില്ല.
@catlov97
@catlov97 2 жыл бұрын
ഹോസ് കറുത്താലും വെളുത്തലും അളവ് മനസ്സിലാകില്ലല്ലോ.
@davidkandath8808
@davidkandath8808 2 жыл бұрын
Yes, the hoce should be transparent,
@jogscyborg
@jogscyborg 2 жыл бұрын
Legal metrology department ആണ് ഈ മെഷീനും, shops ലെ ത്രാസും, weighing മെഷീനും, മണ്ണെണ്ണ അളക്കുന്ന പാത്രം പോലും അളന്നു സീൽ ചെയ്യുന്നത്... ഏറ്റവും അഴിമതി നടക്കുന്ന മേഖല യിൽ ഒന്നാണ് ഈ ഡിപ്പാർട്മന്റും petrol pump മാഫിയയും വ്യാപാരി മാഫിയയും ഉള്ള കൂട്ടുകെട്ട്.... But ആരോട് പറയാൻ... 😔
@johnsonte2023
@johnsonte2023 2 жыл бұрын
സുപ്രീം കോടതിയിൽ കേസ് ഉണ്ട്‌ പെട്രോൾ ഗൺണിന്റെ പൈപ്പ്‌ന്റെ കളർ മാറ്റി വൈറ്റ് കളർ ആകാൻ... പക്ഷേ കേസ് തീരുമാനം ആകാൻ ഒരു 100വർഷം വേണ്ടി വരും.... അതാണ് ഇന്ത്യ മഹാരാജ്യം
@thomasmathew2911
@thomasmathew2911 Ай бұрын
999 varsham
@SN-yk6wl
@SN-yk6wl 10 ай бұрын
ഈ പമ്പിനെതിരെ നടപടി വേണം ഇത് ഓയിൽ കമ്പനിയെ അറിയിക്കണം നമ്മൾ എല്ലാവരും പെട്രോൾ അടിക്കുന്നവരാണ് പമ്പിൽ കൈയേറ്റം ചെയ്തവർക്കു നേരെ നടപടിയെടുക്കുക ജനങ്ങൾ പ്രതികരിക്കുക
@7thsense83
@7thsense83 2 жыл бұрын
ഈ മിഷൻറെ complaintil ഒരിക്കലും പെട്രോൾ കൂടുതലായി പോകാറില്ലല്ലോ അതെന്താ അങ്ങനെ സാറെ...
@abdunaserm
@abdunaserm Жыл бұрын
ഉണ്ട്
@georgejoseph957
@georgejoseph957 Жыл бұрын
Sar athe a game kooduthal petrol pokan ariyukayilla.Epposhum kurachu matram petrol pokan athinariyukayullu.Angene avane/machine akki echirikkukayane.Anubhavicho nee.
@sajeevansajeevan3304
@sajeevansajeevan3304 2 жыл бұрын
സത്യത്തിൽ ഒരു ഫോർ ദി പീപ്പിൾ പുനർജനിക്കേണ്ടിയിരിക്കുന്നു എന്നാലേ ഇവനെ പോലെയുള്ളവരെ ശിക്ഷിക്കാൻ കഴിയുകയുള്ളൂ
@johnsonte2023
@johnsonte2023 2 жыл бұрын
കേരളത്തിലെ എല്ലാ മേഖലയിലും ഫോർ ദി പീപ്പിൾ വളരെ അത്യവശ്യമാണ്..... 👍
@jogroups9400
@jogroups9400 2 жыл бұрын
Yes
@idealfoodsassafibrandfoodp3502
@idealfoodsassafibrandfoodp3502 2 жыл бұрын
True...
@actionreaction2758
@actionreaction2758 2 жыл бұрын
ഞാൻ റെഡി...
@lissijoseph162
@lissijoseph162 Жыл бұрын
@@johnsonte2023 thank
@kcganand7168
@kcganand7168 2 жыл бұрын
പിടിക്കപ്പെടുമ്പോൾ മാത്രം technical fault, അല്ലാത്തപ്പോൾ technical profit. Best idea.
@mythoughtsaswords
@mythoughtsaswords Ай бұрын
😅😅😅😅😅😅😅😅😅😅😅😅😅
@ananthapradeepkarthinivasr3950
@ananthapradeepkarthinivasr3950 2 жыл бұрын
ലീഗൽ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥർ ഇനിയെങ്കിലും കൃത്യമായി എല്ലാ പമ്പുകളിലും പരിശോധന നടത്തേണ്ടതാണ്
@vks00000
@vks00000 2 жыл бұрын
Pinne avarku kittendathu krityamayi kittunnundu
@satheeshanm4074
@satheeshanm4074 2 жыл бұрын
എന്നിട്ട് കൃത്യമായ വിഹിതം കൈപ്പറ്റുക അല്ലേ
@ashokkumar-wk2tf
@ashokkumar-wk2tf 2 жыл бұрын
Avaru olakka puzhungi kondu varum
@oommencherian614
@oommencherian614 2 жыл бұрын
എന്തു പ്രയോജനം. നോട്ടു പോക്കറ്റിലാക്കി അവരും സ്ഥലം വിടും. ഉപഭോക്താവു വീണ്ടും വീണ്ടും കബളിപ്പിക്കപ്പെട്ടുകൊണ്ടേയിരിക്കും. Bill വാങ്ങി video എടുത്തു തെളിവുണ്ടാക്കി ഉപഭോക്‌തൃ കോടതിയിൽ പോകണം.
@santhoshmundayat5798
@santhoshmundayat5798 2 жыл бұрын
ഏരിയ സെയിൽസ് മാനേജർ അവൻ്റെ അമ്മയെ കെട്ടിക്കാൻ നടക്കുകയാണോ........ കമ്പനിയുടെ ശംബളം വാങ്ങി നടക്കുന്ന ചെറ്റ ,,, പല പമ്പുകളിലും ഇവമ്മാരുടെ പേരും മൊബൈൽ നമ്പരും update പോലും ചെയ്യാറില്ല
@mammuttyvavaliyakath3741
@mammuttyvavaliyakath3741 2 жыл бұрын
എല്ലാ പെട്രോൾ പമ്പുകളിലും ഇതുപോലെയുള്ള തട്ടിപ്പ് നടക്കുന്നുണ്ട് ഇതിനെ ശക്തമായി നേരിടണം
@Dj-ki4ri
@Dj-ki4ri Жыл бұрын
സൂപ്പർ. കേസ് കൊടുക്കണം കേരളത്തിൽ എല്ലാപേരും ഇതേ പോലെ ചെയ്യണം പാവങ്ങൾ ജീവിക്കണം . സാജൻ സാർ വിളിച്ച് ചൊതിച്ചത് സാർ ഇനി കേരളത്തിൽ എവിടെയും നടന്നാൽ അത് ഇവിടെ ഉള്ളവരുടെ ഇതേ പോലെ വാർത്ത കൊടുക്കണം.
@vinayakumarmullankandy8536
@vinayakumarmullankandy8536 2 жыл бұрын
ഇത്തരം സംഭവങ്ങൾ കാണുമ്പോഴാണ് മാവോവാദികളെയും people's war ഗ്രൂപ്പ് കാരെയും ഓർത്ത് പോകുന്നത്. ഇതിനൊക്കെ ചികിത്സ വേറെയാണ്.
@Ravikumar-iy4uh
@Ravikumar-iy4uh 2 жыл бұрын
സഹോദരൻ പറഞ്ഞത് തന്നെയണ് ഇതിന് മരുന്ന്
@kasunsrilanka2340
@kasunsrilanka2340 2 жыл бұрын
Sir u cuttect b fully ladies petrol pumb
@satheeshmv4999
@satheeshmv4999 2 жыл бұрын
Si ക്യാഷ് കിട്ടി
@manikandankm125
@manikandankm125 2 жыл бұрын
ഇവർ ഏറ്റവും വലിയ കള്ളന്മാരാണ് !
@josephjames859
@josephjames859 2 жыл бұрын
There is no shortage of people to beat up couples on Valentine's day, but you won't get a single person to protest against dishonest traders.
@pranavam18
@pranavam18 2 жыл бұрын
പൊതുജനം ക്യാനുകളിലും കുപ്പികളിലും പെട്രോൾ വാങ്ങി വണ്ടിയിൽ ഒഴിക്കുന്ന തരത്തിലേക്ക് ഉണരേണ്ടിരിക്കുന്നു. എന്തൊരു അവസ്ഥയാണ് ഇത്.
@balanck7270
@balanck7270 2 жыл бұрын
ഇത് മൊത്തം ഒത്തുകളി അല്ലാതെന്ത്. ജനങ്ങളുടെ കാരൃം സ്വാഹ..
@akhilakhil6822
@akhilakhil6822 2 жыл бұрын
Machine complaint വരുമ്പോൾ എപ്പോളും കസ്റ്റമർക്ക് നഷ്ടം വരുന്ന രീതിയിലേ വരൂ, എന്നാണാവോ നേരെ തിരിച്ച് 1 litre അടിച്ചാൽ 1.5 litre കേറുന്ന കാലം വരിക🤔🤔🤔
@Chandrajithgopal
@Chandrajithgopal 2 жыл бұрын
എനിക്കും ഫീൽ ചെയ്തിട്ടുണ്ട്. ചില പമ്പിൽ നിന്നു അടിക്കുമ്പോൾ mileage നല്ല വ്യത്യാസം ഉണ്ടാകാറുണ്ട്...
@jijijoseph4884
@jijijoseph4884 2 жыл бұрын
എന്തൊരു നാടാണപ്പാ ഇത് . ഇവിടെ ചോദിക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥ ...
@georgemathew6842
@georgemathew6842 2 жыл бұрын
Karanaboothan
@abiabi613
@abiabi613 2 жыл бұрын
ഒറ്റപ്പെട്ട ചമ്പവം
@robon9511
@robon9511 2 жыл бұрын
ഇവിടെയാണങ്കിൽ മുട്ടിന് മുട്ടിനു കോടതികളും പോലീസ് സ്റ്റേഷനും നിയമ എല്ലാമുണ്ട്. അതൊക്കെ നിരപരാധികളെയും പാവങ്ങളെ ശിക്ഷിക്കാനുള്ള നിയമങ്ങളും കോടതിയും ആണെന്നാണ് ഞാൻ മനസ്സിലാക്കിയത്. സമ്പത്തും അധികാരവും ഉള്ളവർക്ക് എന്തുമാകാം അവരെ രക്ഷിക്കാൻ ഇവിടെ നിയമങ്ങളുണ്ട്
@subhashp9048
@subhashp9048 2 жыл бұрын
പത്ത് പമ്പിൽ നിന്ന് പെട്രോൾ അടിച്ചാൽ മൈലേജ് പത്ത് തരത്തിൽ ആണ് ......
@babuthomas7690
@babuthomas7690 2 жыл бұрын
വാഹന നിർമാതാക്കൾ ഓരോ സമയത്തും ഉള്ള ടാങ്കിലെ കൃത്യമായ ഇന്ധനഅളവ് കാണിക്കുന്നതിനുള്ള സംവിധാനം ഏർപ്പെടുത്താത്തത്. എന്തുകൊണ്ട്?
@sujeshsnanda4101
@sujeshsnanda4101 2 жыл бұрын
True
@sajanc1170
@sajanc1170 2 жыл бұрын
ശരിയാണ് പറഞ്ഞത്, പക്ഷേ ഇവിടെ പറയാൻ, ആരോട് പറയാൻ, ആര് കേൾക്കാൻ.
@umarjalal397
@umarjalal397 2 жыл бұрын
Hi
@umarjalal397
@umarjalal397 2 жыл бұрын
Avar kuranja profit nokki valiya nashttam Avarum unddaakunnu kaaranam Pala car 🚗 Aalukal veadikaathath milage ellannu paranjaanu Appol avar 22 25 18 parayum kittunnath pakuthi Avar veettum milage koottaan nokunnu
@ahmadaboobakar2479
@ahmadaboobakar2479 Жыл бұрын
ഇങ്ങനെ പല സ്ഥലത്തും ഈ പമ്പുകളിൽ ഇത്തരം തട്ടിപ്പ് നടത്തുന്നുണ്ട് അത് അധികാരികൾ അതിന് കർശനമായി പരിശോധന നടത്തി നടപടിയെടുക്കണം
@artart5880
@artart5880 6 ай бұрын
ഒരു കന്നാസിൽ 1 ലിറ്റർ 1.5 ലിറ്റർ 2 ലിറ്റർ എന്നിങ്ങനെ അടയാളപെടുത്തി സംശയമുള്ള പെട്രോൾ പമ്പിൽ നിന്ന് പെട്രോൾ മേടിച്ചു നോക്കുക അപ്പോൾ അറിയാം തട്ടിപ്പ് (ചില പമ്പുകളിൽ കുപ്പിയിൽ പെട്രോൾ കൊടുക്കില്ല എന്ന് എഴുതി വച്ചിരിക്കുന്നതുകൊണ്ടാണ് കന്നാസിൽ ലിറ്റർ അടയാളപെടുത്താൻ പറഞ്ഞത്)
@sathyanarayanansathyan641
@sathyanarayanansathyan641 2 жыл бұрын
എല്ലാ പെട്രോൾ പമ്പിലും ഈ പരിപടി ഉണ്ട് ഇതിന് Govt ഒരു പരിഹാര o കാണണം അവിടെ മാത്രമേ ഉള്ളൂ എന് വിചാരിയ്ക്ക രുത്
@jebinjames9593
@jebinjames9593 2 жыл бұрын
government nammale moonjikuva mr
@abdurassack5654
@abdurassack5654 2 жыл бұрын
പ്പ ബഹിഷകരണം... Social media യിൽ. കൂടി..
@sarasadiq9470
@sarasadiq9470 2 жыл бұрын
.. നിയമ പാലകർക്ക് തട്ടിപ്പിന്റെ വിഹിതം കൊടുക്കുന്നത് കൊണ്ട് ചിറ്റിങ്ങിന് പകരം ഇവൻമാർ പമ്പുകാരുമായി ചാറ്റിങ്ങ് നടത്തി രസിക്കും
@menondevadas
@menondevadas 2 жыл бұрын
😀
@sunilap6192
@sunilap6192 2 жыл бұрын
🤣👍
@pookoyapm1192
@pookoyapm1192 2 жыл бұрын
മെഷീൻ സെറ്റു ചെയ്ത് 1 ലീറ്റർ അടിച്ചാൽ വണ്ടിയിലോട്ട് കയറുന്നത് 800 മില്ലി മാത്രം 4ooo രൂപ വീതം Metrology ക്കാരനും ഓയൽ കമ്പനിക്കാരനും മാസപ്പടി കൊടുക്കണം എന്നാൽ ഇങ്ങനെ മെഷീൻ Set ചെയ്തു തരും ഇത് 6 വർഷം മുമ്പത്തെ രീതിയാണ് ദൈവ ഭയവും വിസ്വാസി യുമായ എൻ്റെ സൂഹൃത്ത് പമ്പിൻ്റെ മാനേജരുAccountant മായ സുഹൃത്ത് ഇതിന് കൂട്ടുനില്ക്കാനാവില്ല എന്ന് തീരൂമാനിച്ച് വേറെ ജോലി തേടി ബാങ്കളൂരിലേക്ക് പോയി
@sarasadiq9470
@sarasadiq9470 2 жыл бұрын
@@pookoyapm1192 ഇപ്പോൾ എല്ലാ കാര്യങ്ങളിലും തട്ടിപ്പ് ആണ് ഉള്ളത് .. കച്ചവട ലോബികൾക്ക് മാത്രം ജീവിക്കാൻ പറ്റുന്ന ഒരു പുതിയ ട്രെന്റിലേക്കാണ് ഇന്ത്യൻ എക്കണോമി പോവുന്നത് . ഒരു കാര്യത്തിലും വില നിയന്ത്രണം ഇല്ല .. സർവ്വതിന്റെയും വില ദിവസവും മാറ്റി കൊണ്ടിരിക്കുന്നു .. എന്നാൽ പ്രൈവറ്റ് സ്ഥാപനങ്ങളിൽ പണി ചെയ്യുന്നവരുടെയും , കുലി പണിക്കാരുടെയും വേദനം ദിവസവും കുട്ടി മേടിക്കുക . പണിക്കാർ എല്ലാവരും അവരുടെ കൂലി ദിവസവും 100 രുപ കൂട്ടി വാങ്ങുക .. ഇന്ന് 1000 ഉള്ളവർ നാളെ 1100 മേടിച്ചാൽ .. ഇതിന് പരിഹാരം ആവും .. സർക്കാർ ബിസിനസ് മുതലാളിമാർക്ക് ഒപ്പമായാൽ ജനം സ്വന്തം വേദനം ദിവസേനേ തോന്നും പോലെ മേടിക്കു .
@MK_my_vishion
@MK_my_vishion 2 жыл бұрын
വെറുതെയല്ല പമ്പുകളിൽ കുപ്പിയിൽ എണ്ണ കൊടുക്കാത്തത്
@jebinjames9593
@jebinjames9593 2 жыл бұрын
chila kaamuka naarikal penpillere kathikaan kondupovum ennokeya ivanmarude vaatham
@abdurassack5654
@abdurassack5654 2 жыл бұрын
1 ലിറ്റർ അടിച്ചാൽ 1 ലീറ്ററിലും കുറവ്... 100 ലിറ്റർ അടിച്ചാൽ ഡീലർക്ക് ഭയങ്കര. ലാഭം 100 ലിറ്റർ നൽകണ്ട. 100 ലിറ്ററിന് കമ്മീഷൻ 600 രൂപ.
@sakkeerhussain7514
@sakkeerhussain7514 Жыл бұрын
Big salute sajan sir
@Samuel-p4c6v
@Samuel-p4c6v 3 ай бұрын
ഇത് തുടങ്ങിയിട്ട് കുറെ കാലമായി... ഗൾഫിലാണ് തുടക്കം... യാതൊരു നിയന്ത്രണവും ഇല്ല... ഇത് അവസാനിപ്പിക്കാൻ ഒരു മാർഗ്ഗവുമില്ല..... ❤️
@santhoshkumar-cp6gf
@santhoshkumar-cp6gf 2 жыл бұрын
ഇത് പലയിടത്തും ഉണ്ട്, Legal meteriolagy ക്കാർ പരിശോധന നടത്താറില്ല, അതാണ് ഇത്തരം തട്ടിപ്.
@joyaj9849
@joyaj9849 2 жыл бұрын
എന്റെ വണ്ടി യൂണിക്കോൺ ആണ് ഫുൾ ടാങ്ക് 13. ലിറ്ററാണ് കമ്പനി പറയുന്നത്. ഞാൻ പലപമ്പിൽ നിന്നും പെട്രോൾ ഫുൾ ടാങ്ക് ആണ് അടിക്കാറ് 13ലിറ്ററും 14ലിറ്ററുംഫുൾ ടാങ്കു ആവാൻ പലരും അടിക്കാറുണ്ട്. ചാവക്കാട് പഞ്ചാരമുക്ക് പെട്രോൾ പമ്പിൽ 16ലിറ്റ റടിച്ചിട്ടും. ഫുൾടാങ്ക് ആയില്ല
@haseebmohmed5412
@haseebmohmed5412 2 жыл бұрын
Legal metrriolagykku masapadi kittunnundakum pumpl ninnu masapadi vangunnavar neravannam check cheyyilla
@suneethcs9056
@suneethcs9056 2 жыл бұрын
അവർക്ക് കൈകൂലി കിട്ടുമല്ലോ
@murukesaneptvnm
@murukesaneptvnm 2 жыл бұрын
അങ്ങനെ പറയരുത്... ഞങ്ങൾ മുറുക്കാൻകടയിലും, പെട്ടികടയിലും, വഴിയോര കച്ചവടക്കാരുടേയുമൊക്കെ കറക്ടായി പരിശോധിക്കും...😆😆
@aswincaswin1488
@aswincaswin1488 4 ай бұрын
​@@joyaj9849same broo ithinu aarum reply tharunillaa Enikum ingane sambavikunnund 13 litterinu pakaram 18 litter vare poyi
@sudhisukumaran8774
@sudhisukumaran8774 2 жыл бұрын
പൊതുജനങ്ങളെ ചൂഷണം ചെയ്യുന്ന ഇതുപോലുള്ള തട്ടിപ്പുകളെ തുറന്നു കാട്ടിയാലും നടപടിയെടുക്കാത്ത ഉദ്യോഗസ്ഥരാണ് ഈ നാടിൻറെ ശാപം
@sujeshsnanda4101
@sujeshsnanda4101 2 жыл бұрын
True
@real-man-true-nature
@real-man-true-nature 2 жыл бұрын
നടപടിയെടുക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാത്ത ഭരണാധികാരിയാണ് നാടിൻ്റെ ശാപം
@real-man-true-nature
@real-man-true-nature 2 жыл бұрын
നടപടിയെടുക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാത്ത ഭരണാധികാരിയാണ് നാടിൻ്റെ ശാപം
@abdurassack5654
@abdurassack5654 2 жыл бұрын
Legal Mierology എന്തിനാ ... ചക്കര കുടം കണ്ടാൽ മെട്രോളജിയും ചിരിക്കും മലം കണ്ടാൽ കഴുതയും ചിരിക്കുമെന്ന് കേട്ടിട്ടുണ്ട്.
@rajendrantk3782
@rajendrantk3782 2 жыл бұрын
പമ്പുകാരന്റെ കൈമടക്ക് എല്ലായിടത്തും ചെന്നുകാണും
@brightkunnalakad3172
@brightkunnalakad3172 2 жыл бұрын
ഇത് സത്യമാണ്, മൈലേജ് കിട്ടുന്നില്ല. എന്ന് പറഞ്ഞ് നമ്മൾ വാഹനത്തിന്റെ കുഴപ്പമാണെന്ന് വിചാരിക്കുന്നു.
@souparnakumar5482
@souparnakumar5482 2 жыл бұрын
Correct
@souparnakumar5482
@souparnakumar5482 2 жыл бұрын
Millage problem alla ithu.
@muneerkunjukunju8111
@muneerkunjukunju8111 2 жыл бұрын
ഈ കേസ് യാതൊരു സംശയം ഇല്ലാതെ മിഷ്യൻ കമ്ളയിന്റ് ആക്കി മാറ്റിയ.. ബഹുമാനപ്പെട്ട ഇരവി പുരം പോലിസ് സ്റ്റേഷൻ si ക്.. എന്റെ ഉം. എന്നെ പോലുള്ള പൊതുജനത്തിന്റെ പേരിലും.. നടുവിരൽ 🙏..
@rajeshpg8122
@rajeshpg8122 2 жыл бұрын
ഈ പോലീസുകാരന്റ വാക്കുകളിൽ തന്നെ കൃത്യമാണ് കൃത്യമായി ഈ പോലീസുകാരന്റ അകൗണ്ടിൽ മാസപ്പാടി എത്തുന്നുണ്ട്
@gangadharannambiar7395
@gangadharannambiar7395 5 ай бұрын
.
@babumannady5631
@babumannady5631 14 күн бұрын
കേരളത്തിൽ മൊത്തം ഇങ്ങനെ Setup തന്നെ ആണോ.....
@sujinrs4728
@sujinrs4728 2 жыл бұрын
വാഹനത്തിന്റെ ടാങ്കിലുള്ള പെട്രോളിന്റെ അളവ് കൃത്യമായി അറിയാനുള്ള സംവിധാനം ഉണ്ടാകണം.
@Brahmadas
@Brahmadas 2 жыл бұрын
NALLA IDEA AANU NILAVIL VANNAL IVARUDE KALLATHARAM NILKKUM PINNE IVANMAR PETROLINU PAKARAM ENTHAVUM OZHIKKUKA ENNU PARAYAN PATTILLA...
@AS4umedia
@AS4umedia 2 жыл бұрын
👍
@thomasutube1
@thomasutube1 Жыл бұрын
ഇന്ത്യയിൽ രണ്ട് കാര്യങ്ങളിൽ ആണ് ജനങ്ങൾ വിഡ്ഢികൾ ആക്കപ്പെടുന്നദ് അല്ലെങ്ങിൽ വഞ്ചിക്യപ്പെടുന്നു എന്നറിഞ്ഞിട്ടും പ്രതികരിക്കുവാൻ കഴിയാത്തത്. 1.Petrol വാങ്ങുന്ന പെട്രോൾ അളന്നു നോക്കുവാൻ കഴിയില്ല അല്ലെങ്ങിൽ തരുന്ന പെട്രോളിൻ്റെ അളവ് ശരിയാണെന്ന് നോക്കാൻ ഒരു വഴിയും ഇല്ല. അളവ് പാത്രത്തിൽ ആണ് അളന്നു തരുന്നത് എങ്കിൽ എത്ര നന്നായിരുന്നു. 2. EVM നമ്മൾ ചെയ്യുന്ന vote, ചെയ്യുന്ന ആൾക്ക് തന്നെയാണോ പോകുന്നത് എന്നറിയുവാൻ ഒരു വഴിയും ഇല്ല. Ballot Papper ആണെങ്കിൽ എത്ര നന്നായിരുന്നു.
@nenbadshah
@nenbadshah 9 ай бұрын
​@@thomasutube1s. as sz dlm😂ee
@thomassebastian1819
@thomassebastian1819 9 ай бұрын
❤❤❤❤
@SURESHTVM-bp8pw
@SURESHTVM-bp8pw 2 жыл бұрын
ഉദ്യോഗസ്ഥരും പമ്പുകാരും പോലീസ് കാരും ചേർന്ന് ജനങ്ങളെ പറ്റിക്കുന്നു.ഇവർക്ക് എതിരെ ജനങ്ങൾ പ്രതികരിക്കുക
@SivaKumar-so1iz
@SivaKumar-so1iz 2 жыл бұрын
Great Mr. SAJAN, SUCH ISSUES MUST BE SHOWN THROUGH YOUR CHANNEL. Only your channel has such guts to telecast. I always watch what Mr.Sajan says for any issue. You are not supporting to any political party or any individual, that is the plus point for your reporting. Wish you all the best. Take care.
@antappanantony2801
@antappanantony2801 2 жыл бұрын
All authorities are always with culprits ,I mean this is the authority culture and they shout they are impartial, educated and value conscious. Shit
@samuelthomas2138
@samuelthomas2138 2 жыл бұрын
Listen the answer of that police authority.understanding he is with the cheater..
@josco5technologyjosepulikk856
@josco5technologyjosepulikk856 2 жыл бұрын
എൻറെ അഭിപ്രായത്തിൽ കോടിക്കണക്കിന് വിലയുള്ള കാറുകൾ ഇവിടെയുണ്ട് അതിൽ നമ്മൾ എത്ര രൂപയ്ക്ക് അടിക്കുന്ന വില കാണിക്കുന്ന ഒരു ചെറിയ സംവിധാനം ഈ കാർ കമ്പനികൾക്ക് ഉണ്ടാക്കിക്കൂടെ ഈ സംവിധാനം ഒഴിച്ച വേറെ എന്തെല്ലാം സംവിധാനം കാറിൽ ഉണ്ടാക്കിയിട്ടുണ്ട് ഈയൊരു ചെറിയ സംവിധാനം കോടികൾ വിലമതിക്കുന്ന കാറുകൾക്ക് ഫിറ്റു ചെയ്തു കൂടെ എന്നാൽ മാത്രമേ ഈ പെട്രോൾ കമ്പനി നടത്തുന്ന ഈ തട്ടിപ്പ് മാറാൻ പറ്റുകയുള്ളൂ ചെറിയൊരു ടെക്നോളജി മതി
@madhun3349
@madhun3349 10 ай бұрын
ജനങ്ങളെ പറ്റിക്കാൻ സർക്കാർ കൂട്ട് നിൽക്കുന്നു..... എങ്കിലും ഇവർക്ക് വോട്ടു ചെയ്യണം..
@GK-op3zt
@GK-op3zt 2 жыл бұрын
ഇത് വലിയ ഒരു പകൽ കൊള്ള ആണ്. സാധാരണകാർക്ക് ഇത് മനസ്സിലാവില്ല... അത് പമ്പ് ഉടമകൾ നന്നായി മുതലാക്കുന്നു.
@ashokanashokan9382
@ashokanashokan9382 2 жыл бұрын
വളരെ ശരിയാണ് സാർ. പെട്രോൾ. ലിറ്റർ കുപ്പിയിൽ. ചോദിച്ചാൽ. നിയമം പറഞ്ഞ് അവർ തരില്ല.അതുകൊണ്ടുതന്നെ. ഇതൊരു മനപ്പൂർവ്വം. അറികുകൊണ്ട്. തന്നെ ചെയ്യുന്നത്. പൈസാ പോയവർക്കൊക്കെ. പോയത് തന്നെ.രാഷ്ട്രീയക്കാർ.ചോദിക്കുന്ന. പിരിവ് അവരുടെ കയ്യിൽ നിന്ന് കൊടുക്അണ്ടല്ലോ. അതുകൊണ്ട് തന്നെ പ്രധാന പാർട്ടിക്കാർ ആരും. ഇതിൽ ഇടപെടാനും. പോകുന്നില്ല. ഇനിയും ഇതുതന്നെ അവർ തുടരും.
@Gopinadharayar
@Gopinadharayar 2 жыл бұрын
എല്ലാവരും ഇലക്ട്രിക് വാഹനങ്ങളിലേക്കു മാറുക. അതാണ് ഈ ആർത്തിപ്പണ്ടാരങ്ങൾക്കുള്ള ഏറ്റവും നല്ല മറുപടി.
@prajeeshka755
@prajeeshka755 2 жыл бұрын
Kseb kollakarileku ആണ് നമ്മൾ electric വാഹനം aayi ചെല്ലുന്നത് 🤩🤩🤩
@resmisanker
@resmisanker 2 жыл бұрын
@@prajeeshka755 😂😂😂
@vhareendran9150
@vhareendran9150 2 жыл бұрын
ഇളക്ടറിക്കിലും തട്ടിപ്പ് നടത്താം
@santhoshmundayat5798
@santhoshmundayat5798 2 жыл бұрын
ഒരിക്കലും ഇലക്ട്രിക്ക് വാഹനങ്ങൾ വാങ്ങരുതേ ,,,, മന:സമാധാനം പോകും
@Sunilpbaby
@Sunilpbaby 2 жыл бұрын
അവിടെ KSEB എന്ന ദിനോസർ വായും തുറന്നിരിക്കുന്നു 🤣🤣
@kurupjayakumar888
@kurupjayakumar888 2 жыл бұрын
പോലീസ് ഉദ്യോഗസ്ഥൻ ജഡ്ജി ആകരുതായിരുന്നു. അവിടെ പറ്റിക്കൽ നടന്നിട്ടുണ്ടു്. പരാതി പ്രകാരം പമ്പ് ഉടമക്കെതിരെയും പെട്രൊൾ കമ്പനിക്ക് എതിരെയും ചിട്ടിങ്ങിന് കേസ് എടുക്കണം. മെഷീൻ കേടാണെന്ന് പമ്പ് കാര് സ്ഥാപിക്കട്ടെ
@p.saifudeen2258
@p.saifudeen2258 2 жыл бұрын
SI യുടെ നീതി നിർവഹണം കൊള്ളാം! യന്ത്ര തകരാർ എന്നു പമ്പുകാർ പറഞ്ഞു, വിശ്വസിച്ചു!
@mcsherithnambiar1375
@mcsherithnambiar1375 2 жыл бұрын
ഇ സർക്കാർ ന്റെ കീഴിൽ എതെങ്കിലും വകുപ്പ് അഴിമതി മുക്തം ആയിട്ടുണ്ടോ.....
@SaindhavaSanyasi
@SaindhavaSanyasi 2 жыл бұрын
Vere state il ondakum ivide illa 😂
@vinayakumarmullankandy8536
@vinayakumarmullankandy8536 2 жыл бұрын
എല്ലാ വകുപ്പും അഴിമതിമുക്തമാണ്. പിന്നെ ഒറ്റപ്പെട്ട സംഭവങ്ങൾ ദിവസവും ഉണ്ടാകും എന്ന് മാത്രം. 😄😄😄😄😄
@jebinjames9593
@jebinjames9593 2 жыл бұрын
archeological vakupu und avide pazhayathayi onnumilla puthan chempu pattayam vere government irakiyath ariyille
@manus9909
@manus9909 2 жыл бұрын
@@vinayakumarmullankandy8536 😂 ഒരു കൂട്ടം ഒറ്റപ്പെട്ട സംഭവങ്ങൾ.
@babupadmanabhan8282
@babupadmanabhan8282 3 ай бұрын
😊😊😊⁷i😅​@@SaindhavaSanyasi
@arunvarghese6469
@arunvarghese6469 2 жыл бұрын
ധാർഷ്ട്യം ❤❤ പിടിച്ചു കഴിയുമ്പോൾ മെഷിൻ പ്രശ്നം ❤❤❤ പിടിച്ചില്ല എങ്കിൽ കാശ് പെട്ടീല് ❤❤❤❤❤
@alexantony1149
@alexantony1149 2 жыл бұрын
നല്ല പോലീസ് ഓഫീസർ... തങ്കപ്പെട്ട സ്വഭാവം.. വിശദീകരണം കേട്ടു.. സമാധാനമായി....
@girishraj1976
@girishraj1976 Жыл бұрын
😆
@shylasuresh3679
@shylasuresh3679 Жыл бұрын
എനിക്കും സമാധാനമായി അത് കേട്ടപ്പോൾ
@tijothomas3742
@tijothomas3742 2 жыл бұрын
ഞാൻ സ്ഥിരമായി കോഴഞ്ചേരി പൊയ്യാനിൽ ഫ്യൂവൽസിൽ നിന്നാണ് പെട്രോൾ അടിക്കുന്നത്.. എനിക്ക് ഞാൻ കൊടുക്കുന്ന പൈസക്ക് പെട്രോൾ കിട്ടുന്നുണ്ട് 👍👍👍👍👍👍👍👍👍
@Pattumchiriyum
@Pattumchiriyum Жыл бұрын
എല്ലാ പമ്പുകൾക്കും license കൊടുക്കുമ്പോൾ എല്ലാം പറഞ്ഞു സെറ്റ് ചെയ്തിട്ടുണ്ടാവും.. ഇതിന്റെ വിഹിതം പല സ്ഥലങ്ങളിലേക്കും പോകും... പാവങ്ങളുടെ അപ്പിവരെ വിറ്റു തിന്നാൻ ഇവർക്കൊന്നും ഒരുളുപ്പുമില്ല...
@rajeeshr4158
@rajeeshr4158 2 жыл бұрын
ചില പമ്പുകളിൽ പോലീസ് പെറ്റി അടിക്കും എന്ന് പറഞ്ഞു കുപ്പിയിൽ പെട്രോൾ കൊടുക്കത്തില്ല ഇത്തരം നിയമങ്ങൾ തട്ടിപ്പ് നടത്താൻ വേണ്ടിയുള്ള ഒത്തുകളിയായിരിക്കണം
@SanthoshKumar-mg4ly
@SanthoshKumar-mg4ly 2 жыл бұрын
എൻ്റെ അയലത്തെ പമ്പാണ് പഴയ കാലത്തുള്ള പമ്പാണ് നല്ല പമ്പിനുള്ള സർട്ടിഫിക്കറ്റ് കിട്ടിയ പമ്പാണ് എന്നെയും തേച്ചിട്ടുണ്ട്
@revathi7183
@revathi7183 2 жыл бұрын
🙏🏻
@LPNair
@LPNair 2 жыл бұрын
എല്ലാ ഓയിൽ കംബനികൾക്കും അവരുടെ പംബുകൾ ചെക്ക് ചെയ്യാൻ ക്വാളിറ്റി കൺട്രോൾ സ്റ്റാഫ് ഉണ്ട്. ഇടക്കിടെ അവർ പരിശോധന നടത്തി എല്ലാം ശരിയാണ് എന്ന് ഉറപ്പു വരുത്തുക എന്നത് അവരുടെ ജോലി ആണ്. ശരിയായ അളവിൽ ഇന്ധനം ലാഭിക്കേണ്ടത് പംബ് ഉടമയുടെ ഉത്തരവാദിത്വം ആണ്.
@mohananv3311
@mohananv3311 2 жыл бұрын
ഇത് അനാസ്ഥയാണ് ഉദ്യോഗസ്ഥരുടേയും ഉടമയേയും, ഇതിനെതിരെ കേസ് എടുക്കണം.
@shajishaji2369
@shajishaji2369 2 жыл бұрын
നൂറോ അഞ്ഞൂറോ രൂപയ്ക് ഡീസലോ പെട്രോളോ അടിക്കുന്നതിൽ കൂടുതൽ തട്ടിപ്പു നടത്തുന്നത് ഒത്തു കളി നടത്തുന്നതു് ഫിഷിങ്ങ് ബോട്ടുകളിൽ നൂറു കണക്കിന് ലിറ്റർ ഡീസൽ അടിക്കുന്നിടത്താണു്. ഒരു പെട്ടിക്കട ഡീസൽ പമ്പുമായി തുടങ്ങിയ എനിക്കറിയാവുന്ന ഒരുത്തൻ ഇന്നു് ചുരുങ്ങിയ കാലം കൊണ്ട് വളരെയേറേ സ്വത്തു സംബാധിച്ച കോടീശ്വരനാണു്.
@stylesofindia5859
@stylesofindia5859 2 жыл бұрын
@@shajishaji2369 പല പ്രാവശ്യം പറഞ്ഞുവല്ലോ ? ഹ ഹ ഹ ഹ
@KT5732
@KT5732 2 жыл бұрын
ചില പമ്പിൽ ചെന്നാൽ കൂടിയ പെട്രോൾ മാത്രമേ ഉള്ളൂ എന്ന് പറഞ്ഞു അത് അടിക്കും...അവർക്ക് വേണ്ടവർക്ക് സാധാരണ പെട്രോൾ കൊടുക്കുകയും ചെയ്യും.
@venugopalmenon503
@venugopalmenon503 Жыл бұрын
I can give another example. In a petrol pump in Bangalore we requested for petrol for Rs 3000. The operator asked us to park the vehicle just after the machine. We agreed. To our shock he fills for Rs. 2400 and asks for Rs 3000. (His idea of putting the vehicle ahead of the machine was that the driver won't see the reading on the machine. Thank God, a passenger in the back seat observed the reading and raised the issue, which prevented loss of Rs. 600. Wonder how many passengers must have been cheated daily, like this
@prasadrao6278
@prasadrao6278 2 жыл бұрын
കന്നാസുകളിൽ മാത്രം വാങ്ങുക. ലീഗൽ മെട്രോളിയിൽ ഇവർ മാസപ്പിരിവ് അടക്കാറുണ്ട്.
@jogscyborg
@jogscyborg 2 жыл бұрын
അത് വാങ്ങരുത്.. അങ്ങിനെ കൊടുക്കരുത് എന്ന് police തിട്ടൂരം ഉണ്ട്... ഞാൻ പമ്പിൽ വെല്ലുവിളി ച്ചു അവിടെ നിന്നും പോലീസിൽ വിളിച്ചു നാറിയതാണ്... കൊണോത്തിലെ നിയമം മാഫിയക്ക് വേണ്ടി ഉണ്ടാക്കി യിരിക്കുന്നു.....
@abdurassack5654
@abdurassack5654 2 жыл бұрын
Petrol ൽ കപ്പലിൽ നിന്ന് ഒഴിവാക്കുന്ന എന്തോ Waste oil ചേർക്കുന്നുണ്ടോ ?
@abdurassack5654
@abdurassack5654 2 жыл бұрын
പോകരുത് ജാഥ പമ്പിലേക്ക നടത്തി വാർത്ത.
@miniprasadmaickal5821
@miniprasadmaickal5821 2 жыл бұрын
ഷാജൻ സാറിന്റെ ഈ ചാനലിൽ നിന്നും ഒരു പാട് കാര്യങ്ങൾ സാധാരണ ജനങ്ങൾക്ക് ഉപകാരപ്രദമാകുന്നു മാഷേ
@sajitk66
@sajitk66 2 жыл бұрын
ഇതിന് പരിഹാരം ആദ്യം പെട്രോൾ അളവ് കാണിക്കുന്ന ജാറിൽ വരുകയും തുടർന്ന് വാഹനത്തിന്റെ ടാങ്കിൽ നിറയ്ക്കാവുന്ന സംവിധാനമുണ്ടാകണം
@സത്യമേവജയതേ-ത5ങ
@സത്യമേവജയതേ-ത5ങ 2 жыл бұрын
പോലീസുകാരന്റെ മറുപടി ഞെട്ടിച്ചു - അഴിമതി വ്യപകം
@pthomas8327
@pthomas8327 Ай бұрын
Petrol pump കാരും അധികാരികളും ഒത്ത് കളി ആണ് എന്ന് സംശയം. കോടതി സ്വയം കേസ് എടുക്കണം. അന്വേഷണം ഉത്തരവ് ഇടണം.
@gushadevi4601
@gushadevi4601 2 жыл бұрын
നമ്മൾ നിസ്സഹായരാണ്. അധികാരികൾ കൂട്ട് നിൽക്കുന്നത് കൊണ്ട് മാത്രമാണ് ഇങ്ങനെ ആവർത്തിച്ച് ചെയ്യുന്നത്
@cbgm1000
@cbgm1000 2 жыл бұрын
അയ്യോ.. പോലീസ്‌കാരൻ എന്തൊരു നീതിയിൽ കൂറുള്ളവൻ
@sudeeppm3966
@sudeeppm3966 2 жыл бұрын
Well said Shajan 👏👏👏👏👏👏 സാദാരണക്കാരെ ബാധിക്കുന്ന ഇത്തരം വിഷയങ്ങൾ കൂടുതൽ പ്രതീക്ഷിക്കുന്നു👍 അവസാനം പിണറായിസം കാരണം നാട് നശിക്കുന്നതിന്റെ ലക്ഷണം എന്ന് കൂടി പറയാമായിരുന്നു 🙏
@MrChotaboy
@MrChotaboy 2 жыл бұрын
Entheduthaalum pinaraayiyude nenjathu ennathu avasaanippikkuka
@skylabchannel1411
@skylabchannel1411 7 ай бұрын
200 രൂപയുടെ പെട്രോൾ രണ്ട് സെക്കൻനുള്ളിൽ എന്റെ വണ്ടിയിലേക്ക് ചോദ്യം ചെയ്തപ്പോൾ വളരെ പ്രശ്നമായി
@girishraj1976
@girishraj1976 Жыл бұрын
നമ്മുക്ക് ചെയ്യാൻ കഴിയുന്നത്, എല്ലാവരും പെട്രോൾ പമ്പിൽ നിന്നും ബോട്ടിലിൽ മാത്രം പെട്രോൾ വാങ്ങി സ്വന്തം വണ്ടിയിൽ ഒഴിക്കുക. അല്ലെങ്കിൽ 10 ലിറ്റർ ടാങ്ക് ആണെങ്കിൽ റിസർവ് ആയതിനു ശേഷം കുറച്ച് കൂടി ഓടിച്ച് അര ലിറ്റർ വരെ പെട്രോൾ ആകുമ്പോൾ പോയി 10 ലിറ്റർ Petrol അടിക്കുക. 10 ലിറ്റർ നുള്ളിൽ ടാങ്ക് നിറഞ്ഞില്ലെങ്കിൽ നമ്മുക്ക് മനസ്സിലാക്കാം ...
@sheelahoro5573
@sheelahoro5573 2 жыл бұрын
നമുക്ക് തലതല്ലി ചാകാം, ന്യായം ഇവിടെ കിട്ടില്ല.പെട്രോൾ പമ്പ് ഉടമകൾ പണക്കാർ ആണല്ലോ.ലോകത്ത് എവിടെയും ഇല്ലാത്ത വില നമ്മുടെ നാട്ടിൽ, കൂടെ തട്ടിപ്പും വെട്ടിപ്പും.നമുക്ക് സഹിക്കാം, വേറേ വഴിയില്ല 😭
@kavishajiana750
@kavishajiana750 2 жыл бұрын
ഇങ്ങനെ മെക്കാനിക്കൽ failure കാരണം എവിടെയെങ്കിലും എപ്പോഴെങ്കിലും 100 രൂപക്ക് പെട്രോൾ അടിച്ചപ്പോൾ 180 രൂപയുടെ പെട്രോൾ ലഭിച്ചതായി അറിവുണ്ടോ ഷാജൻ ജി....??
@sunilndk
@sunilndk 2 жыл бұрын
Petrol ൽ മായം ചേർക്കൽ പ്രായോഗികം അല്ല കാരണം മായം പംബിൽ ചേർത്താൽ tank ൽ നിന്ന് എടുത്ത് മാറ്റുക എളുപ്പം അല്ല അളവ് തൂക്ക വിഭാഗം ആയി ചേർന്ന് ആണ് ഈ തട്ടിപ്പ് നടക്കുന്നത് കേരളത്തിൽ തന്നെ പല പംബുകളിലും ഇത് നടക്കുന്നുണ്ട് അളവ് തൂക്കം വിഭാഗം വന്ന് അളവ് ക്രത്യം ആക്കി Seal ച്ചെയ്യുന്ന സമയത്ത് പണം നൽകി ആണ് ക്രിത്രിമം നടക്കണത് അതാണ് കുപ്പിയിൽ Petrol നൽകില്ല എന്ന് പല പംബുകളിലും പറയണത് അത് Poiice ന്റെ order ഉണ്ട് കുപ്പിയിൽ കൊടുക്കരുത് അത് ആളുടെ മേൽ ഒഴിച്ച് കത്തിക്കാൻ chance ഉണ്ട് അതാണ് commedy Petrol can ൽ വാങ്ങിയാൽ ആളുടെ മേൽ ഒഴിച്ച് കത്തിക്കാൻ പറ്റില്ല 😀😀😀😀 അളവ് തൂക്കം അറിയാനെ ഈ തട്ടിപ്പ് നടത്താൻ പറ്റില്ല ഇങ്ങനെ വന്നാൽ Pump ലെ അളവ് തൂക്കം വിഭാഗം Seal ചെയ്യ്ത പെട്രാൾ അടിക്കണ കുറ്റിയിലെ meter police നെ കൊണ്ട് പരിശോദിപ്പിക്കുക കൂടാതെ Pump ലെ Sails officer ടെ number പ്രദർശിപ്പിച്ചിരിക്കും അതിൽ വിളിച്ച് അയാളെ വരുത്തുക Company Lab നെ വിളിച്ച് വരുത്തുക Regional office ൽ വിളിച്ച് അതിന്റെ details എടുക്കുക അങ്ങിനെ മാത്രമെ പണി കൊടുക്കാൻ കഴിയു
@SaindhavaSanyasi
@SaindhavaSanyasi 2 жыл бұрын
Well said 👏
@jogscyborg
@jogscyborg 2 жыл бұрын
Legal metrology department ആണ് ഈ മെഷീനും, shops ലെ ത്രാസും, weighing മെഷീനും, മണ്ണെണ്ണ അളക്കുന്ന പാത്രം പോലും അളന്നു സീൽ ചെയ്യുന്നത്... ഏറ്റവും അഴിമതി നടക്കുന്ന മേഖല യിൽ ഒന്നാണ് ഈ ഡിപ്പാർട്മന്റും petrol pump മാഫിയയും വ്യാപാരി മാഫിയയും ഉള്ള കൂട്ടുകെട്ട്.... But ആരോട് പറയാൻ... 😔
@onlinrearnersmalayalam9132
@onlinrearnersmalayalam9132 Жыл бұрын
Nth pani kodukkana😂
@thomasnk1911
@thomasnk1911 Жыл бұрын
ഇങ്ങനെ ഉള്ള പെട്രോൾ പാമ്പുകൾക്ക് മുന്നിൽ പരസ്യമായീ പോസ്റ്റർ പതിക്കണം
@ManuMannanthala
@ManuMannanthala 2 жыл бұрын
പെട്രോൾ, അതിന്റെ tankil തിരിച്ചു പോയാൽ, ആ പൈസ അവസാനം പെട്രോൾ അടിക്കുന്നവന് കിട്ടും. അതുകൊണ്ട് തീരും മുൻപേ പമ്പിന്റെ ഓസ് അവർ തിരിച്ചു വെക്കും.വൈകിട്ട് എക്സ്ട്രാ എമൗണ്ട് adikunnavanu കിട്ടും
@bijuk9128
@bijuk9128 2 жыл бұрын
മമ്മുടെ സർക്കാർ അടിപൊളി 🤪
@kukucpm1551
@kukucpm1551 2 жыл бұрын
🌹🌹🌹🌹🌹👌👌👌👌 marunadan urapp ഉള്ളവനേ ഇത്തരം വീഡിയോ ചെയ്യാൻ പറ്റു
@petervarghese2169
@petervarghese2169 2 жыл бұрын
ഒന്നും ചെയ്യാൻ പറ്റില്ല സാർ. ഇതാണ് കേരളം. ചോദ്യം ചെയ്താൽ തല്ല് കൊള്ളും. കിട്ടിയതും കൊണ്ട് വീട്ടിൽ പോകുകയേ നിവൃത്തിയുള്ളൂ. 👍
@vsaseendran4613
@vsaseendran4613 2 жыл бұрын
Sir, താങ്കൾ ഈ വിഷയത്തക്കുറിച്ച് അവതരിപ്പിച്ചതുകൊണ്ടുമാത്രം request ചെയ്യുകയാണ്. അതായതു നിയമപരമായി അവർ ഉപയോഗിക്കുന്ന പൈപ്പ് applicable അല്ല.തികച്ചും transparant പൈപ്പ്‌ ആണ് ഉപയോഗിക്കണ്ടത്.എന്നാൽ എല്ലാപുമ്പുകളിലിലും black കളറിൽ ഉള്ള ഒരു ഫ്ളക്സ്ബിൾ പൈപ്പ്‌ ആണ്. ആദ്യം പമ്പുകളിൽ പൈപ്പ്‌കൾ മാറ്റാൻനുള്ള സംവിധാനം ഉണ്ടാക്കുക.
@shamsudheen258
@shamsudheen258 8 ай бұрын
പോളിംഗ് മെഷീനും പെട്രോൾ പമ്പും കണക്കാണ് അതിലെ തട്ടിപ്പ് ആർക്കും പിടിക്കാൻ കഴിയില്ല അത് കൊണ്ട് തന്നെ അനർഹർ വിജയിച്ചു കൊണ്ട് പോകും
@KrishnaKrishna-vj3yt
@KrishnaKrishna-vj3yt 2 жыл бұрын
ഇന്ന് കേരളത്തിൽ എവിടെ നോക്കിയാലും തട്ടിപ്പും, വെട്ടിപ്പും,.മെഷീൻ കംപ്ലയിന്റ് എന്നു പറയുന്നത് പച്ച കള്ളം പോലീസ് സത്യത്തിനും, നിതിക്കും കൂട്ടു നിൽക്കണം. നല്ല വരായ അനേകം പോലീസ് ഉണ്ട്. അവരെ കണ്ടുപഠിക്കേണ്ടതാണ്. നടു നന്നാകില്ല ഇങ്ങനെ പോയാൽ. 🙏
@sebastiankj3915
@sebastiankj3915 2 жыл бұрын
ആരോ പെട്രോൾ ഒഴിച്ച് അക്രമം കാണിച്ച കാരണം പറഞ്ഞ് കോട്ടയത്ത് കുപ്പിയിൽ പെട്രോൾ കൊടുക്കില്ല തട്ടിപ്പു നടത്തുന്ന പമ്പുകാർക്ക് ഇതു സഹായകമാണ്. ലിറ്റർ കുപ്പിയിൽ പെട്രോൾ വാങ്ങി അവിടെ വച്ചുതന്നെ വണ്ടിയിൽ ഒഴിക്കുവാൻ പോലീസ് അനുവദിക്കണം.
@comictap4248
@comictap4248 2 жыл бұрын
ഇതൊക്കെ കാലങ്ങളായി ആവർത്തിച്ചു വരുന്ന കലാപരിപാടികൾ..... നമ്മുടെ നാടെല്ലേ.... നമ്മൾ ഓരോരുത്തരും നമ്മുടെ സർക്കാരിനും മുതലാളിമാർക്കും വേണ്ടി രാപകൽ പണിയെടുത്ത് വിയർപ്പ് ഒഴുക്കേണ്ട കഴുതകളാണ്.... എല്ലാം വിധി എന്ന് കരുതി സമാധാനിക്കാം...🙈🙉🙊
@shajishaji2369
@shajishaji2369 2 жыл бұрын
നൂറോ അഞ്ഞൂറോ രൂപയ്ക് ഡീസലോ പെട്രോളോ അടിക്കുന്നതിൽ കൂടുതൽ തട്ടിപ്പു നടത്തുന്നത് ഒത്തു കളി നടത്തുന്നതു് ഫിഷിങ്ങ് ബോട്ടുകളിൽ നൂറു കണക്കിന് ലിറ്റർ ഡീസൽ അടിക്കുന്നിടത്താണു്. ഒരു പെട്ടിക്കട ഡീസൽ പമ്പുമായി തുടങ്ങിയ എനിക്കറിയാവുന്ന ഒരുത്തൻ ഇന്നു് ചുരുങ്ങിയ കാലം കൊണ്ട് വളരെയേറേ സ്വത്തു സംബാധിച്ച കോടീശ്വരനാണു്.
@cissyantony5088
@cissyantony5088 2 жыл бұрын
Enthinu ellavarum jai vilichu purake nadakkunnathu
@anilnavarang4445
@anilnavarang4445 2 жыл бұрын
എല്ലായിടത്തും ഇതു തന്നെ ആണ് അവസ്ഥ ആരും നോക്കാറില്ല അതുകൊണ്ട് അറിയുന്നും ഇല്ല
@7thsense83
@7thsense83 2 жыл бұрын
ശരിക്കും അളവ് പാത്രത്തിലേക്ക് അടിച്ച് അത് നേരെ വണ്ടിയിൽ ഒഴിക്കുന്ന ഒരു സംവിധാനം വരുന്നതായിരിക്കും നന്നാവുക അല്ലെങ്കിൽ അതിനു സമാനമായ എന്തെങ്കിലും സംവിധാനം സർക്കാർ ഈ പെട്രോൾ വിഷയത്തിൽ കാണണം
@gop1962
@gop1962 Ай бұрын
Normally they discourage giving bottle due to security problem But the main reason is measurement .
@bharatheyanbharadham5160
@bharatheyanbharadham5160 2 жыл бұрын
ഏതാണ്ട് എല്ലാ പെട്രോൾ പമ്പിലെയും അവസ്ഥ ഇതുതന്നെയാണ്. അവരിൽ നിന്ന് പല രീതിയിലുള്ള സഹായങ്ങൾ കൈപ്പറ്റുന്ന എല്ലാ സർക്കാർ ഉദ്യോഗസ്ഥരുടെയും നിലപാട് ഇതൊക്കെ തന്നെയാണ്. ഇതൊക്കെ വേണ്ടരീതിയിൽ പരിശോധിച്ച് നടപടിയെടുക്കേണ്ട ഉദ്യോഗസ്ഥർക്കെതിരെ ആണ് ആദ്യം നടപടി വേണ്ടത്.
@shajishaji2369
@shajishaji2369 2 жыл бұрын
നൂറോ അഞ്ഞൂറോ രൂപയ്ക് ഡീസലോ പെട്രോളോ അടിക്കുന്നതിൽ കൂടുതൽ തട്ടിപ്പു നടത്തുന്നത് ഒത്തു കളി നടത്തുന്നതു് ഫിഷിങ്ങ് ബോട്ടുകളിൽ നൂറു കണക്കിന് ലിറ്റർ ഡീസൽ അടിക്കുന്നിടത്താണു്. ഒരു പെട്ടിക്കട ഡീസൽ പമ്പുമായി തുടങ്ങിയ എനിക്കറിയാവുന്ന ഒരുത്തൻ ഇന്നു് ചുരുങ്ങിയ കാലം കൊണ്ട് വളരെയേറേ സ്വത്തു സംബാധിച്ച കോടീശ്വരനാണു്.
@sudhakarana3627
@sudhakarana3627 2 жыл бұрын
ഏത് പെട്രോൾ പമ്പുകൾ എടുത്താലും ഇതായിക്കും അവസ്ഥ . എല്ലാ മേഖലകളിലും അഴിമതി. ഇത് തടയിടാൻ ഒരു ഭരണകൂടവും തയ്യാറാക്കുന്നില്ല. പൊതുജനം എല്ലാം അനുഭവിക്കണം
@shahida8307
@shahida8307 2 жыл бұрын
ഇങ്ങനെ എല്ലാ തട്ടിപ്പും പുറത്ത് കൊണ്ട് വരട്ടെ
@shajishaji2369
@shajishaji2369 2 жыл бұрын
നൂറോ അഞ്ഞൂറോ രൂപയ്ക് ഡീസലോ പെട്രോളോ അടിക്കുന്നതിൽ കൂടുതൽ തട്ടിപ്പു നടത്തുന്നത് ഒത്തു കളി നടത്തുന്നതു് ഫിഷിങ്ങ് ബോട്ടുകളിൽ നൂറു കണക്കിന് ലിറ്റർ ഡീസൽ അടിക്കുന്നിടത്താണു്. ഒരു പെട്ടിക്കട ഡീസൽ പമ്പുമായി തുടങ്ങിയ എനിക്കറിയാവുന്ന ഒരുത്തൻ ഇന്നു് ചുരുങ്ങിയ കാലം കൊണ്ട് വളരെയേറേ സ്വത്തു സംബാധിച്ച കോടീശ്വരനാണു്.
@mathewmathew7507
@mathewmathew7507 2 жыл бұрын
This is the situation and attitude in almost all petrol pumps in Kerala. I have the doubt much earlier, but public awareness is either Indifferent or swimming according to the flow. Shajan I appreciate and thank you for exposing these antisocial.👍
@sampakkil
@sampakkil Жыл бұрын
സത്യവേവ ജയതേ സത്യം ജയിക്കട്ടെ എന്ന് എഴുതി വെച്ച് മോഷ്ടിക്കുന്ന ആളുകൾ ഈ നാട്ടിലേ ഉള്ളൂ. അതിന് ജാതി മത ഭാഷാ രാഷ്ട്രീയ വ്യത്യാസം ഇല്ല.
@mohammedashraf4979
@mohammedashraf4979 2 жыл бұрын
ഇത്തരം പോലീസുകാർ കൂടെ യുള്ളപ്പോൾ പിന്നെ ആരെപേടിക്കാൻ. 🤔🤔
@k.m.mathew6349
@k.m.mathew6349 2 жыл бұрын
In vehicle there should be a separate indicator for current (latest filling qty) should be displayed, the problem is that they would not agree that reading otherwise it should collected in seperate tank once we allowed to open only it should to main tank, which can be removable and measure the qty infront of them (authorities like metrology dept.)if required.
@kmsebastian6923
@kmsebastian6923 2 жыл бұрын
നല്ല ബെസ്റ്റ് പോലീസ്❗️യന്ത്രതകരാർ മാത്രം❗️യന്ത്രത്തിനെതിരെ കേസുടുത്താൽ സകല യന്ത്രങ്ങളും കൂടെ ഏമാന്റെ പണി കളയും❗️ശരിക്കും പരാതിപ്പെട്ടവനെതിരെ കേസെടുക്കണം💪🏻💪🏻❗️
@puthusserykalarisangam1609
@puthusserykalarisangam1609 2 жыл бұрын
എല്ലാ പെട്രോൾ പമ്പിലും ഇങ്ങനെ ഉണ്ട് ചോദ്യം ചെയ്താൽ ഇവൻമാർ പല ന്യായങ്ങളും പറയും ഇവൻമാർ ജനങ്ങളെ പറ്റിക്കുവാണ് ഇതിന് ശാശ്വതമായ ഒരു പരിഹാരം കണ്ടെത്തണം
@shajishaji2369
@shajishaji2369 2 жыл бұрын
നൂറോ അഞ്ഞൂറോ രൂപയ്ക് ഡീസലോ പെട്രോളോ അടിക്കുന്നതിൽ കൂടുതൽ തട്ടിപ്പു നടത്തുന്നത് ഒത്തു കളി നടത്തുന്നതു് ഫിഷിങ്ങ് ബോട്ടുകളിൽ നൂറു കണക്കിന് ലിറ്റർ ഡീസൽ അടിക്കുന്നിടത്താണു്. ഒരു പെട്ടിക്കട ഡീസൽ പമ്പുമായി തുടങ്ങിയ എനിക്കറിയാവുന്ന ഒരുത്തൻ ഇന്നു് ചുരുങ്ങിയ കാലം കൊണ്ട് വളരെയേറേ സ്വത്തു സംബാധിച്ച കോടീശ്വരനാണു്.
@purushothamankoroth6142
@purushothamankoroth6142 2 жыл бұрын
എല്ലാ പമ്പിലും ഇത് നടക്കുന്നു നാട്ടിൽ തക്കതായ ശിക്ഷ ഇല്ല എല്ലാവരും ഇവരെ സഹായിക്കുന്നു
@shihaburahman162
@shihaburahman162 8 ай бұрын
Electric വാഹനങ്ങളിലേക്ക് മാറുന്നത് ഓക്കേ. പക്ഷെ നിലവിൽ പെട്രോൾ വാഹനങ്ങൾ ഉള്ളവരുടെ കാര്യത്തിൽ ഇത് പ്രയോഗികമല്ല. അതിനു പകരം പെട്രോൾ പൈപ്പിലൂടെ വാഹനത്തിന്റെ ടാങ്കിലേക്ക് പോവുന്നത് കണ്ണുകൊണ്ട് നോക്കിയാൽ കാണുന്ന വിധത്തിലാക്കുക. ഇതിന് പൈപ്പിന്റെ കുറച്ചു ഭാഗം transparant ആക്കിയാൽ മതി. എങ്കിൽ ഉപഭോക്താവിന് എണ്ണ പുറത്ത് വരുന്നുണ്ടോ ഇല്ലയോ എന്ന് കാണാൻ കഴിയും.
@aspalakkad7604
@aspalakkad7604 Жыл бұрын
153 രൂപയ്ക്കുള്ള പെട്രോൾ അടിച്ചശേഷം, മെഷീൻ കംപ്ലയിന്റ് ആണെങ്കിൽ, 200 രൂപ കൊടുത്തിട്ടുണ്ടെങ്കിൽ ബാക്കി പൈസ തിരിച്ചു നൽകേണ്ടതാണല്ലോ? പിന്നെ പെട്രോൾ അടിച്ചു കഴിയും മുൻപേ കൈയിലേ പമ്പ്‌ off ചെയ്യുന്നുണ്ട്, ഇത് പലരും ശ്രദ്ധിക്കുന്നില്ല
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 16 МЛН
Worst flight ever
00:55
Adam W
Рет қаралды 22 МЛН
Шок. Никокадо Авокадо похудел на 110 кг
00:44
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 16 МЛН