ഈ ചതി തിരിച്ചറിയുക.…നിങ്ങൾ കുത്തുപാളയെടുക്കും.… I KSEB Bill

  Рет қаралды 136,451

Marunadan Malayali

Marunadan Malayali

Күн бұрын

നിങ്ങൾ അടയ്ക്കുന്ന കറന്റ് ബില്ല്
മൂന്നിരട്ടി കൂടുതലാവാം..
ഈ ചതി തിരിച്ചറിയുക..
#kseb #meter #reading #currentbill#MM001 #ME006

Пікірлер: 543
@RajR6996
@RajR6996 Жыл бұрын
Kseb ലാഭം മറച്ചു വച്ചു ബില്ലിൽ വൻ കൊള്ള നടത്തുന്നു എന്ന വാർത്ത കേട്ടു സത്യാവസ്ഥ മനസിലാക്കി തന്നതിന് നന്ദി 🙏
@RUBBERBANDMALAYALAM
@RUBBERBANDMALAYALAM Жыл бұрын
മറുനാടൻ ആണ് ഒരു 1 കോടി subscribers എങ്കിൽ വേണ്ടത്.. അത്രക്കും നല്ല സേവനം ആണ് മറുനാടൻ സമൂഹത്തോട് ചെയുന്നത്.. എല്ലാ ഭാവുകങ്ങളും
@arunkumarchandran933
@arunkumarchandran933 Жыл бұрын
യഥാർത്ഥ പോരാളി,,
@rajeshvn6426
@rajeshvn6426 Жыл бұрын
തത്കാലിക ജോലിക്കാർ ഇ തോന്ന്യാസം കാണിക്കുന്നത് മേലുദ്ദ്ഗസ്ഥൻ മാർ കൂട്ടു നിൽക്കുന്നത് കൊണ്ടാണ് അല്ലങ്കിൽ തെറ്റ് ഒരു വട്ടം മാത്രമേ സഭവിക്കു....
@foodievlog8373
@foodievlog8373 Жыл бұрын
Etharam kallatharathinu nammal avidaya parathikodukedathu
@vanadurgavanadurga790
@vanadurgavanadurga790 Жыл бұрын
മലയാളികൾ കോമാളികൾ ക്ക് കുടെ അല്ലെ
@sheena685
@sheena685 Жыл бұрын
For last 1 year, our meter is not working. They are saying they don't have a new meter to change. But we are getting approximate amount bill on time. Sent mail and contacted many times, no use. Also after paying a big amount, they fixed our meter only two years back. So a meter has only two years life? Now we have only one platform to share this. Your channel.
@reginadapuram7289
@reginadapuram7289 Жыл бұрын
Ksrtc, kseb പിരിച്ചു വിട്ട്.. സ്വകാര്യ മേഖലക്ക് കൊടുക്കുക 👌👌👌
@bijuk8124
@bijuk8124 Жыл бұрын
KSEB സ്വകാര്യവത്കരിക്കുകയൊ KSEB ye പിരിച്ചുവിടുകയോ അവശ്യം ഇല്ല . Kseb യുടെ electricity ആവശ്യമുള്ളവർ അവിടെ നിന്നും വാങ്ങിച്ചോട്ടെ ഇവിടെ ആർക്കും ഒരു എതിർപ്പും ഇല്ല . കേരളത്തിൽ ഉടൻ private electricity providers നേ അനുവദിക്കുകയാണ്‌ വേണ്ടത്‌ . എന്ന്‌ കേരളത്തിൽ private electricity providers നേ അനുവദിക്കുന്നുവോ അന്ന് തിരും kseb യും അവരുടെ ഗുണ്ടാപിരിവും .
@mathew9390
@mathew9390 Жыл бұрын
കൂടെ ഭരിക്കാൻ അറിയാത്ത സർക്കാരിനെയും
@aswin9607
@aswin9607 Жыл бұрын
@@bijuk8124 കറക്ട് അവർ സ്വകാര്യ കമ്പനികൾക്ക് ഒപ്പം മത്സരിക്കട്ടെ
@HamzaA-r2p
@HamzaA-r2p Жыл бұрын
എത്രയോ സാമ്പത്തികശേഷിയുള്ള യുഎഇ പോലത്തെ രാജ്യങ്ങൾ ഇങ്ങനെയുള്ള കാര്യങ്ങൾ 10 20 വർഷം മുന്നേ ചെയ്തു വിളിച്ചാല് വിളിപ്പുറത്ത് ആളു വന്നു റിപ്പയർ ചെയ്തു പോകും നമ്മുടെ നാട്ടിൽ ഫ്യൂസ് ഊരൽ കറക്റ്റ് ആയിട്ട് നടക്കുന്നുണ്ട്
@Indianlover1994
@Indianlover1994 Жыл бұрын
Crct😊
@swaminathkv5078
@swaminathkv5078 Жыл бұрын
തെറ്റ് സ്വയും പറഞ്ഞു തിരുത്തുന്ന ശ്രീ ഷാജൻ നിങ്ങൾ നല്ലൊരു മാതൃകയാണ് 👌👌👍🙏
@vasudevantk1363
@vasudevantk1363 Жыл бұрын
കട്ടും പറ്റിച്ചും തിന്നു ശീലിച്ച രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും. കേരളം എല്ലാ വിലകളിലും ചാർജ് കളിലും No.1. സർക്കാർ ഒപ്പമുണ്ട്.
@thyagarajanrajan6849
@thyagarajanrajan6849 Жыл бұрын
സാർ പറഞ്ഞത് നൂറ് ശതമാനം ശരിയാണ്.. 👍
@paulmuttathukunnel279
@paulmuttathukunnel279 Жыл бұрын
ഇത്രയും കൊള്ളരുതായ്മ കാണിക്കുന്ന മറ്റൊരു സർക്കാർ വകുപ്പ് കേരളത്തിലില്ല. ഓംബുഡ്‌സ്മാന്റെ തീരുമാനത്തിന് ഒക്കെ പുല്ലുവില.ഓംബുഡ്‌സ്മാന്റെ തീരുമാനത്തിനെതിരെ ഹൈ കോടതിയിൽ ഒരു റിട്ട് കൊടുക്കുകയാണ് അവരുടെ പതിവ്.
@bennybaby314
@bennybaby314 Жыл бұрын
ഇലക്ട്രിസിറ്റി എത്രയും പെട്ടെന്ന് പ്രൈവറ്റ് ആക്കുക എങ്കിൽ മാത്രമേ ഇത് നന്നാവു
@PradeepKumar-gc8bk
@PradeepKumar-gc8bk Жыл бұрын
കുടിശ്ശിക പിടിക്കാതെ പാവങ്ങളെ പിഴിഞ്ഞ് ലക്ഷങ്ങൾ ശമ്പളം വാങ്ങാൻ ഒരു മടിയുമില്ല.... എനിക്കൊന്നും പണിയുമില്ല പണവുമില്ല.. ആരോട് പറയാൻ i🤔
@babymukkath7666
@babymukkath7666 Жыл бұрын
എങ്കിലുംനന്നാവൂല....
@swaminathkv5078
@swaminathkv5078 Жыл бұрын
ശ്രീ ഷാജൻ ഇത് വാർത്തയിൽ ഉൾപ്പെടുത്തി യത് വളരെ നല്ല കാര്ര്യും 👌👌
@omanageorge812
@omanageorge812 Жыл бұрын
ഓരോ റീഡിംഗ് കഴിയുമ്പോളും ഞാൻ Bill ഉം മീറ്റർ ഉം check ചെയ്യും ഒരിക്കൽ റീഡിംഗ് കൂടുതലെഴുതിയത് ഞാൻ പരാതി പറഞ്ഞപ്പോൾ ആളെ വിട്ട് check ചെയ്ത് 400 രൂപ കുറഞ്ഞു കിട്ടി
@abdullaamaniPerumugham
@abdullaamaniPerumugham Жыл бұрын
വീട്ടുകാർക്ക് ആവശ്യമാകും വിധം എത്ര പൈസക്കുള്ള യൂണിറ്റായി എന്ന് എളുപ്പത്തിൽ അറിയാൻ സംവിധാനമുണ്ടാകണം. എന്നാൽ വൈദ്യുതി ക്രമീകരിച്ച് ഉയോഗിക്കാനും, തെറ്റുവരാതെ സൂക്ഷിക്കാനും ബില്ല് വരുമ്പോൾ ഞെട്ടാതിരിക്കാനും ഉപകരിക്കും
@JitzyJT
@JitzyJT Жыл бұрын
smart meter
@arunva6149
@arunva6149 Жыл бұрын
Smart meter കൊണ്ടു വന്നാൽ തീരാനുള്ള പ്രശ്നമേ ഉള്ളൂ..മീറ്റർ റീഡർ എന്ന പോസ്റ്റ് തന്നെ ഇല്ലാതായിക്കോളും
@udayabanucp7833
@udayabanucp7833 Жыл бұрын
സ്മാർട്ട്‌ വരട്ടെ 👍🏻😊
@johnson.george168
@johnson.george168 Жыл бұрын
ഇപ്പൊ മനസ്സിലായില്ലേ ഇവൻമാർ എൻത് കൊണ്ടാണ് പുതിയ സ്മാർട്ട് മീററർ വയ്ക്കാൻ സമ്മതിക്കാത്തത് എന്ന്... പൊതു മേഖലയിലോ , സ്വകാര്യ മേഖലയിലോ ഒരു കൻപനി കൂടി വന്നാലെ ഇത് മാറൂ... ഇത്തരം വാർത്തകൾ ജനങ്ങളിലേക്ക് എത്തിക്കുന്ന അങ്ങേക്ക് ഒരു ബിഗ് സല്യൂട്ട്
@raveendranb8459
@raveendranb8459 Жыл бұрын
വളരെ ശരിയാണ് , നമ്മൾ വീട്ടിലുണ്ടെങ്കിൽ റീഡിംഗ് അപ്പോൾ തന്നെ ശ്രദ്ധിക്കുക. ഈ വീഡിയോ കണ്ടതിനു ശേഷം എന്റെ ബില്ലിലെ റീഡിംഗും എമൗണ്ടും ശ്രദ്ധിച്ചു , മീറ്റർ പരിശോധിച്ചപ്പോൾ 26യൂണിറ്റ് അധികം. നാളെത്തന്നെ സെക്ഷൻ ഓഫീസിലേക്ക് വിളിക്കണം. എല്ലാവരും തങ്ങളുടെ മീറ്റർ റീഡിംഗും ബില്ലും പരിശോധിക്കുക
@Nexoni121
@Nexoni121 Жыл бұрын
😲 sherikkum
@raveendranb8459
@raveendranb8459 Жыл бұрын
@@Nexoni121 യെസ്
@anoopks6929
@anoopks6929 Жыл бұрын
കോവിഡിനെ ലോക് ഡൗൺ സമയങ്ങളിൽ കരണ്ട് ബില്ല് ഇരട്ടിയിലധികം കൂടിയിരുന്നു. CBI അന്വേഷിക്കണം ഈ പകൽ കൊള്ളയെ .
@shajahanpm6734
@shajahanpm6734 Жыл бұрын
താങ്കളുടെ ഇത്തരത്തിലുള്ള അറിയിപ്പുകൾ ജനങ്ങൾക്ക് വളരെ ഉപകാരപ്രദമാണ്. അതുപോലെ റയിൽവേ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴും, കിട്ടാത്ത ടിക്കറ്റ് ക്യാൻസൽ ചെയ്യുമ്പോൾ അതുപോലെ കിട്ടാൻ സാധ്യതയില്ലാത്ത തത്കാൽ വൈറ്റിങ്ങ് ലിസ്റ്റ്... ഇങ്ങനെ പലതും. ഇതിനെ കുറിച്ച് സാധാരണക്കാർക്ക് ഉപകാരപ്രദമായ കാര്യങ്ങൾ അറിയിച്ചു തന്നാലും...!
@ramks3282
@ramks3282 Жыл бұрын
ഭാരതമെന്നുകേട്ടാൽ അഭിമാനപൂരിതമാവണം അന്തരംഗം.....!! കേരളമെന്നുകേട്ടാലോ അപകർഷതാമനോഭാവം കൊണ്ടു് ഒളിഞ്ഞിരിക്കണം.....!! ആദിശങ്കരനും, ചട്ടമ്പി സ്വാമികളും, നാരായണ ഗുരുവും, ചിന്മയാനന്ദനും, എല്ലാവരും കൂടി പലപതിറ്റാണ്ടുകൾ കൊണ്ടു് കേരളത്തെ ഉദ്ധാനം ചെയ്തു. നമ്മുടെ മാൻഡ്രേക് ആവട്ടെ കേവലം ആറുവർഷം കൊണ്ടു് കേരളത്തെ പടുകുഴിയിലേക്കു പതിപ്പിച്ചു.
@devanakshatra
@devanakshatra Жыл бұрын
നമസ്കാരം ശ്രീ സാജൻ , ഒരു മാധ്യമപ്രവർത്തകൻ എങ്ങനെ ആവണം എന്നുള്ളതിന്റെ ഉത്തമ ഉദാഹരണം ആണ് താങ്കൾ. ചങ്കുറ്റത്തോടെ സത്യം സത്യമായി ജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കാൻ കഴിവുള്ള മാധ്യമപ്രവർത്തകൻ ആണു താങ്കൾ. ഞാൻ ഇംഗ്ലണ്ടിൽ ആണു ജോലി ചെയ്യുന്നത്. എന്നും രാവിലെ ജോലിക്കു പോകുമ്പോഴും ജോലി കഴിഞ്ഞു തിരികെ ബസിൽ വരുമ്പോഴും നമ്മുടെ നാട്ടിലെ വാർത്തകൾ അറിയാൻ ആവേശത്തോടെ കാണുന്ന ഒരേയൊരു ചാനലാണ് മറുനാടൻ മലയാളി. ജഗതീശ്വരന്റെ അനുഗ്രഹത്തോടെ ജനങ്ങൾക്കൊപ്പം എന്നും കൂടെനിന്ന് ഒരു ജനകീയ മാധ്യമമായി മറുനാടൻ മുന്നേറട്ടെ എന്ന് ആശംസിച്ചുകൊണ്ട് ഒരു ദേശസ്‌നേഹി...
@gopinathannairmk5222
@gopinathannairmk5222 Жыл бұрын
ഒരാഴ്ച കഴിഞ്ഞാൽ ബില്ലിൽ അടിച്ചിരിക്കുന്ന വിവരങ്ങൾ തനിയെ മാഞ്ഞു പോകും. വീട്ടുടമ , Consumer Court ൽ പോകാതിരിക്കാനുള്ള ഒരു ഗൂഢബുദ്ധി ഇങ്ങനെ മാഞ്ഞു പോകുന്ന ബില്ല് തരുന്നതിന് പിന്നിൽ ഇല്ലേ? KSEB അധികൃതർ ഇതിന് മറുപടി പറയണം.
@rajigopakumar4299
@rajigopakumar4299 Жыл бұрын
ഈ നാട് ഒരിക്കലും നന്നാകില്ല 🙏😭😭
@nainasartworld7666
@nainasartworld7666 Жыл бұрын
Very very correct
@babymukkath7666
@babymukkath7666 Жыл бұрын
സർ; താങ്കളെസമ്മതിച്ചിരിക്കുന്നു ആരെയും ഭയക്കാതെ ധീരമായിസത്യത്തിനും ,നീതിക്കും വേണ്ടിനിലകൊള്ളാൻമല്ലടിക്കുന്ന താങ്കളെദൈവംകാത്തുകൊള്ളും.സധൈര്യംമുന്നോട്ട്പോകുക.എല്ലാ നല്ലമനസ്സുകളുടെയുംപ്രാർത്ഥന താങ്കളോടൊപ്പമുണ്ട്. എന്നുംഇങ്ങനെതന്നെയായിരിക്കണം. നന്ദി.
@ashokkumarvs1543
@ashokkumarvs1543 Жыл бұрын
മീറ്റർ റീഡർമാർ ഉപഫോക്താക്കളെ ബോധ്യപെടുത്തിയവണം റീഡിങ് എടുക്കേണ്ടത്.!!!
@456yoga
@456yoga Жыл бұрын
കഴിവതും ഉപഭോക്താവ് അറിയാതെ ഒട്ടും ശബ്ദം ഉണ്ടാക്കാതെ വീട്ടിൽ വന്ന് മീറ്റർ നോക്കി റീഡിങ് എഴുതി രസീത് അവിടെ എവിടെയെങ്കിലും ഇട്ടിട്ടു പോകുകയെന്നതാണ് അവരുടെ രീതി. എനിക്ക് ഇങ്ങനെ കിട്ടിയ ഒരു ബില്ലു നോക്കിയപ്പോൾ 200 യൂണിറ്റ് കുറച്ചാണ് രേഖപ്പെടുത്തിയത്. അതു കണ്ടു KSEB ഓഫീസിൽ വിളിച്ചതു അനുസരിച്ച് മീറ്റർ റീഡറുടെ Mob നമ്പരിൽ വിളിച്ചതനുസരിച്ചു ടിയാൻ തിരികെ വന്ന് ബില്ലു തിരുത്തി നൽകി. ഇത്രയും സമയം കൊണ്ട് അദ്ദേഹം വളരെയധികം വീടുകൾ ബില്ലു കൊടുത്തു കഴിഞ്ഞിരുന്നു
@LintoVarghese85
@LintoVarghese85 Жыл бұрын
@@456yoga യൂണിറ്റ് കുറച്ചു എഴുതിയാൽ, അടുത്ത തവണ ബില്ല് കിട്ടുമ്പോൾ സ്ലാബ് മാറി ഏറെ കൂടില്ലെ?, ബിൽ തുക.
@456yoga
@456yoga Жыл бұрын
@@LintoVarghese85 തീർച്ചയായും. അതിനാലാണ് അപ്പോൾ തന്നെ തിരുത്തുവാൻ ശ്രമിച്ചത്. അല്ലെങ്കിൽ ഇത്തവണത്തെ ലാഭം അടുത്ത ബില്ലിൽ വലിയ നഷ്ടമായി തീർന്നേനേ.thank you
@chichoooo5
@chichoooo5 Жыл бұрын
Eyyideayi bill thanne kittunnilla .....engane reading eduthu kondupoittundavum
@unnithandharan3814
@unnithandharan3814 Жыл бұрын
സാർ പറഞ്ഞ അനുഭവം എനിക്കും ഉണ്ടായി, പള്ളിക്കൽ ഡിവിഷൻ, ബോധ്യപ്പെടുത്തിയപ്പോൾ തിരുത്തി തന്നു
@asham3579
@asham3579 Жыл бұрын
താങ്കൾ ഈ ഒരു കാര്യം വാർത്ത ആക്കിയതിന് വളരെ നന്ദി.ഇന്ന് എനിക്ക് വന്നത് അയ്യായിർത്തിൻ്റെ ബില്ലാണ്.അത്രയും ബില്ല് വരില്ല.ഫ്ലാറ്റ് ആയതു കൊണ്ട് ഉടനെ പോയി നോക്കാൻപറ്റിയില്ല. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@swaminathan1372
@swaminathan1372 Жыл бұрын
സത്യം വിളിച്ചു പറയുന്ന മറുനാടന് അഭിവിദ്യങ്ങൾ...🙏🙏🙏
@prasanthmanikandan4936
@prasanthmanikandan4936 Жыл бұрын
ഇതേ കാര്യത്തിൽ ഞാനും തർക്കിച്ചതാണ് മീറ്റർ റീഡറോട് ഒരിക്കൽ അവൻ കൂട്ടി ഞാൻ തർക്കിച്ചു അവന്മാർക്ക് ശരിക്കുള്ള റീഡിങ് പോലും എങ്ങനെയാണ് എടുക്കേണ്ടത് എന്ന് അറിഞ്ഞുകൂടാ വന്ന് അവന്മാർക്ക് തോന്നുംപോലെ കണക്ക് എഴുതും ബാക്കിയുള്ളവരുടെ അടുത്ത് ഇതേ കാര്യം പറഞ്ഞപ്പോൾ ആർക്കും പ്രതികരിക്കാൻ വയ്യ പിന്നെ ഞാൻ എന്ത് ചെയ്യും മറുനാടന് ഒരു ബിഗ് സല്യൂട്ട്👍👍👍
@harikumarkg9708
@harikumarkg9708 Жыл бұрын
പഠിച്ചവർ പുറത്തേക്ക് ഒഴുകുന്ന നാട്ടിൽ പഠിക്കാത്തവർ സർക്കാരിന്റെ ആ പൊതു ജനത്തെ പറ്റിച്ചു സുഖിക്കുന്നു.. പിന്നെ അവർ ഒരു സത്യം പറഞ്ഞു.. മനുഷ്യനല്ലേ തെറ്റ് പറ്റിയതാകാം എന്ന്.. അതേ ഒരു വലിയ തെറ്റാണു സംഭവിച്ചത്.. അത് തിരുത്താൻ നൽകേണ്ടി വരുന്നത് വളരെ വലിയ വിലയാണ്..
@g.kumark3267
@g.kumark3267 Жыл бұрын
പത്താo class തോറ്റാൽ മാത്രം ജോലി കിട്ടുള്ളൂ എന്ന് പണ്ട് അറിഞായിരുന്നു എങ്കിൽ കഷ്ടപ്പെട്ടു കൂടുതൽ അറിയാൻ മുതിരില്ലായിരുന്നു .
@lijivg265
@lijivg265 Жыл бұрын
😜
@pranavdavis
@pranavdavis Жыл бұрын
Athu mathram pore swaadheenam venam
@Dhakshina777
@Dhakshina777 Жыл бұрын
ഏലവരും ഇത് ശരിക്കും check ചെയ്യിക്കണം,അറിയില്ലെങ്കിൽ അറിയുന്നവരെ വിളിക്കുക...
@rameshg7357
@rameshg7357 Жыл бұрын
Every house owner or consumer should post the meter reading on a fixed day to the concerned billing section which should be taken as the correct reading. This should BR compared with the reading reported by the so called SSLC failed meter reader. Then things could get straight.
@railtechvaknaji8653
@railtechvaknaji8653 Жыл бұрын
KSEB എത്രയും വേഗം സ്വാകാര്യ വത്ക്കരിക്കേണ്ടത് സമയം അതിക്രമിച്ചിരിക്കുന്നു..... കേന്ദ്രസർക്കാർ അടിയന്തരമായി ഈ വിഷയത്തിൽ ഇടപെടണമെന്ന് അഭ്യർത്ഥിക്കുന്നു....
@PRASAD_nenmmara.
@PRASAD_nenmmara. Жыл бұрын
Kseb ksrtc അദാനിക്കോ ടാറ്റക്കോ നൂറ് വർഷത്തിന് പാട്ടത്തിന് കൊടുത്താൽ കിട്ടാനുള്ള പൈസ കൃത്യമായി പിരിച്ചെടുക്കും സാധാരണക്കാർക്ക് സമാധാനം ആകും
@LintoVarghese85
@LintoVarghese85 Жыл бұрын
ടാറ്റ യ്‌കൂ കൊടുത്താലും, adhaani യ്‌ക് വേണ്ട.🙏
@abhijithkss7029
@abhijithkss7029 Жыл бұрын
KSEB സ്വകാര്യവൽക്കരിക്കുക 🙏🙏🙏🙏🙏
@swaminathkv5078
@swaminathkv5078 Жыл бұрын
നിങ്ങൾ ഇത് പത്രത്തിൽ കൊടുക്കുക. ജനങ്ങൾ അറിയട്ടെ. അല്ലെങ്കിലേ k. S. E. B ജനങ്ങളെ കൊള്ളയടിക്കുകയാണ്.. അതിനു പുറമെ ഇ തീവട്ടി കൊള്ളയും!
@jayappanvk9796
@jayappanvk9796 Жыл бұрын
Terminate such officials from service
@satheeshanm4074
@satheeshanm4074 Жыл бұрын
റിട്ടയേർഡ് എക്സിക്യൂട്ടീവ് എഞ്ചിനീയർ KSEB യുടെ വീട്ടിൽ ഫ്യൂസ് പോയാൽ അത് ശരിയാക്കാൻ ഞാൻ പോകാറുണ്ട് ഞാൻ എലെക്ട്രിഷൻ ആണ്
@kvs2014
@kvs2014 Жыл бұрын
....😂🤣😅...
@selmaantony7868
@selmaantony7868 Жыл бұрын
,😱😱😱😱😱😱😃😃😃😃😃😃
@anilvarghese6243
@anilvarghese6243 Жыл бұрын
Every customer should get a detailed statement from KSEB for every year, it should contain Opening reading , closing reading, total units consumed, rate, total amount etc. Now customer is unable to make any comparison of various years.
@pramodtp4500
@pramodtp4500 Жыл бұрын
എത്ര എത്ര ആളുകളെ റീഡിങ്ങിന് വരുന്ന കൊള്ളകാർ പറ്റിച്ച് കാണും ഇതെ പറ്റി അറിവുള്ളവർ ചോദ്യം ചെയ്യും അല്ലാത്തവർ പ്രതികരിക്കാതെ ബില്ലടയ്ക്കും. ഇങ്ങനെ കൊള്ള നടത്തുന്നവരേ നിലക്ക് നിർത്താൻ കോടതി ഇടപെടണം.സർക്കാർ മിണ്ടില്ല
@rajeshhari9828
@rajeshhari9828 Жыл бұрын
Kseb യും ksrtc യും പ്രൈവറ്റക്കാതെ ഗെതിപിടിക്കില്ല... ലോകം മുഴുവനും മൊബൈൽ വഴിയും pay way വഴിയുമൊക്കെയാണ് ചാർജ് ചെയ്യുന്നത് ഇവിടെ കുറെ അലവലാതി പാർട്ടിക്കാർ എല്ലായിടത്തും നുഴഞ്ഞുകയറിയോട്ടുണ്ട്... സിവിൽ സപ്ലൈ യിൽ കുറെ ഇതുപോലെ കുറെയെണ്ണം ഉണ്ട് താൽക്കാലിക ജോലിക്കാർ അവനൊക്കെ താൾക്കാലികമായപ്പോൾ ഇത്രയും അഹങ്കാരം അപ്പോൾ സ്ഥിരമായാൽ ഉള്ള അവസ്ഥ.. അയ്യോ ചിന്തിക്കാൻ വയ്യാ
@sajuthomas
@sajuthomas Жыл бұрын
റീഡിങ് എടുത്തവനെ നന്നായി കൈകാര്യം ചെയ്യുകയാണ് വേണ്ടത്.
@joseemerson6435
@joseemerson6435 Жыл бұрын
വളരെ സത്യമാണ്. ഇതുപോലെ എനിക്കും അനുഭവമുണ്ടായിട്ടുണ്ട്. ഇത്തരം കാര്യങ്ങൾ സമൂഹത്തിനു മുന്നിലെത്തിച്ച മറുനാടൻ മലയാളിയ്ക്ക് അഭിനന്ദനങ്ങൾ...
@kvthomas1717
@kvthomas1717 Жыл бұрын
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ സ്വതന്ത്ര മതേതര രാഷ്ട്രമായ മഹാ ഭാരതത്തിലെ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ പൊതുജനങ്ങളുടെ ഒരു ഗതികേട് നോക്കണേ ഭഗവാനേ - സ്വാമിയേ ശരണമയ്യപ്പോ 😭😭😭
@noblemakhalakshmi5909
@noblemakhalakshmi5909 Жыл бұрын
Privatisation k s e b
@user-sp2zy2ln9k
@user-sp2zy2ln9k Жыл бұрын
ബില്ല് കൂടുതൽ വരുന്നത് തെറ്റ് പറ്റുന്നത് അല്ല, യൂണിയൻ തീരുമാനിച്ചു ഓരോ യൂണിറ്റിനും വരുമാനം കൂട്ടി കൂടുതൽ ശമ്പളവും ആനുകൂല്യങ്ങളും നേടാൻ ഉള്ള ഗൂഢാലോചന ആണ്‌. കൂട്ടമായി കൊള്ളയടിക്കുന്നു
@rvmedia5672
@rvmedia5672 Жыл бұрын
ഇങ്ങനെ ഉള്ള വാർത്തകൾ കാണണമെങ്കിൽ ഷാജൻ സാറിന്റെ വീഡിയോ തന്നെ കാണണം
@venuviswanathan4545
@venuviswanathan4545 Жыл бұрын
We need to bring private service providers to curtail such huge expenses of every common man due to KSEB's monopoly in this sector.
@AbhilashPunna
@AbhilashPunna Жыл бұрын
ചേട്ടാ നിങ്ങൾ KSEB തരുന്ന ബില്ല് അടക്കുക, എന്നാലെ ഞങ്ങൾക്കു ഹെലികോപ്റ്ററിൽ പറക്കാനും, കുടുംബമായി യൂറോപ്പിൽ ടൂർ പോകാനും കഴിയു.
@sreerenjanpaloderanjan4014
@sreerenjanpaloderanjan4014 Жыл бұрын
എന്നാൽ 10 ക്ലാസ് ജയിച്ചാൽ മാത്രമേ വയറിങ്ങ് ലൈസസ് കിട്ടുകയുള്ളു ഇത് നോക്കാൻ വരുന്നത് തൊറ്റവരും
@rameshg7357
@rameshg7357 Жыл бұрын
Paradox only under PINARAYISM
@josh-pe5fe
@josh-pe5fe Жыл бұрын
​@@rameshg7357 communism is the greatest cancer affecting humanity.
@VinoyAc
@VinoyAc Жыл бұрын
എനിക്കും ഇതുപോലെ ഉണ്ടായിട്ടുണ്ട്. എല്ലാവരും ബില്ല് റീഡിങ്ങും മീറ്ററും റീഡിങ്ങും ചെക്ക് ചെയ്യണം.
@gopalakrishnanp123
@gopalakrishnanp123 Жыл бұрын
താൽക്കാലികക്കാർക്ക് ഉത്തരവാദിത്വം ആരോടാണ്, അനുഭവിക്കുക അല്ലാതെ എന്ത് ചെയ്യാൻ. നന്ദി സാജൻ സർ
@muraleedharanmakkada3980
@muraleedharanmakkada3980 Жыл бұрын
KSEB പിരിച്ച് വിട്ട് നല്ല Pvt കമ്പനിയേ ഏൽപ്പിച്ചാൽ ... വിവരവും വിദ്യാഭാസവും ഉള്ള കുട്ടികളെ കിട്ടും !!
@munawarfairos6573
@munawarfairos6573 Жыл бұрын
ചുരുക്കി പറഞ്ഞാൽ മൊത്തത്തിൽ ഒരു നാഥനില്ല കളരി
@padmavathipr2372
@padmavathipr2372 Жыл бұрын
Yine sharthikkum. Next time varatte 👍👍👍👍Thank U Doctor
@sajeevm3801
@sajeevm3801 Жыл бұрын
ഇതുപോലെ പലരും നോക്കാതെ പൈസ അടക്കും. അങ്ങനെ കുറച്ച് പൈസ വീതം പല ആളുകളുടെ കയ്യിൽ നിന്ന് അടിച്ചു മാറ്റി തിന്ന് ശീലിച്ചാൽ പിന്നെ എങ്ങനെ നന്നാവും. കേരളത്തിൽ ഉടായിപ്പ് ആണ് നല്ല വ്യവസായം.
@rasheedmoidu6771
@rasheedmoidu6771 Жыл бұрын
ശരിയാണ് ചിലപ്പോൾ മീറ്റർ റീഡർമാർ വരുന്നതും പോകുന്നതും ആരും കാണുന്നില്ല ഡോർ തുറന്ന് നോക്കുമ്പോൾ ബിൽ താഴെ ഉണ്ടാകും
@rajangeorge8548
@rajangeorge8548 Жыл бұрын
കേരളത്തിൽ താമസിക്കുന്നവർ എല്ലാവരും 10 ആം ക്ലാസ്സ്‌ തോൽക്കണം..അപ്പോൾ എല്ലാം ശരിയാകും...
@pushpyvarghese-st9ei
@pushpyvarghese-st9ei Жыл бұрын
True facts happening for many people.
@jayaramangopalkrishnanmann5259
@jayaramangopalkrishnanmann5259 Жыл бұрын
Very good information Sir
@reshmabai7474
@reshmabai7474 Жыл бұрын
ഇങ്ങനെ ഉണ്ടാക്കുന്ന പണം ഉപകരിക്കൂല കേട്ടോ. എത്രയും പെട്ടെന്ന് KSEB സ്വകാര്യവൽക്കരിക്കുക. ഇവർ ഈ ചതി കുറെ കാലമായി . തുടങ്ങിയിട്ട്. എന്റെ പൂട്ടിയിട്ട ഫ്ലാറ്റിൽ ന്നല് കൊല്ലം മുമ്പ് ഇവർ ഇട്ട bill വളരെ കൂടുതലായിരുന്നു. ഞാൻ billമായു പോയി അവിടെ പ്രശ്നമുണ്ടാക്കി അപ്പോ കുറച്ചു.
@hamzahamza6115
@hamzahamza6115 Жыл бұрын
ഇവരെല്ലാംകൂടി ഒത്തു നമ്മുടെ പൈസ പിടുങ്ങുന്നു ബില്ലിൽ സംശയ മുള്ള എല്ലാവരും അതാത് മാസം ശ്രദ്ദിക്കുക മീറ്റരും ബില്ലും താരതമ്യം ചൈതു ആക്ഷൻ എടുക്കുക ജാഗ്രതൈ
@justingeorge8992
@justingeorge8992 Жыл бұрын
You really are a lifesaver
@muraleedharankp487
@muraleedharankp487 Жыл бұрын
എന്തൊരു ക്രൂരതയാണ്. പാവപ്പെട്ടവൻ്റെ ശാപം ഏറ്റുവാങ്ങുന്ന ഒരു സ്ഥാപനം.
@dared548
@dared548 Жыл бұрын
റെസിഡൻസ് അസോസിയേഷനുകൾ ഉണ്ടാക്കി ഇത്തരം പ്രശ്‌നങ്ങൾ ചർച്ചചെയ്തു കൂട്ടമായി പ്രതികരിക്കണം.. ഒരു കുടുംബം തന്നെ മുന്നിട്ടിറങ്ങിയാൽ ഫലമുണ്ടായെന്നു വരില്ല..
@josephvattoliljosephvattol5835
@josephvattoliljosephvattol5835 Жыл бұрын
സ്കൂളിൽ 10 ക്ലാസിൽ പോലുംപോകാത്തവർ പോലും ജോലിക്കുള്ളതല്ലേ... ??? കണക്ക് കൂട്ടാൻ പോലും അറിയാത്തവരുണ്ടാകും... ഇതെല്ലാം ഭരണ നേട്ടമായി പറയും...
@sachinvasful
@sachinvasful Жыл бұрын
ഇതു പോലെ 2 മാസം കൂടുമ്പോ 500 രൂപ വരുന്ന എന്റെ Water Bill ഇത്തവണ വന്നത് 8400 രൂപ.2 മാസം കൂടുമ്പോൾ 50 KL വരുന്ന എനിക്ക് 279 KL usage എഴുതി ഇരിക്കുന്നു. Meter reader വന്നപ്പോൾ ഞാൻ പറഞ്ഞു ഞാൻ ഇവിടെ കുളം നറക്കാൻ ഒന്നും പൈപ്പ് വെള്ളം ഉപയോഗിച്ചിട്ടില്ല എന്ന്. അവർക്കു reading തെറ്റിയത് ആണെന്നും പറഞ്ഞു ഇപ്പൊ 2000 രൂപയുടെ Bill തന്നു.
@dhanalakshmiraghavan3429
@dhanalakshmiraghavan3429 Жыл бұрын
You always give true facts appreciate your courage keep it up
@padmasenan557
@padmasenan557 Жыл бұрын
തെറ്റിപ്പോയി. താത്ക്കാലിക ജോലിക്കാർ മാത്രമല്ല. ഇതിന്റെ വിഭാഗത്തിലുള്ള എല്ലാ മേലധികാരികളും ഉത്തരവാദികളാണ്.
@rameshg7357
@rameshg7357 Жыл бұрын
It seems they have a unwritten target to collect more. May be that’s the way to improve revenue. They could later, for few complainants refund. Still it’s a gain for kseb
@rajanchellappan9439
@rajanchellappan9439 Жыл бұрын
Not only gain for KSEB, for the ruling party also.
@mohammedashraf9258
@mohammedashraf9258 Жыл бұрын
Kseb meeters reading ക്കാർക്ക് ശരിയായ ്് ട്രൈനിങ് നൽക്കട്ടെ അവരെ ബോധവൽക്കരിക്കട്ടെ
@chichoooo5
@chichoooo5 Жыл бұрын
Thanks alot Shajan sir....!
@joymathew3595
@joymathew3595 Жыл бұрын
ഈ പറഞ്ഞ ഡോക്ടർ ഉദ്യോഗസ്ഥരുടെ കുറ്റം അല്ലന്ന് കൂടെക്കൂടെ പറയുന്നതിന്റെ അർത്ഥം എന്താണ് . ? അവർ കൂടി അറിഞ്ഞു കൊണ്ട് നടക്കുന്ന ഇടപാടാണ് ഇതു്.
@alter-ego-
@alter-ego- Жыл бұрын
Thank you for bringing out these types of news👍
@crpd1731
@crpd1731 Жыл бұрын
റീഡിംഗ് തെട്ടിക്കുന്നവരെ കുനിച്ച് നിർത്തി കുർബാന കൊടുക്കുക🤣🤣🤣🤣🤣🤣🤣🤣🤣🤣🤣 എല്ലാം ശരിയാകും
@vijayantp384
@vijayantp384 Жыл бұрын
ഇത്തരം സംഭവങ്ങൾനിരവധിയുണ്ടാ വാറുണ്ട്. സാധാരണക്കാർ ആരും ശ്രദ്ധിക്കാറില്ല. ദിവസവേതനക്കാരുടെ ശ്രദ്ധക്കുറവ് കാരണവുംസംഭവിക്കാ വുന്നതാണ്.കെഎസ്ഇബി ശ്രദ്ധിക്ക ണമെന്ന് അപേക്ഷിക്കുന്നു.
@arunpaul77
@arunpaul77 Жыл бұрын
Great job to find it out
@ashrafmm2837
@ashrafmm2837 Жыл бұрын
Bill details Fixd Charges. 140.00 Meter.rant.14.16 Energu charges. 1025.00 Duty.102.50 Fuel.sur.11.84 Rond off. 0.49 Payable. 1295
@krishnanpournami5235
@krishnanpournami5235 Жыл бұрын
A Big salute to Marunadan Jk
@mohananes6572
@mohananes6572 Жыл бұрын
ആ ഭർത്താവിന്റെ കാര്യങ്ങൾ ഞാൻ കേട്ടു എന്ത് ചെയ്യാനാണ് കാര്യങ്ങൾ, ഈ നിലയിൽ പോയാൽ എന്താവും ഭാവിയിലെ നമ്മുടെ സാധാരണ ജനങ്ങളുടെ കഷ്ടപ്പാട് ബുദ്ധിമുട്ട് ആര് കാണാനാ. എന്തൊക്കെയായാലും ഇതിനൊരു അറുതി വേണം ഇത് നല്ല രീതിയിൽ പോയില്ലെങ്കിൽ ജനങ്ങൾ മുന്നോട്ടു ഇറങ്ങി വരണം. റീഡിങ് എടുക്കുന്നത് തമാശകളിയല്ല അത് ജോലി ചെയ്യാൻ പറ്റാത്ത ആൾക്കാർ വരരുത് എന്നാണ് എനിക്ക് പറയാനുള്ളത്. മീറ്റർ റീഡിങ്ങിന്റെ പേരിൽ തോന്നി വാസവും ചെയ്തു പോകുന്ന കോൺട്രാക്ടർ തൊഴിലാകളെ നമ്മൾക്ക് ഒരുമിച്ചുനിന്ന് കൈകാര്യം ചെയ്യേണ്ടതായി വരും.
@josephkj426
@josephkj426 Жыл бұрын
Valare valare nannayi. Pothu janam anubhavichho.
@santhypb579
@santhypb579 Жыл бұрын
ഇതുപോലെ എനിക്കു ഒരു പ്രവിശ്യം ബിൽ വന്നു ഞാൻ മീറ്റർ അന്നേരം തന്നെ ചെക്ക് ചെയ്തു പരാതിയും കൊടുത്തു എന്നോട് ചോദിച്ചു മീറ്റർ ചെക്ക് ചെയ്യാൻ അറിയമോ എന്ന് ഞാൻ അറിയാം എന്ന് ഞാൻ പോന്നു പുറകിന് ആളിനെ വീട്ടു ഞാൻ പറഞ്ഞാത് ശരി ആണോ എന്ന് അറിയിൻ അന്നേരം തന്നെ അളിനേ വീട്ടു ഇതിനെ കുറിച് ഒരു ഗ്രഹ്യം ഇല്ലാത്ത ആൾക്കാരെ ഇവർ ശരിയ്ക്കും പറ്റിയ്ക്കും അത് കൊണ്ട് നമ്മൾ ക്ക് വല്യ ബിൽ വന്നാൽ ആരേലും ഇതിനെ കുറിച് അറിയാവുന്ന വരെ സമാപിച്ച് ക്ലിയർ ആക്കുക
@krishnankuttyk158
@krishnankuttyk158 Ай бұрын
കൂടുതൽ ഉപയോഗിക്കുന്നത് കൊണ്ട് ഈടാക്കുന്ന അധിക ചാർജും ഒഴിവാക്കാവുന്നതാണ്!😊
@gopalakrishnanpn3290
@gopalakrishnanpn3290 Жыл бұрын
അതിനാണ് ഉപഭോക്തൃകോടതി.
@varghesepj9517
@varghesepj9517 Жыл бұрын
കുത്തഴിഞ്ഞ KSEB ....!!!
@yoosufyoosufhagi2440
@yoosufyoosufhagi2440 9 күн бұрын
ട്രെട്ട്,, യൂണിയൻ,, നേടാകളെയും,, കൈകാര്യംചെയ്യണം, ജനങ്ങളൊന്നിക്കണം,,,,,
@Thrikovilmurali
@Thrikovilmurali Жыл бұрын
ചെന്നെയിൽ താമസിക്കുന്ന എനിക്ക് ഒരിക്കൽ ഇതുപോലെ ഒരു ബില്ല് വന്നിരുന്നു. ശരാശരി 600 രൂപക്കുള്ളിൽ വരുന്ന ബില്ലിന് പകരം ഏതാണ്ട് 4000 രൂപയ്ക്കടുത്ത് ബില്ല് വന്നു. ചുഴലിക്കാറ്റ് വന്ന് ഒരാഴ്ചയോളം വിദ്യുഛക്തി ഇല്ലാതിരുന്ന സമയത്തായിരുന്നു സംഭവം. EB ഓഫീസിൽ പോയി ഒരു പരാതി നൽകി. ഒരു ധൈര്യത്തിന് Chief engineer ന്റെ mail id യിൽ കൂടെ പരാതി അയച്ചു. 3 ദിവസത്തിനകം അവർ വന്ന് മീറ്റർ വീണ്ടും പരിശോധിച്ച് തെറ്റ് തിരുത്തി എന്നു മാത്രമല്ല നേരിൽ വിളിച്ച് ബുദ്ധിമുട്ടിച്ചതിന് ക്ഷമാപണം കൂടെ നടത്തിയാണ് തിരിച്ച് പോയത്. കേരള EB ക്കാരെ കണ്ടു പരിചയിച്ച എനിക്ക് ഒരു വലിയ അൽഭുതമായിരുന്നു TNEB ക്കാരുടെ ഈ രീതി.
@kuttettan1000
@kuttettan1000 Жыл бұрын
കഞ്ഞിവയ്കാനും, കുളിക്കാനും, കുടിക്കാനും, തോട്ടം നനയ്കാനും മോട്ടോർ വച്ച് കിണറ്റുവെള്ളം ഉപയോഗിച്ചിരുന്ന ഞങ്ങൾ കരണ്ട് ബില്ല് എണ്ണായിരവും, ഒൻപതിനായിരവൂം അടക്കേണ്ടിവരുമായിരുന്നു. 1,85,000 മുടക്കി സോളാറാക്കി. ഇപ്പോൾ മാസം 500 രൂപയെ വരുന്നുള്ളൂ
@1969R
@1969R Жыл бұрын
ഞാനും 3 kwന്റെ സോളാർ വെച്ചു. 1,33000 രൂപയായി. എനിക്ക് മാസം 95 രൂപയേ വരുന്നുള്ളൂ.. ഇന്റക്ഷൻ Stove ലാണ് cooking. ഗ്യാസ് use ചെയ്യുന്നില്ല. heater ഉം use ചെയ്യുന്നുണ്ട്.
@santhighari4865
@santhighari4865 Жыл бұрын
Marunadanu big salute 👍🙏
@jojivarghese3494
@jojivarghese3494 Жыл бұрын
Thanks for the video
@vancedvanced6237
@vancedvanced6237 Жыл бұрын
സ്വകാര്യ വൽകരിക്കുക
@deva.1451
@deva.1451 Ай бұрын
നമ്മുടെ വ്യവസ്ഥ നാറിയ വ്യവസ്ഥ. സത്യം പറഞ്ഞാൽ നമ്മുടെ സംരക്ഷിക്കേണ്ടവർ. കൊള്ളക്കാരായാൽ നമ്മൾ ആരോട് പരാതി പറയും. കേരളം നശിച്ചു. ഒരു രക്ഷയും മില്ല. സുരേഷ് ഗോപി പറയുന്നു ഞാൻ സിനിമ വിടില്ല അത് എന്റെ ചോറാണെന്നു. രാഷ്ട്രീയം വെറുത്തു എന്നർത്ഥം.സത്യ സന്ധനാണ്. അങ്ങനെയുള്ളവർക്ക് പറ്റിയ പണിയല്ല. KSEB യുടെ ചതി ഇതിലൂടെ നാം കേട്ടു. ഇതിനൊരു മന്ത്രി യുണ്ട് പുള്ളി മാത്രം കേൾക്കൂല.
@പച്ചവെളിച്ചം-ങ7ത
@പച്ചവെളിച്ചം-ങ7ത Жыл бұрын
ഏറ്റവും റിസ്ക് കൂടിയ പട്ടാളക്കാർക്ക്(ഓഫീസർ ,. Jco ഒഴിച്ച്) ശമ്പളം വളരെ കുറവ്, LIC POLICY പോലും റിസ്ക് കവർ വർഷത്തിൽ പട്ടാളക്കാർ 56 ദിവസം വാർഷിക അവധിക്ക് വരുമ്പോൾ മാത്രം റിസ്ക് കവർ നൽകുന്നു..ബാക്കി 10 മാസത്തേക്ക് പ്രീമിയം വെറുതെ പിടിക്കുന്നു...റിസ്ക് കവർ നൽകുന്നില്ല
@y.santhosha.p3004
@y.santhosha.p3004 Жыл бұрын
The Truth
@mookambikasaraswathi58
@mookambikasaraswathi58 Жыл бұрын
🙏👌👍
@pratheepalexander6462
@pratheepalexander6462 Жыл бұрын
Thanks
@cosmo4153
@cosmo4153 Жыл бұрын
File a petition in court
@stephenjohn1192
@stephenjohn1192 Жыл бұрын
എന്റെ അടഞ്ഞു കിടന്ന വീടിന്റെ കറന്റ് ബിൽ രണ്ടു കൊല്ലം വലിയ തുകയിൽ kseb വാങ്ങി. ഗൾഫിൽ ആയിരുന്ന എനിക്ക് ഒന്നും ചെയ്യാൻ സാധിച്ചില്ല. വെക്കേഷൻ വന്നപ്പോൾ വീടിനു മൊത്തം ഒരു സോളാർ വച്ചു. ഇപ്പോഴും പല ബില്ലുകളും മൂന്ന് ഇരട്ടി വരും കാരണം റീഡിങ് എടുക്കാൻ വന്നപ്പോൾ ഡോർ ലോക്ക്
@Vagabond617
@Vagabond617 Жыл бұрын
കെട്ടിട നിർമാണ തൊഴിലാളികളുടെ ക്ഷേമ സെസ് ഇനത്തിൽ 17,249 രൂപ അടയ്ക്കാൻ ലേബർ ഓഫീസിൽ നിന്ന് എനിക്ക് കത്ത് ലഭിച്ചു. 12 വർഷം മുമ്പ് ഞാൻ എന്റെ വീട് നിർമ്മിച്ചു, ഇപ്പോൾ എനിക്ക് കത്ത് ലഭിച്ചു. ഇത് സാധാരണ നികുതിയാണോ? മറ്റുള്ളവർക്കും ഇത്തരം അറിയിപ്പുകൾ ലഭിക്കുന്നുണ്ടോ?
@holyfamily5552
@holyfamily5552 Жыл бұрын
9 varsham munpu vecha veedinu ee varsham 14500 adachu
@Vagabond617
@Vagabond617 Жыл бұрын
@@holyfamily5552 becomes very difficult to live here!
@Vagabond617
@Vagabond617 Жыл бұрын
@@holyfamily5552 paranja Kooli koduthu. Inienthu cess!
@babu-sn9hc
@babu-sn9hc Жыл бұрын
പത്താം ക്ലാസ്സ് തോറ്റവർ ഇപ്പോൾ കുറവാണ് തോൽക്കുന്നവർ രക്ഷപെട്ടു
@johnycv8171
@johnycv8171 Ай бұрын
ജനങ്ങളെ കൊള്ളായടിക്കുന്ന ഈ തരം ഇടക്ക് ഇടക്ക് നിരക്ക് കൂട്ടുന്ന സമ്പ്രദായം നിർത്തുവാൻ ഒരു നിയമവും ഇല്ലേ
@izzzyink
@izzzyink Жыл бұрын
എനിക്കും സെയിം പ്രോബ്ലം ഉണ്ടായി
@sreeja7927
@sreeja7927 Жыл бұрын
ഈ അനുഭവം ഞങ്ങൾ ക്കും ഉണ്ടായിട്ടുണ്ട്
@kuruvilamathew8051
@kuruvilamathew8051 Жыл бұрын
ആളുകളുടെ അറിവില്ലായ്മ ഇവന്മാർ ശരിയായിട്ടു ചുഷണം ചെയ്യുന്നുണ്ട്, reading എടുക്കുന്നവരെ എന്തെങ്കിലും ചോദിയ്ക്കാൻ വിളിച്ചാൽ നിൽക്കുക പോലും ഇല്ല.smart meter ആണ് ഇതിന് പരിഹാരം.
МАИНКРАФТ В РЕАЛЬНОЙ ЖИЗНИ!🌍 @Mikecrab
00:31
⚡️КАН АНДРЕЙ⚡️
Рет қаралды 42 МЛН
Поветкин заставил себя уважать!
01:00
МИНУС БАЛЛ
Рет қаралды 6 МЛН