പൊതു മുസ്‌ലിമും തീവ്ര മുസ്‌ലിമും! 🎙️Dr. Abdulla Basil CP | Unmasking Atheism

  Рет қаралды 6,068

Unmasking Anomalies

Unmasking Anomalies

Күн бұрын

UA സംഘടിപ്പിക്കുന്ന ഓൺലൈൻ ചർച്ചകളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന, എതിരഭിപ്രായമുള്ളവർക്ക് വേണ്ടിയാണ് ഈ സംവിധാനം.
ഈ ഫോം ഫിൽ ചെയ്യുക.
forms.gle/mgbq...
വരൂ, നമുക്ക് വിയോജിപ്പുകൾ സൗഹർദ്ദാന്തരീക്ഷത്തിൽ സൗകര്യപ്രദമായ സമയത്ത് ചർച്ച ചെയ്യാം.
---------------------------------------------------------------------------------------
Follow Us On:
Facebook: / speakerscornermalayalam
Instagram: ...
Spotify: open.spotify.c...
KZbin: / unmaskingatheism
Unmasking Anomalies (Formerly Unmasking Atheism)
UA Speakers Corner | UA Malayalam | Speakers Corner Malayalam | UA Kerala | UA Team

Пікірлер: 115
@Kks15888
@Kks15888 13 күн бұрын
Very clear and crystal
@azee1211
@azee1211 13 күн бұрын
Very clear speech
@Thoufeeque-vh6qs
@Thoufeeque-vh6qs 13 күн бұрын
Allahu akbar❤
@slaveof1allah
@slaveof1allah 13 күн бұрын
❤ well said
@azee1211
@azee1211 13 күн бұрын
Ma Sha ALLAH
@alwinmathew7553
@alwinmathew7553 13 күн бұрын
Entho moonjan
@Abdulla_nazer
@Abdulla_nazer 13 күн бұрын
സൂപ്പർ
@sajinbadarudeen3511
@sajinbadarudeen3511 13 күн бұрын
@basheerkung-fu8787
@basheerkung-fu8787 13 күн бұрын
🎉🎉🎉🎉🎉🎉🎉🎉
@sajukasaju6248
@sajukasaju6248 13 күн бұрын
ഓണം, വിഷു എന്നീ ആഘോഷങ്ങൾ ഇന്ത്യൻ ജനത ഒരുപോലെ ആഘോഷിക്കുന്ന സ്വാതന്ത്ര്യ ദിനം പോലെ കേരളത്തിലെ നാസ്തികർ ഓണം, വിഷുവിനെ ചിത്രീകരിക്കുന്നുണ്ട്., എന്നാൽ ഓണം, വിഷു തീർത്തും ഹിന്ദു മതത്തിലെ പ്രധാന ആഘോഷങ്ങളാണ്, ഇത് ഹൈദവർക്ക് അവരുടെ ബഹുദൈവങ്ങൾക്കുള്ള സമർപ്പണമാണ്., ഇതിൽ ഭൂരിഭാഗം മുസ്ലീങ്ങളും കേരളത്തിൻ്റെ എന്തോ വിശേഷ ആഘോഷമാണെന്ന് കരുതി അത് ആഘോഷിക്കുന്നുണ്ട്....ഈ വിനീതനും ആഘോഷിച്ചിട്ടുണ്ട്.. ഹിന്ദുക്കൾ നല്ല രീതിയിൽ അത് ആഘോഷിച്ചോട്ടെ... എല്ലാ ബിദ്അത്തുകളിൽ നിന്നും, ശിർക്കുകളിൽ നിന്നും അല്ലാഹു നമ്മെ കാക്കുമാറാകട്ടെ... ആമീൻ...
@Obit0bi
@Obit0bi 13 күн бұрын
​​@@LOGIN-24muslim akoshathin ivde 10days off undo Enteei secular samoooham evdeey?
@azharnasar493
@azharnasar493 13 күн бұрын
@@LOGIN-24What nonsense? Which secular law states that it is mandatory for an Indian citizen to participate in Onam? An Indian citizen is not mandated to stand even when National Anthem is being sung. And Who gave you the authority to tell Muslims where they should live? Muslims are not forcing their practices upon you. You are the ones who force upon Muslims. And if you are not tolerant about Muslims who oppose your coercion in India, you can leave the country. Don’t even dare to tell Muslims that. Keep your toxic racism within yourself. And look at your audacity to preach us not to ‘explode’. Keep in mind that you are speaking in a time when an Indian Muslim is being lynched on a daily basis. Muslims are the ones who should tell you. Stop lynching us. Stop attacking us. Stop forcing your practices upon us. Leave us with our beliefs. It is extremely sad to see that the so-called Secularists are fueling this intolerance and coercion against Muslims. One has to doubt who the real fascists are. The Secularists or the Hindutwa gang? Such people have no business to preach Muslims about communal harmony.
@LOGIN-24
@LOGIN-24 13 күн бұрын
@@Obit0bi സെക്കുലറിസവും ജനാധിപത്യം vs ഇസ്ലാമിക ശരീര ഭാരം ഇതിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാൻ പറഞ്ഞാൽ താങ്കൾ ഏത് തിരഞ്ഞെടുക്കും . ഇപ്പോൾ സെക്യൂരിസത്തിനും ജനാധിപത്യത്തിനുവേണ്ടി സംസാരിക്കുന്നത് എത്രനാൾ വരെയാണ്
@Obit0bi
@Obit0bi 13 күн бұрын
@@LOGIN-24 ividathe constitution oru muslimin avante madham anusarich jeevikkaan swathanthryam kodkunundallo,apol onam akoshikkathirikkanum avan swathanthryamund Secularism ennal govt oru religione promote cheyyathirikkalaaan alukalkk constitutionte parithiyil enth venelum cheyyam
@gray1194
@gray1194 13 күн бұрын
​തിരഞ്ഞെടുക്കാൻ ഇന്ത്യയിൽ രണ്ടു ഓപ്ഷൻ ഇല്ല മണ്ടാ 😂ഇനി ഇസ്ലാമിക രാജ്യത്ത് ആണ് ഇസ്ലാമിക നിയമം ഉണ്ടാവുക. ഇന്ത്യ ഒരുകാലത്തു ഇസ്ലാമിക രാജ്യം ആയിരുന്നു. നൂറ്റാണ്ടുകളോളം ഇന്ത്യ സുൽത്താന്മാർ ഭരിച്ചു. ഇനി ഇന്ന് ഇന്ത്യ ജനാധിപത്യ രാജ്യം ആണ് 😂അല്ലാതെ ഇസ്ലാമിക രാഷ്ട്രം അല്ല. ഇനി രണ്ടു ഉന്ത്യ ഉണ്ട്‌ എന്ന് കരുതുക, ഒരെണ്ണം സൗധിയും UAE യും ഒക്കെ പോലെ ഇസ്ലാമിക നിയമം ഉള്ള രാജ്യം. മറ്റേ ഇന്ത്യ നേപ്പാൾ ഒക്കെ പോലെ ഉള്ള നിയമങ്ങൾ ഉള്ള ഇന്ത്യ. ഇങ്ങനെ രണ്ടു ഓപ്ഷൻ ഉണ്ട്‌ എങ്കിൽ ഏത് ഇന്ത്യ വേണം എന്ന് നമുക്ക് തിരഞ്ഞെടുക്കാം 😂. പക്ഷെ അങ്ങനെ ഇല്ലല്ലോ. എന്തുകൊണ്ട് ഇത് രണ്ടും മാത്രം..? ഇതല്ലാതെ വേറെ പല നിയമങ്ങളും ഉണ്ട്‌ അത് ഇഷ്ടപ്പെടുന്നവരും ഉണ്ട് ഉദാഹരണം കമ്മ്യൂണിസം😂 ക്രിസ്ത്യൻ രാജ്യം. സനാധന നിയമം.😂അങ്ങനെ ഒരുപാട് ഉണ്ട്‌. ഇസ്‌ലാം അനുസരിച് ജീവിക്കുന്ന ഒരു വ്യക്തിക്ക് ഇസ്ലാമിക നിയമം പാലിച്ചു ജീവിക്കാൻ പറ്റും ഇന്നത്തെ ഇന്ത്യയിൽ. അതുകൊണ്ട് തന്നെ ഞങ്ങൾ ഇസ്ലാമിക നിയമത്തിൽ തന്നെ ആണ് ജീവിക്കുന്നത്. ഇനി നിയമങ്ങളിൽ മനുഷ്യന് ഏറ്റവും ഗുണകരം എന്നത് സൗദിയും UAE യും ഒക്കെ പോലെ ഇസ്ലാമിക നിയമം ഉള്ളത് ആണ് അതെ നിയമം ഇന്ത്യയിലും മുസ്ലിങ്ങൾക്ക് ഉണ്ട്‌. ഇസ്ലാമിക നിയമം പാലിച്ച് തന്നെയാണ് ജീവിക്കുന്നത് 👍🏻@@LOGIN-24
@diyan2489
@diyan2489 13 күн бұрын
👍👍👌
@tajbnd
@tajbnd 13 күн бұрын
Basil 🔥
@muhammedmusthafaa2795
@muhammedmusthafaa2795 13 күн бұрын
At last usman enter the game 🫣 with marunadan 🤣
@Xcxc-kf8wl
@Xcxc-kf8wl 12 күн бұрын
❤❤❤❤❤
@rasheedatk-c7o
@rasheedatk-c7o 13 күн бұрын
ജബ്ബാർ മാഷുമായുള്ള സംവാദം എന്തായി ?.
@saj4699
@saj4699 13 күн бұрын
Ainu maathram njammak samayalla
@personalprofile1939
@personalprofile1939 13 күн бұрын
​@@saj4699 നീ വീട്ടിലും സ്ഥിരം നുണയൻ ആണോ?
@SaranyaMr-kg8xw
@SaranyaMr-kg8xw 13 күн бұрын
Ningal anukoolikkunnundo onam akhoshikkal paadilla ennuparayunnath
@SalmaSalma-ow2ob
@SalmaSalma-ow2ob 13 күн бұрын
​@@SaranyaMr-kg8xwഅനുകൂലിച്ചാൽ തീവ്രവാദി യാക്കുമായിരിക്കും അല്ലേ 🤭
@supertech554
@supertech554 13 күн бұрын
​@@SaranyaMr-kg8xw ഒരു യഥാർത്ഥ മുസ്ലീമിന് ഓണം ആഘോഷിക്കാൻ സാധിക്കില്ല.
@Faizhisham-y6t
@Faizhisham-y6t 10 күн бұрын
വേദിയിലിരിക്കുന്ന എല്ലാവരുടേയും മുഖത്ത് രൂക്ഷത കാണുന്നുണ്ടല്ലോ
@justonetime8939
@justonetime8939 13 күн бұрын
കൃത്യമായി പറഞ്ഞു 👍👍👍
@sreejithMU
@sreejithMU 13 күн бұрын
വൈവിദ്ധ്യത്തെ ആഘോഷിക്കുന്നതാണ് ഇന്ത്യൻ സംസ്കാരം. അതുകൊണ്ടാണ് ഇവിടെ അനേകം മതങ്ങൾ ഉണ്ടായത്. പക്ഷെ ഇസ്ലാം അങ്ങനെയാണോ?
@musthafapadikkal6961
@musthafapadikkal6961 13 күн бұрын
വൈവിദ്യത്തെ ആഘോഷിക്കുന്നവർക്ക് ഇന്നെന്തേ അരകിലോഇറച്ചി ഒരു കീസിൽ കണ്ടാൽ വിറളി പൂണ്ടു അക്രമം നടത്തുന്നത് അതും ഇസ്ലാമാണോ ചെയ്യുന്നത്?
@ahamadkutty5243
@ahamadkutty5243 13 күн бұрын
ചോദ്യം ഇന്ത്യ ഏതോ ഒരു വിഭാഗത്തിന്റേതാണെന്ന ഒരു ചിന്തയിൽ നിന്നാണ്, ഭരണഘടന പിന്നെ എന്തിനാണാവോ, ചിലരുടെ മതചിന്തകൾ, പ്രാക്ടീസുകൾ മറ്റുളളവർ ഉൾകൊളളണം, പ്രാക്ടീസ് ചെയ്യണം എന്ന് ചിന്തിക്കുന്നത് അവരുടെ മേൽ നമുക്കെന്തോ അധികാരമുണ്ടെന്ന തോന്നലിൽ നിന്നാണ്. ഇസ്ലാമിൽ വിശ്വസിക്കുകയും അതനുസരിച്ച് ജീവിക്കുകയും ചെയ്യണമെന്നുദ്ദേശിക്കുന്നവർക്ക് എന്തും ചെയ്യാൻ അധികാരമില്ല. എല്ലാറ്റിനും നിയമങ്ങളും നിയന്ത്രണങ്ങളുമുണ്ട്. ഇപ്പറയുന്നവരെല്ലാം മുസ്ലിം രാഷ്ട്രങ്ങളിൽ പോയി വേണ്ട വിധം കഴിയുന്നുണ്ടല്ലോ. ഇന്ത്യക്ക് ഒരു ഭരണഘടനയുണ്ട്, അതിൽ മുസ്ലിമായി ജീവിക്കാൻ അനുവാദവുമുണ്ട്. ഭരണത്തിലിരിക്കുന്നവർ ജനങ്ങളോട് ചെയ്തു കൊണ്ടിരിക്കുന്ന യാതൊന്നും ഒരു യഥാർത്ഥ മുസ്ലിം ഭരണാധികാരിയിൽ നിന്നും ഉണ്ടാവില്ല.
@sreejithMU
@sreejithMU 13 күн бұрын
@@ahamadkutty5243 അങ്ങനെയുള്ള ഒരു മുസ്ലിം ഭരണാധികാരിയുടെ പേര് പറയാമോ?
@sreejithMU
@sreejithMU 13 күн бұрын
@@musthafapadikkal6961 ഇന്നലെവരെ അങ്ങനെ അല്ലായിരുന്നു എന്ന് അപ്പോൾ നിങ്ങളും സമ്മതിക്കുന്നുണ്ട്; അല്ലേ?
@shihabea6607
@shihabea6607 13 күн бұрын
ഇസ്ലാം ഇസ്ലാം പോലെയാണ്.. നിങ്ങൾ പറഞ്ഞ വൈവിദ്ധ്യത്തിലെ ഒരു വിഭാഗം ആണ്.. സിഖ്, ജെയിൻ, ക്രിസ്ത്യൻ ഒക്കെ അത്പോലെ ഓരോന്ന് ആണ്.. ഓരോന്നിനും ഓരോ ഐഡന്റിറ്റിയുണ്ട്.. അല്ലാതെ മുസ്ലിം മുസ്ലിം ആയിരുന്നാൽ അതെങ്ങനെ വൈവിദ്ധ്യത്തിനു വിരുദ്ധമാവും..?
@AbdulJaleel-iq9bf
@AbdulJaleel-iq9bf 12 күн бұрын
ഇനി ഈ ഓണത്തിന് താത്തമാരുടെ തുള്ളൽ കാണാം... Highlight ചെയ്ത് കാണിക്കപ്പെടുക മലപ്പുറം ജില്ലയിലെ സ്കൂൾ വിദ്യാർത്ഥിനികളുടെ തൂവെള്ള കേരളസാരീ "ലുക്ക് "
@ahamedkabeer3647
@ahamedkabeer3647 13 күн бұрын
😂😂😂😂😂
@habeebarahman4222
@habeebarahman4222 13 күн бұрын
👍👍👍
@shamlasalahudheen2389
@shamlasalahudheen2389 12 күн бұрын
❤️
@ShamsuPk-j2o
@ShamsuPk-j2o 12 күн бұрын
@tiktokreels.7921
@tiktokreels.7921 13 күн бұрын
❤❤❤
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 4,8 МЛН
How Strong is Tin Foil? 💪
00:26
Preston
Рет қаралды 68 МЛН
WORLD BEST MAGIC SECRETS
00:50
MasomkaMagic
Рет қаралды 39 МЛН
My daughter is creative when it comes to eating food #funny #comedy #cute #baby#smart girl
00:17
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 4,8 МЛН