KSEBയെ വിറപ്പിച്ച് സാധാ മനുഷ്യർ… ഒരപൂർവ സമരകഥ l KSEB AamAadmiParty

  Рет қаралды 28,162

Marunadan Malayali

Marunadan Malayali

Күн бұрын

Пікірлер: 293
@EMANSGROUP971
@EMANSGROUP971 4 сағат бұрын
KSEB യെ സ്വകാര്യവത്കരിച്ചു് ഇവിടെത്തെ ജനങ്ങളെ രക്ഷിക്കണം..
@user-xb5pq
@user-xb5pq 4 сағат бұрын
അപ്പോൾ ഏഴാം ക്ലാസ്സ്‌ കാരന് ഒരു ലക്ഷം ശമ്പളം കൊടുക്കാൻ പറ്റുമോ 😂😂😂😂
@tonyvarghese3408
@tonyvarghese3408 2 сағат бұрын
AAP ജയ്
@babup.r5224
@babup.r5224 2 сағат бұрын
​@@user-xb5pq😁😁
@SKY-ey1cn
@SKY-ey1cn 2 сағат бұрын
Please enquire the tariff in privatized state.
@sijothomas4370
@sijothomas4370 2 сағат бұрын
❤🎉
@babychanka9013
@babychanka9013 4 сағат бұрын
എട്ടാം ക്ലാസ് കാരന്റെ ശമ്പളം ഒരു ലക്ഷ ത്തി പതിഞ്ചയിരം രൂപ ആണ് സാർ ലോകത്തിൽ ഇത് ആദ്യം ആണ് ഇത് 👍🏼👍🏼👍🏼👍🏼
@govindram6557-gw1ry
@govindram6557-gw1ry 2 сағат бұрын
ഒരു സൂപ്പർ സ്പെഷ്യലിസ്റ്റ് ഡോക്ടർ (പുതിയതായി പാസായ ) ദിവസം 3000 രൂപ വാങ്ങിയാണ് ജോലി ചെയ്യുന്നത് (ചിലപ്പോൾ അതിൽ കുറവ് )12 + 5+ 3+ 2 ആകെ 23 വർഷം പഠിച്ചവർ. 10-ാം ക്ലാസ് പാസാവാത്ത ഗുണ്ടാകൾ മാസം 1 - 2 ലക്ഷം ശമ്പളം വാങ്ങുന്നു. PWD യിലെ ഒരു ഗ്രാജുവേറ്റ് എഞ്ചിനീയർക്ക് തുടക്കത്തിൽ എത്ര കിട്ടുന്നു?
@sukumarang8016
@sukumarang8016 2 сағат бұрын
കറന്റ് ബില്ല് കുറഞ്ഞു കിട്ടാൻ സമരം ചെയ്യേണ്ടിവരുന്ന ഒരേ ഒരു സംസ്ഥാനം കേരളമാണ്
@bennykc4538
@bennykc4538 4 сағат бұрын
KSEB പിരിച്ച് വിട്ട് ,പ്രൈവറ്റ് കമ്പനികൾക്ക് വിട്ട് കൊടുത്താൽ, ഇപ്പോഴുള്ള തിൽ നിന്ന് വളരെ കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭിക്കും.
@balakbalak3616
@balakbalak3616 3 сағат бұрын
Yes correct.
@sekharannair1080
@sekharannair1080 3 сағат бұрын
100 % ശരിയാണ് ഉദാ. ടെലിഫോൺമാത്രം എടുത്താൽ മതി.
@balakbalak3616
@balakbalak3616 3 сағат бұрын
@@sekharannair1080 മൊബൈൽ വേണ്ട ഇപ്പോൾ ഉപയോഗിക്കുന്ന മൊബൈലിൽ അറിയാൻ പറ്റും.
@shajipkd22
@shajipkd22 3 сағат бұрын
വിനോദ് മാത്യു വിൽസൺ ആർജവം ഉള്ള നേതാവാണ് അദ്ദേഹത്തിന്റെ ചില ഇടപെടലുകൾ നമ്മൾ നേരത്തെ കണ്ടതാണ്
@reshmabai7474
@reshmabai7474 3 сағат бұрын
ഈ മേഖല സ്വകാര്യവൽക്കരിക്കണം 10-ാം ക്ലാസും ഗുസ്തിയുമുള്ളവരുടെ വിളയാട്ട കേന്ദ്രം😂
@chandrababu5641
@chandrababu5641 2 сағат бұрын
മറുനാടൻ ഷാജൻ സ്കറിയ്ക്ക് ഒരു ബിഗ് സലൂട്ട്
@aneeshs2157
@aneeshs2157 Сағат бұрын
ഇദ്ദേഹത്തിന് കോടതിയിൽ പോയി ഈ കൊള്ള അവസാനിപ്പിച്ചു സാധാരണ ജനങ്ങളെ രക്ഷിച്ചു കൂടെ?
@muraleedharaprasad-of6cz
@muraleedharaprasad-of6cz 59 минут бұрын
​@@aneeshs2157അപ്പോൾ ചൂലു പാർട്ടിക്ക് വേരോട്ടം ഉണ്ടാകുമോ?
@scbose5729
@scbose5729 3 сағат бұрын
റെഗുലേറ്ററി കമ്മീഷൻ പിരിച്ചുവിട്ട് ചിലവു് കുറക്കുക
@premachandran5391
@premachandran5391 4 сағат бұрын
ഇന്നല്ലെങ്കിൽ നാളെ കെഎസ്ഇബി ക്കും മാറേണ്ടി വരും? എക്കാലവും ജനങ്ങളെ പറ്റിക്കാൻ കഴിയില്ല?
@SajeevCR
@SajeevCR Сағат бұрын
അതെ മാറ്റം നാം പറഞ്ഞു പറഞ്ഞു കൊണ്ടുവരണം. ഉദ്യോഗസ്ഥർ ജനങ്ങളെ അല്പം ഭയപ്പെടണം.
@user_zyzymvb
@user_zyzymvb 3 сағат бұрын
റെഗുലേറ്ററി കമ്മീഷന് മഹാരാഷ്ട്രയിലെ ശമ്പളം 90,000 രൂപയാണ് കേരളത്തിൽനിന്ന് രണ്ടു ലക്ഷത്തി ഇരുപത്തയ്യായിരം രൂപയാണ് എന്നിട്ടും ജനവിരുദ്ധമായ തീരുമാനം എടുക്കുന്നത്
@josephlonth8450
@josephlonth8450 2 сағат бұрын
ആദ്യം തന്നെ യൂണിയനുകൾ പിരിച്ചു വിടണം
@RajeshMarison
@RajeshMarison Сағат бұрын
ശക്തമായ ജനകിയ പ്രതിഷേധം ആം ആദ്മി മുന്നേറ്റം🙏💥💐
@555gigimon
@555gigimon 2 сағат бұрын
ആം ആദ്മിയുടെ ലക്ഷ്യം നികുതി തിരിച്ചു ജനത്തിന് വെള്ളം, വെളിച്ചം, വിദ്യാഭ്യാസം, മെഡിസിൻ എന്ന രീതിയിൽ ആം ആദ്മി പാർട്ടി വിജയിക്കട്ടെ 🇮🇳
@JacobO-y9m
@JacobO-y9m 3 сағат бұрын
EXCELLENT PRESENTATION MARUNADAN ❤❤❤
@scbose5729
@scbose5729 3 сағат бұрын
ഞങ്ങൾ KSEBക്ക് എതിരെ ഒപ്പിട്ട് താരാം നിങ്ങൾ അത് കോടതിയിൽ ഹാജരാക്കു
@aneeshs2157
@aneeshs2157 Сағат бұрын
AAP കേസ് കൊടുത്തു അത് ഹൈ കോടതി തള്ളി
@pushparaj.o8117
@pushparaj.o8117 3 сағат бұрын
അഭിനന്ദനങ്ങൾ
@thakkua
@thakkua 3 сағат бұрын
Regularly commission തന്നെ വലിയ ഉടായിപ്പ് ആണ്. കള്ളനെ താക്കോൽ ഏൽപ്പിച്ചപോലെ ആയി. ഇവർക്കെതിരെ അന്വേഷണം വേണം. ജനങ്ങളെ വിഡ്ഢിയാക്കുന്ന ഇത്തരം ചതിയൻമാരെ തിരിച്ചറിയണം.
@axandithraanto
@axandithraanto 2 сағат бұрын
കിമ്പളം വാങ്ങി ജീവിക്കുന്നവർ.
@geojose341
@geojose341 Сағат бұрын
ജനങ്ങളുടെ പ്രശ്നങ്ങളിൽ കൂടെ നിക്കുന്ന aap ക്കും മറുനാടനും അഭിവാദ്യങ്ങൾ....
@shemeempo
@shemeempo 3 сағат бұрын
ജനജീവിതത്തെ ബാധിക്കുന്ന വിഷയങ്ങളിൽ ഇടപെടാൻ ആം ആദ്മി പാർട്ടി മാത്രം
@sathyansekseb
@sathyansekseb 4 сағат бұрын
തല്ലണ്ട അമ്മാവാ ഞാൻ നന്നാവില്ല. 😂നന്നാവാൻ യൂണിയൻ സമ്മതിക്കില്ല🎉
@Devasiapm
@Devasiapm 2 сағат бұрын
You are correct
@anuroopkumarkozhikode5412
@anuroopkumarkozhikode5412 4 сағат бұрын
Adv. Vinod Wilson ❤️❤️❤️
@sunnydevassia4146
@sunnydevassia4146 Сағат бұрын
നിയമപരമായി Ks EB യെ നേരിട്ട് ആം മാദ് മി പ്രവർത്തിക്കണം🎉
@govindram6557-gw1ry
@govindram6557-gw1ry 3 сағат бұрын
ജനങ്ങൾ അൽപ്പം വിപ്ലവം കയ്യിലെടുത്ത് KSEB സ്വകാര്യ മേഖലക്ക് കൈമാറ്റുക. ഇവറ്റകളുടെ വിചാരം ജനങ്ങളെ കൊള്ളയടിക്കാനുള്ള അവകാശം ജനങ്ങൾ യൂണിയനു കൾക്ക് കൊടുത്തിരിക്കുന്നു , എന്നാണ്.
@sureshkumar-th4rt
@sureshkumar-th4rt 3 сағат бұрын
ഈ വിഷയത്തിൽ ഞങ്ങൾ ആം ആദ്മി പാർട്ടി യുടെ kude
@FranciskxXavier
@FranciskxXavier 4 сағат бұрын
അങ്ങുമിങ്ങും കുറ്റം പറഞ്ഞു നടന്നിട്ട് ഒന്നും കാര്യമില്ല സത്യസന്ധമാണെന്ന് അറിയാൻ വേണ്ടിയിട്ട് ഒരു രണ്ടു വർഷത്തേക്ക് പുറമേയുള്ള ഏജൻസിയെ വൈദ്യുതി വിതരണം ഏൽപ്പിക്കുക അപ്പോൾ അറിയാം ഇതിൻറെ പിന്നിലുള്ള എല്ലാ കഥകളും
@nadarajanachari8160
@nadarajanachari8160 2 сағат бұрын
ജനങ്ങളോട് പ്രതിബദ്ധത ഉള്ള ഒരു സാർക്കാർ ഉണ്ടാവണം ഇവിടെ!
@Vijayi-r2e
@Vijayi-r2e Сағат бұрын
Yes.
@devassypl6913
@devassypl6913 3 сағат бұрын
ആഴ്ചയിൽ ആഴ്ചയിൽ ചാർജ് കൂട്ടുന്ന KSEB ഇതെന്തൊരു നാട്
@nanurema6719
@nanurema6719 Сағат бұрын
മറുനാടൻ ഷാജഹാൻ ബിഗ് സല്യൂട്ട്
@aneeshs2157
@aneeshs2157 19 минут бұрын
​@@nanurema6719അദ്ദേഹത്തിന് എന്തിനാണ് സല്യൂട്ട്?
@maluvavasworld4429
@maluvavasworld4429 2 сағат бұрын
ആം ആദ്മി പാർട്ടി, ജയ് വിനോദ് മാത്യു വിൽസൺ, ജയ് അരവിന്ദ് കെജ്രിവാൾ
@jijomongeorge7
@jijomongeorge7 3 сағат бұрын
ആൾക്കാർക്ക് ഇതൊന്നും താല്പര്യമില്ല. എൽ ഡി എഫിന്റെ കൊള്ള വാർത്തകൾ മാത്രം ഇഷ്ടം
@vidwambharanks109
@vidwambharanks109 3 сағат бұрын
ഡൽഹിയിൽ റിലയൻസ്‌ പോലെ കേരളത്തിലും പ്രൈവറ്റ് കമ്പനികൾ വരുന്നതിന് ശ്രമിച്ചാൽ നടക്കില്ലേ?.
@roykalam
@roykalam 3 сағат бұрын
താൻ, അദാനി, അംബാനി യുടെ ആളാണ്‌ അല്ലേ, ടാറ്റയെയും ങ്ങൾ പൂട്ടിക്കും.
@thomassleamon3356
@thomassleamon3356 3 сағат бұрын
കിട്ടുന്ന വരുമാനം മുഴുവനും അവന്മാർ ശമ്പളമായി വീട്ടിൽ കൊണ്ടുപോകും. ഇവന്മാരുടെ ശമ്പളത്തിന് സര്ക്കാര് മാനദണ്ഡങ്ങൾ ബാധകമാക്കണം.
@Vijayi-r2e
@Vijayi-r2e Сағат бұрын
Aahaa... sarkkaaro....😂
@johnyjosephelavanal5938
@johnyjosephelavanal5938 4 сағат бұрын
അതാണ് വിനോദ് മാത്യൂ വിൽസൺ കോൺഗ്രസ് പ്രസിഡൻ്റ് പോലെയോ, CPM പ്രസിഡൻ്റ് പോലെയോ അല്ല. ഒരു നാൾ മുഖ്യനായി ഈ നാടിനെ രക്ഷിക്കും
@sajadchadayamangalam4187
@sajadchadayamangalam4187 3 сағат бұрын
പൊതുജനത്തിനായി ആം ആദ്മി മാത്രം 🔥
@josejohn3006
@josejohn3006 2 сағат бұрын
Congratulations aap president Mathew Willson
@balankrishnan7112
@balankrishnan7112 Сағат бұрын
റെഗുലേറ്ററികമ്മീഷനല്ല! പുറകോട്ടടികമ്മീഷനാണ്
@santhoshar4056
@santhoshar4056 3 сағат бұрын
അടിപൊളി
@gopakumar50
@gopakumar50 2 сағат бұрын
തെളിവെടുപ്പ് നടന്നപ്പോൾ തന്നെ അറിയാമായിരുന്നു കമ്മിഷൻ kseb കു വേണ്ടി നില്കും എന്ന് പലരെയും സംസാരിക്കാൻ കമ്മീഷൻ അനുവദിച്ചില്ല
@lawrettanmankara3507
@lawrettanmankara3507 3 сағат бұрын
ജനങ്ങളെഏതൊക്കെ രീതിയിൽ പിഴിയാം എന്ന വിഷയത്തിൽ PHD എടുത്തവരാണ്ഇതിൻറെ ഒക്കെ തലപ്പത്ത് ഇരിക്കുന്നത് അതുകൊണ്ട്ഈ സിസ്റ്റംപൂർണ്ണമായും അഴിച്ച്പണിയേണ്ടത് ഉണ്ട്
@thomaskv9195
@thomaskv9195 2 сағат бұрын
Full support
@madhusudananmanghat8451
@madhusudananmanghat8451 Сағат бұрын
ഇതുപോലുള്ള ജന്ഗീയ പ്രശ്നങ്ങൾ ഒന്നും ഇവിടത്തെ 3 മുന്നണികൾക്കും താല്പര്യമില്ല 😩😩😩😩
@padmasenan557
@padmasenan557 2 сағат бұрын
Well done Mr advocate Vinod Wilson Matthew 👏. God be with you 🙏
@gireeshmadhavan8831
@gireeshmadhavan8831 2 сағат бұрын
എന്റെനാട്ടില്‍പുതിയഒരുറോഡുവെട്ടി റോഡിന്റെ നടുവില്‍ഒരുപോസ്റ്റ് സൈഡില്‍മറ്റൊരുപോസ്റ്റ് നടുവിലുള്ളപോസ്റ്റില്‍നിന്നും സൈഡിലെപോസ്റ്റിലേക്ക്ലൈന്‍മാറ്റികെട്ടാന്‍അപേക്ഷവച്ചു അപേക്ഷഫീസ്350rs എസ്റ്റിമേറ്റ്എടുത്തു 47500രൂപചോദിച്ചു KSEBഇതുവരേമാറ്റിയിട്ടില്ല മൂന്നുവര്‍ഷമായി ആരോടുപറയാന്‍😢
@winnybredin1709
@winnybredin1709 3 сағат бұрын
ജനങ്ങൾ ഇവർക്ക് സപ്പോർട്ട് ചെയ്യണം. നല്ല കൊള്ളയടി തന്നെയാണ് kseb നടത്തുന്നത്. ഓരോ മാസ ബില്ലിങ്ങിനും ഇവന്മാര് തയ്യാറല്ല.
@sebastianvayalinkal7438
@sebastianvayalinkal7438 3 сағат бұрын
Privatize KSEB and Save Kerala ഫേസ് ബുക്ക് ഗ്രൂപ്പിൽ അണിചേരുക.
@devassypl6913
@devassypl6913 3 сағат бұрын
നമ്മുടെ മുഖ്യധാര മാധ്യമങ്ങൾ ഇതൊന്നും കണ്ടിട്ടുണ്ടാകില്ല 😄
@nadarajanachari8160
@nadarajanachari8160 2 сағат бұрын
അവരുടെ പണി വേറെ, പുറത്ത് പറയാൻ കൊള്ളില്ല !!!
@PRASAD_nenmmara.
@PRASAD_nenmmara. 4 сағат бұрын
ജനങ്ങൾ കൂട്ടത്തോടെ kseb ആപ്പീസിൽ അടി കൊടുത്തു വിടണം
@sureshkumar-th4rt
@sureshkumar-th4rt 3 сағат бұрын
തമിഴ്നാട്ടിൽ 100 യൂണിറ്റ് വരെ വൈദ്യുതി സൗജന്യ മായി കൊടുക്കുമ്പോൾ കേരളത്തിൽ എന്ത് കൊണ്ട് 100 യൂണിറ്റ് വരെ സൗജന്യം കൊടുത്തു കൂടെ
@nadarajanachari8160
@nadarajanachari8160 2 сағат бұрын
100 വേണ്ട 50 ആയാലും മതി, വലിയ ഒരു ഭാരം ഒഴിഞ്ഞു കിട്ടും!
@aneeshs2157
@aneeshs2157 Сағат бұрын
സൗജന്യം കൊടുക്കുന്ന കറന്റ്‌ ചാർജ് സർക്കാർ kseb ക്ക് അടക്കേണ്ടി വരും
@osologic
@osologic 2 сағат бұрын
Excellent talk
@mathewsthomas1354
@mathewsthomas1354 3 сағат бұрын
Well sri Vinod ur explaination for knowing the unknowing facts correctely nentioned to the the this State. Well done. 👍🏿👍🏿
@amblieamnile8981
@amblieamnile8981 4 сағат бұрын
ഇവിടെ ഈ regulatory commission, KSEB ഒക്കെ പിരിച്ചുവിട്ട് സ്വകാര്യ company യെ ഏല്പിക്കുക
@Kerala_Express
@Kerala_Express Сағат бұрын
മറ്റു പാർട്ടിക്കാർ ജനങ്ങളുടെ കണ്ണിൽ പൊടി ഇടട്ടെ... കേരളത്തിൽ ജനങ്ങൾക്ക് വേണ്ടി നിലകൊള്ളാൻ ആം ആദ്മി പാർട്ടി മാത്രം
@Libinpanicker
@Libinpanicker Сағат бұрын
ആം ആദ്മി പാർട്ടി യുടെ ഇടപെടലുകൾ ജനങ്ങൾക്ക് വേണ്ടി മാത്രമാണ്
@vijayantn553
@vijayantn553 Сағат бұрын
ഡല്‍ഹിയിലും, Punjab ഇലും മാസത്തില്‍ 300 യൂണിറ്റ് വരെ ഒരു പൈസയും ഇല്ല. ഇത് ഒന്നര വര്‍ഷം ആയ് തുടരുന്നു. എന്നിട്ടും നഷ്ടം ഇല്ല. ജീവനക്കാരുടെ ശമ്പളം കൃത്യമായി കൊടുക്കുന്നു. എന്ത് കൊണ്ട് കേരളത്തിന്‌ കഴിവ് ഇല്ല? കാരണം, വേലി തന്നെ വിളവ് തിന്നുന്നു
@jayeshjs8426
@jayeshjs8426 Сағат бұрын
ഈ കാര്യത്തിൽ പ്രതികരിക്കാൻ ഇവിടെ ഒരു വിനോദ് മാത്യു വിൽ‌സൺ എങ്കിലും ഉണ്ടല്ലോ ❤❤❤
@VinodKumar-eh2dx
@VinodKumar-eh2dx 3 сағат бұрын
My full support.
@sebastianvayalinkal7438
@sebastianvayalinkal7438 3 сағат бұрын
KSEB യുടെ കുത്തക അവസാനിപ്പിക്കുക. KSEB യുടെ കുത്തക അവസാനിപ്പിക്കുക ഫേസ് ബുക്ക് ഗ്രൂപ്പിൽ അണിചേരുക. ഫേസ് ബുക്ക് ഗ്രൂപ്പിൽ അണിചേരുക.
@thomasabraham5963
@thomasabraham5963 3 сағат бұрын
ഈ ഹൈ കോർട്ട് ഇതൊന്നും കേൾക്കുന്നില്ലേ
@aneeshs2157
@aneeshs2157 14 минут бұрын
നിയമ വിരുദ്ധമായി പ്രവർത്തിച്ചാൽ മാത്രമല്ലേ കോടതിക്ക് ഇടപെടാൻ പറ്റുകയുള്ളു. കേന്ദ്ര ഗവണ്മെന്റ് പാസ്സാക്കുന്ന വൈദുതി നിയമം അനുസരിച്ചു ആണ് കേരളം ഉൾപ്പെടെ എല്ലാ സംസ്ഥാനങ്ങളിലും വൈദുതി ചാർജ് നിച്ചയിക്കുന്നത്.
@yoosufthuvvoor2483
@yoosufthuvvoor2483 Сағат бұрын
ഈ വിഷയത്തിൽ ജനങൾക്ക് വേണ്ടി ഇടപെടാൻ AAP മാത്രം ☹️
@josephpp8188
@josephpp8188 2 сағат бұрын
AAP ഈ കെസ് ഇ ബിയുടെ ചാർജ്ജ് വർദ്ധനയ്ക്കു എതിരെ നടത്തുന്ന സമരത്തിന് പൂർണ്ണ പിന്തുണ നൽകുന്നുUDF LDF NDA പാർട്ടികൾ എവിടെ പോയി ചാർജ്ജ വർദ്ധനയിലെ പങ്ക് അവർക്കും കിട്ടുമോ?.
@Vijayi-r2e
@Vijayi-r2e Сағат бұрын
Avaru wakaf jayippikkaan goodaalochana nadathunnu... bjp christhiaanikkitt pani koduthu kazhinjitt wakaf ne pati chindikkaam ennum paranj oorichirichu kaiyyum ketti chaari nilkkunnu... ithrem pore....😂
@mohamedbasheer5911
@mohamedbasheer5911 3 сағат бұрын
മറുനാടൻ ❤
@RajeshMarison
@RajeshMarison Сағат бұрын
🙏💥 ദൈവത്തിന്റെ സഹായം ഉണ്ട് ആംആദ്മിയ്ക്ക് കാരണം വഞ്ചിക്കപ്പെടുന്നവരുടെയും , ദുരിതമനുഭവിക്കുന്ന കേരള ജനതയുടെ ശബ്ദമാകാൻ . ഡൽഹി , പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങൾ അനുഭവിക്കുന്ന സ്വതന്ത്ര്യം കേരള ജനതയും അനുഭവിക്കണം . ജയ് ആം ആദ്മി 💪👍💥💐
@joseabraham2951
@joseabraham2951 Сағат бұрын
CITU യൂണിയൻ ഉള്ള കാലം KSEB കൊള്ള തുടരും.😊😊😊
@josephvmathew4250
@josephvmathew4250 3 сағат бұрын
റെഗുലേറ്ററി കമ്മിഷന് എതിരെ കോടതിയിൽ പോകാൻ വകുപ്പുണ്ടെങ്കിൽ പോകണം 😮 ഇനിയെങ്കിലും ജനങ്ങൾക്കു വേണ്ടി നിൽക്കുന്ന പാർട്ടിയെ അധികാരത്തിൽ കയറ്റുക 😮🙄 AAP ക്ക് സപ്പോർട്ട് ചെയ്യണ്ട സമയമായി 😀
@aneeshs2157
@aneeshs2157 Сағат бұрын
AAP കേസ് കൊടുത്തിരുന്നു. അത് ഹൈ കോടതി തള്ളി
@VIJAYAKUMAR-bw5zr
@VIJAYAKUMAR-bw5zr Сағат бұрын
ഒരു യൂണിറ്റ് കറന്റ് വില പ്രെഖാപിക്കാൻ ഹൈകോടതിൽ ആരെങ്കിലും ഒരു കേസ് കൊടുക്ക്
@sabun3224
@sabun3224 Сағат бұрын
citu യൂണിയനുകൾ പിരിച്ചു വിടണം
@raghuramang2592
@raghuramang2592 3 сағат бұрын
Regulatory commission misleading the court also. What a shame!
@madhusudananmanghat8451
@madhusudananmanghat8451 Сағат бұрын
കൂടുതൽ ആളുകൾ കോടതിയെ സമീപിക്കാനും കോടതി ശക്തമായി ഇടപെടനും തുടങ്ങിയാൽ ഇവിടുത്തെ പകുതി പ്രശനങ്ങൾക്കും പരിഹാരമവും 👍👍👍👍👍
@Vijayi-r2e
@Vijayi-r2e Сағат бұрын
Uvvaa.... ippo seriyaakkum...😂
@aneeshs2157
@aneeshs2157 12 минут бұрын
നിയമ വിരുദ്ധമായി പ്രവർത്തിച്ചാൽ മാത്രമല്ലേ കോടതിക്ക് ഇടപെടാൻ പറ്റുകയുള്ളു. കേന്ദ്ര ഗവണ്മെന്റ് പാസ്സാക്കുന്ന വൈദുതി നിയമം അനുസരിച്ചു ആണ് കേരളം ഉൾപ്പെടെ എല്ലാ സംസ്ഥാനങ്ങളിലും വൈദുതി ചാർജ് നിച്ചയിക്കുന്നത്.
@thevimalviswanath
@thevimalviswanath 2 сағат бұрын
In telangana, avg electricity bill is max. 500
@Kaatile_Kannu
@Kaatile_Kannu Сағат бұрын
👍🏼
@kak3504
@kak3504 2 сағат бұрын
tnku
@venugopalp.r5697
@venugopalp.r5697 Сағат бұрын
ഞങ്ങളുടെ തീറ്റയും kallum❤️കൂടി ചേർക്കണം
@jassilphilip3968
@jassilphilip3968 3 сағат бұрын
🎉🎉🎉
@valeriansoli9301
@valeriansoli9301 Сағат бұрын
കേരളത്തിലെ ഈ വൃത്തികെട്ട രാഷ്ട്രീയം കണ്ടു വളർന്ന നമ്മൾക്ക് ഈ രാഷ്ട്രീയം വെറുപ്പായി മാറി എന്നാൽ ഇന്നത്തെ ഇന്ത്യയിൽ ശ്രീ അരവിന്ദ് കേജിരിവാളും ആം ആദ്മി പാർട്ടിയും ഡൽഹിയിലും പഞ്ചാബിലും ജനങ്ങളുടെ നികുതിപ്പണം ജനങ്ങൾക്ക് തന്നെ സൗജന്യങ്ങളായി തിരിച്ചു നൽകുകയും ചെയ്തുകൊണ്ട് നല്ല രാഷ്ട്രീയം നമുക്ക് കാണിച്ചു തന്നു ഇനിയെങ്കിലും നമ്മൾ ആ നല്ല രാഷ്ട്രീയം ജനങ്ങൾക്ക് മുൻപിൽ പ്രചരിപ്പിക്കണം ഇന്നത്തെ മുത്തശ്ശി പാർട്ടികൾക്ക് കൂടുതലും ഭയം ഉള്ളത് ചൂലിനോടാണ് ചൂല് എന്നു പറയുന്നത് വൃത്തിയാക്കാനുള്ളതാണ് ആ ചൂലുകൊണ്ട് ഇന്ത്യയിലെ രണ്ട് സംസ്ഥാനങ്ങൾ വൃത്തിയാക്കി കഴിഞ്ഞു ഇനിയും വൃത്തിയാക്കാൻ ഒരുപാടുണ്ട് അതുകൊണ്ട് ഈ ചൂല് എല്ലാവരും കയ്യിലെടുത്ത് വൃത്തിയാക്കാൻ തുടങ്ങുക ❤️AAP 💪💪
@Vijayi-r2e
@Vijayi-r2e Сағат бұрын
Athinu ellaadathum ivar aalkkaare nirthanam. Ennittu election samayam aakumpo maathram maalatheennu thala neettunna pole chaadi varaathe idakkide veedu thorum veruthe onnu kayari aalkkaare parichayappedukenkilum cheyyanam..
@rajudaniel1
@rajudaniel1 12 минут бұрын
എന്തിനാണിങ്ങനെ ഒരു കമ്മീഷൻ. പിരിച്ചുവിട്ട് അത്രയെങ്കിലും ലാഭം ഉണ്ടാകുമല്ലോ.😢😢😢
@Kumar84717
@Kumar84717 2 сағат бұрын
👍👌🧡🧡
@devassypl6913
@devassypl6913 3 сағат бұрын
AAP ❤🙏🏽❤🙏🏽❤🙏🏽❤🙏🏽❤🙏🏽❤
@aswathyks6405
@aswathyks6405 4 сағат бұрын
How pathetic is our system 😢
@balakbalak3616
@balakbalak3616 3 сағат бұрын
ദയവു ചെയ്തു കേന്ദ്രം കൊണ്ട് വന്ന ചിപ്പ് വെച്ച സ്മാർട്ട്‌ മീറ്റർ ( മൊബൈലിലെ സിം പോലെ ) കേരളത്തിൽ സ്ഥാപ്പിച്ചാൽ ഈ കൊള്ള അവസാനിപ്പിക്കാം.
@Vijayi-r2e
@Vijayi-r2e Сағат бұрын
Enkil pinne elladathum veche patoo ennu niyamam aakkeettu kondu vechaal pore... maari ninnu kalli kaanunna paripaadiyalle kendrathinu? Vedakkaakki thanikkaakkaanulla cheenja sramam.. ithinte peril kejriwal ne jailil itta pole ivareyum upadravikkaathirunnaal mathiyaarunnu.😡
@Pathmavathi-xm9ze
@Pathmavathi-xm9ze 2 сағат бұрын
❤️❤️💕💕💕🙏🙏
@treasapaul9614
@treasapaul9614 Сағат бұрын
Waiting for some good change. Public should unite for this good cause.
@gopidasjeraald3676
@gopidasjeraald3676 Сағат бұрын
നിവർത്തി ഇല്ലെങ്കിൽ ഒരാഴ്ചക്കാലം പകൽസമം ഓരോ വീട്ടിലെയും ഡിപി സ്വിച്ച് ഓഫ് ആക്കിയിട്ടു പ്രതിക്ഷേധിക്കണം. കഴിവതും വേഗത്തിൽ കഴിവുള്ളവരെല്ലാം സോളാർ വൈദ്യുതി എടുക്കുകയും kseb കണക്ഷൻ വിചേച് ധിക്കുകയുംചെയ്യണം. എങ്കിലേ ഈ കൊള്ളക്കാരെ നിലക്കുനിര്ത്താൻ കഴിയും. അടുത്ത സമരത്തിന് ഞാനും ഉണ്ടാകും.
@manoharan.v3283
@manoharan.v3283 Сағат бұрын
ഇൻട്രൊഡക്ഷൻ കൂടുതലാണ് കേട്ടോ
@vishnuprakashm4769
@vishnuprakashm4769 23 минут бұрын
മാറ്റം വരട്ടേ....🙏🙏🙏
@JacobO-y9m
@JacobO-y9m 3 сағат бұрын
POLITICIANS ARE NOT FOR PEOPLE BUT FOR THEMSELVES NAMASTE I SUPPORT 2O 2O & AAP 😂😢😮😅😊😊😊😊😊
@Vijayi-r2e
@Vijayi-r2e Сағат бұрын
Yes..💪
@imagesrk2676
@imagesrk2676 Сағат бұрын
suupper
@vasukalarikkal1683
@vasukalarikkal1683 53 минут бұрын
എല്ലാം പൊളിക്കണം ജനം കൊള്ളയടിക്കുന്നവരെയൊക്കെ
@Devasiapm
@Devasiapm 2 сағат бұрын
Poor Regulatory commission in kerala.
@gopalabykrishnan744
@gopalabykrishnan744 3 сағат бұрын
🙏🙏🙏🙏🙏👏👏👏👏👏
@ACHUTHANKP-r5s
@ACHUTHANKP-r5s 31 минут бұрын
🇮🇳🙏 Valarey nalla prathikaranam 🙏🇮🇳
@shyleshchandra
@shyleshchandra 18 минут бұрын
KSEB സ്വകാര്യവൽക്കരിക്കുക, മേഖലയിലേക്ക് സ്വകാര്യ കമ്പനികളെ വൈദ്യുതി വിതരണത്തിനു അനുമതി നൽകുക
@sreekumarb9894
@sreekumarb9894 3 сағат бұрын
Super
@jafarponnani3595
@jafarponnani3595 Сағат бұрын
AAP❤
@vinodxx
@vinodxx 2 сағат бұрын
Vinod Wilson Mathew
@PradeepKumar-sw8hl
@PradeepKumar-sw8hl 19 минут бұрын
Salute Amm Admi @ Shajan ❤
@jafarponnani3595
@jafarponnani3595 57 минут бұрын
വിനോദ് മാത്യു വിൽസൺ
@Binu.sSundaranpillai
@Binu.sSundaranpillai 2 сағат бұрын
റെഗുലേറ്ററി കമ്മീഷൻ നല്ല സംവിധാനമാണ് പക്ഷേ അതിന്റെ തലപ്പത്ത് ഇങ്ങനെയുള്ള മൊണ്ണ ഇരിക്കുന്നതാണ് ജനത്തിന്റെ ദുർവതി
@DavyJoseph-bf6ew
@DavyJoseph-bf6ew 3 сағат бұрын
👌👌👌👌👍👍👍👍
@sahadevankomachattu
@sahadevankomachattu 16 минут бұрын
ഇവിടുത്തെ പ്രതിപക്ഷത്തിന് ഒരു തത്വദീക്ഷയുമില്ലാതെ കറണ്ട് ചാർജ് കൂട്ടിയാലോ നിത്യോപയോഗ സാധനങ്ങളുടെ വില കൂട്ടിയാലോ പ്രശ്നങ്ങളൊന്നുമില്ല ഇവറ്റകൾക്ക് ഇവകൾ ഇവറ്റകൾക് എങ്ങനെയെങ്കിലും അധികാരത്തിൽ എത്തണം.
@RAVIKUMAR-rf9rn
@RAVIKUMAR-rf9rn Сағат бұрын
7ക്ലാസ്സുവരെ പഠിച്ചവർക്കു ഈ പറയുന്നത് മനസ്സിലാകുമോ 😂😂😂
@narayananjinan6435
@narayananjinan6435 3 сағат бұрын
Support this genuine protest
@arunbabu9130
@arunbabu9130 4 сағат бұрын
🎉
@celinejohnson7414
@celinejohnson7414 2 сағат бұрын
❤🎉
@tonyvarghese3408
@tonyvarghese3408 2 сағат бұрын
വിനോദ് മാത്യു വിൽസൺ അദ്ദേഹം ഒരു നല്ല നേതാവാണ്
@jaikishore1513
@jaikishore1513 Сағат бұрын
Vinod 🔥🔥🔥
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
HOOOTDOGS
Рет қаралды 3,1 МЛН
MAGIC TIME ​⁠@Whoispelagheya
00:28
MasomkaMagic
Рет қаралды 29 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 269 #shorts
00:26
Kannur=കളക്ടർ ചുരുണ്ടു കൂടി.
8:34
Malayalivartha Inside
Рет қаралды 11 М.