പെൺ വീട്ടുകാരെ കടക്കെണിയിൽ ആക്കുന്ന കല്യാണ കച്ചവടം | Malayalam short | emotional short video

  Рет қаралды 300,690

Ammayum Makkalum

Ammayum Makkalum

Күн бұрын

Ammayum Makkalum latest video #trending #emotional#viralskit

Пікірлер: 435
@simpleillusionart333
@simpleillusionart333 10 күн бұрын
സത്യം പറഞ്ഞാൽ സ്ത്രീധനം വിഷയത്തിൽ ആദ്യം കേസെടുക്കേണ്ടത് 90% പെണ്ണിനെതിരെയാണ്..... കാരണം അവരും ഭർത്താക്കന്മാരെ പോലെ പൊന്ന് ആഗ്രഹിക്കുന്നവരാണ്.... എന്നിട്ട് പറയും ഒരു തരി പൊന്ന് ആഗ്രഹിക്കാത്ത പെണ്ണ്ണ്ടോന്ന്😂... പെൺകുട്ടികൾ പറയണം സ്ത്രീധനം ചോദിച്ചു വരുന്നവരെ കെട്ടാൻ തയ്യാറല്ലെന്ന്.... പെണ്ണ് കാണാൻ വരുമ്പോൾ ചെക്കനോടും വീട്ടുകാരോടും മുഖത്ത് നോക്കി പറയണം കാശ് കൊടുത്ത് എന്നെ വാങ്ങാൻ ഞാൻ ഷോപ്പിൽ കിട്ടുന്ന സാധനം അല്ല എന്ന്... സ്ത്രീധനം വാങ്ങാതെ കെട്ടാൻ പറ്റുമെങ്കിൽ മാത്രം കെട്ടിയാൽ മതി ഇല്ലെങ്കിൽ ഇറങ്ങി പോണം എന്ന് തൻ്റേടത്തോടെ പറയണം... അതുപോലെ സ്വന്തം അച്ഛനോട് പറയണം അച്ഛൻ കടം വാങ്ങിയും, ആവുന്ന കാലത്ത് സമ്പാതിച്ചതും കൊടുത്തു എന്നെ കെട്ടിക്കരുതെന്ന്..... ചില പെണ്ണുങ്ങൾ പറയും ഇത്ര സ്വർണം വേണം.. അവൾക്കത്ര കൊടുത്തു അതിൽ കൂടുതൽ എനിക്ക് വേണം എന്നൊക്കെ..... എന്തിനാണ് അതിന്റെ ആവശ്യം? ചിലർ പറയും കുറച്ചു സ്വർണമേ എടുത്തൊള്ളൂ വീട്ടുകാർക്ക് ബുദ്ധിമുട്ട് അല്ലെ അതോണ്ട് ഞാൻ ഇത്ര മതി പറഞ്ഞെന്ന്... ഈ കുറച്ചെടുക്കുന്നതും സ്ത്രീധനത്തിൽ തന്നെയാണ് കൂട്ടുക.... അവനവൻ ഉണ്ടാക്കിയ കാശ് കൊടുത്ത് സ്വർണം വാങ്ങി ധരിക്കുക... നിർബന്ധമാണെങ്കിൽ മാത്രം.... അല്ലാതെ മാതാപിതാക്കൾ ഉണ്ടാക്കിയത് ഒരു ഉളുപ്പുമില്ലാതെ വാരികൂട്ടി അണിഞ്ഞൊരുങ്ങിയിട്ട് കാര്യമില്ല.... പണം ഉള്ള മാതാപിതാക്കൾ വാരികൂട്ടി വാങ്ങും... അത് ഒരു ഉളുപ്പുമില്ലാതെ ആളെ മൂടുംവിധം ഇടുകയും ചെയ്യും... അത് പാവപ്പെട്ട വീട്ടിലെ ആളുകളെ സ്ത്രീധനം എന്ന ദുരിതത്തിൽ എത്തിക്കുന്നു... പണക്കാരുടെ മക്കൾ ആണെങ്കിലും പാവപ്പെട്ടവരുടെ മക്കളാണെങ്കിലും ഒരു കാര്യം സ്വയം ചോദിക്കുന്നത് നല്ലതാണ് സ്ത്രിധനം കൊടുത്തു വാങ്ങാൻ നിങ്ങൾ വല്ല സാധനങ്ങളോ , ചരക്കോ , റോബർട്ട് അങ്ങനെ എന്തെങ്കിലും ആണോ എന്ന്..... എനിക്ക് എൻ്റെ അച്ഛൻ ഇത്ര പവൻ തന്നാണ് കെട്ടിച്ചത് എന്ന് അഭിമാനത്തോടെ പറയാതെ കാശും സ്വർണവും ഒന്നും കൊടുക്കാതെയാണ് ഞാൻ പുതിയ ജീവിതതിലേക്ക് കടക്കുന്നത് എന്ന് എല്ലാ പെൺകുട്ടികളും പറയാൻ പഠിക്ക്..... അല്ലാതെ അവിടെയും ഇവിടെയും എത്താത്ത വസ്ത്രം ധരിക്കാനുള്ള സ്വതന്ത്രത്തിന് വേണ്ടി മാത്രം വായ തുറന്നാൽ പോരാ... ഞാൻ ഉൾപ്പെടെ എല്ലാ പെൺകുട്ടികളോടും കൂടിയാണ് പറയുന്നത്
@ammayummakkalum5604
@ammayummakkalum5604 10 күн бұрын
Very good 👍🏻👍🏻👍🏻👍🏻👍🏻👍🏻❤️
@simpleillusionart333
@simpleillusionart333 10 күн бұрын
@@ammayummakkalum5604 ❤️❤️
@Dreams-jm7hl
@Dreams-jm7hl 10 күн бұрын
കൂടുതൽ സ്വർണ്ണം ഇടുന്നവരോട് ഒട്ടും അസൂയ ഇല്ലല്ലോ 😀 അവർക്ക് ഉള്ളത് കൊണ്ടല്ലേ അവരുടെ മക്കൾക്ക് കൊടുക്കുന്നത്.. കൊടുക്കുന്നത് ചെക്കനും വീട്ടുകാരും എടുത്തു വിഴുങ്ങത്തൊന്നും ഇല്ല എല്ലാം പെണ്ണിന് തന്നെ അവരുടെ മുന്നോട്ടുള്ള ജീവിതത്തിൽ എന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ പ്രയോജനപ്പെടും... മക്കൾക്ക് കൊടുക്കാതെ പിന്നെ പണമൊക്കെ അവർ എന്ത് ചെയ്യും.... ഉള്ളവർ ഉള്ളത് പോലെ കൊടുക്കും ഇല്ലാത്തവർ അത് കണ്ട് അസൂയ പെട്ടിട്ട് ഒരു കാര്യവും ഇല്ല 😀 നിങ്ങൾ മാതാപിതാക്കളോട് ഈ എഴുതി വച്ചത് പോലെ പറഞ്ഞാൽ മതി കല്യാണം ആകുമ്പോൾ 😀
@ramanikrishnan4087
@ramanikrishnan4087 10 күн бұрын
Njan 5 Pavan ittu kalyanam kazhichatha. Athu kondu 26vayassil kalyanam kazhichu. Pinne kuresssysyi kurachu vangi
@sou_gopal
@sou_gopal 10 күн бұрын
Sthree koduth vanguyallalo vilkukkayalle, avarude veetil poyi adukkala pani cheyyan
@ThomasThomas-n3x
@ThomasThomas-n3x 9 күн бұрын
ഓരോ പാവപ്പെട്ട മാതാപിതാക്കളുടെ നെഞ്ചിൽ എരിയുന്ന കനൽ ആരറിയുന്നു സൂപ്പർ സൂപ്പർ 👍👍🙏🙏🙏
@ammayummakkalum5604
@ammayummakkalum5604 9 күн бұрын
Yes😔😔😔❤️
@Kutu-ou5jy
@Kutu-ou5jy 6 күн бұрын
പണക്കാർ ചെയ്താലും പാവപ്പെട്ടവർ ചെയ്താലും സ്ത്രീധനം തെറ്റ് തന്നെ ആണ്. പണക്കാർ അത് ചെയ്യുമ്പോൾ ബാക്കി ഉള്ളവരും അത് ചെയ്യാൻ നിക്കും. സമൂഹത്തിലെ ഏതു ആചാരവും തുടങ്ങുന്നത് സമ്പന്നരിൽ നിന്നാണ്.
@sathisatheesan1707
@sathisatheesan1707 8 күн бұрын
നല്ല സന്ദേശം 👌 പെൺകുട്ടികൾ തന്നെയാണ് സ്ത്രീധനം കൊടുത്ത് വിവാഹത്തിന് തയ്യാറില്ലെന്ന് ഉറച്ച തീരുമാനമെടുക്കേണ്ടത്😊
@ayswaryar.k7858
@ayswaryar.k7858 10 күн бұрын
നല്ല മെസേജ് .❤️ സത്യമാണ്. ഇന്ന് പൊന്നും പണവും കൊടുത്ത് കടബാധ്യത ഏറ്റെടുക്കുന്നവരുണ്ട്. കൊക്കിലൊതുങ്ങുന്ന തേ കൊത്താവൂ എന്നൊരു ചൊല്ലുണ്ട്. മറ്റുള്ളവരുടെ മുന്നിൽ വല്യാളാകണമെന്ന് ചിന്തിക്കുന്ന ഇത്തരക്കാർ സ്വന്തം സാമ്പത്തിക നില നോക്കുന്നില്ല. സമൂഹം മാറേണ്ടിയിരിക്കുന്നു👌
@ammayummakkalum5604
@ammayummakkalum5604 10 күн бұрын
👍🏻👍🏻👍🏻👍🏻
@vineethaharidas1813
@vineethaharidas1813 10 күн бұрын
സ്ത്രീധനം മേടിക്കുന്ന പുരുഷന്മാർ വേണ്ട എന്ന് പെൺകുട്ടികൾ തന്നെ തീരുമാനിക്കണം 👍👍❤️❤️
@ammayummakkalum5604
@ammayummakkalum5604 10 күн бұрын
Yes👍🏻👍🏻👍🏻👍🏻
@HarithaBhama786
@HarithaBhama786 8 күн бұрын
അച്ഛന്റെ അവസ്ഥ അറിഞ്ഞു പെൺമക്കളും പെരുമാറാൻ ശ്രമിക്കുക. അച്ഛൻ എത്ര കൊതിച്ചിട്ടുണ്ടാവും ആ വീട്ടിൽ ജീവിക്കണമെന്ന്.അതുപോലെ പെൺമക്കൾ തുള്ളുന്നതിന് അനുസരിച്ച് അമ്മമാർ തുള്ളാതെഇരിക്കുക.ഭർത്താവിന്റെ അവസ്ഥ അറിഞ്ഞ് ഭാര്യമാർ പെരുമാറുക. മകൾക്ക് വിദ്യാഭ്യാസം പൂർത്തിയാക്കി മൂന്നാല് വർഷം കഴിഞ്ഞ് കല്യാണം കഴിച്ചു എന്ന് കരുതി നല്ല പയ്യന്മാരെ കിട്ടാതിരിക്കില്ലല്ലോ
@anithak8398
@anithak8398 10 күн бұрын
ഇതിനൊരു ഉറച്ച തീരുമാനം എടുക്കേണ്ടത് ആദ്യം പെൺകുട്ടികൾ തന്നെയാണ്. പിന്നെ രക്ഷിതാക്കളും 👌👌👌മെസ്സേജ് 👍👍❤️❤️❤️❤️
@ammayummakkalum5604
@ammayummakkalum5604 10 күн бұрын
Yes❤️❤️❤️❤️
@mariammajohn7720
@mariammajohn7720 10 күн бұрын
Yes 👍👍
@roshinisatheesan562
@roshinisatheesan562 10 күн бұрын
കേറി കിടക്കുന്ന വീട് വിറ്റ് ആരും മക്കൾക്ക് ഒന്നും ചെയ്തു കൊടുക്കരുത് ഇനിയെങ്കിലും ഇതെല്ലാം മാറി ചിന്തിക്കേണ്ടേ വിദ്യഭ്യാസം കൊടുക്കൂ അതു മാത്രം മതി😊
@ammayummakkalum5604
@ammayummakkalum5604 10 күн бұрын
👍🏻👍🏻👍🏻😌😌😌
@cricketkiduniya6925
@cricketkiduniya6925 10 күн бұрын
കിടപ്പാടം വിറ്റ് എൻറെ അച്ഛനും അമ്മയും ഇളയ മകളെ കെട്ടിച്ചു വിട്ടു ഇപ്പം വാടകവീട്ടിലാണ് 18 വർഷം ആയി അവർക്ക് വീടില്ലാതെ പാവം അമ്മയും അച്ഛനും വാൺ
@VijinaAnoop-tf2qt
@VijinaAnoop-tf2qt 10 күн бұрын
വീഡിയോ സൂപ്പർ സ്ത്രീധനം മേടിക്കുന്ന ചെക്കന്മാർ വേണ്ട എന്ന് ഒരു പെൺകുട്ടിയും തീരുമാനിക്കണം സ്ത്രീ തന്നെ ആണ് ധനം എന്ന് ഓരോ പുരുഷൻമാരും തിരിച്ചറിയണം 👌👌
@ammayummakkalum5604
@ammayummakkalum5604 10 күн бұрын
Yes👍🏻👍🏻👍🏻👍🏻❤️❤️❤️
@sinisadanandan1525
@sinisadanandan1525 8 күн бұрын
❤️... 🙏എന്റെ മോൾടെ കല്യാണം ആണ് ജനുവരിയിൽ... ലോൺ എടുത്തു ബാധ്യത വരുത്തി കല്യാണം ആർഭാടമാക്കണ്ട എന്ന് കർശനമായി മോൾ ഞങ്ങളോട് പറഞ്ഞു ❤️❤️.. വീഡിയോ വളരെ നല്ല മെസ്സേജ് ആണ് ❤️
@vidyaraju3901
@vidyaraju3901 10 күн бұрын
പെൺകുട്ടികൾ മനസ് വച്ചാൽ തീരും ഈ പ്രശ്നം..... എല്ലാരും മാറി ചിന്തികട്ടെ.... വീഡിയോ സൂപ്പർ ❤️
@ammayummakkalum5604
@ammayummakkalum5604 10 күн бұрын
😌😌👍🏻👍🏻👍🏻
@Shoukathali1985-ci3du
@Shoukathali1985-ci3du 10 күн бұрын
😮
@Hyla525
@Hyla525 10 күн бұрын
Satyam
@ThomasThomas-n3x
@ThomasThomas-n3x 9 күн бұрын
നിങ്ങളുടെ ഓരോ വീഡിയോയും ഹൃദയത്തെ പിടിച്ചുലയ്ക്കുന്നതാണ് രണ്ടു പേരുടെയും അഭിനയം 🙏🙏🙏പറയാൻ വാക്കുകൾ ഇല്ല 🙏🙏🙏🙏👍👍👍
@ammayummakkalum5604
@ammayummakkalum5604 9 күн бұрын
Thank you so much ❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻
@user-vq8xz7gd3q
@user-vq8xz7gd3q 10 күн бұрын
അച്ഛനും അമ്മയ്ക്കും കഴിയുന്നപോലെ മക്കളുടെ വിവാഹത്തിന് ചെയ്യട്ടെ. മക്കളും സഹകരിക്കണം. വീഡിയോ സൂപ്പർ.
@ammayummakkalum5604
@ammayummakkalum5604 10 күн бұрын
😍😍❤️❤️❤️❤️
@ambili12345
@ambili12345 10 күн бұрын
Good message👍🏻 എന്റെ അറിവിൽ സ്ത്രീധന ഇടപാടുകൾ ഏറ്റവും കൂടുതൽ ഉള്ളത് പാലക്കാടാണ്... കല്യാണത്തിനും നൂലുകെട്ടിനും വീടുകാണലിനും വേണ്ടി അവിടത്തെ മാതാപിതാക്കൾ വല്ലാതെ ബുദ്ധിമുട്ടുന്നുണ്ട്...
@hhkp4630
@hhkp4630 10 күн бұрын
തെക്കന്‍ ജില്ലകളിലും അവസ്ഥ ഒട്ടും മോശമല്ല..
@ramanikrishnan4087
@ramanikrishnan4087 10 күн бұрын
Njan palakkattu kariya. Kuttiyide achante veettil ninnanu noolu kettinu swarnam kondu varunnathu. Ippol 2 koottarun onnichu vangunnu
@ramanikrishnan4087
@ramanikrishnan4087 10 күн бұрын
For my marriage also I used what I had
@kadheejakadheeja9950
@kadheejakadheeja9950 10 күн бұрын
അൽ ഹംദുലില്ലാഹ് എന്റെ രണ്ട് പെണ്മക്കളെ കൊടുത്തതും സ്വാർത്ഥത ഇല്ലാത്തവർക്ക് വളരെ കുറഞ്ഞ ആഭരണങ്ങളെ ഇട്ടു കൊടുത്തുള്ളൂ ഒരു പരാതിയും ഇല്ലാതെ ജീവിക്കുന്നു ❤❤
@ammayummakkalum5604
@ammayummakkalum5604 9 күн бұрын
Very good ❤️❤️❤️
@Ranafathiim
@Ranafathiim 10 күн бұрын
വീണ്ടും വീണ്ടും അത്ഭുദപ്പെടുത്തികൊണ്ടിരിക്കുന്നു ഒന്നും പറയാനില്ല സൂപ്പർ വീഡിയോ ❤❤❤❤❤❤❤❤😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@ammayummakkalum5604
@ammayummakkalum5604 9 күн бұрын
Thank you so much ❤️❤️❤️🙏🏻❤️🙏🏻❤️🙏🏻❤️🙏🏻❤️
@sirajelayi9040
@sirajelayi9040 10 күн бұрын
പൈസ കൊടുത്ത് ചെറുക്കനെ വാങ്ങുക,ചെറുക്കൻ കുതിറയോ, പോത്തോ 😢😢😢
@HaseenajasminMs
@HaseenajasminMs 7 күн бұрын
പെൺകുട്ടികൾ തന്നെ യാണ് ഇതിനൊരു തീരുമാന മെടുക്കേണ്ടത് 👍
@AiswaryaArchana
@AiswaryaArchana 10 күн бұрын
എത്ര നല്ല വിഷയം... Such a good video💯🔥
@ammayummakkalum5604
@ammayummakkalum5604 10 күн бұрын
Thank you❤️❤️❤️
@ayshavc9807
@ayshavc9807 10 күн бұрын
യുവാക്കൾ വിചാരിച്ചാൽ മാത്രമേ ഇതിനൊരു മാറ്റം കൊണ്ടുവരാൻ സാധിക്കൂ. നല്ല മെസ്സേജ് ❤️❤️
@ammayummakkalum5604
@ammayummakkalum5604 10 күн бұрын
Yes❤️❤️❤️❤️❤️
@jinshidjidu9828
@jinshidjidu9828 10 күн бұрын
അടിപൊളി ഒന്നും പറയാനില്ല നല്ല അഭിനയം
@ammayummakkalum5604
@ammayummakkalum5604 10 күн бұрын
Thank you❤️❤️❤️❤️
@LincyRajeesh-x9v
@LincyRajeesh-x9v 10 күн бұрын
വളരെ നല്ല വീഡിയോ. ഇപ്പോഴും സ്ത്രീധനത്തിന്റെ പേരിൽ പ്രശ്നമുണ്ടാക്കുന്ന ഒരുപാട് ആളുകൾ നമ്മുടെ നാട്ടിൽ ഉണ്ട്.ഇന്നത്തെ വീഡിയോ നല്ലൊരു മെസ്സേജ് ആണ് 👍👍👍
@ammayummakkalum5604
@ammayummakkalum5604 10 күн бұрын
👍🏻👍🏻😍😍Thank youu
@FaihaFathimA-rh7mb
@FaihaFathimA-rh7mb 10 күн бұрын
ഇത് സത്യം ആണ്.എന്റെ ഉപ്പാക്ക് 3പെണ്മക്കൾ ആണ്. നല്ല രീതിയിൽ തന്നെ ഞങ്ങളുടെ കല്യാണവും ഡെലിവറിയും വീട് കുടിയിരിക്കലും അങ്ങനെ ഒരുപാട് കാര്യങ്ങൾ എന്റെ ഉപ്പാനെ കൊണ്ട് ചെയ്യേണ്ടി വന്നിട്ടുണ്ട. എത്ര വേണ്ടാന്ന് പറഞ്ഞാലും അതൊക്കെ നാട്ടുനടപ്പാണ് എന്നും പറഞ്ഞു എല്ലാം ചെയ്യും. അവര്ക് ഒരു റസ്റ്റ്‌ ഇല്ല. കൊടുക്കുന്നവർ എന്നും കൊടുത്തു കൊണ്ടേയിരിക്കും
@ThomasThomas-n3x
@ThomasThomas-n3x 9 күн бұрын
ഈ വീഡിയോ കണ്ടു ആരെങ്കിലും മാറി ചിന്തിച്ചാൽ അതാണ് നിങ്ങളുടെ വിജയം 🙏🙏🙏🙏👍👍👍👍👍
@ammayummakkalum5604
@ammayummakkalum5604 9 күн бұрын
Yes❤️❤️❤️❤️
@SujaSuresh-xu4hj
@SujaSuresh-xu4hj 10 күн бұрын
Enikku 2aanmakkal aanu.enikkum husband num makkalkkum sthreedhanam venda enna theerumanamanu.anganeulla penkuttikal varanamennanu agragham. Good message makkale❤❤❤❤
@ammayummakkalum5604
@ammayummakkalum5604 10 күн бұрын
Good ❤️❤️❤️❤️❤️❤️
@Hyla525
@Hyla525 10 күн бұрын
അല്ലെങ്കിൽ ipo ആര സ്ത്രീധനം തരുന്നെ 😂എനിക്കൊരു മോൾ ഉണ്ട്..എൻ്റെ പട്ടി കൊടുക്കും സ്ത്രീധനം.
@soumyamichael
@soumyamichael Күн бұрын
എന്റെ വീട്ടിൽ ആലോചന വന്നപ്പോൾ 10 ലക്ഷം 75 പവൻ ചോദിച്ചു. എന്റെ പപ്പാ നിനക്ക് തരാൻ ഈ നാട്ടിൽ പെണ്ണില്ല എന്ന്പറഞ്ഞു. ഞാനും ഹാപ്പി പപ്പയും ഹാപ്പി 😂. പപ്പയുടെ കൈയിൽ ഉള്ള കുറച്ചു പണം മാത്രമെടുത്തു കല്യാണം നടത്തി. ഞാൻ പിന്നെ ഖത്തറിൽ വന്നു (ഞാൻ nurse ആണേ ). ചേട്ടനും ഇവിടെ വന്നു. പപ്പയേം മമ്മിയേം ഞാൻ നോക്കുന്നു. ഒപ്പം ചേട്ടന്റ പപ്പയും മമ്മിയേം. അടിപൊളി life. 2 മാതാപിതാക്കളുടെയും അനുഗ്രഹം ഞങ്ങൾക്കുണ്ട് ❤
@suluworld6918
@suluworld6918 10 күн бұрын
Ningal abhinayikukayalla,,,jeevikukayanu,,,nadakunna karyangal anu ithokke,,,super ❤❤❤😊😊😊😊😊🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@ammayummakkalum5604
@ammayummakkalum5604 10 күн бұрын
Thank you❤️❤️❤️❤️
@rajilacp8508
@rajilacp8508 10 күн бұрын
Njnum vadaka vtl aan... 😢 dua cheyyane enikoru veed undavan... ella achananmmamarum ingane aan makkale karyathil aadipidich nadakkavum saralla. 😊
@ammayummakkalum5604
@ammayummakkalum5604 10 күн бұрын
Yes😌❤️❤️
@lathikar7441
@lathikar7441 10 күн бұрын
Sujith... Super... Randuperum thakarthu... Amma eppol ethum
@ammayummakkalum5604
@ammayummakkalum5604 10 күн бұрын
Thank you ❤️❤️❤️
@nalinipk8076
@nalinipk8076 9 күн бұрын
നിങ്ങളുടെ ഓരോ വീഡിയോയും നല്ല നല്ല മെസേജ് തരുന്നതാണ്. ഞാൻ മിക്കവാറും കാണാറുണ്ട്. ഇതും സൂപ്പർ👍👍👍👌👌🙏🙏
@ammayummakkalum5604
@ammayummakkalum5604 9 күн бұрын
Thank you so much ❤️❤️❤️❤️
@ajithas9115
@ajithas9115 10 күн бұрын
എന്റെ ജീവിതവും ഇങ്ങനെ ആകുന്നു.
@ammayummakkalum5604
@ammayummakkalum5604 10 күн бұрын
😔😔😔
@mareenareji4600
@mareenareji4600 10 күн бұрын
സ്ത്രീധനം മേടിക്കുകയോ കൊടുക്കുകയോ ചെയ്യരുത്
@ammayummakkalum5604
@ammayummakkalum5604 10 күн бұрын
👍🏻👍🏻👍🏻👍🏻
@vishnunatesan1624
@vishnunatesan1624 10 күн бұрын
പയ്യന്റെ സ്വഭാവവും വിദ്യാഭാസവും മാത്രം നോക്കുക
@MohithRoy-jd7ez
@MohithRoy-jd7ez 10 күн бұрын
​@@vishnunatesan1624Vidhyabhyasavum swabhavavum kond mathram jeevikkaan pattumo? 2aalkkum job um koode venam.
@KoulathTT
@KoulathTT 10 күн бұрын
അടിപൊളി വീഡിയോ ...❤❤❤
@ammayummakkalum5604
@ammayummakkalum5604 10 күн бұрын
😍😍❤️❤️❤️Thank youu
@jesnajesimol7087
@jesnajesimol7087 9 күн бұрын
അച്ഛന്റെയും അമ്മയുടെയും കഷ്ടപ്പാട് അറിയുന്ന ഒരു പെണ്മക്കളും ഒന്നിനോടും ഒരു വാശി ഉണ്ടാവില്ല
@SHIHAB1990
@SHIHAB1990 9 күн бұрын
എന്റെ പൊന്നു ബ്രോ പെൺകുട്ടികൾക്കു ഇപ്പൊ സർക്കാർ ജോലിക്കാരെ മതി ഞങ്ങളെ പോലെ ഉള്ള സാദാരണ ജോലിക്കാരെ ഒന്നും വേണ്ട.. അതും സർക്കാർ ജോലി മാത്രം അല്ല സ്വർണം വേണം, ബുള്ളറ്റോ കാർ ഓ ഉണ്ടാവണം, ക്യാഷ് ഉള്ള ചെക്കന്മാർ ആകണം ഇതൊക്കെയേ ഇപ്പോളത്തെ പെൺകുട്ടികൾക്കു ആവശ്യം... ഇപ്പൊ ഒരു ജോലിക്കു ഒരു ഷോപ്പിൽ ചെന്നാൽ തന്നേ കണ്ടില്ലേ കുറഞ്ഞത് ഒരു ഡിഗ്രി ഉണ്ടാവണം അല്ലേൽ പ്രായം കുറവാക്കണം അങ്ങനെ കുറെ ഡിമാന്റ് വെക്കും ഒരു സാദാരണ കട നടത്തുന്ന ആൾകാർ വരെ പിന്നെ എങ്ങനെ സാദാരണ ആൾകാർ ജീവിക്കും കല്യാണം കഴിക്കും... സത്യം പറയാല്ലോ മടുപ്പു തോന്നും ചില നേരം ജീവിക്കാൻ തന്നേ... ഇത് എന്റെ ഒരാളുടെ കാര്യമല്ല ഒരുപാട് പേരുടെ കാര്യം ആണ് 😢😢
@HarithaBhama786
@HarithaBhama786 8 күн бұрын
വിദ്യാഭ്യാസം ഉള്ള പെൺകുട്ടികൾക്ക് വിദ്യാഭ്യാസമുള്ള പയ്യന്മാരെ വേണമെന്ന് ആഗ്രഹിച്ചൂടെ. പിന്നെ നിങ്ങളെപ്പോലുള്ള ആൾക്കാർ സ്ത്രീധനം വേണ്ടെന്നു പറയില്ലല്ലോ നിങ്ങൾക്ക് സ്ത്രീധനം വേണം അപ്പൊ പെൺകുട്ടികളും അങ്ങനെയൊക്കെ ഡിമാൻഡ് വയ്ക്കും
@farsukunjon4058
@farsukunjon4058 10 күн бұрын
അൽഹംദുലില്ലാഹ് .. എന്റെ കല്യാണത്തിന് എനിക്ക് 50 പവൻ തന്ന് ..എന്റെ ഉപ്പ .. ഒരു കടം പോലും അന്ന് ഉപ്പാക്ക് ഉണ്ടായിരുന്നീല .. എന്റെ പ്രസവത്തിനും ഒന്നും ഒരു കടവും വന്നിട്ടില്ല ..അന്ന് ഉപ ദുബൈയിൽ ആയിരുന്നു .. ഒരു ബുദ്ധിമുട്ടും ആരെയും അറിയിച്ചിട്ടില്ല ... 5 മക്കളെയും അന്തസായി കേട്ടിച്ചു .. ഇപ്പൊ ഉപ്പ നാട്ടിലാണ് . .. ഇനി എനിക്ക് ഒരു വീട് കുടിരിക്കാൻ ഉണ്ട് .. അതിന് ഞാൻ ഉപ്പാനെ കടം ആക്കൂല എന്ന ഉറപ്പ് എനിക്ക് ഉണ്ട് .. അവരെ ഞാൻ ബുദ്ധിമുട്ടിച്ചൂല . .. ഇന്ഷാ അല്ലാഹ് ...
@ammayummakkalum5604
@ammayummakkalum5604 10 күн бұрын
👍🏻👍🏻👍🏻👍🏻
@Anuansuismuirfu
@Anuansuismuirfu 10 күн бұрын
🥰🥰🥰💯💯💯👌🏻👌🏻👌🏻👌🏻👌🏻
@Hyla525
@Hyla525 10 күн бұрын
ഇനിയും aa മനുഷ്യനെ ബുദ്ധിമുട്ടിച്ചാൽ നിന്നെ മടൽ വെട്ടി അടിക്കണം
@GsgsgdHhdhhdh-bn9in
@GsgsgdHhdhhdh-bn9in 10 күн бұрын
Ethrayum thannittum pore
@Hyla525
@Hyla525 9 күн бұрын
@@farsukunjon4058 ഇനിയും അങ്ങേരെ ബുദ്ധിമുട്ടിച്ചാൽ നിന്നെ മടൽ വെട്ടി തല്ലണം
@sharonp.s1849
@sharonp.s1849 4 күн бұрын
ഇങ്ങനനെ ശ്രീ ധ നം ചോദിച്ചു വരും ന്ന വീട്ടുകാരുടെ മുഖത്തു നോക്കി പറയണം ഞങ്ങൾ ഞങ്ങളു ടെ മകളെ or എന്റെ മകന് ഇങ്ങനെ യുള്ള കുടുംബത്തി ൽ നിനൊരു Bhadham ഞങ്ങൾ ക്കു വേണ്ട എ ന്നു പറയാനുള്ള ചങ്ങ്ങുറ്റം ഓ രോ മാതാപിതാക്കളും സഹോദരമാരും സഹോദരി കളും പെൺ കുട്ടി കളും ആൺ കുട്ടി ളും കാണിച്ചാൽ നമ്മുടെ സമ്മൂ ഹത്തിൽ കണ്ടു വരുന്ന ഈ പ്രവണത നമ്മുക്ക് ഒരു പരിധി വരെ പിടിച്ചു നിർ ത്താ ൻ സാധിക്കും എ ന്നാ ണ് എന്റെ അഭിപ്രായം. ഷാരോൺ പി സ് പെരിങ്ങാവ് തൃശൂർ ജില്ല.
@fahisa4273
@fahisa4273 9 күн бұрын
Good messege...👍 acting super..🥰
@annapoornipb7977
@annapoornipb7977 10 күн бұрын
Video valare nannayittundu. Message super👍👌
@ammayummakkalum5604
@ammayummakkalum5604 9 күн бұрын
Thank you❤️❤️❤️
@radamani8892
@radamani8892 10 күн бұрын
Good മെസ്സേജ് ചതി കുഴിയിൽ വീഴുന്നതിനു മുബ് പെൺ കുട്ടികൾ ഒരു വട്ടം ആലോചിക്കുക സൂപ്പർ സച്ചു 🥰🌹🌹❤
@ammayummakkalum5604
@ammayummakkalum5604 10 күн бұрын
😌😌😌👍🏻👍🏻👍🏻
@SujaSuresh-xu4hj
@SujaSuresh-xu4hj 10 күн бұрын
Good message makkale.
@ammayummakkalum5604
@ammayummakkalum5604 10 күн бұрын
Thank you❤️❤️❤️
@sudhavijayan78
@sudhavijayan78 10 күн бұрын
Super video super message very nice message 👍
@ammayummakkalum5604
@ammayummakkalum5604 9 күн бұрын
Thank you so much❤️❤️
@DivyamolDevarajan
@DivyamolDevarajan 10 күн бұрын
Good message .....❤❤❤❤ 👍
@ammayummakkalum5604
@ammayummakkalum5604 10 күн бұрын
Thank you❤️❤️
@fathimaa8896
@fathimaa8896 10 күн бұрын
ഇപ്പോൾ സ്ത്രീധനം ഒന്നും ആരും ചോദിക്കാറില്ല
@krishnasreekumar8172
@krishnasreekumar8172 10 күн бұрын
സ്നേഹമായിയായ മോൾ 👌👌👌👌
@krishnasreekumar8172
@krishnasreekumar8172 10 күн бұрын
ഇങ്ങനെ ഉള്ള പെൺകുട്ടികൾ ഉണ്ടൊ
@HarithaBhama786
@HarithaBhama786 8 күн бұрын
😂😂😂
@SreejaSreeja-dm8jh
@SreejaSreeja-dm8jh 9 күн бұрын
Super super nalla message ❤❤❤❤
@ammayummakkalum5604
@ammayummakkalum5604 9 күн бұрын
Thank you❤️❤️❤️
@beenas9753
@beenas9753 10 күн бұрын
പെൺകുട്ടികളെ പഠിപ്പിച്ചു നല്ല ജോലി കണ്ടെത്തി സ്വന്തം കാലിൽ നിന്നതിനുശേഷം മാത്രം വിവാഹത്തെക്കുറിച്ചു ചിന്തിക്കുക.. ലളിതമായി വിവാഹം നടത്തുക
@ammayummakkalum5604
@ammayummakkalum5604 10 күн бұрын
👍🏻👍🏻👍🏻👍🏻
@ramanikrishnan4087
@ramanikrishnan4087 10 күн бұрын
Correct
@jithaajikumar6187
@jithaajikumar6187 10 күн бұрын
Njanum ithokke anubhavichanu good message
@ammayummakkalum5604
@ammayummakkalum5604 10 күн бұрын
❤️❤️❤️
@kochsebastian4069
@kochsebastian4069 10 күн бұрын
എന്റെ brother ന്റെ കല്യാണത്തിന് ഒരു ഗ്രാം gold പോലും vagiella only പെണ്ണിനെ തന്നതേയുള്ളൂ. മൂന്നുമാസം ആയതേയുള്ളൂ. പക്ഷേ ഇപ്പോൾ ഞങ്ങൾ വേണം പുള്ളിക്കാരി യ്ക്ക് പണി ചെയ്തു കൊടുക്കാൻ. പാവം എന്റെ വയ്യാത്ത മമ്മി എല്ലാം ചെയ്തു കൊടുന്നു ഞങ്ങളൊക്കെ വല്ലോം പറഞ്ഞ പോര് ആകില്ലേ. 8.30 എന്നും എഴുന്നേറ്റു വരുമ്പോൾ. വല്ലതും പറഞ്ഞാൽ ചെയ്ത തരും. പുരപോലും തൂക്കില്ല
@ammayummakkalum5604
@ammayummakkalum5604 10 күн бұрын
🤦🏻‍♂️🤦🏻‍♂️🤦🏻‍♂️
@KLDARK-u8z
@KLDARK-u8z 10 күн бұрын
എനിക്ക് 47പവൻ തന്നിരുന്നു അതെല്ലാം അമ്മായിഅമ്മ ഓരോ കാരണം പറഞ്ഞു എടുത്തു മോനെ ഗൾഫിൽ പറഞ്ഞു വിട്ട് വീട് നന്നാക്കി കിണറിൽ റിങ് ഇട്ടു ഒരുപാനതൂക്കം പോലും തന്നില്ല ലാസ്റ്റ് നീ ഇവിടെ എന്താ ചെയ്തത് ennchodich ഞങ്ങൾ ഒന്നുമെടുത്തിട്ടില്ല എന്ന്പറഞ് ഇറക്കിവിട്ട് ഇപ്പോൾ അനിയന്റെ വീടായി
@ammayummakkalum5604
@ammayummakkalum5604 10 күн бұрын
😔😔😔😔😔
@ramanikrishnan4087
@ramanikrishnan4087 10 күн бұрын
Best Ammayi Amma
@sujithkumar1115
@sujithkumar1115 10 күн бұрын
നല്ല വിഡിയോ ❤❤❤
@ammayummakkalum5604
@ammayummakkalum5604 10 күн бұрын
😍😍😍😍
@PriyaMadhav-pm6of
@PriyaMadhav-pm6of 9 күн бұрын
Very good 👍 ❤❤adipoli
@sobhav390
@sobhav390 9 күн бұрын
Wow super 👍😍💖 and good message 👍💕
@nayanannair7421
@nayanannair7421 10 күн бұрын
Government joli allaathavare kettiyaalum anubhavikkunna penkuttikal undu 😢
@subithaprajeesh6031
@subithaprajeesh6031 10 күн бұрын
Sathyam
@ammayummakkalum5604
@ammayummakkalum5604 10 күн бұрын
Yes👍👍👍
@Dadsgirl1111
@Dadsgirl1111 10 күн бұрын
YS
@Dadsgirl1111
@Dadsgirl1111 10 күн бұрын
Marriage is a trap 🪤💯💯
@samiskitchen689
@samiskitchen689 10 күн бұрын
Ammayum makkalum ippo achanum makkalum ayallo 😛
@ammayummakkalum5604
@ammayummakkalum5604 10 күн бұрын
🤭🤭🤭🤭
@JohncyBiju
@JohncyBiju 10 күн бұрын
Good message ❤
@ammayummakkalum5604
@ammayummakkalum5604 10 күн бұрын
Thank you❤️❤️❤️
@arshadparamban5702
@arshadparamban5702 10 күн бұрын
സ്ത്രീധനം ചോദിച്ചാൽ കൊടുക്കരുത് അതിന് അർത്ഥം മോളെ അല്ല വേണ്ടിയത് സ്ത്രീധനം ആണ് അവർക്ക് വേണ്ടത്
@ammayummakkalum5604
@ammayummakkalum5604 10 күн бұрын
Y3s👍🏻👍🏻👍🏻
@sreevalsang70
@sreevalsang70 9 күн бұрын
പെൺകുട്ടികൾ ചിന്തിക്കട്ടെ 👍🏻
@ammayummakkalum5604
@ammayummakkalum5604 9 күн бұрын
Yes👍🏻👍🏻👍🏻
@farhananabeel3704
@farhananabeel3704 9 күн бұрын
anta kaliyanm kazhijit 2 yr aayi njan 1pavan koodi illand annu vanhe alhmdurillah ath kond nalla samadhanm ind . nalla family thanhe enik kittiye
@ammayummakkalum5604
@ammayummakkalum5604 9 күн бұрын
Good ❤️❤️❤️❤️❤️❤️
@seeniyashibu389
@seeniyashibu389 10 күн бұрын
നല്ല മെസേജ്...
@ammayummakkalum5604
@ammayummakkalum5604 9 күн бұрын
Thank you❤️❤️❤️
@user-kd2go7pp7e
@user-kd2go7pp7e 10 күн бұрын
സത്യം സുജിത്ത് പറത്തത് അച്ചൻ ഇവിടെ തന്നെ യാണോ അമ്മ എപ്പഴ വരിക
@ammayummakkalum5604
@ammayummakkalum5604 10 күн бұрын
Kurch kazhiyum👍🏻
@user-us9uk3hs6q
@user-us9uk3hs6q 10 күн бұрын
Super content Sujin ith kochiyil nadannathaano
@ammayummakkalum5604
@ammayummakkalum5604 10 күн бұрын
Orupad sthalangalil nadkkunund😒😒
@maymolabraham9880
@maymolabraham9880 10 күн бұрын
സത്യത്തിൽ എവടെ പെൺകുട്ടികളുടെ വീട്ടുകാരും പെൺകുട്ടികളും ആണ് തെറ്റുകാരൻ.. വലുതായാൽ കെട്ടിച്ചു വീടാനുള്ളതാ വല്ല വീട്ടിലും ചെന്നാൽ എങ്ങനെയാണോ ആഹാരം ഉണ്ടാക്കുന്നെ... ഈ ചോദ്യം കേൾക്കാത്തവർ ചുരുക്കം ആകും.... അങ്ങനെ കെട്ടി പ്രസവിക്കുകയും ആഹാരം ഉണ്ടാകുകയും ചെയ്യുന്നതാണ് തന്റെ ജന്മ ലക്ഷ്യം എന്ന് ഞൻ പെൺകുട്ടികൾ karuthum😂.. എന്നാൽ കെട്ടി പുതുമോടി തീർന്നാൽ ഇത്രേം ഉള്ളു കല്യാണം എന്ന് മനസിലാക്കുമ്പോൾ പ്രേശ്നങ്ങളുടെ കുറുക്കിൽ പെട്ടു കഴിഞ്ഞു കാണും... എനിക്കും ഉണ്ടാർന്നു അങ്ങനെ ഉള്ള കൂട്ടുകാർ..12 ഒക്കെ പഠിക്കുമ്പോൾ ഉണ്ടാകുന്ന ഹോർനോനെ വേദിയനങ്ങളിൽ പെട്ടന്ന് കെട്ടാൻ തോന്നും... സൗന്ദര്യം.. പണം.. പതവി.. ഇതൊക്കെ ആണ് എല്ലാം എന്ന് തോന്നും. ഒരു തരാം മയികലോകം. 😂😂 reaity is to cruel.. ജോലി ഇല്ലേൽ ആരും വിലതരില്ല ചിലപ്പോൾ ഉടുത്തുനിക്ക് പോലും മറ്റുള്ളവരെ ആശ്രയിക്കേണ്ട വരും... സ്വന്തം കൂട്ടുകാർ വളരുമ്പോൾ ഈ കല്യാണം കൊണ്ട് എന്റെ ലൈഫ് പോയി എന്ന് തോന്നും... പേരെന്റ്സ്ന് നോക്കാൻ പറ്റാത്തതിൽ കുറ്റബോധം തോന്നും... അങ്ങനെ ആഫ്റ്റർ 30 ഒരു തരാം Depression thonnum.... എന്ന് ബട്ട്‌ കാലം ഒത്തിരി മാറി... പഴയ കാലം ആണ് നല്ലത് എന്ന് പല കാര്യങ്ങളിൽ പറയുമ്പോൾ എനിക്ക് തോന്നാറുണ്ട്.. ഇങ്ങനെ ചിലതിൽ പണ്ട് എത്ര അണ്ടർ ഡെവലപ്പ്ഡ് ആണ് നമ്മൾ എന്ന്.. 😍
@ammayummakkalum5604
@ammayummakkalum5604 10 күн бұрын
Yes👍🏻👍🏻❤️❤️❤️❤️❤️❤️
@aradhanasreejith621
@aradhanasreejith621 10 күн бұрын
Satyamanu Maya paranjathu
@Hyla525
@Hyla525 10 күн бұрын
You said it🫂🫂🫂ente mole ഞാൻ ഒരിക്കലും അതൊന്നും പറഞ്ഞ് വളർത്തില്ല..
@sujamenon3069
@sujamenon3069 8 күн бұрын
Super video and very good message 👌👌🥰🥰
@surayyashajahan434
@surayyashajahan434 10 күн бұрын
First comment 🎉
@hjkhjk-y7i
@hjkhjk-y7i 10 күн бұрын
നിങ്ങളുടെ വിഡിയോക് ശെരിക്കും ജീവൻ ഉണ്ട്
@ammayummakkalum5604
@ammayummakkalum5604 10 күн бұрын
Thank you ❤️❤️❤️❤️
@AmbikaO-er6xs
@AmbikaO-er6xs 9 күн бұрын
സത്യം നല്ല മെസ്സേജ് 👌🏼👌🏼👌🏼
@rajiv7371
@rajiv7371 10 күн бұрын
Good msg 👍keep it up 🥰🥰
@ammayummakkalum5604
@ammayummakkalum5604 10 күн бұрын
Thank you so much❤️❤️
@julibiju1357
@julibiju1357 9 күн бұрын
Super video 👍👍👍 nammude kunju evide
@ammayummakkalum5604
@ammayummakkalum5604 9 күн бұрын
Thank you❤️❤️ evde ind❤️❤️
@lalithasathyan1225
@lalithasathyan1225 10 күн бұрын
Such agood message.❤❤❤❤
@ammayummakkalum5604
@ammayummakkalum5604 10 күн бұрын
Thank you❤️❤️❤️
@resamflavoursofspices4878
@resamflavoursofspices4878 6 күн бұрын
Nigalude sherikum ulla kalyana video edamo
@user-lo8qc1pd6d
@user-lo8qc1pd6d 10 күн бұрын
Very Very Very Good Message
@ammayummakkalum5604
@ammayummakkalum5604 10 күн бұрын
Thank you❤️❤️❤️
@shereenakp387
@shereenakp387 10 күн бұрын
10👍🏼 തരൂ 🙏🏼🙏🏼🙏🏼😭
@azlan-zayd
@azlan-zayd 10 күн бұрын
Uchak choru thinnaan upakaarappedo😂😂😂
@vrtcrude2862
@vrtcrude2862 10 күн бұрын
Like konda innate kari
@SaroMoorthy
@SaroMoorthy 10 күн бұрын
Ellam video super
@ammayummakkalum5604
@ammayummakkalum5604 9 күн бұрын
Thank you😍❤️❤️
@sillajob6467
@sillajob6467 10 күн бұрын
Govt joli ullaver wifenu snehikumo samreshikumo urappuano
@subu539
@subu539 10 күн бұрын
Ente ikka onnum chothichitt ella . Eniki vappa ella. Umma engine okke 8 pavan thannu. Eappozhum santhosathil irikunnu. Ente ikka pavama ❤
@ammayummakkalum5604
@ammayummakkalum5604 9 күн бұрын
❤️❤️❤️❤️
@ayishatasneem1226
@ayishatasneem1226 10 күн бұрын
Super chechi l,sugano
@ammayummakkalum5604
@ammayummakkalum5604 10 күн бұрын
Sugam❤️❤️❤️
@aliciasam9515
@aliciasam9515 10 күн бұрын
How do you get these kind of contents ?? Great
@ammayummakkalum5604
@ammayummakkalum5604 9 күн бұрын
Thank you ❤️❤️❤️🙏🏻🙏🏻🙏🏻
@ajithas9115
@ajithas9115 10 күн бұрын
എന്നെ പോലെ എത്ര പെൺകുട്ടികൾ അനുഭവിക്കുന്നു എന്നെപ്പോലുള്ള പെൺകുട്ടികളുടെ നരകം
@ammayummakkalum5604
@ammayummakkalum5604 10 күн бұрын
😔😔😔
@Dreams-jm7hl
@Dreams-jm7hl 10 күн бұрын
നിങ്ങൾ പുതിയ വീട് വയ്ക്കുന്നതാണോ... ❤️
@ammayummakkalum5604
@ammayummakkalum5604 9 күн бұрын
No
@lalsy2085
@lalsy2085 9 күн бұрын
Super message 👌
@sareenamasood7343
@sareenamasood7343 10 күн бұрын
Good message
@ammayummakkalum5604
@ammayummakkalum5604 10 күн бұрын
Thank you❤️❤️❤️
@Mayadevitb
@Mayadevitb 10 күн бұрын
വളരെ നല്ല മെസ്സേജ്
@ammayummakkalum5604
@ammayummakkalum5604 10 күн бұрын
Thank you❤️❤️
@MuhammedAshfan-u6l
@MuhammedAshfan-u6l 10 күн бұрын
സൂപ്പർ ❤❤👍👍
@ammayummakkalum5604
@ammayummakkalum5604 9 күн бұрын
❤️❤️❤️
@anasraseena2342
@anasraseena2342 9 күн бұрын
സച്ചു സൂപ്പർ
@remarajkumar4682
@remarajkumar4682 10 күн бұрын
Nalla message
@ammayummakkalum5604
@ammayummakkalum5604 10 күн бұрын
Thank you❤️❤️
@krishhhh8877
@krishhhh8877 10 күн бұрын
നിങ്ങടെ horror web series എന്താ ബാക്കി ചെയ്യാത്തെ. അത് നല്ലതായിരുന്നു
@ammayummakkalum5604
@ammayummakkalum5604 10 күн бұрын
Ath cheyam 👍🏻
@lizij789
@lizij789 10 күн бұрын
Hi, iam born and brought up in goa..I studied and worked and got married in my own money..I feel we need to teach our children atlist to b independ n den get married
@ammayummakkalum5604
@ammayummakkalum5604 10 күн бұрын
👍🏻👍🏻super ❤️❤️
@Hyla525
@Hyla525 10 күн бұрын
Absolutely
@HibaFathima-eu2nw
@HibaFathima-eu2nw 7 күн бұрын
Oru Hyy tharo
@ammayummakkalum5604
@ammayummakkalum5604 7 күн бұрын
Haiii😍😍
@haskarap175
@haskarap175 10 күн бұрын
Super.Goodmessage
@ammayummakkalum5604
@ammayummakkalum5604 10 күн бұрын
Thank you😍😍
@thajudheenak5061
@thajudheenak5061 10 күн бұрын
ഇത് ഒന്നും ഇപ്പോൾ ഇല്ല അതൊക്കെ പഴയ കാലം
@ammayummakkalum5604
@ammayummakkalum5604 10 күн бұрын
Ee kalathum und
@Sajiniaksajiniak
@Sajiniaksajiniak 10 күн бұрын
Super ❤️❤️❤️❤️
@ammayummakkalum5604
@ammayummakkalum5604 9 күн бұрын
❤️❤️❤️
@geethum4669
@geethum4669 10 күн бұрын
Very good🎉
@ammayummakkalum5604
@ammayummakkalum5604 10 күн бұрын
Thank youu ❤️❤️❤️
@jyothilakshmijyothi1598
@jyothilakshmijyothi1598 10 күн бұрын
സത്യം good വീഡിയോ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ww
@ammayummakkalum5604
@ammayummakkalum5604 9 күн бұрын
Thank you❤️❤️❤️
@ambilinair5080
@ambilinair5080 9 күн бұрын
super 👌 👍
@ammayummakkalum5604
@ammayummakkalum5604 9 күн бұрын
Thank you❤️❤️
@chithravaidyanathan2316
@chithravaidyanathan2316 10 күн бұрын
Super video
@ammayummakkalum5604
@ammayummakkalum5604 10 күн бұрын
Thank you❤️❤️❤️
@sobhamv6557
@sobhamv6557 9 күн бұрын
Super 😄🤩❤🎉😊
@ammayummakkalum5604
@ammayummakkalum5604 9 күн бұрын
Thank you❤️❤️
@user-hs6ge9nd8r
@user-hs6ge9nd8r 10 күн бұрын
Ente nathoon😅achaneyum ammaydyum pizhiju kudikkunnundu
@ammayummakkalum5604
@ammayummakkalum5604 10 күн бұрын
🤦🏻‍♂️🤦🏻‍♂️🤦🏻‍♂️
@safiyasafiyakm8661
@safiyasafiyakm8661 10 күн бұрын
സ്ത്രീധനത്തിൻ്റെ ഉറച്ച തീരുമാനം എടുക്കേണ്ടത് പെൺകുട്ടികളും രക്ഷിതാക്കളും ആണ്❤ സ്ത്രീധനം കൊടുക്കുകയും വാങ്ങുകയും ചെയ്യരുത്❤ നല്ല വിഡിയോ
@ammayummakkalum5604
@ammayummakkalum5604 10 күн бұрын
Yes❤️❤️❤️
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 43 МЛН
Minecraft Creeper Family is back! #minecraft #funny #memes
00:26
小丑在游泳池做什么#short #angel #clown
00:13
Super Beauty team
Рет қаралды 36 МЛН
отомстил?
00:56
История одного вокалиста
Рет қаралды 4,5 МЛН
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 43 МЛН