പെണ്ണായിട്ട് പിറക്കണ്ടായിരുന്നു | Unexpected Twist Part2 | Periods Taboo | Mallu Original Series EP2

  Рет қаралды 863,277

Mallu Original Series

Mallu Original Series

3 ай бұрын

‘ പെണ്ണായിട്ട് പിറക്കണ്ടായിരുന്നു ’ or ‘ First periods after marriage ’, is a captivating Mallu Original Malayalam web series, serves as a beacon for period awareness and women empowerment. This family series sheds light on the challenges confronted by a girl in her husband's household post-marriage due to traditional rituals surrounding menstruation. Despite her mother-in-law's adherence to outdated customs, the protagonist's resilience during her first periods after marriage epitomises women empowerment. This socially aware short film not only addresses the stigma associated with menstruation but also emphasises the importance of menstrual hygiene and overcoming period pain.
For business enquiries :-
Email - malluoriginalofficial@gmail.com
Phone - 7356973587
#unsatisfied #husbandwife #newlymarriedcouplestatus #familyseries #family #series #malayalamfamilyvlog #webseries #familywebseries #malayalam #shortfilm #malayalamshorts #mallu #mallugram #mallugramam #original #periods #periodshorts #menstruation #menstrualcups #menstrualpain #emotional

Пікірлер: 386
@DHRONA81k
@DHRONA81k 2 ай бұрын
യ്യോ ഇതെന്റെ അമ്മായിഅമ്മ തന്നെ.....😂😂😂😂😂, ഹാളിലെ സെറ്റിയിൽ ഇരിക്കരുത്, ചവിട്ടിയിൽ ചവിട്ടരുത്, കർട്ടനിൽ തൊടരുത്....., പിന്നെ കറിവേപ്പില, തുളസി ഇതിലൊന്നും തൊടരുത് 😂😂😂😂 ന്റമ്മോ.......
@malluoriginal
@malluoriginal 2 ай бұрын
😅
@rinusworldrinku2125
@rinusworldrinku2125 2 ай бұрын
Chappakkonn kodutboode ammaayi thallante
@ZimplyBlushWithMe
@ZimplyBlushWithMe 2 ай бұрын
Awalumarude acharam onm ala nmale pidipikuntha😂
@jyothyannajames9769
@jyothyannajames9769 2 ай бұрын
എന്റെ അമ്മായിഅമ്മ എന്നെയും ഒരിക്കൽ ഇങ്ങനെ വഴക്ക് പറഞ്ഞിട്ടുണ്ട്.
@kavitha-mb6ob
@kavitha-mb6ob 2 ай бұрын
Neram velukatha kureyenam
@minnlkmn2832
@minnlkmn2832 2 ай бұрын
periods സമയത്ത് ഇരുമ്പൻ പുളി പൊട്ടിച്ചതിനു എന്നോട് തല്ലു കൂടാൻ വന്നിട്ടുണ്ട് എന്റെ അമ്മായി അമ്മ.. ഇപ്പോൾ കിടപ്പിൽ ആയി എല്ലാം ഞാൻ ചെയ്ത് കൊടുക്കണം .. പണി കൂടിയെങ്കിലും freedom ഉണ്ട് വീട്ടിൽ എനിക് 😊
@user-ep9ys8lm9l
@user-ep9ys8lm9l 2 ай бұрын
😂
@swathys5912
@swathys5912 2 ай бұрын
😅😂😂
@lechulechuz7006
@lechulechuz7006 3 ай бұрын
ഇപ്പോഴും ഇതൊക്കെ വിശ്വസിക്കുന്ന ആൾക്കാർ ഉണ്ട്. periods അശുദ്ധിയല്ല, good one 👍👍👍
@malluoriginal
@malluoriginal 3 ай бұрын
Thank you so much. Keep supporting.
@anithank2208
@anithank2208 2 ай бұрын
എന്റെ mummy ( അമ്മായി അമ്മ ) ഇങ്ങനെ അല്ല. എനിക്ക് ഇങ്ങനെ ഒന്നും ഉണ്ടായിട്ടില്ല. 13 വർഷം ആയി ആ വീട്ടിൽ happy ആയി ജീവിക്കുന്നു. എന്റെ വീട്ടിൽ ഞാൻ നിലത്താണ് കിടന്നത്. എന്നാൽ ഇവിടെ കട്ടിലിൽ. എനിക്ക് ഉള്ള pad പോലും പുള്ളികാരിതി ആണ് വാങ്ങുന്നത്. Gold. Dress എല്ലാം എന്തുവേണം എങ്കിലും വാങ്ങിത്തരും. 🥰🥰🥰
@malluoriginal
@malluoriginal 2 ай бұрын
🥰🥰
@malluoriginal
@malluoriginal 2 ай бұрын
You're lucky❤️
@gayathrigayu900
@gayathrigayu900 2 ай бұрын
❤❤
@user-qv6fw2ec5t
@user-qv6fw2ec5t Ай бұрын
ഭാഗ്യവതി കേട്ടോ
@Nanduzz2.0
@Nanduzz2.0 25 күн бұрын
Lucky chechi❤
@alanalan7153
@alanalan7153 2 ай бұрын
അതൊക്കെ എന്റെ അമ്മായി അമ്മ പിരീഡ്സ് ആയാലും ഇല്ലേലും പണി എല്ലാം എനിക്കി തന്നെ 😆
@malluoriginal
@malluoriginal 2 ай бұрын
അങ്ങനെയും ചിലർ 😅
@fathimathshahlashalu8841
@fathimathshahlashalu8841 2 ай бұрын
സത്യം എനിക്കും അങ്ങനെ തന്നെ
@vijithap9528
@vijithap9528 2 ай бұрын
Enikum 😅
@user-yo2kg3ye7i
@user-yo2kg3ye7i 2 ай бұрын
😂
@user-jm1ik2bw4n
@user-jm1ik2bw4n 2 ай бұрын
എനിക്കും
@manjulasreethankachy7928
@manjulasreethankachy7928 3 ай бұрын
... പണ്ട് കാലത്ത് സ്ത്രീകൾ കൂടുതൽ ശാരീരിക അധ്വാനം ഉള്ള ജോലികൾ ചെയ്തിരുന്നു... ഒരുപക്ഷെ periods സമയത്ത് അവർക്ക് റസ്റ്റ്‌ കിട്ടാനായി തുടങ്ങിയതാവം ആ സമയത്ത് മാറി ഇരിക്കുക എന്നത്.. അടുക്കളയിൽ കേറരുത് ... വെള്ളം കോരരുത്... മുതലായവ.... അതിനെ സൗകര്യം പോലെ പലരും വ്യാഘാനിച്ചു അശുദ്ധമാക്കിയതും ആവാം... ചില പ്രത്യേക വിഭാഗക്കാർ ഇന്നും പ്രത്യേകം പാത്രവും പായും വെക്കുന്നുണ്ട്.... ഒരു പക്ഷെ ഒരു നല്ല ഉദ്ദേശം ദുരാചാരമായതാവാം... പലതും മാറ്റേണ്ട കാലമായി.... ചിലത് കാണുമ്പോൾ തോന്നും സ്ത്രീകളുടെ ഏറ്റവും വലിയ ശത്രുക്കൾ സ്ത്രീകളാണെന്ന്... ഏതായാലും നല്ല episode ആയിരുന്നു... ഇനിയും നല്ലത് പ്രതീക്ഷിക്കുന്നു...
@malluoriginal
@malluoriginal 3 ай бұрын
Thank you so much. Keep supporting.
@rajajirapidwinners_giventa1915
@rajajirapidwinners_giventa1915 3 ай бұрын
ഇത് ശരിയാകാൻ സാധ്യതയുണ്ട്. പണ്ടത്തെ സ്ത്രീകൾ തന്നെ വിശ്രമം കിട്ടാൻ കണ്ടുപിടിച്ചത്, പിന്നീട് അവർക്ക് തന്നെ വിനയായി
@vaishnavyshenoy
@vaishnavyshenoy 2 ай бұрын
Ente veetil ipozhum unde.... Full rest ane 1st 4days....athil njn happy ane..... Before marriage anengil after marriage anegilum periodsil full rest ane
@vyshnavsanthosh6781
@vyshnavsanthosh6781 2 ай бұрын
Enikum thonnunnud ithakam sariyennu
@silence_ofheart
@silence_ofheart 2 ай бұрын
Ethu തന്നെ ആണ് ente അഭിപ്രായം മുസ്ലീം ആയ എനിക്ക് ഈ സമയത്തു എങ്കിലും ethiri rest കിട്ടിയ കൊള്ളാമല്ലോ nu തോന്നും ഞാൻ ആയിരുnne...monthly 2 പ്രവിശ്യ periods aayannu parayumayirunnu
@monishanisha5724
@monishanisha5724 2 ай бұрын
എല്ലാ മാസവും ഈ ദുരിതം അനുഭവിക്കുന്നു... അമ്മായി അമ്മക്കൊപ്പം ഭർത്താവും കൂടും... ഞാനെന്റെ മരുമക്കളോട് ഇങ്ങനെ ചെയ്യില്ല
@malluoriginal
@malluoriginal 2 ай бұрын
😓
@lakshmyminnu3253
@lakshmyminnu3253 Ай бұрын
സ്വന്തം വീട്ടിൽ ഉണ്ടായിട്ടില്ലാത്ത ഇത്തരം ആർത്തവ അനാചാരങ്ങൾ ഭർത്താവിന്റെ വീട്ടിൽ നിന്നും അനുഭവിക്കേണ്ടി വരുന്നതിന്റെ അവസ്ഥ ഒന്ന് വേറെ തന്നെയാണ്. അവനവന്റെ വിശ്വാസം മറ്റുള്ളവരുടെ മേലിൽ അടിച്ചു ഏൽപ്പിക്കുന്നത് എന്തിനാണ് എന്ന് മനസിലാകുന്നില്ല. ബാക്കി എല്ലാ കാര്യത്തിലും friendly ആണെങ്കിലും ഈ കാര്യത്തിൽ strict ആണ് എന്ന് സ്വയം സമ്മതിക്കുന്ന അമ്മായിയമ്മയോട് എന്ത് പറഞ്ഞു മനസിലാക്കാൻ ആണ്. ഇതൊന്നും വന്നു കേറുന്ന പെൺകുട്ടികളുടെ ഉത്തരവാദിത്തം അല്ല. പെൺകുട്ടികൾ വിവാഹം കഴിഞ്ഞു വന്നു കേറുമ്പോൾ ആ വീട് അവർക്കും സൗകര്യവും സന്തോഷവും നിറഞ്ഞതാക്കേണ്ടത് ആ വീട്ടുകാരുടെ തന്നെ കടമയാണ്. അമ്മായിയമ്മയോ മരുമകളോ ആരുമായിക്കോട്ടെ എന്തെങ്കിലും കാര്യത്തിൽ strict ആവാൻ നിന്നാൽ പിന്നെ ആ കുടുംബം ഒരിക്കലും സന്തോഷം ഉള്ളത് ആവില്ല... അത് Balance ചെയ്ത് നിർത്തേണ്ടത് ആൺമക്കളുടെ ഉത്തരവാദിത്തം ആണ്. പണ്ടത്തെ പോലെ അമ്മായിയമ്മയുടെ ഈ strictness സഹിച്ചു നിൽക്കാൻ ഇന്നത്തെ പെൺകുട്ടികളെ കിട്ടിയെന്ന് വരില്ല... എന്ന് ഒരു അനുഭവസ്ഥ ☹️
@user-gc6vf9ij9n
@user-gc6vf9ij9n 2 ай бұрын
എനിക്കൊന്നും ശെരിക്ക് ആ വീട്ടില് ഒന്ന് പുറത്തു ആണേലും അകത്തു ആണേലും നടക്കാനോ ഇരിക്കാനോ പോലും പറ്റില്ലായിരുന്നു ഇപ്പൊ വേറെ വീട് വെച്ച് മാറിയപ്പോ ഈ പറഞ്ഞോർക്ക് ഒന്നും ഒരുഅയിത്ത മൊന്നും ഇല്ല ആള് കൂടുതൽ ഉള്ള വീട്ടിൽ ഇതൊക്കെ നടക്കും.. ഇപ്പോളും ഉണ്ട് ഇങ്ങനെ കുറെ ആൾക്കാർ
@karthikaramjikarthikaramji3309
@karthikaramjikarthikaramji3309 2 ай бұрын
ഇത്‌ പോലെ ആയിരുന്നു ഞങ്ങളുടെ വീട്ടിലും. അമ്മക്ക് കണ്ണിന്റെ സർജറി സമയത്ത് ഒന്നിനും പറ്റാത്ത അവസ്ഥ. അങ്ങിനെ അന്ന് മുതൽ അടുക്കളയിൽ കയറ്റി തുടങ്ങി 🙏🏻
@malluoriginal
@malluoriginal 2 ай бұрын
❤️
@sruthiamith8596
@sruthiamith8596 2 ай бұрын
Ennod ammayi amma paranjath ni normal days pole nadanno poojamuri thodanda bakki ellam pazhaya pole ni ninte ishtathinu ellam cheytho ennu ❤kettiyonum katta support
@malluoriginal
@malluoriginal 2 ай бұрын
😊
@rythm4lisna
@rythm4lisna 2 ай бұрын
Ividem pooja room il mathram keranda bakki onum issue illa
@radhammamony3338
@radhammamony3338 3 ай бұрын
ഇപ്പോഴും ഈ അന്ധവിശ്വാസം ഒരു സമൂഹം മൊത്തം കൊണ്ട് നടക്കുന്നുണ്ട്...... ശാസ്ത്രം അവർ അംഗീകരിക്കില്ല...
@malluoriginal
@malluoriginal 3 ай бұрын
Thank you so much. Keep supporting.
@Priyaneeshvlogs
@Priyaneeshvlogs 2 ай бұрын
സത്യം
@aryasnadhnadh8493
@aryasnadhnadh8493 2 ай бұрын
Satiyam ante ammayiamma alladatum thottu nasam aaki annum pennungal periods aayal mindillla annu oridatum angan samatikillla
@kukkus959
@kukkus959 2 ай бұрын
അതൊക്കെ എൻ്റെ അമ്മ....period ആയാൽ ഒരു ജോലിയും ചെയ്യാൻ സമ്മതിക്കില്ല.... റെസ്റ്റ് എടുക്കാൻ പറയും.....പോരാത്തതിന് മുകളിൽ റൂമിൽ ഉലുവ വെള്ളം ,,, ജീരക വെള്ളം ഒക്കെ കൊണ്ട് തരും....🥰🥰
@malluoriginal
@malluoriginal 2 ай бұрын
You are blessed
@myhappinessandourcreationz3065
@myhappinessandourcreationz3065 2 ай бұрын
സ്വന്തം മകൾ ക്ക് വന്നാൽ ആഹാ മരുമകൾക്ക് വന്നാൽ ഓഹോ 😂
@dp5030
@dp5030 2 ай бұрын
Makalodum idhoke kanikuna strikal undu
@babishashajin
@babishashajin 2 ай бұрын
Sathyam njan anubhavichittundu
@jishavasanth1483
@jishavasanth1483 2 ай бұрын
molkkum ithupole thanne. Ammaye njan fire cheyyum amma mari varunnu. 😂😂
@user-su9fp
@user-su9fp 3 ай бұрын
ഈ ചാക്കിന്റെ കഥ എന്റെ അമ്മയും പറഞ്ഞ് നടക്കുമായിരുന്നു. ഓരോ അന്ധവിശ്വാസങ്ങൾ ഒക്കെ.. kollam..nice concept . avarkk ath thanne venam
@malluoriginal
@malluoriginal 3 ай бұрын
Thanks for the support
@malluoriginal
@malluoriginal 3 ай бұрын
Thank you so much. Keep supporting.
@lechulechuz7006
@lechulechuz7006 2 ай бұрын
njanum kettittund amma parayunnath oro avasthakal😬
@sreelekshmilal4885
@sreelekshmilal4885 2 ай бұрын
Njnum kettitund ee chakinte kadha
@sarivivek1668
@sarivivek1668 2 ай бұрын
ഇത് കണ്ടിട്ട് തന്നെ പേടി വരുന്നു. എന്റെ അമ്മായിഅമ്മ ഇങ്ങനെ ഒന്നും അല്ലാരുന്നു. എന്തും ചെയ്യാൻ സമ്മദികുമാരുന്നു 😊😊👍
@dp5030
@dp5030 2 ай бұрын
Sammadhikye...u think an adult needs sammadham to lead daily life?
@lekshmilekshmi7699
@lekshmilekshmi7699 2 ай бұрын
Eante ammayiamma yum igane allayirunnu
@LifestyleVlogsby_ADITHYA
@LifestyleVlogsby_ADITHYA Ай бұрын
​@@dp5030 still majority of the people believe so
@user-bd9mv1dt4f
@user-bd9mv1dt4f 2 ай бұрын
എൻ്റെ അമ്മ ഇതേ പോലെ അനുഭവിച്ചിട്ടുണ്ട്. പക്ഷേ ഒരു വൃത്യാസമുണ്ട് . അടുക്കളയിലെ ജോലി ചെയ്യണം. അതിന് ഒരു കുഴപ്പവുമില്ല.എൻ്റെ പൊന്നൊ അന്നൊക്കെ എന്ത് മാത്രം അനുഭവിച്ച്. കാണും. ഈ വിഡിയോ കണ്ടപ്പോൾ എനിക്ക് എന്റെ അമ്മയുടെ കാരൃം ഓർമ്മ വന്നു. സ്വന്തം വീട്ടിലെ പോലെ സ്വാതന്ത്രം അനൃവീട്ടിൽ ചെന്നാൽ കീട്ടില്ല.♥️♥️♥️♥️
@malluoriginal
@malluoriginal Ай бұрын
💯😔അവർക്ക് വേണ്ടി ഈ വീഡിയോ dedicate ചെയ്യുന്നു
@reenamathai5315
@reenamathai5315 3 ай бұрын
Nice video about a very serious issue affecting the young married women especially of rural areas and villages 👍👍 It shows the helplessness of a girl in a husband s home . The twist in the end too was humorous 👍👍 And the guess it part 👌👌👌 A nice portrait of a social issue 👌👌
@malluoriginal
@malluoriginal 3 ай бұрын
Yes, you are right
@seejacseejac6234
@seejacseejac6234 2 ай бұрын
ഇത് കണ്ടപ്പോൾ എന്റെ അമ്മായിയമ്മയെയും നാത്തൂന്മാരെയും ആണ് ഓർമ്മ വന്നത്. പിരീഡ്സ് ആയാൽ രണ്ടുദിവസം അടുക്കളയിൽ കയറി ഒന്നും ഉണ്ടാക്കാൻ സമ്മതിക്കില്ല. ഇന്നത്തെ കാലത്ത് നമുക്ക് ചുറ്റും ഇങ്ങനെയുള്ള ആളുകൾ ഉണ്ട്.
@malluoriginal
@malluoriginal 2 ай бұрын
പലവിധം ആണ് പലരും.
@user-zk4ee7pc1d
@user-zk4ee7pc1d 2 ай бұрын
നല്ല സുഖം ആയീലെ പണി ഒന്നും എടുക്കണ്ടല്ലോ 😂😂😂
@Aneesak88
@Aneesak88 2 ай бұрын
നല്ലതല്ലെ
@saleenamt1469
@saleenamt1469 2 ай бұрын
Kettariv vech njn ee samayath curry leaves parikkan pokilla...but ammayimma adhu thiruthi ivide anganeyonnumillenn paranju enne kond cheyyichu....aa maram ippozhum adipoliyayi valarunnu
@malluoriginal
@malluoriginal 2 ай бұрын
She seems to be nice.
@harithabalathil
@harithabalathil Ай бұрын
വലിയ മരം ഉണ്ണങില്ല. ചെറിയ തൈകൾ കരിഞ്ഞു പോകും
@aparnaprasannan9360
@aparnaprasannan9360 2 ай бұрын
Knditt enik vedanikunu🥹🥹 periods crambs too painful
@malluoriginal
@malluoriginal 2 ай бұрын
😓
@krishhhh8877
@krishhhh8877 2 ай бұрын
ഞാൻ periods time ൽ അമ്പലത്തിൽ പോകില്ല പൂജ മുറിയിൽ കേറില്ല. അത്ര തന്നെ. അതിനപ്പുറത്തേക്ക് ബാക്കി എല്ലാം സാദാ ദിവസത്തെ പോലെ തന്നെ. പക്ഷെ അമ്മ പറയും കറിവേപ്പില പിച്ചി തുളസി ഒന്നും തുടരുത്. അത് കരിഞ്ഞുപോകുമെന്ന്. വേറെ restrictions ഒന്നും പറഞ്ഞിട്ടില്ല. അമ്മ പറഞ്ഞത് പരീക്ഷിക്കാൻ ഞാൻ ഇതിലൊക്കെ തൊട്ടു നോക്കീട്ടുണ്ട്. എനിക്ക് ഇപ്പോഴും അദ്‌ഭുതം ആണ്. ഞാൻ തൊട്ട ചെടികൾ എല്ലാം പിറ്റേന്ന് വാടി. 2 ദിവസം കൊണ്ട് കരിഞ്ഞുപോയി. നല്ലൊരു കറിവേപ്പില ചെടി കരിഞ്ഞു ഉണങ്ങി വെട്ടി കളയേണ്ടി വന്നു. പലപ്പോഴായിട്ട് try ചെയ്തു നോകീട്ടുണ്ട്. എപ്പോഴും ഇത് തന്നെ അവസ്ഥ. ഇപ്പോഴും എനിക്ക് ഇതിലൊന്നും വിശ്വാസം ഇല്ല. പക്ഷെ ചെടി കരിയുന്നതിന്റെ reason മനസിലാകുന്നില്ല.🙄🙄🙄🙄
@malluoriginal
@malluoriginal 2 ай бұрын
Power of thinking ആണ് ഇതിനു പിന്നിൽ.
@sobhascreations2038
@sobhascreations2038 2 ай бұрын
Enikkum same but ഞാനും test ചെയ്യ്തിരുന്നു കറിവേപ്പില അത് കരിഞ്ഞുമില്ല ഉണങ്ങിയുമില്ല തുളസിയില തൊട്ടില്ല
@HADI_MEDIA603
@HADI_MEDIA603 2 ай бұрын
ശരീരത്തിന് ചൂട് കൂടുതൽ ആയിരിക്കും എന്നത് കൊണ്ടാണെന്നു പറയുന്നു
@lijishaa3041
@lijishaa3041 2 ай бұрын
കറിവേപ്പില ഞാൻ പറിച്ചു. ഉണങ്ങിപോയി. ഇപ്പോൾ കാണുന്നില്ല. Periods സമയത്ത് തൊട്ട കറിവേപ്പില എല്ലാം ഉണങ്ങിപോയി.😢. കാരണം മനസ്സിലാകുന്നില്ല.
@harithabalathil
@harithabalathil Ай бұрын
​@@lijishaa3041ശരീരത്തിൽ ചൂട് കൂടുമ്പോൾ അനുഭവ തു ആന്നു
@arunrs2000
@arunrs2000 3 ай бұрын
Old generation ഇത് തീർച്ചയആയും കാണണം
@malluoriginal
@malluoriginal 3 ай бұрын
Thank you so much. Keep supporting.
@SanviSajin2414
@SanviSajin2414 2 ай бұрын
Ayyyo pinne parayanda,, nigale kuttam parayummm
@SanviSajin2414
@SanviSajin2414 2 ай бұрын
Sweda nalla actnggg,, amnayamma 2nd,,, husbnn 3rd
@sushanair8975
@sushanair8975 2 ай бұрын
Ennit ithineyum kutam parayum😂😂😂😂
@alkasoli4002
@alkasoli4002 2 ай бұрын
Menstruation is a natural process.. ente vishwasathil appol praathikkunathil oru thettum ela
@rasheedayasar6818
@rasheedayasar6818 2 ай бұрын
അടുക്കളയിൽ കയറേണ്ട എങ്കിൽ സുഗായല്ലോ പണി ഒന്നും എടുക്കണ്ടാ😊🎉
@malluoriginal
@malluoriginal 2 ай бұрын
🤣🤣🤣
@wowser2153
@wowser2153 2 ай бұрын
@@malluoriginalpakshe chila ammayiamma maar food sheriku kodukilla. Thanathaan undakanum pattilla
@AjilshanShan
@AjilshanShan Ай бұрын
Njan muslim ayathill abhimanikunu
@ananthumohanan8762
@ananthumohanan8762 3 ай бұрын
❤ nannayit und waiting for next episode
@malluoriginal
@malluoriginal 3 ай бұрын
Thank you so much. Keep supporting.
@amganaap3544
@amganaap3544 2 ай бұрын
ഞാൻ ഈ സമയത്ത് അടുക്കളയിൽ കയറാറില്ല. അത് പ്രത്യേക വിശ്വാസം കൊണ്ടൊന്നുംഅല്ല.ഈ സമയത്ത് എനിക്ക് നല്ല റെസ്റ്റ്വേണം. ഒരു നേരം മാത്രം ആഹാരം കഴിക്കാൻ തോന്നുള്ളു. വിശപ്പും കാണില്ല. എനിക്ക് ഈ സമയം ചെറിയ ശബ്ദം കേട്ടാൽ പോലും ദേഷ്യം വരും. മുറിഅടച്ച് ആരെയും കയറ്റാതെ ഇരിക്കും ഞാൻ.😢
@malluoriginal
@malluoriginal 2 ай бұрын
ഓരോത്തരും വ്യത്യസ്ത്തരാണെല്ലോ 😊
@masthan3815
@masthan3815 3 ай бұрын
സൂപ്പർ 👌🏼👌🏼👌🏼👌🏼
@malluoriginal
@malluoriginal 3 ай бұрын
Thank you so much. Keep supporting.
@divyamspdr
@divyamspdr 2 ай бұрын
ഈ സമയത്ത് പോലും ഞാൻ റസ്റ്റ്‌ എടുക്കണ്ട എന്ന് കരുതിയാവും എന്റെ അമ്മായി അമ്മ ക്കു ഇങ്ങനത്തെ വിശ്വാസങ്ങൾ ഒന്നും ഇല്ലാതെ. അല്ലെങ്കിൽ 15 ആം നൂറ്റാണ്ടിൽ നിന്ന് വണ്ടി കിട്ടാത്ത ഐറ്റം ആണ്. അമ്പലവും പൂജ മുറിയും വിറ്റു ഒരു കളി ഇല്ല. എന്നിട്ടും ഇതൊന്നും പറഞ്ഞു കേട്ടിട്ടില്ല. അങ്ങനെ ഇപ്പൊ വീട്ടിലെ ജോലിയിൽ നിന്നു സ്കൂട്ട് ആവണ്ട വെച്ചിട്ടാവും . 9 മാസം വരെ എന്നെകൊണ്ട് പറ്റുന്ന പണി ഒക്കെ ചെയ്യിപ്പിച്ച മുതൽ ആണ് 😂😂 കുറച്ചൂടെ അവിടെ നിന്നിരുന്നേൽ ലേബർ റൂം ഇലേക്ക് പോകുന്ന സമയം വരെ എന്നെകൊണ്ട് എന്തേലും cheyyichene
@malluoriginal
@malluoriginal 2 ай бұрын
🤦
@ansilaharis2058
@ansilaharis2058 2 ай бұрын
Good content ❤️
@malluoriginal
@malluoriginal 2 ай бұрын
Thanks😊.. Keep❤️supporting
@ziyanamajeed4210
@ziyanamajeed4210 Ай бұрын
ഹോ മുസ്ലിം ആയത് കൊണ്ട് ഇമ്മാതിരി ആചാരങ്ങളും ഒന്നും സഹിക്കണ്ട. .അതുപോലെ പൊന്നുപോലെ നോക്കുന്ന ഒരു ഭർത്താവിനേം ഫാമിലിയെയും തന്ന പടച്ചോന് ഒരുപാട് നന്ദി 😇😇😇.
@user-rd9jg7xv8j
@user-rd9jg7xv8j 19 күн бұрын
ശരീയാണ് ഞങളെ മുസ്ലിങളെ ആചാരത്തിൽ ഇങനെയോന്നുമീല്ല..
@akhilaunnii
@akhilaunnii 18 күн бұрын
Seriya ക്രിസ്ത്യൻസിനുമില്ല ഇതൊന്നും.ഇവർക്ക് മാത്രേ ഇതൊള്ളൂ.. മതത്തെ ഞാൻ കുറ്റം പറഞ്ഞിട്ടില്ല.🙏🏻ഓരോ അന്ധവിശ്വാസത്തെ പറഞ്ഞു...
@UshaKumari-ww6ik
@UshaKumari-ww6ik 17 күн бұрын
നിങ്ങൾക്ക് ഒക്കെ വേറെ കുറെ അനാചാരങ്ങൾ ഉണ്ടല്ലോ ,നിങ്ങളെ പള്ളിയിൽവാനിങ്ങൾക്കൊപ്പം നിസ്‌കരിപ്പിക്കുമോ.മുടിയും മുഖം ഒക്കെ മറക്കുക പിന്നെ മറ്റു മതക്കാരെ ലഗിരികളായി കാണാൻ പറയുക ഒക്കെ ഞങ്ങക്ക് അങ്ങനെ ഒന്നും ഇല്ല.
@UshaKumari-ww6ik
@UshaKumari-ww6ik 17 күн бұрын
പിന്നെ ഞങ്ങൾ ഹിന്ദുക്കളുടെ ചില വീടുകളിൽ ഒക്കെ ഇതുള്ളൂ.എല്ലായിടത്തും ഒന്നും ill.mattu മതങ്ങളെ അകറ്റാനും മോശമാണെന്ന് കർത്താനും ഒന്നും ഹിന്ദു BV ine aarum പഠിപ്പിക്കില്ല.
@akhilaunnii
@akhilaunnii 17 күн бұрын
@@UshaKumari-ww6ik ന്ത് മനസിലായില്ല
@user-ld8xe2lb9f
@user-ld8xe2lb9f 3 ай бұрын
Understand and respect her instead of pursuing some stupid traditions 🙄🤗❤
@malluoriginal
@malluoriginal 3 ай бұрын
Thank you so much. Keep supporting.
@reshmivijayanreshmivijayan4648
@reshmivijayanreshmivijayan4648 2 ай бұрын
എന്റെ വീട്ടിലും ഉണ്ടായിരുന്നു, കല്യാണം കഴിഞ്ഞപ്പോ അവിടെയും
@malluoriginal
@malluoriginal 2 ай бұрын
കാലം മാറി. കഥ മാറി.
@devikagnair5265
@devikagnair5265 Ай бұрын
ഈ കാര്യത്തിൽ ഞാൻ ഒത്തിരി lucky ആണ്, എന്റെ ഭാവി അമ്മായിഅമ്മയ്ക് ഇതൊന്നും ഇഷ്ടമേ അല്ല, പുള്ളിക്കാരി ക്കു ഇങ്ങനെ അന്ധവിശ്വാസം ഒന്നും ഇല്ല, തറയിൽ യിൽ എങ്ങാനും കിടക്കുന്നേ കണ്ടാൽ ആണ് enteന്ന് കിട്ടാൻ pokuneഎന്ന പറയുന്നേ 😄
@malluoriginal
@malluoriginal Ай бұрын
❤️
@sarishnasarishna5093
@sarishnasarishna5093 2 ай бұрын
ഞാൻ വേവിച്ചു കൊടുക്കുന്നത് കഴിക്കാം ഞാൻ എങ്ങും തൊടാൻ പാടില്ല 🤬🤬
@sethulakshmianandhan783
@sethulakshmianandhan783 2 ай бұрын
ന്റ 🥰 അമ്മായിഅമ്മ പൊന്ന്
@malluoriginal
@malluoriginal 2 ай бұрын
തങ്കം
@Mayoori..
@Mayoori.. 2 ай бұрын
😮😮oru karyathil yojikun...pooja muriyil kayaruntum nalla tuniyil todunatum ..curry leaves kinatin. Karyil kayaruntum todunatum sari alla...ate correctaa...atinod njn yojikun..amma eganoke seelipichit ondd..njn atoke seelichu poii😅😅😅 happyyy.
@malluoriginal
@malluoriginal 2 ай бұрын
It's fine. ഓരോ ആളുകൾ അവരുടെ comfortable സ്പേസിൽ നിൽക്കട്ടെ. പക്ഷേ അവരവരുടെ ചിട്ടകൾ മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കാൻ നോക്കുമ്പോൾ ആണ് പ്രശ്നം.
@onnumilla7568
@onnumilla7568 2 ай бұрын
Chechi onn thadi korakknmtto
@rajajirapidwinners_giventa1915
@rajajirapidwinners_giventa1915 3 ай бұрын
ഇതൊക്കെ ഇപ്പഴും പല വീടുകളിലും നടക്കുന്നുണ്ട്😢
@malluoriginal
@malluoriginal 3 ай бұрын
സത്യം.
@user-ml7jo9cq1e
@user-ml7jo9cq1e 3 ай бұрын
Next episod indo
@malluoriginal
@malluoriginal 3 ай бұрын
Yes. Please subscribe.
@user-cq4ki3mj7d
@user-cq4ki3mj7d Ай бұрын
Evar abinaikaan paranjhal jeevich kaattilunna koottangala👍
@malluoriginal
@malluoriginal Ай бұрын
Thank you so much ❤️
@shonima4526
@shonima4526 2 ай бұрын
Same experience..horrible..sthreekalkk eettavum kooduthal rest and samadhanam kittenda time anu periods time avark stomach and back pain undengil....
@malluoriginal
@malluoriginal 2 ай бұрын
💯💯💯
@nayanababu287
@nayanababu287 2 ай бұрын
Rj chinju thakarthu👍
@malluoriginal
@malluoriginal 2 ай бұрын
Pinnallah
@THUNDATHILcreations
@THUNDATHILcreations 3 ай бұрын
കൊള്ളാം ...... നന്നായിട്ടുണ്ട്
@malluoriginal
@malluoriginal 3 ай бұрын
✅✅✅
@arunrs2000
@arunrs2000 3 ай бұрын
Nice one ❤
@malluoriginal
@malluoriginal 3 ай бұрын
Thank you so much. Keep supporting.
@9747904
@9747904 6 күн бұрын
Mole ammayayittum ammaye molayittum abhinayippichal polichene❤
@user-vn6kg6oo5c
@user-vn6kg6oo5c Ай бұрын
എന്റെ അമ്മായി അമ്മ എനിക്ക് ഫുൾ സപ്പോർട്ട് ആണ്. പക്ഷെ എന്റെ അമ്മ അയ്യോ അവിടെ തൊടല്ലേ ചെടിയിൽ തൊടല്ലേ അലമാര 4 കുളിക്കാതെ തുറക്കല്ലേ അടുക്കളയിൽ കേറല്ലേ രാവിലെ തന്നെ കുറച്ചു കടൽ വെള്ളം കൊണ്ട് എല്ലായിടത്തും തളിക്കും. പകൽ വേദന സഹിക്കാൻ വയ്യാതെ ഉറങ്ങി പോയാൽ ഉടനെ കുളിക്കാൻ പറയും. ഈ ടൈമിൽ ഞാൻ അടുത്ത് കൂട പോയാൽ ഒതുങ്ങി പോകും മേൽ ജാതിക്കാരൻ കീഴ് ജാതിക്കാരനെ കാണുന്ന പോലെ. ഞാൻ ഇപ്പോൾ ചോദിക്കും നിങ്ങൾ ഈ സ്റ്റേജ് കഴിഞ്ഞല്ലേ വന്നേ. Periods സ്റ്റോപ്പ്‌ ആയെന്നു കരുതി ഓവർ ആകരുത് എന്ന് പറഞ്ഞു. അല്ല പിന്നെ ഇതൊക്കെ ദൈവം തന്നതല്ലേ. നമ്മൾ ചെയ്തു വെച്ചതാണോ. Husinte അമ്മ പറയും ഇത് നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റം ആണെന്ന്
@malluoriginal
@malluoriginal Ай бұрын
😊
@sherinshaji4379
@sherinshaji4379 2 ай бұрын
Next episode ith vare aytt illee
@malluoriginal
@malluoriginal 2 ай бұрын
Aayallo... Channel videos ellaam kaanu.
@sherinshaji4379
@sherinshaji4379 2 ай бұрын
@@malluoriginal kitunillallo enik... Please share link
@borntovlog5300
@borntovlog5300 2 ай бұрын
പണ്ട് കാലത്തെ ആൾക്കാർ പീരിയഡ്‌സ് ടൈമിൽ അടുക്കളയിൽ കേറരുത് എന്ന് പറഞ്ഞിരുന്നത് ആ കുറച്ചു ദിവസം സ്ത്രീകൾ rest ചെയ്തോട്ടെ എന്ന് വിചാരിച്ചിട്ടായിരുന്നു എന്നാണ് കരുതുന്നത് . ബാക്കി എല്ലാ ദിവസോം പാവങ്ങൾക്ക് പണി തന്നെ... ആ കുറച്ചു ദിവസം സമാധാനത്തോടെ ഇരിക്കട്ടെ എന്ന് കരുതിക്കാണും... പിന്നീട് അതു ചേഞ്ച്‌ ആയി വല്ല "പാപം " പോലെ ഒക്കെ ആൾക്കാർ ട്രീറ്റ്‌ ചെയ്യാൻ തൊടങ്ങി 😢😢 എന്ത് പ്രാന്താണ് ല്ലേ
@malluoriginal
@malluoriginal 2 ай бұрын
🤦🤦ആവാം... പക്ഷെ പിന്നെ മെനക്കേടായി 😅
@janakijenny7931
@janakijenny7931 2 ай бұрын
എൻ്റെ അമ്മ ഇങ്ങനെ ആയിരുന്നൂ
@AshifaSakkeer
@AshifaSakkeer 2 ай бұрын
Appoyenkilum onn rest kittumallo
@malluoriginal
@malluoriginal 2 ай бұрын
😂
@sruthiamith8596
@sruthiamith8596 2 ай бұрын
Adukalayil kayaralle ennu paranjal nannayi enne parayu😂 onnum cheyyandalo😂
@malluoriginal
@malluoriginal 2 ай бұрын
😄
@lathikagirish9223
@lathikagirish9223 27 күн бұрын
Njan വർഷം ഇതുപോലെ അനുഭവിച്ചു ഇപ്പൊ സമാധാനം
@4K.DEMO_YT
@4K.DEMO_YT 4 күн бұрын
ഞമ്മക്ക് അന്നും ഇന്നും കണക്ക് ആണ് 😂
@smithamanoj3487
@smithamanoj3487 3 ай бұрын
നല്ല സ്ക്രിപ്റ്റ്... 👍
@malluoriginal
@malluoriginal 3 ай бұрын
Thank you.
@AshmiAshfi
@AshmiAshfi 2 ай бұрын
Oru sthreeyude ammayavanulla kazhivanu oro masavum aval chuvann pookunnatg
@malluoriginal
@malluoriginal 2 ай бұрын
📣
@mohdsheyyanshehim138
@mohdsheyyanshehim138 25 күн бұрын
Mindathe roomil poyi kidakkalo 7days.nallathslle
@user-nk2ms7fx3v
@user-nk2ms7fx3v 2 ай бұрын
Ente ammayiyamma inganonumallaa.. Karanam ammaykum periods undalloo.. Pinne enthina nammale matti nirthunnee😊
@malluoriginal
@malluoriginal 2 ай бұрын
🤣
@aiswaryarenjith2371
@aiswaryarenjith2371 2 ай бұрын
Same kurae kalam anubhavichata kalyanam kayinchapol anu periodd nae padikatatu eni varim generation enkilum ethonum vishevasikarutu e parayunnar ethonum anubhavichitiillae
@malluoriginal
@malluoriginal 2 ай бұрын
True
@chandinis7308
@chandinis7308 2 ай бұрын
എൻ്റെ മോൾടെ അമ്മായി അമ്മ ഇതുപോലെ തന്നെ
@malluoriginal
@malluoriginal 2 ай бұрын
😓
@user-dw9of8cz4v
@user-dw9of8cz4v 23 күн бұрын
Evideyum undu egane onnu
@mynameis178
@mynameis178 2 ай бұрын
Marimole kanda ammayimayonde amma pole ond
@malluoriginal
@malluoriginal Ай бұрын
👎🏽
@priyas4398
@priyas4398 2 ай бұрын
Ente veettil period aakumpol happy aanu pani onnum edukkanda. 😂 Food time nu kittum🤣🤣
@malluoriginal
@malluoriginal 2 ай бұрын
🙂
@rosepetals5359
@rosepetals5359 23 күн бұрын
Joli, salary okke undenkil atleast nilath kidakkathe swanthamayi kattil vaangiyitt kidakkam. Allathe chilare onnum maattan pattilla
@user-ev9cr1om1m
@user-ev9cr1om1m 3 ай бұрын
👌👌nannayittund.ippozhum ingane ulla aalkar undoo
@malluoriginal
@malluoriginal 3 ай бұрын
Und :)
@drathitalkies
@drathitalkies 2 ай бұрын
Und
@sruthygeethu7825
@sruthygeethu7825 2 ай бұрын
Und
@DANEBIBIN
@DANEBIBIN 2 ай бұрын
Verry goog
@malluoriginal
@malluoriginal 2 ай бұрын
😊keep supporting us
@syamsankar9969
@syamsankar9969 2 ай бұрын
Hi asha chechi...chechikutty ❤❤😊
@user-in2jj2ze4o
@user-in2jj2ze4o Ай бұрын
Periods ഒരു natural process. അടുക്കളയിൽ എല്ലാം ചെയ്യും പുറം പണിയും ചെയ്യും. 25 വയസ് വരെ എന്റെ വീട്ടിലും മാറി ഇരുന്നിട്ടില്ല. ഇപ്പോ 5വർഷം ആയി husbandte വീട്ടിലും മാറി ഇരുന്നിട്ടില്ല. അമ്പലത്തിൽ മാത്രം പോകില്ല. അതെ ഉള്ളു
@sharuksha714
@sharuksha714 2 ай бұрын
കേരളത്തില മിക്ക അമ്മായി അമ്മമാരും ഇതൊക്കെ തന്നേ
@RAHULVELLAYANI
@RAHULVELLAYANI 3 ай бұрын
Super♥️🙌🏼
@malluoriginal
@malluoriginal 3 ай бұрын
Thank you so much. Keep supporting.
@as2747
@as2747 2 ай бұрын
അമ്മയമ്മയ്ക് ഒടുക്കത്തെ ചിട്ട ആണ്...evdeyum തൊടാൻ പാടില്ല...cooking patilla...കുട്ടികളെ പോലും എന്നെ തൊടാൻ സമ്മതിക്കില്ല.. അത്യമോക്കെ enik പ്രയാസം ആയിരുന്നു...ഇപ്പൊ ഞാൻ karuthum മൂന്ന് ദിവസം റെസ്റ്റ് edukkalo എന്ന്...ഉച്ചയ്ക്ക് full കിടന്നുറങ്ങും പിന്നെ ഫോൺ...ബുക്ക് എല്ലാം..അമ്മയമ്മ കണത്തപ്പോ ഞാൻ elladthum thodum...😂😂😂😂 അല്ല പിന്നെ...ഓൾഡ് ജനറേഷൻ ടീമിനെ തിരുത്താം എന്ന ചിന്ത വേണ്ട മക്കളെ...നമുക്കും ഒരു കാലം വരും🎉🎉🎉
@malluoriginal
@malluoriginal 2 ай бұрын
നമ്മളോട് ആണ് കളി
@SanviSajin2414
@SanviSajin2414 2 ай бұрын
Pwoli.. Njanumm engneta🤭🤭
@anubipin8897
@anubipin8897 3 ай бұрын
👍
@malluoriginal
@malluoriginal 3 ай бұрын
Thank you so much. Keep supporting.
@brightgirlz9909
@brightgirlz9909 Ай бұрын
Ayyooo എന്റെ അമ്മായിഅമ്മ 😆
@ashwanianilkumar1458
@ashwanianilkumar1458 3 ай бұрын
🎉❤
@malluoriginal
@malluoriginal 3 ай бұрын
Thank you so much. Keep supporting.
@anjanaanilkumar4294
@anjanaanilkumar4294 2 ай бұрын
എൻ്റെ അമ്മ ഇപ്പോഴും ഇങ്ങനെ തന്നെയാണ്
@malluoriginal
@malluoriginal 2 ай бұрын
🤦🤦🤦
@nilabeena3156
@nilabeena3156 2 ай бұрын
Oru streeyudae athum valiya dukham athum oru stree thannae
@athiradeepu1602
@athiradeepu1602 Ай бұрын
ഈശ്വര.. എന്റെ അവസ്ഥ
@teresitanetter6845
@teresitanetter6845 3 ай бұрын
Nice message 👍👍👍👍
@malluoriginal
@malluoriginal 3 ай бұрын
Thank you
@unnikutty3110
@unnikutty3110 18 күн бұрын
ഓഓഓ എന്റെ അമ്മായിഅമ്മ ഇതിന്റെ ബാക്കി ആരുന്നു. ഒടുക്കം ഞാൻ തന്നെ നിർത്തി ഇപ്പോ ഇത്തിരി സമാധാനം ഉണ്ട്. 😁
@suneeshsunil5510
@suneeshsunil5510 Ай бұрын
പണ്ടത്തെ കർണാമാരുടെ ഓരോ മണ്ടത്തരം 😂
@malluoriginal
@malluoriginal Ай бұрын
🤣
@venusvenus2861
@venusvenus2861 2 ай бұрын
Pandathe kalath woman ne vendiyyaanu ithoke thudangiyath... Athaayath pandu kaalath woman daily ambalathil nadanu povum...annnu vandi onnum indaayrunillla....also avar daily veetil kitchenil pani edukkum ... So periods samayath nalllapole abdominal pain ..body pain oke indaavum.....apo kashtapettu nthina nadanu ambalathil povunathum kitchenil joli cheyunathum oke......pavangal 7 days enkil kurach rest edukattae veychanu ingane oke paranjath... Pne oru rooml ottayk irikan parayunath...mood swings indaavuna time aanu...majority ladies um samadhanathode vallavadeyum. Mindathe irunnn valllathum cheyananu prefer cheyaa aa timel ,..........................athoke annathe kaalath ladies ne helpful aayirunu.... Also annathe kaalath thuni aanu pad or mentrual cup ne pakaram veychath...easy leakage indaavum....also annnathe veetil onnum orupaad bed jndayrunillla....mat thaneya kooduthalum indaayrunath..... Bed leakage clean cheyunathinekaal mat aan nalllath leak aayalum. Enu karuthi aan matl kidakan parayunath ... But innathe kaalath women ithinte peril show off kanikbol sherikum chiri varunind......... Parnjal polum..adukalayil kerathavr periods samayath veruthe feminism kaanikan periods samayath mathram kerii valla plate edukum ...athra thane .. Ennal valllla pani cheyth ammaye sahayikuvo athum illlla.......
@user-nt2by4cz4g
@user-nt2by4cz4g Ай бұрын
Ente ammayiamma orikkalum ingane onnum illa ente ammakku ee kariyathil bhayanka chitta aanu evide enkilum thottal appo thudangum dheshiyapedan
@malluoriginal
@malluoriginal Ай бұрын
😪
@skyland0
@skyland0 2 ай бұрын
അമ്മ പറയുന്നത് അനുസരിച്ച് ജീവിക്കുക......😌😌😌😌😌😌😌👆👆👆👆👆👆👆
@malluoriginal
@malluoriginal 2 ай бұрын
അത് ശെരി
@LifestyleVlogsby_ADITHYA
@LifestyleVlogsby_ADITHYA Ай бұрын
Sathyam parayallo... Engane ulla sthreekal oru sgapam thanne aan... Evarokke thanne aan pala preshnangaludem karanakkar.... Vrithiketta chindhagethi aan evarudeyokke enitt athinte peer samskaramennum.... Aanugale theetikan enthoru ulsaham athentha evarude veetile pennungal food kazhikkarille
@malluoriginal
@malluoriginal Ай бұрын
Hmmm
@deepthikrishnan100
@deepthikrishnan100 28 күн бұрын
എനിക്കും ഇതിന്റെ ഭീകര version ഒരു അമ്മയിയമ്മയെ ആണ് ഉള്ളത്..Periods ആയാൽ അടുക്കളയിൽ കയറരുത്, bedil കിടക്കരുത്,ടെറസിൽ പായ കൊണ്ട് ഇട്ടുതരും. washing mechine use ചെയ്യരുത്. സ്വന്തം roomil കയറരുത്. ചെടികളിൽ തൊടരുത്_കരിഞ്ഞു പോകുംഎന്ന്., Food എടുത്ത് കഴിക്കരുത്, പട്ടിക്ക് food കൊടുക്കുന്നപോലെ ഒരു steel പാത്രത്തിൽ ഫുഡ് കൊണ്ട് നീക്കി വച്ച് തരും.. കതകിൽ ചാരരുത്, ഭിത്തിയിൽ തൊടരുത്,അങ്ങനെ അങ്ങനെ ഒരുപാട്..last സഹികെട്ട് ഞാൻ ഇതിനൊക്കെ പ്രതികരിച്ചു ..ശേഷം Periods ആകുമ്പോൾ സ്വന്തം വീട്ടിലോട്ട് പറഞ്ഞു വിടുന്ന അമ്മായിയമ്മ ...എന്നിട്ട് bleeding തീർന്നിട്ട് വരാൻ പറയും... പക്ഷേ സ്വന്തം മകൾക്ക് വന്നാൽ അവൾക്ക് full freedom അതൊന്നും ഒരു കുഴപ്പവും ഇല്ല. അവൾ അവളുടെ ഭർത്താവിന്റെ കൂടെ ബെഡിൽ കിടക്കട്ടെ എന്നും. എന്റെ കുഞ്ഞ് ജനിച്ച് 6 മാസം ആയപ്പോൾ ഞാൻ periods ആയപ്പോഴും കുഞ്ഞിനെയും കൊണ്ട് വീട്ടിൽ പോകാൻ പറഞ്ഞു. പിന്നേ ഞാൻ അങ്ങോട്ടേക്ക് പോയിട്ടില്ല. ആരും അന്വേഷിച്ച് വന്നിട്ടും ഇല്ല.വിളിച്ചിട്ടും ഇല്ല. 1year ആയി. MSc വരേ പഠിച്ചു. ബാക്കി അവര് പഠിപ്പിക്കും എന്നും പറഞ്ഞ് കല്യാണം കഴിച്ചോണ്ട് പോയതാ... husband ഒരു militaryകാരൻ. അത് ഒരു അമ്മ മോൻ. ചിലവിനുപോലും തരില്ല... ഒരിക്കലും ഒരു job ഇല്ലാതെ പെണ്ണുങ്ങൾ കല്യാണം കഴിക്കരുത്..🙏എന്റെ അവസ്ഥ വരരുത്.
@malluoriginal
@malluoriginal 27 күн бұрын
എല്ലാം ശേരിയാകും. Be happy.
@akhilaunnii
@akhilaunnii 18 күн бұрын
Case കൊടുക്കു.ചിലവിന് തരാൻ
@magicworldc2024
@magicworldc2024 2 ай бұрын
Kalliyanam kazhinju ente jevithavum ithupoleyoke ayirunnu
@malluoriginal
@malluoriginal 2 ай бұрын
Hmmm
@user-qh8kj2jt2r
@user-qh8kj2jt2r 3 ай бұрын
😊
@malluoriginal
@malluoriginal 3 ай бұрын
Thank you so much. Keep supporting.
@SanviSajin2414
@SanviSajin2414 2 ай бұрын
Serikkun ad ammatamma anoo
@malluoriginal
@malluoriginal 2 ай бұрын
അതേ
@binsiyabinu733
@binsiyabinu733 Ай бұрын
ഇത് എന്റെ husband തന്നെ 😂
@malluoriginal
@malluoriginal Ай бұрын
😅
@user-he7kb9hk8u
@user-he7kb9hk8u 2 ай бұрын
മനസ്സ് ശുദ്ധി ആയാൽ ഒരു കുഴപ്പവും ഇല്ല
@malluoriginal
@malluoriginal Ай бұрын
അതേ
@aadhhikochuvlog4529
@aadhhikochuvlog4529 Ай бұрын
Ethentha vellarikapattanamo
@malluoriginal
@malluoriginal Ай бұрын
😪
@aneeshbaburaj
@aneeshbaburaj 3 ай бұрын
❤❤❤
@malluoriginal
@malluoriginal 3 ай бұрын
Thank you so much. Keep supporting.
@archana.kramesh8688
@archana.kramesh8688 2 ай бұрын
വളരെ ശരിയാണ് ഇന്നത്തെ കാലത്തും ഇങ്ങനത്തെ ആൾക്കാർ നമുക്ക് ചുറ്റും ഒരുപാട് ഉണ്ട് ഏതു ആചാരവും സംരക്ഷിക്കേണ്ടത് തന്നെയാണ് ആരെയും വേദനിപ്പിക്കാൻ ഉള്ളതല്ല പക്ഷെ അത് കുറച്ചു പേർക്ക് ഇനിയും തിരിച്ചറിഞ്ഞിട്ടില്ല സാരമില്ല ഒക്കെ ശരിയാകും 😊
@malluoriginal
@malluoriginal 2 ай бұрын
ആചാരങ്ങൾ അടിച്ചേൽപ്പിക്കുന്നത് തെറ്റ്
@user-nt2by4cz4g
@user-nt2by4cz4g Ай бұрын
ഇപ്പോഴും ഇത്തരത്തിൽ ചിന്തിക്കുന്ന ആളുകൾ ഒരുപാടുണ്ട് ഞങ്ങടെ മലപ്പുറത്തൊക്കെ ഇപ്പോഴും ഇങ്ങനെ ആണ് പീരിയഡ്‌സ് സമയത്തു ഒന്നും തൊടാൻ പാടില്ല നമ്മുടെ കുട്ടികളെ വരെ തൊടാൻ പാടില്ല കിടക്കയിൽ കിടക്കാൻ പാടില്ല താഴെ പായ വിരിച്ചു കിടക്കണം ഡ്രസ്സ്‌ ഭക്ഷണസാധനങ്ങൾ കിണറ്റിൽ നിന്നും വെള്ളം കോരാൻ പാടില്ല അമ്പലത്തിൽ പോകുന്നവരുടെ മുന്നിലൊന്നും പോയി നിൽക്കാൻ പാടില്ല മൂന്നാമത്തെ ദിവസം നമ്മൾ തൊട്ടതു മുഴുവൻ നമ്മൾ കഴുകി വൃത്തയാക്കണം ഇദൊന്നും മാറ്റാൻ ആരെയും കൊണ്ടും കഴിയില്ല 😢
@malluoriginal
@malluoriginal Ай бұрын
😪
@AnjuVipi-od2po
@AnjuVipi-od2po 2 ай бұрын
Ennale adukkallayil kayariyathinu chitha ketta njan.😔
@malluoriginal
@malluoriginal 2 ай бұрын
ഈ വീഡിയോ കാണിച്ചു കൊടുക്ക് 😶
@renjithchandran5910
@renjithchandran5910 3 ай бұрын
Super👍🏻👍🏻👍🏻👏👏
@malluoriginal
@malluoriginal 3 ай бұрын
Thank you so much. Keep supporting.
@Itsmemuthu28
@Itsmemuthu28 2 ай бұрын
Enganonnum nammale madhathil ella
@malluoriginal
@malluoriginal 2 ай бұрын
Madham ivide charcha venda
@Itsmemuthu28
@Itsmemuthu28 2 ай бұрын
@@malluoriginal angine paranjalla edhokke kaandappo adhishayam thonna
@SanviSajin2414
@SanviSajin2414 2 ай бұрын
Correct my amnayammma🙏🏿amboo aa ttymm sahikkkn pattillja
@malluoriginal
@malluoriginal 2 ай бұрын
😔😔😶😶
@SanviSajin2414
@SanviSajin2414 2 ай бұрын
Edintte 2nd cheyyyoo plzz
@reshmir3688
@reshmir3688 2 ай бұрын
Ah thallede montha adich pottikk
@malluoriginal
@malluoriginal 2 ай бұрын
🔥🔥🔥
didn't want to let me in #tiktok
00:20
Анастасия Тарасова
Рет қаралды 12 МЛН
Sigma Girl Education #sigma #viral #comedy
00:16
CRAZY GREAPA
Рет қаралды 2 МЛН
How To Choose Ramen Date Night 🍜
00:58
Jojo Sim
Рет қаралды 56 МЛН
Разбудила маму🙀@KOTVITSKY TG:👉🏼great_hustle
00:11
МишАня
Рет қаралды 2,6 МЛН
Он настоящий герой😢 #фильм #сериал
0:59
Следы времени
Рет қаралды 8 МЛН
Подкупила курьера, чтобы…😳
0:59
МИР СЕРИАЛОВ И ФИЛЬМОВ🍿
Рет қаралды 6 МЛН
SIGMA GIRL CAUGHT RED HANDED #shorts #funny #tiktok
0:15
mountainlion5
Рет қаралды 13 МЛН
Зу-зу Күлпәш. Сайлау. (7-бөлім)
49:25
ASTANATV Movie
Рет қаралды 552 М.