Family Get Together At My Tharavadu | Pearle Maaney

  Рет қаралды 1,223,081

Pearle Maaney

Pearle Maaney

Күн бұрын

Join me for a day at my Tharavadu for a fun family get together! Watch as we enjoy good food, laughter, and quality time together.
The Derma Co : bit.ly/4g52XL7
(Use my code PEARLE2024 to get 20% off)
Nykaa Link : bit.ly/3Tk8IKX
Amazon Link : amzn.to/47hOG9U
Flipkart Link : bit.ly/3TjaZWW
Purplle : bit.ly/3X5Klla
#NoFilter #TheDermaCo
Join this channel to get access to perks:
/ @pearlemaaneyshow
---------------------------------------------------------
For Business Inquiries :
pearleproductions2020@gmail.com
----------------------------------------------------------
Follow me on :
Spotify : open.spotify.c...
Subscribe to our tech channel : / @pearletechnick
Like me on Facebook @ / pearlemaaney. .
Follow me on Instagram @ / pearlemaany
Follow Srinish on instagram : @ / srinish_aravind
#pearlemaaney #nilasrinish #nitarasrinish

Пікірлер: 1 900
@lulu_koduvally_channel
@lulu_koduvally_channel 5 күн бұрын
എല്ലാ ദിവസവും അമ്മയുടെ birthday എന്ന് പറഞ്ഞ് like വാങ്ങിക്കുന്നവൻ എത്തിയോ😂😂😂
@najmashafeeq5569
@najmashafeeq5569 5 күн бұрын
Eppaye ethi
@shmeghapk3929
@shmeghapk3929 5 күн бұрын
Ennum undavum😂😂
@RajiRaju143
@RajiRaju143 5 күн бұрын
😂
@aswani9513
@aswani9513 5 күн бұрын
Nan ath ipo orthe ullu😂
@jithumayooram6971
@jithumayooram6971 5 күн бұрын
💯
@amruthamanayath
@amruthamanayath 5 күн бұрын
11:35 advertisement skip🤪😇
@ranjanislove
@ranjanislove 2 күн бұрын
Thanks bruh
@deepthimaret2213
@deepthimaret2213 Күн бұрын
Thankz😅
@VyshnaviK213
@VyshnaviK213 4 күн бұрын
30:05 "കരയാൻ പറ്റില്ല" Racheal says it's cute ❤😊
@sunithakumari8156
@sunithakumari8156 5 күн бұрын
പേളിയുടെ വീട്ടുകാരുടെ തമ്മിലുള്ള സ്നേഹം ഒത്തിരി ഇഷ്ടമായി ശ്രീനിയും അനിയനും ഒന്നിച്ചു കഴിക്കുന്നത് കണ്ടപ്പോൾ ആ ഒരു മ മനസ്സിലായി❤❤
@radhatn1420
@radhatn1420 5 күн бұрын
❤❤
@habeebakunhammad6313
@habeebakunhammad6313 4 күн бұрын
🎉🎉😊
@habeebakunhammad6313
@habeebakunhammad6313 4 күн бұрын
തത😮😊എന്ന ഛചഞഛചഝ
@anittathomas5228
@anittathomas5228 5 күн бұрын
I love how Nilu ask “ninne spiderman pidichond poyi ille 😂😂😂” Bless Nilu… ❤
@Sameerabid-c3q
@Sameerabid-c3q 5 күн бұрын
Pearliyum അച്ഛനും ഒരേ vibe ആണ്.. Rachelum അമ്മയും ഒരേപോലെ
@neethujames2881
@neethujames2881 5 күн бұрын
Correct
@reethathomas6321
@reethathomas6321 5 күн бұрын
Almost all are wonderful ♥️♥️
@reethathomas6321
@reethathomas6321 5 күн бұрын
Chemmen+മാങ്ങാ +ചക്കക്കുരു തേങ്ങ അരച്ച് വച്ചത് ♥️
@aleena_john
@aleena_john 5 күн бұрын
Nilu ammene pole... nitara achane pole
@AAM0304
@AAM0304 4 күн бұрын
I also thought the same
@divyasivaram-ym5lm
@divyasivaram-ym5lm 5 күн бұрын
The best thing in the video is at last Srini and Ruben tasting together in one plate... My favourite too ❤
@aswathyprabha9306
@aswathyprabha9306 5 күн бұрын
Ya, blessed ....
@saheeraisha3133
@saheeraisha3133 5 күн бұрын
🩷🥰🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🥰🥰🥰🥰🩷🥰🩷🩷🩷😍🩷🩷🩷🩷🩷🩷🩷🩷🩵🩵🩵🩵🩵🩵🩵🥰🩵🩵🩵🩵🥰🥰🥰🩵🩵🩵🩵🩵🩵🩵🩵🩵🩵
@Husnashefeek4
@Husnashefeek4 5 күн бұрын
ഉമ്മി ഉണ്ടാക്കി ആ കൈകൊണ്ട് വാരി തരുമ്പോ കിട്ടുന്ന രുചിയൊന്നും എനിക്ക് വേറെ എവിടെന്നും കിട്ടീട്ടില്ല. 🥰🥺
@vichuwalk
@vichuwalk 5 күн бұрын
Pearly as Mom 🔥❤️
@darknight2946
@darknight2946 5 күн бұрын
17:42 cute😂
@ladeedalechuv9530
@ladeedalechuv9530 5 күн бұрын
ഉമ്മ ഉണ്ടാക്കുന്ന എല്ലാ ഫുഡും fvrt ആണെന്ന് തിരിച്ചറിഞ്ഞത് കല്യാണം കഴിഞ്ഞു പോയപ്പോൾ ആണ് 😊എന്നാലും കുറച്ചൂടെ fvrt സാമ്പാറും ചോറും ആണ് 🥰
@bgmlove2549
@bgmlove2549 5 күн бұрын
Sathyam ❤. I miss my ummachis all dishes 😢
@SoofiyaSufi
@SoofiyaSufi 5 күн бұрын
Satham😍😍
@Geethasvlog123
@Geethasvlog123 5 күн бұрын
sathyam❤
@jisnajithinn991
@jisnajithinn991 5 күн бұрын
Correct✅
@shamishafi2401
@shamishafi2401 5 күн бұрын
Sathyam
@maneeshajanardhanan1368
@maneeshajanardhanan1368 4 күн бұрын
Nitara looks more like Srini‘s mom. You all are very blessed to have a loving family ❤
@Shidanaseeb
@Shidanaseeb 5 күн бұрын
Rachel nalla bangi und kaanan❤❤ mother glow❤🎉
@elizabathfrancis1019
@elizabathfrancis1019 5 күн бұрын
That smile on sreenish shirt remember that big boss days pearly with smily on her dress
@sumayyariyas5232
@sumayyariyas5232 5 күн бұрын
12:51 പേർളി ഫാമിലിയായിട്ട് ഒത്തുകൂടുമ്പോൾ ഈ പാട്ട് നിർബന്ധാ...😂😂
@sarangibala963
@sarangibala963 4 күн бұрын
Loved that moment, i don't know why i am crying😢😢😢🥰🥰🥰🥰😍😍😍😍😍😘😘
@ranimonachan5
@ranimonachan5 3 күн бұрын
ഹോസ്റ്റലിൽ പോയ ശേഷമാണ് അമ്മ ഉണ്ടാക്കുന്ന കറികളുടെ രുചി മനസിലായി തുടങ്ങിയത്. അമ്മയുടെ പൊതിച്ചോറ് കൊണ്ടുപോവാനായി എല്ലാ ആഴ്ചയും ഞാൻ ഹോസ്റ്റലിൽ നിന്ന് വീട്ടിലേക്ക് പോകുമായിരുന്നു. ജോലി ആയി വിവാഹം കഴിഞ്ഞ് എറണാകുളത്തേക്ക് താമസം മാറിയപ്പോഴും ആ പൊതിച്ചോറ് ഇടക്കൊക്കെ എന്നെ തേടിവരും.. ഗർഭിണിയായിരുന്നപ്പോഴും ആ പൊതിച്ചോറിനോടുള്ള കൊതി കൂടി വന്നു. ഇപ്പോഴും ഇടക്കിടക്ക് ആ പൊതി കെട്ടി അമ്മ എനിക്ക് സർപ്രൈസ്‌ തരും. ആ രുചി മറ്റെവിടെയും കിട്ടില്ല ☺️
@rahanasaneesh4744
@rahanasaneesh4744 5 күн бұрын
അമ്മയുണ്ടാക്കുന്ന എല്ലാം ഫേവറൈറ്റ് ആണ് ഇപ്പോൾ...... ☺️ ഇത് ഞങ്ങൾ വൻപയർ വെച്ചിട്ടാണ് ചെയ്യുന്നത് ❤
@SaleemaAsif-bs3du
@SaleemaAsif-bs3du 5 күн бұрын
ഞാനും....തേങ്ങ അരപ്പിന് പകരം തേങ്ങ പാൽ ഉപയോഗിക്കും....
@anitabhasker5330
@anitabhasker5330 4 күн бұрын
That character is Stitch from LILO & Stitch! My girls used to watch when they were little seeing all the little ones is so precious!
@VijivJohn
@VijivJohn 5 күн бұрын
Sreenichettanum Ruben chettanum nalla resamundu orumichu ulla time 😊
@soumyamomworld8764
@soumyamomworld8764 4 күн бұрын
നിങ്ങളുടെ സ്നേഹം കാണുമ്പോൾ എനിക്ക് കുശുമ്പ് തോന്നുന്നു എന്നെ ഇതുപോലെ സ്നേഹിക്കാൻ ഒന്നും ആരുമില്ല
@anasiyamalu
@anasiyamalu 5 күн бұрын
ethra valya veshamam ai irunalum idak pearlye kanumbol ntho oru santhosham annuu
@ajinaasharaf-cy3xh
@ajinaasharaf-cy3xh 5 күн бұрын
I like the way pearly detailed the ingredients grinded by looking her mom... Just like a child❤ Fav.. Mambazha pulissery
@ponnu_D2D
@ponnu_D2D 5 күн бұрын
ഇത് വന്‍പയര്‍ വച്ച് ഇവിടെ ഉണ്ടാക്കാറുണ്ട്... ❤ എരിശ്ശേരി 🥰
@SaidSahla-fr1ut
@SaidSahla-fr1ut 5 күн бұрын
Nanghallum
@sreenandavr6304
@sreenandavr6304 5 күн бұрын
Njngalum
@bincyibrahim4297
@bincyibrahim4297 5 күн бұрын
ഞാനും
@santhakumari9174
@santhakumari9174 5 күн бұрын
അതെ ഞങ്ങളും
@user-hq3lq7tj3h
@user-hq3lq7tj3h 5 күн бұрын
ഞങ്ങൾ ഉം.. പിന്നേ അരി ഇടാറില്ല.... വറത്തു ഇടുമ്പോൾ...
@sreepriya-
@sreepriya- 5 күн бұрын
The cartoon character name is Stitch💙,fictional character in the Disney Lilo & Stitch franchise.
@aleenashaju8292
@aleenashaju8292 5 күн бұрын
The babies and their togerthness and love makes everyone's daay❤🥺🤍
@aleenashaju8292
@aleenashaju8292 5 күн бұрын
Pearle chechii oru hi theruo to my family
@surya8_f164
@surya8_f164 5 күн бұрын
എന്റെ അമ്മ ഉണ്ടാകുന്ന പാലക്കാട്ടുകാരുടെ മാത്രം പുളി ചാറും ഉരുള കിഴങ് വറുത്തതും 😋ആണ് എന്റെ ഫേവറേറ് കറി ഈ വീഡിയോ കാണുമ്പോൾ ഞാൻ എന്റെ അമ്മനെ ഒരുപാട് missചെയുന്നു 🥹അമ്മ ഐ ലവ് യൂ ❤
@vavi1200
@vavi1200 5 күн бұрын
എല്ലാരും മക്കളെ കൊച്ചുമക്കൾ മരുമക്കൾ എല്ലാവരും സന്തോഷമായിരിക്കുന്ന ഈ family കാണാൻ എന്ത് രസമാണ്.. ഒരുപാട് ഇഷ്ടം ആയി ഈ വീഡിയോ ❤️❤️❤️❤️❤️❤️❤️❤️❤️.... Happy Onam pearly & your cute family ❤️❤️❤️❤️❤️❤️❤️❤️❤️
@dhanu9512
@dhanu9512 5 күн бұрын
Njagal ചെറുപയറിന് പകരം മമ്പയർ ആണ് use cheyar
@Wonder__craft
@Wonder__craft 5 күн бұрын
Nitaraye kaanan aa agile nila pole thanne und😻
@Trendytalesbyaswathi
@Trendytalesbyaswathi 5 күн бұрын
എന്റെ ചെറുപ്പത്തിലേ അമ്മ മരിച്ചു പോയത് കൊണ്ട് അച്ഛൻ ആണ് എല്ലാം ഉണ്ടാക്കി തരാ. അച്ഛൻ ഉണ്ടാക്കുന്ന എല്ലാം അടിപൊളി ഫുഡ്‌ ആണ് 🥺❤️
@Angel_Vishnu411
@Angel_Vishnu411 5 күн бұрын
Ente amma indakkunna ചക്കക്കുരുവും മാങ്ങയും..... അതും നല്ല ചൂട് ചോറും ഒരു കഷ്ണം ഉണക്കമീൻ വറുത്തതും.... Ohhh സ്വർഗം ☺️☺️☺️☺️
@JaseeraMubarak
@JaseeraMubarak 5 күн бұрын
👌
@archanaammu7653
@archanaammu7653 5 күн бұрын
🤤🤤
@Whitemedia430
@Whitemedia430 4 күн бұрын
Mouth watering😂
@AnuKrishnan-ol2qi
@AnuKrishnan-ol2qi 3 күн бұрын
Kothipikkkalle...😢😢😢😢naaattil polum illatha njan
@Angel_Vishnu411
@Angel_Vishnu411 3 күн бұрын
@@AnuKrishnan-ol2qi 🥰🥰
@Alphy__
@Alphy__ 5 күн бұрын
Nitara looks cutie pie❤❤❤ 14:28 😘😘😘
@JosmiAbraham
@JosmiAbraham 5 күн бұрын
29:42 Rachel chechi& Pearle chechi😘♥️ Love you Guys😘❤️
@angelavarghese7734
@angelavarghese7734 5 күн бұрын
1:19 for a second i thought the baby was Nila 😢❤❤❤❤
@riyathampi604
@riyathampi604 5 күн бұрын
14:40 its called stitch😂❤
@adithy0226
@adithy0226 4 күн бұрын
Can you make more videos with 4 kids and Rachel. Its cute to watch the togetherness ❤
@navamikrishna9832
@navamikrishna9832 5 күн бұрын
Nte amma, kunjulli (shallots) vech coconut varuth arach oru theeyal vekkum...ohh that's my comfort food ❤😋😋
@beenanidish7579
@beenanidish7579 5 күн бұрын
Family get together.... No words. This i s the real family,... Real joint family. 😍 No ego... No priority... We love pearlish family❤️
@Fathima2079
@Fathima2079 5 күн бұрын
Dermaco nte promotion 100% genuine aanengil mathram cheyuka chechi.because chechiye mathram vishwasich vangunnavarum und .verum promotion nn vendi mathram cheyyathirikuka.sneham kond chilar vangi ubayogikum
@neetumukundan3020
@neetumukundan3020 5 күн бұрын
Nilu kuttida dress Nala bhangi und❤appu resemble his dad Thanks for the recipe. Enik amma undakunath kadala curry for puttu Rachel is so pretty
@rizinrizmi3024
@rizinrizmi3024 5 күн бұрын
Nitara is very calm...alle ...🥰🤗
@anjanababu5059
@anjanababu5059 3 күн бұрын
Rachel lashes vechit originality thonnunnund. 🥰
@umaunninair318
@umaunninair318 5 күн бұрын
എൻെറ അമ്മ ഉണ്ടാകുന്ന എല്ലാ വിഭവങ്ങളും നല്ല രുചി യാണ് അമ്മ ഇല്ലാത്ത ജീവിതം 26 വർഷമായി ഇന്നും രുചി നാവിൽ ഉണ്ട് ❤❤❤❤
@justabreak4945
@justabreak4945 5 күн бұрын
8:40 daddy sathyam paranju aarelum ketto😂
@archananalinan7240
@archananalinan7240 5 күн бұрын
Amma undakunathil enik ettavum ishtam: kizhang mezhukuparatti-um, unda chammanthi yum❤❤
@ayishanora3735
@ayishanora3735 5 күн бұрын
Tom's girlfrnd expression kiduu😅
@ambiliachu672
@ambiliachu672 5 күн бұрын
ഡാഡിക്കു ഒരു പ്ലേസ്കൂൾ തുടങ്ങിക്കൂടെ പേർളിയുടെ ചോദ്യം 😂
@anurengith2017
@anurengith2017 4 күн бұрын
The cut out character shown is ‘ stitch’ as per my daughter Esha:)
@heninelisa4220
@heninelisa4220 5 күн бұрын
Ruban looks like pranav Mohanlal
@Yourszone0
@Yourszone0 5 күн бұрын
മിക്ക ഇൻഫ്ലുൻസഴ്സും എന്തേലും product promotion ഉണ്ടെങ്കിൽ അപ്പോൾ ചെയ്യുന്നതാണ് day in my life or any other types of family vlogs
@leahdavid306
@leahdavid306 5 күн бұрын
Pearly.,.ചെറുപയറിനു പകരം വൻപയർ ചേർത്ത് വച്ചു നോക്കു. അതു പോലെ പച്ച മുളകിന് പകരം ചുവന്ന മുളകുപൊടി. സൂപ്പർ ആണ്. വച്ച് നോക്കണെ
@nanmanimalayalamkidsstories
@nanmanimalayalamkidsstories 5 күн бұрын
14:43 Stitch (Lilo & Stitch)❤😍
@RajiRaju143
@RajiRaju143 5 күн бұрын
Video start 11:44
@maxinproytb
@maxinproytb 5 күн бұрын
16:26 ellavarum white theme anallo❤
@Malharrr
@Malharrr 5 күн бұрын
Nitara Sreeni ചേട്ടനെ പോലെ ആണ്❤🥰
@KavithaPrakash-fm7zf
@KavithaPrakash-fm7zf 4 күн бұрын
Ente അമ്മ ഉണ്ടാക്കുന്ന എല്ലാ കറികളും nik ഭയങ്കര ഇഷ്ടമാണ് അത്രേയ്കും taste ആയിരുന്നു എല്ലാം.. അമ്മ ഇപ്പോൾ അങ്ങ് ദൈവത്തിന്റെ കൂടെയാ 😢... ഞങ്ങളെ വിട്ട് പോയി
@rakhhiml2401
@rakhhiml2401 5 күн бұрын
ഞാൻ ഇത് ഇടയ്ക്ക് ഉണ്ടാകും ചോറിന്റെ കൂടെ fishcury മോര് കറി ചേർത്ത് കഴിക്കാൻ നല്ല ടേസ്റ്റ് aanu ❤️
@FAZSA-pv5tx
@FAZSA-pv5tx 5 күн бұрын
18:22 cooking
@mangalamravindran6853
@mangalamravindran6853 5 күн бұрын
ഇന്നത്തെ വ്ലോഗ് എനിക്ക് ബയഗര ഇഷ്ടായി ❤❤ ഞാൻ ഉണ്ടാക്കും മതങ്ങ പയർ കറി.. സൂപ്പർ ടെസ്റ്റ്‌ ആണ്.... ഞാൻ കുറച്ചു ഷുഗർ ഇടും... ഹാപ്പി ഓണം പെർളി കുടുബം ❤🎉
@sujatomly6003
@sujatomly6003 5 күн бұрын
അരിയും തേങ്ങയും ഇട്ട് താളിക്കുന്നതിന് പ്രേതൃക രുചിയാണ് ❤❤❤
@educationistandauthor
@educationistandauthor 4 күн бұрын
Baby Aloo Fry, Tomato Thokku, Pudina Peas Pulao, Paruppu Adai, Aloo Masala, Green Gram Dal with Gravy idellaam ishamaanu amma undakunnadil. Bangalore brought up, so paddu, akki rotti also I like, but amma adu adhikam undakkilla. Regular will be Dosa with coconut chutney or Idly😋
@Anikhahariii
@Anikhahariii 5 күн бұрын
30:12 looks very beautiful rachel
@ashly_aachi
@ashly_aachi 5 күн бұрын
Any one who skip the ad😌😌😌
@MyDreamsMyHappiness
@MyDreamsMyHappiness 5 күн бұрын
മാവ് കായ്ക്കാതെ നിൽക്കുകയാണെങ്കിൽ ആ മാവിന്റെ ശിഖരങ്ങൾ രണ്ടോ മൂന്നോ ചെറിയ കമ്പുകൾ വെട്ടി കൊടുക്കുക അല്ലെങ്കിൽ മാവിന്റെ ചുവട്ടിൽ തൂമ്പയോ പാരയോ കൊണ്ട് മാവിന്റെ ചുവട് ഒന്ന് ഇളക്കുക ഒത്തിരി അല്ല അല്പം മാത്രം തീർച്ചയായും മാവ് നല്ല രീതിയിൽ പൂക്കുന്നതായിരിക്കും 🥰🥰🥰
@ranjukrishna2487
@ranjukrishna2487 5 күн бұрын
Thanks😊
@bilsakottiyattil
@bilsakottiyattil 5 күн бұрын
😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅
@lillytheres7387
@lillytheres7387 5 күн бұрын
Srini+pearle=beautiful. Always tell nilu n nitara dat their dad s best. Very small thing, bt 4 girl chldrn dis thng give treasures. :)
@rajith66
@rajith66 5 күн бұрын
നല്ല രസമായിരിക്കും അല്ലെ പിള്ളേരുടെ കൂടെ സമയം പോകുന്നതേ അറിയില്ല ❤❤❤❤
@safnikungol547
@safnikungol547 3 күн бұрын
എല്ലാ weekend ഇതുപോലെത്തെ video ചെയ്യണം ഒരുപാട് ഒരുപാട് ഇഷ്ടമായി
@varshasreenivas4249
@varshasreenivas4249 5 күн бұрын
25:47 Ende ammayundakunna ellaa food'um ishtaanu. My most favorite is thakkali curry. Oru gravy type curry aanu which we pair with dosa. 😍😍😍 So njan cookingil aadyam padichathum athu thanneyanu. 😄❤️🥰
@aestheticgirl-jr3ch
@aestheticgirl-jr3ch 5 күн бұрын
pearle and rachael bond was soo good
@Aaaaliiiiiiiii
@Aaaaliiiiiiiii 5 күн бұрын
Skip cheyyathe kaanunna ore oru vlog athu pearly chechiyude ahnu❤😊😘
@roshlin1
@roshlin1 3 күн бұрын
The purple character is STITCH from Lilo and Stitch!
@gigivarghese7555
@gigivarghese7555 5 күн бұрын
Pearley you have wonderful loving family. You are blessed. So much fun!
@bhavyas5167
@bhavyas5167 4 күн бұрын
14:41 character name is stitch
@sharonjoseph9660
@sharonjoseph9660 5 күн бұрын
Ammamma ammamma don't worry ammamma... Nilubaby good girl anallo😂😂😂😂 22:10
@Haifa-hv6uo
@Haifa-hv6uo 5 күн бұрын
14:34 stitch
@SOUMYAAC-mb8gx
@SOUMYAAC-mb8gx 5 күн бұрын
എന്റെ അമ്മയുടെ ചിക്കൻ തോരൻ 😘😘.. Oh my god.... Watering on mouth 😘.. Missing....
@shahanachekku232
@shahanachekku232 3 күн бұрын
Appoos and nitara looks same😍😘❤️
@JOJOPranksters-o6p
@JOJOPranksters-o6p 5 күн бұрын
*no one can replace pearle💯🔥* *12 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@myselfsoorya
@myselfsoorya 5 күн бұрын
11 mani kazhijAllee vdo vannee😮
@sonauvais1577
@sonauvais1577 2 күн бұрын
Amma undankkunna curry yil my all-time favourite is mathan curry 🤗❤️❤️
@dhanya6357
@dhanya6357 5 күн бұрын
രണ്ടു മിനുട്ട് ആയപ്പോഴേക്കും കമന്റ്‌ box നിറഞ്ഞു 🤣pearli 🥰🥰🥰🥰🥰ഞാൻ വീഡിയോ കണ്ടുകൊണ്ടിരിക്കുന്നു 🥰🥰🥰♥️മക്കൾസ് ❤️❤️❤️❤️
@vishnuhamsadhwanimix4870
@vishnuhamsadhwanimix4870 2 күн бұрын
ഈ ഫാമിലിയെ ഇഷ്ടമുള്ളവർ ലൈക്‌ അടിക്കൂ....... 👍👍👍ഹാപ്പി ഓണം.... 🥰🥰🥰🥰
@prdeeppradeep58
@prdeeppradeep58 5 күн бұрын
പേർളിയുടെയും ശ്രീനിയുടെയും വീഡിയോ കണ്ടാൽ സമയം പോകുന്നത് അറിയില്ല അതൊരു പ്രത്യേകതരം കഴിവാണ് 💕
@prinimathew
@prinimathew 5 күн бұрын
Nilu baby❤🥰& Nitara baby❤❤
@ponnu_D2D
@ponnu_D2D 5 күн бұрын
26:00 ente amma undaakunnathil enikum istam chakkakuru mangaum aan😋❤️🥰
@Rohitkumar-ih9hd
@Rohitkumar-ih9hd 5 күн бұрын
I love the bond between the two sisters!!!! Nazar na lage❤❤❤
@arya3773
@arya3773 5 күн бұрын
മത്തങ്ങാ പയർ കറി എന്റേം favourite ആണ് 🤤🤤
@nabujan1239
@nabujan1239 5 күн бұрын
ഏത് പയർ ആണു use ചെയ്യേണ്ടത്
@arya3773
@arya3773 5 күн бұрын
@@nabujan1239 pearly cherupayar aanu use cheyyunne, ivide njagl vanpayar/vella payar(brown colour)aanu use cheyyunne
@nabujan1239
@nabujan1239 5 күн бұрын
@@arya3773ok.. Thnkuu😍
@FAZSA-pv5tx
@FAZSA-pv5tx 5 күн бұрын
Enikum ishttam anu My Favorite 2:50
@User23ghosh
@User23ghosh 5 күн бұрын
Hamme.. is this coincidence.. achan innale veetil vann paranj officeilek mathan payar erisheri venam Onam sadhyakk athaan achanu kitya item enn.. nnit amma ath innale indakki.. nalla taste indernn.. inn Chechi ath indaknu 🥹😭❤️
@annagiftyjoseph7225
@annagiftyjoseph7225 5 күн бұрын
Nithara baby dimple soo cute..❤️
@user-nu4cu2io2e
@user-nu4cu2io2e 5 күн бұрын
Reign baby has dimple too
@sindhunairbs2533
@sindhunairbs2533 5 күн бұрын
നല്ല കുടുംബം ❤
@Mel-zj3zx
@Mel-zj3zx 3 күн бұрын
Character-'Stich' from lilo&Stich animation movie☺️
@cibintthomas144
@cibintthomas144 3 күн бұрын
Aarum cmnt cheythath kanathond cmnt cheyyan varuayrnnu😁
@richuzz5594
@richuzz5594 5 күн бұрын
Chechiyum chechinta family eppoyum happy ayirikty❤❤ love u chechi
@varshasreenivas4249
@varshasreenivas4249 5 күн бұрын
Achodaaa...Nilu's question 😂😂😂 Spiderman 1:25
@rubyshiva2670
@rubyshiva2670 Күн бұрын
Amma undakuna fish curry is my ever favorite.
@amnap.m9763
@amnap.m9763 5 күн бұрын
Parippu curry. Schoolil tiffin thurakkumbol chorum parippu curryum kootti thinnunna aa feel is ❤
@abhiramir4326
@abhiramir4326 5 күн бұрын
എല്ലാ കറിയും ഇഷ്ടം ആണ്. എങ്കിലും ഏറ്റവും ഇഷ്ടം മീൻകറിയും,ഇഞ്ചി കറിയും, അച്ചാർ, etc
@renukabalan4413
@renukabalan4413 5 күн бұрын
The blue cartoon is stitch. The car is McQueen
@__shidha
@__shidha 3 күн бұрын
Ruban bro's smile like danush 😇
@arya3773
@arya3773 5 күн бұрын
അമ്മ ഉണ്ടാക്കുന്നതിൽ എന്റെ favourite ചെറുപയർ ഉപ്പേരി, ഓലൻ, അച്ചാർ ഓക്കേ ആണ്
@MohithRoy-jd7ez
@MohithRoy-jd7ez 5 күн бұрын
Olanu athra taste undo?
@arya3773
@arya3773 5 күн бұрын
@@MohithRoy-jd7ez amma vekkunna olan nalla taste aanu ente favorite aanu
@MohithRoy-jd7ez
@MohithRoy-jd7ez 5 күн бұрын
@@arya3773 Okay. Pothuve sadhya yil taste feel cheyyatha item aayitt thonnittullath olan aanu. That's why am asking you.
@arya3773
@arya3773 5 күн бұрын
@@MohithRoy-jd7ez yes crct 💯 sadyayile olan enikum taste thonnittilla nml ee kalyanathinu ok pokumbol kazhikkunnath... Ivde indakkunnath vanpayarum pazhutha mathanum vechaanu ath ente fav aanu
@manomani240
@manomani240 3 күн бұрын
അമ്മ ഉണ്ടാക്കിത്തന്ന ഭക്ഷണത്തിൻറെ ടേസ്റ്റ് എനിക്കറിയില്ല. എനിക്ക് എട്ടു വയസ്സുള്ളപ്പോൾ അമ്മ ഞങ്ങളെ വിട്ടു പോയതാണ്. എനിക്ക് ഏറ്റവും ഇഷ്ടം എൻറെ അച്ഛൻ ഉണ്ടാക്കിത്തന്ന മുളകിട്ട മത്തി (ചാള) കറിയാണ്. കറിയൊക്കെ വെന്ത് ഇറക്കിവച്ച് കഴിഞ്ഞ് വെളിച്ചെണ്ണയിൽ ചെറിയ ഉള്ളി ചതച്ചിട്ട് ചേർക്കും. എന്താ ഒരു ടേസ്റ്റ് ഞാനും ഒരുപാട് പ്രാവശ്യം ഉണ്ടാക്കി നോക്കിയിട്ടുണ്ട് ആ കറിയുടെ ടേസ്റ്റ് ഞാൻ ഉണ്ടാക്കുന്ന കറിക്ക് കിട്ടിയിട്ടില്ല. ഇപ്പോൾ എല്ലാം മിസ്സ് ചെയ്യുന്നു.❤❤❤❤❤
Our New Flat Updates | Happy Onam | Pearle Maaney | Srinish Aravind
29:04
Baby Nila & Nitara's Food Routine | Pearle Maaney
56:25
Pearle Maaney
Рет қаралды 1,9 МЛН
Touching Act of Kindness Brings Hope to the Homeless #shorts
00:18
Fabiosa Best Lifehacks
Рет қаралды 19 МЛН
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
小丑和白天使的比试。#天使 #小丑 #超人不会飞
00:51
超人不会飞
Рет қаралды 44 МЛН
College Onam vlog🪷🌼 | Hansika Krishna
54:06
Hansika Krishna
Рет қаралды 101 М.
Surprising Family with a Haircut 💇🏻‍♀️ | Ishaani Krishna.
20:42
Ishaani Krishna
Рет қаралды 1,2 МЛН
Ozy’s Wedding Through My Eyes | Ahaana Krishna | Diya Krishna
32:46
Ahaana Krishna
Рет қаралды 1,8 МЛН
Pearle Maaney Show Ft. Govind Padmasoorya (GP) | Part 1
44:20
Pearle Maaney
Рет қаралды 1,5 МЛН
Onam 2024 | Emotional Day | Sowbhagya Venkitesh
20:07
sowbhagya venkitesh
Рет қаралды 54 М.
Daddy Vs Srini | Pearle Maaney | Maaney Paul
24:45
Pearle Maaney
Рет қаралды 1,4 МЛН
Touching Act of Kindness Brings Hope to the Homeless #shorts
00:18
Fabiosa Best Lifehacks
Рет қаралды 19 МЛН