പെരിങ്ങോട്ടുകര വിഷ്ണുമായ ക്ഷേത്രം, ഭക്തലക്ഷങ്ങൾക്ക് ആശ്രയം Peringottukara Devasthanam

  Рет қаралды 226,071

Karma News

Karma News

2 жыл бұрын

ഭക്തലക്ഷങ്ങൾക്ക് ആശ്രയമായ തൃശൂരിലെ പെരിങ്ങോട്ടുകര ശ്രീ വിഷ്ണുമായ ക്ഷേത്രം, ജാതി മത ഭേദമില്ലാതെ കാണിക്ക പാവങ്ങൾക്ക് ഭക്ഷണത്തിനും വീടിനും ചികിൽസക്കും ആയി നല്കുന്നു, ക്ഷേത്ര മാഹാത്മ്യത്തിലൂടെ Peringottukara Devasthanam Sree Vishnumaya Temple

Пікірлер: 552
@prasithamanoj1603
@prasithamanoj1603 2 жыл бұрын
എൻറെ വീടിന്റെ തൊട്ടു മുൻപിലാണ് ഈക്ഷേത്രം ഇവിടെ ഏത് പാവപെട്ടവനും പൊയി ദർശനം നടത്താം സങ്കടം പറയാം മനസ്സറിഞ്ഞു വിളിച്ചാൽ വിളിപ്പുറത്തുള്ള സ്വാമിയാണ് വിഷ്ണുമായ ഒരുപാടു അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് ശ്രീ വിഷ്ണുമായേ ശരണം
@balakrishnak.a311
@balakrishnak.a311 2 жыл бұрын
ദേവസ്വം ബോർഡിന് കീഴിലാണോ
@prasithamanoj1603
@prasithamanoj1603 2 жыл бұрын
@@balakrishnak.a311 അല്ല
@ankithjagan342
@ankithjagan342 2 жыл бұрын
രോഗങ്ങൾ മാറാനുള്ള വഴിപാട് ഉണ്ടോ.ഉണ്ടെങ്കിൽ അത് എന്താണ്.ഞാൻ പാലക്കാട് ആണ്.അവിടെ വന്നു നാളും പേരും പറഞാൽ നമ്മുടെ ദോഷങ്ങൾ എന്താണെന്ന് പറഞ്ഞു തരുമോ.ഞാൻ ഇത് ചോദിക്കുന്നത് എന്റെ സഹോദരിക്ക് വേണ്ടിയാണ്.ഒരു മരുന്നും ഏൽക്കാത്ത അസുഖങ്ങൾ ആണ് അവൾക്ക് ഉള്ളത്.ഒരുപാട് ചികിത്സിക്കാനുള്ള സാമ്പത്തിക ശേഷിയും ഇല്ല. അപ്പൊൾ പ്രാർത്ഥനയിലൂടെ എങ്കിലും മാറട്ടെ എന്ന് കരുതിയാണ് ചോദിക്കുന്നത്.
@prasithamanoj1603
@prasithamanoj1603 2 жыл бұрын
@@ankithjagan342 അസുഖം മാറ്റിത്തരാൻ നന്നായി വിചാരിച്ച മതി എല്ലാര്ക്കും ഒരുപോലെ ആവണം ennillyalo അസുഖം മാറ്റി തരട്ടെ എന്നു ഞാനും പ്രാർത്ഥിക്കുന്നു
@ankithjagan342
@ankithjagan342 2 жыл бұрын
@@prasithamanoj1603 🙏🙏🙏
@minitr1706
@minitr1706 Жыл бұрын
വിഷ്ണു മായ സ്വ മി എനിക്കും അവിടുത്തെ സന്നിധിയിൽ വന്ന് തൊഴാൻ ആഗ്രഹമുണ്ട് അനുഗ്രഹിക്കണമേ സ്വമി എൻ്റെ എല്ലാ ദുരീതങ്ങളുംതീരാൻ
@abhaycr3423
@abhaycr3423 Жыл бұрын
ആൾക്കാർ പറഞ്ഞു പേടി പെടുത്തുന്നു. യ ദർത്ഥ ത്തിൽ വിഷ്ണുമായ നന്മ നൽകുന്ന മൂർത്തി യാണ്.
@mudrasealmakers
@mudrasealmakers Жыл бұрын
അറിഞ്ഞപ്പോൾ വൈകി,, ഞാൻ എറണാകുളത്തു ആയിരുന്നപ്പോൾ അറിഞ്ഞില്ല,,, ഇപ്പോൾ കൊല്ലം പരവൂർ ആണ്, ഞാൻ ദിവസവും രാവിലെ വൈകുന്നേരം സ്ഥിരം വിഷ്ണുമായദേവനെ പ്രാർത്ഥിക്കുന്നു. 🙏🙏🙏
@beenarajevan7047
@beenarajevan7047 2 жыл бұрын
സ്വാമീ ഞങ്ങളെ അനുഗ്രഹിക്കണമേ രക്ഷിക്കേണമേ കടങ്ങൾ സമർപ്പിക്കുന്നു.ഞങ്ങളുടെ കുടുംബത്തെ രക്ഷിക്കേണമേ.അങ്ങേ സന്നിധിയിൽ വന്നു തൊഴാനും അനുഗ്രഹിക്കേണമേ.. എല്ലാ ദോഷങ്ങളും ശത്രുക്കളിൽ നിന്നും ഞങ്ങളെ കാത്തു paripaalikkename
@msanamikakrishna
@msanamikakrishna Жыл бұрын
Enneyum kadam theerth thannu anumgrahikkane ente vishnumaayeeeeeeeeeeeee
@radhakrishnanp.s.6477
@radhakrishnanp.s.6477 2 жыл бұрын
ഈ ക്ഷേത്രത്തെക്കുറിച്ചു കേട്ടിരുന്നു, വിശദമായ റിപ്പോർട്ട് കർമ്മ തന്നതിന് നന്ദി.
@AksharaAadhiVlogs
@AksharaAadhiVlogs 2 жыл бұрын
kzbin.info/www/bejne/lYe3qqiuhp5jp5Y🙏🙏
@sheeja.b
@sheeja.b 2 жыл бұрын
@Biju Nambiar aavanangaattil kalari aano
@samsyam9484
@samsyam9484 2 жыл бұрын
ഒരു - പ്രത്യേക - എനർജി ആണ് - ഇവിടെ എത്തിയാൽ -🙏
@namashivaya4760
@namashivaya4760 2 жыл бұрын
Vaikathe manasilavum
@ramaniprakash3846
@ramaniprakash3846 2 жыл бұрын
പ്ലീസ് അഡ്രസ്സ് 🙏
@jijojoseph578
@jijojoseph578 2 жыл бұрын
@@namashivaya4760 എന്താ പ്രശ്നം
@Poojarajesh742
@Poojarajesh742 11 ай бұрын
എപ്പോ വരണം
@dreamlover7178
@dreamlover7178 3 ай бұрын
Athentha😮​@@namashivaya4760
@rejeeshmampra8517
@rejeeshmampra8517 Жыл бұрын
ഞാൻ 17വർഷം ആയി ഇവിടെ പോകുന്നു ഒരുപാട് നല്ല അനുഭവങ്ങൾ ഉണ്ട്
@positive1027
@positive1027 Жыл бұрын
Njangulkku satru ദോഷം ഉണ്ടെന്ന് പറഞ്ഞു. പൂജ ചെയുനുണ്ട്. വിദ്യ തടസം മാറുമോ.
@user-uo4io6qy2k
@user-uo4io6qy2k Ай бұрын
Me too
@ahladsg9920
@ahladsg9920 Ай бұрын
Contact numper
@umahariharan5310
@umahariharan5310 2 жыл бұрын
Poojya Guruji You have given such profound information about Lord Vishnumaya 🙏🙏, Aneka koti Namaskarangal 🙏🙏 poojya Gurudev 🙏🙏
@SheelaManu-dn9ij
@SheelaManu-dn9ij 6 күн бұрын
വിഷ്ണുമായ സ്വാമിയേ എന്റെ മകൻ നല്ലൊരു ജീവിതം ജോലി നല്ലൊരു
@rajeshraju2667
@rajeshraju2667 2 жыл бұрын
ഓം ശ്രീ വിഷ്ണുമായ സ്വാമിനെ നമഃ 🙏🙏🙏🙏🙏🙏
@ushadevis6866
@ushadevis6866 2 жыл бұрын
🙏ഓം വിഷ്ണുമായ സ്വാമിയെ നമഃ 🙏🙏🙏🙏🙏
@remahariputhanpurackal8056
@remahariputhanpurackal8056 2 жыл бұрын
പെരിങ്ങോട്ടുകര ദേവസ്ഥാനത്തു വാഴുന്ന വിഷ്ണുമായ സ്വാമിയേ നമ: ഞങ്ങളുടെ ജീവിതത്തിൽ സാമ്പത്തിക ഉയർച്ച ഉണ്ടാകണമേ. അവിടുത്തെ തൃപ്പാദസന്നിധിയിൽ ഒരായിരം കോടി നമസ്ക്കാരം
@AksharaAadhiVlogs
@AksharaAadhiVlogs 2 жыл бұрын
kzbin.info/www/bejne/lYe3qqiuhp5jp5Y🙏🙏
@umahariharan5310
@umahariharan5310 2 жыл бұрын
Om Sree vishnumaya swamine namaha 🙏🙏 Such a wonderful and vibrant deity,owe everything to Lord Vishnumaya 🙏🙏
@sindhuvijay9151
@sindhuvijay9151 2 жыл бұрын
ഓം ശ്രീ വിഷ്ണു മായാ സ്വാമിയേ നമഹ 🙏🙏🙏
@sheebakm3513
@sheebakm3513 Жыл бұрын
അങ്ങ് പറഞ്ഞത് ശരിയാണ് ഭഗവാൻ ആരെയും ഉപദ്രവിക്കില്ല വിളിച്ചാൽ എന്നും നമ്മുടെ ഒപ്പം ഉണ്ടാക്കും
@sreejithvs9613
@sreejithvs9613 5 ай бұрын
തിരുവനന്തപുരത്തുനിന്നുംവരുമ്പോ എവിടെയാണ്ക്ഷേത്രം ത്യശ്ശൂര്‍കഴിഞാണോ മുന്‍പാണോ
@user-bv5mv6yf7p
@user-bv5mv6yf7p 2 жыл бұрын
വിഷ്ണുമായ നമഃ 🙏🙏🙏🙏🙏
@AnithaAnitha-xz7es
@AnithaAnitha-xz7es 5 ай бұрын
ഓം വിഷ്ണുമായ സ്വാമി ശരണം കാത്തുകൊള്ളണമേ ഭഗവാനെ ഞങ്ങളുടെ കടങ്ങൾ എല്ലാം തീർത്തുതരണേ 🙏🙏🙏
@sainho3402
@sainho3402 2 жыл бұрын
ഓം ശ്രീ വിഷ്ണുമായ സ്വാമിനെ നമഃ🙏
@premanc1755
@premanc1755 Жыл бұрын
ഭഗവാനേ വിഷ്ണുമായ സ്വാമിയേ ശരണം🙏🙏🙏🙏
@suravisurya6718
@suravisurya6718 2 жыл бұрын
ഓം ശ്രീ വിഷ്ണുമായ സ്വാമിനെ നമഃ
@harickunnathchekunnath3081
@harickunnathchekunnath3081 2 жыл бұрын
THANKS SHOWING- TEMPLE- VSIHNUMAYA BHAGAVANE NAMASKARAM
@retnavathikrishnan9070
@retnavathikrishnan9070 4 күн бұрын
എന്റെ വിഷ്‌ണു മായ സ്വാമി അങ്ങയുടെ അനുഗ്രഹിക്കണമേ എല്ലാം ദുരിതങ്ങൾ മാറ്റി തരണമേ
@sreepillai5910
@sreepillai5910 2 жыл бұрын
ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമോ നമഹ 🙏🙏🙏
@GangaDevi-zm8wo
@GangaDevi-zm8wo 2 жыл бұрын
ഓം ശ്രീ വിഷ്ണുമായ സ്വാമിയെ നമഃ കർമതടസ്സങ്ങളും മംഗല്യതടസ്സങ്ങളും ശത്രു ദോഷങ്ങളും മാറ്റി അനുഗ്രഹിക്കേണമേ
@janardhananv6678
@janardhananv6678 2 жыл бұрын
Thank you very much for the information thank you again karma news
@sasinair4477
@sasinair4477 10 күн бұрын
ശ്രീ വിഷ്ണു മായേ ദർശനത്തിന് ഭാഗ്യം ഉണ്ടാവണേ... അങ്ങയുടെ കുട്ടിച്ചാത്തന്മാർ എന്നോടൊപ്പം ഉണ്ടാകണമേ.
@user-qy8kf6wp1e
@user-qy8kf6wp1e 29 күн бұрын
വിഷ്ണുമായ സ്വാമിയേ ശരണം എൻറെ കടബാധ്യത എല്ലാം മാറ്റി തരണമേ സ്വാമി എൻറെ മോന് നല്ലത് വരുത്തണം എൻറെ മോനും കുടുംബത്തിനും എല്ലാവർക്കും നല്ലത് വരുത്തണമെ ❤ 🙏🙏🙏🙏🙏
@sandhyapc9320
@sandhyapc9320 2 жыл бұрын
വിഷ്ണുമായ ഭഗവാനേ വിശ്വ രക്ഷകാ ... കാത്ത് രക്ഷിക്കണേ...
@roynambeesan6774
@roynambeesan6774 2 жыл бұрын
വിഷ്ണുമായ സ്വാമി കൂടെയുണ്ടാകണം
@shivamaya809
@shivamaya809 2 жыл бұрын
വിഷ്ണുമായ സ്വാമിയുടെ ആദ്യ പുരാതന ക്ഷേത്രം ആവണങ്ങാട്ട് കളരി ആണ്.
@ramaniprakash3846
@ramaniprakash3846 2 жыл бұрын
അവിടെയാണ് ഞാനും പോകാറുള്ളത് 🙏
@vinod.t6140
@vinod.t6140 2 жыл бұрын
ശരിയാണ്‌ പക്ഷെ എവിടെയാണോ ഭക്തിപൂജ നടക്കുന്നത് അവിടെയെല്ലാം ശക്തിയോടെ സ്വാമി സാന്നിധ്യം ഉണ്ടാകും. നമുക്ക് എവിടെയായാലും സ്വാമിയുടെ അനുഗ്രഹം ഭക്തിയിലൂടെ കിട്ടിയാൽ പോരെ. ഇവിടെ അതിനൊരു തുടക്കമാണിതെന്ന് കരുതുക. ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ 🌷🙏💓
@shivamaya809
@shivamaya809 2 жыл бұрын
@@vinod.t6140 അത് സമ്മതിക്കാം പക്ഷെ ഈ ന്യൂസിൽ പറഞ്ഞതിനോട് എതിർപ്പാണ് സ്വാമിയുടെ മൂലസ്ഥാനം ആവണങ്ങാട്ട് കളരി ആണ്. ചേട്ടാ വിഷ്ണുമായ സ്വാമിയുടെ ഒരു പരസ്യ കച്ചവടം പോലും ചെയ്യാത്ത ഒരേയൊരു ക്ഷേത്രം അത് അവണങ്ങാട്ട് കളരിയാണ്. എവിടെയെങ്കിലും ആവണങ്ങാട്ട് കളരിയുടെ ഒരു പരസ്യ ബോർഡ് കണ്ടിട്ടുണ്ടോ
@vinod.t6140
@vinod.t6140 2 жыл бұрын
മൂലസ്ഥാനത്തിന് പരസ്യത്തിന്റെ ആവശ്യമില്ലല്ലോ, മറ്റുള്ളിടത്ത് ഇതിന്റെ പൂജയുണ്ടെന്ന് ആൾകാർ അറിയേണ്ടതും ആവശ്യമല്ലേ. ശരിക്ക് പറഞ്ഞാൽ ആവണങ്ങാട് ഒരറിയിപ്പും കൊടുക്കാത്തതിനാൽ ധാരാളം ആളുകൾ അറിയാതെ മറ്റു പലയിടത്തുമായി പോകുന്നു എന്നതാണ് സത്യം. സ്വാമിയുടെ പൂജ എവിടെ നടക്കുന്നുവോ അവിടെ ഭഗവാന്റെ സാന്നിധ്യം ഉണ്ടാകും. ഈ കാണുന്ന സ്ഥലത്തെല്ലാം അതാത് വിധിയാൽ പൂജ നടത്തുന്നതിനാൽ അനുഗ്രഹങ്ങളും വാരിക്കോരി കിട്ടുന്നുമുണ്ട്.കൃഷ്ണൻ ജനിച്ചത് മധുരയിലാണെങ്കിലും ഈ ബ്രഹ്‌മാണ്ഡത്തിന് മുഴുവൻ നാഥനെന്നപോലെ ഇതും കണ്ടാൽ പോരെ. ഓം നമോ വിഷ്ണുമായ സ്വാമിനേ നമഃ 😌😍
@malavikamalutty7815
@malavikamalutty7815 2 жыл бұрын
@@shivamaya809 true.perighotukara devastanatinu nda parasyam.njan angot vilichu chodichapol paraghu ela problems um solve avum pooja cheyanam 10400 rs avum.kure per paraghu pooja cheydit avark oru matavum ilenu.njan cheydila.cash ila.avanagateku vilichapol paraghu avide vanu nanayi prathikan.
@chandrodhayamvlog1366
@chandrodhayamvlog1366 10 күн бұрын
വിഷ്ണു മായ സ്വാമി അങ്ങയുടെ അടുത്ത് വന്നു തൊഴാൻ എനിക്കും ആഗ്രഹം ഉണ്ട്, എന്നെ കാത്തു രഷിക്കണമേ,, എന്റെ കഷ്ടപ്പാടുകളും, എന്റെ ദുഃഖങ്ങളും, എന്റെ മക്കൾ ന്നായി പഠിക്കാൻ നും എന്നെ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻
@retnavathikrishnan9070
@retnavathikrishnan9070 4 күн бұрын
എന്റെ ധർമ്മസസ്തേവേ നമ്മളെ അനുഗ്രഹിക്കമേ ഭഗവാനെ നമ്മളെ കഴ്ട്ടപ്പാട് മാറ്റി തരണമേ അമ്മേ
@krishnakalyani1913
@krishnakalyani1913 2 жыл бұрын
ഓം ശ്രീ വിഷ്ണുമായ സ്വാമിനേ നമഃ
@user-hl4zi9uq1u
@user-hl4zi9uq1u 2 жыл бұрын
ഓം ശ്രീ വിഷ്ണുമായേ നമഃ 🙏
@manojkallingal3400
@manojkallingal3400 2 жыл бұрын
ഓം വിഷ്ണുമായ സ്വാമിയേ നമഃ...🙏🙏🙏
@adarshkv4395
@adarshkv4395 2 жыл бұрын
നന്ദി കർമാ ന്യൂസ്
@SheelaManu-dn9ij
@SheelaManu-dn9ij 6 күн бұрын
എന്റെ വിഷ്ണുമായ സ്വാമി എന്റെ മകൻ നല്ലൊരു ജീവിതം
@suniltvsuniltv3872
@suniltvsuniltv3872 Жыл бұрын
🙏 ഓം വിഷ്ണുമായ സ്വാമിയേ നമഃ 🙏
@SunilKumar-ph4yg
@SunilKumar-ph4yg 6 ай бұрын
എന്റെ വിഷ്ണുമായ സ്വാമി !.... ആ തിരുനടയിൽ വരാൻ കഴിയണമെ🕉️🕉️🕉️
@dipuklds404
@dipuklds404 2 жыл бұрын
Thank you 🙏 very much
@nettipattamcraftgallery4596
@nettipattamcraftgallery4596 2 жыл бұрын
I believe in vishnumaya 💝💝💝💝🥰🥰🥰🥰🥰
@ramdaskochanbhaskaran1994
@ramdaskochanbhaskaran1994 2 жыл бұрын
OM VISHNUMAYE NAMA
@uniquetraveler2758
@uniquetraveler2758 2 жыл бұрын
Om Shree vishnumaya swamiye namaha
@remyavimosh3895
@remyavimosh3895 Жыл бұрын
Om sree vishnumaya swami namaha 🙏🏻❤️🙏🏻
@mayaharichandran2360
@mayaharichandran2360 13 күн бұрын
അവിടുത്തെ തിരുനടയിൽ വരാൻ വിഷ്ണുമായ ഭഗവാനെ അനുഗ്രഹിക്കണേ
@mithunapm6988
@mithunapm6988 2 жыл бұрын
❤️🙏❤️🙏Ohm Vishnumaya Nama❤️🙏🙏🙏
@sivanyasidhadh
@sivanyasidhadh Жыл бұрын
Njanippo ee kshethrathe kurich kettu.... Ellavarkkum nanma undavatte ...bhagavaane kathukolka....🙏🙏🙏🙏
@abhimanyoo20001
@abhimanyoo20001 2 жыл бұрын
ഓം വിഷ്ണുമായ സ്വാമിനെ നമോസ്തുതേ:
@vidyadharannair7351
@vidyadharannair7351 2 жыл бұрын
Om Sree vishnumaya swamiye namaha 🙏🙏🙏🙏🙏🙏
@user-gi7zp3yc6f
@user-gi7zp3yc6f Жыл бұрын
ഭഗവാനേ കാത്തുകൊള്ളേണമേ
@prasanthv4394
@prasanthv4394 2 жыл бұрын
Om Vishnumaya swamiye namaha
@harigovindanp7047
@harigovindanp7047 2 жыл бұрын
ഓം ശ്രീ വിഷ്ണുമായ ഭഗവാനെ.. നമഃ
@athirachandra2840
@athirachandra2840 2 жыл бұрын
ദൈവമേ എന്റെ വിഷമങ്ങൾ മാറ്റിത്തരാണമേ.. ആഗ്രഹങ്ങൾ നടത്തിത്താരാണമേ.
@vishnumayaswami530
@vishnumayaswami530 2 жыл бұрын
ഓം ശ്രീ വിഷ്ണുമായേ നമഃ.. 🙏
@abhilashpb1996
@abhilashpb1996 Жыл бұрын
പൊന്നുണ്ണി വിഷ്ണുമായ സ്വാമിയേ അഭയം നീയേ ❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@premkiranmenon2192
@premkiranmenon2192 8 ай бұрын
🙏🙏🙏ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമഃ 🙏🙏🙏
@INDIAN-fn3gm
@INDIAN-fn3gm 2 жыл бұрын
Bagavanee 🙏
@storiesforchildren4088
@storiesforchildren4088 Жыл бұрын
ഓം വിഷ്ണുമായസ്വാമിയെ nama🌹👏
@beautytouch8560
@beautytouch8560 2 жыл бұрын
Oom srew vishnumaya namo namaha 🙏🏼
@jithingopi4206
@jithingopi4206 2 жыл бұрын
ഓം ശ്രീ വിഷ്ണുമായേ നമഃ
@RajasekharanpillaiCj
@RajasekharanpillaiCj 11 ай бұрын
❤❤❤ എന്റെ നാഥ എന്നെ കാക്കണമേ . അനുഗ്രഹിക്കണമേ❤❤❤
@binduanil3207
@binduanil3207 2 жыл бұрын
Om Vishnumaya swamine namaha🙏🙏🙏🙏🙏
@sudhisudheer5697
@sudhisudheer5697 2 жыл бұрын
ഞാനും കുടുംബവും പോയിരുന്നു മനസ്സിൽ ഉണ്ട് എന്നും
@remesh8705
@remesh8705 2 жыл бұрын
ഞാനും വരും എന്റെ സ്വാമിയേ കാണാൻ...🙏
@faisalbabu4976
@faisalbabu4976 3 ай бұрын
Enikum varannam
@prasanthaa2962
@prasanthaa2962 2 жыл бұрын
വിഷ്ണു മായ ശരണം
@CR-ku8zj
@CR-ku8zj 2 жыл бұрын
നല്ലമ്മ. ശ്രീ പാർവതി ദേവി നമസ്തേ... നല്ലച്ചൻ ശ്രീ പരമേശ്വരൻ നമസ്തേ..അമ്മ ശ്രീ കൂളിവാക ദേവി നമസ്തേ... 389ചാത്തൻമാരായ.. പൊന്നു ദേവങ്ങളെ.. നമസ്തേ.. ശ്രീ പൊന്നുണ്ണി വിഷ്ണുമായചാത്തൻ സ്വാമിയേ നമസ്തേ.. 🙏❤
@vipinvinay1844
@vipinvinay1844 2 жыл бұрын
വിഷ്ണുമായ സ്വാമിയേ 🙏🙏🙏
@malathyck1256
@malathyck1256 2 жыл бұрын
Om.sreevishnumaya.swaminenamaha
@gopikwt1606
@gopikwt1606 2 жыл бұрын
Om sree vishnumaye swamye namha
@MonuMonu-rs8dk
@MonuMonu-rs8dk 2 жыл бұрын
Oam sree vishnumaya swamine namaha
@sobhavijay6431
@sobhavijay6431 2 жыл бұрын
Om vishnumaya swamye namaha🙏
@vijayalakshmikk3356
@vijayalakshmikk3356 Жыл бұрын
ഓം ശ്രീ വിഷ്ണു മായേ നമഃ 🙏🙏🙏
@user-ni3yq8oe5b
@user-ni3yq8oe5b Ай бұрын
വിഷ്ണുമായ സ്വാമിയേ അവനു NCC യിൽ ജോലി കിട്ടണേ എന്റെ കടങ്ങൾ മുഴുവ ൻ തീർത്തു തരേണമേ
@arunsreedharan664
@arunsreedharan664 2 жыл бұрын
ഓം വിഷ്ണുമായ സ്വാമിയേ നമഃ
@varghesett314
@varghesett314 4 ай бұрын
സ്വാമി ഞങ്ങളെ കാക്കണേ കഷ്ടപ്പാടും ദുരിതവും മാറ്റി തരണേ അനുഗ്രഹീത സ്വാമി
@vibinleo6651
@vibinleo6651 Жыл бұрын
ഓം ശ്രീ വിഷ്ണുമായ സ്വാമി നമഃ
@pathmakumari6950
@pathmakumari6950 Жыл бұрын
ഓം ശ്രീ വിഷ്ണുമായ സ്വാമിയെ നമഃ 🙏🙏🙏
@nishavijayan94
@nishavijayan94 2 жыл бұрын
Oam Vishnumaye nama 🙏🙏🙏🙏🙏
@mohandash1071
@mohandash1071 2 жыл бұрын
ഓം ശ്രീ വിഷ്‌ണു മായ നമഃ ❤❤❤🙏🙏🙏❤❤❤
@Sakhavu123
@Sakhavu123 2 жыл бұрын
ഭഗവാന് പരസ്യമോ 😊😊, ഭഗവാനെ നിന്നെ നീ തന്നെ കാത്തോളണേ. ഞാനും ദൈവ വിശ്വസിയാണ്. പക്ഷെ ഒരു 10 വർഷം മുൻപ് 8k ഞാനും അയച്ചു കൊടുത്തതാണ് ഇങ്ങനത്തെ പരസ്യം കണ്ട്. പൈസ പോയത് മിച്ചം. അവിടെ പോകാം തൊഴാം നല്ലതാണ് പക്ഷെ പണം ഓവർ ആയി ഒഴുക്കരുത്. പിന്നെ ചെയ്യുന്ന എല്ലാ കാരുണ്യപ്രവർത്തനങ്ങൾക്കും ആശംസ നേരുന്നു. എതിർപ്പ് ഈ പരസ്യവത്കരണത്തിനെതിരെ മാത്രം
@nityasangeet
@nityasangeet 2 жыл бұрын
i have given 50k , nothing hapnd , no response from temple peoples after getting amount , full money marketing
@Sakhavu123
@Sakhavu123 2 жыл бұрын
@@nityasangeet Correct 👍👍👍
@user-uo4io6qy2k
@user-uo4io6qy2k Ай бұрын
ഭക്തിയും dedication ഉം ഇല്ലാത്തവര100000k കൊടുത്തിട്ടും പ്രയോജനം ഇല്ല നിങ്ങളുടെ മനസ്സിൽ എത്ര സ്വാമി നിറഞ്ഞിരിക്കുന്നോ അത്രയും ശക്തമായി സ്വാമി നീണ്ട ളുടെ കാര്യത്തിൽ ഇടപെടും. 100k ക്കുള്ള contract work അല്ല വിഷ്ണുമായ സ്വാമി പണം അവിടെ നടത്തുന്ന അതി വിശേഷമായ പൂജകൾക്കുള്ളതാണ് പണം കൊടുക്കുന്നവർ ഇടക്കൊന്നു പോവുക എങ്ങനെ ആണ് എത്ര expancive ആണവിടത്തെ കാര്യണ്ട ൾ എന്നറിയുക നമ്മുടെ 8K lok look ഒന്നും അല്ല ഭക്തി ഉണ്ടെങ്കിൽ വിശ്വാസം ഉണ്ടെങ്കിൽ follow ചെയ്യൂ സ്വാമി ശരണം പൊന്നുണ്ണി
@nijeshnnair2954
@nijeshnnair2954 Жыл бұрын
ഓം വിഷ്ണുമായേ ശരണം
@pretheeshmp1936
@pretheeshmp1936 2 жыл бұрын
Om Sree Vishnu maye saranm
@poojarajan6175
@poojarajan6175 2 жыл бұрын
Om vishnumayaya nama
@vinodp1795
@vinodp1795 Жыл бұрын
🙏🏻🙏🏻🙏🏻ഓം ശ്രീ വിഷ്ണു മായ സ്വാമി
@rajr6684
@rajr6684 2 жыл бұрын
ദേവി മാത്രം വിചാരിച്ചാൽ കുടുംബത്തിലെ ദുരിതം ഒഴിയില്ല . അവനനവനും കൂടി വിചാരിക്കണം അതും സ്വന്തം കുടുംബത്തിൽ ചിന്തിക്കുകയും പ്രവർവർത്തിക്കുകയും വേണം എന്നാലെ കുടുംബ കലഹം അകന്നു പോകൂ .അല്ലാത്തപക്ഷം ദേവീ നട യിൽ പോയി കരഞ്ഞു പ്രാർത്ഥിച്ചിട്ടു ദേവി അനുഗ്രഹം ഉണ്ടായില്ലെന്ന് കരുതി ദേവിക്കെതിരായി ദേവിയെ ചീത്ത വിളിച്ച് മതം മാറി പോയിട്ട് കാര്യമില്ല .
@varuntkp3124
@varuntkp3124 2 жыл бұрын
True bro u correct
@lallamidhila5334
@lallamidhila5334 2 жыл бұрын
😂😂😂👍
@SarathKumar-mj9yk
@SarathKumar-mj9yk 2 жыл бұрын
Ninte viswasam ninne rakshikum
@syamharippad
@syamharippad 2 жыл бұрын
😄😄 തീർച്ചയായും സഹോദര.. മിക്ക ആൾക്കാരും യാഥാർഥ്യം തിരിച്ചറിയുന്നില്ല. കിട്ടുന്നിടത്തൂന്നെല്ലാം കടം വാങ്ങി കൂട്ടും. തീരുന്നതുവരെ അടിച്ചു പൊളിക്കും.അടിച്ചുപൊളിക്കുമ്പോൾ ഭഗവതിയെ ഓർക്കില്ല,വീട്ടിലുള്ള മുതിർന്നവരെയും.തിരിച്ചടവ് തുടങ്ങുബോൾ.. അടക്കാൻ ഇല്ലാതെ വരുമ്പോൾ വിളി തുടങ്ങും ഭഗവതിയെ. എന്നിട്ട് ദുരിതം.. പരസ്പരം പഴിചാരൽ. കൂട്ടത്തിൽ തെറി ഭാഗവതിക്കും. 😄😄
@pretheeshmp1936
@pretheeshmp1936 2 жыл бұрын
Correct
@venugopal6508
@venugopal6508 2 жыл бұрын
ഓം ശ്രീ വിഷ്ണുമായേ നമ:
@Radhu775
@Radhu775 Жыл бұрын
ഓം വിഷ്ണുമായ സ്വാമിയേ ശരണം
@sreejithr220
@sreejithr220 Жыл бұрын
ഓം ശ്രീ വിഷ്ണു മായാ സ്വാമിനെ നമഃ
@podimonraji8260
@podimonraji8260 9 ай бұрын
Ommm sree vishnumaya swamiyee namahaa..
@sukumariamma4435
@sukumariamma4435 2 жыл бұрын
ഓം വിഷ്ണുമായ ദേവിനെ നമഹ
@sukumariamma4435
@sukumariamma4435 2 жыл бұрын
Om vishnu mayaswamiye namaha
@prabhamanjeri
@prabhamanjeri 2 жыл бұрын
നല്ലത് 🙏
@sasseendranpillai7291
@sasseendranpillai7291 2 жыл бұрын
ഓം ശ്രീ വിഷ്ണു മായ സ്വാമിനെ ശരണം
@rejithaanil3481
@rejithaanil3481 Ай бұрын
ഓം വിഷ്ണുമായ സ്വാമിയേ ശരണം 🙏
@dtvlog4085
@dtvlog4085 2 жыл бұрын
ഓം വിഷ്ണു മായ സ്വാമി നേ നമ:
@hippofox8374
@hippofox8374 2 жыл бұрын
thanks karma... for this video...
@anilbabu1000
@anilbabu1000 7 ай бұрын
❤ om shree vishnumaya swami saranam ❤
@nikhiltv7640
@nikhiltv7640 Жыл бұрын
ഓം ശ്രീ വിഷ്ണുമായ സ്വാമിയേ നമ°°°°°
@veenanarayanan2172
@veenanarayanan2172 8 ай бұрын
Thanks karma news
@palakulamajithvasudevan3448
@palakulamajithvasudevan3448 2 жыл бұрын
Ohm Vishnu Maya Swamy namaha
@geethakgeetha404
@geethakgeetha404 2 жыл бұрын
Vishnumaya sharanam
@user-qy8kf6wp1e
@user-qy8kf6wp1e 29 күн бұрын
എൻറെ വിഷ്ണുമായ സ്വാമിയേ 🙏🙏🙏🙏
Ouch.. 🤕
00:30
Celine & Michiel
Рет қаралды 21 МЛН
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 10 МЛН
Best Toilet Gadgets and #Hacks you must try!!💩💩
00:49
Poly Holy Yow
Рет қаралды 21 МЛН
Story of vishnumaya!! || DR K V SUBHASH THANTRI | PRANAVAM |
18:47
Pranavam - The Astrology Channel
Рет қаралды 197 М.
Ouch.. 🤕
00:30
Celine & Michiel
Рет қаралды 21 МЛН