പെരുന്നാളിന് ഒരുങ്ങുന്ന ഒല്ലൂർ പള്ളിയിലും ചുറ്റുമായി ഒരു നടത്തം //Ollur Church //AJU'S WORLD

  Рет қаралды 18,731

AJU'S WORLD - The Real Life Lab

AJU'S WORLD - The Real Life Lab

Күн бұрын

Пікірлер: 172
@ղօօք
@ղօօք 5 жыл бұрын
കേരളത്തിലേ ഈ മഹത്തായ മതസൗഹാർത്ഥത ഒരിക്കലും കളങ്കപ്പെടാതിരികെട്ടേ. May god bless you ...
@Lord60000
@Lord60000 5 жыл бұрын
ആദ്യമായിട്ടാ ഒല്ലൂർ പള്ളി കാണുന്നത് താങ്ക്സ് അജുച്ചേട്ടാ സരിതേച്ചി വീഡിയോ നന്നായി എടുത്തിട്ടുണ്ട്
@ayuzonscienceacademy7754
@ayuzonscienceacademy7754 5 жыл бұрын
കേരളം എത്ര സുന്ദരം..ഈ മനോഹാരിത തകർക്കാൻ ആരൊക്കെയാണ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്.. മതം മനുഷ്യത്വം നഷ്ട പെടുത്തുന്ന ഒന്നായി മാറാതിരിക്കട്ടെ..
@FrancoAkkara
@FrancoAkkara Жыл бұрын
അജു എന്നെ ചെറുപ്പക്കാലത്തേക്ക് കൂട്ടികൊണ്ട് പോയി, ഒല്ലൂർ പെരുന്നാൾ ഒരു വികാരമാണ്, nostalgia, എന്റെ മാമോദിസ നടത്തിയ പള്ളി, ഞാൻ പഠിച്ച സ്കൂൾ, എന്റെ ആദ്യ കുർബാന, പന്ത് കളി പഠിച്ച മൈതാനം, പെരുന്നാളിന്റെ വരവറിയിച്ചു ആദ്യം പെയിന്റിന്റെ മണം വരും, പിന്നെ പള്ളിക്കുചുറ്റും കച്ചവടക്കാർ /കരിമ്പും മറ്റും / അതോടൊപ്പം പലഹാരങ്ങൾ ഉണ്ടാക്കുന്നതിന്റെ മണം വരും, പിന്നെ പള്ളിയിൽ ആളുകൾ കൂടുതലായി വന്നു തുടങ്ങും ഒടുവിൽ പെരുന്നാള് വരും കൂടുതുറക്കൽ, പ്രദക്ഷിണം, നേർച്ച ഭക്ഷണം, വള എഴുന്നുള്ളിപ്പു, വെടിക്കെട്ട് അങ്ങിനെ അങ്ങിനെ.........
@ranjitranjit8896
@ranjitranjit8896 4 жыл бұрын
ഈ മൈതാനത്ത് വൈകുന്നേരങ്ങളില്‍ പന്തുകളി കണ്ടിരുന്നത് ഓര്‍ക്കുന്നു. ഈ വീഡീയോയ്ക്ക് നന്ദി!
@joyerattuparambil6970
@joyerattuparambil6970 5 жыл бұрын
സിമിത്തേരിയിൽ സമത്വം എന്നത് ഒല്ലൂപള്ളിയുടെ മാത്രം പ്രത്യേകതയാണ്
@kooju.starworld6012
@kooju.starworld6012 5 жыл бұрын
ഒത്തിരി നന്ദി. ഞാൻ ഒരു പാട് ആഗ്രഹിക്കുന്ന ഒരു കാര്യം ആണ് ഈ പള്ളി കാണാന്‍ പോകണം എന്ന്. എത്രയും നല്ല ഒരു വീഡിയോ വിശദമായി പറഞ്ഞ്‌ തന്നതിന് ഒരു പാട് നന്ദി. എല്ലാ ഈശ്വര അനുഗ്രഹങ്ങളും നേരുന്നു സരിത അജു ചേട്ടന്‍. ഒത്തിരി ഒത്തിരി നന്ദി
@juliekuttikat
@juliekuttikat 4 жыл бұрын
Nammude Ollur palli... missing the perunaal days!!
@sarathcbbabu6345
@sarathcbbabu6345 5 жыл бұрын
മ്മള് തൃശ്ശൂർക്കാർക് ഈ പൂരം പള്ളിപെരുന്നാൾ എന്നൊക്കെ പറഞ്ഞാൽ ഒരു വികാരം ആണ്..😍😍😍
@rajiram8603
@rajiram8603 5 жыл бұрын
Correct
@reshmaks4191
@reshmaks4191 5 жыл бұрын
Enikku tcr eattavum ishttam ulla palliya cheatta. Thank you for this video.
@Achayan53
@Achayan53 5 жыл бұрын
*തൃശ്ശൂർ പോകും വഴി പള്ളി റോഡിൽ കൂടെ കണ്ടു പോകുക അല്ലാതെ ഇതുവരെ ഉള്ളിൽ കയറിയില്ലായിരുന്നു........ഒല്ലൂർ പള്ളിയും പരിസരവും കാണിച്ചു തന്ന അജുവേട്ട.......നൻബോ......റൊമ്പ റൊമ്പ നൻട്രി......😘👌👍*
@bahu_mon
@bahu_mon 5 жыл бұрын
മ്മടെ ഒല്ലൂർ പള്ളി 💕💕💕അജു ചേട്ടായി പൊളി ✌️
@renjithr1035
@renjithr1035 4 жыл бұрын
അജു ചേട്ട സരിത ചേച്ചി പൊളിച്ചു
@shaijured5
@shaijured5 5 жыл бұрын
എപ്പോളെങ്കിലും ഒരിക്കൽ വ്ലോഗ് ചെയുമ്പോൾ നമ്മുടെ പുത്തൻ പള്ളിയും അതിനോട് ചേർന്നുള്ള ബൈബിൾ ടവറിന്റെ മുകളിൽ കയറിയുള്ള കാഴ്ചകളുടെ ഒരു video കൂടി ഉൾപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
അത് ഉടനെ ചെയ്യുന്നുണ്ട്
@digitalalterations4764
@digitalalterations4764 3 жыл бұрын
മനോഹരമായ ഈ പുരാതന ദേവലയത്തെ അതിൻ്റെ എല്ലാ പൗരാണിക ഭംഗിയും കളയുന്ന വിധത്തിലാണ് ഏച്ചുക്കെട്ടലുകൾ കൊണ്ട് മൂടിയിരിക്കുന്നത്.. നല്ല രീതിയിൽ ഇത് redesign ചെയ്ത് അനാവശ്യ എച്ചുകെട്ടലുകൾ ഒക്കെ കളഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു.
@sumeshsubash4677
@sumeshsubash4677 5 жыл бұрын
ഞങ്ങളും പോവാറുണ്ട്." നല്ല ശക്തിയുള്ള" മാലാഖ" യാ ണ്... അ ജുവേട്ടനും സരിതേച്ചിക്കും, ജഗ്ഗു വിനും " പെരുന്നാൾ ആശംസകൾ.. 🙏🙏🙏🙏🙏🙏🙏🙏
@DJ-lu3ek
@DJ-lu3ek 5 жыл бұрын
Thank you for the invitation. Enthu valiya palliya...great
@xaviourvazhappilly5475
@xaviourvazhappilly5475 4 жыл бұрын
Vasuettan goladichu.....thank you Aju for posting this video....
@baijujoseph2312
@baijujoseph2312 5 жыл бұрын
ഒരു ഗോൾ പോസ്റ്റിൽ ഒരു പാട് ഗോളി
@santhim4404
@santhim4404 5 жыл бұрын
ഒല്ലൂർ പള്ളി, കേട്ടിട്ടേയുള്ളു. ഇപ്പോൾ കണ്ടു.🙏🙏🙏
@Jaganmay
@Jaganmay 5 жыл бұрын
ഇഷ്ടപ്പെട്ടു ഒല്ലൂർ.അജു ഏട്ടാ സൂപ്പർ ഷർട്ട്.
@prathapsfoodtv6643
@prathapsfoodtv6643 5 жыл бұрын
അപ്പൊ പെരുന്നാളിന് കാണാം നന്ദി നമസ്കാരം
@emjay1044
@emjay1044 5 жыл бұрын
Missing Kerala celebrations. Thanks for wonderful video
@lizygeorge26
@lizygeorge26 5 жыл бұрын
Tq bro.Iwanted to visit this church. My grandmother s place she used to say a lot about this church. May the blessings of archangel Raphael be always with u .tq
@bindutherattil2835
@bindutherattil2835 5 жыл бұрын
Super aju saritha
@sherlyantony3195
@sherlyantony3195 2 жыл бұрын
Njn ollur edavakayane l am so proud
@റോബിൻജോസഫ്
@റോബിൻജോസഫ് 5 жыл бұрын
*പ്രിയപ്പെട്ടവരെ നമസ്ക്കാരം .അജു ചേട്ടാ😍😍😍😍😍👍👍👍👍👍*
@beenageorge7273
@beenageorge7273 5 жыл бұрын
🙋🙋🙋🙋 OLLUR 💪❤️
@റോബിൻജോസഫ്
@റോബിൻജോസഫ് 5 жыл бұрын
@@beenageorge7273 😘🥰🥰🥰👍👍👍
@ananthanc2646
@ananthanc2646 5 жыл бұрын
അജുഏട്ടൻ സരിതേച്ചി ഇഷ്ടം.....😍😍😍😍
@ajaac8829
@ajaac8829 5 жыл бұрын
Great 👍🏻Aju &Saritha 😍😍😍
@BR-px2mg
@BR-px2mg 5 жыл бұрын
Adipoli 😍😍😍 JESUS CHRIST is the only way to heaven.
@subhashvelayudhan8811
@subhashvelayudhan8811 5 жыл бұрын
ഇന്നത്തെ ഗവ: നു പകരം ദാനിയേൽ 2:44 പറയുന്നത് ഇ ഭൂമിയിൽ തന്നെ ദൈവ രാജ്യം വരുമെന്നല്ലേ പിന്നെ എങ്ങനെ സ്വർഗത്തിൽ പോകും..
@midhunjose6217
@midhunjose6217 5 жыл бұрын
Athinteidayilum kure. Ponthocal
@percychacko6749
@percychacko6749 5 жыл бұрын
ഞാൻ 1990 batch ൽ പഠിച്ച സമയത്തു ഓടിട്ട കെട്ടിടം ആയിരുന്നു.
@jijopoly882
@jijopoly882 5 жыл бұрын
ഇന്നു ende birthaday അന്ന് Wish cheyelle.. Rappayel മാലാഖ യുടെ പേരാണ് ennekum Wish cheyelle 19/10
@soulcurry_in
@soulcurry_in 5 жыл бұрын
What a fantastic church!
@നവാസ്പഴഞ്ചിറ
@നവാസ്പഴഞ്ചിറ 4 жыл бұрын
👍👍👍👍👍
@subhashvelayudhan8811
@subhashvelayudhan8811 5 жыл бұрын
ഒരു നാടൻ ടൂർ 👏👍👌
@foodtravelwithanishgeorge6343
@foodtravelwithanishgeorge6343 5 жыл бұрын
Very nice video 👌👌👌👌👌👍
@harismon008
@harismon008 5 жыл бұрын
നന്ദി.... namaskaaaaram
@australiandreamcatcherdas6808
@australiandreamcatcherdas6808 5 жыл бұрын
Ajuchetta ningal vere level anu..🥰👌
@jamaluti7068
@jamaluti7068 5 жыл бұрын
മ്മടെ ഒല്ലൂർ പള്ളിയും പരിസരവും കാണിച്ചു തന്ന അജുവേട്ടനും സരിതക്കും ഒരായിരം താങ്ക്സ് 👍👍👍👍👍🎈🎈🎈🎉🎉
@chirammel1
@chirammel1 5 жыл бұрын
Superb 👌
@sheebaraphael1783
@sheebaraphael1783 5 жыл бұрын
Wow
@shaijured5
@shaijured5 5 жыл бұрын
നിങ്ങളുടെ വർത്തമാനവും നാട്ടിലെ കാഴ്ചകളും കാണുമ്പോൾ ആണ് ഇപ്പോൾ ഞങ്ങൾക്ക് നാട്ടിലില്ല എന്നുള്ള വിഷമം മാറുന്നത്. We really miss our തൃശൂർ 😭😭😭😭
@shaijured5
@shaijured5 5 жыл бұрын
നമ്മുടെ കോടന്നൂർക്ക് പോകുമ്പോൾ ഉള്ള ഒരു കുന്നില്ലേ ( അയ്യുന്ന് ) അതിന്റെ മേലെ കയറിയുള്ള തൃശൂർ കാഴ്ചകളും അമ്പലവും കാണാത്തവർക്കായി കാണിക്കണമെന്നുകൂടി ഈ അവസരത്തിൽ അപേക്ഷിക്കുന്നു.
@ritzworld1752
@ritzworld1752 5 жыл бұрын
ഞങ്ങളു ടെ ഇടവക പള്ളി ...
@sijufrancisfrancis3184
@sijufrancisfrancis3184 5 жыл бұрын
ഞാനും ആദ്യമായിട്ടാ ഒല്ലൂർ പള്ളി കാണുന്നത്. ഇത്രയും വലിയൊരു പെരുന്നാൾ ആണ് എന്ന് ഇപ്പോഴാ അറിയുന്നത്. അതുകൊണ്ട് പെരുന്നാളിന്റെ വീഡിയോയും കാണിക്കണം...
@gdknr
@gdknr 5 жыл бұрын
അജു ഏട്ടാ ഷർട്ടിന്റെ നീളം അൽപം കുറഞ്ഞു പോയോ എന്നൊരു സംശയം ഒല്ലൂർ പള്ളി അടിപൊളി ആയിട്ടുണ്ട് കേട്ടോ 👍
@harithasenaagri-tech7339
@harithasenaagri-tech7339 5 жыл бұрын
തകർക്ക് ചേട്ട
@rajaniam2746
@rajaniam2746 5 жыл бұрын
Njan ithuvare kandittilla Ollur perunnal ente veedu kodakara yil anu ennitu polum ethavana pokum. Thanks ormipichathinu
@lathadas492
@lathadas492 5 жыл бұрын
Very nice video
@vijayalakshmykallil5701
@vijayalakshmykallil5701 5 жыл бұрын
I like your video for its simplicity & so natural too
@kripaunnikrishnan2063
@kripaunnikrishnan2063 5 жыл бұрын
Super.perunalinte video koodi edanam chettA chechii
@angeljoy3490
@angeljoy3490 5 жыл бұрын
👍👍👍
@Unknown-ee3xm
@Unknown-ee3xm 5 жыл бұрын
Ollur 😍😍😍🥰
@jayagopinath3577
@jayagopinath3577 5 жыл бұрын
👍👌👌
@princysabu3631
@princysabu3631 5 жыл бұрын
Super
@byjukb3207
@byjukb3207 5 жыл бұрын
Ajuvettaaa soooper vasuvettan polihuuuu
@reshmaappadenjose6604
@reshmaappadenjose6604 5 жыл бұрын
We are gonna really miss 😔😔 the Perunnal....
@SHINE-yo1vj
@SHINE-yo1vj 5 жыл бұрын
Nice work
@joysondavis7739
@joysondavis7739 5 жыл бұрын
അടിപൊളി
@soulcurry_in
@soulcurry_in 5 жыл бұрын
Ajuvinneyum sariteyum enikyu kittiyadu oru bhagyam thanne! By chance annu nyan oru videovil click cheidadu. You two are great human beings. Sarita I love the way you talk and your humility and simplicity. Aju you too. And Amma is adorable. Ente ammayude tharavadu Irinjalakudayilum and achande Chelakarayilum annu. So full and full Trishur thanne. Next time naatil varumbol ningalle theerchayayittum kannanum. Aa chala curry vennam kitto! God bless
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
തീർച്ചയായും കാണാം ട്ടോ 😍😍😍
@soulcurry_in
@soulcurry_in 5 жыл бұрын
@@ajusworld-thereallifelab3597 are you on instagram?
@aiswaryasuresh515
@aiswaryasuresh515 5 жыл бұрын
Thanks chetta. Chechi
@Ak-xo9ms
@Ak-xo9ms 5 жыл бұрын
Ollur 🤩🤩
@sheejapoly2301
@sheejapoly2301 5 жыл бұрын
Ajuvetta.. saritha supper eniku orupadu eshdanu nigalude vlog kanan.ellam kanum najn
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
😍😍😍😍
@adarshjohnson7056
@adarshjohnson7056 5 жыл бұрын
സൂപ്പർ
@unnivgokuldas8708
@unnivgokuldas8708 5 жыл бұрын
Nice
@jimilmaanaaden1061
@jimilmaanaaden1061 5 жыл бұрын
ഇന്നലെ കൂടെ ആ വഴി പോയതാ just miss kittum എന്നെങ്കിലും എവിടെയെങ്കിലും വെച്ച് ഞാൻ പിടിച്ചോലാം 😜
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
👍👍👍👍😍😍😍😍
@AkhilrajKARKCREATION
@AkhilrajKARKCREATION 5 жыл бұрын
njangal kalichind angane.. kvr school shornur.. uchak... oru postil koree teams kalikindavum.. ella kalikaoum indavum
@jomyjose3774
@jomyjose3774 5 жыл бұрын
Aju Chatta super
@jacobvithyathil1276
@jacobvithyathil1276 5 жыл бұрын
Thanku
@mugi-o2k
@mugi-o2k 5 жыл бұрын
😍😍😍🌹🌹🌹🌹🌹🌹
@sreekumarg6665
@sreekumarg6665 5 жыл бұрын
ഹായ് അജുവേട്ടാ സരിതേച്ചി, ഞാൻ സൗമ്യ ശ്രീകുമാർ. നിങ്ങൾ രണ്ടു പേരെയും എനിക്ക് ഒരുപാട് ഇഷ്ടാണ്❣️വീഡിയോസ് എല്ലാം കാണാറുണ്ട്. All the best.
@anshaddhaf5528
@anshaddhaf5528 5 жыл бұрын
നമ്മുടെ നാട്ടിലെ ഓച്ചിറ ക്ഷേത്രത്തിൽ ഇതുപോലെ prm ഉണ്ട് 12, ദിവസം
@lekhasasi7925
@lekhasasi7925 5 жыл бұрын
👌👌👌👌👌👌
@sanathomson9680
@sanathomson9680 5 жыл бұрын
Aju chttayiiiii super ayyiiiii ketto eni puthanpaliyum koodi kanikanee njan ethuvareyum avide kaditillaa 😘😘😘👍👍👍👍
@lejusenkoickal9986
@lejusenkoickal9986 5 жыл бұрын
Palli kaazhchakal gambheeram
@rahulkravi
@rahulkravi 5 жыл бұрын
Ajuchettan estam🥰🥰🥰🥰🥰
@lathaprakash6026
@lathaprakash6026 5 жыл бұрын
Nice vlog
@technicalapp2834
@technicalapp2834 5 жыл бұрын
hai..Ajuvetta...super..
@reethajose956
@reethajose956 5 жыл бұрын
എല്ലാ marichavarkum ഒരുപോലെ ഉള്ള semitheryanu ഇവിടെ
@sijufrancisfrancis3184
@sijufrancisfrancis3184 5 жыл бұрын
കല്ലറ
@KunnathuvalappilAneesh
@KunnathuvalappilAneesh 5 жыл бұрын
അങ്ങനെ ഒല്ലൂർ പള്ളി പെരുന്നാളും ആയില്ലേ..... പെരുന്നാള് കണ്ടിട്ട് മൂന്ന് കൊല്ലം ആയി ..... ഈ വീഡിയക്ക് ഒപ്പം ശരിക്കും ഞാൻ പഴയ പെരുന്നാൾ ഓർമകളിലേക്ക് പതുക്കെ ....... ഒന്ന് പോയി thanks അജേട്ടാ ..... സരിതേച്ചി .....
@beenageorge7273
@beenageorge7273 5 жыл бұрын
👌👌👍👍💪OLLUR💪💪💪🙏🙏🙏🙏🙏❤️❤️❤️❤️😍
@shubu522
@shubu522 5 жыл бұрын
Perunnalayalum pooramayalum njnngal trissur karku oru vikaramanu
@jainkjeeson4641
@jainkjeeson4641 5 жыл бұрын
ഒല്ലൂരിന്റെ അഭിമാനം❤❤❤
@mummyandme1911
@mummyandme1911 5 жыл бұрын
അജു ചേട്ടാ പെരുനാൾക്ക് ഞങ്ങളും വരും. ഭാഗ്യം ഉണ്ടെങ്കിൽ നേരിട്ട് കാണാം.
@sherlyantony3195
@sherlyantony3195 2 жыл бұрын
Ente house ollur aane njn eppozhum pokunna palliyanne
@ajusworld-thereallifelab3597
@ajusworld-thereallifelab3597 2 жыл бұрын
👍👍👍🥰🥰🥰
@vinojkuruthukulangara3554
@vinojkuruthukulangara3554 5 жыл бұрын
Please one vlog for sr.evuprassamaa olloor
@alfredmanu5349
@alfredmanu5349 5 жыл бұрын
Ollukaran ❤️
@chillwithnathu4528
@chillwithnathu4528 Жыл бұрын
Like
@tinajiji2761
@tinajiji2761 5 жыл бұрын
ജാതി മത batham ellathae aellavarayum snahikukYum perunalukalea bahumaniku kayum cheyunna Ajuvinum kudumbathinum ella asamsakalum naerunnu. May God bless u all
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
😍😍😍😍
@sanojkunnathukuttikolkasar5955
@sanojkunnathukuttikolkasar5955 5 жыл бұрын
വാസുവേട്ടൻ 😃😃🥰
@8147264
@8147264 5 жыл бұрын
എന്റെ പേര് ആന്റണി. അജു ചേട്ടാ , വീഡിയോ എല്ലാം നന്നാവുന്നുണ്ട്. ഒല്ലൂർ പള്ളി യിൽ ഞാൻ വന്നിട്ടുണ്ട്. എന്റെ പെങ്ങളുടെ വീട് അജുവേട്ടന്റെ അടുത്താണ്. ഇപ്പോൾ ഞാൻ ദുബായിൽ ആണ് ജോലി ചെയ്യുന്നത്. ലീവിന് വരുമ്പോൾ നിങ്ങളെയൊക്കെ കാണാൻ വരണം എന്നുണ്ട്. ബുദ്ധിമുട്ട് ആകുമോ.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
വരണം 👍👍👍
@shaijured5
@shaijured5 5 жыл бұрын
അടുത്തമാസം മുള്ളൂർക്കര ഇരുന്നിലം കോട് അമ്പലത്തിൽ പോകുമ്പോൾ അമ്പലത്തിന് പിന്നിലുള്ള മലയുടെ മേലെയുള്ള കാഴ്ചകൾ കാണിക്കാൻ മറക്കരുതേ. എവിടെ പോകുമ്പോളും സുരക്ഷിതം ആണെന്ന് ഉറപ്പുള്ള മേഖലയിലേക്കെ പോകണമെന്ന് പറയുന്നുള്ളു, safe അല്ലെന്നു തോന്നുന്നിടത്തു കയറി വീഡിയോ ചെയ്യണമെന്ന് പറയുന്നില്ല .👏🏼👏🏼👏🏼👏🏼👏🏼👏🏼
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
കാണിക്കാം ട്ടോ 👍👍
@rajuprasad4132
@rajuprasad4132 5 жыл бұрын
Ajuvetta........saritha... (Jus,t...com,)churchill irunnne...thalachoriyunnnu..just,t funny
@arunchenoth19
@arunchenoth19 4 жыл бұрын
അവർക്കു ഹിന്ദി അറിയൂ ? നമുക്ക് പറയാലോ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@reethajose956
@reethajose956 5 жыл бұрын
ഞങ്ങളുടെ പള്ളി.
@jamespktl
@jamespktl 5 жыл бұрын
പെരുന്നാൾ ഒരുക്കങ്ങൾ കണ്ടു. ഇനി പെരുന്നാളും കാണിക്കണം . God bless you. പള്ളിയുടെ ചരിത്രം കുറച്ചു ആവാമായിരുന്നു
@JithinJosephchirayath
@JithinJosephchirayath 4 жыл бұрын
@ollurshrine
@basilshibi9003
@basilshibi9003 5 жыл бұрын
Thank you chetta...ee perunal onnu shoot cheythu kanikkuvo?
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
മഴ ഇല്ലെങ്കിൽ, നോക്കട്ടെ
@sufijajabbar4308
@sufijajabbar4308 5 жыл бұрын
Eni perunnalinte annulla kazcha kanikkane. Marana kinar prathegam
@napolean992
@napolean992 5 жыл бұрын
😍
@nikithasabu5994
@nikithasabu5994 5 жыл бұрын
ഹായ് അജുവേട്ടാ സരിത 🙏😁 അങ്ങനെ നമ്മടെ ഒല്ലൂപള്ളി കാണിച്ചുല്ലേ?. വെരണ ആഴ്ചയാണ് പെരുന്നാൾ അല്ലേ. വെരണം പെരുന്നാളിന്ന് മാലാഖക്കു നേർച്ച ഇടണം. ഊട്ട് കഴിക്കണം. പെരുന്നാളിനു കാണാൻ പറ്റുമോ?
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 жыл бұрын
കാണാം
What's in the clown's bag? #clown #angel #bunnypolice
00:19
超人夫妇
Рет қаралды 35 МЛН
When mom gets home, but you're in rollerblades.
00:40
Daniel LaBelle
Рет қаралды 74 МЛН
бабл ти гель для душа // Eva mash
01:00
EVA mash
Рет қаралды 1,4 МЛН
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 9 МЛН
ചരിത്രം ഞങ്ങളിലൂടെ.... 😀😀😀 // PART - 19 //AJU'S WORLD
12:17
What's in the clown's bag? #clown #angel #bunnypolice
00:19
超人夫妇
Рет қаралды 35 МЛН