Petrol & Diesel Price Hike | ഇന്ധന വില കത്തിക്കയറുന്നു ജനങ്ങൾ ദാരിദ്ര്യത്തിലേക്കോ ? Public Review

  Рет қаралды 2,449

Trivandrum Speaks

Trivandrum Speaks

Күн бұрын

Пікірлер: 10
@skm2112
@skm2112 2 жыл бұрын
ജനങ്ങൾ സംഘടിതർ ആവണം... പൊതു ജനങൾക്ക് സംഘടന വേണം
@bijusidharthan4123
@bijusidharthan4123 2 жыл бұрын
മൊത്തം ഇന്ത്യൻ സംസ്ഥാനങൾ എടുത്തു നോക്കിയാൽ കേരളത്തിലും മറ്റുചില സംസ്ഥാനങളിലും ഇന്ധന ട്ടേക്സ് കൂടുതലാണ്.... വിദേശരാജ്യങ്ങളിലും ഇന്ധനവില കൂടിയിട്ടുണ്ട്, കൂടാതെ ഇന്ത്യ വിദേശത്ത് നിന്നു മാത്രമാണ് ഓയിൽ വാങിക്കുന്നത്...ഇന്ത്യക്ക് സ്വന്തമായി ഓയിൽ തുച്ഛമാണ് ആഗോള പ്രതിസന്ധികളും യുദ്ധങളും ഓയിൽ വില കൂട്ടാൻ കാരണമാണ്, ഇന്ധന വില കുറച്ചു ജനങളെ സുഖിപ്പിച്ച ശ്രീ ലങ്കയെ പോലെ നമ്മൾ ആവാതിരിക്കാൻ ഇന്ധന വില സഹിച്ചേ പറ്റൂ... കൂടാതെ ആഗോള താപന പ്രശ്നങ്ങൾ പരിഹരിക്കാൻ ലോകരാജൃങൾ ഇന്ധനവില കൂട്ടി...ഇലക്ട്രിക്ക് വാഹനങ്ങൾക്ക് വഴിയൊരുക്കുന്നു..... ട്ടേക്സികൾ ഇന്ധനവിലക്കനുസരിച്ച് വാടകയും കൂട്ടി പ്രശനങ്ങൾ പരിഹരിക്കുന്നു.... പക്ഷേ ഇന്ധനവിലയിൽ കരയുന്ന വിരൽ പലരും 500മില്ലി മദ്യം ദിവസവും 400,- 600 രൂപക്ക് വാങുന്നതിൽ യാതൊരു വിഷമവും ഇല്ല
@shibugangadharanpillai520
@shibugangadharanpillai520 2 жыл бұрын
ഞാൻ ഇലക്ട്രിക് സ്കൂട്ടർ വാങ്ങി 🤣🤣
@shdparammal9618
@shdparammal9618 2 жыл бұрын
സൈക്കിൾ വാങ്ങു ആരോഗ്യം നില നിർത്തു, പെട്ടോൾ കമ്പനികളൾക്കു 8 പണി കൊടുക്കു...
@JoseJose-un4li
@JoseJose-un4li 2 жыл бұрын
കൂട്ടുന്നവന്റ ആമ്പൽ ഇതോടുകൂടെ തീരും
@shameemutteripm7400
@shameemutteripm7400 2 жыл бұрын
500 വരെ ആയിക്കോട്ടെ
@Am-cp9we
@Am-cp9we 2 жыл бұрын
Ambanikk pattini undavatirikkan kashtappedunna namade sarkar
@javeedjabi4751
@javeedjabi4751 2 жыл бұрын
Tendikale baranam
@dineshmt3116
@dineshmt3116 2 жыл бұрын
പെട്രോള്‍ നമുക്ക് ഉണ്ടാക്കാം
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН