ഈ വീഡിയോ കയിയരുത് എന്ന് തോന്നിപ്പോയി atràkum മനോഹരം
@ibrahimkaleel5597 Жыл бұрын
ഈ video അല്ല എല്ലാ വിഡിയോസും കഴിയരുത് എന്ന് തോന്നാറുണ്ട് 😊
@Petstationkannur Жыл бұрын
Bro❤️❤️❤️
@rubeenaavp2975 Жыл бұрын
@@Petstationkannur hi
@muhammadthani5483 Жыл бұрын
കൂടെ നടന്നു കാര്യങ്ങൾ explain ചെയ്തു തരുന്ന അവിടെയുള്ള അറബിയുടെ ആ ഒരു താല്പര്യം കണ്ടപ്പോ മനസിലായി അങ്ങേരുടെ pet love !
@Petstationkannur Жыл бұрын
Yes… poli aanu
@aboosaboo3738 Жыл бұрын
ദുനിയാവിൽ നമ്മൾ കാണാത്ത എത്ര ജീവികളാ അല്ലേ...? മനോഹരമായ പുതിയ പുതിയ കാഴ്ചകളും അനുഭവങ്ങളും പങ്കു വച്ചതിന് ഒരു പാട് നന്ദി🥰
@Kallivalli999 Жыл бұрын
നമ്മുടെ നാട്ടിലെ മൃഗ ശാലകൾ ഇതുപോലുള്ള സ്ഥലങ്ങൾ കണ്ടു പടിക്കട്ടെ ... level ❤️🔥 ജീവജാലങ്ങളെ സ്നേഹിക്കുന്നവർക്കേ അതിനെ നല്ലരീതിയിൽ പരിപാലിക്കാൻ കഴിയു ...❤
@Petstationkannur Жыл бұрын
Athenne 🥰🤙
@JishnuP.sWayanadMananthavady. Жыл бұрын
എനിക്ക് എല്ലാം ജീവികളെയും, പക്ഷികളെയും, മൃഗങ്ങളെയും ഒരുപാട് ഒരുപാട് ഇഷ്ടം ആയി. താങ്ക്സ് ട്ടോ...
@Petstationkannur Жыл бұрын
You’re welcome ☺️
@JishnuP.sWayanadMananthavady. Жыл бұрын
@@Petstationkannur താങ്ക് യു സോ മച്ച് സാബിർ ഏട്ടാ... ☺️☺️☺️... ഞാൻ ഒരു ദിവസം കണ്ണൂർ മാട്ടൂൽ പെറ്റ് സ്റ്റേഷനിൽ വരും ട്ടോ...
@jyothisuresh3005 Жыл бұрын
വീഡിയോ ഇഷ്ട്ടായി 👌👍മിക്കവാറും എല്ലാ മൃഗങ്ങളെയും ഒന്നിച്ചു കാണാൻ ഈ വീഡിയോയിലൂടെ ഒരു അവസരം ഉണ്ടാക്കി തന്നതിന് വളരെ നന്ദി 🙏🏻ഇനിയും നല്ലനല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു
@Petstationkannur Жыл бұрын
Thank you 😊
@defender6721 Жыл бұрын
ഇന്നത്തെ വീഡിയോ ഒരു രക്ഷയും ഇല്ല പൊളിച്ച്.....
@Petstationkannur Жыл бұрын
❤️
@ichappilio3050 Жыл бұрын
മനോഹരമായ വീഡിയോ ഇത് കണ്ടപ്പോൾ നമ്മുടെ നാട്ടിലും ഇതൊക്കെ വളർത്താൻ പറ്റിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി നമ്മടെ നാട്ടിലും ഇതൊക്കെ വളർത്താൻ പറ്റുമായിരുന്നെങ്കിൽ ഇക്ക ഇതിനെയൊക്കെ പെറ്റ്സ്റ്റേഷനിൽ കൊണ്ട് വരുമായിരുന്ന് പൊളി വീഡിയോ 🥰🥰🥰🥰
@Petstationkannur Жыл бұрын
Sure🥰
@promozz Жыл бұрын
ഇന്നത്തെ ഹാജർ ഇട്ടോളി. ഞാൻ ആണ് ആദ്യമുള്ളത് 👌
@petloverpetlover2288 Жыл бұрын
Pathu poli pinne ummu kulsu
@divyatp1427 Жыл бұрын
Super 👍. ഇവിടെയൊന്നും എന്നെ പോലുള്ളവർക്ക് പോയി കാണാൻ സാധിക്കില്ല. Petstation കാരണം ഇതൊക്കെ കാണാൻ സാധിക്കുന്നു. ഒരുപാട് നന്ദി. Petstation ഉയിർ 🔥
@Petstationkannur Жыл бұрын
❤️
@asnabanu2535 Жыл бұрын
വീഡിയോ എല്ലാം അടിപൊളി
@safeesworld1635 Жыл бұрын
അതുങ്ങളെയൊക്കെ കണ്ടിട്ട് മതിയായില്ല..... നല്ല വീഡിയോ...
@DORA_2022. Жыл бұрын
നിങ്ങളുടെ വീഡിയോ കൂടുതൽ നേരം കാണാനാണ് ഞങ്ങൾക്കിഷ്ട്ടം🥰🥰🥰 മുൻകൂർ ജാമ്യത്തിന് മറുപടി🥰🥰😘
@Petstationkannur Жыл бұрын
❤️
@sbpetlover1051 Жыл бұрын
അടിപൊളി നാട്ടിലും ഇത് പോലെ ഉണ്ടായിരുന്നു എങ്കിൽ എന്ന് തോന്നുന്നു 😍😍
@mujeebmullath1017 Жыл бұрын
മുത്തേ നിങ്ങൾ ഒരു സംഭവം തന്നെ 👍🏻👍🏻👍🏻👍🏻
@greeshmaramesh2603 Жыл бұрын
Your presentation is so good ningalkk petsinodulla love care sincerity ellam ningalude presentationiloode manasilakkan kazhiyunnu you are so great
@Petstationkannur Жыл бұрын
🥰
@silujasiln3175 Жыл бұрын
ഞാൻ ഇന്നെലെ അവിടെ പോയി എല്ലാം കണ്ടു സൂപ്പർ ആണ് pets stetion pinne അമ്മളെ sabeeke യും
@Shinojkk-p5f Жыл бұрын
Google map location ലിങ്ക് ഉണ്ടോ?
@BIRD_MAN_009 Жыл бұрын
Adipoli pets...❤️💥
@aliashkarhadidarimikambil313 Жыл бұрын
الحمد لله رب العالمين ഒരുപാട് ഇഷ്ടമായി നാഥാൻ തുണക്കട്ടെ ആമീൻ
@ajeeshkumar3374 Жыл бұрын
പൊന്നിക്കാ 😘സൂപ്പർ 👌👌❤❤
@ack.ajoo__2405 Жыл бұрын
ഒരു കാട്ടിൽ കയറിയ പോലെ... കിടിലോൽകിടു ഉഗ്രോൽഗ്രൻ 😍🔥❤
@Riya-nm3ld Жыл бұрын
വീഡിയോ പെട്ടെന്ന് കഴിഞ്ഞ പോലെ കുറച്ചു കൂടെ ഉണ്ടെങ്കിൽ നന്നായേനെ എന്ന് തോന്നി 😍😍😍😍😍
@Petstationkannur Жыл бұрын
❤️
@muhammed_nasif_17 Жыл бұрын
ഈ വീഡിയോ വരാൻ ഞാൻ കാത്തിരിക്കുകയായിരുന്നു
@muhammedthameemak9928 Жыл бұрын
ff updation vannath kondelle😅
@khaleelk7019 Жыл бұрын
@@muhammedthameemak9928 x
@sujamathavansujamathavan9735 Жыл бұрын
എന്റമ്മേ പാവം എല്ലാം വാങ്ങുന്നു ആഗ്രഹം ഇനിയും സഭലം ആകട്ടെ വെളുത്ത കാങ്ക രു യ്യോ.. 🙏🙏👍👍 suupper
@josemonjohn2121 Жыл бұрын
Ikka ഒരു സംഭവം തന്നെ ❤️❤️
@traveluncuts96458 ай бұрын
One of the best youtuber♥️
@serayskrishnakizhoor3560 Жыл бұрын
വീഡിയോ കാണുമ്പോൾ കഴിയില്ല എന്ന് വിചാരിച്ചു സൂപ്പർ 🏅🏅
@Petstationkannur Жыл бұрын
❤️
@Clt253 Жыл бұрын
സൂപ്പർ വീഡിയോ ആയിരുന്നു
@thankachanmanarcad161 Жыл бұрын
Hai zaaby ....അടിപൊളി .....
@shahid6475 Жыл бұрын
Poli ekkaaa😍🔥
@catlover6208 Жыл бұрын
Super മനോഹരം ലളിതം
@jasminijad9946 Жыл бұрын
Masha Allah🥰... Nalla bhangiyund Alpakka nd Lama Nammude naattile zoo oke ingane venam cheyyan... Ikka paranja pole petstationil Alpakka nd Lama vanganm
@akshaya7495 Жыл бұрын
Adipoly ikkaa... Time poyadhh ariyunne illaa.... Video korach koode length venamaayirunnaa...... Petten theernna pole.... ❤️❤️❤️🥰
ചൗ ചൗ എറണാകുളത്തുണ്ടെന്നു തോന്നുന്നു . വിക്കി'സ് ഗ്രീനി ചാനലിൽ കണ്ടിരുന്നു .
@muhammedrashadvp4527 Жыл бұрын
കടുവ കണ്ടപ്പോൾ വയനാട് ഓർമ വന്നു 🔥🔥
@SATHEESH-KOTTAKKAL Жыл бұрын
പാമ്പ് ഒഴികെ ബാക്കി എല്ലാ ജീവികളെയും എനിക്ക് ഇഷ്ടമായി. എന്താണന്ന് അറിയില്ല വെളളകുരങ്ങിനോട് കൂടുതൽ ഇഷ്ടം തോന്നി. PET STATION💙💚💛💜
@Petstationkannur Жыл бұрын
❤️
@priyaprdeep6799 Жыл бұрын
ആ മെലിഞ്ഞ ഇനം ഡോഗിനെക്കാളും ഭംഗി ഉണ്ട് നമ്മുടെ നാടൻ നായ്ക്കൾക് എന്നാലും അതിനെ ആർക്കും ഒരു വിലയും ഇല്ല എനിക്ക് ഇഷ്ട്ടം നാടൻ പൂച്ചയും നയയയും ആണ്
@adarshvnath5493 Жыл бұрын
വന്‍ പൊളി... നമ്മുടെ zoo il indavilla ഇത്രയും variety ജീവികള്‍
@Petstationkannur Жыл бұрын
Yes
@kishormadhav2526 Жыл бұрын
Broyude speech flow is awesome 👌🏻
@Petstationkannur Жыл бұрын
🥰
@safvanpp4152 Жыл бұрын
സാബിക്ക 🥰🥰 power
@habeebrahiman3327 Жыл бұрын
Njan avide vannirunnu from Malappuram
@KL_VIPER_YT Жыл бұрын
12:00 ith ente naatil parannu nadakkunnund eppolelum okk kaanarund
@saheershapa Жыл бұрын
Kidilan video
@unmeshug2534 Жыл бұрын
Love from Mumbai ❤
@bumblebee8313 Жыл бұрын
Keep going 👏👏👏
@DrMechanist Жыл бұрын
ഇതാണ് കാട് 😍🔥
@anshadpp7010 Жыл бұрын
Kangaru cherppulasseri ഒരു പാർക്കിൽ ഉണ്ടായിരുന്നു... ഞാൻ നേരിട്ടു കണ്ടിട്ടുണ്ട്... പക്ഷെ രണ്ടും ചത്തു പോയി... ഇവിടത്തെ കാലാവസ്ഥ അവര്ക് പറ്റില്ല എന്ന് 😔cherppulasseri ക്കാർക്ക് അറിയും സ്വാമിടെ പാർക്കിലെജീവികളെ 👍👍👍
@jjfu100 Жыл бұрын
ആഴ്ചയിൽ 2 വീഡിയോ എങ്കിലും ഇടണം please
@madhumadhav123 Жыл бұрын
Very nice ..avidaya UAE l this place
@aboosinan5690 Жыл бұрын
Ithintte part 2 wennam please 🥺
@ancyboris7638 Жыл бұрын
Amazing and Exciting too.
@ncmphotography Жыл бұрын
Alpaka nice 😍🙌
@rajeswaripriya9121 Жыл бұрын
Superrr ❤️❤️❤️
@prasadmalappuram6175 Жыл бұрын
Pigmi goat was awesome... 👌👌👌😘
@AbdulRahman-ul7eu Жыл бұрын
Ee video yil cut cheyth ozhivakkiya baghangal vere oru video aakki cheyyanam......😊💥💚
@thepurpleworld2365 Жыл бұрын
Aww manohara kaychakal 😍💕
@thesiblife2854 Жыл бұрын
അടിപൊളി 🔥❤️
@HakkimPetsWorld Жыл бұрын
ഇക്കാ ഇതെല്ലാം പെറ്റ്സ്റ്റേഷനിലേക്ക് കൊണ്ട് വരണേ...
Hii sabi ikka assalamu alikkum video kandu ikka bhayankaramayi ishtta pettu ella stater day yum tention adichu irikkunavakku oru samathanam aane nammude kannur petstetion ( taime 12 pm ) 💚 MASHA ALLAH 💚 😘😘❤️
@Petstationkannur Жыл бұрын
എന്തിനാ എല്ലാ ശെനിയാഴ്ച്ചയും ടെൻഷനടിക്കുന്നത്??
@14K_DAVID Жыл бұрын
Leonardo voila (channel name aanu)ഇവരുടെ കയ്യിലുണ്ട് akkitha
@muhammed_nasif_17 Жыл бұрын
പെറ്റേഷൻ ഇഷ്ടപ്പെടുന്നവർ ലൈക് ചെയ്യുക
@ncmphotography Жыл бұрын
അവിടെ ഇല്ലാത്ത എന്താ ഉള്ളത് 🧐✌️ വീഡിയോ ❤️🙌
@shadinsoban Жыл бұрын
സൂപ്പർവിഡിയോ
@hashkarkk1075 Жыл бұрын
🙋♂️ഞാൻ ആണോ ഫസ്റ്റ്
@remyaprasad Жыл бұрын
വളരെ മനോഹരമായ കാഴ്ച
@AjvadkAju Жыл бұрын
Ballet video aane
@subairsubi2404 Жыл бұрын
Ekka super
@fathimashana6992 Жыл бұрын
Hi sabirkka😩😍
@shihabmodern.2670 Жыл бұрын
സൂപ്പർ ❤❤❤❤❤🇮🇳❤❤❤❤❤❤
@akhi210 Жыл бұрын
UAE l evidaya ith. Ellavarkum pokan pattuvo
@Petstationkannur Жыл бұрын
Check description
@jahafarp6383 Жыл бұрын
കിടു
@sumeshkrishnan8088 Жыл бұрын
Set 🔥
@trumptiger216 Жыл бұрын
Super vdo
@mkspace6065 Жыл бұрын
llama 2 colour ullataanu.....alpaca aa small typ aanu
@shebilayin Жыл бұрын
Poli💗
@zeeshansamseer1903 Жыл бұрын
Hello kaka assalamualaikum, kaka oru gorilla ne kuudiyum kond vaa...athinde oru koruvum koodiye ullu...athum koodi vannal ningale zoo complete aai
@pradeepjayadas702 Жыл бұрын
Bro ഇത് എവിടാ uae il
@kuttucan7174 Жыл бұрын
Video💥💥
@Kallivalli999 Жыл бұрын
19:51 അല്പകായെ കുറിച് ഒരക്ഷരം മിണ്ടരുത് 😂❤
@Petstationkannur Жыл бұрын
😂😂😂
@mohammedijhaz422 Жыл бұрын
Can you please tell the location lots off people were asking but no answer
@Petstationkannur Жыл бұрын
Please check the description..
@joeljosephsantosh6096 Жыл бұрын
Adipoli 😍😍😍😍😍❤❤❤❤❤
@ebi134918 ай бұрын
Bro ee location evidayann
@madhusnair8723 Жыл бұрын
Powli
@falibhassan3847 Жыл бұрын
❤❤❤ where is this location in uae
@Sonicssun Жыл бұрын
ORUPAD ISTAPETTU VIDEO🥰🥰🥰
@Petstationkannur Жыл бұрын
❤️
@riyasmahammood Жыл бұрын
White Monkey , Lapakka & Albino Kangaroo New Experience 🎉
@Petstationkannur Жыл бұрын
❤️❤️
@ASOOSMIX1 Жыл бұрын
അടിപൊളി വീഡിയോ 🥰👍
@shahanacm4498 Жыл бұрын
Super 👍
@goldenbekary6991 Жыл бұрын
Broo ith pole petstation video length koottanam Time koottanam ullavr like adikuka😍