😅 notification ആദ്യമായിട്ട് വന്നു ഒറ്റ ക്ലിക്ക് ഇനി നോക്കട്ടെ മുതല or മീൻ 👉
@Misfar_Michu2 жыл бұрын
❤️
@abdulmujeebabdulmujeeb20802 жыл бұрын
😄
@mr.rampageop2 жыл бұрын
❤️
@whoisthis67882 жыл бұрын
Hi praveen macha ❤️😍
@Petstationkannur2 жыл бұрын
😍😍😃
@RK-us5zq2 жыл бұрын
ഹോയ് പറഞ്ഞപ്പോൾ രതീഷിനെയും ഫിറോസിക്കെയേയും ഓർമ വന്നു 🔥🔥🔥
@SATHEESH-KOTTAKKAL2 жыл бұрын
പ്ലാറ്റിനം അലിഗേറ്റർ ഗാർ സുന്ദരൻ തന്നെ. മുടിഞ്ഞ ഗ്ലാമറാണവന്.😎 PET STATION 💙💚💛💜
@dasd54102 жыл бұрын
ഒലക്കേൻ്റെ മൂടാണു്!
@nazarinak21952 жыл бұрын
എത്ര കണ്ടാലും മതിവരാത്ത അക്വാറിയാം 😍😍😍വെറൈറ്റി മീനുകൾ 😍😍😍😍അടിപൊളി 🤩🤩🤩🤩🤩
@ramshidaramshi13512 жыл бұрын
2 aniversary pet station 🎉🎉🎉പ്ലാറ്റിനം ഇത് വരെ എവിടെയും കണ്ടിട്ടില്ല വെറൈറ്റി 👌👌👌
@ack.ajoo__24052 жыл бұрын
നല്ല കിഡിലം മീൻ ❤🔥... ഡോഗ്സിനെയൊക്കെ ഒന്ന് കാണിക്ക് ബ്രോ.. അത് പോലെ വയനാട്ടിലേക്ക് കൊണ്ട് പോയ ടർബോയുടെ അപ്ഡേഷൻസ് ഒക്കെയൊന്ന് വേണം.. നിങ്ങളവിടെ പോയി കണ്ടാൽ അവന്റെ റിയാക്ഷൻ എങ്ങനുണ്ടാവും എന്നൊന്ന് അറിയണം .... petstation ❤❤❤
@noone-ln4pg2 жыл бұрын
Athe ath venam ❤️
@catlover62082 жыл бұрын
ഈ video ന്റെ first കണ്ടപ്പോൾ Engagement ന് പെണ്ണിന്റെ വീട്ടിലേക്ക് Gift ഉം കൊണ്ടുന്ന പോകുന്നതാണ് ഓർമ്മ വന്നത്💖😂☺️😂😂😂😂😂
@nasihnm2 жыл бұрын
എന്റെ അഭിപ്രായത്തിൽ പഴയ മറൈൻ അക്വേറിയം തന്നെയാണ് സൂപ്പർ.. 🙂
@unnikrishnantp31562 жыл бұрын
Pets Station ന്റെ U tube ൽ കൂടി ലഭിക്കുന്ന കാഴ്ചകളും, അറിവും വെറും ഒരു entertainment മാത്രമല്ല വിജ്ഞാനത്തിന്റെ സംങ്കേതം കൂടിയാണ്.
@Petstationkannur2 жыл бұрын
❤️❤️❤️
@annieantu9352 жыл бұрын
Super.. വൈറ്റ് കളർ അലിഗേറ്റർ.. ഇത്രയും വെറൈറ്റി ഫിഷസ്നേ കാണുന്നത് ആദ്യായിട്ട.. .. നമ്മൾ കഴിക്കുന്ന മീനുകളെ ഒക്കെ ജീവനോടെ ഓടി നടക്കുന്നത് കാണാൻ നല്ല രസമായിരിക്കും.. ഫുൾ സപ്പോർട്ട്.. 👍👍❤️🥰🥰ഐവ. 😂അതെനിക്കിഷ്ടപ്പെട്ടു.
@Petstationkannur2 жыл бұрын
😀😀
@shanajamsheer7072 жыл бұрын
10:02 😱 ആദ്യമായാണ് ഇങ്ങനെഉള്ള ഒന്നിനെ കാണുന്നെ
@HakkimPetsWorld2 жыл бұрын
വൈറ്റ് കളർ അലിഗേറ്റർ വേറെ ലെവൽ.... Polli video ekka
@saheershapa2 жыл бұрын
പ്ലാറ്റിനം അലിഗർ സൂപ്പർ, എല്ലാം ഒന്നിനൊന്ന് അടിപൊളി. വീഡിയോ പൊളിച്ചു. 😍
@smugler39922 жыл бұрын
Waiting ayirunn ❤️
@krishnamehar80842 жыл бұрын
ഇന്നെല്ലാം വളരെ വെറൈറ്റി ആയിട്ടുള്ള താരങ്ങൾ ആണല്ലോ.
@arun.tpniker90592 жыл бұрын
അവസാനം പറഞ്ഞ ഐഡിയ കൊള്ളാം സൂപ്പർ ആയിരിക്കും
@fameeryousuf35632 жыл бұрын
തുടക്കം തൊട്ടുള്ള pets നെ കാണിച്ചു ഒരു vdo ചെയ്യണം ട്ടാ ഇക്കാ.... എല്ലാവരെയും ഉൾപെടുത്തിയിട്ട്... പ്രതീക്ഷിക്കുന്നു 🌹🌹🌹🌹
@shibinbasheer95812 жыл бұрын
പൊളിച്ചല്ലോ പ്ലാറ്റിനം ഗോൾഡ്♥️♥️♥️.. Le മുസാഫിർ ബ്രോ:- ഇതക്ക എന്ത്🤣🤣🤣🤣. എക്‌സൈലോട്ട് അതൊരു പുതിയ അറിവായിരുന്നു ♥️♥️വെറൈറ്റി മീൻ പൊളിച്ചു.. ആദ്യമായി കാണുകേം അറിയുകേം ചെയ്തു 😊😊😊😊👍👍👍👍കുഴപ്പമില്ല നമ്മൾക്ക് ഇനിയും time ഉണ്ടല്ലോ ഇന്ഷാ അല്ലാഹ് മറൈൻ അക്വാറിയം set ആക്കാം.. ഇപ്പോൾ അങ്ങനെ പോട്ടെ 😊😊🥰🥰🥰🥰നമ്മള ചെമ്മീൻ ഒക്കെ ആയിട്ട് 😊😊😊
@kvlmspyghost55512 жыл бұрын
Hair cut polichutto......🥰🥰
@muhammedthwaha21942 жыл бұрын
ഞാനും ഒരുപാട് നാള് പ്ലാറ്റിനം /സ്നോ ഗാറിനെ വാങ്ങണം എന്ന് വിചാരിച്ചു നടന്നിരുന്നു....but നടന്നില്ല 🤧 വില & availability 😮💨 ഇക്കാന്റെ അടുത്ത് ഇതിനെ കണ്ടപ്പോൾ നല്ല സന്തോഷമായി 🥰
@dibinmathew2 жыл бұрын
9:10 axolotl lo😳 axolotl nee valya istava❣️
@Hashim62 жыл бұрын
Notification കണ്ട് ഓടി വന്നതാ... 🥰
@safvanpp41522 жыл бұрын
സാബിക്ക നമ്മുടെ വീഡിയോ ആയിച്ചയിൽ 2ദിവസം വേണം 🥰
@malayali47842 жыл бұрын
നല്ല അഭിപ്രായം ഒരു ദിവസം കാണാൻ വരുന്നുണ്ട്
@gopansvlogs88412 жыл бұрын
Aquarium എത്ര കണ്ടാലും മതി വരില്ല ❤️
@Hangover-b2v2 жыл бұрын
ചേട്ടാ axolotil ഇന് hiding space നിർബന്ധം ആണ് കേട്ടോ.. അവർക്ക് അതാണ് ഏറ്റവും stress relif time
@preethyfrancis67972 жыл бұрын
ഞാൻ ഈ ഫിഷിനെ മറൈൻ അക്വാറിയം ചാവക്കാട് പോയപ്പോൾ കണ്ടു. അവിടെ 5 എണ്ണം ഒരുമിച്ചു ഇട്ടേക്കുവാ 🥰🥰
@ytmediamalayalm29212 жыл бұрын
സ്ഥിരം പ്രേഷകർ 😍
@SafaInas2 жыл бұрын
......
@sathydevi72822 жыл бұрын
Waiting for Saturday to watch the petstation.very neat and organized