പെറ്റ്സ്റ്റേഷനിൽ പുതിയ ഒരു സുപ്പർ താരം Umbrella cockatoo Football ground ൽ നിറയേ പക്ഷികളെ വിട്ടു..

  Рет қаралды 344,621

Petstationkannur

Petstationkannur

Күн бұрын

Пікірлер: 898
@shafeenahafiz9780
@shafeenahafiz9780 2 жыл бұрын
Masha allah 😍 എന്റെ 3 വയസ്സുള്ള മോനും 54 വയസ്സുള്ള ഉമ്മാക്കും ഇക്കാനെ ഒരു പോലെ പെരുത്ത് ഇഷ്ട്ടാ. 10 mnths before ഞങ്ങൾ pet station ൽ വന്നിരുന്നു. അന്ന് മുതൽ എല്ലാ വീഡിയോസും കാണാറുണ്ട്. ഞങ്ങൾക്ക് ഇക്കാനെ ഒരു family member ആയിട്ടാ എന്നും തോന്നാറുള്ളത്. വീഡിയോസ് കാണുമ്പോ ഇക്കാനെ കാണാതെ voice മാത്രം കേൾക്കുമ്പോ എന്റെ മോൻ 2.5 വയസ്സുള്ളപ്പോഴേ ചോദിക്കും ഇക്കാക്കാനെ എന്താ കാണാത്തെ എന്ന്😊.മോൻ ആ ടൈമിൽ surgery കഴിഞ്ഞപ്പോ i c u വച്ചു pet station വീഡിയോ കാണിച്ചു കൊടുത്തപ്പോഴാ അവൻ ഒന്ന് ചിരിച്ചത്🥺Age difference ഇല്ലാതെ എല്ലാവരാലും സ്നേഹിക്കപ്പെടുക എന്നത് തന്നെയല്ലേ ഏറ്റവും വലിയ അംഗീകാരം. അല്ലാഹുവിന്റെ അനുഗ്രഹം ഇക്കയ്ക്കും കുടുംബത്തിനും എന്നും ഉണ്ടാവട്ടെ 🤗
@Petstationkannur
@Petstationkannur 2 жыл бұрын
ഒരുപാട്‌ സന്തോഷം❤️❤️❤️❤️
@shafeenahafiz9780
@shafeenahafiz9780 2 жыл бұрын
@@Petstationkannur 🥰
@YOUTUBEYOUTUBE-hr3wu
@YOUTUBEYOUTUBE-hr3wu 2 жыл бұрын
ആമീൻ 💖💖💖💖
@anasatlas8206
@anasatlas8206 2 жыл бұрын
അസ്സലാമു അലൈക്കും' എൻ്റെ പേര് അനസ് ...! ഞാൻ കോഴിക്കോട്ടുകാരനാണ്.. ! ഞാൻ പെറ്റ് സ്റ്റേഷനിൻ്റെ വീഡിയോ മുടങ്ങാതെ കാണാറുണ്ട്. എനിക്ക് ഒരു പാട് ഇഷ്ടമാണ്. എനിക്ക് കിളികളെ വളർത്താൻ ഒരു പാട് ഇഷ്ടമാണ് പക്ഷെ - ..! വാങ്ങാനുള്ള സാമ്പത്തികം -ഇല്ലാത്തതു കൊണ്ട് ആ ഇ ഷടം മനസിൽ സൂക്ഷിക്കും. അല്ലങ്കിൽ വീഡിയോ കണ്ട് സമാധാനിക്കും. എനിക്ക് ഭയങ്കര ആഗ്രഹമുണ്ട് പെറ്റ്സ് സ്റ്റേഷൻ ഒന്ന് വന്ന് കാണാൻ ...! ഇൻ ഷാ അള്ളാഹ്..!
@animalsworld0004
@animalsworld0004 2 жыл бұрын
@@Petstationkannur oru Replay tharumo😁😃
@tarcygeorge3971
@tarcygeorge3971 2 жыл бұрын
താങ്കളുടെ സംസാരവും സ്നേഹവും എല്ലാവരോടുമുള്ള ബഹുമാനവും എപ്പോഴും ചിരിച്ചുകൊണ്ടിരിക്കുന്ന മുഖവും യുവർ ഗ്രേറ്റ്
@kishorjan854
@kishorjan854 2 жыл бұрын
വളരേ നല്ല വീഡിയോ.. Pet സ്റ്റേഷൻ ഇനിയും ഉയരങ്ങളിൽ എത്തട്ടേ.. അതു പോലെ താങ്കളും.. അള്ളാഹു അനുഗ്രഹിക്കട്ടെ ❤❤❤🙏🏻
@fyzgaming2727
@fyzgaming2727 2 жыл бұрын
Pet station അതിന്റെ ഒരു വൈബ് വേറെ ലെവൽ ആണ് 😍🤍⚡️🔥
@hassankadakassery167
@hassankadakassery167 2 жыл бұрын
സൂപ്പർ
@asseeshyder1649
@asseeshyder1649 Жыл бұрын
PatStation
@adhilshas1722
@adhilshas1722 2 жыл бұрын
ഇക്കയെ ഈ ലോകം മുഴുവനും അറിയട്ടെ 💕💞
@zahrazaiba9988
@zahrazaiba9988 2 жыл бұрын
ഞാൻ കണ്ണൂർ ആണ് മലപ്പുറം ചങ്ക്‌സ് വേറെ ലെവൽ ആണേ 🌹❤️🌹
@aparnajalajan5720
@aparnajalajan5720 2 жыл бұрын
"നമ്മുടെ Passionluude നാലാൾ നമ്മളെ അറിയുന്നത് വലിയ ഒരു കാര്യം ആണ്' ✨️- Zabikkka😎💪😍
@Petstationkannur
@Petstationkannur 2 жыл бұрын
❤️
@brothersvlog9141
@brothersvlog9141 2 жыл бұрын
@@Petstationkannur poli 💗💗💗
@niyasc2913
@niyasc2913 2 жыл бұрын
neat and clean videos ..., (No ചളി... No പ്രഹസനം......) keep it up brother.😍
@Petstationkannur
@Petstationkannur 2 жыл бұрын
❤️
@nithinchacko4823
@nithinchacko4823 2 жыл бұрын
എനിക്ക് ഈ വീഡിയോ കാണുമ്പോൾ ഏറ്റവും കൂടുതൽ ഇഷ്ടം ഉള്ളത് ഇക്കയുടെ ആ ചിരിയാണ് ❤️
@eldhoseam
@eldhoseam 2 жыл бұрын
എനിക്ക് ചെയ്യാൻ സാഹചര്യം കാരണം കഴിയാതെ പോയത് ഇദ്ദേഹം നല്ല പോലെ ചെയുന്നു. ഇതൊക്കെ കണ്ടു ഞാൻ എന്റെ ആഗ്രഹങ്ങൾ തീർക്കുന്നു. എന്നെപോലെ ഉള്ളവർ ആണ് ഇവിടെ 95% ആളുകളും.
@Abdulsalam-oc8cs
@Abdulsalam-oc8cs 2 жыл бұрын
വീഡിയോ സൂപ്പർ ആയിട്ടുണ്ട് ഇനിയും നല്ല വീഡിയോ പ്രതീക്ഷിക്കുന്നു - നന്ദി
@alenvargeese3614
@alenvargeese3614 2 жыл бұрын
എത്ര നേരം കണ്ടിരുന്നാലും മതിയാകില്ല നിങ്ങളുടെ Petstation വീഡിയോസ്. ഞാൻ എന്നും നിങ്ങളുടെ വീഡിയോസ് വാച്ച് ചെയ്യുന്ന ആളാണ്. God bless you❤️❤️
@Nanmacreators
@Nanmacreators 2 жыл бұрын
വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു ഇതൊക്കെ കാണുമ്പോൾ വളരെ സന്തോഷം
@jibint.s9804
@jibint.s9804 2 жыл бұрын
പെറ്റ്സ് സ്നേഹം എന്നും നിലനിൽക്കട്ടെ. മനുഷ്യർ സ്നേഹം അഭിനയിക്കും, എന്നാൽ സ്നേഹിക്കാൻ അറിയുന്ന ജീവികളെ മാതൃക ആ ക്കണം മനുഷ്യർ.🙋🥰🤩
@ajayraj-qz7tt
@ajayraj-qz7tt 2 жыл бұрын
ഇക്കയാണ് യെതാർത്ഥ സ്വർഗത്തിൽ ജീവിക്കുന്നത്. കണ്ടിട്ട് കൊതിവരുന്നു
@ismailismail1625
@ismailismail1625 2 жыл бұрын
പെട്സ്റ്റേഷന്റെ അടുത്ത് taraph വന്നത് എന്തായ്യാലും നന്നായി സൂപ്പർ പൊളിച്ചു ❤️❤️❤️❤️❤️
@thahamsmukriyakath1712
@thahamsmukriyakath1712 2 жыл бұрын
പക്ഷികൾക്ക് പറന്നു നടക്കാനും അതിന് റസ്റ്റ്‌ ചെയ്യാനും വേണ്ടി മരങ്ങൾ വെച്ച് പിടിപ്പിച്ച് ഒരു കൂട് സെറ്റാക്കു...അത് കാണാൻ തന്നെ വേറെ ഒരു വൈബ് തന്നെയാകും ബ്രോ 😍
@salmanedarikode1804
@salmanedarikode1804 2 жыл бұрын
ഭാവിയിൽ മലയാളത്തിലെ top subscription നിൽ വരുന്ന ചാനൽ...... അള്ളാഹു ബർകത് ചെയ്യട്ടെ....ഉത്തരോത്തരം പുരോഗതി നൽകട്ടെ...ആമീൻ....ഇൻശാ അല്ലാഹ്
@ktmujthaba8947
@ktmujthaba8947 2 жыл бұрын
പ്രാവിന്റെ വീഡിയോയ്ക്ക് വേണ്ടി കുറെ കാലമായി കാത്തിരിക്കുന്നു 28 വർഷമായി 😄
@Petstationkannur
@Petstationkannur 2 жыл бұрын
😃😃😃
@muhammedajmal7945
@muhammedajmal7945 2 жыл бұрын
😀😀👍🏻
@jamaludheenjamal9625
@jamaludheenjamal9625 2 жыл бұрын
മലപ്പുറം പൊളി അല്ലെ 🥰...
@mohamadshereefsharu8357
@mohamadshereefsharu8357 2 жыл бұрын
🔥🔥🔥🔥
@minin4059
@minin4059 2 жыл бұрын
ഇത്ര അടുത്തായിട്ടും pet സ്റ്റേഷൻ കാണാൻ പോകാത്ത ഈ ഞാൻ, ഒരു ദിവസം പോകണം
@remya.kolerikoleri1987
@remya.kolerikoleri1987 2 жыл бұрын
ഇക്ക ഇങ്ങളെ പെരുത്ത് ഇഷ്ട്ടമാണ്. ഏത് pet ആണെങ്കിലും അതിനെ എല്ലാം ഓരോ പോലെ ഇഷ്ട്ടപ്പെടുന്നു. Petstion ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ♥️😍😍
@petfamily9477
@petfamily9477 2 жыл бұрын
അരിപ്രാവ് 😘😘 മലപ്പുറം സു സു കൂട്ടുകാർ 😍
@abhijith9459
@abhijith9459 2 жыл бұрын
ippo 💯 interested aayitt video kaanunna oree oru channel ❤️❤️🥰🤗
@nazarinak2195
@nazarinak2195 2 жыл бұрын
Super video കുതിര സവരി ഒരു പ്രൗഡി ഫീലാണ് 🤩🤩🤩😍😍എന്നെത്തെയും പോലെ മനസ്സിന് വളരെ സന്തോഷമായി നിങ്ങൾ ആ അംഗീകാരത്തിനു 100%അർഹനാണ് 😍😍😍😍🤩🤩🤩❤❤❤❤😍😍😍😍😍😍ഇനിയും വലിയ നേട്ടങ്ങൾ ഉണ്ടാവട്ടെ Aameen ❤❤❤❤
@rince2264
@rince2264 2 жыл бұрын
Polichu👌🏻🤩 ഒരു Arapaima കൂടി വന്നാ സെറ്റായി👍🏻💥
@ambalathmohammedsulaiman2135
@ambalathmohammedsulaiman2135 2 жыл бұрын
ഒരു ലോകത്തര സൂ ആയിമാറട്ടെ അതിൽനിന്ന്നല്ല വരുമാനവും ലഭിക്കട്ടെ
@athulyaathu9677
@athulyaathu9677 2 жыл бұрын
Waiting ആയിരുന്നു. Soooperrrr ആയിട്ടുണ്ട് 🥰🥰👌👌👌👌👌👌👌
@madridfanboy3391
@madridfanboy3391 2 жыл бұрын
Cricketum 🏏 Footballum ⚽. ❤️Malappuram ❤️ 🔥RAHATH🔥🤩
@mohamadshereefsharu8357
@mohamadshereefsharu8357 2 жыл бұрын
Yss⚽️⚽️⚽️⚽️🔥🔥🔥🔥
@gopansvlogs8841
@gopansvlogs8841 2 жыл бұрын
താങ്കളുടെ മറ്റുള്ളവരോട് ഉള്ള പെരുമാറ്റം വളരെ ഇഷ്ടപ്പെട്ടു എത്ര സ്നേഹത്തോടെ ഇടപെടുന്നു. പെറ്റ് സ്റ്റേഷൻ കാണാന്‍ ഒരുപാട് ആഗ്രഹം❤️ തിരുവനന്തപുരത്ത് നിന്ന് ❤️
@ramshuksu9061
@ramshuksu9061 2 жыл бұрын
സാബിക്ക നിങ്ങൾ പണ്ട്‌ കളിക്കും എന്ന് ആ ബാറ്റിങ്ങിൽ കാണുന്നുണ്ട്.....🥰🥰🥰 ടർബോ missing 😞
@ramshidaramshi1351
@ramshidaramshi1351 2 жыл бұрын
good video .സാബിക പറഞ്ഞ പോലെ നമ്മുടെ പാഷൻ കൊണ്ട് നമുക് ലഭിക്കുന്ന അഗീകാരം അത് വലിയ ഒരു കാര്യം ആണ് .grate sabika
@joelmj03
@joelmj03 2 жыл бұрын
21:53 *mandarin duck ന്റെ cage il എന്തെങ്കിലും plant / small tree വെച്ചാൽ നല്ലതായിരിക്കും*
@dowellvisitmankulam8247
@dowellvisitmankulam8247 2 жыл бұрын
Cmnt full vayikuna oreoru KZbinr ikka aaayirikum 🙌
@Petstationkannur
@Petstationkannur 2 жыл бұрын
😃😃
@dafaafa3037
@dafaafa3037 2 жыл бұрын
മാസഹാള്ളാ video പൊളിച്ചു 👍🏻👍🏻👍🏻👍🏻
@user-ty3lg5ft5q
@user-ty3lg5ft5q 2 жыл бұрын
Ikka super njn ee video kandi vallare excited aayi poli
@vipinrainold7983
@vipinrainold7983 2 жыл бұрын
എന്ത് പറയാൻ സാബിക്ക ഇങ്ങള് നമ്മുടെ അഹങ്കാരമല്ലേ. ഇനിയും വെറൈറ്റി പക്ഷികളും ജീവജാലങ്ങളും pet സ്റ്റേഷനിൽ എത്താൻ സർവെശ്വരൻ അനുഗ്രഹിക്കട്ടെ 👍🌹
@sachuvlogs5496
@sachuvlogs5496 2 жыл бұрын
Nala Sopara video സ്പേസ് സ്റ്റേഷൻ കാണാൻ വരുന്നു എന്ന് ഒരു ആഗ്രഹം
@Hussain-zy3of
@Hussain-zy3of 2 жыл бұрын
ഇക്കാടെ സൗണ്ട് ഇത്തിരി വ്യത്യാസം ഉണ്ടല്ലോ
@CRUYFF.
@CRUYFF. 2 жыл бұрын
പുതിയ അതിഥി കൊള്ളാലോ 💖💖🤩
@tarcygeorge3971
@tarcygeorge3971 2 жыл бұрын
ഒത്തിരി ഇഷ്ടമാണ് താങ്കളെ
@NIKZPETSANDPASSION
@NIKZPETSANDPASSION 2 жыл бұрын
😍😍😍😍 kidilan ❤️❤️❤️🥰
@hameedsiyad4396
@hameedsiyad4396 2 жыл бұрын
ഇപ്പോൾ petstation തുറന്നിട്ടുണ്ടോ🥰
@sherifvc2772
@sherifvc2772 2 жыл бұрын
Masha allah njan gulfil ninnum vanna vaad njan avide kanaan vannu pakshe ikkayundaayitilla orupaad miss chaithu ikka appoya avideyundaavuka
@Napoleon._.
@Napoleon._. 2 жыл бұрын
പുതിയ പക്ഷി അടിപൊളി 🦜 ❤‍🔥
@aneeshaneesh6346
@aneeshaneesh6346 2 жыл бұрын
♥♥♥
@MONSTER-iv3lb
@MONSTER-iv3lb 2 жыл бұрын
Ikka umma
@AKKUFF00
@AKKUFF00 2 жыл бұрын
500k soon 🧨🎉
@Aaro-nk6gd
@Aaro-nk6gd 2 жыл бұрын
നാട്ടിൽ വനിട്ട് ഫാമിലി ആയിട്ട് വരുന്നുണ്ട് . inshallaha
@rzvlogs3449
@rzvlogs3449 2 жыл бұрын
Poli ithapola appolum criket allam chariya part ayyith ithoo super ayyinii waiting for next video
@rinshadsonu4382
@rinshadsonu4382 2 жыл бұрын
Fishing freaks sebin chettan varanam ennullavar💥💥💥
@santhoshkumarml
@santhoshkumarml 2 жыл бұрын
വീഡിയോ സൂപ്പർ 🥰 പക്ഷികളുടെ പറക്കൽ 👏👏👏🥰🥰
@mishabmuhammad779
@mishabmuhammad779 2 жыл бұрын
ഞങ്ങൾ മലപ്പുറത്തുകാർ ഇങ്ങനെ ആണ് ബായ്
@shahidpalakundan8758
@shahidpalakundan8758 2 жыл бұрын
ഞാനും മലപ്പുറം വേങ്ങരയാണ് ഇപ്പോ അബുദാബി ഇന്ഷാ അല്ലാഹ് നാട്ടിലെത്തിയിട്ട് ഫാമിലിയുമായി പെറ്സ്റ്റേഷനിൽ വരും🤗
@SureshKumar-od3ni
@SureshKumar-od3ni 2 жыл бұрын
ഇന്നത്തെ വീഡിയോ സൂപ്പറാണ്
@asnumedia919
@asnumedia919 2 жыл бұрын
സാബിക്കാ നമ്മുടെ പാഷൻ നമ്മൾ മുറുകെ പിടിക്കുക. ബാക്കി പുറകെ വന്നോളും 🥰
@sulthansulthanpp2666
@sulthansulthanpp2666 2 жыл бұрын
മലപ്പുറം ഒരേ പൊളി
@rizil.saleem_9433
@rizil.saleem_9433 2 жыл бұрын
Najn budhanaayicha pets stationil vannirunnu😍 adipoli yaayirunnu✨🤤🥰
@bindeeprajk8241
@bindeeprajk8241 2 жыл бұрын
Cockattoo adipoli.. Entha rasam kaanan.. Moluccan cockattoo.. നെ ethrayum pettann petstsation ൽ njangalkk kaananam 💝💝
@ack.ajoo__2405
@ack.ajoo__2405 2 жыл бұрын
petstation Bahuth ishtam 💚💚💚 This is what Happiness ❤❤❤
@amaltech3655
@amaltech3655 2 жыл бұрын
നിങ്ങളെ കാണുമ്പോൾ എനിക്ക് വളരെയധികം അസൂയ തോന്നാറുണ്ട്. ഒരുപാട് ആഗ്രഹം ഉണ്ട് എനിക് കുറച്ചു പെറ്റ്സ്നെ വളർത്താൻ ഇതുവരെ സാധിച്ചിട്ടില്ല ഒരുപാട് വർഷത്തെ ആഗ്രഹമാണ്.. 😭😭😭😔😔
@erwinthomas7458
@erwinthomas7458 2 жыл бұрын
സൂപ്പർ വീഡിയോ 😍😍🤩😍🥰
@kl64abudhabi91
@kl64abudhabi91 2 жыл бұрын
വീഡിയോ കണ്ട് മതിയായില്ല 💚💚💚🙏🙏
@yathramedia
@yathramedia 2 жыл бұрын
Video Yellam poliyalle 😊😊
@amalarifajwa8382
@amalarifajwa8382 2 жыл бұрын
Malappuram uyir
@mydreamsbibin
@mydreamsbibin 2 жыл бұрын
ഹാവൂ... എന്തൊരു രസമാണ് ഇന്നത്തെ വീഡിയോ കാണാൻ..😍 ഒരുപാട് ഇഷ്ട്ടം ആയി 👍🏻👏🌹❤️🇧🇭🇧🇭🇧🇭🇧🇭🇧🇭
@IamExoticpetsLover
@IamExoticpetsLover 2 жыл бұрын
Poli video Poli New Pet
@nithinraj6467
@nithinraj6467 2 жыл бұрын
Athra കണ്ടാലും madhiyakunila🥳🥳🥳🥳🥳
@volxmallu1404
@volxmallu1404 2 жыл бұрын
Ella vedio adipoli anne ikka💥💥 mashallah 🙌🙌☺️
@soorajks1907
@soorajks1907 2 жыл бұрын
Video poli aayirunnu..
@maksoodpk2179
@maksoodpk2179 2 жыл бұрын
Petstation Super Njn friday vanitunundu
@fayizafayi8011
@fayizafayi8011 2 жыл бұрын
ഞാനും വന്നു പെറ്റ് സ്റ്റേഷൻ കാണാൻ. ഒരു പാട് ഹാപ്പി ആയി. ❤
@sajeeshswaminathan-te1if
@sajeeshswaminathan-te1if Жыл бұрын
ഞാൻ പാലക്കാട് നിന്നാണ് എന്തായാലും ഒരു ദിവസം വരാൻ ഉദ്ദേശമുണ്ട്
@arshuzmedia
@arshuzmedia 2 жыл бұрын
ചേട്ടാ എനിക്ക് വളർത്തു ജീവികളോട് വളരെ ഇഷ്ടമാണ്.പക്ഷെ എനിക്ക് അതൊന്നും വാങ്ങാൻ കാശില്ല. എന്നൊരു വിഷമം മാത്രമേ എനിക്കുള്ളൂ 😭😭 ചേട്ടൻ എനിക്കൊരു pet നെ tharumo 😭😭😭🙏🏻🙏🏻🙏🏻
@jubyjay745
@jubyjay745 2 жыл бұрын
Ingalenthu videos kanichalum njangakishta bhai😍...
@lubabasrambikkal7359
@lubabasrambikkal7359 2 жыл бұрын
എല്ലാ petsineyum കാണിക്കുന്ന ഒരു വീഡിയോ ചെയ്യണം plz ഒന്ന് രണ്ട് partayalum കൊഴപ്പല്യ 😍💕
@chippurani5889
@chippurani5889 2 жыл бұрын
Mothathil kidu kidu💖
@muhammedafsalsk4735
@muhammedafsalsk4735 2 жыл бұрын
super ..... love uuuuuuuuuuuuuuuuuuuu
@sarathsasisarathsasi6658
@sarathsasisarathsasi6658 2 жыл бұрын
Ekka super pettennu 500k adikkatte 👍👍👍👍
@adarshm8640
@adarshm8640 2 жыл бұрын
Adipwoliiii ikkaa❣️❣️❣️
@murshidchonari689
@murshidchonari689 2 жыл бұрын
Ikka ... Puthiyathaayi konduvanna.. Dalmashan Dog nte video cheyy
@shanushadu2616
@shanushadu2616 2 жыл бұрын
സൂപ്പർ
@nisamworld6108
@nisamworld6108 2 жыл бұрын
kandappol manasinu oru sugam petstation ishttam
@jestin3113
@jestin3113 2 жыл бұрын
Aquariumthinu chyda frameinte mugalil grass stick chydal powli agum onu try chyamo😅🥰🥰🥰
@ashishe.k1918
@ashishe.k1918 2 жыл бұрын
Pwoli Sound oru maatam Thanuppu pidichinaaaa
@shaazshaaz3615
@shaazshaaz3615 2 жыл бұрын
Puthiya athithi kollalo 💖💖
@vezhambal4557
@vezhambal4557 2 жыл бұрын
ഇനിയും ഒരുപാട് uyarachakalil എത്തട്ടെ... 🤲🏻
@nappqatar3257
@nappqatar3257 2 жыл бұрын
താങ്കളുടെ വീഡിയോ ആദ്യമായി കാണുകയാണ്..ഒരിക്കൽ petsstation കാണാൻ വന്നിരുന്നു..സൂപ്പർ ആണ് but ഓരോ പെട്‌സിൻ്റെയും പരിചയപെടുത്തുന്ന nameboard ഓരോന്നിൻ്റെയും കൂടിൻ്റെ അടുത്ത് വെച്ചിരുന്നെങ്കിൽ നല്ലതായിരുന്നു..ചില പെട്‌സിൻ്റെ അടുത്ത് അതിൻ്റെ details und..കൂടുതലും ഇല്ലാത്തത് ആണ്..അവിടെ വരുന്ന ഒരുപാട് പേരും ഇതേ അഭിപ്രായം പറയുന്നത് കേട്ടു..all the best
@Petstationkannur
@Petstationkannur 2 жыл бұрын
പണി തീർന്നിട്ടില്ല... ചെയ്ത്‌ വരുന്നതേ ഉള്ളു.. അഭിപ്രായം അറിയിച്ചതിന്‌ നന്ദി❤️❤️❤️❤️
@riyasc5149
@riyasc5149 2 жыл бұрын
Zabeerka. Superayitund.
@mohammedmusthafa8691
@mohammedmusthafa8691 2 жыл бұрын
സാബിക്കാ നിങ്ങൾ പൊളിയാണ്
@dreamzone6254
@dreamzone6254 2 жыл бұрын
ikka പ്രാവുകളുടെ പുതിയ അപ്ഡേറ്റ്. ഒരു വീഡിയോ ചെയ്യുമോ
@adheebbabzz
@adheebbabzz 2 жыл бұрын
Terbone Aarokke miss cheyyunnund
@akshaya7495
@akshaya7495 2 жыл бұрын
Vegham 1 million adikkatte
@munnamunna4182
@munnamunna4182 2 жыл бұрын
Turf video polichu ikka
@mubashirmuba8618
@mubashirmuba8618 2 жыл бұрын
Pravu uyir ❤❤❤❤❤❤💥💥💥💥💥
@RIFAN-xm6qr
@RIFAN-xm6qr 2 жыл бұрын
ikka oru sambavam thanne💚💚💚
@junaidjunu2941
@junaidjunu2941 2 жыл бұрын
വളരെ മികച്ചത് എന്ന് പറയുന്നതിന്റെ അപ്പുറത് നിക്കുന്ന ഐറ്റം..... കിടിലൻ തന്നെ... ✌️
@ktmujthaba8947
@ktmujthaba8947 2 жыл бұрын
പ്രാവിന്റെ വീഡിയോ വിടൂ plz🙏
@jalajajala68
@jalajajala68 2 жыл бұрын
Adipole
@n4techyabhi
@n4techyabhi 2 жыл бұрын
Video polichu
@maheshmaheshkv6900
@maheshmaheshkv6900 2 жыл бұрын
ഇന്നത്തെ വീഡിയോ സൂപ്പർ👌👌👌
Swan വാങ്ങാൻ പോയപ്പോൾ
21:38
Petstationkannur
Рет қаралды 406 М.
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 26 МЛН
小丑和白天使的比试。#天使 #小丑 #超人不会飞
00:51
超人不会飞
Рет қаралды 36 МЛН
When you discover a family secret
00:59
im_siowei
Рет қаралды 34 МЛН
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 26 МЛН