പട്ടികൾ തമ്മിൽ കടികൂടി പരുക്ക്‌ പറ്റി ..Dogs fight 🔥| Cane corso | American bully | Rottweiler

  Рет қаралды 131,656

Petstationkannur

Petstationkannur

Күн бұрын

Welcome to Petstation! In this video, we're bringing you all the updates on our adorable canine family. You'll get to see an uncut video of latest antics and heartwarming moments that'll surely make your day.
Explore the routine and activities of our lovely dogs-Kannas,Kadalas,Kimmich,Ramos,Kiwi,Davis, and Ruby. They’re undoubtedly the best ones in guarding our petstation.

Пікірлер: 638
@najeebnajeeb7785
@najeebnajeeb7785 Ай бұрын
ഞാൻ വന്നപ്പോ എനിക്ക് കുറെ bird തീറ്റ കൊടുക്കാൻ ഉള്ള ടിക്കറ്റ് തന്നു 👍
@Petstationkannur
@Petstationkannur Ай бұрын
Shooo അങ്ങനെ പറ അമ്പാനേ😃😃
@Movies_channel-123
@Movies_channel-123 Ай бұрын
Hi​@@Petstationkannur
@TeeePeee
@TeeePeee Ай бұрын
​@@Petstationkannur സാബിർക്കാ... ഒരപേക്ഷയുണ്ട്. ഒട്ടകപ്പക്ഷിയുടെ കൂട് ഇനിയും വികസിപ്പിക്കാൻ നിൽക്കരുത്. പകരം """ആ ഒട്ടകപ്പക്ഷിയുടെ കൂടും 'തത്തയെയും പാമ്പിനേയും കയ്യിൽ എടുത്ത് ഫോട്ടോ എടുക്കുന്ന ആ ഒരു ഭാഗവും' കൂടി മൊത്തത്തിൽ ഒഴിപ്പിക്കുകയാണ് വേണ്ടത്""".... എന്നിട്ട് ആ ഒരു വലിയ സ്ഥലത്തെ ഒത്ത നടുവിലായി ഒരു യമണ്ഡൻ മീൻ കുളം പണിയണം (സ്വിമ്മിംഗ് പൂൾ മാതൃകയിൽ നല്ല ഗംഭീര വീതിയിലും നീളത്തിലും). ശേഷം നമ്മുടെ അരാപൈമകളെ ആ കുളത്തിലേക്ക് മാറ്റണം. ശേഷം വിദേശരാജ്യങ്ങളിൽ "ഡോൾഫിൻ ഷോ" നടത്തുന്നത് പോലെ, പെറ്റ്സ്റ്റേഷനിൽ "അരാപൈമ ഫീഡിങ് ഷോ" നടത്തിക്കാണിച്ചു ലോകത്തെ തന്നെ ഞെട്ടിക്കണം. ചുറ്റും വേലി കെട്ടി സുരക്ഷിതമാക്കിയ കുളത്തിന് ചുറ്റുമായി നിന്നുകൊണ്ട് കാണികൾക്ക് "അരാപൈമ ഫീഡിങ് ഷോ" കൺകുളിർക്കെ ആസ്വദിക്കാനും സാധിക്കും. പൂർണ്ണ വളർച്ചയെത്തിയ 150-200kg തൂക്കം വരുന്ന അരാപൈമകൾ ഫുഡിനായി മുകളിലേക്ക് ഉയർന്ന് പൊങ്ങുന്നതും ജമ്പ് ചെയ്യുന്നതും ഡൈവ് ചെയ്യുന്നതും കാണാൻ എന്തൊരു ഭംഗിയായിരിക്കും എന്നൊന്ന് ആലോചിച്ചു നോക്കൂ. പെറ്റ്സ്റ്റേഷനിൽ ഓരോ മണിക്കൂർ ഇടവിട്ട് "അരാപൈമ ഫീഡിങ് ഷോ" ഉണ്ടായിരിക്കണം. eg:- 12:00pm/01:00pm/02:00pm...... അതാവുമ്പോൾ എല്ലാവർക്കും തിക്കും തിരക്കും കൂട്ടാതെ ഈ ഷോ കാണാൻ കഴിയും. ഞാൻ ഇത് ഇത്ര നീട്ടിപ്പറയാൻ കാരണം, പെറ്റ്സ്റ്റേഷനിൽ 100 പേര് വരുമ്പോൾ അതിൽ വെറും 3,4 ഭാഗ്യവാൻമാർക്ക് മാത്രമേ ഇപ്പോൾ അരാപൈമക്ക് ഫീഡിങ് ചെയ്യാൻ സാധിക്കുന്നുള്ളൂ... ബാക്കിയുള്ളവർക്ക് അരാപൈമ ആ ഇട്ടാവട്ടത്തിൽ തിരിഞ്ഞു കളിക്കുന്നത് മാത്രമേ കാണാൻ പറ്റുന്നുള്ളൂ... "അരാപൈമ ഫീഡിങ് ഷോ" കുളം വന്നു കഴിഞ്ഞതിന് ശേഷം പെറ്റ്സ്റ്റേഷൻ വേറെ ലെവലാകും, ഒരു പക്ഷേ കേരള ടൂറിസത്തിന്ന് തന്നെ ഒരു മുതൽക്കൂട്ടായി മാറാൻ നമ്മുടെ പെറ്റ്സ്റ്റേഷന് സാധിക്കും. ഇപ്പോഴുള്ള ആ ഒട്ടകപ്പക്ഷിയുടെ കൂടും 'തത്തയെയും പാമ്പിനേയും കയ്യിൽ എടുത്ത് ഫോട്ടോ എടുക്കുന്ന ആ ഒരു ഭാഗവും നേരെ relocate ചെയ്ത് main entrance കയറിയ ഉടനെ ഇടത് ഭാഗത്തായുള്ള സ്ഥലത്തേക്ക് മാറ്റാം (ഇപ്പോൾ ആ സ്ഥലം കാലിയണല്ലോ, horse stableന്റെ നേരെ ഓപ്പോസിറ്റ്). ഒട്ടകപ്പക്ഷിയുടെ കൂട് ചതുരാകൃതിയിൽ വേണ്ട, മറിച്ച് ആ മതിലിനോട് ചേർന്ന് "ഒരു ഇടനാഴി പോലെ" വേലി കെട്ടി തിരിക്കുന്നതായിരിക്കും നല്ലത്. അതാവുമ്പോൾ 2 ഒട്ടകപ്പക്ഷികൾക്കും ഒരറ്റം മുതൽ മറ്റേ അറ്റം വരെ നീളത്തിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്ന് കളിക്കാമല്ലോ... ❤❤❤
@TeeePeee
@TeeePeee Ай бұрын
​@@Petstationkannur സാബിർക്കാ... ഒരപേക്ഷയുണ്ട്. ഒട്ടകപ്പക്ഷിയുടെ കൂട് ഇനിയും വികസിപ്പിക്കാൻ നിൽക്കരുത്. പകരം """ആ ഒട്ടകപ്പക്ഷിയുടെ കൂടും 'തത്തയെയും പാമ്പിനേയും കയ്യിൽ എടുത്ത് ഫോട്ടോ എടുക്കുന്ന ആ ഒരു ഭാഗവും' കൂടി മൊത്തത്തിൽ ഒഴിപ്പിക്കുകയാണ് വേണ്ടത്"""....
@jjfu100
@jjfu100 Ай бұрын
@@najeebnajeeb7785 എനിക്ക് കിട്ടിയില്ല
@abdulsalim4350
@abdulsalim4350 Ай бұрын
Le കന്നാസ് :ഏതെങ്കിലും5 പട്ടികളുമായി തല്ലു കൂടി ജയിച്ചവനല്ലടാ ഞാൻ... ഞാൻ തല്ലിയ അഞ്ചു പേരും ഡോണുകളായിരുന്നു .😂😂😂😂
@Petstationkannur
@Petstationkannur Ай бұрын
പറഞ്ഞ്‌ പറഞ്ഞ്‌ എല്ലാരും കൂടി ഓനേ ബെടക്കാക്ക്‌😃😃
@appuzz9813
@appuzz9813 Ай бұрын
🤣🤣
@adilaslam1852
@adilaslam1852 Ай бұрын
@@Petstationkannur swargathilalle jeevithan bedakkavandirikkuvu zabikka
@MUHAMMEDFAIZANPK-t4f
@MUHAMMEDFAIZANPK-t4f Ай бұрын
😂😂😂​@@Petstationkannur
@alexandersupertramp24
@alexandersupertramp24 Ай бұрын
​@@adilaslam1852 Rand hoori kurajalm koyappalledo
@vipinrainold7983
@vipinrainold7983 Ай бұрын
നാടൻ തല്ലു അതാണ് കന്നാസിന്റെ ഹൈലൈറ്റ് ❤
@ahamedhamd6606
@ahamedhamd6606 Ай бұрын
കടി അരന്നു വാങ്ങിച്ചു 😂എന്തായാലും ഒരു full energy കനസിനുണ്ട് ഇവരൊക്കെ ചേരുമ്പോയാ pet station അടിപൊളിയാവുന്നത്....നാട്ടിൽ വന്നപ്പോൾ കുറേ തവണ വന്നു... പിന്നെയും പിനെയും വരാൻ തോന്നുന്നത് നിങ്ങളുടെ പുതിയതാ മാറ്റങ്ങളാ 👍🏻
@Petstationkannur
@Petstationkannur Ай бұрын
Thank you bro🥰
@user-yi6cs1rn4b
@user-yi6cs1rn4b Ай бұрын
ഇക്കയുടെ എല്ലാം പെറ്റിനെയും ഇഷ്ടമാണ് ഇക്ക അവരേഹ്യദയം❤❤ കൊണ്ടാണ് സ്നേഹിക്കുന്നത്
@thahamsmukriyakath1712
@thahamsmukriyakath1712 Ай бұрын
ഒറ്റക്ക് വഴി വെട്ടി വന്നനാടാ കന്നാസ് ♥️🔥
@Petstationkannur
@Petstationkannur Ай бұрын
😃😃
@premunni4061
@premunni4061 Ай бұрын
കൂട്ടത്തോടെ വരുന്നവർ ഗാങ്സ്റ്റർ... ഒറ്റക്ക് വരുന്നവൻ monster.... കന്നാസ് the monster ❤❤❤
@Kuttys139
@Kuttys139 Ай бұрын
എത്ര leangth ഉണ്ടങ്കിലും വീഡിയോ കാണും 🫰. ഇങ്ങനെ വീഡിയോ എടുത്താൽ pet statio മുഴുവൻ കാണാൻ പറ്റും ഇങ്ങനെ മതി 👍
@avinashavinash7408
@avinashavinash7408 Ай бұрын
Aarodu പറയാൻ
@Petstationkannur
@Petstationkannur Ай бұрын
Bro🥰🥰🥰
@sasikumarramachandran6029
@sasikumarramachandran6029 Ай бұрын
കാന്നാസ് ഫാൻസ്‌ 👍
@firozpky-yc6kf
@firozpky-yc6kf Ай бұрын
ബ്രോ ഞാൻ ഒരു പ്രവാസിയാണ് നിങ്ങളുടെ വീഡിയോ കാണാൻ വേണ്ടി ശനിയാഴ്ചവരെ കാത്തിരിക്കണം എന്നും മുടങ്ങാതെ കാണാറുണ്ട് ❤❤❤❤
@midhilajpallam8515
@midhilajpallam8515 Ай бұрын
അലമ്പിന് ഗോൾഡ് മെഡൽ കിട്ടിയാവനാണ്....KANNAS😌🔥
@Petstationkannur
@Petstationkannur Ай бұрын
സത്യം
@user-rk2vc5lg3o
@user-rk2vc5lg3o Ай бұрын
എന്തൊക്കെ പറഞ്ഞാലും അത്രയും ഭീകരരോട് മുട്ടി എല്ലാർക്കും കണക്കിന് കൊടുത്ത കന്നാസ് ആണ് എൻ്റെ ഹീറോ🔥🔥🔥🔥
@Petstationkannur
@Petstationkannur Ай бұрын
ന്നാലും അതിന്‌ മണ്ടത്തരം എന്നല്ലേ പറയാ😃
@jazeemjaz1548
@jazeemjaz1548 Ай бұрын
@@Petstationkannur ചെറിയ കടി കൊടുത്തു വലിയ കടികൾ വാങ്ങി 😂😂😂
@Jaseelajasee-z2l
@Jaseelajasee-z2l Ай бұрын
​@@Petstationkannur😅😅
@anvaralik5429
@anvaralik5429 Ай бұрын
എല്ലാവരോടും ഏറ്റുമുട്ടാനുള്ള ധൈര്യം കന്നാസിന് മാത്രമേ ഉള്ളൂ അവനാണ് ഹീറോ❤
@muhammedka7716
@muhammedka7716 Ай бұрын
പെറ്റ് സ്റ്റേഷൻ വീഡിയോ. എല്ലാ എപ്പിസോഡും . മുടങ്ങാതെ കാണാറുണ്ട്.പക്ഷേ കുറെയെക്കെ. ബേഡ്സ്കളെ വളർത്തണമെന്ന് ആഗ്രഹം ഉണ്ട് റിസ്ക്ക് ഓർക്കുമ്പോൾ വേണ്ടന്ന് വിചാരിക്കും. എന്നാൽ റിസ്ക്ക് ഇല്ലാതെ ഒരു കാര്യം വും നടക്കത്തല്ലാ ഈ റിസ്ക്ക് എടുത്ത് പെറ്റ് സ്റ്റേഷൻ നടത്തുന്ന താങ്കൾക്ക് .എന്റെ ഹൃദയം നിറഞ്ഞ ഒരായിരം നന്ദിയുടെ പൂ ചെണ്ടുകൾ🌹🌹🌹🌹🌹🌹🌹🌹👍👍👍👍👍
@Petstationkannur
@Petstationkannur Ай бұрын
Bro❤️❤️
@akkupathu6170
@akkupathu6170 Ай бұрын
കന്നസിനെ പറ്റി കേൾക്കുമ്പോൾ തന്നെ ചിരി വരും 😂😂😂
@mdsa10gaming8
@mdsa10gaming8 Ай бұрын
Ano😮
@valappilhouse
@valappilhouse Ай бұрын
എന്റെ ഓരോ ആഴ്ചയിലെയും മധുരം ഇക്കയുടെ മധുരമുള്ള ചിരിയാണ് ❤ I ❤ sabikkaaaa
@Petstationkannur
@Petstationkannur Ай бұрын
❤️❤️❤️❤️
@unnikrishnantp3156
@unnikrishnantp3156 Ай бұрын
എത്ര കണ്ടാലും മതിയാവാതതാണ് Petstation ൻ്റെvedio . ഒരു കാഴ്ച മാത്രമല്ല പഠിക്കുവാനും അവസരം കിട്ടുന്നു.
@sajirarafeeksajirarafeek5429
@sajirarafeeksajirarafeek5429 Ай бұрын
റാംബോനെ ദൂരെ നിന്ന് കാണുമ്പോൾ കരിം പുലിയാണെന് തോന്നും ❤❤
@Petstationkannur
@Petstationkannur Ай бұрын
🔥
@mypets3928
@mypets3928 Ай бұрын
ലെ കന്നാസ്.... ബോസ്കിങ് ഞാ൯ പഠിച്ചിട്ടില്ല.. ഗരാട്ടെ പഠിക്കാ൯ ആഗ്രഹമുണ്ടായിരുന്നു പക്ഷേ നടന്നില്ല... പിന്നെ കളരി പഠിക്കണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു time കിട്ടിയില്ല... പിന്നെ അറിയാവുന്നത് നാട൯ തല്ലാണ്,... Big fan from Indian army.. ❤
@amruthachinnu8892
@amruthachinnu8892 28 күн бұрын
❤Army
@vampire7570
@vampire7570 Ай бұрын
Enikkum thannayirunnu tickets ❤
@Shuhaibvavad
@Shuhaibvavad Ай бұрын
നാടൻ പൊളിയാ 😊😊
@user-vi5jh2wk3e
@user-vi5jh2wk3e Ай бұрын
Thanx സാബിക്കാ. ❤️❤️ ആവശ്യപ്പെട്ട വീഡിയോ ചെയ്തതിന്
@user-du1tw3js7b
@user-du1tw3js7b Ай бұрын
ഒരു ബോറടിക്കലും ഇല്ല എൻജോയ് മെന്റ് ആണ് 👍👍👍
@proactive5371
@proactive5371 Ай бұрын
അത് പിന്നെ എല്ലാ കൂട്ടത്തിലും ഉണ്ടാവും അങ്ങോട്ട് പോയി അടിവേടിക്കുന്ന ഒരുത്തൻ
@sanoopridham5998
@sanoopridham5998 Ай бұрын
നിങ്ങളെ പോലെ ഒരു പച്ച ആയ മനുഷ്യൻ 🙏 big salute❤️❤️❤️❤️
@ifar2640
@ifar2640 Ай бұрын
Kurach santhoshathode erunnu kanunna oru Chanel ahnu no problem at all
@hassansulaiman5732
@hassansulaiman5732 16 күн бұрын
കന്നാസിനെ കാണുമ്പോൾ ദേവാ സുരത്തിലെ നീല കണ്ടനെ ഓർമ്മവരുന്നു 💪🏻💪🏻💪🏻
@am_n_sj
@am_n_sj Ай бұрын
ഏതെങ്കിലും 10 നായങ്ങളെ കടിച്ചു ഡോൺ ആയവനല്ല ഞാൻ.... ഞാൻ കടിച്ച 10 പേരും നല്ല ഉശിരുള്ള നായകളായിരുന്നു... - കന്നാസ്🔥
@sabukalyanisabukalyani6264
@sabukalyanisabukalyani6264 Ай бұрын
കന്നാസിനെ കണ്ടപ്പോൾ നല്ല ഒരു സന്തോഷം ഇത്രയും കുരുത്തം കെട്ടവനായി പോയല്ലോ😅😅😅😅😅😅😅❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉
@unaisnazar580
@unaisnazar580 Ай бұрын
ഇങ്ങനെ ലൈഫ് എൻജോയ് ചെയ്യുന്ന ഒരുമനുഷ്യൻ വേറെ കാണില്ല 🥵
@Petstationkannur
@Petstationkannur Ай бұрын
Shoooo❤️
@entefishfarmkl3156
@entefishfarmkl3156 Ай бұрын
Pet station ishttam ❤️❤️❤️❤️
@shamshushamshu381
@shamshushamshu381 Ай бұрын
Pet station orupad isttamanu ekkaneyum
@sm_alghazal
@sm_alghazal Ай бұрын
ഇന്നലെ നമ്മുടെ meetup super ❤
@raneeshkuttiyil9443
@raneeshkuttiyil9443 Ай бұрын
കാണാൻ ആൾ ഇല്ലെങ്കിലും കരുത്തിൽ കേമൻ കനാസ് 😂
@Petstationkannur
@Petstationkannur Ай бұрын
ഭീകരനാൺ... വലിയ മനസ്സ്‌ ആണ്‌ 😃😃
@The22061970
@The22061970 Ай бұрын
ഒറ്റ take വീഡിയോ നന്നായിട്ടുണ്ട് 👌🏼👌🏼👌🏼
@pachu7428
@pachu7428 Ай бұрын
ലേ കന്നാസ് -ഒറ്റക് ചാടി കടി മേടിച്ചവനാഡാ ഞാൻ 😂😂
@Prakashkrishnannkp
@Prakashkrishnannkp Ай бұрын
Non cut version Kollam.. Kansas the thallukolli🔥🔥
@mkcousinsvlog
@mkcousinsvlog Ай бұрын
പല സെലിബ്രേറ്റസും (ഇങ്ങള് നമ്മുക്ക് സെലിബ്രിറ്റിയാണപ്പാ )😅വീഡിയോയിൽ ചിരിച്ചും കളിച്ചും കാണും നേരിട്ട് കണ്ടാൽ ചിലപ്പോൾ നമ്മുക്കാ ഫീൽ കിട്ടാറില്ല പറഞ്ഞുവന്നത് പെട്സ്ഷനിൽ വരുമ്പോ മനസ്സിൽ അവിടയുള്ളും പെറ്റ്സ്നെ മാത്രം കാണണം എന്നല്ല സാബിർ ബ്രോയേ കൂടി കാണണം എന്നായിരുന്നു പക്ഷെ ഞങ്ങൾ അവിടേക്ക് പോകുമ്പോ ബ്രോ കാറിൽ തിരിച്ചു പുറത്തേക്ക് പോകുന്നതാ ഒരു മിന്നായം പോലെ കണ്ടത്. ഞങ്ങൾ പെറ്റ്സ്റ്റേഷൻ ന്റെ അകത്തു കയറി എല്ലാവരെയും കണ്ടു ഇടക് ഇടക് വീഡിയോയിൽ കാണുന്നത് കൊണ്ട് തന്നെ എല്ലാവരെയും പരിജയം പോലെയാണ് ഓരോ പെറ്റ്സിനോടും പേര് വിളിച്ചു സംസാരിച്ചത് കൂട്ടത്തിൽ മോഗ്ലിയെ miss ചെയ്‌യത് പോലെ .എന്റെ 5 വയസായ മോളടക്കം എല്ലാം കഴിഞ്ഞു എല്ലാവരയും കണ്ട് തിരിച്ചു പോകാൻ സമയം അവൾ ചോദിച്ചു യൂട്യൂബിൽ കാണുന്ന ആളെ കണ്ടില്ല ല്ലോന്ന്‌ പിന്നെ ഞങ്ങൾ വണ്ടിയെടുത് തിരിച്ചു റോഡിൽ ഇറങ്ങിയ സമയം ആണ് സാബിർബ്രോയുടെ വണ്ടി കണ്ടതും ഞങ്ങൾ കൈ കൊണ്ട് കാണിച്ചപ്പോൾ വണ്ടി നിർത്തി ബ്രോ ഇറങ്ങി വന്നു ഞങ്ങളോട് സംസാരിച്ചതും കൂടെ നിന്ന് ഫോട്ടോ എടുത്തതും മക്കളും വല്യ ഹാപ്പി ❤ ഒരു ജാടയും ഇല്ലാത്ത മനുഷ്യൻ. .. (വീഡിയോ എല്ലാവരും കാണുന്നതും കമന്റ്‌ ഇടുന്നതും ആവരവരുടെ ഐഡിയിൽ ആണ് ഇത് ഞങ്ങളുടെ ചെറിയൊരു ചാനൽ ആള് )
@pachu7428
@pachu7428 Ай бұрын
🥰🥰
@Petstationkannur
@Petstationkannur Ай бұрын
Thank you bro❤️❤️❤️❤️
@prayagpallippuram8129
@prayagpallippuram8129 Ай бұрын
കന്നാസ് ഒരു കില്ലാഡി തന്നെ... അത്ര പേരുമായി മുട്ടി നിന്നല്ലോ 😃👍🏻
@pigeonassociationsvadakara781
@pigeonassociationsvadakara781 Ай бұрын
കന്നാസ് പൊളിയാണ് ❤ILove pets station
@nitzcreation1713
@nitzcreation1713 Ай бұрын
Kannas all kerala fans association
@male_katy
@male_katy Ай бұрын
Ikka , serikum aveds ula alla dogs il um kanas is the real entertainer 😂❤
@Asif-f5s
@Asif-f5s Ай бұрын
Kannas:The biggest criminal in petstation❤❤😂
@mohammednawas2649
@mohammednawas2649 Ай бұрын
സാബിക്ക നിങ്ങൾ ഒരു വലിയ മനസ്സിന്നുടമയാണ് ❤
@user-gg3wy7ne9x
@user-gg3wy7ne9x Ай бұрын
😮കനസ് ഒരു ബിഗരൻ
@nisarkannurah
@nisarkannurah Ай бұрын
Ouru pashuvine enikku kittumennu vijarichu😊😊😊😊😊
@mohammednawas2649
@mohammednawas2649 Ай бұрын
ഇനിയും ഒരുപാട് വളരട്ടെ pet സ്റ്റേഷൻ ❤
@abhijithpk966
@abhijithpk966 Ай бұрын
Kannass oru kiladi tanne 😂❤❤
@Dianas_world7089
@Dianas_world7089 Ай бұрын
I really love your videos. Especially this one your love to every animals is incredible. I am also a muslim there is some limitations for me to touch or own a dog myself but i do . I really love dogs .proud to see you handling dogs in such a nice way 🎉❤
@best-fl2nl
@best-fl2nl Ай бұрын
പഴയ ക്യാമറ മാൻ മാറിയോ..... ഈ വീഡിയോ കണ്ടിട്ട് അങ്ങനെ തോന്നി ചില ഭാഗങ്ങളിൽ 😜
@shafeequec5825
@shafeequec5825 Ай бұрын
Yethra length ulla vedio aanankilum njan kanum
@joeljosephsantosh6096
@joeljosephsantosh6096 Ай бұрын
I Love Petstation Kannnur❤❤❤❤❤😍😍😍😍😍
@AshrafAshraf-by1jk
@AshrafAshraf-by1jk Ай бұрын
നാടൻ പൊളി😂😂
@mukesh-ru4kc
@mukesh-ru4kc Ай бұрын
കന്നാസ് വന്നാൽ പിന്നെ വീഡിയോ പൊളി അല്ലെ😂😂❤❤❤❤❤ petസ്റ്റേഷനിലെ ഏറ്റവും ആരാധകരുള്ള താരം അല്ലെ
@harisreerijo5361
@harisreerijo5361 Ай бұрын
കന്നാസ് ഫാൻസ്‌ & വെൽഫെയർ അസോസിയേഷൻ പറശ്ശിനിക്കടവ് യൂണിറ്റ്... റിപ്പോർട്ടിങ് 🤣🤣
@Petstationkannur
@Petstationkannur Ай бұрын
😃😃😃
@theinvisiblepsycho8938
@theinvisiblepsycho8938 Ай бұрын
❤❤❤
@HrishiPrabhakaran
@HrishiPrabhakaran Ай бұрын
Really missing mowgli😢
@ShibinShibink
@ShibinShibink Ай бұрын
ഒറ്റ ടേക്ക് vdo ആണ് പൊളി 😍
@ameen3738
@ameen3738 Ай бұрын
Ikka ningalu oru sambhavam aanuuuu❤
@navaneeth.k.p6983
@navaneeth.k.p6983 Ай бұрын
Anthokey paranjallum kanas oru mothal anuuu🔥🔥
@shanfidap5818
@shanfidap5818 Ай бұрын
സാബിക്ക ഉയിർ❤
@Afrash_max
@Afrash_max 23 күн бұрын
Fish feeding 😋😍
@Akhila-jq5lv
@Akhila-jq5lv Ай бұрын
Ente ponnu kannaaseee.... Enthu paniyaanu nee ee kanichathu.. Ini kadikkaan baakkiyoraalum illallo... Ellavareyum nirathippidichu kadichu sharippeduthi kalanjallo... ❤❤❤😂😂😂 Great fan of your channel and all your pets... Oru divasam pet station kaanan varunnundu ketto❤
@Petstationkannur
@Petstationkannur Ай бұрын
Bro 🥰
@afsalafsal3659
@afsalafsal3659 Ай бұрын
14:16 പാവം 😞❤️
@ShahinaAp-hr4nr
@ShahinaAp-hr4nr Ай бұрын
നിങ്ങളുടെ വീഡിയോ വരാൻ കാത്തിരിക്കലാണ് ശനിയാഴ്ച ക്
@anasshan9148
@anasshan9148 Ай бұрын
എത്ര ടൈം കൂടിയാലും നിങ്ങളെ വീഡിയോ കാണാൻ പ്രത്യേക രസാ 😁
@Petstationkannur
@Petstationkannur Ай бұрын
❤️
@raheemkarattil6422
@raheemkarattil6422 Ай бұрын
എന്നാലും എന്റെ കന്നസ് ഇത് ബല്ലാത്ത ഒരു ചെയ്ത്ആയിപ്പോയി
@rajaneeshsabari
@rajaneeshsabari Ай бұрын
കന്നാസ് എന്നാ സുമ്മാവാ
@shanoobam2827
@shanoobam2827 Ай бұрын
Kannas pavam thooni ...avane parajitu karayamillaaa..avan sobavam agina ayeepoayi....
@muhammedjunaid3869
@muhammedjunaid3869 Ай бұрын
No boarady only hpyness 🎉❤
@athulkirana9765
@athulkirana9765 Ай бұрын
Terror kannas. 😂😂😂😂😂😂. Mass da
@ajmalajju2637
@ajmalajju2637 Ай бұрын
ഒരു മുറ പോത്ത് set akk bro ❤️
@786laju_life_is_motivation
@786laju_life_is_motivation Ай бұрын
Polli..annu. pet സ്റ്റേഷൻ കാണുമ്പോൾ കാണുമ്പോൾ മനസ്സിനൊരു സുഖം.now in qatar
@footballer5891
@footballer5891 Ай бұрын
Ramos fans 🥰🔥
@ansarpk4634
@ansarpk4634 Ай бұрын
Hi.. ഇക്ക കഴിഞ്ഞ ആഴ്ച അവിടെ വരാനും petstetion എല്ലാം കാണാനും നിങ്ങളെ കണ്ട് സംസാരിക്കാനും എല്ലാം സാധിച്ചു വളരെ സന്തോഷം വലിയ അരപേയ്മക്ക് food കൊടുക്കാൻ ഒക്കെ അവസരം തന്നു very much happy and thankful too Video കാണുമ്പോൾ ഒക്കെ ഉള്ള ആഗ്രഹം ആയിരുന്നു നിങ്ങളെയും അവിടെ വന്ന് എല്ലാം കാണണം എന്ന്...ഇനിയും വരും ഒരു കാര്യം പ്രതേകം പറയാതെ പറ്റില്ല അവിടത്തെ ക്ലീനിംഗ് very good 👍🏼
@Petstationkannur
@Petstationkannur Ай бұрын
Thank you so much for the great feedback 😍😍😍
@ansarpk4634
@ansarpk4634 Ай бұрын
@@Petstationkannur ❤️
@AbdulMalik-pu2mz
@AbdulMalik-pu2mz Ай бұрын
തെരുവിൽ നിന്ന് വന്നവനാടാ ഞാൻ 😂 കന്നാസ്
@ShahinaAp-hr4nr
@ShahinaAp-hr4nr Ай бұрын
എന്റെ മോൻ നിങ്ങളുടെ ഫാൻ ആണ്
@RizwanRiyas-hj9wr
@RizwanRiyas-hj9wr Ай бұрын
Supper video
@nissarsaddam4678
@nissarsaddam4678 Ай бұрын
I love dogs. ❤️
@jamshedbinhassan2654
@jamshedbinhassan2654 Ай бұрын
Kannas poli
@ifar2640
@ifar2640 Ай бұрын
Oru 30 mint aayalum kozappnnulla sabikka
@aadilaadilvahid2963
@aadilaadilvahid2963 Ай бұрын
KANNAS enna summava❤❤
@ayishapunnakkan
@ayishapunnakkan Ай бұрын
Zabika nan ann shukoorkante kalyanathil kandath ann nan inn kuwaitil pookaayii dua chyy👍 inshaallah❤❤
@prasanthpkprasanth2401
@prasanthpkprasanth2401 Ай бұрын
ഇക്കാ പോളിയാണ് take care to all ❤❤
@likhinmonvarghese5648
@likhinmonvarghese5648 Ай бұрын
Enthokke ayalum kannas uyir❤️
@Jamshi36997
@Jamshi36997 Ай бұрын
Kannass🔥🔥
@jinushelby
@jinushelby Ай бұрын
Super👌
@suneersuneer6518
@suneersuneer6518 Ай бұрын
കന്നാസ് ❤❤❤
@dr.rameespalliyali8208
@dr.rameespalliyali8208 Ай бұрын
Kannnass ballatha jaadi 😂😂
@LosBrutozz
@LosBrutozz Ай бұрын
പാവം റൂബി. എന്തൊരു പരിക്കപറ്റിയെ
@MrSreeragmohan
@MrSreeragmohan Ай бұрын
Kannas is a monster😂
@adilaslam1852
@adilaslam1852 Ай бұрын
Adipoli video, kannasinde ooroooo vikrthigaleee 😂
@sudheerzaman3659
@sudheerzaman3659 Ай бұрын
❤️❤️
@arabiyans5151
@arabiyans5151 Ай бұрын
Kannas ne big boss ayakkanam
@_fe_rran_
@_fe_rran_ Ай бұрын
കഴിഞ്ഞ week avide വരാനും petstationum ഇങ്ങളെയും കാണാൻ പറ്റി...കുറച്ച് കാലത്തെ ആഗ്രഹമായിരുന്നു...petstation അടിപൊളി...ഒരു രക്ഷയും ഇല്ല 💯🔥അതുപോലെ തന്നെ അവിടെയുള്ള സ്റ്റാഫും🤍നമ്മൾ subscribers ആണെന്ന് പറഞ്ഞപ്പോ കൂടെ നിന്ന് എല്ലാം പറഞ്ഞ് തന്നു... Hari, shaheer, mizr... എല്ലാവരും...🤍
@Petstationkannur
@Petstationkannur Ай бұрын
Thank you 😍😍😍
@minikr3137
@minikr3137 Ай бұрын
എല്ലാവർക്കും നല്ലത് പോലെ കൊടുത്ത കന്നസ് ആണ് ഹീറോ
@mujeebrecovery4292
@mujeebrecovery4292 Ай бұрын
എത്ര തിരക്ക് ആണെങ്കിലും വീഡിയോ ചെയ്യാൻ കാണിക്കുന്ന ആ മനസ്സ് 🫶🏻
@muhammedshafeeqv9702
@muhammedshafeeqv9702 Ай бұрын
നാട്ടിൽ വരുമ്പോൾ കാണാൻ ആഗ്രഹിക്കുന്ന ഒരു സ്ഥലം...❤❤❤
@Petstationkannur
@Petstationkannur Ай бұрын
❤️
@Unknown-fn5sd
@Unknown-fn5sd Ай бұрын
Kannaas fans assemble 😂
@aneeshgeorge4533
@aneeshgeorge4533 Ай бұрын
Video length koodiyalum kuzhappamilla bro…. Nigalude video poli allew❤❤❤❤❤❤
@ashabn9
@ashabn9 Ай бұрын
Kalyana terak aayondalle inn tanne vedio eduth ittath 😂❤️
@MarakkarFarhana
@MarakkarFarhana Ай бұрын
സൂപ്പർ❤
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 72 МЛН
МЕБЕЛЬ ВЫДАСТ СОТРУДНИКАМ ПОЛИЦИИ ТАБЕЛЬНУЮ МЕБЕЛЬ
00:20
Apple peeling hack
00:37
_vector_
Рет қаралды 85 МЛН
나랑 아빠가 아이스크림 먹을 때
00:15
진영민yeongmin
Рет қаралды 15 МЛН
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 72 МЛН