എത്ര കിട്ടിയാലും അനുഭവിച്ചാലും മസ്സിലാകില്ല ക്ഷണിച്ചു വരുത്തിയ മരണം
@babuvarghesechapallil3204 Жыл бұрын
പുഴയിലും. മലയിലും പോയി ഉള്ള അപകടങ്ങൾ ഒത്തിരി നടക്കുന്നു. ഇത് അവസാനിപ്പിക്കണം
@rian7685 ай бұрын
മരണം സ്ഥിതീകരിച്ചിരിക്കുന്നു... നാം സാധാരണ കേൾക്കുന്ന വാചകം. Oxygen ഇല്ലാതെ ഏത്ര സമയം ഒരാൾക്ക് ജീവൻ നില നിറുത്താൻ ആവും എന്ന് സ്വയം ശ്വാസം നിറുത്തി നോക്കുക
@johnson.george168 Жыл бұрын
ഇത്തരം അപകടങ്ങൾ എത്ര കണ്ടാലും നമ്മൾ പഠിക്കില്ല..അതിദാരുണമെനെ പറയാൻ കഴിയൂ.. കഷ്ടമായിപ്പോയി പോയി.. എൻത് മാത്രം ജീവിതം ബാക്കി ഉൻടായിരുനു... 😢😢
@salmans6190 Жыл бұрын
മൃതദേഹത്തിന് മുന്നിൽ നിന്ന് പോലും സെൽഫി എടുത്തു സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്ന മനോവൈകല്യം നിറഞ്ഞ സമൂഹത്തിന്റെ മറ്റൊരു നേർക്കാഴ്ച്ച
@EssAar80 Жыл бұрын
ഏത്ര കണ്ടാലും കേട്ടാലും കൊണ്ടാലും പഠിക്കാത്ത കുറേ മനുഷ്യർ കാരണം നിരപരാധികൾ ആയ ആളുകളുടെ ജീവൻ കൂടി നഷ്ടപ്പെടുന്നു
@evjohnson93413 ай бұрын
good❤NEWS
@abrahamnjarakkottu205 Жыл бұрын
ഗുഡ്
@neog3461 Жыл бұрын
ദയവായി ആരും വെള്ളത്തിൽ ഇറങ്ങരുത് 🙏 അപ്രതീക്ഷിതം ആയി അപകടം വരും. മരണപ്പെട്ട സഹോദരങ്ങൾക്ക് ആദരാഞ്ജലികൾ. കുടുംബാംഗങ്ങൾക്ക് ദൈവം സഹന ശക്തി കൊടുക്കട്ടെ 😢🙏
@asimon8050 Жыл бұрын
ദൈവത്തെ മറക്കരുത്.... നാം ആരും... എപ്പോഴും നമുക്കു തിരിച്ചുപോകേണ്ടി വരും
ഇത്തിക്കര ആറു വളരെ അപകടം നിറഞ്ഞ ആണ്. ഇതിൽ പെടുന്നവർ കൂടുതലും ഈ ആറിനെ പറ്റി അറിയാത്തവർ ആണ്. ചുഴിയും അടിയോഴുക്കും നിറഞ്ഞ ആറു ആണ്. അപകട സ്ഥലത്തു നിന്ന് മാറി വട്ടക്കയം ഉണ്ട്. വളരെ അപകടം ആണ്. ആറിനെ പറ്റി അറിയില്ലെങ്കിലും മഴ ആയാൽ ഒരു പുഴയിലും ആറിലും ഇറങ്ങാൻ പാടില്ലാത്ത ആയിരുന്നു
@shynimathew469 Жыл бұрын
Very good
@sobinkurishingal4301 Жыл бұрын
Ah kazhapp angotte maari kittiyille
@Soloone-t8g Жыл бұрын
Ayyo angna parayalle. Ivar angna ulla aalukal alla. Ivrk aattine kurich ariyathath aanu. Ithikkara aaru dnger aanu. Abakada stalath ninn kurach koode doore vattakkayam enna area und. Avde oke kaal nanaykkan polim pradesha vasikalaya njnglk pedi aanu.
@aarifsdileep8184 Жыл бұрын
,😭🥀
@muhammedisham7424 Жыл бұрын
😪😪😪😪
@travalogue4689 Жыл бұрын
ഫോട്ടോ എടുത്തു കൂട്ടാൻ ജനങ്ങൾ കിടന്ന് oduvalle🙏🏻Rip
@hameednarukkottil8704 Жыл бұрын
ളങ്ങനെ ഉള്ള മരണങ്ങൾ കേൾക്കു ബോൾ എനിക്ക് സംങ്കടം വരാറില്ല
@Dhanyag-l4y Жыл бұрын
😮😢
@BeenaRavi-up5lz Жыл бұрын
എത്ര കണ്ടാലും പഠിക്കാത്ത മലയാളികൾ
@sideeksideek8306 Жыл бұрын
🤲🤲
@soumya_gopinath Жыл бұрын
ഭിക്ഷ തരൂല കൈ നീട്ടണ്ട !!
@sideeksideek8306 Жыл бұрын
@@soumya_gopinath നിതര ടാ 😝
@beautifulnature3995 Жыл бұрын
@@soumya_gopinath ഈ പറയുന്ന താങ്കളുടെ ജീവനും സർവ്വശക്തന്റെ ഭിക്ഷയാണെന്ന് മറക്കേണ്ട.
@saleemnellooli Жыл бұрын
ബുദ്ധിയുള്ള മനുഷ്യൻ ആവ ശ്യാനുസരണം ഉപയോഗിക്കുന്നില്ല