@@nishad2819 yes reduced weight, 6 kgs, reversed to fatty liver grade - 1 , but it took a lot of time. Still under weight loss. Need to touch 72 kgs. 😔
@nishad28196 ай бұрын
@@MikeJa-tf7fo ok god bless you. clear avvatte Eniku grade 2 starting 2 days munne scan cheythapol Exercise nd diet mathiyalo bro
@aryavk37053 ай бұрын
Medicine eaduthirunno. Symptoms enthelum undayirunno
ഈ പ്രശ്നങ്ങളൊന്നും പണ്ട് കാലങ്ങളിൽ ഉണ്ടായിരുന്നില്ല ആർക്കും അറിയില്ല എല്ലാ ഭക്ഷണവും കഴിച്ചിരുന്നു എന്നാൽ ഹോസ്പിറ്റലുകളും ലബോറട്ടറികളും കൂണുപോലെ പൊന്തിവരികയും വിഷാശം ചേർന്ന ഭക്ഷണം മാത്രം കഴിക്കാൻ ഭാഗ്യം കിട്ടുകയും ചെയ്ത അന്നുമുതൽ A to Z വരെയുള്ള അസുഖങ്ങളും വരാൻ തുടങ്ങി പണ്ട് കാലത്തൊക്കൊ ലബോറട്ടറികളിൽ 4 ടെസ്റ്റുകൾ മാത്രമേ എഴുതി വെക്കാറുള്ളു രക്തം. കഫം ' മ ലം . മൂത്രം ഇന്ന് ലബോറട്ടറിയുടെ ചുവര് മുഴുവൻ ടെസ്റ്റുകളുടെ പേരാണ് എണ്ണിയാൽ തീരാത്ത ടെസ്റ്റുകൾ വിരലിലെണ്ണാവുന്ന ലബോറട്ടറികളും ഹോസ്പിറ്റലുകളും മാത്രമേ അന്നുണ്ടായിരുന്നുള്ളു
@NARAYANANP-l7e9 ай бұрын
ഗുഡ് 🙏
@m.pkrishnakumar96733 ай бұрын
ഏത് വീഡിയോ നോക്കിയാലും, എന്ത് അസുഖമായാലും പറയും, exercise, food dieting... Fruits and leaf കഴിക്കുക...😂
@mollykuttyjose14212 ай бұрын
Grade 1,2,3 ഇതൊക്കെ എന്താണ് എത്രയാണ് എന്ന് ചോദിക്കുന്നതിനു ഒരു മറുപടിയും പറയുന്നില്ലല്ലോ
@STFRANCIS-m6l9 ай бұрын
Juice???
@babuantonykokkadan Жыл бұрын
❤❤❤❤❤
@ShareenasheriShareenasheriАй бұрын
മുഖത്തു പിഎംൽസ് varumo
@Veenasreem8 ай бұрын
Acute and chrinic is there. Acute means first stage nd easily recover .. if we find out and start meditation .chronic means little higher than the first
@shamnadshamnad12887 ай бұрын
Gud info dr...
@sheebasalim16888 ай бұрын
30 days inte drink eth time ilaan edukendath, empty stomach ilaano??
@shasiyaanas887711 ай бұрын
Sgpt96 which grade
@noufalhappy48288 ай бұрын
എനിക്ക് ഗ്രെഡ് 3 ആയിരുന്നു ഇപ്പോൾ ഗ്രൈഡ 1 ആണ് '
@bimibennybimibimi17818 ай бұрын
Ath engane control cheythu
@mastergamingyt1.0788 ай бұрын
Engane pls..
@jabirjadu8928 ай бұрын
എങ്ങനെ pls reply
@noufalhappy48288 ай бұрын
@@bimibennybimibimi1781 ഒന്നു മനസുവച്ചാൽ ഒക്കെ റെഡിയാവും. ഫുഡ് കൺട്രോളും കുറച്ചു വ്യാഴമവും
@noufalhappy48288 ай бұрын
@@jabirjadu892 simple
@sareenasheri1627 Жыл бұрын
എനിക്ക് ഫാറ്റി ലിവർ ഉണ്ട്. പക്ഷെ നല്ല വിശപ്പ് ആണ് എനിക്ക്. ഈ പറഞ്ഞ ലക്ഷണം ഒക്കെ ഉണ്ട്. ഇപ്പൊ 251 ഉണ്ട്.
@ajmalhamza606 Жыл бұрын
251?
@kl81team769 ай бұрын
എനിക്ക് 280
@anurajtv28738 ай бұрын
ഇനിക്ക് 340😮
@dasettan39945 ай бұрын
500
@IlliasrahmaKunduthodi3 ай бұрын
2300
@shemyrafeek3917 Жыл бұрын
ഞാൻ കാത്തിരുന്ന വീഡിയോ. എനിക്ക് hemengiyoma ആണ്. Reply pls🙏
ഡോക്ടർമാരുടെ അല്പത്വം. നഴ്സ് മാർ ഉൾപ്പെടെ health department ലുള്ള പലരും stethoscope ഉപയോഗിക്കാറുണ്ട്. പക്ഷേ ഡോക്ടർമാർ camera ക്കു മുമ്പിൽ നിൽക്കുമ്പോളെല്ലാം ഇതെന്തിനാണ് കഴുത്തേൽ വെക്കുന്നത് എന്നു മനസ്സിലാകുന്നില്ല. 😂😂😂
@sulekhasasi2928 Жыл бұрын
😂😂😂
@vijayalakshmikunjamma6904 Жыл бұрын
Ridiculous..ആത്മവിശ്വാസം ഇല്ലായ്മ, self sought ഇതാകാം കാരണം.
@m.pmohammed9366 Жыл бұрын
ഈ പറയുന്ന വ്യക്തി ഡോക്ടറാണെന്ന് മനസ്സിലാക്കാനാണ് സ്റ്റതസ്കോപ്പ് തൂക്കായിടുന്നത്.
@ja225 Жыл бұрын
@@m.pmohammed9366 പൊങ്ങച്ചം കാണിക്കുന്നതാണ്. അങ്ങനെയാണെങ്കിൽ ലോകത്ത് മറ്റു ജോലികൾ ചെയ്യുന്നോരെല്ലാം ആവരുടെ ജോലിയ്ക്കുപയോഗിക്കുന്ന എന്തെങ്കിലും ഉപകരണം കഴുത്തിൽ കെട്ടിക്കോണ്ടു നടക്കണമല്ലോ . ഒന്നോർത്തു നോക്കിക്കേ നമ്മുടെയൊക്കെ അമ്മമാർ സ്പൂണും പ്ളെയിറ്റുമൊക്കെ കഴുത്തിൽ കെട്ടിക്കോണ്ടുനടക്കുന്നത് 😁
@sreeyaanksh11 ай бұрын
Ithinj kannukadi asooya ennokke parayam..veruthe cheraykan poi ondaaki edukunathalla steth..ath idanum venam oru yogam..ath idan vendi 5 year mbbs urakkam ozhinj kashtapett 19 subjects padich..ath kazhinj internship cheyth 2 3 year pg cheyth ath kahzinj md cheyth life long oro new updates um padich lifelomg service cheyunnavara..nurse maark steth use cheyunath bp check cheyana..enna dr ath cheyunath auscultation nadathi diagnosis cheyana..alpatharam aayit ningall thonunenki better educate yourself lady..get some brain
@@adhithyansnair7294Bro , മേത്തൻ ഡോക്ടർ പറഞ്ഞാലേ അവൻ കേൾക്കൂ
@rasheedake62308 ай бұрын
ഡോക്ടർ ഈ ഹോം റെമഡി രാവിലെ വെറും വയറ്റിലാന്നോ കുടിക്കേണ്ടത് pls റിപ്ലൈ 🙏🙏🙏🙏
@prajitha7618 Жыл бұрын
നിങ്ങൾ കുറെ dr മാർ ഒരുപാടു ലക്ഷങ്ങൾ ചെലവാക്കി അസുഗം വരാതെ ഇരിക്കാനുള്ള മാർഗം പറഞ്ഞു തന്നാൽ നിങ്ങൾ ഒക്കെ തൊഴിലുറപ്പ് ജോലിക്ക് പോണ്ടി വരില്ലേ 🤔
@rajivnair156011 ай бұрын
This Advices Are Basically A Social Service, Has Been Initiated By Med. Experts " WHO TREATING THIS AS A SOCIAL SERVICE INITIATIVE ". One Should Be Happy To Accept The Good Part Of This Advice. " Congrats For This Team Who have Taken This INITIATIVE FOR SOCIAL Benefilit.