ഡോക്ടർ പറഞ്ഞത് എല്ലാം ശരിയാണ് ഈ പറഞ്ഞ ഡയറ്റ്+ ജിം workout കൊണ്ട് ഞാൻ ഒരു മാസം കൊണ്ട് 68kg യിൽ നിന്ന് 63kg aayi കുറഞ്ഞു പിന്നെ 2 മാസം കൊണ്ട് അത് 60 kg ആയി ഫുഡ് കണ്ട്രോൾ തന്നെയാണ് ഏറ്റവും പ്രധാനം. ഞാൻ മധുരം പാടെ ഒഴിവാക്കി, ചോറ് ഒരു പിടി മാത്രം ആക്കി അതിന്റെ കൂടെ ഉള്ള പച്ചക്കറികൾ കൂടുതൽ കഴിക്കാൻ തുടങ്ങി, കേര ചൂര പോലുള്ള മീനുകൾ നല്ല പ്രോട്ടീൻ ഉള്ളതാണ്, ചിക്കൻ നല്ലതാണ്, പക്ഷേ ബീഫ് കഴിക്കരുത്, രാവിലെ പഴം പുഴുങ്ങിയതോ മുട്ടയോ കഴിക്കും എഗ് വൈറ്റ് മാത്രം, ചായയിൽ മധുരം ഇടാറില്ല, ചോറ് കഴിച്ചാൽ തന്നെ ഒരുപിടി ഉച്ചക്ക് മാത്രം രാത്രി കഴിക്കാൻ പാടില്ല. വെള്ളം ധാരാളം കുടിക്കും. വറുത്തത് പൊരിച്ചത് ഒന്നും കഴിക്കാറില്ല, ഇലക്കറികൾ കൂടുതൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്, പിന്നെ എന്ത് കാര്യത്തിനും കോൺസിസ്റ്റൻസി ആണ് വേണ്ടത് diet + work out കാർഡിയോ ചെയ്യുന്നത് പെട്ടെന്ന് ഫാറ്റ് ബേൺ ആകാൻ സഹായിക്കും, ഫോണിലെ Health tracker പോലുള്ള apps and Sleep time reminder okke use ചെയ്യുക. 😊
@NSvlogmime4 ай бұрын
L
@geethakumari32878 ай бұрын
താങ്ക്‌സ് മോളു വളരെ ക്ലിയർ ആയി കാര്യങ്ങൾ പറഞ്ഞു 🥰🥰🥰
@manu-jr5st9 ай бұрын
ഒരു ക്ളാസിൽ ഇരുന്ന പോലെ. നന്നായി മനസ്സിലാകുന്ന ശൈലി. മനസ്സിലായി.
@sinim9746 ай бұрын
സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിലുള്ള അവതരണം 👌🏻 നമ്മളോട് അത്രയ്ക്കും അടുപ്പമുള്ള ഒരാൾ സംസാരിക്കുന്നപോലെ 👌🏻👍🏻 thankyou ഡോക്ടർ 🙏🏻
@bijur64173 ай бұрын
ഡോക്ടർ പറഞ്ഞത് കേട്ടപ്പോൾ തന്നെ ഫാക്ടി പകുതി കുറഞ്ഞ ആശ്വാസം, Thanks
@sheebabiju85527 ай бұрын
താങ്ക്യൂ നന്നായി വിശദീകരിച്ച് പറഞ്ഞു എന്തൊക്കെ കഴിക്കണം എന്തൊക്കെ കഴിക്കാൻ പാടില്ല എന്നൊക്കെ പറഞ്ഞു. എല്ലാവരും ഇങ്ങനെ പറയാറില്ല👍❤️
@satheeshvpranavam58478 ай бұрын
അവതരണം വളരെ നന്നായിരിക്കുന്നു മേടം താങ്ക്യൂ
@FathimaV-vo2mh4 ай бұрын
നല്ല അവതരണം. സാധാരണക്കാർക് മനസ്സിലാകുന്ന ക്ലാസ്സ്
@vasudevanunni20179 ай бұрын
Well-explained... Very infomative.. Thank u,, Dr. 🙏
@mollysebastianmolly43848 ай бұрын
Thank you doctor നല്ല അവതരണം 👍🙏
@remyapradheesh75538 ай бұрын
Oru dr. Ennathil upari oru friend ayi ethrem detail ayi paraju thannathinu.... 🥰🥰god bless you Dr.
@lalylilachandran57223 ай бұрын
ശരിയായ അവതരണത്തിലൂടെ കാര്യങ്ങൾ വളരെനന്നായി മനസ്സിലാക്കി തന്നു ❤👍🏽😊
@ratheeshpnr60197 ай бұрын
ലളിതവും സുന്ദരവുമായ ക്ലാസ്സ് 👏👏👏ആത്മാർത്ഥ തയുള്ള നിർദ്ദേശങ്ങൾ 🤝💞നന്ദി
@jasirpjasir61696 ай бұрын
സുന്ദരം
@beenaraffi81578 ай бұрын
Good explanation.
@mayasupreme9 ай бұрын
Carret, തക്കാളി, ബീറ്റ്റൂട്ട്, കുക്കുമ്പർ, ചെറിയ ഉള്ളി, തുടങ്ങിയവ ഒരുമിച്ചു ജ്യൂസ് അടിച്ചു രാവിലെ വെറും വയറ്റിൽ 15 days കഴിക്കുക. അരിഭ ക്ഷണം പൂർണമായും ഒഴിവാക്കുക.. അനുഭവം...
@JohnMP-v9l8 ай бұрын
Good suggestions,thank u doctor.
@mayasupreme8 ай бұрын
@@JohnMP-v9l ശരി രോഗി..
@kochuranish88078 ай бұрын
Nice explanation
@hameedadkam8 ай бұрын
Weight loss aavo
@pushpaveni37938 ай бұрын
C300 9pm
@rejinarajeev60557 ай бұрын
Sprr avatharanam ....detail ayi paranju thannu...thank u doctor❤❤....
@glanzak968 ай бұрын
I'm grade 2 fatty liver for past 3 years. How can I recover?
@mumthazbasheer55877 ай бұрын
അടിപൊളി വിശദീകരണം നന്നായി നന്നായി മനസ്സിലാക്കിത്തന്നു veri veri thanks❤
@MoideenkuttiMk9 ай бұрын
നല്ല രീതിയിലുള്ള ക്ലാസ് ആരോഗ്യം നിലനിർത്താൻ ഡോ ക്ടറുടെ കൂടെ
@vishnus6558 ай бұрын
Thank you for your informative and enthusiastic presentation.
@bejivarghese15265 ай бұрын
Nannayi paranju thannu,gallblader remove cheytha patient oru day kazhikkenda food ne kurichu paranju tharamo
@നിഴലുംനിലാവും8 ай бұрын
വളരയധികം തെറ്റിധാരണ മാറി നന്ദി ഡോക്ടർ
@Seablue-v4s7 ай бұрын
എനിയ്ക്ക് ഈ പ്രശ്നം ഉണ്ട്. എല്ലാം വളരെ ക്ലിയർ ആയി പറഞ്ഞു മനസ്സിലാക്കി തന്നു
@talkingangela12311.6 ай бұрын
Ippol ok aayo
@tufitnessfusion2707 ай бұрын
Very good job, it’s a great effort you did. It will help lots of people who need to know the real things about fitness industry. All the best. I subscribed ❤
@remyapradheesh75538 ай бұрын
Thank u so much madem. Very useful video 🙏🙏🙏🙏
@thusharbabu60426 ай бұрын
Mam Ningal teacher aano😊?!
@sylajasathyanvk80867 ай бұрын
Very good... നന്നായിട്ടു മനസ്സിലാക്കി തന്നു... Thaanks doctor 🙏
@sunilsoudha31628 ай бұрын
Fatti liver kuranjonnu Ariyaan scan cheyyano Blood test cheyythaal mathiyo
@8485noodls8 ай бұрын
മധുരം ഇടാതെ palchaya കുടിക്കാമോ
@mchjs1921MSW7 ай бұрын
ഞാൻ ഫാറ്റി ലിവെർ വന്നു മരുന്ന് കഴിച്ചു ursocol വില കൂടിയ മരുന്ന്. മരുന്ന് നിർത്തി ഫാറ്റി ലിവർ വീണ്ടും കൂടി. ഒരു നാരങ്ങ നീര് ഒരു ടേബിൾ സ്പൂൺ ഒലിവ് ഓയിൽ മിക്സ് ചെയ്തു രാവിലെ ഒരു മാസം കഴിച്ചു പല്ലിൽ തട്ടാതെ കഴിക്കണം. Enamel പോകും. ഇപ്പോൾ perfectly ഓക്കേ. .
@PrinceK.P-l5x4 ай бұрын
സത്യം anno
@Aishabeevi-r8u4 ай бұрын
Ethyayirunnu grade@@PrinceK.P-l5x
@rajivvijayarajan69689 ай бұрын
Thank you doctor for good advice
@YT-tg3tf7 ай бұрын
Thank you doctor great information 👍🏻👍🏻
@xaviermathew93648 ай бұрын
Thank you doctor, വളരെ നല്ല രീതിയിൽ മനസ്സിലാക്കിത്തന്നതിനു ഒത്തിരി നന്ദിയുണ്ട്, എന്തെങ്കിലും ആവശ്യം വന്നാൽ തീർച്ചയായും ഡോക്ടറെ ബന്ധപ്പെടുന്നതാണ്, ദൈവം അനുഗ്രഹിക്കട്ടെ 🙏
@ameeraffaa8 ай бұрын
Thanks for your valuable information Dr.
@vidyaks23109 ай бұрын
Good information doc
@ratheeshratheesh8045 ай бұрын
നല്ല. വിശദീകരണം
@varietiesofshifin22758 ай бұрын
Thanku dr ❤
@SunilKumar-r3h7b8 ай бұрын
ഇതിലും നല്ലത് മരിക്കുന്നതാണ് നല്ലത്
@sujiesmasters25327 ай бұрын
Good doctor.. Informative😊
@vidyapv80318 ай бұрын
സൂപ്പർ 👌👌
@preethags36125 ай бұрын
Thank you Dr. for ur very valuable information. Your prasentation is soopper👌🏻👍🏻👍🏻👍🏻🙏🏻
@puthanpura60786 ай бұрын
Explained very perfectly and clearer than other videos. Surely I will come and see you when I am back from overseas.
@happyayyanethu58739 ай бұрын
God Bless You
@Seablue-v4s7 ай бұрын
ഡോക്ടർ പറയുന്നത് കേൾക്കാൻ നല്ലതാ പക്ഷേ ഇത് പ്രാവർത്തികമാക്കാനാണ് പാട്
@paulymundadan40717 ай бұрын
Very good 👍 GOD BLESS U ALL 🙏
@VimalWilson-xx9nw8 ай бұрын
ഇങ്ങനെ വേണം... പറഞ്ഞു തരാൻ ഗുഡ് job.❤
@ajithaanil37956 ай бұрын
Wow... well explained
@ManojK-r9tАй бұрын
കുത്തുപറമ്പിൽ എവിടെ ഞാൻ മാലൂർ
@Shajeersa317Shajeersa3125 күн бұрын
Madam എന്റെ മോൻ 6 വയസ് ആയി അവൻ livaril കൊരുപ് ആണ് അത് മാറാൻ എന്ത് ചെയ്യണം
@nancythomas95358 ай бұрын
Thank you Docter
@pbkhan11959 ай бұрын
Good presentation
@NasilaPP-iu2pw4 ай бұрын
ചിയാ സീഡ് ഉലുവ കരിജീരകം ഒരുമിച്ചു കഴികാമോ റിപ്ലൈ plz
@muraleedharanpookayil58986 ай бұрын
Dr enikkyu fatty liver grade 2 aayirunnu enikkyu dr paranjja oru lakshananggalum illa pinne raavile raagi,otes,multigrain puttu ,corn enniva konddulla puttu aanu kazhikkaru athinu kuzhappamillallo...
@josetk68259 ай бұрын
ഈ പറഞ്ഞതിന്റെ പകുതി കഴിച്ചാൽ തന്നെ അധികമാണ്.
@akshaykk62589 ай бұрын
Well explained dr👏👏👏
@jintomathew36353 ай бұрын
Good information doctor
@vijishajishajisha67438 ай бұрын
Fattyliver ulla aalugalkk apple cider vinegar kudikan pattumo
@jijupj25619 ай бұрын
Very good information ❤❤❤
@jibuhari9 ай бұрын
Dr Palakkad ആണോ .?
@zeenathponnath90167 ай бұрын
Thank you doctor,God bless you 🙏
@AmusedEucalyptusTree-wx2vu7 ай бұрын
സൂപ്പർ
@libajoseph20668 ай бұрын
E checking anu main problem
@shijimarikkar69959 ай бұрын
Thanks Dr good information 🙏
@vishnupv20089 ай бұрын
Dietary fat is different from body fat. Fat is required to absorb fat soluble vitamins
@chithralekhae59343 ай бұрын
Dr paranja lakshanangal oke anik ind..otakarym mathram illa..food kazhikan thonnanth mathrm..apozhum anthelum kazhich kondirikanm..epo 90 kg ayi...
@abeesbs533912 күн бұрын
രണ്ട് കാലിൻറെ പാദത്തിൻ്റെ അടിയിലും പുകച്ചിലും മറ്റും ബുദ്ധിമുട്ടുകളും മിക്ക സമയത്ത് അനുഭവപ്പെടുന്നുണ്ട് ഫാറ്റി ലിവർ ഗ്രേഡ് 2 ഉണ്ട്. വൈറ്റമിൻ D സ്റ്റേബിൾ അല്ല. ഇതു കൊണ്ട് ആയിരിക്കുമോ ?
@vijisundaran70889 ай бұрын
Good explanation ❤
@Shajeersa317Shajeersa3125 күн бұрын
എന്റെ മോൻ 6വയസ് ഉണ്ട് അവൻ കരളിൽ കോരുപ്പ് ആണ് എന്ത് ചെയ്യണം
@wafanoora9 ай бұрын
Useful information Dr 👍
@vijisundaran70889 ай бұрын
My doctor not giving medicine. I have type two
@somalathatn8 ай бұрын
👍thanks
@karickaljose41589 ай бұрын
Good message
@gsjsgsnsb81017 ай бұрын
Thanks
@rramachandran6319 ай бұрын
Cheru pazham kayikamo
@Abraham-pc1uo6 ай бұрын
സ്നേഹം മാത്രം
@UshaVenkateswaran-j3j2 ай бұрын
മദ്യപാനവും, റെഡ്മീറ്റും പറയാതെ, എല്ലാവരും അതാണ് പറയുന്നത്
@ismayiliritty43249 ай бұрын
Ende.kazichalum.nalla.kayikadhwanam.undengil.ok
@shijimarikkar69959 ай бұрын
ഞാൻ സ്തികരിച്ചു എനിക്ക് മുഖം ത്തിന്റെ രണ്ടു സൈഡിൽ ബ്ലാക് വന്നു but ഞാൻ 97 kg age 49 ഞാൻ ഇന്ന് മുതൽ dr പറയുന്ന ഫുഡ് കഴിച്ചു തുടങ്ങി ക്കഴിഞ്ഞു ഇനി ഫാക്ടറി ലിവർ ഇല്ലങ്കിലും normal ഒരു മനുഷ്യൻ കഴിക്കേണ്ട ഗുഡ് ഫുഡ് ആണ് dr advice ചെയ്തത് നിങ്ങൾ ഫോറൻ people nokku അവരുടെ ഫുഡ് രീതി 🙏
Dr paranja Ella lakshanangalum enik und Vishap ozhch😢
@Neemaproopesh8 ай бұрын
ഇതൊക്കെ ഒരു നേരത്തെ അന്നത്തിന് കഷ്ടപ്പെടുന്ന സാധാരണക്കാരായ മനുഷ്യർക്ക് കഴിയുമോ. എത്ര പേർക്ക് ഈ നട്ട്സ് കൊടുക്കും ഡോക്ടർ
@Rz9a3338 ай бұрын
അന്നം ഇല്ലെങ്കിൽ പിന്നെ എന്ത് അസുഖം ഹേ
@lakshmiamma75068 ай бұрын
ചെറു പയർ മേടിക്കാൻ പറ്റുമോ?
@mathaichacko58647 ай бұрын
ഇതൊന്നും വേണ്ട, തൂമ്പയുമായി പറമ്പിൽ ഇറങ്ങുക, പച്ചക്കറി, പഴങ്ങൾ കിട്ടുകയും ചെയ്യും. ഭക്ഷണത്തിൽ കൊഴുപ്പ് എണ്ണ കഴിവതും ഒഴിവാക്കുക
@DollyGilbert-uz6zw3 ай бұрын
Parambu illathavarkku. Ithokke kette pattu
@dubaiuae19697 ай бұрын
Sugar all cho contains glucose and sucrose .glucose easily get oxidize but sucrose metabolized only iin liver that is converted to fat that is fattywhy fatty liver and abdomen adiposisty
@sherlyrayaroth87888 ай бұрын
Super❤
@MoideenkuttiMk9 ай бұрын
Good ❤
@Aishabeevi-r8u4 ай бұрын
Oru doctor enghineyavanam
@shajishajan84289 ай бұрын
👍👍
@sumathisuma56688 ай бұрын
Z thank you dr
@drisyasaneesh28159 ай бұрын
👍
@lifeisspecial76646 ай бұрын
ഗോതബ് കഴിക്കാൻ പാടില്ല എന്ന് ഒരു ഡോക്ടേസും പറയില്ല White rice problem, sugar problem, maida problem, all bakery food problem, all sugar drinks like cola, pepsi limca seven up ,and high sugar fruits
@satheeshvpranavam58478 ай бұрын
16 മണിക്കൂർ ഫാസ്റ്റിക്കിനെ കുറിച്ച് ഒരു വീഡിയോ ചെയ്യൂ മേടം
@sukanyaks47028 ай бұрын
Well said. superb
@8485noodls8 ай бұрын
Milk നല്ലതാണോ
@aadikeshtr81026 ай бұрын
🙏🙏🙏
@irshadtp53466 ай бұрын
ഇങ്ങനെ ഒക്കെ ചെയ്തപ്പോൾ ഉള്ള തടി ഒരു കോലം ആയി പോയി