ഫോണിലെ സ്റ്റോറേജ് പ്രശ്നം പരിഹരിക്കാം | How to increase storage on Android phone Malayalam

  Рет қаралды 506,883

Abhis Vision

Abhis Vision

Күн бұрын

Пікірлер: 315
@abhisvision4159
@abhisvision4159 Жыл бұрын
അനാവശ്യമായ ആപ്പുകൾ നമ്മുടെ ഫോണിൽ ഉണ്ടെങ്കിൽ മാത്രം അതിലെ ഡാറ്റ ക്ലിയർ ഓപ്ഷൻ കൊടുത്താൽ മതി ബാക്കിയുള്ളതെല്ലാം ക്യാഷ് മാത്രം ക്ലിയർ ചെയ്യുന്നതാണ് നല്ലത് വാട്സപ്പ് ഫേസ്ബുക്ക് അതുപോലെ ഇമ്പോർട്ടൻറ് ആയിട്ടുള്ള അപ്ലിക്കേഷൻസിലെ ഡാറ്റ നഷ്ടപ്പെടുവാൻ സാധ്യതയുള്ളതുകൊണ്ട് അങ്ങനെയുള്ള ഇംപോർട്ടൻസ് ആയിട്ടുള്ള അപ്ലിക്കേഷൻസിലെ ഒന്നും ക്ലിയർ ഡാറ്റയും ക്ലിയർ ക്യാഷ് കൊടുക്കരുത് അനാവശ്യമായിട്ടുള്ള അപ്ലിക്കേഷൻസിലെ മാത്രം ക്ലിയർ ഡാറ്റ ക്ലിയർ ക്യാഷ് കൊടുത്താൽ മതിയാകും If there are any unnecessary apps in our phone, then it is enough to give the data clear option, it is better to clear all the rest with cache only, WhatsApp and Facebook, as there is a possibility of losing data in important applications, so do not give clear data and clear cache in any of the important applications.
@wddtgsyuf
@wddtgsyuf Жыл бұрын
ഫക്ടറി ഡാറ്റാ RE SET ചെയ്തു നഷ്ടപെട്ട ഫോട്ടോസ് & വീഡിയോസ് ആപ്പിന്റെ സഹായമില്ലാതെ . തീരിച്ചു എടുക്കാൻ . ഓപ്ഷൻ ഉണ്ടോ വിത്ത്‌ കോൺടാക്ട്? ആപ്പ് ഉപയോഗിക്കണം എങ്കിൽ . ഏത് ആപ്പ് ഉപയോഗിച്ചാലാണ് എല്ലാം മിസ്സ്‌ ആവാതെ തിരിച്ചു കിട്ടുക. കമ്പ്യൂട്ടർ ഇല്ലാതെ. ഫോൺ വഴി തന്നെ തിരിച്ചു എടുക്കാൻ കഴിയുമോ? ഉപയോഗിക്കുന്ന ഫോൺ. 2016 സാംസങ് J7 പ്രൊ ഇതാണ്. എബൌട്ട്‌ ഫോൺ. ഓപ്ഷനിൽ കാണിക്കുന്നത്. സോഫ്റ്റ്‌ WARE അപ്ഡേഷൻ ഇല്ല എന്ന് പറയുന്നു
@wddtgsyuf
@wddtgsyuf Жыл бұрын
ഏതെങ്കിലും രൂപത്തിൽ വെരി ഈസി ആയി സഹായിക്കണേ അബി IKKAA😭😭😭😭😭😭😭😭😭
@wddtgsyuf
@wddtgsyuf Жыл бұрын
❤️💯💯
@ptthomas6169
@ptthomas6169 Жыл бұрын
😅😅😅😅😅😅😮😮😮😮😮😮😮😮😮😮😮😮😮😮😮😅mmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmmñ
@lakshmisoman9431
@lakshmisoman9431 6 ай бұрын
ഫെയ്സ് ബുക്ക് ക്ലിയർ ഓൾ ഡാറ്റ കൊടുത്താൽ എന്തൊക്കെ ഡാറ്റ ആയിരിക്കും നഷ്ടപ്പെടുക? വാട്ട്സാപ്പ് ൽ അങ്ങനെ ചെയ്താൽ എന്തൊക്കെ ഡാറ്റ ആയിരിക്കും നഷ്ടപ്പെടുക? ഒന്നു പറഞ്ഞു തരുമോ? പിന്നെ എനിക്കു മനസ്സിലാകാത്ത ഒരു കാര്യം ഫെയ്സ് ബുക്കിലും വാട്ട്സാപ്പ് ലും ടെലഗ്രാം ലും ഇൻസ്റ്റയിലും ഒക്കെയും നമ്മൾ ഉപയോഗിക്കുമ്പോൾ അതിന്റെ എന്തു കാര്യങ്ങൾ ഒക്കെയാണ് നമ്മുടെ ഫോണിന്റെ സ്റ്റോറേജ് കളയുന്നത്? ഒന്നു പറഞ്ഞു തരാമോ?
@anil20700
@anil20700 Жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ.128 gb മൊബൈൽ ആണ് ഞാൻ ഉപയോഗിക്കുന്നത്. പക്ഷേ പലപ്പോഴും മെമ്മറി full മെസ്സേജ് വരും. കഴിഞ്ഞ ദിവസം ഒരു ഫോട്ടോ എടുക്കുവാൻ നോക്കിയപ്പോഴും no space to storage എന്ന് കാണിച്ചു. അവസാനം മുഴുവൻ വീഡിയോയും ഫോട്ടോയും delete ചെയ്തു 3 gb space ഉണ്ടാക്കി. താങ്കൾ പറഞ്ഞ whatsapp storage ഒഴികെ ബാക്കി എല്ലാം നേരത്തെ ചെയ്തിട്ടുള്ളതാണ്. ഈ വീഡിയോ കണ്ടിട്ട് whatsapp storage നോക്കിയപ്പോൾ 59 gb അവിടെ ഉണ്ടായിരുന്നു. ഇതുപോലെ നല്ല വീഡിയോകൾ ചെയ്യാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ
@abhisvision4159
@abhisvision4159 Жыл бұрын
Thanks for your comment and support and do share with friends
@lakshmisoman9431
@lakshmisoman9431 5 ай бұрын
​@@abhisvision4159 ദയവായി ഒന്നു പറഞ്ഞു തരാമോ... എനിക്കു അറിയില്ല അങ്ങനെ ചെയ്താൽ എന്തൊക്കെ ആണ് നഷ്ടപ്പെടുക എന്ന്.... ഈ വീഡിയോ നിങ്ങൾ പോസ്റ്റ് ചെയ്തതു കൊണ്ട് നിങ്ങൾക്കു എന്റെ സംശയത്തിന് ഉള്ള ഉത്തരം തരാൻ കഴിയും എന്നു വിശ്വസിച്ചു കൊണ്ട് ആണ് ഞാൻ ഇത് ചോദിക്കുന്നത് പല തവണയായി ഞാൻ ഇതു ചോദിക്കുന്നു.... പക്ഷേ ഞാൻ അതിനുള്ള ഉത്തരം നോക്കുമ്പോൾ എന്റെ കമന്റ് തന്നെ ഡിലീറ്റ് ചെയ്തിരിക്കുന്നു.... എനിക്കു എന്റെ ഫോണിന് സ്റ്റോറേജ് പ്രോബ്ലം ഉള്ളത് കൊണ്ട് ആണ് ഞാൻ നിങ്ങളുടെ ഈ വീഡിയോ കാണാൻ ഇടയായപ്പോ എന്റെ സംശയം ചോദിക്കുന്നത്.... ദയവായി നിങ്ങൾ ഇതിനു മറുപടി തരും എന്നു പ്രതീക്ഷിക്കുന്നു....
@manithan9485
@manithan9485 Жыл бұрын
add.ഒഴിവാക്കാൻ താങ്കൾ പറഞ്ഞ രീതി ഞാൻ Use ചെയ്തു പരാജയപ്പെട്ടു
@ishavasyamlearnwithrahul.7189
@ishavasyamlearnwithrahul.7189 Жыл бұрын
താങ്കളുടെ ഈ വീഡിയോ വളരെ ഉപകാരപ്രദമാണ്.
@abhisvision4159
@abhisvision4159 Жыл бұрын
Thanks for your comment and support 🙂
@ishavasyamlearnwithrahul.7189
@ishavasyamlearnwithrahul.7189 Жыл бұрын
@@abhisvision4159 വാട്ട്സ് ആപ്പിൽ നമ്മൾ Clear data ഉം Clear cache ഉം ചെയ്താൽ മൊത്തത്തിൽ വാട്ട്സ് ആപ്പിലെ എല്ലാം ഡിലീറ്റാകുമോ സാർ ? ഞാനുദ്ദേശിച്ചത് ഗ്യാലറിയിലുള്ള വാട്ട്സ് ആപ്പ് വീഡിയോകളും വാട്ട്സ് ആപ്പിലുള്ള ചേറ്റുകളും മുഴുവനായിട്ട് ഡിലീറ്റാകുമോ എന്നാണ്.
@sumam612
@sumam612 Жыл бұрын
ഇങ്ങനെ പറഞ്ഞു തന്നാലേ ഞങ്ങളെപ്പോലെ പ്രായമുള്ളവർക്ക് മനസ്സിലാകൂ. So good video. പലരും Newgen കാരെയേ ചിന്തിക്കൂ
@abhisvision4159
@abhisvision4159 Жыл бұрын
Thank you very much for your comment suggetion and support 🙏
@geevarughesevarughese
@geevarughesevarughese Жыл бұрын
ഈ ചേട്ടൻ പറഞ്ഞതു പോലെ ഞാൻ ചെയ്തു, സംഭവം ഓക്കേ ആണ് പക്ഷെ ഒരു പണി കിട്ടി എനിക്കു ആവിശ്യമുള്ള ഡോക്യൂമെന്റസ്, വീഡിയോ, ഫോട്ടോസ്, വോയിസ്‌ എല്ലാം പോയിക്കിട്ടി 😥😥😥😥😥വല്ലാത്ത ഒരു ചതി ആയി പോയി 😥😥😥😥ചില അപ്ലിക്കേഷൻ എല്ലാം un ഇൻസ്റ്റാൾ ആയി പോയി 😥😥😥വീണ്ടും ഡൗൺലോഡ് ചെയ്യേണ്ടി വന്നു 😥😥😥😥
@annaani9764
@annaani9764 Жыл бұрын
എനിക്കും പണികിട്ടി.. പോയത് തിരിച്ചു കിട്ടുവോ
@sudheer287
@sudheer287 11 ай бұрын
Good one.....Hi Lucky ❤
@abhisvision4159
@abhisvision4159 11 ай бұрын
Thanks for your support 🥰 🐶
@MOOSANVS
@MOOSANVS Жыл бұрын
മനസ്സിലാകുന്ന ഭാഷയിൽ കാര്യങ്ങൾ വളരെ ലളിതമായി പറഞ്ഞു നന്ദി
@abhisvision4159
@abhisvision4159 Жыл бұрын
Thanks a lot for your comment and support 🙏
@shobhaviswanath
@shobhaviswanath Жыл бұрын
അവതരണം നന്നായിരിക്കുന്നു ആർക്കും പെട്ടെന്ന് മനസ്സിലാകും
@abhisvision4159
@abhisvision4159 Жыл бұрын
Thank you very much for your time to comment and support 🙏
@mafeedasalim4286
@mafeedasalim4286 Жыл бұрын
Thank you very much ❤ Ethra storage aan vannad Ende phone um kond idangaaraayittaanundayirunnad Thank you sir thank you very much
@abhisvision4159
@abhisvision4159 Жыл бұрын
Welcome 😊
@sini7625
@sini7625 Жыл бұрын
നിങ്ങളുടെ ഈ വീഡിയോ കണ്ടിട്ട് എനിക്ക് പണി കിട്ടി. ഇത് പോലെ എല്ലാം ചെയ്തു what's up പോയി chrome പോയി. പിന്നെ ഇത് എല്ലാം ആദ്യം മുതൽ ഇൻസ്റ്റാൾ ചെയ്യേണ്ടി വന്നു 🙏
@shajuthomaskt6467
@shajuthomaskt6467 Жыл бұрын
സുഹൃത്തേ.. നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്.. എന്റെ വാട്സ്ആപ്പ് പോയി.. രജിസ്റ്റർ ചെയ്യാൻ പറ്റുന്നില്ല.. Otp വരുന്നില്ല... എന്നെ ഒന്ന് സഹായിക്കാമോ.. നിങ്ങൾ എങ്ങനെയാണു ശരിയാക്കിയത്... Pls reply..
@Suhaila-i5x
@Suhaila-i5x 8 ай бұрын
എന്റെ fb യും പോയി
@Nishanaak-vt5ks
@Nishanaak-vt5ks Жыл бұрын
വളരെ നല്ല അവതരണം എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു തന്നതിന് താങ്ക്സ് പിന്നെ സെറ്റിംഗ്സ് പറയുന്ന സമയത്ത് അല്പം സ്ലോ ചെയ്തു പറഞ്ഞാൽ നന്നായിരിക്കും അഭിനന്ദനങ്ങൾ🎉
@abhisvision4159
@abhisvision4159 Жыл бұрын
Thanks for your comment and support 🙏
@devarajankochayyappan
@devarajankochayyappan Жыл бұрын
Oru kunthom Manasilayilla.
@niflac.v2087
@niflac.v2087 Жыл бұрын
Super mashallah ❤❤❤
@abhisvision4159
@abhisvision4159 Жыл бұрын
Welcome
@sisirasisirasreekanth7310
@sisirasisirasreekanth7310 Жыл бұрын
Likum subcribeum ellam cheythutto
@abhisvision4159
@abhisvision4159 Жыл бұрын
Thanks for your comment and support 🙏
@horseteach8817
@horseteach8817 Жыл бұрын
വളരെ നല്ല വീഡിയോ ആണ് ഇത്
@abhisvision4159
@abhisvision4159 Жыл бұрын
Thanks for your support 🙏
@mirror69
@mirror69 Жыл бұрын
ആപ്പ് ഡേറ്റാ delete ചെയ്താൽ settings delete ആകും. അക്കൗണ്ടിൽ നിന്നും sign out ആകും. WhatsApp data delete ചെയ്താൽ messages delete ആകും (Backup on ആകിയില്ലെങ്കിൽ) Clear cache -ൽ മാത്രമേ press ചെയ്യാവൂ
@kaveri123cm7
@kaveri123cm7 Жыл бұрын
Ee video paraja setting njan cheyithu nokki ente phone storage set ayii👍👍👍thankuuuu Njan photos okky delete akkal ayirunnu 😢 But eppom problem solve ayiii🤗thank u sir 🙏🏻🙏🏻🙏🏻🙏🏻🙏🏻
@abhisvision4159
@abhisvision4159 Жыл бұрын
Welcome. Thanks for your comment and support 🙂
@swapnamallissery4523
@swapnamallissery4523 Жыл бұрын
Adipoli ellavarkum avisyam varum
@abhisvision4159
@abhisvision4159 Жыл бұрын
Thanks for your comment and support. 👍
@ShashiKumar-bi5wd
@ShashiKumar-bi5wd Жыл бұрын
നിങ്ങൾ പറയുന്ന പോലെ data ക്ലിയർ ചെയ്താൽ എല്ലാ ആപ്പും വീണ്ടും ലോഗിൻ ചെയ്യേണ്ടി വരും പാസ്സ് വേർഡ് മറന്നു പോയാൽ സ്വാഹ
@shazingafoor6058
@shazingafoor6058 6 ай бұрын
All good and faithful 👍
@abhisvision4159
@abhisvision4159 6 ай бұрын
Thanks for your comment and support 🙌🥰
@Swapnasankaranm
@Swapnasankaranm Жыл бұрын
Ellavarkum upakarapedunna topic ente phonilum e problem und Thanks toe
@abhisvision4159
@abhisvision4159 Жыл бұрын
Welcome
@prinufrancis244
@prinufrancis244 Жыл бұрын
If you delete app data it will clear some space but if you open and reuse the app again all the datas will come back and occupy the same space its only temporary solution
@00p851
@00p851 Жыл бұрын
ക്ഷമിക്കണം സർ Oppo ടെ ഫോണിൽ file manager lതാങ്കൾ പറഞ്ഞ ആദ്യത്തെ കാര്യങ്ങൾ കണ്ടെത്താൻ കഴിഞ്ഞില്ല
@abhisvision4159
@abhisvision4159 Жыл бұрын
Search lum ile
@00p851
@00p851 Жыл бұрын
@@abhisvision4159 ഇല്ല സർ Oppo A7 ആണ്
@artshantivan1082
@artshantivan1082 Жыл бұрын
Useful informations🙏🙏🙏🙏🙏🙏🙏Thanks
@abhisvision4159
@abhisvision4159 Жыл бұрын
Welcome 🙏
@pv.unmesh3203
@pv.unmesh3203 Жыл бұрын
Useful information. Thanks 🙏
@abhisvision4159
@abhisvision4159 Жыл бұрын
Thanks 🙏
@mohandaaskp2019
@mohandaaskp2019 4 ай бұрын
Bro.as per your advise i opened file manager but only 4 apps was there nothing else. My phone is oneplus 5t
@sudheer287
@sudheer287 11 ай бұрын
Well explained
@abhisvision4159
@abhisvision4159 11 ай бұрын
Thanks 🙏
@anildamodaran07
@anildamodaran07 Жыл бұрын
3 മത്തെ tip ഉപയോഗിച്ചാൽ നമ്മക്ക് വേണ്ട വീഡിയോസ് വല്ലതും ഉണ്ടെങ്കിൽ ഡിലീറ്റ് ആകില്ലേ
@abhisvision4159
@abhisvision4159 Жыл бұрын
Datas avisyam illathath delete cheythal madhi
@gopalanmc4665
@gopalanmc4665 Жыл бұрын
​@@abhisvision4159❤❤❤❤❤
@Poothangottil
@Poothangottil Жыл бұрын
Data clear cheythal athil cheythuvacha settings reset aakum. Catche mathram clear cheyyuka
@phalgunanmk9191
@phalgunanmk9191 Жыл бұрын
❤🎉thanks a lot ji 🎉
@arunmoh123
@arunmoh123 Жыл бұрын
If you delete app data, it will clear the saved logins. So you will have to login again with userid and password and same app data storage will be used again.
@dr.georgethomas971
@dr.georgethomas971 Жыл бұрын
ചെറിയ പ്രശ്നം ഉണ്ട്. First Tip: App നോടൊപ്പം data കൂടെയുള്ള YoTube പോലെയുള്ള App ന്റെ Clear Data കൊടുത്താൽ, down Load, subscription തുടങ്ങിയവ എല്ലാം clear ആയിപ്പോകും
@vishnusadhasivan8671
@vishnusadhasivan8671 Жыл бұрын
S
@lakshmisoman9431
@lakshmisoman9431 5 ай бұрын
Fb Instagram okke all clear koduthaal enthokke aanu namukk nashtappett pokaan pokunnath.... Athoodi onnu parayaamo
@pradeepkumar-fo1qb
@pradeepkumar-fo1qb 10 ай бұрын
👍👍👍👍👍🙏 thanks
@abhisvision4159
@abhisvision4159 10 ай бұрын
Welcome 🙏. Thanks for your support
@user-ty9cd1mv6w
@user-ty9cd1mv6w Жыл бұрын
Very useful information. Njan cheythu. Ipo phone fast ayathondanu pole nd. Thanks brother
@abhisvision4159
@abhisvision4159 Жыл бұрын
Thanks 🙏
@getitall3201
@getitall3201 Жыл бұрын
Ith just temporary solution allea. App onnode open cheyda ellam pazhed pollkillea.
@suseelamohan8458
@suseelamohan8458 9 ай бұрын
Thanq brother
@abhisvision4159
@abhisvision4159 9 ай бұрын
Welcome 🙏
@fahadsaleem1767
@fahadsaleem1767 Жыл бұрын
Very usefull vedio
@abhisvision4159
@abhisvision4159 Жыл бұрын
Thanks for your comment and support 🙏
@nabeesaprasad9846
@nabeesaprasad9846 Жыл бұрын
Thanks for the information
@abhisvision4159
@abhisvision4159 Жыл бұрын
Welcome 🙏
@alfiyanoufalnoufal2046
@alfiyanoufalnoufal2046 Жыл бұрын
First paranja tips njan edakku cheyunnud ennal kurachu kazhinju check cheyupol vendum pazhayathupol ayi kanikkunnu (clear data clear cache )
@thajudeenm6868
@thajudeenm6868 16 күн бұрын
എന്റെ നോട്ട് ഫോൾഡർ മൊത്തം ഡിലീറ്റ് ആയി റിക്കവർ ചെയ്യാൻ വല്ല വഴിയുണ്ടോ?
@azzeebahhaneefa8550
@azzeebahhaneefa8550 Жыл бұрын
എന്തു കൊണ്ടാണ് വീഡിയോ കണ്ടു കൊണ്ടിരിക്കുമ്പോൾ തന്നെ തനിയെ മറ്റൊരു പേജ് open ആകുന്നത്. എങ്ങനെ correct ചെയ്യാം. ആ പേജിൽ പരസ്യം ആണ് കിട്ടുന്നത്
@abhisvision4159
@abhisvision4159 Жыл бұрын
Chrome browser l 3 dots click cheythu popup redirect koduthu noku. Thanks for your comment and support
@shyamjithks4113
@shyamjithks4113 7 ай бұрын
ടെലെഗ്രാമിലെ വീഡിയോസ് ഡൗൺലോഡ് ആയത് ഫയൽ മാനേജറിൽ കാണാൻ കഴിയുന്നില്ല.. എങ്ങനെ ആ ഡാറ്റ ഡിലീറ്റ് ചെയ്യാൻ കഴിയും?
@AnjuArunima101
@AnjuArunima101 10 ай бұрын
Thank you❤
@hashimpanakkat967
@hashimpanakkat967 Жыл бұрын
👆🙆 ഇജ്ജ് പറയണതൊന്നും മനസ്സിലാവണില്ലാ ബ്രോ🤔
@abhisvision4159
@abhisvision4159 Жыл бұрын
Thanks for your comment and suggestions
@anoopprabhakar4856
@anoopprabhakar4856 Жыл бұрын
May God bless you dear Sir for giving this valuable information.
@abhisvision4159
@abhisvision4159 Жыл бұрын
Thanks for your valuable time to comment and support 🙏
@independentthinker7124
@independentthinker7124 Жыл бұрын
Hello brother, can you show the same in Apple phone too?
@afsalas3896
@afsalas3896 Жыл бұрын
ക്ലിയർ cache യും ക്ലിയർ Data യ തമ്മിലുള്ള വ്യത്യാസം എന്താണ്.
@abhisvision4159
@abhisvision4159 Жыл бұрын
പതിവായി ഉപയോഗിക്കുന്ന ഡാറ്റ, ആപ്പ് ഫയലുകൾ, വെബ്‌പേജുകളുടെ പകർപ്പുകൾ, ചിത്രങ്ങൾ, വെബ്‌സൈറ്റുമായി ബന്ധപ്പെട്ട മറ്റ് source kal എന്നിവ ഒരു Android phone lസംഭരിച്ചിരിക്കുന്ന ഒരു താൽക്കാലിക സംഭരണ ലൊക്കേഷനാണ് കാഷെ എല്ലാ ആപ്പുകളിലും ഉള്ള ക്യാഷ് ക്ലിയർ ചെയ്യണമെന്നില്ല കാരണം ക്യാഷ് നമുക്ക് ഉപകാരവും ഉള്ള ഒരു കാര്യമാണ് സ്ഥിരമായി നമ്മൾ ഉപയോഗിക്കാത്ത ആപ്പുകൾ ഉണ്ടെങ്കിൽ മാത്രം അവയിലെ ക്യാഷ് ക്ലിയർ ചെയ്താൽ മതിയാകും. അതുപോലെ ഡാറ്റ ക്ലിയർ ചെയ്യുന്ന സമയത്തും ശ്രദ്ധിക്കണം. ഞാനത് വീഡിയോ ഡിസ്ക്രിപ്ഷൻ കമൻറ് ചെയ്തു വച്ചിട്ടുണ്ട് ഉദാഹരണത്തിന് വാട്സപ്പ് ഫേസ്ബുക്ക് ഇതുപോലുള്ള നമ്മൾ ഡെയിലി യൂസ് ചെയ്യുന്ന നമുക്ക് വേണ്ട ഫയലുകളും പാസ്സ്‌വേർഡുകളും എല്ലാം അടങ്ങിയ ആപ്പുകളിലെ ഡാറ്റ ക്ലിയർ ചെയ്യുന്ന സമയത്ത് പല ആവശ്യമുള്ള files നഷ്ടപ്പെട്ടു പോകാൻ സാധ്യതയുണ്ട്
@afsalas3896
@afsalas3896 Жыл бұрын
@@abhisvision4159 thanks
@abhisvision4159
@abhisvision4159 Жыл бұрын
Welcome
@lakshmisoman9431
@lakshmisoman9431 5 ай бұрын
​@@abhisvision4159എഫ്ബിയിൽ ക്ലിയർ ഓൾ ഡാറ്റ കൊടുക്കുമ്പോൾ എന്തൊക്കെ ഡാറ്റ അല്ലെങ്കിൽ എന്തൊക്കെ ഫയൽസ് ആണ് നമുക്കു നഷ്ടമാകുന്നത്??? എന്റെ ഫോണിന് സ്റ്റോറേജ് പ്രോബ്ലം ഉണ്ട്.... അതുകൊണ്ടു ഇങ്ങനെ റിസ്കി ആയിട്ടുള്ള കാര്യം ചെയ്യുന്നതിന് മുമ്പ് അങ്ങനെ ചെയ്താൽ എനിക്കു എന്തൊക്കെ ആണ് നഷ്ടമാകാൻ പോകുന്നത് എന്ന് എനിക്ക് അറിയണം.... അതുകൊണ്ടു ആണ് ഞാൻ ചോദിക്കുന്നത്.....
@makerubbercultivationprofi4002
@makerubbercultivationprofi4002 Жыл бұрын
thanks very usefull video
@abhisvision4159
@abhisvision4159 Жыл бұрын
Welcome 🙏
@abullak4126
@abullak4126 11 ай бұрын
sarindenober.വേണമായിരുന്നു.തരൻപട്ടുമോ
@george208545
@george208545 Жыл бұрын
How about iPhone?????
@harindrang2592
@harindrang2592 Жыл бұрын
ഞാൻ BSNL കാർഡ് ഉപയോഗിക്കുന്നു. ഇപ്പോൾ whatsaap ബ്ലോക്ക്‌ ആയി. Block മാറ്റുവാൻ എങ്ങനെ കഴിയും. മറുപടി തരണേ.
@moiduvk8282
@moiduvk8282 Жыл бұрын
യൂട്യൂബ് വീഡിയോസും എംപി mp3 സോങ്സും വീഡിയോ ഇല്ലാതെ പാട്ട് മാത്രം ഡൗൺലോഡ് ചെയ്യാവുന്ന app പറഞ്ഞുതരാമോ പലതും ഡൗൺലോഡ് ചെയ്തു നോക്കി പക്ഷേ വർക്കാവുന്നില്ല
@BabithaAnil-hm1wz
@BabithaAnil-hm1wz Жыл бұрын
Vidmate
@BabithaAnil-hm1wz
@BabithaAnil-hm1wz Жыл бұрын
ഫോണിൽ ചില ആപ്പുകൾ ഓണാക്കുമ്പോൾ ഫോൺ സ്വിച്ച് ഓഫ് ആയി പോന്നു
@rupeshav7965
@rupeshav7965 6 ай бұрын
SIM' card storage full aayaal DELETE' aakkaamula video cheyaamow
@mambazhassery
@mambazhassery Жыл бұрын
App delete chaytapol ningal paranja pole storage delete chaytila. Ini atu delete chayan enda vazhi
@anverhussainsm6504
@anverhussainsm6504 Жыл бұрын
File Manager ൽ Apps എന്ന folder കാണുന്നില്ല.
@SR-cn7qx
@SR-cn7qx Жыл бұрын
Athe
@sandyjames3674
@sandyjames3674 Жыл бұрын
iphone ൽ ഇത് സാദ്ധ്യമാണോ?
@abhisvision4159
@abhisvision4159 Жыл бұрын
I phone vere level anu
@rajeshchaithram5003
@rajeshchaithram5003 Жыл бұрын
അടിപൊളി
@abhisvision4159
@abhisvision4159 Жыл бұрын
Thanks 🙏
@latheefibrahim4766
@latheefibrahim4766 Жыл бұрын
ബ്രോ. വീഡിയോയിൽ. മൊബൈൽ സ്ക്രീൻ വളരെ ചെറുതാണ്.. ഒന്ന് വലുപ്പം കൂട്ടുകാ
@abhisvision4159
@abhisvision4159 Жыл бұрын
Next video l ready akam. Thanks for your comment and support 🙏
@sudhamansudhaman8639
@sudhamansudhaman8639 Жыл бұрын
ഗുഡ് info thanks bro
@abhisvision4159
@abhisvision4159 Жыл бұрын
Thank you 🙏
@tesilinetesline6189
@tesilinetesline6189 11 ай бұрын
ഇങ്ങനെ ചെയ്തപ്പോൾ എൻ്റെ WhatsApp മൊത്തം പോയി പുതിയ സിം കാർഡ് vangikandivannuu,😢😢
@shaheerpmrs9777
@shaheerpmrs9777 Жыл бұрын
4:42 Please Reply :- അങ്ങനെ whatsapp storage ൽ പോയി delete ആക്കിയാൽ phone Gallery ൽ നിന്ന് അവ delete ആയി പോകില്ലല്ലോ ? Please Reply
@abhisvision4159
@abhisvision4159 Жыл бұрын
WhatsApp l avisyam illathath matram delete cheyuka
@shaheerpmrs9777
@shaheerpmrs9777 Жыл бұрын
@@abhisvision4159 അങ്ങനെ delete ആക്കുമ്പോ അത് Phone gallery യിൽ നിന്ന് പോവില്ലല്ലോ?
@jafarkhanh
@jafarkhanh Жыл бұрын
Datas എന്നു കുറേ പ്രാവശ്യം പറയുന്നുണ്ടല്ലോ എന്താണ് അത്?
@nkgopalakrishnan7309
@nkgopalakrishnan7309 Жыл бұрын
ഒരു മൊബൈലിൽ അടിഞ്ഞു കൂടി കിടക്കുന്ന ഫോട്ടോകൾ, വീഡിയോകൾ, ഓഡിയോകൾ, നോട്ടീസ് അല്ലെങ്കിൽ പോസ്റ്റർ പോലെയുള്ള ഫയലുകൾ അങ്ങനെ etc etc etc.
@jafarkhanh
@jafarkhanh Жыл бұрын
@@nkgopalakrishnan7309 Data ആണ് Datas അല്ല
@shibinsiva9741
@shibinsiva9741 Жыл бұрын
Sheda wtsil data clear chyth pazhaya watsil keranum patunilla
@rajendranathpr2646
@rajendranathpr2646 Жыл бұрын
ഗോഡ് ബ്ലെസ് you
@abhisvision4159
@abhisvision4159 Жыл бұрын
Thanks 🙏
@mahmood313veecee9
@mahmood313veecee9 Жыл бұрын
Realme 7 pro യൂസർ ആണ് ഞാൻ ഇതിൽ file managar കിട്ടുന്നില്ല ല്ലോ ബ്രോ
@abhisvision4159
@abhisvision4159 Жыл бұрын
Search option l noku bro
@Suhaila-i5x
@Suhaila-i5x 8 ай бұрын
ഫസ്റ്റ് പറഞ്ഞത് മൊത്തത്തിൽ വെറുതെ ആണ്, എന്റെ ഫേസ് ബുക്ക്‌ ഒക്കെ ലോഗ് ഔട്ട്‌ ആയിപോയി,, ഫേക്ക്...
@ashrafsanhan9595
@ashrafsanhan9595 Жыл бұрын
Given take ൽ ഉണ്ടായിരുന്നോ
@abhisvision4159
@abhisvision4159 Жыл бұрын
Yes
@7800avn
@7800avn Жыл бұрын
Excellent
@abhisvision4159
@abhisvision4159 Жыл бұрын
Thanks a lot 👍
@mrzlibinyt5566
@mrzlibinyt5566 9 ай бұрын
Download zero cleaner 2 gb storge kittum
@rajank3165
@rajank3165 Жыл бұрын
Cheyaitha call veeddum kelkkan vaziyunddo
@abhisvision4159
@abhisvision4159 Жыл бұрын
Call recorder install cheythal madhi
@Sonimajacobeappan
@Sonimajacobeappan Жыл бұрын
Speed increase akumo. Please reply
@abhisvision4159
@abhisvision4159 Жыл бұрын
Total performance change akum 👍
@LibinBabykannur
@LibinBabykannur Жыл бұрын
Ath again agane Varum edaku edaku egene cheyane 😮
@kadherkadher5745
@kadherkadher5745 Жыл бұрын
Super 👍
@abhisvision4159
@abhisvision4159 Жыл бұрын
Thanks for your comment and support 🙏
@user-pt6et9ns8v
@user-pt6et9ns8v 8 ай бұрын
thanks
@abhisvision4159
@abhisvision4159 8 ай бұрын
Welcome 🙏
@aayishanesrin5065
@aayishanesrin5065 Жыл бұрын
thanks bro🎉
@abhisvision4159
@abhisvision4159 Жыл бұрын
Welcome 🙏. Thanks for your valuable time to comment and support
@aruns8918
@aruns8918 8 ай бұрын
♥️♥️♥️
@abhisvision4159
@abhisvision4159 8 ай бұрын
🥰🥰🥰
@rakesh.s.rmithu8756
@rakesh.s.rmithu8756 Жыл бұрын
Gud 👏
@abhisvision4159
@abhisvision4159 Жыл бұрын
Thanks 🙏
@harissameer5389
@harissameer5389 Жыл бұрын
ഞാൻ ലൈക്കിയ
@abhisvision4159
@abhisvision4159 Жыл бұрын
Thank you so much 🙏
@madhut.r.7997
@madhut.r.7997 Жыл бұрын
ഇങ്ങനെ ഡിലീറ്റ് ചെയ്തപ്പോൾ whatsappile voice message എല്ലാം നഷ്ടപ്പെട്ടു !!!
@abooanwer2468
@abooanwer2468 Жыл бұрын
ഇതുപോലെ whatsapp ചെയ്താൽ file ഒന്നും പോകില്ലല്ലോ
@abhisvision4159
@abhisvision4159 Жыл бұрын
Pokum Discription lum first comment lum koduthath nokkane
@jayachandranpillai7251
@jayachandranpillai7251 Жыл бұрын
ഡാറ്റാസ് എന്ന പറയരുത് ഡേറ്റ എന്ന പറഞ്ഞാൽ മതിയാകും ഡേറ്റാ ഈസ് പ്ലൂറൽ
@subashmathew4420
@subashmathew4420 9 ай бұрын
നല്ല വിദ്യാഭ്യാസമുള്ള പലരും ഈ തെറ്റ് വരുത്തുന്നു Datum എന്ന വാക്കിൻ്റെ പ്ലൂറൽ ആണ് data. Staff, furniture എന്നീ വാക്കുകളുടെ പ്ലുറൽ അതുതന്നെയാണ്. ഇത് തിരുത്തിയിട്ട സാറിന് നന്ദി.
@RAVEENDRAN-v1b
@RAVEENDRAN-v1b Жыл бұрын
Speed alpam kurakkuka pl
@abhisvision4159
@abhisvision4159 Жыл бұрын
Sure next time sradhikkam. Thanks for your suggestion
@devasiamangalath4961
@devasiamangalath4961 Жыл бұрын
Thanks 👍
@abhisvision4159
@abhisvision4159 Жыл бұрын
Welcome 🙏
@muhammadshaheedkuniyil5198
@muhammadshaheedkuniyil5198 Жыл бұрын
iphone ഇല്‍ എനിക്ക് കിട്ടുന്നില്ല
@MrRajupjoseph
@MrRajupjoseph Жыл бұрын
iPhone 14promax ൽ എങ്ങനെചെയ്യാമെന്ന് വിവരിക്കാമോ? നന്ദി
@abhisvision4159
@abhisvision4159 Жыл бұрын
Iphone oke high security range anu
@ibrahimck-tr5fc
@ibrahimck-tr5fc Жыл бұрын
File maneger il apps folder illa
@abhisvision4159
@abhisvision4159 Жыл бұрын
Search cheythu noku
@remyasworld-c1s
@remyasworld-c1s Жыл бұрын
👍👍👍
@abhisvision4159
@abhisvision4159 Жыл бұрын
Thanks 🙏
@prakashprakash-oy7dj
@prakashprakash-oy7dj Жыл бұрын
Ithokke kure kettitundu.enthu information
@abhisvision4159
@abhisvision4159 Жыл бұрын
Thanks for your comment and support 🙏
@mafeedasalim4286
@mafeedasalim4286 Жыл бұрын
Thirak koodipoyi slowly paranjal nannaayirunnu
@abhisvision4159
@abhisvision4159 Жыл бұрын
Next time sradhikam. Thanks for your comment and support 🙏
@dhaneshkoylandy4909
@dhaneshkoylandy4909 Жыл бұрын
ടാറ്റ ക്ലിയർ ആക്കിയാൽ വീണ്ടും അകോണ്ട് ad ആകണം പണി കിട്ടും
@ShajahankpShajahankp
@ShajahankpShajahankp Жыл бұрын
പറഞ്ഞത് മനസ്സിലാവണമെങ്കിൽ ഒരു സാവകാശത്തിൽ പറയണ്ടേ നിങ്ങൾക്ക് തിരക്കില്ലാത്ത സമയത്ത് ഒരു വീഡിയോ ചെയ്യാൻ ശ്രമിക്കുക. 😂😂
@abhisvision4159
@abhisvision4159 Жыл бұрын
🥰
@Nishanaak-vt5ks
@Nishanaak-vt5ks Жыл бұрын
Nice. Thanks
@abhisvision4159
@abhisvision4159 Жыл бұрын
Welcome
@sureshbabu-pt6fi
@sureshbabu-pt6fi Жыл бұрын
ദയവായി ഇമ്മാതിരി വീഡിയോ ചെയ്തു കുഴപ്പത്തിലാക്കരുത്.. എന്റെ ഡാറ്റാ മുഴുവൻ പോയി.. ഒരു യൂസ് ഇല്ലാത്ത വീഡിയോ...
@shuhaibshubi
@shuhaibshubi Жыл бұрын
Google memory full kaanikkunnu.. alla photosum video's um automatic Google pokunnu athin ntha maargam.. pls help
@varghesethomas9649
@varghesethomas9649 Жыл бұрын
Very useful information. Please post how to delete a “Facebook” created several years back & not in use. Don’t remember user id & password. Please oblige
@naseersalahudeen3361
@naseersalahudeen3361 Жыл бұрын
Njan storge cleen cheythappol whatsup ful dilete ai poi😮
@Indel_2
@Indel_2 Жыл бұрын
Good video
@abhisvision4159
@abhisvision4159 Жыл бұрын
Thanks a lot for your comment and support 🙏
@rafeekrafeekhamza7735
@rafeekrafeekhamza7735 Жыл бұрын
👍
@abhisvision4159
@abhisvision4159 Жыл бұрын
Thanks for your comment and support 🥰
@sreevidyanambiar2183
@sreevidyanambiar2183 Жыл бұрын
After deleting the cache and data on WhatsApp, now I can't download any image from WhatsApp.. please guide
@glitchonmatrix5645
@glitchonmatrix5645 Жыл бұрын
Don't delete data , everything will be lost 🤦 Clearing cache is okay Don't do whatever youtubers say, just learn on your own too
@baluchangadhi9771
@baluchangadhi9771 Жыл бұрын
Njan samsung phone aanu use cheyyunath. Ithil apps open aakiyal google play store nu mugalil google play services enna app und, ithilanu kooduthal data pokunath, clear data koduthal phoneil ulla appukal nashtapedumo..? Ithu chothikkan karanam whats app cleare data koduthappol ente chats ellam poyi athanu..
@mirror69
@mirror69 Жыл бұрын
Clear data press ചെയ്യരുത്. Clear cache മാത്രമേ press ചെയ്യാവൂ
@Fathwima
@Fathwima Жыл бұрын
ഒടുവിൽ പറഞ്ഞ method whatsaappile file permenant aayi delete ആകുന്നത് അല്ലേ
@habeebm741
@habeebm741 Жыл бұрын
മെമ്മറി കാർഡ് പെൻഡ്രൈവ് പെൻഡ്രൈവ് സെക്യൂരിറ്റി ലോക്ക് ഇടുന്ന രൂപം
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
How to Send Email Simply in Malayalam.....
21:13
RJ Jisha
Рет қаралды 542 М.
DAILY BLESSING 2025 JAN-21/FR.MATHEW VAYALAMANNIL CST
13:53
Sanoop Kanjamala
Рет қаралды 227 М.
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН