No video

നിരവധി പരാജയങ്ങള്‍ക്കൊടുവില്‍ കോടീശ്വരനായ പ്രവാസി സംരംഭകന്‍

  Рет қаралды 64,689

Spark Stories

Spark Stories

4 жыл бұрын

ബിസിനസാണ് തന്റെ വഴിയെന്ന് മനസിലാക്കി ജീവിക്കുന്ന സംരംഭകൻ. സ്വന്തം സംരംഭത്തിന് മൂലധനം സമാഹരിക്കാൻ മാത്രമായി ജോലിക്ക് പോയിരുന്ന വ്യക്തി. ഒന്നിന് പുറകെ ഒന്നായുണ്ടായ പരാജയങ്ങൾ.. വീട്ടുകാരുടെ എതിർപ്പുകളെ വകവെക്കാതെ പുതിയ സംരംഭങ്ങളുടെ പുറകെ പോകുമ്പോൾ എന്നെങ്കിലും താനും ഒരു വിജയിച്ച സംരംഭകനാകും എന്ന ആത്മവിശ്വാസം മാത്രമായിരുന്നു സജിത്തിന് കൈമുതൽ. ഒടുവിൽ തന്റെ ലക്ഷ്യത്തിലേക്ക് എത്തിച്ചേർന്ന സജിത്തിന്റെയും kemtech എന്ന ബ്രാൻഡിന്റെയും സ്പാർക്കുള്ള കഥയാണ് ഇന്ന് സ്പാർക്കിൽ...
Spark - Coffee with Shamim Rafeek.
Spark Coffee with Shamim Rafeek is a business talk focused on promoting business culture and showcasing successful entrepreneurs. This motivational business conversation in malayalam as a chat with Shamim Rafeek inspires millions globally.
Guest Details :
Sajith Cholayil
+91 9745424455
Kemtech aqua You tube : / @sajithcholayilwaterma...
#sparkstories #ShamimRafeek #kemtechaqua

Пікірлер: 220
@jpmp165
@jpmp165 4 жыл бұрын
ഞാനും ഒരു ബിസിനസ്‌ തുടങ്ങി, ഒരു ബൈക്കിൽ ഒരു ചാക്കും കെട്ടി എന്നും പോകും എറണാകുളത്തു,ഒരുനാൾ ഞാനും രക്ഷപെടും.
@jamsheerjamshi8698
@jamsheerjamshi8698 4 жыл бұрын
teerchayaayum bro ningal parisramikkuga
@maimuskitchen1324
@maimuskitchen1324 4 жыл бұрын
Nth business aanu thudangiyad
@ayansidhik6966
@ayansidhik6966 4 жыл бұрын
Visamikkanda bro
@sajithcholayilwaterman2320
@sajithcholayilwaterman2320 4 жыл бұрын
തീർച്ചയായും bro
@vineeshkumar3183
@vineeshkumar3183 4 жыл бұрын
Prayers with you 👍🌷
@smartmedia8213
@smartmedia8213 4 жыл бұрын
തോൽവിക്ക് മുമ്പിൽ തോൽവി പോലും തെറ്റുപോയ ചരിത്രം great sir
@SABIKKANNUR
@SABIKKANNUR 4 жыл бұрын
ഇതിനെയാണ് കാത്തിരിപ്പിന്റെ വിജയം എന്ന് പറയുന്നത് 😍😍😍💪💪💪
@perumbavoorcars6338
@perumbavoorcars6338 4 жыл бұрын
കാലചക്രം ഒരു നാൾ ന്റെ നേരെയും തിരിയും ആ നാളിലേക്കുള്ള ഓട്ടത്തിലാണ്‌ 🥰
@arunvarghese2617
@arunvarghese2617 4 жыл бұрын
He is so down to earth, all d very best Mr. Sajith. God bless
@afzalrizvi.4818
@afzalrizvi.4818 4 жыл бұрын
പല കമ്പനി മേധാവികൾക്കും ഇദ്ദേഹത്തിന്റെ കസ്റ്റമർ കെയർ തിയ്യറിയിൽ നിന്നും പലതും പഠിക്കാനുണ്ട്... all the best.
@sajithcholayilwaterman2320
@sajithcholayilwaterman2320 4 жыл бұрын
Your words so inspiring sir
@vishnuravindran359
@vishnuravindran359 4 жыл бұрын
ഒരു ദിവസം ഞാനും ആ കസേരയിൽ വന്നിരിക്കും ,അതിനുവേണ്ടിയുള്ള കഷ്ടപ്പാട് ഇന്നേ കൂടപ്പിറപ്പായി കൂടെയുണ്ട്
@ikkru2001
@ikkru2001 4 жыл бұрын
Waiting for you Vishnu
@Shihabudheenk9
@Shihabudheenk9 4 жыл бұрын
വിജയിക്കട്ടെ..
@ayishuzzzwonderland....6702
@ayishuzzzwonderland....6702 4 жыл бұрын
All the best
@ashikan9192
@ashikan9192 4 жыл бұрын
Confident anno yana call 9400359406
@ayishuzzzwonderland....6702
@ayishuzzzwonderland....6702 4 жыл бұрын
പഠിക്കാൻ ഒരുപാടുണ്ട് ഈ സംരംഭകനിൽ നിന്നും.. എല്ലാ വിധ ഭാവുകങ്ങളും നേരുന്നു
@nalsmuralidharan959
@nalsmuralidharan959 4 жыл бұрын
Very good and honest talk,and very motivational
@divz7618
@divz7618 4 жыл бұрын
Great 👏 You are truly an inspiration for many ppl. Keep going 👍
@storyteller8921
@storyteller8921 4 жыл бұрын
ചെറിയൊരു C Class Benzz🙏🙏🙏
@sharvangasnavip393
@sharvangasnavip393 4 жыл бұрын
വെറുതെ കുറെ മോട്ടിവേഷൻ ക്ലാസ് ഒക്കെ കേട്ട് സമയം കളഞ്ഞു - സജിത്തിനെ പോലെ ഉള്ളവരോട് ഒരു 10 മിനിറ്റ് സംസാരിച്ചാൽ മതി - success ആവാതിരിക്കാൻ ബുദ്ധിമുട്ടായിരിക്കും
@sajithcholayilwaterman2320
@sajithcholayilwaterman2320 4 жыл бұрын
thanks for your words
@pariskerala4594
@pariskerala4594 4 жыл бұрын
കുന്നംകുളം ആണല്ലോ. ഇന്നലെ ഒരാളുമായി സംസാരിച്ചു ഈ കമ്പിനിയെ കുറിച്ച്....... അപ്പോൾ തന്നെ sparkil വന്നു
@praveensdisha3793
@praveensdisha3793 4 жыл бұрын
Yet another beautiful story Great job
@renjithvijayan7170
@renjithvijayan7170 4 жыл бұрын
Superb...really inspiring..
@anuchandran3676
@anuchandran3676 4 жыл бұрын
Thank you very much sir for the inspiration
@gireeshnair4943
@gireeshnair4943 4 жыл бұрын
Dear Shamim sir, Thank you for posting these type of inspirational stories all time. നിങ്ങൾ ഇങ്ങനെ വീഡിയോ ഇട്ട് മനുഷ്യരെ ഭ്രാന്ത് ആക്കരുത് ഭായ്. എന്തെങ്കിലും സംരഭം നാട്ടിൽ തുടങ്ങണം എന്ന് ഒരുപാട് നാളായി ആഗ്രഹിച്ചു കൊണ്ടിരിക്കുമ്പോ ഇങ്ങനെ ഉള്ള വിഡിയോകൾ ഇട്ട് മനുഷ്യനെ പുറകിൽ നിന്നും push ചെയ്തു നിങ്ങൾ സംരഭത്തിലേക്ക് ഇറക്കി വിടും. ജോലി വിട്ട് നാട്ടിൽ പോയി എന്തെങ്കിലും തുടങ്ങിയെ പറ്റു എന്ന നിലയിൽ ആയി ഓരോ videios കാണുമ്പോഴും. Thanks for your great efforts.
@ikkru2001
@ikkru2001 4 жыл бұрын
Most welcome
@Shihabudheenk9
@Shihabudheenk9 4 жыл бұрын
സത്യം
@maimuskitchen1324
@maimuskitchen1324 4 жыл бұрын
Yante oru swapnamaanu business yanik oru idea yum und ippo but oru share oraal venam food aanu business
@gireeshnair4943
@gireeshnair4943 4 жыл бұрын
@@ikkru2001 Sir, How can I contact you? Kindly give my your email id or watsapp number if possible. Thanks for the replay.
@jithinjohn5551
@jithinjohn5551 4 жыл бұрын
@@maimuskitchen1324 hi dear... Please inform your contact number please....
@mettarkv3153
@mettarkv3153 4 жыл бұрын
Love and support from Kannur 😍 Moral story :never loose hope 😍😍
@shibilct4953
@shibilct4953 4 жыл бұрын
Aaa complaint enna negative ne positive aaakki maatti .. then the miracle is happend.. Great story Inspired alot Keep growing
@sharvangasnavip393
@sharvangasnavip393 4 жыл бұрын
പണ്ട് സജിത്തിനെ കണ്ട് മുഖം ചുളിച്ചവർക്ക് , ഒരു പുഞ്ചിരിയിൽ കൂടിയുള്ള ചുട്ട മറുപടി
@sajithcholayilwaterman2320
@sajithcholayilwaterman2320 4 жыл бұрын
Amigoosss😍
@sharvangasnavip393
@sharvangasnavip393 4 жыл бұрын
@@sajithcholayilwaterman2320 i had same experience,💪😄
@mallu8243
@mallu8243 4 жыл бұрын
Sir Voice clarity not good
@syamraj6251
@syamraj6251 4 жыл бұрын
Valare nalla motivation video...thanks
@trivandrumfenix4310
@trivandrumfenix4310 4 жыл бұрын
സൗണ്ട് വളരെ mosham
@thoufeequethennala
@thoufeequethennala 4 жыл бұрын
തീർച്ചയായും നിങ്ങളുടെ അനുഭവം ഒരുപാട് ആളുകൾകക്ക് പ്രചോദനമാവും. പരാജയം പിന്തിരിഞ്ഞു ഓടാനുള്ളതല്ല ശക്തമായ തിരിച്ചുവരവിനുള്ള ഒരിക്കൽ കൂടി ലഭിച്ച അവസരമാണ് എന്ന് നിങ്ങൾ ലോകത്തോട് വിളിച്ചു പറയുന്നു
@sajithcholayilwaterman2320
@sajithcholayilwaterman2320 4 жыл бұрын
Thank you sir
@aghileshkumar
@aghileshkumar 4 жыл бұрын
Nice, all the best👍💯
@vaishnavkm3302
@vaishnavkm3302 4 жыл бұрын
Sound എന്തോ പോലെ.ഒന്ന് ശ്രെദ്ധിച്ചോളു ❤️
@nithin2500
@nithin2500 4 жыл бұрын
Inspiration ♥️♥️💯
@manamahstudio9601
@manamahstudio9601 4 жыл бұрын
Sajithetta......Super..........
@SULTHAANMEADIA
@SULTHAANMEADIA 4 жыл бұрын
കാസർഗോഡ്കരിവിടെ ഉണ്ടെങ്കിൽ pls contact me.. എന്റെ അടുത്ത ലക്ഷ്യം കാസര്ഗോഡിലൊരു ബിസിനസ്‌ ആണ്. ഇന്ഷാ അല്ലാഹ് തീർച്ചയായും അവിടെ ജയിക്കുമെന്ന് ഉറപ്പുണ്ട് 🥰😍😘👍♥️
@akshayamithun7987
@akshayamithun7987 4 жыл бұрын
Good great
@2402651
@2402651 4 жыл бұрын
Sound clarity is very low,
@jerrinalexander1807
@jerrinalexander1807 4 жыл бұрын
Spark..... l like it.....
@vavaschannel613
@vavaschannel613 4 жыл бұрын
Correct annu Sir....nammal bussiness IL pottiyal pine arum kannathu Elle kude....
@idealistbanda574
@idealistbanda574 4 жыл бұрын
Sir sound quality of mic is not good , clarity pora
@sangeerss342
@sangeerss342 4 жыл бұрын
Climax super.
@ajmalkhan2903
@ajmalkhan2903 4 жыл бұрын
All the best brother 😍
@I_am_an_Indian_first
@I_am_an_Indian_first 4 жыл бұрын
Thanks for the video. Sound quality not good as in earlier videos,kindly look into it for future videos.
@basithnediya2249
@basithnediya2249 4 жыл бұрын
Sincerity is well defined success ,let him be more and more successfull.
@thomasjoseph5987
@thomasjoseph5987 4 жыл бұрын
Is there a way to get a franchise...?
@kasperaustin
@kasperaustin 4 жыл бұрын
Best wishes and prayers
@businessideas7327
@businessideas7327 3 жыл бұрын
Sir, very inspiration sir, big salute
@zaidalivlog20
@zaidalivlog20 4 жыл бұрын
Dear Shameem sir ഇപ്പോൾ ഞാൻ നിരവധി പരാജയങ്ങൾ ഏറ്റുവാങ്ങിയ deadline ൽ ഉള്ള ഒരാളാണ്. എന്നാൽ ഇന്നേയ്ക്ക് കൃത്യം ഒരു വർഷത്തിനകം അങ്ങയുടെ opposite ഞാൻ ഇരുന്നിരിക്കും. ഇത് വാശിയല്ല; മറിച്ച് യാഥാർത്ഥത്യമാണ്
@Riyan_____
@Riyan_____ 3 жыл бұрын
എന്തായി bro
@Jasir12345
@Jasir12345 6 ай бұрын
God bless you
@mentoracadamy
@mentoracadamy 4 жыл бұрын
What a story.....❤️❤️❤️
@nikhilca7259
@nikhilca7259 4 жыл бұрын
സൗണ്ട് വളരെ മോശമാണ്. ഇനിയുള്ള വീഡിയോയിൽ എങ്കിലും സൗണ്ട് നന്നാക്കണം
@tajalsadd497
@tajalsadd497 4 жыл бұрын
Kemtech is opening their new branch in our place Karavalur Kollam district on 10 February
@priyaunnikrishnan3649
@priyaunnikrishnan3649 Жыл бұрын
👍👍👍👍👍👌
@irfancp6392
@irfancp6392 4 жыл бұрын
Can you post more than 1 video per day??☺️ can’t wait for more time
@uniquetechnicalsolutionsan1689
@uniquetechnicalsolutionsan1689 4 жыл бұрын
Great inspiration ....🙏 #uniquetechandtips
@iam_rishad_2852
@iam_rishad_2852 4 жыл бұрын
One of the best episode...keep going
@SparkStories
@SparkStories 4 жыл бұрын
Thank-you
@designzspace1483
@designzspace1483 4 жыл бұрын
Good personality
@rejirajartgallery7451
@rejirajartgallery7451 3 жыл бұрын
എനിക്ക് എന്നെ ഓർമ വരുന്നൂ... very inspiring
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@shamnasshaa6112
@shamnasshaa6112 4 жыл бұрын
Cheriyoru c class Benz 😍😘
@rfrsa7909
@rfrsa7909 4 жыл бұрын
What a humble personality..
@sangeerss342
@sangeerss342 4 жыл бұрын
Super
@maimuskitchen1324
@maimuskitchen1324 4 жыл бұрын
C class benz suuuuuper👍🏻👍🏻👍🏻👍🏻
@rameshmariyappan3690
@rameshmariyappan3690 4 жыл бұрын
💐💐💐
@binilkrishnan4349
@binilkrishnan4349 4 жыл бұрын
😍😍👍👍
@nikhilk8874
@nikhilk8874 4 жыл бұрын
Iyyal poli aaayi....samsaram look oke.....
@sujithcp3107
@sujithcp3107 4 жыл бұрын
All the best
@sreeharshan2014
@sreeharshan2014 4 жыл бұрын
Nice
@retheeshbabu5226
@retheeshbabu5226 4 жыл бұрын
ആശംസകൾ......
@woodpeckerbinojpathrose3068
@woodpeckerbinojpathrose3068 4 жыл бұрын
Thanks spark
@SparkStories
@SparkStories 4 жыл бұрын
Welcome..
@BusinessBuzzPlus
@BusinessBuzzPlus 4 жыл бұрын
At least subtitles engilum add cheyamo sir
@abdulmajidcheriyil47
@abdulmajidcheriyil47 2 жыл бұрын
Great👏👏👏(sound issue und)
@jobinpg5909
@jobinpg5909 4 жыл бұрын
Sound athra clear alla
@v.tdavivadakkan907
@v.tdavivadakkan907 4 жыл бұрын
Sooper
@SparkStories
@SparkStories 4 жыл бұрын
Thank-you
@aneesmuhammed2239
@aneesmuhammed2239 4 жыл бұрын
Inspiration 🔥🔥🔥👏
@SparkStories
@SparkStories 4 жыл бұрын
Thank you
@aneesmuhammed2239
@aneesmuhammed2239 4 жыл бұрын
@@SparkStories enikk sir nte number onn nalkamo
@shafeekms5431
@shafeekms5431 4 жыл бұрын
Sajith sir ❤️
@kas.eventorganizer747
@kas.eventorganizer747 4 жыл бұрын
😍😍
@eappenjacob1894
@eappenjacob1894 4 жыл бұрын
Something wrong with the audio..??
@ershadkmr9765
@ershadkmr9765 2 жыл бұрын
സൗണ്ട് നല്ല ക്ലിയർ അല്ല... ഒന്ന് ശ്രദ്ദിക്കണം plz
@Actin-2008
@Actin-2008 4 жыл бұрын
Sir,simply great....
@salamcool7622
@salamcool7622 4 жыл бұрын
Sir. Please improve soud Quality
@vrindaaaaaa6643
@vrindaaaaaa6643 3 жыл бұрын
👌👍
@SparkStories
@SparkStories 3 жыл бұрын
Thank-you 🔥
@farooqkdr1340
@farooqkdr1340 3 жыл бұрын
Sound claritykk enthu patti sir
@jayeshjayapal666
@jayeshjayapal666 4 жыл бұрын
interview cheyyumbol avare mathramalla avarude business sthapanathinte videos family videos thudangiyava koodi kanichal nallathayirikkum ithu ente oru opinion mathramanu
@paulabraham1606
@paulabraham1606 4 жыл бұрын
Always a fan boy of sparkz 1st comment
@latheefkayyas
@latheefkayyas 4 жыл бұрын
Iam failed with two business .still working
@muhammedriyasvk8834
@muhammedriyasvk8834 4 жыл бұрын
Audio quality of this video is very poor
@TheCpsaifu
@TheCpsaifu 4 жыл бұрын
Shamim bhai... Good vdo n intrrview But sound not good pls remove and download again plz..
@SparkStories
@SparkStories 4 жыл бұрын
Technical issues... thanks for your feedback
@FebinJ
@FebinJ 4 жыл бұрын
Mikkavarum thudangunnathu thrissur thane. Thrissur kar katta supporta isto alathinum!
@madhukumar4015
@madhukumar4015 2 жыл бұрын
Never give up A winner is A dreamer
@ayoobayoobp.v8574
@ayoobayoobp.v8574 4 жыл бұрын
Njan vedeshathannu kachodem chayunnath..ente ettavum valya agrahamannu nattil vannu enthekilum thudangannu...
@maimuskitchen1324
@maimuskitchen1324 4 жыл бұрын
ayoob ayoobp.v yevdeyaa sthalam
@ayoobayoobp.v8574
@ayoobayoobp.v8574 4 жыл бұрын
@@maimuskitchen1324 മലേഷ്യ ....
@maimuskitchen1324
@maimuskitchen1324 4 жыл бұрын
ayoob ayoobp.v avde nth business aanu cheyyunnad
@KRISH-vc7tn
@KRISH-vc7tn 4 жыл бұрын
Enthu business??
@Aboodr0
@Aboodr0 4 жыл бұрын
Sound clarity kuravaanu
@IamSunil017
@IamSunil017 4 жыл бұрын
NJan karanju poy...
@vibethingofficial
@vibethingofficial 4 жыл бұрын
Audio quality very bad. Next time keep that mind sir.
@ikkru2001
@ikkru2001 4 жыл бұрын
Sure
@sajithkemtech9407
@sajithkemtech9407 4 жыл бұрын
Please use head phone this time .
@Rahulraj-ey2jz
@Rahulraj-ey2jz 3 жыл бұрын
Poor sound clarity
@BIJOSEBASTIAN
@BIJOSEBASTIAN 2 жыл бұрын
17:09🔥
@rafeeckvazhayil9219
@rafeeckvazhayil9219 4 жыл бұрын
Really motivator for new entrepreneur.
@sajins819
@sajins819 4 жыл бұрын
Same avasathyanu ellam poyii ipol joliku pokuvannu 🤣🤣
@shihabudheenuk1770
@shihabudheenuk1770 4 жыл бұрын
Same
@update757
@update757 4 жыл бұрын
Aa car il ninn erakki vitta kadha 😥😥 Chiladh anghane aan sir manassil tharakkum ...
@mujeeb226
@mujeeb226 4 жыл бұрын
ചങ്ക് ബ്രോ... ഞാൻ മനസ്സിൽ വിജാരിച്ചേ ഉള്ളൂ നീ sparkil എന്തേ വരാത്തത് എന്ന്. All the best... and take care.
@sajithkemtech9407
@sajithkemtech9407 4 жыл бұрын
Mujee......
@bharatmatha2502
@bharatmatha2502 4 жыл бұрын
Zero to hero...
@ismailerooth7814
@ismailerooth7814 4 жыл бұрын
Nowadays your video voice clarity is very poor.
@shahalbabu4161
@shahalbabu4161 4 жыл бұрын
Njn work chythattundu eee companiyil
@sharunlatheef1465
@sharunlatheef1465 4 жыл бұрын
എനിക്കും നല്ലൊരു ബിസിനെസ്സ്കാരൻ ആകണമെന്നുണ്ട് പക്ഷെ ക്യാപിറ്റൽ ഇല്ല. ഇപ്പോൾ ഞാൻ ഗൾഫിൽ ജോലി ചെയ്യുന്നു, ഒരുനാൾ സ്വപ്നം സാക്ഷാത്കരിക്കുക തന്നെചെയ്യും എന്ന ശുഭ പ്രതീക്ഷയോടെകൂടി
@abduljaleel4391
@abduljaleel4391 4 жыл бұрын
sharun latheef ... കപ്പലണ്ടി കച്ചവടവും ബിസിനസ്സ് ആണ്. കൂടുതൽ ചിന്തിക്കാതെ ഉള്ള കാശ് കൊണ്ട് തുടങ്ങുക
@maimuskitchen1324
@maimuskitchen1324 4 жыл бұрын
Yanteyum valiya aagrahamaanu
@maimuskitchen1324
@maimuskitchen1324 4 жыл бұрын
Yanik oru idea und but oru business partner venam vishvasikkaan pattunna oraale kittiyaal in sha allaah start cheyyanam
@jithinjohn5551
@jithinjohn5551 4 жыл бұрын
@@maimuskitchen1324 please let me know your contact number...
@sharunlatheef1465
@sharunlatheef1465 4 жыл бұрын
@@maimuskitchen1324 can i get your contact
@sanishchirayath4149
@sanishchirayath4149 4 жыл бұрын
How to join spark whatsapp group
@shahinpm
@shahinpm 4 жыл бұрын
Dear group full aanu
@SparkStories
@SparkStories 4 жыл бұрын
chat.whatsapp.com/Gt0ldCEA7e94CUEtZYlxDX
@mathumangalamtraders6522
@mathumangalamtraders6522 2 жыл бұрын
Njanum.startcheyyuthu oru business Ennilkku varanam orudhivasm sparkstories
@akshay-wizzenabr6344
@akshay-wizzenabr6344 4 жыл бұрын
Very bad sound quality
@perumbavoorcars6338
@perumbavoorcars6338 4 жыл бұрын
ചെറിയോരു cക്ലാസ്‌ ബെൻസ്‌ 😍🥰
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 32 МЛН
Алексей Щербаков разнес ВДВшников
00:47