Music by Jay Someday 🎹 bit.ly/JaySomedaySpotify bit.ly/JaySomedayAppleMusic / jaysomeday / jaysomeday bit.ly/jaysomedayUT #infact_malayalam #infact #infactmalayalam
ഈന്തപ്പഴത്തെക്കുറിച്ച് അറിയാത്ത കുറെ കാര്യങ്ങൾ മനസ്സിലായി നല്ല വീഡിയോ
@hdhshsusgshshsh27834 ай бұрын
അഭിനന്ദനങ്ങൾ
@sabudaniel9952 жыл бұрын
ഈന്തപ്പന എന്ന മരത്തിലുണ്ടാവുന്ന പഴം. ലോകത്തിൽ വളരെ കുറഞ്ഞ രാജ്യങ്ങളിൽ മാത്രമേ ഇത് കാണപ്പെടുന്നുള്ളൂ. -പ്രധാനമായും അറേബ്യൻ രാജ്യങ്ങളിൽ- . അറേബ്യൻ രാജ്യങ്ങളിലെ ഒരു പ്രധാന നാണ്യവിളയാണ് ഇത്. അഞ്ഞൂറിലധികം തരം ഈത്തപ്പഴങ്ങൾ ഇന്നുണ്ട്. ധാരാളം കാർബോ ഹൈഡ്രേറ്റ് അടങ്ങിയ ഒരു പഴമാണിത്. കൂടാതെ കാൽസ്യം, സോഡിയം, മഗ്നീഷ്യം, ഇരുമ്പ് തുടങ്ങിയ മനുഷ്യ ശരീരത്തിനാവശ്യമായ ധാരാളം ലവണങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു
@anithadinesh9205Ай бұрын
ഏറ്റവും ഗുണനിലവാരം ഉള്ള ഈന്തപ്പഴം ഏതാണ് ?അതിൻ്റെ തൈകൾ എവിടെ നിന്നാണ് ലഭ്യമാകുന്നത്?
@user-ih8qy6xt5l2 ай бұрын
നല്ല അറിവ് തന്ന വിഡിയോ നന്ദി
@AnithVlogs2 жыл бұрын
Very nice video Good Sharing
@sachuff44422 жыл бұрын
Nxt video w8ing🥰
@nishadnishad26242 жыл бұрын
VoiceSuper,.❤
@tvpremanandan38336 ай бұрын
Very good ❤❤
@Magicrings-3 ай бұрын
നന്നായിട്ടുണ്ട് 😍👍👍👍
@joeisgoated7423 Жыл бұрын
Suuper video..
@josephthomas12162 жыл бұрын
Never seen this video before thanks so much for your effort to show this video 👍
@yousufnp38342 жыл бұрын
ഖുർആനിൽ കൂടെ അറിയിച്ചതാണ് ഇക്കാര്യം ആദ്യം അറബികൾക്ക് അറിയില്ലായിരുന്നു പിന്നെ അത് ഖുർആനിൽ അൽ നഖൽ എന്ന സൂറത്തിൽ കൂടെ വിവരിച്ചു നന്നിട്ടുണ്ട് ആദ്യം പുരാതന അറബികൾ കാറ്റിൽ കൂടെ പരാഗണം നടക്കുന്നു എന്നാണ് ധരിച്ചിരിരുന്നത്
@sijyjose5352 жыл бұрын
Nice
@deepthiharikumar2993 Жыл бұрын
Kollam video
@sabudaniel9952 жыл бұрын
nice
@nishabeevi6514 Жыл бұрын
Masha allah
@unnikrishnankm47842 жыл бұрын
Wow nice 👌🏻
@sajijoseph20362 жыл бұрын
സൂപ്പർ
@AbdullaKutty-ru3pp4 ай бұрын
❤
@amalmadhu26112 жыл бұрын
Super 🤩
@InfactMalayalam2 жыл бұрын
🤩
@ABBASPARAMBADAN2 ай бұрын
Pollination of the date palm occurs naturally by the action of wind. However, for commercial production, it is necessary to artificially pollinate date palms
Is there any applicatiin of chemicals or like one for longer storage?
@InfactMalayalam2 жыл бұрын
Yes
@riyasGrm Жыл бұрын
ഈന്തപ്പനകൾ സ്വയം പരാഗണം നടത്തുന്ന മരങ്ങൾ തന്നെയാണ്.വാണിജ്യാവശ്യങ്ങൾക്കു വേണ്ടി കൃഷി ചെയ്യുന്നവരും തോട്ടങ്ങളിലും മാത്രമാണ് കൂടുതൽ വിളവിന് വേണ്ടി കൃത്രിമ പരാഗണം നടത്തുന്നത്.ഗൾഫ് നാടുകളിൽ റോഡരികിലും മറ്റു ഒറ്റപ്പെട്ട സ്ഥലങ്ങളിലും നിൽക്കുന്ന മരങ്ങൾ ആര് പരാഗണം നടത്തിയാണ് കായ്ക്കുന്നത്.പോസ്റ്റോളി കാര്യങ്ങൾ കൃത്യമായി പറയണം.കേൾവിക്കാരെ തെറ്റിദ്ധരിപ്പിക്കരുത്.
@jameelaak29544 ай бұрын
😊
@ABBASPARAMBADAN2 ай бұрын
Pollination of the date palm occurs naturally by the action of wind. However, for commercial production, it is necessary to artificially pollinate date palms
@aabidas83014 ай бұрын
അജ്വ വ - ഇറാൻ ഈത്തപ്പഴു കിലോ 1600 രൂപ വിലയുണ്ട് പോഷക സമൃദ്ധം - വിശിഷ്ഠ
@sheelavk53852 жыл бұрын
മരം ഈന്തപ്പന ആകുമ്പോൾ പഴം ഈന്തപ്പഴം ആയിരിക്കുമല്ലോ
@babukuttykm81482 жыл бұрын
എങ്കിൽ പ്ലാവ്മരത്തിലെ ഫലത്തിനു പ്ലാങ്ങ എന്നു പറയാം ല്ലേ 😃
@vineethsatraveller67222 жыл бұрын
ഇതിൽ മധുരം കൂട്ടാനായി additional എന്ധെങ്കിലും ചേർക്കാറുണ്ടോ?
@naseerkk4275 Жыл бұрын
ഇല്ല
@franciskt4171Ай бұрын
ശർക്കര പാനി ചേർക്കുന്നതായി ചില ഈന്തപ്പഴങ്ങൾ കഴിക്കുമ്പോൾ തോന്നാറുണ്ട്.😊
@vijayanc.p5606Ай бұрын
Enikkum.@@franciskt4171
@anugrahatheeram6859 Жыл бұрын
മരുന്ന് അടിക്കുന്ന പഴം Wash cheiyunnundo?
@mohamedshareef33614 ай бұрын
മരുന്ന് അടിക്കാത്ത പഴമാണിത്
@tribaldarshan2 жыл бұрын
What about preservatives used while packing?
@thambyjacob87976 ай бұрын
എന്നാൽ കുറച്ചു നാളുകളായി വാങ്ങുന്ന ഇന്തപ്പഴം ശുദ്ധമയതല്ല, പൊടിയും മറ്റും ഉണ്ട്,
@Vidhutravel Жыл бұрын
👌👌👌👌👌👍👍👍👍❤️❤️❤️
@ajithakumaritk1724 Жыл бұрын
മരുഭൂമിയിലെ മരുപ്പച്ച🎉😊
@alink53464 ай бұрын
Jarikkoo കയീറിയതാന്ന് ഫലസ്തീൻറെ സ്ഥലമാന്ന്
@rasheedk82232 жыл бұрын
ഈന്തപഴമോ അതോ ഈത്തപഴമോ ഞങ്ങളുടെ നാട്ടിൽ ഈത്തപഴം എന്നാണ് പറയാറ്
@InfactMalayalam2 жыл бұрын
ഈന്തപഴം എന്നാണ് ഞങ്ങളുടെ നാട്ടിൽ പറയാറ്
@forse80142 жыл бұрын
ഈന്തപയം
@muhammad.thariq77432 жыл бұрын
ഏത് നാട്ടിൽ
@kdiyan_mammu2 жыл бұрын
ഇത്തപ്പയം എൻ്റെ നാട്
@rajjtech56922 жыл бұрын
👉ഈന്ത്, ചിറ്റിന്ത് എന്നൊരു മരം ഉണ്ട്. അതിൽ മഞ്ഞ നിറമുള്ള ചെറിയ കായ്കൾ ആണ്. മധുരമില്ല. അതിനും ഈന്തപ്പഴം എന്ന് പറയും.
@aljazeem45342 жыл бұрын
Body fitness Inu syrup akuka
@mohammedyaseen96272 жыл бұрын
Ajva
@manayilraghu8030 Жыл бұрын
രാജസ്ഥാൻ,?
@vipinrajan78212 жыл бұрын
Da eth indiayilum unde veruth kidanu talath
@izzathturak84632 жыл бұрын
Ajwa Date - Saudi Arabia 🇸🇦 ❤️ Omani date 🇴🇲 ❤️ Madeena Date ❤️ Saudi Arabia 🇸🇦
@sree31132 жыл бұрын
ഈന്ത പഴങ്ങളുടെ രാജാവ് Ajwa 🔥
@musthafakariyaden4342 жыл бұрын
Dates
@harivison7212 Жыл бұрын
ഇത് പരാഗണം നടക്കില്ലേ നമ്മൾ നടത്തണം എങ്കിൽ ആണ് പെണ്ണ് തയ്യേ എങ്ങനെ തിരിച്ചറിയും കുറച്ചു തയ്യേ വളരുന്നു എന്റെ ഭൂമി സമീപം അപ്പോൾ അറിയാൻ വേണ്ടി
@user-jm6su4jb1b4 ай бұрын
ഏറ്റവും നല്ല ഈത്തപ്പഴം ബസ്റ അതായത് ഇറാക്കി ഏതാണ്
@ashrafparakkn65112 жыл бұрын
Aa
@santhoshmundayat57982 ай бұрын
Bodybuilding Diet
@afiyaasharaff358 Жыл бұрын
കൃത്രിമ പരാഗണ രീതിയാണ് ഉപയോഗിക്കുന്നത്. കാരണം ചുട്ടുകാരണം പ്രാണികൾ കുറവാണ് .... അതുകൊണ്ടാണ് ഇങ്ങനെ - അല്ലാതെ ഉണ്ടാവുന്നത് വളരെ കുറവായിരിക്കും
@tvpremanandan38336 ай бұрын
Very good
@Ak47akz Жыл бұрын
ഈ വീഡിയോ മറ്റൊരു ചാനലിൽ ആദ്യം വന്നതാണ് അതു കോപ്പി അടിക്കുമ്പോൾ ഒരു കടപ്പാട് എങ്കിലും വെക്കുക
@sadgamayasadgamaya89232 жыл бұрын
കൃത്രിമ പരാഗണം ഇല്ലാതെ കായ്ക്കില്ല എന്നത് വിശ്വാസ യോഗ്യമല്ല 👍
@VijayKumar-sx8pp2 жыл бұрын
കായ്കൾ ഉണ്ടാകും എന്നാൽ പേരിനു മാത്രം. കുല നറച്ചു കായ്കൾ ഉണ്ടാകണമെങ്കിൽ കൃത്രിമ പരാഗണം നടത്തണം
@sadgamayasadgamaya89232 жыл бұрын
@@VijayKumar-sx8pp ഞാൻ പ്രവാസിയാണ് എന്റെ റൂമിന്റെ മുന്നിൽ ഒരു ഈത്തപ്പന ഉണ്ട് 10 year ആയിട്ട് അവിടെ ആരും വന്നു paraaganam നടത്തുന്നില്ല 100 kg minimum അതിലുണ്ടാവാറുണ്ട് 👍നല്ല വലിപ്പവും നല്ല swwetum ആണ് ഗേറ്റ് കടന്നു വേണം വരാൻ അത് ഞാൻ അറിയാതെ കടക്കൂല
@sadgamayasadgamaya89232 жыл бұрын
പരാകണം നടത്തുന്നുണ്ടാവാം, ബട്ട് അതില്ലാതെ ഉണ്ടാവില്ല എന്ന് പറഞ്ഞാൽ വിശ്വസിക്കൂല എന്റെ മുന്നിൽ തെളിവുള്ളത് കൊണ്ട്
@sadgamayasadgamaya89232 жыл бұрын
@@VijayKumar-sx8pp നാട്ടിൽ അങ്ങനെ ചെയ്യാതെ കായ്ക്കില്ലായിരിക്കാം ക്ലൈമറ്റു വേറെ അല്ലേ,
@hameedzamzam69612 жыл бұрын
കായ്ക്കും പക്ഷെ പഴങ്ങൾ വലുതാവില്ല
@user-wr8ur7qh7d21 күн бұрын
😅 2:06
@sahadiyapt63052 жыл бұрын
അപ്പോ ഏത്തപ്പഴമോ
@asckcreationz2 жыл бұрын
❤️
@InfactMalayalam2 жыл бұрын
😍
@anithadinesh9205Ай бұрын
അതിൻ്റെ തൈകൾ UAE ൽ ലഭ്യമാണോ?
@keralablastersfan27992 жыл бұрын
Poli
@InfactMalayalam2 жыл бұрын
😍
@abdulrouf3078 Жыл бұрын
ഞങ്ങൾ പറയുന്നത് ഇത്തപ്പളം
@sushamamohan991 Жыл бұрын
നാക്ക് വടിച്ചാൽ മതി ഴ വഴങ്ങും😂😂
@tomythomas2021 Жыл бұрын
Don't eat dates without washing in salt water
@user-pl9pz5ny7j3 ай бұрын
ഇതിൽ കെമിക്കൽ ഒന്നും ചേർക്കുന്നില്ലേ????😮😮
@TomyFrancis2 жыл бұрын
ഇതിൽ കൃത്രിമമായി മധുരം ചേർക്കാറുണ്ടോ ?
@InfactMalayalam2 жыл бұрын
Sugary Dates il jaggery cherkkarund, jaggery nn parayumenkilum chemicals aanu palappozhum
@TomyFrancis2 жыл бұрын
Ok.👍 എല്ലാ dates നും നല്ല മധുരം ഉണ്ടല്ലോ. അപ്പൊൾ നമ്മൾ വാങ്ങുന്നത് മധുരം ചേർത്തതാണോ അല്ലയോ എന്ന് തിരിച്ചറിയാൻ മാർഗം വല്ലതും ഉണ്ടോ? (ഞാൻ ആഹാരത്തിൽ നിന്നും പഞ്ചസാര പൂർണ്ണമായും ഒഴിവാക്കാൻ ശ്രമിക്കുന്ന ആൾ ആണ്. മധുരം കഴിക്കാൻ തോന്നുമ്പോൾ dates ആണ് daily കഴിക്കുന്നത്. അതുകൊണ്ടാണ് ചോദിക്കാൻ കാരണം)
@ajmalc21732 жыл бұрын
@@TomyFrancis എല്ലാ പഴത്തിലും ചേർക്കില്ല വളരെ ചുരുക്കം ചില കമ്പനികളെ ചേർക്കാറുള്ളു ശർക്കരയുടെ രുചി തോന്നും ഷുഗർ ഉണ്ടെങ്കിൽ dates കഴിക്കാൻ പാടുണ്ടോ 🤔 Sugar കൂടുതൽ അടങ്ങിയ ഫലംആണ് ഈത്തപ്പഴം ഡോക്ടറോട് കൂടി ഒന്ന് ആലോചിച് നോക്ക് അഥവാ കഴിക്കാം എന്നാണ് എങ്കിൽ മറുപടി തരിക 😊
@TomyFrancis2 жыл бұрын
എനിക്ക് sugar ഇല്ല ajmal. 35 വയസ്സേ ആയിട്ടുള്ളൂ. വെറുതെ കൃത്രിമ മധുരവും junk foods ഉം ഒഴിവാക്കുന്നു എന്നേ ഉള്ളൂ. Sugar ഉള്ളവർക്ക് dates കഴിക്കാം എന്നാണ് എന്റെ അറിവ്.
@InfactMalayalam2 жыл бұрын
@@TomyFrancis ഈന്തപ്പഴത്തിനു പൊതുവെ GI വാല്യൂ കുറവാണ്, അതായത് ബ്ലഡ് ഷുഗർ കൂടാൻ ഉള്ള സാധ്യത കുറവാണ്, അതുകൊണ്ട് diabetis ഉള്ള ആളുകൾക്കും കഴിക്കാവുന്ന ഒന്നാണ് ഈന്തപ്പഴം
@shobana2728 Жыл бұрын
ഞാൻ കുവൈറ്റിൽ ജോലി ചെയ്തപ്പോൾ പറി ചുതിന്നി ട്ടുണ്ട് അധികം പഴുക്കാത്ത തിന് കലാ ൽ എന്ന് പറയും
@stephengeorge70432 жыл бұрын
ഈന്തപഴത്തിന്റെ വിത്ത് അതിന്റെ അകത്തുള്ള കുരു തന്നെയാണോ??അത് ഇവിടെ മുളയ്ക്കില്ലേ?.
@abduljabbarap38672 жыл бұрын
മുളകും വാഴ കന്ന് പോലെ മരത്തിൽ പൊട്ടി മുളകുന്നതിനാണ് ഉഷാർ ഉണ്ടാവുക മദ്രാസിൽ നിന്നും തൈകൾ കിട്ടും 4500 ആണ് മുമ്പ് കൊണ്ട് വരാൻ ചിലവും അത് 3 കൊല്ലം കഴിഞ്ഞാൽ കായിക്കും
@yousufnp38342 жыл бұрын
കുരുമുളച്ച് ഈത്ത പഴമരം ഉണ്ടാകുകയില്ല അത് വാഴയുടെ കന്ന് ഉടച്ച് എടുക്കുന്നത് പോലെ അടർത്തി എടുക്കണം
@yousufnp38342 жыл бұрын
ഉണ്ടാകും പക്ഷെ അത് നിൽക്കില്ല
@shajigeorge65572 жыл бұрын
ഈച്ചപ്പഴം എന്നും പറയും 😀
@thasleemnachi5422 Жыл бұрын
No:1 comady🤭
@ameer1851 Жыл бұрын
ഷാജി ജോർജ് കഴിക്കണ്ട
@moidunnigulam6706Ай бұрын
ഈത്തപ്പഴം ഈത്തപ്പനയിൽ നിന്ന് ഈന്ത് മ്പഴം ഈന്തുമ്പനയിൽ നിന്ന് . ഇന്തീൻ പട്ട കൊണ്ട് കല്യാണപ്പന്തലുകൾ അലങ്കരിക്കാറുണ്ടായിരുന്നു........ അത് വ്യാപകമായി കേരളത്തിൽ ഉണ്ടായിരുന്നതുകൊണ്ട് ഈന്ത എന്ന് പറയുമ്പോഴും കേൾക്കുമ്പോഴും ഈത്തപ്പഴവുമായി ഒരു ബന്ധവുമില്ല എന്നത് ഒരു അസ്വസ്ഥതയുണ്ടാക്കുന്നു . ഈത്തപ്പഴത്തിൻ്റെ വിപണി പണ്ടും ഇപ്പോഴും മലബാർ തന്നെയാണ്. പായ്ക്കപ്പലുകളിൽ വന്നിരുന്ന കാലം തൊട്ടേ അത് നിലനിൽക്കുന്നു . അതൊന്നും അറിയാത്ത കോട്ടയം മലയാളം ഇത്തപ്പഴത്തെ പിടിച്ചു ഈന്തപ്പഴമാക്കി എന്നത് ഭാഷയെ ബാധിക്കുന്ന ഒരു കടന്ന കയ്യായി .
@satheesankrishnan4831 Жыл бұрын
ഈത്തപ്പഴം തയ്യാറാക്കുകയാണോ?? അപ്പോൾ ഈത്തപ്പഴം ഉണ്ടാകുന്നതാണോ അറിഞ്ഞില്ല..... എന്നിട്ട് എന്നിട്ട്
@lizydaniel1254 Жыл бұрын
ì have pluked dates from eenthapana at doha.
@mohananpmullakkal Жыл бұрын
Onnukittanam😅
@muhammedashraf80892 жыл бұрын
ഈതപഴഠ,,,ok
@malukutty-qr9sd2 ай бұрын
അജുവ... പലസ്തീൻനിലെയും.. ലോകത്തിലെ ഏറ്റവും നല്ല ഈന്തപയം ❤
@Swntham2 жыл бұрын
ഈന്തപ്പഴം അല്ല. ഈത്തപ്പഴം.
@basil31302 жыл бұрын
ഈന്തപ്പഴം എന്നും പറയും
@Swntham2 жыл бұрын
@@basil3130 അത് തെറ്റാണ്.
@iamhere3562 жыл бұрын
@@Swntham ooro naattil oro name ahnu
@yousufnp38342 жыл бұрын
കാരക്ക എന്ന് നാട്ടിൽ പറയാറ് ഉണ്ടങ്കിലും കാരക്ക ഉണക്കയാണ്
@azeezpkmammakunnupk44022 жыл бұрын
ഈന്തപ്പഴം വേറെ ഇത് ഈത്തപ്പഴം
@rajanthankappan5312 жыл бұрын
കേരളത്തില് നല്ലയിനം എവിടെയാണ് ലഭിക്കുന്നത് .
@rajanthankappan5312 жыл бұрын
എത് ബ്രാന്റിലാണ് കേരളത്തിലെ ഷോപ്പുകളില് ലഭിക്കുന്നത്.
@sarithakrishnan16654 ай бұрын
ഇന്ത് എന്നു പറയുന്നവ ഇടുക്കിയിൽ ഇല്ലേ?
@sayedaliakbar68712 жыл бұрын
സത്യത്തിൽ ഇത് ഈത്തപ്പഴമാണ്. പലരും ഈന്തപ്പഴം എന്നു തെറ്റായി ഉച്ചരിക്കുന്നു. ഈത്തപ്പന വേറെ ഈന്തപ്പന വേറെ.
@nickarangodan3 ай бұрын
Adich mattiya video
@antonycherthalla4894 Жыл бұрын
ഈന്തപ്പനയ്ക്ക് സ്വയം പരാഗണം നടക്കില്ല.
@abrahamv.k53742 жыл бұрын
ഈ പറയുന്നത് പൂർണമായും തെറ്റാണ്, പണ്ടുകാലത്തും ഈന്തപ്പഴം ഉണ്ടായിരുന്നു.
@cid-moosa2 Жыл бұрын
ഇന്ത്യയിൽ രാജസ്ഥാനിൽ ഈന്തപഴം ഉത്പാദനമുണ്ട്.
@sumo890 Жыл бұрын
കുരുകളഞ്ഞു കുരുവിന്റെ സ്ഥാനത്തു സ്വാർണം നിറച്ചു ജലീൽ ഒരു ഒന്ന് ഒന്നര പരിപാടി നടത്തി 😂😂
@abcdchchkk66514 ай бұрын
ഏറ്റവും കൂടുതൽ രുചി ഉള്ളതും വിറ്റാമിൻ ഉള്ളതും ആയ ഈത്തപ്പഴം അജുവാ ഈ ത്ത പഴംആണ്
@johnvargis6204 Жыл бұрын
ഇസ്രായേലിലെ ജെറിക്കോ എന്ന സ്ഥലത്തു ആണ് ഏറ്റവും രുചിയുള്ള ഈന്തപഴം ഉള്ളത്
@yahkoobtkyahkoob3754 Жыл бұрын
Madheena ajwa dates Saudi Arabia
@tsggk Жыл бұрын
Yes
@johnvargis6204 Жыл бұрын
@@yahkoobtkyahkoob3754 ജെറിക്കോ പലസ്തീനിൽ ആണ്😂
@anascr7818 Жыл бұрын
Free Palestine
@muhammedashraf3838 Жыл бұрын
അല്ല സൗദിയിലുള്ള അജ് വ ഇത്തപഴം
@JayaKumar-bl3hm4 ай бұрын
😂😂😂😂ഞാൻ കുവൈറ്റിൽ ആണ് ദാരാളം പറിച്ച് തിന്നാൻ പറ്റുന്നിടത്താണ് ഇത്ര വർഷമായിട്ടും കണ്ടിട്ടുമില്ല കേട്ടിട്ടുമില്ല ഈ പറയുന്ന പരാഗണം.... ഉണ്ടാകുന്നത് നല്ല അടിപൊളി പഴം... ഒന്ന് പോടെയ്... ആരുകാണാതെ രഹസ്യമായി ചെയ്യാൻ ഇത്..... പണിയൊന്നുമല്ലല്ലോ...