ഫാന്റസിയുമാണ് സിനിമ | Interview | PS Rafeeque | Scriptwriter | Malaikottai Vaaliban | Manila C Mohan

  Рет қаралды 18,877

truecopythink

truecopythink

Күн бұрын

Пікірлер: 79
@bobytube1
@bobytube1 11 ай бұрын
മലയിക്കോട്ടേയ് വാലിബൻ 1. സ്ക്രീനിൽ കണ്ടത് : ഒരു മുത്തശ്ശി കഥ പോലെ മനോഹരമായ ഒരു സിനിമ. ദേശാന്തരങ്ങൾ താണ്ടിയുള്ള ഒരു മൂവർ സംഘത്തിന്റെ യാത്രയും യാത്രയിൽ അവർ കണ്ടു മുട്ടുകയും കീഴടക്കുകയും ചെയുന്ന ദേശവും വ്യക്തികളും, അവിടെ അവർക്ക് ഉണ്ടാകുന്ന ജയവും പരാജയവും മാസ്റ്റർ ക്രാഫ്റ്റ്സ് മാൻ ലിജോ യുടെ നേതൃത്വത്തിൽ വളരെ ഈസിയായി കണ്ട് ആസ്വദിക്കാവുന്ന ഒരു വിരുന്നായി വിളമ്പി വച്ചിരിക്കുന്നു. മലയാള സിനിമകളും, താൻ തന്നെയും ഉണ്ടാക്കിയെടുത്ത ടെമ്പ്ലേറ്റുകളെ പൊളിച്ചു മാറ്റി ഒരു പുത്തൻ കാഴ്ച നൽകുന്നു ഈ സിനിമ. 2. സ്‌ക്രീനിൽ കാണാതെ സിനിമയിലൂടെ വായിച്ചറിഞ്ഞത്: ജീവിതം ഇതുപോലെ ഒരു യാത്രയാണ്, ഈ യാത്രയിൽ നമ്മൾ പലരുമായി പലയിടത്തും കാണുകയും ബന്ധപെടുകയും ചെയുന്നു. ചിലപ്പോൾ പ്രണയം ചിലപ്പോ പ്രണയ നിരാശ. ചിലപ്പോ സുഹൃത്ത് ബന്ധം,ചിലയിടത്ത് ശത്രുക്കൾ, ചതിയും അസൂയയും വെറുപ്പും, തെറ്റിദ്ധാരണയും, വിധിയും. ഈ യാത്രയിൽ പലരും നമ്മെ പിരിയുകയും, ചിലപ്പോ കൂടെ നടക്കുന്നവർ ശത്രുക്കൾ ആകുന്ന അവസ്ഥയും കാണാം.. ജീവിതം പിന്നെയും മുന്നോട്ട്.. മരണം വരെ. Additional points 1. സിനിമ ടോട്ടലിറ്റി യിൽ എൻജോയ് ചെയ്യണ്ട ഒന്നായത് കൊണ്ട് ഒരു ഡിപ്പാർട്മെന്റ് നെയും പ്രതേകം പ്രതേകം എടുത്ത് പറയുന്നില്ല.. Great team effort. 2. Lord of the rings, Harry Porter തുടങ്ങിയ ഫിക്ഷൻ മൂവികൾ ഇഷ്ടപെടുന്നവർക്കും, വൈൽഡ് വൈൽഡ് വെസ്റ്റ്‌ മൂവീസ് ഇഷ്ടപെടുന്നവർക്കും, പഴയകാല ഉദയ സ്റ്റുഡിയോ ടെ തച്ചോളി സിനിമകൾ ഇഷ്ടപെടുന്നവരെക്കും ഏന്തിന്, വ്യത്യസ്ത സിനിമ അനുഭവം ഇഷ്ടമുള്ളവർക്കും ധൈര്യമായി ടിക്കറ്റ് എടുക്കാം.. 3. Fiction സിനിമയിൽ അമാനുഷിക കഥപാത്രമായി അഭിനയിക്കുമ്പോൾ അതിഭാവുകത്തം ഉണ്ടാവുക സാധാരണമാണ്.. പക്ഷെ സിനിമയിലേക്ക് ഇറങ്ങി കഴിയുമ്പോ അത് വളരെ നാച്ചുറൽ ആണ്.. അങ്ങനെ നോക്കുമ്പോ ഏറ്റവും മികച്ച ഒരു കാസ്റ്റിംഗ് തന്നെയാണ്, great സെലെക്ഷൻ of artists. എന്നിലെ സിനിമ മോഹിക്ക് നന്നായി സംതൃപ്തി നൽകിയ സിനിമ. നിങ്ങളും കാണുക കാരണം ഇത് ഒരു theatre watch ആവശ്യപ്പെടുന്ന ഒന്നാണ്.
@Polimoodambadi
@Polimoodambadi 11 ай бұрын
Nalla super padam❤
@pranojkumar7124
@pranojkumar7124 11 ай бұрын
പൊന്നരിവാൾ അമ്പിളിയില്❤❤❤....വിയർപ്പിൽ നിന്നുയർന്നുവന്ന കലാകാരനെ ജീവിക്കാൻ പഠിപ്പിക്കേണ്ടതില്ല.അതിജീവിക്കാൻ പഠിപ്പിക്കേണ്ടതില്ല.ചതുപ്പിലും അവൻ കവിത കോറിയിടും⚡അവസരങ്ങളിനിയും ഉണ്ടാവട്ടെ❤
@franklinsyril
@franklinsyril 10 ай бұрын
Interview ഒരുപാട് ഇഷ്ട്ടപ്പെട്ടു, രണ്ട് നിഷ്കളങ്കരായ മനുഷ്യര്‍ പരസ്പരം സംവാദിക്കൂന്നത് പോലെ തോന്നി.. രണ്ടുപേരും നിഷ്കളങ്കമായി ചിരിക്കുന്നു...ഒരുപാട് സന്തോഷം...
@kaduvakiduva5213
@kaduvakiduva5213 11 ай бұрын
നല്ല ചോദ്യങ്ങൾ. പക്വതയുള്ള ഉത്തരങ്ങൾ. മനോഹരമായ ആലാപനം ❤️
@HiImKarthik
@HiImKarthik 11 ай бұрын
Its a unique cinematic experience unlike everything i have seen till now. Hatssoff to the craftman in Lijo and P S Rafeeq and all the technicians and crew worked in this movie. You people made my day. The film lover in myself is that much satisfied ❤️
@Indian-qy7ez
@Indian-qy7ez 10 ай бұрын
പുലിയാണല്ലോ റഫീഖ് സർ 👍👍
@Critiqueone
@Critiqueone 11 ай бұрын
Great singer lyricist script writer ❤❤❤
@manjushkrkr4551
@manjushkrkr4551 11 ай бұрын
നല്ല ഒരു മനുഷ്യൻ ❤🎉❤
@chandlalnp9492
@chandlalnp9492 11 ай бұрын
Best wishes sir
@hannefa817
@hannefa817 11 ай бұрын
പാട്ടും ... വർത്തമാനവും .. മനോഹരം...
@arjunmenon1144
@arjunmenon1144 11 ай бұрын
മനോഹരം ❤️
@nijazasanar9723
@nijazasanar9723 10 ай бұрын
പറച്ചിലും പാട്ടും എല്ലാം ഹൃദ്യം.
@chandlalnp9492
@chandlalnp9492 11 ай бұрын
Thank you Manila Madam for makes a conversation with P.S. Rafeeq Sir
@manass2702
@manass2702 11 ай бұрын
Thanks to this channel for bringing talented people to light.
@hamidAliC
@hamidAliC 11 ай бұрын
Underrated ❤
@hudsonalbert1360
@hudsonalbert1360 11 ай бұрын
This movie will surprise the haters വളരെ മനോഹരമായ സിനിമ വേറിട്ട അവതരണ ശൈലിയും മലയാള സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത വലിയ ക്യാൻവാസിൽ കേരളത്തിന് തന്ന ഒരു ക്ലാസിക് മൂവി . എത്ര നിസാരമായിട്ടാണ് ഇതിന്റെ ജീവനെടുക്കുന്ന വിമർശനങ്ങൾ വരുന്നത് . ആദ്യം പറയുന്ന കമന്റ് follow ചെയ്യുന്ന ശൈലി മലയാളി മാറ്റണം
@ajuzi998
@ajuzi998 11 ай бұрын
Yes❤❤
@VoiceBazar
@VoiceBazar 10 ай бұрын
നീലരാവിൻ ജാലക പാളികൾ.... Nostalgia...😍😍😍
@paulmanesh5175
@paulmanesh5175 10 ай бұрын
അടുത്ത കാലത്ത് കണ്ട നല്ല അഭിമുഖം' കുടുതൽ energy യോടെ മുമ്പോട്ടു പോകൂ റഫീക്
@shiyastm-x2c
@shiyastm-x2c 11 ай бұрын
Ps 😍
@manojvengola529
@manojvengola529 11 ай бұрын
Rafeeq💙♥️
@vgdileep
@vgdileep 10 ай бұрын
wonderful interview!
@sibimelepatte8934
@sibimelepatte8934 10 ай бұрын
എന്ത് രസം കേൾക്കാൻ
@vinodkalavally4791
@vinodkalavally4791 11 ай бұрын
Super ❤️
@jayasankarmenon
@jayasankarmenon 11 ай бұрын
Super movie, super direction, super cinematography, super background score
@shabeenasidhik2734
@shabeenasidhik2734 10 ай бұрын
Thanks 👍
@sanoojam1898
@sanoojam1898 11 ай бұрын
Great movie.
@arondaffodilz43
@arondaffodilz43 11 ай бұрын
ITS A MASTERPIECE MOVIE. LJP BRILLIANCE WITH LALETTANS ACTING ! VALIBAN IS GOING TO BE THE BLOCKBUSTER MOVIE VERY SOON !! NO DOUBT ABOUT THAT. PLZ EXPERIENCE THIS WONDERFUL MOVIE IN THEATER... FESTIVAL OF COLORS AND SOUND...A VISUAL FEAST
@shambhuvijayakumar
@shambhuvijayakumar 11 ай бұрын
❤🙏🏼👏
@arafkarsh
@arafkarsh 10 ай бұрын
LJP’s Malaikottai Vaalibhan - fantastic metaphor… ‘കൺകണ്ടത് പൊയ്, കാണ പോകുന്നത് നിജം’ Visually Stunning with a fantastic background score, excellent editing, and well-written, it is a brilliant film by LJP. Unfortunately, there are many bad reviews about the movie on social media. The reason is that most people didn’t understand the story, especially the climax. LJP is known for intellectual movies… This is another master class from LJP. Must theatre watch... If you haven't watched the movie, then stop here. Spoiler Alert ******* 1.⁠ ⁠Stage 1 (1st Fight - Arrogance) •⁠ ⁠In a small village with innocent people, Arrogant Fighter is defeated. 2.⁠ ⁠Stage 2 (2nd Fight - Cheating) •⁠ ⁠In larger villages, Cheating is considered a virtue. The fighter is defeated even after trying to cheat the Protagonist. 3.⁠ ⁠Stage 3 (3rd Fight - Slavery, Power, Greed) •⁠ ⁠Society is more complex now. Slavery is considered normal. Power and Greedy rule the world. 4.⁠ ⁠Stage 4 (Fight within - Jealousy, Suspicion, Murder) •⁠ ⁠In an extensive society, Jealousy and suspicion become normal. People started to put on masks to hide their true colours from others. They (people) don't understand each other anymore. •⁠ ⁠The protagonist is falsely accused and has to bear the sins of others. Does this remind you of something? •⁠ ⁠You will see that as society grows, more evil in society and innocence is lost forever. These stages clearly show a pattern of something we all know and learned in our childhood: how religion grows, especially Abrahamic religion, with the arrival of prophets. 5.⁠ ⁠Stage 5 - Revelation •⁠ ⁠The origin of the protagonist. He is the Son of God (Superhuman)! Now Check Stage 4, what happened to the protagonist - the Son of the Superhuman.
@santhoshkumarp.k1881
@santhoshkumarp.k1881 11 ай бұрын
👌👌🙏
@Aiandhumanzz
@Aiandhumanzz 11 ай бұрын
👍👍👍
@mlzpsyci670
@mlzpsyci670 11 ай бұрын
അയ്യോ.. ആമേൻ ഒക്കെ എഴുതിയത് ഈ പുലിയായിരുന്നോ..
@sumeshs5393
@sumeshs5393 11 ай бұрын
ഉട്ടോപ്പിയ രാജാവ് പുള്ളി തന്നെ
@2xbearth
@2xbearth 11 ай бұрын
Jellikettu Amen Angamali
@ranjithkravi-mr3le
@ranjithkravi-mr3le 10 ай бұрын
​@@2xbearthangamal chemban alle thottapan anu
@Kaipa3380
@Kaipa3380 10 ай бұрын
ആമേൻ - നായകൻ - ഉട്യാപൻരാജാവ് - തൊട്ടാപ്പൻ ഒരു സമയത്ത് ചെറിയ സുഹൃത്തായിരുന്നും (പരിചയക്കാരൻ) 30 വർഷം മുൻപ് പിന്നെ പരിചയം ഇല്ലാതെ മാഞ്ഞ് പോയി
@sumeshleethasumeshleetha1051
@sumeshleethasumeshleetha1051 11 ай бұрын
👌👌
@albinbabu8577
@albinbabu8577 10 ай бұрын
Nys
@roshanmathew3193
@roshanmathew3193 10 ай бұрын
8:57 ..... 15:05
@sathyanmayyil4551
@sathyanmayyil4551 11 ай бұрын
ഈ ഇൻ്റർവ്യൂ മറ്റേതോ ലോകത്തിരുന്നു കണ്ടു. എൻ്റെ ഭാഗ്യം
@leftraiser699
@leftraiser699 11 ай бұрын
സാഹിത്യം, സംഗീതം, സിനിമഎല്ലാ കലയും കിട്ടിയ ആൾ. ഇങ്ങനെ ഉള്ളവർ അപൂർവമാണ്. പക്ഷെ സിനിമ നന്നായി എഴുതി ഫലിപ്പിക്കുന്നതിൽ കൈവിട്ട് പോകുന്നുണ്ട്.
@sajeshkumarsasidharakurup6237
@sajeshkumarsasidharakurup6237 11 ай бұрын
💚💙❤
@chihiro9283
@chihiro9283 11 ай бұрын
@abdulnasarbasil9470
@abdulnasarbasil9470 11 ай бұрын
Iyal sharikkum gayakan aanu.....
@Nitthu.C.Nitthu
@Nitthu.C.Nitthu 11 ай бұрын
ലിജോയുടെ ആദ്യ പടം നായകന്റെ എഴുത്തുക്കാരൻ
@nirmalmanas652
@nirmalmanas652 11 ай бұрын
Ee thalamurayil music kooduthal swathanthramaavukayaan
@jeromvava
@jeromvava 3 ай бұрын
എന്താണ് എനർജി... നക്ഷത്രങ്ങൾ ഉള്ള അത്ഭുതങ്ങൾ ആണോ
@User-mncbjlfjrebxkl
@User-mncbjlfjrebxkl 11 ай бұрын
nalla adi und alle?kannu nice aayit und
@user-to3nv9hc9q
@user-to3nv9hc9q 11 ай бұрын
എൻ്റെ നാട്ടുകാരൻ
@thengakola
@thengakola 10 ай бұрын
“Interviewer trying to make it about herself” comment vanno?
@shabeenasidhik2734
@shabeenasidhik2734 10 ай бұрын
Aameanitea Pattintea khadha muzuvanayillalloo😢
@skyywanderer8985
@skyywanderer8985 11 ай бұрын
padathil.. oru shot il ind.. ayinaan
@Chillu399
@Chillu399 11 ай бұрын
ഡാനിയേൽ സൌത്ത് പകരം ഫഹദ് ആണെങ്കിൽ പൊളിച്ചിരുന്നു
@zakirjahan7205
@zakirjahan7205 11 ай бұрын
ആശിർവാദിന് വേണ്ടി അഭിനയിക്കുന്ന ലാല ൽ ഇത് നിർമ്മിച്ചില്ല കാരണം ലാലിനറിയാം കാഷ് പോകുമെന്ന്
@ansil9790
@ansil9790 10 ай бұрын
ചോദ്യം : മുസ്ലിം ആയ താങ്കൾ എങ്ങനെ ആമേൻ ,നായകൻ സിനിമകൾക്ക് സ്ക്രിപ്റ്റ് എഴുതി. ഉത്തരം : ചോദ്യം തന്നെ wrong ആണ്, ഞാൻ ഒരു മലയാളി ആണ്.❤❤❤❤❤,
@ALI-uo2cf
@ALI-uo2cf 10 ай бұрын
എന്തിനാണ് ഈ സിനിമക്ക് ഇത്രയും മോശം അഭിപ്രായം സോഷ്യൽ മീഡിയയിൽ പറയുന്നത് എന്ന് എത്ര ആലോചിട്ടും മനസ്സിലാകുന്നില്ല..... ഈ ചിത്രം ഞാൻ കണ്ടിരുന്നു വഎനിക്ക് നല്ലൊരു സിനിമയയാണ് അനുഭവപ്പെട്ടത്.ണ്ടി ഈ
@udayabanucp7833
@udayabanucp7833 11 ай бұрын
What kind of stuff is this?? What is it convey? Full of confusion. ആകെ ബഹളം. Just like drama. Disappointed
@arunarunarun51
@arunarunarun51 11 ай бұрын
Budhijeevi aanu enn ariyanel Lijo Jose nte movie ishtapedanam.
@GoodVibeClipz
@GoodVibeClipz 11 ай бұрын
Frame ok ആയിരുന്നു എന്നൽ പടം ബൂലോക തോൽവിയും. ആളുകൾ ചിരിക്കുക ആയിരുന്നു.ചില പ്രധാന ഇമോഷണൽ രംഗങ്ങളിൽ പോലും. ഒരു സാധാരണ IQ average ഉള്ള ഭൂറിപക്ഷം പ്രേക്ഷകന് മടുപ്പ് ഉളവാക്കുന്ന സിനിമ ആയിരുന്നു. കാരണം തിയറ്ററിലെ പ്രേക്ഷക പ്രതികരണം തന്നെ അതിന് തെളിവായിരുന്നു. പിന്നെ ഇത് ബുദ്ധി ജീവികൾക്ക് വേണ്ടി ആയിരുന്നെങ്കിൽ ഫിലിം ഫെസ്റ്റിൽ കാണിച്ചാൽ മതി ആയിരുന്നു. പല സന്ദർഭങ്ങളിലും.പ്രേക്ഷകരുമായി കണക്ട് ആയില്ല. എന്തൊക്കെയോ അവിടെ നടക്കുന്നു നമ്മൾ നോക്കിയിരിക്കുന്നു. ഡയലോഗിൽ നീട്ടി വലിച്ച് ആളുകൾ പിറകിൽ നിന്നും ചിരിക്കുന്നു. LJP ചെയ്യുന്നത് എല്ലാം ബായങ്കരം എന്ന് വിചാരിച്ചു പോയാൽ കുഴപ്പമില്ല.എന്നൽ ഒരു സാദാ പ്രേക്ഷകന് ഒട്ടും ദഹിക്കില്ല. എനിക്ക് അദ്ദേഹത്തിൻ്റ ചുരുളിയും മമ്മുക്കയുടെ അസാധ്യ പേർമൻസ് ഉള്ള നൻപകൽ നേരത്തു വളരെ ഇഷ്ടപ്പെട്ട സിനിമകളാണ്. എന്നൽ ഇത് തീരെ കണക്ട് അയില്ല. വലിയ വിരസതയും ആയിരുന്നു. ഇൻസ്റ്റാഗ്രാമിലും യൂടൂബ് ഷോർട്സ് എന്നിവ കാണുന്ന പ്രേക്ഷകണ്. ഒരു ലാഗിങ് ഉണ്ടെങ്കിൽ ശ്രധനിൽക്കില്ല. പണ്ടത്തെപോലെ ഷോടും ഡയലോഗും lag അടിച്ചാൽ e കാലത്ത് ആളുകൾക്ക് ദഹിക്കില്ല.
@jexi195
@jexi195 11 ай бұрын
ATHE..CINEMA VIJAYIKKUMENNATHUM ORU FANTACY
@unnikrishnanrr
@unnikrishnanrr 11 ай бұрын
ORU MANASUKAM ALLE?
@Bigboss-bu7vg
@Bigboss-bu7vg 11 ай бұрын
ഈ കഞ്ചാവ് ആണോ ഇത് എഴുതിയത്... 🤔🤔 വെറുതെ അല്ല ഇത് തെരുവ് നാടകം പോലെ ആയത്?? മനുഷ്യന്റെ സമയവും, കാശും പോയി
@NeoLeo877
@NeoLeo877 11 ай бұрын
മുഖം നോക്കി കഞ്ചാവിനെ തിരിച്ചറിയൽ വീട്ടിൽ നിന്ന് പഠിച്ചതാണോ?
@muralipanangatu3221
@muralipanangatu3221 11 ай бұрын
എന്ത് കമൻ്റ് ആടാ ഇത്.. കുറച്ച് ബുദ്ധിയുണ്ടായിരുന്നെങ്കിൽ നിന്നെ മന്ദബുദ്ധിയെന്നെങ്കിലും വിളിക്കാമായിരുന്നു...
@thehero5316
@thehero5316 11 ай бұрын
നല്ല പ്രതീക്ഷയിൽ ആണ് തിയറ്ററിൽ പോയത് ഒറ്റ കാരണം Ljp. പക്ഷെ പടം കണ്ടു കഴിഞ്ഞപ്പോൾ എന്റെ ബോധം പോയി. 65 കോടി ബഡ്ജറ്റ് എടുത്ത ഒരു പടത്തിന്റെ അവസ്ഥയെ. ഒരു സ്ഥലത്തും പ്രേക്ഷകർ ആസ്വദിക്കാനുള്ള ഒന്നുമില്ല. ബാല ഇതിനേക്കാൾ കൊള്ളാമെന്ന് തോന്നി. Ljp ക്ക് എന്ത് സംഭവിച്ചു കഷ്ടം 🙏
@Critiqueone
@Critiqueone 11 ай бұрын
വലി കൂടുന്നുണ്ടോ??
@sreelalvr8924
@sreelalvr8924 11 ай бұрын
Monna padam
@jrjtoons761
@jrjtoons761 10 ай бұрын
ഇങ്ങേര് introvert ആണോ
@subairsubair9613
@subairsubair9613 11 ай бұрын
ഏത് അടിക്കുന്നത് നീലച്ചടയ്ണോ, mdmayo
@9745486152
@9745486152 11 ай бұрын
വലിഭാൻ നാടകം...പൈസ പോയി ഇപ്പൊ full paid promotion ആണ്
@bijithk.bbijith2441
@bijithk.bbijith2441 11 ай бұрын
❤️❤️❤️❤️
@tonywilson7583
@tonywilson7583 11 ай бұрын
@renjus9936
@renjus9936 11 ай бұрын
❤️❤️
@joykumar1453
@joykumar1453 11 ай бұрын
❤❤
@devakidevi9820
@devakidevi9820 11 ай бұрын
@vinodnarayan5612
@vinodnarayan5612 11 ай бұрын
❤❤
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
Music Therapy by Kaithapram Damodaran Master | How I create capsules through music
16:22