ഫേസ്ബുക്കിലും യൂട്യൂബിലും ജെമിനിയിലൂടെ വരുമാനം | Gemini can generate income on Facebook and YouTube

  Рет қаралды 1,143

FTM creation

FTM creation

Күн бұрын

ഫേസ്ബുക്കിലും യൂട്യൂബിലും ജെമിനിയിലൂടെ വരുമാനം ഉണ്ടാക്കാം
Gemini can generate income on Facebook and KZbin
പ്ലീസ് ലൈക്, ഷെയർ,കമന്റ്, സബ്സ്ക്രൈബ് മൈ കുക്കിംഗ് ചാനൽ*
👇👇👇
/ @jasnasworld
online dot live 👇👇
/ @faisaltharimoopan
FTM creation 👇👇👇
/ @ftmcreation
Facebook page 👇
www.facebook.c...
Instagram 👇
www.instagram....
What's app Group link-1👇👇👇
chat.whatsapp....
What's app Group link-2👇👇👇
chat.whatsapp....
What's app Group link-3👇👇👇
chat.whatsapp....
#jemini #gemini #mobiletips #malayalam #google #important #settings #googlepay #malayalamtech #technology #mobile

Пікірлер: 23
@RAMESH1975-KR
@RAMESH1975-KR 3 күн бұрын
വെറുതെ ഒന്ന് ചോദിച്ചോട്ടെ? ഇതിൽ ഇപ്പോൾ ഈ വിഡിയോ കണ്ടവർ 230 നു മുകളിൽ, ലൈക്ക് ചെയ്തത് 30 നു താഴെ. കമന്റ് ചെയ്തത് വെറും 7 പേര്. നമ്മൾ ഈ വിഡിയോ കാണുമ്പോൾ ഒന്ന് ലൈക് ചെയ്യുന്നത് കൊണ്ട് എന്താണ് തെറ്റ്? എന്തെങ്കിലും ഒരു കമന്റ് കൂടി ഇട്ടാലും നല്ലത് അല്ലെ? നമ്മൾ മലയാളികൾ ഇങ്ങനെ ആണ്. നമ്മളെ സഹായിക്കുന്ന ആൾക്കാരെ പോലും ഒന്ന് പിന്തുണക്കില്ല. കാരണം എനിക്ക് എന്റെ കാര്യം. ഞാൻ ലൈക് ചെയ്ത് അവൻ സുഖിക്കേണ്ട, അങ്ങനെ ഒക്കെ ആണ് 90 ശതമാനം മലയാളികൾ എന്ന വിഭാഗത്തിന്റെയും ചിന്ത. കഷ്ടം. മലയാളി പൊളി ആണോ അതോ വെറും നാറികൾ എന്നാണോ എന്നു നിങ്ങൾ ആലോചിക്കുക. നമ്മൾ ആ 90 ശതമാനത്തിൽ എത്തണോ അതോ ഒരു നല്ല മനസ്സ് ഉള്ള മനുഷ്യൻ ആക്കണോ എന്നു ചിന്തിക്കുക. എന്റെ അഭിപ്രായത്തിൽ എനിക്ക് ഒരു മനുഷ്യൻ ആകാൻ ആണ് താൽപ്പര്യം.
@FTMcreation
@FTMcreation 3 күн бұрын
Thank you so much for your big support 💕❤️
@RAMESH1975-KR
@RAMESH1975-KR 3 күн бұрын
@@FTMcreation സപ്പോർട്ട് ആയിട്ട് ഒന്നും കാണേണ്ട. ഞാൻ ഒരു അധോമുഖൻ ആണ്. എനിക്ക് ഇങ്ങനെ ഒരു വീഡിയോ ചെയ്യുവാൻ സാധിക്കില്ല. താങ്കൾ ചെയ്ത വിഡിയോ കണ്ടിട്ട് എനിക്ക് ഒരുപാട് ഇഷ്ടം ആയി. കാരണം എന്റെ മക്കൾ എന്നെ പോലെ അല്ല. അവർ ചില വിഡിയോ ചെയ്ത് പോസ്റ്റ് ചെയ്യും. എന്നാൽ ഒന്നും ക്ലിക് ആകില്ല. കാരണം അവർക്ക് ഒരു പ്രൊഫഷണൽ ചിന്ത ഉണ്ടാകില്ലല്ലോ. എന്തായാലും താങ്കൾ ചെയ്യുന്ന വീഡിയോസ് അടിപൊളി ആണ്. ഇന്നല്ലെങ്കിൽ നാളെ അതിന്റെ ഫലം താങ്കൾക്ക് കിട്ടും
@FTMcreation
@FTMcreation 3 күн бұрын
താങ്കളെപ്പോലുള്ളവരുടെ സപ്പോർട്ട് ഉണ്ടെങ്കിൽ തീർച്ചയായും ഇനിയും നല്ല നല്ല വീഡിയോകൾ ചെയ്യാൻ ഞങ്ങൾക്ക് കഴിയും. ഏതൊരാളുടെ വിജയത്തിൻറെ പിന്നിലും ഒരുപാട് കഷ്ടപ്പാടുകൾ ഉണ്ടാകും എന്നാലും അതിനെ സപ്പോർട്ട് ചെയ്യുകയും അവരോട് സഹകരിക്കുകയും ചെയ്യുന്നവർ കൂടി ഉണ്ടായാൽ വിജയം എളുപ്പമാകും താങ്കൾക്ക് ഒരായിരം നന്ദി
@NgN-g2j
@NgN-g2j 3 күн бұрын
​​@@FTMcreationചേട്ടാ ഞാനൊരു സംശയം ചോദിച്ചാൽ പറഞ്ഞു തരോ. ചേട്ടാ നമ്മളൊരു വീഡിയോ ചെയ്യുന്ന സമയത്ത് അതിൽ സോങ് യൂസ് ചെയ്താൽ കോപ്പിറൈറ്റ് ആവാതിരിക്കാനെന്താ ചെയ്യേണ്ടത്. വ്യക്തമാക്കാമോ? പിന്നെ യൂട്യൂബ് അക്കൗണ്ട് എങ്ങനെ ഡീയാക്ടിവേഷനാക്കാം പറഞ്ഞ് തരാമോ?ഞാൻ അക്കൗണ്ട് എടുത്തപ്പോൾ മിസ്റ്റേക്ക് പറ്റി അതാണ്ടോണ്.
@syamsivanandhan7701
@syamsivanandhan7701 3 күн бұрын
Yes ഇത് പറയാൻ ഒരാളെങ്കിലും ഉണ്ടല്ലോ 🫶
@VijuTkManu-l7g
@VijuTkManu-l7g 3 күн бұрын
ഇക്ക സിനിമ ഫോണിലേക്ക് ഡൌൺലോഡ് ചെയ്യുന്നതിനെ കുറിച്ചുള്ള ഡീറ്റെയിലായി ഒരു വീഡിയോ ചെയ്യുമോ ഇക്ക എല്ലാവർക്കും ഉപകാരമായിരിക്കും.... Plz
@FTMcreation
@FTMcreation 3 күн бұрын
തീർച്ചയായും ചെയ്യാം
@enjoyvideos6539
@enjoyvideos6539 3 күн бұрын
In short ൽ വീഡിയോന്റെ താഴെ വേർഡ് സ്കോരിലിങ് നല്ല ഫാസ്റ്റ് ആണ് വരുന്നത് അത് സ്ലോ ആക്കുന്നത് എങ്ങിനെ ആണ് എന്ന് പറയാമോ
@FTMcreation
@FTMcreation 2 күн бұрын
അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാം
@MebinThomas-h9e
@MebinThomas-h9e 3 күн бұрын
ഫേസ്ബുകിലെ വീഡിയോകൾ ഡൌൺലോഡ് ചെയ്യുന്ന ആപ്പ് ഉണ്ടെങ്കിൽ പറഞ്ഞു തരുമോ
@FTMcreation
@FTMcreation 3 күн бұрын
അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാം
@joyelpj284
@joyelpj284 3 күн бұрын
Vidmate app
@VKS128
@VKS128 3 күн бұрын
Blackhole
@prajeeshlal5281
@prajeeshlal5281 2 күн бұрын
❤❤❤❤
@FTMcreation
@FTMcreation 2 күн бұрын
Thank you so much 🙏
@JayanJayan.k-k9k
@JayanJayan.k-k9k Күн бұрын
മലയാളത്തിക്ക് എങ്ങനേ മാറ്റാ😢
@FTMcreation
@FTMcreation Күн бұрын
kzbin.info/www/bejne/rZDdpJqIeLGKf8U ഈ വീഡിയോ കാണുക
@riyazmohammad5364
@riyazmohammad5364 3 күн бұрын
How to convert Malayalam language
@FTMcreation
@FTMcreation 3 күн бұрын
kzbin.info/www/bejne/rZDdpJqIeLGKf8U ഈ വീഡിയോ കാണുക
@HashimRubeena
@HashimRubeena 3 күн бұрын
യൂട്യൂബിൽ അങ്ങനെ കൊടുത്തിരുന്നെങ്കിൽ പണികിട്ടും
@FTMcreation
@FTMcreation 3 күн бұрын
അങ്ങനെയൊന്നുമില്ല
@HashimRubeena
@HashimRubeena 3 күн бұрын
എനിക്ക് പണി കിട്ടിറ്റുണ്ട്
Поветкин заставил себя уважать!
01:00
МИНУС БАЛЛ
Рет қаралды 6 МЛН
The joker favorite#joker  #shorts
00:15
Untitled Joker
Рет қаралды 7 МЛН
Nastya and balloon challenge
00:23
Nastya
Рет қаралды 58 МЛН