സാർ ഈ സംസാരം കേൾക്കാൻ തന്നെ എന്ത് രസമാ... ക്ലാസ്സ് നേരിട്ട് കേൾക്കാനും സാറിനെ കാണാനും വളരെ ആഗ്രഹമുണ്ട് 🙏🏽🥰🥰
@LekhaPradeep-s8u4 ай бұрын
ഞാൻ സാറിൻ്റെ ഒരു വിധം എല്ലാ വീഡിയോസും കാണാറുണ്ട് ഭയങ്കര ഇഷ്ടമാണ് ട്ടോ
@angrygrl44464 ай бұрын
എല്ലാവരെയും വാക്ക് കൊണ്ട് കയ്യിലെടുക്കുന്ന മജിഷ്യൻ. ക്ലാസ്സ് ഒക്കെ പൊളിയാണ് സാർ ❤
@lovelyfamily5554 ай бұрын
സർ എനിക്ക് നിങ്ങളുടെ ക്ലാസ് വല്ല്യ ഇഷ്ട്ടം ആണ്. രാത്രി കിടക്കുന്ന സമയം ഞാൻ വീഡിയോ കാണും ഒരുപാട് ചിരിച്ചു മനസ്സ് നിറഞ്ഞു കിടന്നു ഉറങ്ങും no tension ❤.
@ShareenaShari-f2y4 ай бұрын
സാറിനെ നേരിൽ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട്... എന്തു ടെൻഷൻ ഉണ്ടെങ്കിലും സാറിന്റെ വീഡിയോ കണ്ടാൽ മതി എല്ലാം ഓക്കേ ആവും 🥰🥰🥰
@noushadat88354 ай бұрын
തമാശയിലൂടെ കാര്യം പറഞ്ഞ് രസകരമായി ക്ലാസ് കൊണ്ടുപോവുന്ന കഴിവിനെ അംഗീകരിക്കുന്നു അഭിനന്ദിക്കുന്നു. ഇതേ എനർജിയോടെ മനോഹരമായ ക്ലാസുകൾ ചെയ്യാൻ എന്നുമാവട്ടെ. സോഷ്യൽ മീഡിയയിലൂടെ നിങ്ങളുടെ ക്ലാസുകൾ എന്നും കേൾക്കാറുണ്ട്. Thank You Abishad❤
@Ubaidkokuth4 ай бұрын
എല്ലാവീഡിയോ യും പിന്നെയും പിന്നെ യും കാണും.. സൂപ്പർ.. ഇത് പുതിയത് തോന്നുന്നു 👍👍👍🌹🌹🌹
@arunk81514 ай бұрын
King of motivation teacher❤
@user-do8yq6kh8f4 ай бұрын
ബല്ലാത്ത മൻസൻ ❤
@AffectionateConchShell-lk4ly4 ай бұрын
❤❤ഞാൻ എന്നും കാണാറുണ്ട് സാറിന്റെ ക്ലാസ്സ് ഇഷ്ടമാണ് ഒരുപാട് ❤❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@sunithaprasanth11104 ай бұрын
Sir... House wife..ആയ സ്ത്രീകൾക്ക് വേണ്ടി tvm വന്ന് ഒരു ക്ലാസ്സ് എടുക്കാമോ.... കാണാൻ ആഗ്രഹം. ഒരു ക്ലാസ്സിൽ ഇരിക്കാൻ ആഗ്രഹം.....sir ഒന്ന് ശ്രമിക്കാമോ 🙏
@sj99184 ай бұрын
Yes. ഡെയിലി ചാർജ് 5L. Previous night stay in 5 star hotel.
@Abhishadguru4 ай бұрын
Trivandrum program നമുക്ക് 2025 ല്‍ നോക്കാം..ഇപ്പോൾ engaged ആണ് ..Happy that you invited
@Abhishadguru4 ай бұрын
@@sj9918fees correct ആണ്..koode gst ഉണ്ട്..മറക്കേണ്ട. Pinne .ആരുടെ കൈയിൽ നിന്നും പൈസ വാങ്ങണം, വാങ്ങേണ്ട എന്ന് നമ്മക്ക് തീരുമാനങ്ങൾ ഉണ്ട്. അത് താങ്കള്‍ക്ക് അറിയില്ലല്ലോ 😅😅..
@sj99184 ай бұрын
@@Abhishadguru I do listen your's, selected from the crowd of...
@Sajjadpkpayyanad3 ай бұрын
അതു powlichu അഭിഷാദ്ക്കാ.. നിങ്ങൾക് 5lakh ഒന്നും അധികം അല്ല
@sujathanair1314 ай бұрын
Truly enjoy all your videos 😊👏🏻👏🏻 Pleasure watching you😊
@joicejohn85024 ай бұрын
അടിപൊളി ❤❤
@SheejaHakeem21 күн бұрын
Sir nd class othiri ishtama
@MuhammadJunaidPA4 ай бұрын
1:15 വല്ലാത്തൊരു മനുഷ്യൻ👍
@minirajesh62634 ай бұрын
Adipoli sir❤❤❤😂😂😂sarinte class kelkan orupadu agrehikunnu sir ❤❤❤❤❤❤
@sathiravindran42394 ай бұрын
Njan ningal ude video ente makkalku share cheyyarundu. Orupadu eshtam sir. ❤
@jincyjoseph19514 ай бұрын
Sir I thoroughly enjoyed your all videos 😊😊
@parus30113 ай бұрын
Adipolisuperavertharam
@ഇത്കേരളമാണ്ഇവിടെഇങ്ങനാണ്4 ай бұрын
Keep going.....❤❤❤
@jessinaph73134 ай бұрын
മക്കളേ ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ട് എന്നാണ് ❤ പറഞ്ഞതിലെ കാമ്പ് മനസിലാക്കണം ❤ ശെരിയല്ലേ മാഷേ
@sainabashirose60393 ай бұрын
ചിരിയും..... കാര്യവും...... 👍👍👍👍👍
@ArshiiArshidaa4 ай бұрын
എല്ലാ വീഡിയോസും കാണാറുണ്ട് 🥰🥰
@muhammadyousuf74644 ай бұрын
ഇവർ പറയുന്ന പോലൊന്നും ബിസ്നസ് ചെയ്യാൻ കഴിയില്ല....കസ്റ്റമേഴ്സിനോട് ആവശ്യത്തിനു സംസാരിച്ചാ മതി,സ്മാർറ്റ്നസ് എല്ലാർക്കും ഇഷ്റ്റമല്ല...ഒരു പാവം ഇമേജാണു എല്ലാർക്കും ഇഷ്റ്റം..ഒരു സാദു സെയിൽസ്മാൻ
@weone6033 ай бұрын
നീ ചെയ്യേണ്ട
@musthafaMMD3 ай бұрын
കസ്റ്റമേഴ്‌സ് പലതരമുണ്ട് . ചിലർ വാചകമടിയിൽ വീഴും , ചിലർ കഷ്ടപ്പാടും ദുരിടവും കണ്ട മനസലിഞ്ഞു വാങ്ങും , ചിലർ നേരത്തെ തീരുമാനിച്ചുറപ്പിച്ചവരായിരിക്കും അവർ അതേ വാങ്ങൂ .ചിലർ പിന്നീട് വാങ്ങുന്നവർ .അങ്ങനെയങ്ങനെ നാനാജാതി മതം പോലെ കസ്റ്റമറും വ്യത്യാസപ്പെട്ടിരിക്കും.. കൂടുതൽ സംസാരിച്ചാൽ വാങ്ങാൻ താല്പര്യമില്ലാത്ത നിൽക്കുന്നവരും വാങ്ങും . അതാണ് സെയിൽസ്മാന്റെ കഴിവ്..
@LeenaM-s2l3 ай бұрын
@@musthafaMMD but oru limit vitt smart aavan nokiyaal irritationum varum Njan angne ulla sailsmanmaare ozhivaakuka aanu pathiv
@musthafaMMD3 ай бұрын
@@LeenaM-s2l സംസാരം കേൾവിക്കാരാനിൽ താല്പര്യം ജനിപ്പിക്കണം . ചിലരുടെ സംസാരം ബോറായി തോന്നും..
@silvyrobin15374 ай бұрын
Adipoli sir,
@shynicj88314 ай бұрын
ഒരുപാട് ഇഷ്ടം
@SonyShaji4 ай бұрын
Real magic in his words👍🏻
@RuksanaHameed-y6c4 ай бұрын
👏👏👏❤
@Rejini-g1j4 ай бұрын
Wowwwww 😂❤❤❤❤❤
@petparadise_25Ай бұрын
Superb!!!
@sonamohan69373 ай бұрын
I love ur class. It’s nice
@RamlaNazeer-v3c4 ай бұрын
Sir Big Salute
@mohdansil894 ай бұрын
❤❤❤❤
@pushpalathapp1753 ай бұрын
Abhilash sir ഇഷ്ടം ❤❤❤
@fathimaathikkavil3490Ай бұрын
Hypnotherapy NLP technic counseling method പഠിക്കാൻ അവസരം ഒമ്പത് പൂജ്യം ഏഴ് നാല് മൂന്ന് മൂന്ന് പൂജ്യം ഒമ്പത് പത്ത്
@akhilasudheer11804 ай бұрын
Adipoli ♥️
@Ranazzz_world4 ай бұрын
😂❤
@Umairaumai28314 ай бұрын
Sir poliyaan
@bottusreethagiri60644 ай бұрын
നല്ല രസകരമായി class കേട്ടിരികാൻ തോന്നൂ
@jeenas81152 ай бұрын
💐💐💐💐❤️❤️👍
@VimmiKalarikandy23 күн бұрын
👍
@RiyasK-d8o4 ай бұрын
Sir nalla class
@shababahamed7955Ай бұрын
എല്ലവീഡിയായും.കാണാം.ഗുഡ്.
@seenakp63234 ай бұрын
Informative
@yaseennavas46214 ай бұрын
😊😊😊
@julibiju13574 ай бұрын
👍👍👍
@ramachandrant22754 ай бұрын
👍🙋👌♥️. ...
@sujiraj62714 ай бұрын
🙏
@resiisna12344 ай бұрын
Mr.Guruvayoooooor❤
@BinduBindu-t5c4 ай бұрын
സാർ ഒരുപാട് ഇഷ്ടാണ് സാറിന്റെ ക്ലാസ്സ്.. Sir മലപ്പുറത്ത് ക്ലാസ്സ് ഉണ്ടാവാറുണ്ടോ... ക്ലാസ്സ് കാണാൻ ഒരുപാടു ആഗ്രഹമുണ്ട്
@ShabeerAli-zf9ms4 ай бұрын
Sir ഫുൾ വീഡിയോ ഇടാമോ, എത്ര മണിക്കൂർ ആയാലും കുഴപ്പമില്ല, തീരുമ്പോ സങ്കടം ആണ്, യാത്രകളിൽ നിങ്ങളാണ് എന്റെ സമാധാനം, സങ്കടങ്ങളിൽ നിങ്ങളാണ് ആശ്വാസം, തീരാതെ യിരുന്നെങ്കിൽ എന്ന് എപ്പോഴും ആഗ്രഹിക്കുന്നു... 😍😍😍😘🥰🥰🥰
Njanu A G 10.30 mutal class adukunu..... ❤❤🎉🎉🎉🎉😂😂 Super dialogue 🎉🎉😂
@navaskarupam37774 ай бұрын
❤️💙🦋😂😂😂😂😂😂
@sreedeviram26674 ай бұрын
👍👍👍👍👍👍👌👌👏👏👏👏❤️❤️😅😅
@ajithauthaman86254 ай бұрын
❤❤❤❤❤😂😂😂
@sijuaj9584Ай бұрын
സാർ,ഒരു ക്ലാസ്സെടുക്കുന്ന ഫുൾ വീഡിയോ യൂട്യൂബിൽ കിട്ടുമോ? നാലു മിനിറ്റ് 5 മിനിറ്റ് ഒള്ളോ ഒരു ക്ലാസ്
@lekhavijayan7494 ай бұрын
😂😂😂😂😂🙏
@akhilav82424 ай бұрын
Sir enik sir nte motivation kittanund. Njan enthanu cheyyendath?please reply
@manikandanchandran10564 ай бұрын
First😂
@Abhishadguru4 ай бұрын
❤❤
@RejilaSudheer-jm3kj4 ай бұрын
❤❤❤❤❤❤😂😂😂
@Shahul503914 ай бұрын
Wooow 1K യിൽ എത്തിച്ചത് ഞാൻ......😂
@limnasainudeen48854 ай бұрын
Abhishaad ennaan per..10.30 muthal class edkunnu😅😅😅
@priyavilson53484 ай бұрын
😂😂😂😂😂😍😍😍😍😍🥰🥰🥰🥰🤗🤗🤗🤗🤗
@ramseenaa61864 ай бұрын
❤ ഞാൻ ഏറ്റവും ബഹുമാനിക്കുന്ന വ്യക്തികളിൽ രണ്ടുപേരാണ് പി എം എ ഗഫൂർ സാറും പിന്നെ സാറും. രണ്ടുപേരും ക്ലാസ്സെടുക്കുന്ന രീതിയിൽ തന്നെ വ്യത്യസ്തമാണ്. ഒരാൾ വളരെ ചെറിയ ശബ്ദത്തിലും. സാറ് സംസാരിക്കുമ്പോൾ മൈക്കിന്റെ ആവശ്യമില്ല.❤