No video

ഓഫീസിൽ CCTV, വെബ്സൈറ്റിൽ ലൈവ് സ്ട്രീമിങ്ങ്; ഭരണത്തിൽ സുതാര്യത വരുത്തിയ നേതാവ് | Oommen Chandy

  Рет қаралды 19,405

Mathrubhumi News

Mathrubhumi News

Күн бұрын

മുഖ്യമന്ത്രി ഓഫീസിൽ CCTV.. വെബ്സൈറ്റിൽ ലൈവ് സ്ട്രീമിങ്ങ്..; ഭരണത്തിൽ സുതാര്യത പ്രദർശിപ്പിക്കുന്ന നടപടികളെടുക്കാൻ ധൈര്യം കാട്ടിയ ഭരണാധികാരി
#oommenchandy #oommenchandypassedaway #congress #cctv
Congress veteran and former Kerala chief minister Oommen Chandy passed away
.
.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
#MalayalamNews
#KeralaNews
#NewsUpdates
#BreakingNews
#LocalNews
#LatestNews
#KeralaUpdates
#CurrentAffairs
#NewsAnalysis
#LiveNews
#NewsAnchors
#KeralaPolitics
#TechnologyNews
#BusinessNews
#EntertainmentNews

Пікірлер: 39
@1995boy0
@1995boy0 Жыл бұрын
ഇത്രേം നല്ല ഒരു വ്യക്തി ഉണ്ടായിട്ടും ഈ മര വാഴ പിണറായി പച്ചരി കിറ്റ് തനെന്നു പറഞ്ഞു വോട്ട് ചെയ്തു ജയിപ്പിച്ച ജനങ്ങളെ വേണം പറയാൻ... ഇപ്പൊ എല്ലാരും നന്നായിട്ട് അനുഭവിക്കുന്നുണ്ടല്ലോ
@rahulgirig.k108
@rahulgirig.k108 Жыл бұрын
Group കളിച്ച് പാർട്ടി നശിപ്പിക്കാനും കേമനായിരുന്നു
@jishpal2961
@jishpal2961 Жыл бұрын
ബഹു. മുന്‍ മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടു തന്നെ പറയട്ടെ. ഒരൊളെ അദ്ദേഹത്തിന്‍റെ മരണസമയത്ത് അദ്ദേഹത്തിനുണ്ടായിരുന്ന നല്ല രീതികള്‍ പറയുന്നത് മനസ്സിലാക്കാം. അതിനോടൊപ്പം ഇപ്പോഴത്തെ മുഖ്യമന്ത്രിയുടെ കാര്യം പറഞ്ഞ് വിഷം പരത്തുന്നതിന്‍റെ അല്‍പ്പത്തരം പറയാതെ പറ്റില്ല. സഖാവ് പിണറായിയോട് ധര്‍മ്മടത്ത് മല്‍സരിച്ചല്ലല്ലോ ഉമ്മന്‍ചാണ്ടി എം.എല്‍.എ ആയത്. യൂഡിഎഫിന് സീറ്റ് കുറഞ്ഞത് കൊണ്ട് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി ആയില്ല എന്ന് പറയാനും പറ്റില്ല. 2016 മുതല്‍ ചെന്നിത്തലയും 2021 മുതല്‍ സതീശനും പ്രതിപക്ഷ നേതാവായതും ഇത്രേം നല്ല വ്യക്തി കേരളത്തില്‍ എംഎല്‍എ ആയി ഉണ്ടായിരുന്നിട്ടല്ലേ. എന്തേ അദ്ദേഹത്തെ പ്രതിപക്ഷ നേതാവാക്കാതിരുന്നത്. ഒരു മാപ്രയും അത് ചോദിക്കില്ല. അതിനും പിണറായി തന്നെയാണോ കാരണക്കാരന്‍. അങ്ങിനെയാണെങ്കില്‍ അദ്ദേഹത്തിന്‍റെ മികവിനെ സമ്മതിച്ചുകൊടുക്കാതെ തരമില്ല. പിന്നെ പച്ചരിക്കിറ്റിന്‍റെ കാര്യം, വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ച ചില രാജാക്കന്‍മാരുടെ മക്കള്‍ക്ക് അതൊന്നും പറഞ്ഞാല്‍ മനസ്സിലാവില്ല. 5 ലക്ഷത്തോളം വരുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം താല്‍ക്കാലികമായി പിടിച്ചെടുത്ത് പാവങ്ങള്‍ക്ക് നിങ്ങള്‍ പറഞ്ഞ പച്ചരി അല്ല, നല്ല സദ്യക്കുള്ള വക തന്നെ നല്‍കിയ, പ്രളയകാലത്തും കോവിഡ് സമയത്തും കേരളത്തെ മുന്നോട്ട് നയിച്ച സഖാവിന്, കേരളം സമ്മാനിച്ചതാണ് ഈ മുഖ്യമന്ത്രിക്കസേര. പിന്നെ നിങ്ങള്‍ പറഞ്ഞ ഇത്രേം നല്ല വ്യക്തി ഉണ്ടായിട്ട് 2016-ലും 2021-ലും നടന്നിട്ടില്ലെങ്കില്‍ ഒന്നോര്‍ത്തോ ഇപ്പോള്‍ മുതലക്കണ്ണീരൊഴുക്കുന്ന യൂഡിഎഫിലെ നേതാക്കള്‍ക്ക് ഇനി കേരളഭരണം ഒരു മരീചികയായിരിക്കും.
@1995boy0
@1995boy0 Жыл бұрын
@@jishpal2961 കേരളത്തിലെ ജനങ്ങൾ പിണറായി ക്ക് വോട്ട് കൊടുത്തു ഭരണത്തിൽ കയറ്റിയത് kk ശൈലജ എന്ന ആരോഗ്യ മന്ത്രിയെ കണ്ടിട്ടാണ്, നിപ്പ,കോവിഡ് പോലുള്ള മഹാ മാരിയെ പ്രധിരോധിച്ചു ജനങ്ങളുടെ ജീവൻ കാത്ത അവരെ ഓർത്തു ആണ് അല്ലാതെ പിണറായി യുടെ ഊരി പിടിച്ച തള്ളു കണ്ടിട്ടല്ല.... അവസാനം ഭരണത്തിൽ വന്നപ്പോൾ അവരെ വെറും ഒരു mla ആക്കി ജനങ്ങൾക്കിടയിൽ യാതൊരു adress ഉം ഇല്ലാതാക്കി.... എന്നിട്ട് സദ സമയം പിണറായി സ്തുതി പാടുന്ന വീണ യെ മന്ത്രി ആക്കി..പിന്നെ ഇലക്ഷന് time ഇൽ - ഞങ്ങൾ ഭരണത്തിൽ കയറിയാൽ ഇപ്പൊ കൊടുക്കുന്ന കിറ്റ് തുടർന്നും കൊടുക്കും എന്ന് പറഞ്ഞപ്പോൾ കുറെ ആളുകൾ അതിൽ വീണു..... പിന്നെ പ്രളയം അത് കഴിഞ്ഞ LDF ഗവണ്മെന്റ് തന്നെ വിളിച്ചു വരുത്തിയ ദുർ വിധി ആണ് കൃത്യ സമയത്ത് dam തുറന്നു കുറച്ചു കുറച്ചായി വെള്ളം കളഞ്ഞിരുന്നേൽ കേരളത്തിന്‌ അഹ് വിധി ഉണ്ടാക്കില്ലായിരുന്നു...അഹ് വിധി വരുത്തി വച്ചത് അന്നത്തെ kseb എഞ്ചിനീറും, MM. മണി എന്ന വൈത്യുതി മന്ത്രി ഉം ആണ് എന്നിട്ട് എന്താ അതിൽ കിട്ടിയ ദുരിത ആശ്വാസ സംഭവനയും അർഹത പെട്ട കയ്യികളിൽ കിട്ടി ഇല്ല....2 ആം പിണറായി സർക്കാർ ആണേൽ അമ്പേ പരാജയം... വിദ്യ ഭ്യാസം ഇല്ലാത്ത വിദ്യാഭ്യാസ മന്ത്രി, ആരോഗ്യ മേഖല എങ്ങനെ കയ്യികാര്യം ചെയ്യണം എന്ന് അറിയാത്ത ആരോഗ്യ മന്ത്രി, വല്ലവനും പണിയുന്ന road ന്റെ credit എടുക്കുന്ന മരുമോൻ മന്ത്രി അങ്ങനെ നീളുന്നു പിണറായി 2.0..... ഈ കമന്റ്‌ വായിക്കുന്നവർ ഞാൻ ഈ പറഞ്ഞത് ശരി ആണെന്ന് യോജിക്കുന്നവർ അഭിപ്രായം രേഖ പെടുത്താം ലൈക്‌ ആയോ കമന്റ്‌ ആയോ... പിന്നെ സത്യം പറയുമ്പോൾ കുരു പൊട്ടി തെറി വിളിക്കാൻ വരുന്നവരോട് ഒന്നും പറയാൻ ഇല്ല 🙏🏻
@rajeshkoothrapilli5675
@rajeshkoothrapilli5675 Жыл бұрын
​@@rahulgirig.k108ആയിരിക്കാം പക്ഷേ കട്ടു മുടിപിച്ചിട്ടില്ല
@priyankarajeev1348
@priyankarajeev1348 Жыл бұрын
Onnu podo..adhehathinte arogyam prashnamayirunu. Pinarayide tour adiyum bharyede veshamkettum kandu maduthu.. Angere kondu nadakan venam lakshangal. Ivide aduthoru engineering college il vannu. Daivame oru busil police.. Ennit aa police thenne angerk pee pee uoothi parade nadathunu. Azhakiya raavanan😂. Bharanam kemama. Katta communistkark nyayeekarikan bhayankara kazhivanalo. Onakit.. Corona kit, ellam kadam eduthatha.. Psc ezhuthiyavark job kodukan cash illa polum. Enthu cheythalum kure panam keeshayil kayatum. Ashtik vakayillathiruna vijayanu ithrem panam evidennundayi ennonu anveshik.. Makkal padichathu evide ennum. EMS alla pinarayi. Kaattu kallan
@sahalsha355
@sahalsha355 Жыл бұрын
ഇപ്പൊ വെച്ച ക്യാമറ മൊത്തം അയിമതി ആണ്‌ 🤣🤣🤣
@gyprotech7703
@gyprotech7703 Жыл бұрын
ധൈര്യം ഉണ്ടെങ്കിൽ ഇപ്പോൾ വെക്കു ചങ്കുകളെ ജെനങ്ങൾ കാണട്ടെ
@safeervm6080
@safeervm6080 Жыл бұрын
മോഡി ജി കക്കൂസിൽ വരെ വെച്ചിട്ടുണ്ട്
@kozhikode3603
@kozhikode3603 Жыл бұрын
Mm nadanath തന്നെ
@kannankollam1711
@kannankollam1711 Жыл бұрын
വെക്കടാ വെക്കും ഞങ്ങളെ ഇരട്ടചങ്കൻ എന്നുമെന്നും സുതാര്യം തന്നെയാണ്
@cmrock3148
@cmrock3148 Жыл бұрын
ഇതൊന്നും പുതിയ തലമുറ അറിയാതെ പോയല്ലോ 😢ഇനിയുണ്ടാവുമോ ഇങ്ങനൊരു നേതാവ്.. 🙃
@dheerajharidas3094
@dheerajharidas3094 Жыл бұрын
ഇപ്പോഴത്തെയും കാണണം എന്നുണ്ട് 😂
@nasartkc3478
@nasartkc3478 Жыл бұрын
ചാണ്ടി ചായന്റെ കഥ കേൾക്കുമ്പോഴാണ് ഗോൾഡ് ബിജ്യനെ എടുത്ത് കിണറിലിടാൻ തോന്നുന്നത് ---😜😜😜😜
@praveenj926
@praveenj926 Жыл бұрын
ഉമ്മൻ ചാണ്ടി സർ ❤️❤️❤️
@jishnuk4058
@jishnuk4058 Жыл бұрын
ആരാടാ പറഞ്ഞത് പരനാറിക്ക് ഇരട്ട ചങ്ക് ആണെന്ന് 😂😂
@rahulgirig.k108
@rahulgirig.k108 Жыл бұрын
കരുണാകരനെ പിന്നിൽ നിന്ന് കുത്തിയ ഉമ്മൻ
@jacobsjacobs9749
@jacobsjacobs9749 Жыл бұрын
​@@rahulgirig.k108iratta changante adimakkannan😅😅😅
@gdgggggg
@gdgggggg Жыл бұрын
​@@rahulgirig.k108താൻ കമ്മികളെ പോലെ മര വാഴ ആണലെ?😂😂😂
@TrutH-33
@TrutH-33 Жыл бұрын
​@@rahulgirig.k108രാഷ്ട്രീയത്തിൽ അങ്ങനെ പല തന്ത്രങ്ങളും ഉണ്ടാകും. എന്നാൽ കമ്മികളെ പോലെ ചീഞ്ഞ പെണ്ണ് കേസ് പോലെ നിലവാരമില്ലാത്ത കള്ളത്തരങ്ങൾ പറഞ്ഞു ആരെയും വ്യക്തിഹത്യ നടത്തിയിട്ടില്ല.
@jishnuk4058
@jishnuk4058 Жыл бұрын
@@rahulgirig.k108 ശരി അടിമേ...
@priyaabhiramimt1998
@priyaabhiramimt1998 Жыл бұрын
😢😢😢
@Siddhu16919
@Siddhu16919 Жыл бұрын
Eppol enthe camera vekkathe
@rakeshtsasi
@rakeshtsasi Жыл бұрын
Suthaaryamaaya nethave Umman Chandi
@user-in5hb9rv3m
@user-in5hb9rv3m Ай бұрын
വിശുദ്ധനാക്കി വെളുപ്പിച്ചു കഴിഞ്ഞെങ്കിൽ ആ ദുരിത കാലത്തെ പറ്റി കൂടി ഓർമിപ്പിക്കു മാപ്ര
@hema8859
@hema8859 Жыл бұрын
Oho... Appo sathyapretinja cheitha annu mutal tudangi ille😮
@user-dh4el2mk7h
@user-dh4el2mk7h 11 ай бұрын
Pinnallathe 😂
@user-dh4el2mk7h
@user-dh4el2mk7h Жыл бұрын
Annu secretariat thurannu kidannu. aarkku venelum akathu varam , CM Oommen Chandy sirine kaanam, aavashyangal parayam , samsarikkam. Pakshe innu everything fully locked aanu. Aa karyam ellarkum oohikkan ollathe ollu. "PINARAYISM''
@safeervm6080
@safeervm6080 Жыл бұрын
സരിത മാർ കയറി നിരങ്ങി
@kozhikode3603
@kozhikode3603 Жыл бұрын
നിന്റെ വീട്ടിലോ
@user-to1qy3fm9t
@user-to1qy3fm9t Жыл бұрын
@@kozhikode3603 😂
@kevinvictor6512
@kevinvictor6512 11 ай бұрын
Saritha ayit ano gali 😂😂😂
@sadiquali922
@sadiquali922 Жыл бұрын
ഇപ്പോ പിണു അവിടെ വാണം വിട്ട് കളി ആണ് അതാ ക്യാമറ vekkaathe
@Thankan9876
@Thankan9876 Жыл бұрын
😂😂😂😂
@jainkkunjappy7277
@jainkkunjappy7277 Жыл бұрын
ഇത് ആണ് ജനകിയ സിഎം ഉമ്മൻ ചാണ്ടി സർ ഇല്ല കഥ ഉണ്ടാക്കി ഭരണം പിടിച്ചു കാലം കണക്ക് ചോദിക്കും 100%
@jpj7749
@jpj7749 Жыл бұрын
നായി നായി പിണറായി എന്ന് കേരളത്തിലെ ആയിരം പേര് വിളിക്കാനുനുണ്ടേൽ അവന്റെ അഹങ്കാരം പകുതി തീരും.
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 92 МЛН
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 48 МЛН
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 3 МЛН
Prank vs Prank #shorts
00:28
Mr DegrEE
Рет қаралды 10 МЛН
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 92 МЛН