'ഈ കുറിപ്പുമായി വരുന്നവർക്ക് സൗജന്യമായി മരുന്ന് നൽകണമെന്നാണ് ഉമ്മൻ ചാണ്ടിസാർ പറഞ്ഞത്'|Oommen Chandy

  Рет қаралды 426,222

asianetnews

asianetnews

Күн бұрын

'ഈ കുറിപ്പുമായി വരുന്നവർക്ക് സൗജന്യമായി മരുന്ന് നൽകണമെന്നാണ് ഉമ്മൻ ചാണ്ടി സാർ പറഞ്ഞത്'; നാല് പതിറ്റാണ്ടിലേറെയായി ഈ സേവനം തുടർന്ന് പോകുന്നു
Oommen Chandy's funeral procession leaves Trivandrum to Kottayam live updates
#manarcadmedicals #keralanews #puthuppally #Kottayam #keralanews #newsupdates #OommenChandy #Congress #RIP #OommenChandyDeathUpdates#AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | On...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 394
@shibuvs2259
@shibuvs2259 Жыл бұрын
പാവപെട്ട മനുഷ്യനെ വേട്ടയാടിയ മൃഗങ്ങൾ നന്നായി ജീവിക്കുന്നു
@kajahussain6680
@kajahussain6680 Жыл бұрын
Avar.Deivatinte.kodadiyil.shishikapedum
@dreamslight8600
@dreamslight8600 Жыл бұрын
അവർ അനുഭവിക്കിം
@vishnuvrpranavam5979
@vishnuvrpranavam5979 Жыл бұрын
Pakaram chodikkathe oru kalavum kadannu poyittilla bro..😶👍
@visakh4477
@visakh4477 Жыл бұрын
അവനയെക്കെ ആര് ബഹുമാനിക്കുന്ന്നു, അവനെയൊക്കെ വെറുപ്പോടെ അല്ലാതെ ആരേലും നോക്കുന്നുണ്ടോ
@josejose-je6xu
@josejose-je6xu 23 күн бұрын
😢😢😢😢Avanonnum Gunam Pidikkilla Orikkakum
@shibukuriakose8957
@shibukuriakose8957 Жыл бұрын
1000 രൂപയുടെ സഹായവും 10000 രൂപയുടെ PR വർക്കും ചെയ്യുന്ന ഇന്നത്തെ കാലത്തിനു പറ്റാത്ത നേതാവാണ് ഉമ്മൻ ചാണ്ടി ...
@radhu5400
@radhu5400 Жыл бұрын
Only PR... No work
@renjithsl7473
@renjithsl7473 Жыл бұрын
❤❤❤❤❤
@farasmohammed5661
@farasmohammed5661 Жыл бұрын
😢
@sreenatholayambadi9605
@sreenatholayambadi9605 Жыл бұрын
❣️❣️
@anumahadevan3506
@anumahadevan3506 Жыл бұрын
Eneett pode
@Jk-jb6yt
@Jk-jb6yt Жыл бұрын
ആർക്കും ഉമ്മൻ സാറിനെ അനുകരിക്കാൻ സാധിക്കില്ല 100%ഉറപ്പ് 👌
@mk_1958
@mk_1958 Жыл бұрын
anukarikan saadikum. pakshe anukarikilla.
@farasmohammed5661
@farasmohammed5661 Жыл бұрын
😢
@kuttusee
@kuttusee Жыл бұрын
💯
@kalidast1740
@kalidast1740 Жыл бұрын
100% ഞാൻ ഇതിൽ യോജിക്കുന്നു
@electricalindia1810
@electricalindia1810 Жыл бұрын
Pattum ngangude vijayan saghavu
@binugeorge3745
@binugeorge3745 Жыл бұрын
ഇത്ര മാത്രം നന്മകൾ ഉള്ള മനുഷ്യനെ കേരളം എത്ര വേദനിപ്പിച്ചു. 🌹
@yousufp
@yousufp Жыл бұрын
😭😭
@surendran4969
@surendran4969 Жыл бұрын
കേരളം അല്ല പിണറായി
@prasadhl698
@prasadhl698 Жыл бұрын
അദ്ദേഹത്തെ വേദനിപ്പിച്ച ഒരു പൊന്നു മോനും അനുഭവിക്കാതെ പോകില്ല.
@goodformusic6511
@goodformusic6511 Жыл бұрын
Sathiyam
@user-ol7zs2ti9b
@user-ol7zs2ti9b Жыл бұрын
S
@adarshravu1617
@adarshravu1617 Жыл бұрын
അദ്ധേഹം ജീവിച്ചിരുന്നപ്പോ ഇതൊന്നും ആരും പറഞ്ഞില്ല എന്ന് ഓർക്കുമ്പോൾ ആണ് സങ്കടം പക്ഷെ അദ്ധേഹം പ്രശംസ ആഗ്രഹിച്ചിരുന്നില്ല മഹാത്മാവിന് വിട ...
@Thankan9876
@Thankan9876 Жыл бұрын
Puthuppally alkark almost ariyam..
@abibk1515
@abibk1515 Жыл бұрын
🙏🙏🙏
@woundofLove
@woundofLove Жыл бұрын
അദ്ദേഹം ഇപ്പോൾ എല്ലാം അറിയുമല്ലോ.... കാണുന്നുണ്ടാകും
@vijinavishnu8930
@vijinavishnu8930 Жыл бұрын
അതെ അറിഞ്ഞിരുന്നില്ല ഞാൻ നേരിട്ട് കണ്ടിരുന്നു അന്ന് മുന്നിലും പിന്നിലും പോലീസ്..ഇല്ല കാർ ന്റെ ഗ്ലാസ്‌ ല്ലോടെ കൈ കാണിച്ചു.. കൃത്യമായി ഓർമ ഇല്ല... ഒരു ചിരി... സരിത വിഷയം വിശ്വസിച്ചിർന്നില്ല.. പക്ഷെ ഇത്രേം മഹനീയ വ്യക്തി ആണ് ന്നു അറിഞ്ഞത് ഇപ്പോൾ.. ജന സമ്പർക്ക പരിപാടി യിൽ സഹായങ്ങൾ ചെയ്തത് പറത്രങ്ങൾ ഇൽ വായിക്കാറുണ്ട്.. അതൊക്കെ അന്ന് അദേഹത്തിന്റെ ചുമതല എന്നെ തോന്നി യുള്ളൂ
@sujasunil9186
@sujasunil9186 Жыл бұрын
ദൈവമേ....... ഇത്രയും നന്മയുള്ള മനുഷ്യനായീരുന്നോ.....അറിഞ്ഞില്ല
@sjksskkm
@sjksskkm Жыл бұрын
ഉമ്മൻ ചാണ്ടി എന്ന മനുഷ്യസ്നേഹിയെ ഉപദ്രവിച്ച സിപിഎം ന് തീർച്ചയായും കാലം ഒരു മറുപടി കാത്തു വെച്ചിട്ടുണ്ട്.....
@nikithasujayan7391
@nikithasujayan7391 Жыл бұрын
Nammal janagal kodukkanam
@sudheeshes8936
@sudheeshes8936 Жыл бұрын
തീർച്ചയായും അതിനു തിരിച്ചടി കൊടുക്കണം
@sarathkumarjcb6813
@sarathkumarjcb6813 Жыл бұрын
പാപികളാൽ തെരുവിൽ കല്ലെറിയപ്പെട്ട മഹാമനുഷ്യൻ 🔥🔥🔥🔥.... പ്രണാമം അർപ്പിക്കാൻ പോലും അർഹരല്ല മലയാളികൾ..... അത്ര മാത്രം വേദന കൊടുത്തു.... ആ നന്മ മരത്തിന് 😭😭😭😭
@smart123735
@smart123735 Жыл бұрын
അറിയുന്തോറും ഒരു അത്ഭുതകമാവുകയാണ് പ്രിയ ഉമ്മൻ ചാണ്ടി 🌹🌹🌹
@abhishekcp2024
@abhishekcp2024 Жыл бұрын
Sathyam ❤
@preethidileep668
@preethidileep668 Жыл бұрын
മനുഷ്യ സ്നേഹി 😢ആദരാജ്ഞലികൾ 🙏🙏
@jacksonkurian8060
@jacksonkurian8060 Жыл бұрын
ഇത്ര നല്ലൊരു മനുഷ്യൻ. ഓർക്കുമ്പോൾ അഭിമാനം ❤❤❤❤💕💕💕💕💕💕
@priyaabhiramimt1998
@priyaabhiramimt1998 Жыл бұрын
ആരോട് ചോദിച്ചാലും ആരേലും ഓക്കേ അദ്ദേഹം സഹായം ചെയ്തിട്ട് ഉണ്ടാവും 😢
@musthafat529
@musthafat529 Жыл бұрын
ജീവിച്ചു ഇരിക്കുമ്പോൾ ആരും അറിയാതെ ഒരു പാട് സഹായംങ്ങൾ പാവങ്ങൾക്ക് നൽകി എവിടെയും വിളിച്ചു പറയാറില്ല 😢
@SameeRSamE-xk9sh
@SameeRSamE-xk9sh Жыл бұрын
😢😢😢
@user-qg3ej2js4d
@user-qg3ej2js4d Жыл бұрын
സ്നേഹം മാത്രം ഉമ്മൻ ചാണ്ടി, എന്നും ഉണ്ടാകും ഹൃദയങ്ങളിൽ...
@Liberty5024
@Liberty5024 Жыл бұрын
ഇവിടെ ഒരുത്തൻ ചെയ്യാത്ത😢 കാര്യങ്ങൾ ചെയ്തു എന്ന് പറഞ്ഞ് pr workന് മാത്രം കാശ് ചിലവാക്കി നടക്കുന്നു. അതേസമയം ഈ നല്ല മനുഷ്യൻ ചെയ്ത നന്മകൾ എല്ലാം മറച്ചു വച്ചു. മരണശേഷം മാത്രമാണല്ലോ ഈ മഹാത്മാവിനെ കുറിച്ച് കൂടുതൽ അറിഞ്ഞത് എന്ന് ഓർക്കുമ്പോൾ വല്ലാത്ത വിഷമം. ഇദ്ദേഹത്തെ അങ്ങേയറ്റം അപമാനിച്ച ഇടതുപക്ഷത്തിന് ഞാൻ ഇനി ഒരിക്കലും വോട്ട് ചെയ്യില്ല.
@ajcreations8688
@ajcreations8688 Жыл бұрын
ഇത് സത്യമാണ്.. എന്റെ അമ്മക്ക് ഉമ്മൻ ചാണ്ടി സാറിന്റെ സഹായത്താൽ ഇവിടുന്നാണ് മരുന്ന് സൗജന്യമായി കിട്ടിയിരുന്നത്
@indian1041
@indian1041 Жыл бұрын
വലതുകരം ചെയ്യുന്നത് ഇടതുകരം അറിയരുതെന്ന ക്രിസ്തുവചനം അക്ഷരം പ്രതി നിറവേറ്റിയ മനുഷ്യസ്നേഹി...ഇനിയും എന്തൊക്കെ പുറത്തറിയാനിരിക്കുന്നു...കണ്ണീർപ്രണാമം പ്രിയപ്പെട്ട കുഞ്ഞൂഞ്ഞ്💐
@shibilyasharaf3118
@shibilyasharaf3118 Жыл бұрын
പ്രിയ കമ്മ്യൂണിസ്റ്റ് സഖാക്കളെ ഇതുപോലെ ഏതെങ്കിലും ഒരു നേതാവിനെ കേരളത്തിലെ കമ്മ്യുണിസ്റ്റ് പാർട്ടിയിൽ കാണിച്ചു തരാമോ. ഇതു പോലെ സഹായം ചെയ്ത ഒരു നേതാവ്
@sibigeorge-id4mq
@sibigeorge-id4mq Жыл бұрын
Correct
@sibigeorge-id4mq
@sibigeorge-id4mq Жыл бұрын
Gundakale kittum avarke.but manusha snehikalle kittulla
@Aneeshrail30
@Aneeshrail30 Жыл бұрын
C. Achutha Menon
@cbgm1000
@cbgm1000 Жыл бұрын
We have govindan maasshhh 👌👌👌👌
@basilcherian3447
@basilcherian3447 Жыл бұрын
ഇഎംഎസ് എകെജി പി കൃഷ്ണപിള്ള തുടങ്ങിയ നല്ല നേതാക്കൾ ഉണ്ട്
@Annumariya-kh9xo
@Annumariya-kh9xo Жыл бұрын
എന്തൊരു നല്ല മനുഷ്യൻ... ഈ മരുന്ന് കടയിലെ ഉടമയെ ദൈവം അദ്ദേഹം വഴി അനുഗ്രഹിച്ചു
@jazz0386
@jazz0386 Жыл бұрын
പ്രണാമം നല്ലവനായ മനുഷ്യസ്‌നേഹി.. ആദർശധീരനായ രാഷ്ട്രിയ നേതാവ്... എതിരാളികളെ പോലും മിത്രങ്ങൾ ആക്കി മാറ്റുന്ന നിറ പുഞ്ചിരി എപ്പോഴും മുഖത്തു കാത്തു സൂക്ഷിക്കുന്ന പ്രിയപ്പെട്ട ദൈവ പുത്രന്...കോടി കോടി പ്രണാമം 😢😢😢
@devi019
@devi019 Жыл бұрын
എന്തൊരു മനുഷ്യൻ ❤
@GineshgG
@GineshgG Жыл бұрын
നമുക്ക് ഇപ്പോളുണ്ട് ഒരുമുഖ്യമന്ത്രി ജനങ്ങളെ എങ്ങനെ ദ്രോഹിക്കാം എന്ന് യഥാർത്ഥ ഏകാധിപതി ഇയാളൊക്കെ പോകുമ്പോൾ പാർട്ടിക്കാരല്ലാതെ ഒരുമനുഷ്യനും തിരിഞ്ഞുനോൽക്കില്ല. യഥാർത്ഥ ബുർഷോ. കിംജോങ് ഉൻ
@vishnudileep4209
@vishnudileep4209 Жыл бұрын
Pinne.. E media thanne double chankan , Jana snehi ennokke prnju varum.. Avarkk trp venm
@samoommen2177
@samoommen2177 Жыл бұрын
ഏറ്റവും നല്ല നിരീക്ഷണം അണ്.
@itsmeishani
@itsmeishani Жыл бұрын
​@@vishnudileep4209 mediakar thalluvayirikkum but ithupole janangale cash koduth nirthiyal polum undavumo
@nikithasujayan7391
@nikithasujayan7391 Жыл бұрын
Ennitum 10 varsham kondirikuvalle irakki enganelum vittamathiyarunnu
@AnjuAnju-ux7su
@AnjuAnju-ux7su Жыл бұрын
Media കാർ വരും പക്ഷേ ജനങ്ങൾ santhoshikkeye ഒള്ളു .... മനസ്സിൽ തൊട്ട് ആരും കരയില്ല....ഞാൻ കരയില്ല കാലൻ ചാകണം paranary നികൃഷ്ട ജീവി
@PradeepKumar-gc8bk
@PradeepKumar-gc8bk Жыл бұрын
ഇതൊക്കെ ആരറിയുന്നു. ദൈവമേ ഇങ്ങനെ ഉള്ള ആളെ ആണല്ലോ നമ്മൾ തിരിച്ചറിയാതെ പോയത് കഷ്ടം... എങ്ങനെ സഹിക്കും.... കണ്ണീർ മാത്രം...😢😢😢😢😢
@godislove7785
@godislove7785 Жыл бұрын
😢😢😢😢
@alithnaintechcont8171
@alithnaintechcont8171 Жыл бұрын
സത്യം ആണ്...
@linsonvl126
@linsonvl126 Жыл бұрын
😢😢
@robertbroose7232
@robertbroose7232 Жыл бұрын
ഉമ്മൻ ചാണ്ടിയുടെ ആത്താവിന് നിത്യ ശാന്തി നേരുന്നു
@alithnaintechcont8171
@alithnaintechcont8171 Жыл бұрын
ആത്മാവിനെ..
@maxkochi
@maxkochi Жыл бұрын
മനസിൽ കുറ്റബോധം ഉള്ളവർ ഇപ്പോൾ കരയുന്നുണ്ടാവും 🥰കരയട്ടെ അവർ
@ashtagfirulla123
@ashtagfirulla123 Жыл бұрын
അവരുടെ നെക്സ്റ്റ് പരിപാടി ഇമേജ് തിരിച്ചു പിടിക്കാൻ ആൾക്കാരെ സഹായിക്കൽ acting ആവും.. ഉറപ്പായും ആക്ടിങ് ആവും.. മലയാളി കിം ജോങ് ഉന്നിനെ നമുക്ക് അറീലെ
@sree8603
@sree8603 Жыл бұрын
ഈ മനുഷ്യൻ ചെയ്ത നന്മകൾ അറിയാത്തത് ആണ് കൂടുതൽ. ഈ മനുഷ്യനെ കേരളം അർഹിക്കുന്നുണ്ടോ എത്ര അപമാനിച്ചു.
@GK-pe9jz
@GK-pe9jz Жыл бұрын
അദ്ദേഹ ത്തിന്റെജീവൻ പോകേണ്ടി വന്നു ഇതു പോലുള്ള നല്ല സഹായം ചെയ്തതിന്റെ സത്യാവസ്ഥ പുറത്തു വരാൻ. ജീവിച്ചിരുന്നപ്പോൾ ആ സത്യങ്ങൾ പുറത്തുവന്നില്ലല്ലോ എന്ന ദു:ഖസത്യം ഞാൻ ദുഃഖത്തോടെ പറയുന്നു. അദ്ദേഹത്തിന് 🌹🌹🌹🌹ആദരാജ്ഞലികളും നേരുന്നു.🌹🌹🌹
@sudhavinod9281
@sudhavinod9281 Жыл бұрын
പ്രീയ ഉമ്മൻചാണ്ടി സാറിന് ഒപ്പം നിങ്ങളെയും സ്നേഹിക്കുന്നു ഇപ്പോൾ മുതൽ ദൈവം അനുഗ്രഹിക്കും
@trippingvibezz1690
@trippingvibezz1690 Жыл бұрын
*""മാധ്യമങ്ങൾ നീതിക്കും ന്യായതിനും ധർമ്മത്തിനും വേണ്ടി സംസാരിക്കണം""അദ്ദേഹം മരിച്ചു കഴിഞ്ഞപ്പോൾ മാധ്യമങ്ങൾ വാ തോരാതെ സംസാരിക്കുന്നു അദ്ദേഹത്തിന്റെ മേന്മകൾ പറയുന്നു.നിങ്ങളെ അദ്ദേഹത്തിന് ആവശ്യം ഉള്ള സമയത്ത് നിങ്ങൾ അദ്ദേഹത്തെ ഒരുപാട് ദ്രോഹിച്ചു. അദ്ദേഹം ചെയ്ത നന്മകൾ പറയേണ്ട സമയത്തൊന്നും നിങ്ങൾ പറയാതെ മറച്ചുവെച്ചു😭😭😭.അദ്ദേഹത്തിന് അന്നും ഇന്നും എന്നും വ്യക്തമായ തീരുമാനങ്ങൾ ഉണ്ടായിരുന്നു.സാധാരണ ജനങ്ങളെ ചേർത്ത് പിടിക്കാനുള്ള മനസ്സ്♥️അദ്ദേഹം cm ആയിരിക്കുമ്പോൾ അദ്ദേഹത്തെ ഏതൊക്കെ രീതിയിൽ ദ്രോഹിക്കാൻ പറ്റുമോ അത്രയും വൃത്തികെട്ട രീതിയിൽ ദ്രോഹിച്ചവർ ആണ് പിണറായിയും cpmലെ തൊലിഞ്ഞ നേതാക്കളും മാധ്യമങ്ങളും😭😭😭. അന്ന് നിങ്ങൾ എല്ലാം കൂടെ ഇല്ലാതാക്കിയത് ഒരു നാടിന്റെ മുഴുവൻ സ്വപ്‌നങ്ങൾ ആണ്. ഒരുപാട് പേർക്ക് കിട്ടേണ്ട കുറേ ഏറെ നല്ല കാര്യങ്ങൾ ആണ് 😭😭😭*
@mohsinernakulam9162
@mohsinernakulam9162 Жыл бұрын
ഈ റിപ്പോർട്ട് അദ്ദേഹം ജീവിച്ചിരിക്കുമ്പോൾ ചെയ്യണമായിരുന്നു എന്ന് എനിക്ക് മാത്രമാണോ തോന്നിയത് ....
@Dracula338
@Dracula338 Жыл бұрын
You are right!
@alithnaintechcont8171
@alithnaintechcont8171 Жыл бұрын
അല്ല ഇതു paid news അല്ല ഞാൻ നാട്ടുകാരൻ ആണ്, നേരത്തെ മുതൽ അറിയാവുന്ന സത്യം
@valsamma1415
@valsamma1415 Жыл бұрын
Ommen story ude kude. ഇതുകൂടി ചേർക്കമയിരുന്ന് .നന്മയും കരുതലും ഒള്ള മനുഷ്യൻ
@gdgggggg
@gdgggggg Жыл бұрын
ജീവിച്ചിരിക്കുമ്പോൾ വേണ്ട അംഗീകാരം കൊടുക്കാതെ മരിച്ചു കഴിഞ്ഞു വിലപിച്ചിട്ട് എന്ത് കാര്യം ?
@adarshravu1617
@adarshravu1617 Жыл бұрын
ഉമ്മൻ ചാണ്ടി സാറെ പറ്റി ഒരു ബുക്ക് എഴുതണം ...
@sajithktri
@sajithktri Жыл бұрын
ബൂസ്റ്റ് കഥ ഹൃദയം തൊട്ടു 💔
@bassharsharqi7594
@bassharsharqi7594 Жыл бұрын
Sattyam😮
@bepositive4044
@bepositive4044 Жыл бұрын
മരണശേഷം mathram അറിഞ്ഞ നന്മകൾ 🥰🥰🥰🥰
@Media-iy9bn
@Media-iy9bn Жыл бұрын
കേരളത്തിൽ സാധാരണ ജനങ്ങളുടെ സ്നേഹം ഇതുപോലെ ഒരു നേതാവിനും കിട്ടാൻ പോകുന്നില്ല 🙏🙏😭❤️
@subashcharuvil320
@subashcharuvil320 Жыл бұрын
വിനായകൻ ഇതൊന്നു കാണുക... ഇതാണ് ഉമ്മൻ‌ചാണ്ടി സാർ 💪💪💪💪
@sudheeshkumar6227
@sudheeshkumar6227 Жыл бұрын
മനുഷ്യനാകണം മനുഷ്യനാകണം ... ഉറക്കേ പാടി നടന്നാൽ പോരാ ഇതു പോലേ ജീവിതത്തിൽ മനുഷ്യനാകണം
@hhhgyjg
@hhhgyjg Жыл бұрын
ഇതാണ് ദൈവം അല്ലാതെ എണ്ണയിൽ ഇട്ട് വറകുന്നവൻ അല്ല ചിന്തിക്കാൻ ശേഷി ഉള്ളവൻ ചിന്തിക്കട്ടെ
@Chakkochi168
@Chakkochi168 Жыл бұрын
എന്തൊരു ഹൃദയവിശാലത😢😢😢
@user-xq7du1nj4y
@user-xq7du1nj4y Жыл бұрын
ഒരേ ഒരു നേതാവ് 😢
@mansooworld2774
@mansooworld2774 Жыл бұрын
Rest in power 💪
@jaibubabu9377
@jaibubabu9377 Жыл бұрын
ഈ മനുഷ്യനെ നിങ്ങൾ എത്ര മാത്രം ദ്രോഹിച്ചു..വേദനിപ്പിച്ചു എന്ന് കൂടി പറയണം Asianet
@mkcc7026
@mkcc7026 Жыл бұрын
ഇതൊക്കെ pr workil പെടുത്തി publicity കൊടുത്തില്ല അതാണ് sir ചെയ്ത തെറ്റു 😢
@learnwithjosyvaidyan7938
@learnwithjosyvaidyan7938 Жыл бұрын
ഇത് എന്തൊരു മനുഷ്യൻ ആയിരുന്നു... തീരാനഷ്ടം തന്നെ
@sabisdreams3670
@sabisdreams3670 Жыл бұрын
മരിച്ചു കഴിഞ്ഞാൽ ചെയ്ത നന്മകളൊക്കെ എല്ലാരും കാണും ജീവിച്ചിരിക്കുമ്പോൾ എന്തൊക്കെ നന്മകൾ ചെയ്താലും കുറ്റം മാത്രം കാണും..എല്ലാ മനുഷ്യരുടെയും അവസ്ഥ..
@a2kvlogs754
@a2kvlogs754 Жыл бұрын
കേരളംഎമ്പാടും ഉമ്മൻ‌ചാണ്ടി ചെയ്ത പ്രവർത്തികൾ ഇന്ന് ഈൗ മരണത്തോട് ഞാനുൾപ്പടെ അറിയുമ്പോൾ ഒരിക്കൽക്കൂടി അദ്ദേഹം മുഖ്യമത്രിയായി കാണില്ല എന്നോർക്കുമ്പോൾ ഒരുപാട് ഖേദം തോന്നുന്നു..😢😢
@nadeerteeyem6047
@nadeerteeyem6047 Жыл бұрын
My favorite leader.. RIP
@popyvlogkunissery2276
@popyvlogkunissery2276 Жыл бұрын
കേരളത്തിന്റെ മാണിക്യം. ❤️❤️🙏🙏
@mohammedtp6664
@mohammedtp6664 Жыл бұрын
ഉമ്മൻചാണ്ടിയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു
@RAVI-i4f
@RAVI-i4f Жыл бұрын
സരിത ഈ നന്മ മനുഷ്യന്റെ മഹത്വം കാണുന്നുണ്ടല്ലോ അല്ലെ .!
@jochuMira
@jochuMira Жыл бұрын
Avale poothe marikkum allel suicide cheyyum... Mark my words
@dewdrops660
@dewdrops660 Жыл бұрын
ഇതാണ് ഉമ്മൻ ചാണ്ടിയുടെ PR work.. പക്ഷെ അദേഹം മരിച്ചതിന് ശേഷം, ആ കരുതൽ അനുഭവിച്ച ആളുകൾ ആണ് അതു ചെയ്യുന്നത് എന്ന വ്യത്യാസം മാത്രം...എത്രയോ നീതിമാൻ ആയിരുന്നൂ ഈ എളിയ മനുഷ്യൻ 😢
@VSV1485
@VSV1485 Жыл бұрын
സാറിന്റെ ജീവിതം സത്യത്തിൽ എഴുതപെടാത്ത ഒരു പുസ്തകം പോലെയാണ്, ഓരോ ഏടും തികച്ചും നന്മയിലേക്ക് ഉള്ളത് മാത്രം.. 🙏🙏🙏
@radhu5400
@radhu5400 Жыл бұрын
പിണു ഇന്ന് മുതൽ ഇങ്ങനെ ഒക്കെയും ചെയ്ത് നോക്കു൦.
@bennypg6698
@bennypg6698 Жыл бұрын
എവിടാ... പുള്ളി വാരി കൂട്ടുകയല്ലേ
@spread_the-love
@spread_the-love Жыл бұрын
ചെയ്യില്ല ചെയ്യാൻ ശ്രമിക്കും
@gyprotech7703
@gyprotech7703 Жыл бұрын
അയാൾക്ക്‌ ഒരിക്കലും സാധിക്കില്ല
@subishn.p9473
@subishn.p9473 Жыл бұрын
പാർട്ടി നോക്കാതെ ഉമ്മൻ സാറിനെ ഇഷ്ടം ആവാൻ കാരണം ഇതു അതെന്ന ആണ്
@srriya9190
@srriya9190 Жыл бұрын
ദൈവത്തിന്റെ കരുണയുടെ ആൾരൂപം ആണല്ലോ 😭🙏🏼
@kareemteekey9198
@kareemteekey9198 Жыл бұрын
ഇനി ഇത് പോലൊരു നേതാവുണ്ടാകില്ല
@Daffodils470
@Daffodils470 Жыл бұрын
അദ്ദേഹത്തെ അന്നും ഇന്നും എന്നും സ്നേഹിച്ചതിൽ അഭിമാനം..
@adipoli124
@adipoli124 Жыл бұрын
വളരെ നല്ല മനുഷ്യനായിരുന്നു... 🌹🌹ആദരാഞ്ജലികൾ
@thomaskc229
@thomaskc229 Жыл бұрын
Ommenchandy.Saint.🌷🌷🌷
@user-ir3hi8sg5u
@user-ir3hi8sg5u Жыл бұрын
ഉമ്മൻ ചാണ്ടി സാർ എന്നും ഓർക്കുന്ന നേതാവ്
@user-kw8pr8ps6u
@user-kw8pr8ps6u Жыл бұрын
ഒരു കൈ ചെയ്യുന്നത് മറ്റേ കൈ അറിയരുത് എന്നത് അക്ഷരം പ്രതിചെയ്ത ഒരു വലിയ മനുഷ്യൻ. തീരാ നഷ്ടം തന്നെ ഓരോ കേരളീയർക്കും🌹🌹🌹🌹
@smithazworld5793
@smithazworld5793 Жыл бұрын
ദൈവമേ ഇത്രയും നല്ല മനുഷ്യനെ പറ്റി അറിയാൻ കഴിഞ്ഞത് മരണത്തിനു ശേഷം ആണ് എന്ന് ഓർക്കുമ്പോൾ വല്ലാത്ത ദുഃഖം....
@vijayannambiar8123
@vijayannambiar8123 Жыл бұрын
ആർക്കെങ്കിലും നൂറ് രൂപ കൊടുത്താൽ ഇരുന്നൂറ് രൂപ ചിലവാക്കി വിളംബരം ചെയ്യുന്ന വരുടെ ഇടയിൽ ഇങ്ങനെ എത്ര എത്ര കഥകളാണ് ഉമ്മൻചാണ്ടി യുമായി ബന്ധപ്പെട്ടു വരുന്ന ത്. അദ്ദേഹം ഒരു അത്ഭുത പ്രതിഭാസം തന്നെ. മരണം പോലും അദ്ദേഹത്തിന് മുന്നിൽ തോറ്റു പോകുന്ന കാഴ്ച!
@shyamstruegalleryvision6177
@shyamstruegalleryvision6177 Жыл бұрын
ഇരുന്നപ്പോഴും പോയപ്പോഴും മറ്റുള്ളവർക് ഒരു കുറ്റവും ഇല്ലാത്ത മനുഷ്യൻ.... ഇനി ഉണ്ടാവുമോ ഇതുപോലൊരാൾ 😢❤🙏
@jaisjaisni
@jaisjaisni Жыл бұрын
Umman chandi sir ne ithrem snehikunna janagalude shapam.... Ivide anubhaviche ...ivanmarokke poku😭😭
@MrVinoopkumar
@MrVinoopkumar Жыл бұрын
ശരിക്കും ഉമ്മൻ ചാണ്ടി സാർ ദൈവത്തിന് തുല്യം മനുഷ്യൻ
@johnsamuel4057
@johnsamuel4057 Жыл бұрын
Big crowd on burial day of Oommen Chandy sir was a slap on the people who accused him. Great man.
@binuchavara2721
@binuchavara2721 Жыл бұрын
Ayyo. Ethoru. Appoorva. Ganmamthanna. God. Bless. U
@woundofLove
@woundofLove Жыл бұрын
"അനക്കമറ്റ് ഭൂമിയിൽ ലയിപ്പതിന്ന് മുൻപിലായ് എനിക്കതീവ ദൂരമുണ്ടവിശ്രമംനടക്കുവാൻ...!"എന്നോർമിപ്പിച്ച, കരയിപ്പിച്ച മരണം 💔💔🔥 മരണ ശേഷമാണു ഒരാൾ ആരാണെന്നു കൃത്യം മനസിലാവുന്നതു... ഞാൻ എപ്പോഴും അത് note ചെയ്തിട്ടുണ്ട് 🥺
@krishnakumarms994
@krishnakumarms994 Жыл бұрын
അഭിനന്ദനങ്ങൾ ചേട്ടാ 👍👍❤❤🙏🙏
@Simplysillythingsbyreshma
@Simplysillythingsbyreshma Жыл бұрын
നേരിട്ട് ഒന്ന് കാണാൻ കഴിഞ്ഞില്ലല്ലോ എന്ന് ഓർത്ത് ഒരുപാട് സങ്കടം തോനുന്നു 🥲☹️
@nithinu7954
@nithinu7954 Жыл бұрын
ഒരു ഒറ്റ വാക്ക് ഭൂമിയിലെ രാജാവ്‌ 🔥😍👑
@smitheshmanu6477
@smitheshmanu6477 Жыл бұрын
😥😥😥😘😘😘😘umanchady sir❤️❤️❤️❤️❤️
@udaifubby2919
@udaifubby2919 Жыл бұрын
നല്ലത് ചെയ്യുന്നവരെ മറ്റുള്ളവർ ഇഷ്ട പെടില്ല... അതാണ് ഉമ്മൻ ചാണ്ടി സർ ❤
@rinuthomas5456
@rinuthomas5456 Жыл бұрын
ദൈവത്തിൻ്റെ സന്നിധിയിൽ chandi sirnthe ആത്മാവിന് നീതി കിട്ടും.
@georgejohn33
@georgejohn33 Жыл бұрын
ഉമ്മൻ ചാണ്ടി sir ഒരു വിശുദ്ധ നാകും . അൽഫോൻസാമ വിശുദ്ധ ആയപോലെ പുതുപ്പള്ളിക്കു ഒരു വിശുദ്ധ പദവിയിൽ വരും ❤❤
@TheMediaPlus
@TheMediaPlus 2 ай бұрын
പാവം മരിച്ചപ്പോൾ മാത്രമാണ് യഥാർത്ഥ ഉമ്മൻ ചാണ്ടി സാറിനെ അറിഞ്ഞത്...
@sayoojcr7254
@sayoojcr7254 Жыл бұрын
ലക്ഷത്തിൽ ഒന്നേ കാണു ഇത് പോലൊരു വ്യക്തി ❤️
@user-pn6zy5nt7p
@user-pn6zy5nt7p 7 ай бұрын
❤❤❤ ഉമ്മൻ chandy
@Jithin12347
@Jithin12347 2 ай бұрын
ഇന്നും കണ്ണ് നിറയും ഞങ്ങളുടെ കുഞ്ഞുഞ്ഞിനെ കുറിച്ച് ഓർക്കുമ്പോൾ
@AgentIndian
@AgentIndian Жыл бұрын
ഒന്ന് നേരിട്ട് കാണാനോ, സഹായം ചോദിച്ചോ വരുന്നവരെ "കടക്ക് പുറത്ത്" എന്ന് പറയാതെ ചേർത്ത് നിർത്തിയ കുഞ്ഞൂഞ്ഞ് എന്ന നല്ല മനുഷ്യൻ
@skariahop4842
@skariahop4842 Жыл бұрын
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ പിണറായി ഭരണകൂടം ബോധപൂർവം ഉമ്മെൻ ചാണ്ടിയെ ദ്രോഹിച്ചു അപമാനിച്ചു എന്ന സത്യം ഹൈലൈറ്റ് ചെയ്ത് പ്രചരണം നടത്തിയാൽ കോൺഗ്രസ്‌ വൻവിജയം നേടും. 4:30
@afsalmuhammad4772
@afsalmuhammad4772 Жыл бұрын
ജീവനോടെ ഇരുന്നപ്പോഴാണ് ആൾക്കാർ രണ്ട് തവണ തോൽപ്പിച്ചത്... തിരഞ്ഞെടുപ്പിനും രാഷ്ട്രീയത്തെയും ഒക്കെ മരണവുമായി കൂട്ടി കെട്ടണോ
@SJ-yg1bh
@SJ-yg1bh Жыл бұрын
ദ്രോഹിച്ചത് മനസ്സിലാക്കാനുള്ള വിവരം ഇല്ലാത്തവരോട് എന്തു പറഞ്ഞാലും മനസ്സിലാവില്ല
@skariahop4842
@skariahop4842 Жыл бұрын
@@afsalmuhammad4772 ഇപ്പോഴത്തെ പൾസ് നിങ്ങൾക്ക് അറിയില്ല. ഒരു അഭിസാരികയെ വിളിച്ചു ഒരു വെള്ള കടലാസ്സിൽ ഒരു പരാതി എഴുതി വാങ്ങി സിബിഐ യ്ക്കു വിട്ടത് ഒക്കെ ജനരോഷം ആളികത്തിക്കുന്നുണ്ട്. വർഗീയ കാർഡ് വച്ചു എന്നും കളിക്കാൻ കഴിയില്ല.
@sjsignature3156
@sjsignature3156 Жыл бұрын
മാപ്പ് കോടി മാപ്പ് 🙏🙏🙏
@varghesethomas5838
@varghesethomas5838 Жыл бұрын
അദ്ദേഹത്തിനായി ദൈവം കാത്തുനിൽപ്പുണ്ടാകും ... തീർച്ച 🙏🙏🙏
@MR-en4qd
@MR-en4qd Жыл бұрын
രോമാഞ്ചം 🔥🔥🔥😢
@JacobOonnooni-qf9yk
@JacobOonnooni-qf9yk 2 ай бұрын
EXCELLENT PRESENTATION
@krishnakumarms994
@krishnakumarms994 Жыл бұрын
ചേട്ടനെ ദൈവം കാത്തോളും 👍👍❤❤🌹
@raveendranathmeleparambil2942
@raveendranathmeleparambil2942 Жыл бұрын
SIR. SALUTING TO OUR OOMEN CHANDY SIR. SIR. ADHEHAM MARICHITTILLA JANA HRIDAYANGALIL JERVIKKUNNU.🙏♥️🙏
@hema8859
@hema8859 Жыл бұрын
Ningalem deivam rekshikkatte🙏🙏🙏
@neethup.k1445
@neethup.k1445 Жыл бұрын
ഇനി ഇങ്ങനെ ഒരു വിലപ യാത്ര കേരളം കാണില്ല. ഇതുപോലെ ഒരു നേതാവ് ഇനി കേരളത്തിൽ ഇല്ല
@AnasAnas-tp2zc
@AnasAnas-tp2zc Жыл бұрын
Ummanchandi sir janagalk vendy jeevichu angak janagal nalkuna yettavum nalla bahumathi big salut sir 😭😭😭
@binugeorge3745
@binugeorge3745 2 ай бұрын
എന്ത് മനുഷ്യൻ... Great 🌹
@sangeethk.s490
@sangeethk.s490 Жыл бұрын
❤️ പ്രണാമം
@kozhikode3603
@kozhikode3603 Жыл бұрын
Cheyitha kariyam ഒന്നും അറിയാതെ പോയി cheyatha kariyam. ellavarum പറഞ്ഞു നടന്നു വേദനിപ്പിച്ചു.....😭
@prasadvk2053
@prasadvk2053 Жыл бұрын
ജനസ്നേഹിയായ.ഉമ്മൻചാണ്ടിയുടെപാതമക്കളുംതുടരുമെന്ന്പ്രതീക്ഷിക്കുന്നു.
@daminjinu
@daminjinu Жыл бұрын
ദൈവമെ ഓരോ ദിവസവും എന്തൊക്കെ ആണ് അറിയുന്നത്,,, എനിക്ക്,, ഗോഡ് ആണ് സർ,, ഒന്നും പറയാൻ പറ്റണില്ല
@naveedk5477
@naveedk5477 Жыл бұрын
ഇടതുപക്ഷം, സരിത, ഗണേഷ്, പിസി ജോർജ്. ഇവരാണ് അദ്ദേഹത്തെ കൂടുതൽ അപമാനിച്ചത്.
@lecturestudio4640
@lecturestudio4640 Жыл бұрын
What a man!!!!
@sahirwaynadwaynad852
@sahirwaynadwaynad852 Жыл бұрын
ഇതൊക്കെ കാണുമ്പോൾ ഇപ്പോൾ ഞാനാണ് മുഖ്യമന്ത്രിയെങ്കിൽ ഒരു സ്ഥാനവും വേണ്ട ഇട്ടെറിഞ്ഞു പോയിക്കാണും😅😅
@user-ew2oi5zh7i
@user-ew2oi5zh7i Жыл бұрын
"കടക്ക് പുറത്ത് " എന്ന് പറയാത്ത മനുഷ്യ സ്നേഹി...
@v.x.joseph6276
@v.x.joseph6276 Жыл бұрын
Really a great man, humanitarian efforts, God grant him eternal peace & happiness.
@ralatifra81
@ralatifra81 Жыл бұрын
മനുഷ്യനെ മനുഷ്യനായി കാണുന്നവർ.. സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ..
@rahulas4824
@rahulas4824 Жыл бұрын
കേരളം മാപ്പ് പറയണം.....ഇങ്ങനെ ഒരാളെ അറിയാതെ പോയതിൽ..... ഇ കള്ളന്മാരുടെ കയ്യിൽ കേരളം കൊടുത്തെൽ ഇന്ന് എല്ലാവരും അനുഭവിക്കുന്നുണ്ട്.....
Шок. Никокадо Авокадо похудел на 110 кг
00:44
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 36 МЛН
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 86 МЛН
Шок. Никокадо Авокадо похудел на 110 кг
00:44