വല്ലാത്ത ഒരു കഥയുടെ സ്ഥിരം viewers ഒരുപക്ഷേ 💛 സഫാരി ടിവി യുടെയും സ്ഥിരം പ്രേക്ഷകർ ആവും❤️
@shancvn84332 жыл бұрын
Yes 💯🔥❤️
@abhijith14982 жыл бұрын
Alla
@faismonfaismon77002 жыл бұрын
Yes friend
@anirudhmukesh38862 жыл бұрын
Satyam
@ashiqrahman83572 жыл бұрын
Sathiyam
@RnKao712 жыл бұрын
ജപ്പാൻ സ്വയം വിതച്ചതാണ് ഹിരോഷിമയിലും നാഗാസാക്കിയിലും കൊയ്തതെന്ന് മനസിലായവർ ലൈക്കടിക്കുക
@tsarbomba75852 жыл бұрын
Exactly !
@Admiral_General_Aladeen_0072 жыл бұрын
അതേ
@vishnu.unnikrishnan2 жыл бұрын
ആര് കൊയ്തു ?ആര് വിതച്ചു? ജപ്പാൻ ഭരണകൂടം വിതച്ചത് ജപ്പാനിലെ പാവപ്പെട്ട ജനങ്ങൾ കൊയ്തു.അമേരിക്കയോട് ഒരു തെറ്റും ചെയ്യാത്ത ആ പാവങ്ങളുടെ ജീവിതം കുളം തോണ്ടിയവരാണ് അമേരിക്കൻ ഗവണ്മെന്റ് ഉം ജപ്പാൻ ഗവണ്മെന്റ് ഉം .
@RnKao712 жыл бұрын
@@vishnu.unnikrishnan ജപ്പാൻ ജനത ചെറിയ കുട്ടികളിൽ പോലും യുദ്ധകൊതി കുത്തി വച്ചാണ് വളർത്തിയത് അവർക്കും ഇതിൽ പങ്കുണ്ടായിരുന്നു
@sjay23452 жыл бұрын
@@vishnu.unnikrishnan ആർമിയെ മാത്രം തപ്പി പിടിച്ചു കൊല്ലാൻ കഴിയില്ല എന്ന് തിരിച്ചറിയണം ... hacksawridge കണ്ടാൽ മതി ജാപ്പനീസ് ആർമി ചവേർ ആണ് അവർക്ക് എതിരാളിയെ കൊല്ലണമെന്ന് മാത്രം 🤐🤐🤐
@shibupariyarath32442 жыл бұрын
ജപ്പാനെ കുറിച്ച് മലയാളത്തിൽ അധികം ആരും പറയാത്ത അറിവുകൾ തന്ന സാറിന് ബിഗ് സല്യൂട്ട്
@SANGICOMMENTS2 ай бұрын
ജൂലിയസ് മാനുവൽ എന്ന യുട്യൂബ് ചാനെൽ ഉണ്ട് കണ്ടുനോക്കു
@greendecorvlogs72842 жыл бұрын
ഇതുംകണ്ട് ആഹാരം കഴിച്ചുകൊണ്ടിരുന്ന ഞാൻ കൈ കഴുകാൻപോലും പോകാതെ കഥ കേട്ട് മരവിച്ചിരുന്നുപോയി!! വല്ലാത്തൊരു കഥയായിപ്പോയി 😢🙏❤️
@ashuashu91392 жыл бұрын
സൺഡേയിൽ കാണുന്ന രണ്ട് പ്രോഗ്രാം.... 1. sgk ഡയറീകുറിപ്പുകൾ 2. വല്ലാത്തൊരു കഥ രണ്ടു കാണാൻ വെയ്റ്റിംഗ് ചെയ്യാറുണ്ട് 🥰🥰🥰🥰
@indiaindia44572 жыл бұрын
ഞാനും
@unaisevalariyil49112 жыл бұрын
3. Cinemagic
@smithasanthosh59572 жыл бұрын
Njanum
@ajmalshifa24302 жыл бұрын
Cinemagic ennoru page koodi und. Just watch nice anu
@cheriyapalam2 жыл бұрын
@@indiaindia4457 ybbbnbbbbbbbbbbgnbngn
@tsarbomba75852 жыл бұрын
Pearl harbour ആക്രമണത്തിന് ശേഷം അതിന് നേതൃത്വം നൽകിയ ഇമ്പിരിയൽ ജാപ്പനീസ് നേവി കംബൈൻഡ് ഫ്‌ളീറ് മേധാവി അഡ്മിറൽ യാമമോട്ടോ പറഞ്ഞതെന്ന് കരുതപ്പെടുന്ന വാചകം, "We have awoken a sleeping giant". അമേരിക്കയെന്ന ഭീമനെ.
@RnKao712 жыл бұрын
യെസ്, അതും സോവിയറ്റ് അധിനിവേശം തീരുന്നതിനു മുൻപേ
@vipinkumarnk67522 жыл бұрын
Pearl hrabor movie
@rizwanleo8532 жыл бұрын
✨️
@jacksonbimmer43402 жыл бұрын
സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ Cinemagic വല്ലാത്തൊരു കഥ ...ഇത് മൂന്നും ഇല്ലാത്ത ഞായറാഴ്ച ചിന്തിക്കാനേ കഴിയില്ല...🔥🔥
@hjksskrxsjak2 жыл бұрын
Yes 💖
@luno18842 жыл бұрын
@@hjksskrxsjak + nissaram courious series
@anilkc_12N2 жыл бұрын
എന്താണെന്നറിയില്ല ഡോക്ടറുടെ കാര്യം പറഞ്ഞപ്പോൾ ജപ്പാനോട് ദേഷ്യവും 😡 അണുബോംബ് വർഷിച്ച കാര്യം പറഞ്ഞപ്പോൾ ജപ്പാനിലെ സാധാരണ ജനങ്ങളെ ഓർത്ത് 😢 സങ്കടവും തോന്നി
@sreenathgopinathan40022 жыл бұрын
Truman was president of USA when Atom bomb was dropped
@vaisakh.vaisakhmathil74682 жыл бұрын
ജപ്പാൻ സ്വന്തം നാശം വരുത്തി വച്ചത് ആണ്...യൂറോപ്പിൽ പല രാജ്യങ്ങളും യുദ്ധത്തിലേക്ക് വലിച്ചിഴക്കപ്പെട്ടത് ആണ്..പക്ഷേ താരതമ്യേനെ സമാധാന മേഖല ആയിരുന്ന പൂർവേഷ്യ യില് മഞ്ചൂറിയയും ഫിലിപ്പൈൻസ് തായ്‌ലൻഡ് തുടങ്ങിയ സ്ഥലങ്ങളിലും ആധിപത്യം സ്ഥാപിക്കാൻ കാണിച്ച അത്യാർത്തി
@vincytj8577 Жыл бұрын
Janamgal bomb fit aki American solidernte nere odiyavar alle
@കുറവിലങ്ങാട്ടുകാരൻ2 жыл бұрын
ഹിരോഷിമയേയും നഗസാക്കിയേയും ഓർത്തു വിലപിക്കുകയും, അമേരിക്കയെ ശപിക്കകുകയും ചെയ്ത ഞാൻ ഇത് കേട്ടത് മുതൽ ആ വിലാപം മാറി
@Vpr22552 жыл бұрын
ചൈന ടെ കയ്യിൽ atom bomb ഉണ്ടാരുന്നേൽ ജപ്പാൻ തീർന്നേനെ
ഈ അടുത്ത കാലത്തൊന്നും ഇതുപോലെ വല്ലാത്തൊരു അവതരണം കണ്ടിട്ടില്ല 💥
@dilshadaboobacker96702 жыл бұрын
10 കൊല്ലം സ്കൂളിൽ ചരിത്രം പഠിക്കുന്നതിനു പകരം. ഈ പരിപാടിയും സഞ്ചാരം ചാനലും 2 കൊല്ലം കണ്ടാൽ മതി
@Mr.KUMBIDI962 жыл бұрын
വല്ലാത്തൊരു കഥ പുസ്തകത്തിനായി കട്ട വെയ്റ്റിങ് 💜
@sreejithshankark20122 жыл бұрын
Average ആയി നോക്കിയാൽ അമേരിക്ക ആണ് ഭേദം... ഹിറ്റ്ലർ പോലെ ഫാസിസം ഇല്ല. USSR ലെ അടിമ ലേബർ ക്യാമ്പ് ഉണ്ടായിരുന്നില്ല
@Vpr22552 жыл бұрын
ജപ്പാൻ ന്റെ വളർച്ച നോക്കിയാൽ മതി WWII കഴിഞ്ഞു
@kamzzaa72652 жыл бұрын
History is written by the victors.
@great....2 жыл бұрын
Iraqil matrame avr fascism kanichittullu
@roshankuriakose7403 Жыл бұрын
Americans control Japan today
@nizamnazar64698 ай бұрын
😂😂😂
@vipinns62732 жыл бұрын
വല്ലാത്തൊരു കഥ ഇപ്പോൾ പുസ്തക രൂപത്തിലും ലഭിക്കുന്നു. Pravda books publishers ആണ് പുസ്തക രൂപത്തിൽ പുറത്തിറക്കിയത് 😍👌👍.
@geoputhiyamadom96872 жыл бұрын
But ingere paranjal alle aa orith undaku
@Mtashikmt2 жыл бұрын
Better to release audio books then it will be a hit...
@MALIKBRO2 жыл бұрын
അത് ഇങ്ങേരോട് വായിച്ച് ഒരു വീഡിയോ ആക്കാൻ പറ ഞാൻ കേട്ടോളാം
@vipinr20342 жыл бұрын
നമ്മൾ ആ കഥകൾ വായിക്കുമ്പോൾ ഈ ഫീൽ ഉണ്ടാവില്ല.. ഹിസ്റ്ററി book വായിക്കുന്ന പോലുണ്ടാവും 😁
@sanoopanand80682 жыл бұрын
പക്ഷെ ഇങ്ങേരു പറയുന്നപോലെ ഉള്ള ഫീൽ കിട്ടില്ലല്ലോ ❤❤❤
@sadiqptb2 жыл бұрын
വല്ലാത്തൊരു കഥ 💙 ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പ് 💙
@baluvk55102 жыл бұрын
ഓരോ എപ്പിസോഡിനും പിന്നിലുള്ള research & efforts ❤️
@allucool32962 жыл бұрын
ശെരിയായ ചരിത്രം പറയുന്നതിൽ ബാബു സാർ എന്നുമുന്നിൽ👍
@thanvx2 жыл бұрын
ടോജോ യെ ഒഴിവാക്കി. അത് കൊണ്ടുതന്നെ അപൂർണം
@gulfappdeveloper2849 Жыл бұрын
എന്ന് പറയാൻ മാത്രം അയാൾ ചരിത്രം നേരിട്ട് കണ്ടിട്ടുണ്ടോ. പണ്ട് കാലത്തു വിജയിച്ചവർ എഴുതിയ ചരിത്രം ഇയാൾ വായിച്ചു പറയുന്നു.
@abhinandsabu45322 жыл бұрын
World Trade Centre ആക്രമണത്തെക്കുറിച്ച് ഒരു വിഡിയോ ചെയ്യാമോ
@mechril0072 жыл бұрын
ജപ്പാൻ കൈനീട്ടി വിളിച്ച് വാങിയതാണു ആറ്റംബോബ്..ജപ്പാൻ കാണിച്ച അത്രെം ക്രൂരത വേറൊരു രാജ്യവും ചെയ്തിട്ടില്ല....ക്രൂരതയുടെ പര്യായം ആയിരുന്നു ജപ്പാനീസ് ആർമ്മി.... ഒരു തരി ദയയും ഇല്ലാത്തവർ.... അമേരിക്ക അന്ന് ബോംബ് ഇട്ടില്ലായിരുന്നു എങ്കിൽ അവർ എല്ലാവരെം കൊന്ന് തിന്നെനെ
@divinewind63132 жыл бұрын
POW aayi pidicha British Indian sainikare Japankar live target practicinu upyogichirunu.
@angrymanwithsillymoustasche2 жыл бұрын
Imperial Japanese army
@vishnur95942 жыл бұрын
വല്ലാത്തൊരു കഥ..♥️
@vkshafeer99532 жыл бұрын
ചരിത്രത്തിൽ നാമറിയാത്ത എത്രയെത്ര കഥകൾ ....
@benjaminbenny.2 жыл бұрын
അവതരണം 💯💯👍🏻👍🏻
@sabirmuhammed37612 жыл бұрын
അധികാര വർഗത്തിന്റെ അഹങ്കാരം എന്നും ഇരകൾ നിരപരാധികൾ
@sajithkumar38482 жыл бұрын
മാസ്റ്റർ ബ്ലാസ്റ്റർ എന്നറിയപ്പെടുന്ന ഇന്ത്യയുടെ അഭിമാനം സച്ചിൻ ടെൻഡുൾക്കറുടെ കഥ. ഇത് വല്ലാത്തൊരു കഥയിൽ പ്രതീക്ഷിക്കുന്നു..
@anoopmalayil68372 жыл бұрын
2nd വേൾഡ് വാർ സമയത്തു തുർക്കി നടത്തിയ അർമേനിയൻ കൂട്ടക്കൊലയുടെ വീഡിയോ പ്രേതിഷിക്കുന്നു
@bijuvarghese61702 жыл бұрын
അർമേനിയൻ കൂട്ടക്കൊല നടന്നത് 1916 മുതൽ 1920 വരെ ആയിരുന്നു.
@anoopmalayil68372 жыл бұрын
@@bijuvarghese6170 ok
@Anu-tl6oq2 жыл бұрын
ഇന്ത്യയുടെ ആദ്യ ചാര വനിത എന്നറിയപ്പെടുന്ന സരസ്വാതി രാജമണി എന്നിവരുടെ വല്ലാത്തൊരു കഥക്ക് കാത്തിരിക്കുന്നു
@anandhugirijan38042 жыл бұрын
ഞാൻ ഫേസ്ബുക്ക് വഴി KAMIKAZE നെ പറ്റി ഒരു വീഡിയോ ചെയ്യുമോ എന്ന് റിക്വസ്റ്റ് ചെയ്തിരുന്നു... വളരെ നന്നായിട്ടുണ്ട് ആ വിഷയം വളരെ നന്നായി ഒരുപാട് ഡീറ്റൈൽ അധികം നൽകി ഈ വീഡിയോ വഴി. 👌🏻👌🏻👌🏻
@abhijithnair97302 жыл бұрын
Rajiv Gandhi, William Shakespeare, Ashoka, Bhagat Singh, Alexander the great can also be considered as topics in future.
@theindo-germanguy88172 жыл бұрын
*ashoka the great
@Vpr22552 жыл бұрын
ചെറുപ്പം തൊട്ടേ അണുബോംബ് ഇട്ട അമേരിക്ക ടെ ക്രൂരത കേട്ട് വളർന്ന ഞാൻ, പിന്നെ മനസിലാക്കി നാസി ജർമ്മനി കാൾ വലിയ മൃഗങ്ങൾ അർന്നു ജപ്പാൻ എന്ന് 😈😈😈
@divinewind63132 жыл бұрын
True...History is nicer to Japan than when compared to Nazi Germany.
@CK125c502 жыл бұрын
Rassia-Ukrain സംഘർഷത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@drroymathewmathew36312 жыл бұрын
Sad history, best narration, saw the series in front of eyes, as it happened.
@tariqtaj45652 жыл бұрын
Look forward to seeing the inspirational story of Lee Kuan Yew and his policies that reformed creation of Modern Singapore metropolis.
@shahandroid39472 жыл бұрын
ലോകത്തിലെ എല്ലാ ഫാഷിസ്റ്റിനെയും തപ്പിപ്പിടിക്കുമ്പോഴും നമ്മുടെ നാട്ടിലുള്ളതിനെ കാണാതെ പോകുന്ന ഒരു ചരിത്രബോധമുണ്ടല്ലോ, അദ്ദാണ്
@Pain...9112 жыл бұрын
Please do a vedio about -- "Angle of death "-- Dr josef mengele
@albertabraham11032 жыл бұрын
You guys never disappoint with the choice of the topics 🙂..
@ramrnair2 жыл бұрын
ഗംഭീരം 👌, kudos to the team
@jineeshmuthuvally82542 жыл бұрын
വല്ലാത്ത കഥ തന്നെ ❤️😍😍
@sinusinan6142 жыл бұрын
വല്ലാതെ കഥയുടെ സ്ഥിരം. പ്രേഷകർ...
@vipinns62732 жыл бұрын
വല്ലാത്തൊരു കഥ 😍👌👍
@sreeharispillai14362 жыл бұрын
Indian Premier League ( IPL ) ചരിത്രം, അത് മാറ്റി മറിച്ച ഇന്ത്യയുടെ കായിക സങ്കല്പം, അവ മാറ്റിയ ബിസിനസ് ജീവിതങ്ങൾ ഇവ എല്ലാം ചേർത്ത് ഒരു എപ്പിസോഡ് ചെയ്യുമോ.. അത് വല്ലാത്തൊരു കഥയാണ്...
@catchmeifyoucan18072 жыл бұрын
Not interested
@sharath9022 жыл бұрын
അത് ആർക്കാ അറിയാത്തത്
@kontactback15872 жыл бұрын
Enthuade
@akhilakhil3892 жыл бұрын
Kopp IPL
@GAMeOVEr-te3jy2 жыл бұрын
പോയി ഗൂഗിളിൽ നോക്കിയാമതി
@Vpr22552 жыл бұрын
അമേരിക്ക ടെ സ്ഥാനത്തു ചൈന, കൊറിയ, ഫിലിപ്പീൻസ്, മ്യാന്മർ ആരുനെൽ ജപ്പാൻ നിൽ രണ്ടു dozen ATOM BOMB ഇട്ടേനെ ⚔️🔥
@sjay23452 жыл бұрын
ആദ്യം നാസികൾ കണ്ടെത്തിയിരുന്നെങ്കിൽ ബ്രിട്ടീഷുകാരുടെ കീഴിലുള്ള നമ്മുടെ നാട്ടിൽ വരെ ബോംബ് വീഴുമായിരുന്നു😐🤗😂
@roypv882 жыл бұрын
@@sjay2345 Now india use to speak german
@achushams2 жыл бұрын
ഹാരി എസ് ട്രൂമാൻ ❤️❤️❤️...
@dovenolive26702 жыл бұрын
I trembled while listening to your last ten minutes of the narration...humans are the only creatures who will spend years of research,knowledge and time to invent new methods to torture and kill fellow beings sooo cruelly!!..it's a shame indeed to think we have evolved...but to what!!... Mr Babu..hat's off to your narration n in deapth research👍
@bezalelkwilson92302 жыл бұрын
Really heartmelting episode. Very sad to know the history of those days. A black dot in world's history.
@johnyv.k37462 жыл бұрын
ചരിത്രം എപ്പോഴും അങ്ങനെ തന്നെയാണ്.
@RnKao712 жыл бұрын
ബാബു രാമചന്ദ്രൻ 12500 ടൺ TNT അല്ല ലിറ്റിൽ ബോയുടെ ശേഷി 15000 ടൺ TNT ആയിരുന്നു അതിന്റെ ശേഷി കുറേനാൾ അണുബോംബുകളുടെ രൂപകല്പനയടക്കം റിസർച്ച് നടത്തിയതാണ് ഞാൻ അതാണ് ഉറപ്പിച്ചു പറയുന്നത്
@RnKao712 жыл бұрын
@NAZISM 10000 ടൺ tnt = 10 കിലോടൺ 100000 ടൺ tnt 100 കിലോടൺ 1000000 ടൺ tnt 1 മെഗാ ടൺ അങ്ങനെയാണ് എന്നാൺ ഓർമ കുറേ 9 വർഷം മുൻപ് നടത്തിയതാണ് റിസർച്ച്
@RnKao712 жыл бұрын
@NAZISM ഹൈഡ്രജൻ ബോംബിന്റെ ശേഷി 100 കിലോടൺ അതായത് ഒരു ലക്ഷം ടൺ tnt യിൽ തുടങ്ങി മെഗാടണ്ണിലേക്ക് കയറും അതിന് പരിധിയില്ല ഹൈഡ്രജൻ ബോംബാണ് യഥാർത്ഥ ഭൂമി മുഴുവൻ നശിപ്പിക്കാൻ പോന്ന സാധനം
My Grandfather fought against Japanese occupation during World War 2.
@saifusaifu88182 жыл бұрын
എത്ര lateayalum complete ആക്കിയിട്ടേ ഉറങ്ങു 😍
@josephcherian71872 жыл бұрын
Good information sir, thanks
@beenashiju7072 жыл бұрын
Waiting njanum 💐
@ameerali-me4xt Жыл бұрын
മച്ചാൻ പൊളിയാണ് 😘✌🏼
@AnjunGeorgealex2 жыл бұрын
Evdae e sunday le episode evdae?? Ethraperu search cheithu nokki😂
@johnyv.k37462 жыл бұрын
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ പ്രൊ. ഏബ്രഹാം നിഥീരിയുടെ'രണ്ടാം ലോക മഹായുദ്ധം ' എന്ന പുസ്തകത്തിൽ ഇപ്പറഞ്ഞ മിക്ക വിവരങ്ങളുടെയും വിവരണങ്ങളുണ്ട് .
@B4MGroup2 жыл бұрын
1st 🧡🧡🧡 waiting
@jinujinu78602 жыл бұрын
വളരെ നല്ല രീതിയിൽ കൈകാര്യം ചെയ്യുന്ന പരിപടി
@paulosejmanjappilly56272 жыл бұрын
Please do any of these topics Rosa Luxembourg Lawrence of Arabia Hugo Chavez Islamic Revolution in Iran Abraham Lincoln Genghis Khan
@sidharthh28382 жыл бұрын
' വല്ലാത്തൊരു കഥ'യ്ക്കു വേണ്ടി ഒരു പുതിയ KZbin channel ഉണ്ടാക്കണം
@renjithrenju56342 жыл бұрын
യൂഗോസ്ലാവ്യയുടെ തകർച്ചയെ കുറിച്ചും അതിനെത്തുടർന്നുണ്ടായ ബോസ്നിയൻ യുദ്ധത്തെ കുറിച്ചും ഒരു എപ്പിസോഡ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു കുറച്ചു നാളായി ആവശ്യപ്പെടുകയാണ്
@MaheshVijayMS2 жыл бұрын
Great presentation
@Gkm-2 жыл бұрын
Kaiser willhem 2 രാജാവിനെ കുറിചു ഒരു വീഡിയോ ചെയ്യൂ
@riyaskadavil36382 жыл бұрын
ഇന്നലെ മുതൽ പുതിയത് വന്നോ എന്നു വന്നു നോക്കുന്നവർ ഉണ്ടോ 🤔
@viraal__media2 жыл бұрын
Ukraine നെ പറ്റി ഒരു വീഡിയോ ഇടുമോ
@bhoomika3632 жыл бұрын
Please do a video on Russian Ukraine issues.
@kannansarath64932 жыл бұрын
Meiji Restoration led growth has blinded Japan after World War 1 and being one of the most powerful country that time not even LoN interfered when they invaded Manchuria. Japan being a protectorate like thing of US after WW2 saved the rulers from some "tags".
@dylanfernandez1162 жыл бұрын
Nice point
@sreenathgopinathan40022 жыл бұрын
But Hideki Tojo was executed as a result of Tokyo trials
@achushams2 жыл бұрын
ഹോ ചി മിൻ.. ഒരു എപ്പിസോഡ് വേണം
@akashrosevill14482 жыл бұрын
Requisting for Vietnam war 🙋🏻♂️
@sanchari4882 жыл бұрын
Ee week puthiya episode ille
@coviddr98022 жыл бұрын
Yudhamayathondano e week il video illathath🥲
@anugraha29732 жыл бұрын
EXCELLENT
@thrissurvlogger65062 жыл бұрын
എല്ലാം നല്ലതുതന്നെ🙏🙏 സ്ഥല കാലാ പ്രെശസ്‌കതി ഉള്ള വിഷയം കയ്കാര്യം ചെയ്യു കൂട്ടുകാരാ 🙏🙏🙏 ( ഉക്രൈൻ വിഷെയയം ,ബിൻലാദൻ അഫ്ഗാനിസ്ഥാൻ,.. Ex..
@Hafees552 жыл бұрын
Waiting aayirunnu....
@prakasanpkmattanur85922 жыл бұрын
You are giving us a fantastic narration of historical events and heros we are watching your videos with suspense thriller film like James bond , Stallone etc Thak you thak you and we hope energetic video about Iqbal Masih Pakistani boy(child labourer)the touching story
@akashpkumar45292 жыл бұрын
SGK kazhjial story telling enne ettavum kooduth swadinicha vyakthi anne babu chettan .adeham story parayunthil thanne oru vythyasthatha unde🤩🤩
@mr.x5302 жыл бұрын
Please do a video on pearl harbour attack.. I am a big fan of Babu
@shahbasshukoorvp91842 жыл бұрын
Julius Manuel ന്റെ ഒരു എപ്പിസോഡിൽ kamikase കുറിച്ച് പറഞ്ഞിട്ടുണ്ട്..
@soundofsilence50372 жыл бұрын
Shake haseena(bangladesh) story ഒന്ന് പരിഗണിക്കണം പ്ലീസ്
@jishnus15482 жыл бұрын
"ഹിരൊഹിത്തയും ഫാസ്റ്റിസ്റ്റ് തന്നെ.മൗനം തന്നെ അതിന് കാരണം.🤨🤨🤨🤨🤨🤨
@angrymanwithsillymoustasche2 жыл бұрын
അങ്ങേർക്ക് വേറെ വഴി ഇല്ലായിരുന്നു.
@ananthapadmanabhan63402 жыл бұрын
അയാളുടെ അവസ്ഥ ആലോചിച്ചു നോക്കിയാലും കഷ്ടം തന്നെ
@kaleshksekhar23042 жыл бұрын
അത് വല്ലാത്തൊരു കഥ ആണ് ഇന്ന് ജപ്പാൻ 🔥🔥
@anashani25972 жыл бұрын
ചേട്ടായി റഷ്യ യുക്രെയിൻ ഇവരുടെ ഇടയിലുള്ള പ്രശ്നത്തെക്കുറിച്ച് ഒരു പരുപാടി ചെയ്യണം
@midhunnair88882 жыл бұрын
Haven't recieved this week's episode!! 🥺
@amaljith379 Жыл бұрын
Good content
@Sun-Views2 жыл бұрын
Super presentation
@mohammedsheheer92472 жыл бұрын
അവതരണം! മറ്റൊരു ആറ്റം ബോംബ് അനുഭവം ആണ് 🔥🔥
@HemanthKumar-en4lq2 жыл бұрын
He talked about UP politics without mentioning Kalyan Singh
@Mejo7912 жыл бұрын
Waiting.... 💕
@vineshrukkooscementworks22832 жыл бұрын
ചക്രവർത്തിയുടെ അവസാനകാലത്തെ കുറിച് കുടി പറയാമായിരുന്നു
@ananthapadmanabhan63402 жыл бұрын
വളരെ സമാധാനത്തോടെ അദ്ദേഹം അന്തരിച്ചു. അപ്പോഴേക്കും ജപ്പാൻ പഴയത് എല്ലാം വെടിഞ്ഞു ഒരു ലോകശക്തി ആയി മാറി.
@nm23-z3s Жыл бұрын
അവസാന കാലം അദ്ദേഹം ഭരണം പോയ രാജാവിനെപ്പോലെ ഒതുങ്ങി ആണ് ജീവിച്ചത്,
@nizal50552 жыл бұрын
Innathe vedio vannnilllla
@melvinpereira89972 жыл бұрын
Oru film kandu irangiya feel und
@elizabethvarghese5511 Жыл бұрын
ചക്രവർത്തി കുറ്റക്കാരൻ അല്ല. അദ്ദേഹം സൈന്യത്തെ ഭയന്നാണ് കഴിഞ്ഞത് എന്ന് വിഡിയോയുടെ അവസാനഭാഗത്ത് നിന്നും മനസ്സിലാക്കാം.
@musthafakp46872 жыл бұрын
Awesome
@MyRinto2 жыл бұрын
The emperor ,film it's good to watch
@nihal.k.k.78462 жыл бұрын
Abraham lincoln story please
@lakshmis48882 жыл бұрын
Alan Turing ഇന്നേ പറ്റി ഒരു video ചെയ്യാമോ. Just to understand the processing of coding that happened during the world war. Data Science ന്റെ ഇപ്പോഴത്തെ popularity കാണുമ്പോള്‍ അതിന്റെ ഒരു initial days അറിയാന്‍ ഒരു കൗതുകം.
@theawkwardcurrypot95562 жыл бұрын
Yes
@nivedithajithendran15612 жыл бұрын
Imitation game film kandu nokku ...
@lakshmis48882 жыл бұрын
@@nivedithajithendran1561 കണ്ടിട്ടുണ്ട്. അത് cinematic അല്ലെ കുറെ ഒക്കെ plus English. മലയാളത്തില്‍ കേള്‍ക്കുമ്പോള്‍ കുറച്ച് കൂടെ നന്നായിരിക്കും എന്ന് തോന്നുന്നു.
@homosapien517 Жыл бұрын
Father of theoretical Computer Science.
@thaloravision52212 жыл бұрын
Good Presentation
@vyshnavm40832 жыл бұрын
Waiting for Ukraine Russia Conflict Explained.
@sreerajvk62082 жыл бұрын
Beneto Mussolini yude oru vedio cheyo ser
@indigenouscuisines14462 жыл бұрын
Please do an episode on Bob Marley's music and politics.