ഫോൺ ഉപയോഗിച്ച് ഒരു പടക്കം പൊട്ടിക്കൽ ☺️

  Рет қаралды 24,469

super tech kerala by.

super tech kerala by.

Күн бұрын

Пікірлер: 66
@sajithkolleri
@sajithkolleri Жыл бұрын
ഈ വീഡിയോ കണ്ട് നെകാറ്റിവ് കമെന്റ് പറയുന്നവരോട്... കത്തിയും കൊടുവാളും ഉപയോഗിച്ച് മറ്റുള്ളവരെ മാരകമായി മുറിവേൽപ്പിക്കാൻ കൊലപ്പെടുത്താൻ സാധിക്കും. എന്റെ വീട്ടിലെ അടുക്കളയിൽ ഇതുണ്ട്. ഞാനത് ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ട് എന്നുപറഞ്‌ അതിന്റെ പേരിൽ ഞാൻ കുറ്റക്കാരൻ ആകുമോ... ഈ വീഡിയോയിൽ സ്പോടക വസ്തു ഉണ്ടാക്കാൻ പഠിപ്പിച്ചിട്ടില്ല, പ്രേരിപ്പിച്ചിട്ടില്ല. മറ്റുള്ളവരെ അപായപ്പെടുത്താൻ ഉള്ള നിർദ്ദേശങ്ങൾ നൽകിയിട്ടില്ല. സമൂഹത്തെ നശിപ്പിക്കാൻ ആഹ്വാനം ചെയ്തിട്ടില്ല.. കഴിഞ്ഞ വിഷുക്കാലത്തൊക്കെ ഒരുപാട് പേർ പടക്കം പൊട്ടിച്ച് ഗുരുതരമായി പൊള്ളലേറ്റവരുണ്ട് അത് കേട്ടപ്പോൾ തോന്നിയ എന്റെ ഒരു ക്രിയേറ്റിവിറ്റിയാണ് ഞാൻ ഈ വീഡിയോയിലൂടെ അവതരിപ്പിച്ചത്. ഞാൻ പോസിറ്റീവായി കണ്ട ഒരു വിഷയം. നിങ്ങളുടെ മനസ്സിൽ നെഗറ്റീവ് ചിന്തകൾ ഉള്ളതുകൊണ്ടാണ് ആ രീതിയിൽ നിങ്ങൾ ചിന്തിച്ചത്..... തെറ്റ് ചെയ്തവരാണ് ശിക്ഷിക്കപ്പെടേണ്ടത്...😂😂
@mdcreation6171
@mdcreation6171 Жыл бұрын
ഒരു വിളക് മതി.... കത്തിക്കുക എറിയുക 😂.... റിപീറ്റ്
@anianirudh7022
@anianirudh7022 Жыл бұрын
ശാസ്ത്രത്തിന്റെ ഓരോ ഓരോ വളർച്ചയെ
@sajithkolleri
@sajithkolleri Жыл бұрын
😂
@whitetiger36927
@whitetiger36927 Жыл бұрын
രണ്ട് രൂപ പടക്കം പൊട്ടിക്കാൻഇതെല്ലാം വേണോ😂😂
@sajithkolleri
@sajithkolleri Жыл бұрын
ഇതൊക്കെ ഒരു രസമല്ലേ 😁
@vishnumpvishnump4510
@vishnumpvishnump4510 Жыл бұрын
Simple aay oru RF remort control (transmitter and receiver) undaki receiver nte load ill oru cheriya nicrom wire vechal theravunna prashname ulllu Eanthina ithra cash chilavakkunnath
@Thankaraj604
@Thankaraj604 Жыл бұрын
അതിനൊരു ത്രില്ലില്ല..😂😂
@vishnumpvishnump4510
@vishnumpvishnump4510 Жыл бұрын
@@Thankaraj604 aysheri🤣😂
@knpnair9725
@knpnair9725 Жыл бұрын
Nannayi, eni toppi ithu uppayogichu nammude veedu tavidu podiyakkum.
@CR__Aliyan__YT
@CR__Aliyan__YT Жыл бұрын
കൊള്ളാം വളരെ ഉപകാരപ്പെട്ടു ഞാൻ ഈ വീഡിയോ ആദ്യം കണ്ടിട്ട് വീഡിയോസ് റെക്കോർഡ് എടുത്തുവെച്ച് പിന്നീട് ഓരോ സ്റ്റെപ്പും കണ്ടുകൊണ്ട് എല്ലാ സാധനവും മേടിച്ച് വർക്ക് ചെയ്യിപ്പിച്ചു അങ്ങനെ പടക്കം പൊട്ടിച്ചു... ❣️ നാട്ടിലുള്ളവർ ഞാൻ വലിയ സംഭവമാണ് 😁... വീട്ടിലുള്ളവർ കൂടുതലും പൊക്കി പറഞ്ഞു ഇവന് ഭയങ്കര ബുദ്ധിയാണ്....... 😁.. വളരെ നന്ദിയുണ്ട് ബ്രോ ഇനിയും ഇതുപോലത്തെ വീഡിയോ അപ്‌ലോഡ് ചെയ്യണം..... ❣️.....
@sajithkolleri
@sajithkolleri Жыл бұрын
ആര് എന്തൊക്കെ പറഞ്ഞാലും നിങ്ങൾക്ക് സന്തോഷം കിട്ടുമോ.. നിങ്ങൾ അത് കോപ്പിയടിച്ചതാണ് എന്നുള്ളത് നിങ്ങളുടെ മനസ്സിൽ കിടക്കുന്ന കാലത്തോളം😁😁😁 തഗ്....
@CR__Aliyan__YT
@CR__Aliyan__YT Жыл бұрын
@@sajithkolleri അതേ ബ്രോ. വളരെ സത്യമാണ്. നമ്മുടെ മനസ്സിൽ അത് കിടപ്പുണ്ട് ഇത് കോപ്പിയടിച്ചതാണ്.. പക്ഷേ ബാക്കിയുള്ള സാധാരണക്കാർക്ക് അറിയില്ലല്ലോ.. അവരിൽ ഭൂരിഭാഗം പേരും മൊബൈൽ ഫോൺഉപയോഗിക്കാത്ത.സാധാരണക്കാരാണ്..... എന്തായാലും നിങ്ങളുടെ വീഡിയോ എനിക്ക് വളരെയധികം ഉപകാരപ്പെട്ടു.. ❣️.. കൈ നനയാതെ മീൻ പിടിച്ചു എന്ന് വേണമെങ്കിൽ പറയാം.... പടക്കം സാധാരണ ന്യൂസ് പേപ്പറിന്റെ മുകളിൽ വച്ചാണ് പൊട്ടിക്കുന്നത്.. അതു ന്യൂസ് പേപ്പറിന് തീ കൊടുത്താണ് പടക്കം കത്തിക്കുന്നത്.... എന്റെ ഒരു ബന്ധു ഇലക്ട്രോണിക്സ് കടയിൽ ഉള്ളതുകൊണ്ട് സാധനങ്ങൾ ഒപ്പിക്കാൻ വലിയ പ്രയാസപ്പെട്ടില്ല.... എനിക്ക് സ്വന്തമായി എല്ലാം സെറ്റ് ചെയ്യാൻ കഴിഞ്ഞില്ലല്ലോ. ഇടയ്ക്ക് മിസ്റ്റേക്ക് വന്നു. പിന്നെയും വീഡിയോ പല പല സ്റ്റെപ്പായി കണ്ടു കണ്ടു എല്ലാം ഒക്കെയായി പടക്കവും പൊട്ടിച്ചു....... ❣️. എന്തായാലും നിങ്ങളുടെ കഴിവിന് അഭിനന്ദിച്ചിരിക്കുന്നു
@subhashpattoor440
@subhashpattoor440 Жыл бұрын
എവിടെ ഏതു വയർ കൊടുത്തോ ആവോ ഒരു കണക്ഷൻ ഡയഗ്രം ഇല്ല. വയർ കട്ടറുംപ്ലയറും ഇല്ല വാർക്ക കത്തി മുറിക്കുന്ന കട്ടർ - അത്ഭുതം.
@sunil68894
@sunil68894 Жыл бұрын
ഇതിനെന്തിനാ വൈഫൈയും ഫോണും ? ബാറ്ററിയും ലൈറ്ററും ഒരു സ്വീച്ചും മാത്രം മതിയല്ലോ
@sajithkolleri
@sajithkolleri Жыл бұрын
വീഡിയോ ചെയ്യുമ്പോൾ ഒരു വ്യത്യസ്തത ഒക്കെ വേണ്ടേ ബ്രോq☺️
@MonaXAD
@MonaXAD 5 ай бұрын
ഈ റിലേ ബോർഡിന് എത്ര rate ഉണ്ട്
@mranonymous7596
@mranonymous7596 Жыл бұрын
Sadhanm medichu ellam set aki padakkom vechu angot on aaki.. Boom💥 padakkam pottiyilla board kathi poy 💥
@sreenatholayambadi9605
@sreenatholayambadi9605 Жыл бұрын
ഒരു തീപ്പെട്ടികൊള്ളി മതി.. അറിയാവുന്നവർക്ക് 😜
@sajithkolleri
@sajithkolleri Жыл бұрын
അതൊരു വെറൈറ്റി ആയില്ലല്ലോ 😂
@sreenatholayambadi9605
@sreenatholayambadi9605 Жыл бұрын
@@sajithkolleri 🤣😄👍🏻
@Tonypeterdzz
@Tonypeterdzz Жыл бұрын
Etta oru agharam parayattey bro vijarichal nadakum enikk ente friendns padakkan pottikan pedi ah nagalk ith oru gift ayi tharoooi plz allakil verey vazhi padakkam pollikkuna vallathum ayaa mathi
@Tonypeterdzz
@Tonypeterdzz Жыл бұрын
Oru subscribers aghraham alley thannodey😊
@reeltoday
@reeltoday Жыл бұрын
Tharum enn thonnunilla thalakaram ne thee kachichu padikkam pottikaan padikktto
@UNLIMITEDCOMEDY-xo3xj
@UNLIMITEDCOMEDY-xo3xj Жыл бұрын
​@@reeltoday onnu poyidey അദ്ദേഹം, koduthaal ne arr akkum hey pottan avoooley subscribers oru agharam alley ndathi kodukko nokkan wait and seen 🔥🔥🔥🔥 kodukk bro
@UNLIMITEDCOMEDY-xo3xj
@UNLIMITEDCOMEDY-xo3xj Жыл бұрын
Kittum money wait cheyyu
@arjun_arju_1972
@arjun_arju_1972 Жыл бұрын
Athe bro kodukku
@arunkumarad
@arunkumarad Жыл бұрын
ithu evide kittum
@surendrannk274
@surendrannk274 Жыл бұрын
Sajith bro super ❤🎉🎉🎉
@kannah6935
@kannah6935 Жыл бұрын
Wifi കാർഡ് ഉപയോഗിച്ച് വീട്ടിൽ ഉള്ള വർക് ചെയുന്ന വീഡിയോ ചെയ്യാമോ ഇത് എവടെ കിട്ടുംവാങ്ങാനുള്ള ലിങ്ക് undo
@sajithkolleri
@sajithkolleri Жыл бұрын
ചെയ്യാം
@indianfurniture683
@indianfurniture683 Жыл бұрын
വീട്ടിൽ വന്നു ഫിറ്റ് ചെയ്തു തരും
@SureshKumar-or8sq
@SureshKumar-or8sq Жыл бұрын
ഉപയോഗ പ്രദമായ കണ്ടുപിടുത്തം.. സൂപ്പർ idea..
@bosscom1233
@bosscom1233 Жыл бұрын
Adipoli 👍👍👍❤❤
@sandeeppj8079
@sandeeppj8079 Жыл бұрын
Thenga pottikkan pattumo
@sajithkolleri
@sajithkolleri Жыл бұрын
കൊടുവാൾ ആണ് നല്ലത് ☺️☺️
@പാലാരിവട്ടംശശി
@പാലാരിവട്ടംശശി Жыл бұрын
നിനക്ക് മതിയായില്ലല്ലെ..... എൻ്റെ പുക കണ്ടേ പോകു......
@sajithkolleri
@sajithkolleri Жыл бұрын
😂😂
@radhakrishnanrudranmannuth3454
@radhakrishnanrudranmannuth3454 Жыл бұрын
തലക്ക് വല്ല നെല്ലിക്ക തളം വെക്കേടോ പടം പൊട്ടിക്കാൻ വൈ ഫൈ. അത്ര പേടിയാണെങ്കിൽ എന്തിനാ പൊട്ടിക്കുന്നത് വല്ലവരും പൊട്ടിക്കുന്നത് കണ്ടുനിന്നാമതി
@VTSWEB
@VTSWEB Жыл бұрын
ഇതൊക്കെ experiment ആയി കണ്ട മതി, uae യിൽ ഒക്കെ new year ന്നു കാണുന്ന പടക്കം ഒന്നും തിരി കൊളുത്തി പൊട്ടിക്കുന്നതു അല്ല , കമ്പ്യൂട്ടർ സഹായത്തോടെ ചെയ്യുന്നതാണ്
@jithinppjithu7028
@jithinppjithu7028 Жыл бұрын
ഇഷ്ടം ഉള്ളവർ ചെയ്താൽ മതിയല്ലോ😂😂😂
@radhakrishnanrudranmannuth3454
@radhakrishnanrudranmannuth3454 Жыл бұрын
1 രൂപയുടെ തീപെട്ടിക്കുപകരം ആയിരക്കണക്കിന് രൂപ ചിലവാക്കി പടക്കം പൊട്ടിക്കുക ,അതിനുപകരം ആർക്കെന്തെങ്കിലും ഉപകരമുള്ള വല്ല സ്‌പിരിമെന്റും ചെയ്തുടെ ?
@sajithkolleri
@sajithkolleri Жыл бұрын
ഞാനിതിനൊന്നും പ്രതികരിക്കില്ല വീഡിയോ തുടക്കം കണ്ട് അഭിപ്രായം പറയുന്നവരോട് ഞാനെന്തു പറയാൻ
@mysteriousmaster1270
@mysteriousmaster1270 Жыл бұрын
Polii
@adiladi1224
@adiladi1224 Жыл бұрын
Board rate
@sajithkolleri
@sajithkolleri Жыл бұрын
ഏഴുവർഷം മുമ്പ് വാങ്ങിച്ചതാണ് അന്ന് 5500 രൂപ ആണെന്ന് തോന്നുന്നു
@sajithkadalundi7159
@sajithkadalundi7159 Жыл бұрын
😂😂👍👍
@microturbo7365
@microturbo7365 Жыл бұрын
Wifi network board inte modal number onnu tharamo
@sajithkolleri
@sajithkolleri Жыл бұрын
ആറേഴ് വർഷങ്ങൾക്കു മുമ്പ് വാങ്ങിച്ചതാണ് ഡൽഹിയിൽ പോയപ്പോൾ.. അതിന്റെ മേലെ മോഡൽ നമ്പർ ഒന്നുമില്ല. റിലേ നെറ്റ്‌വർക്ക് സ്വിച്ച് എന്ന് സെർച്ച് ചെയ്തു നോക്കൂ ഒരുപാട് മോഡൽ കാണാം
@artofclownn
@artofclownn Жыл бұрын
Poli
@soundtronaudios4366
@soundtronaudios4366 Жыл бұрын
@ShyamSundar-on9ie
@ShyamSundar-on9ie Жыл бұрын
This is very very dangerous ? Law may be turn towards you ?
@vvvv631
@vvvv631 Жыл бұрын
Very good.... Have a safe and happy Vishu
@binoprbino658
@binoprbino658 Жыл бұрын
🥰
@aparnapt2831
@aparnapt2831 Жыл бұрын
❤❤❤❤❤❤
@shyamsachin5578
@shyamsachin5578 Жыл бұрын
You chillarakkaran nahi hai bro
@renjithrenju9383
@renjithrenju9383 Жыл бұрын
88😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮🙏😮🙏🙏🙏577😀🤣6, 🤣
@THE.CLEAR-TRUTHS
@THE.CLEAR-TRUTHS Жыл бұрын
ഈ വീഡിയോ എത്രയും വേഗം delete ചെയ്യുക, ഇല്ലെങ്കിൽ നിങ്ങളുടെ പേരിൽ ഉടനെ കേസ് ഉണ്ടാകും,illegal explosive tutorial ആണ് ഇത്. രാജ്യദ്രോഹ കുറ്റം ചുമത്തി, KAPA ചുമത്തി നിങ്ങളെ അകത്തിടും ഉറപ്പ്.
@sajithkolleri
@sajithkolleri Жыл бұрын
ഇതിൽ എവിടെയാണ് ഞാൻ സ്ഫോടക വസ്തു ഉണ്ടാക്കിയതായി നിങ്ങൾ കണ്ടത്.. ഞാൻ ചെയ്ത വീഡിയോയിൽ എവിടെയെങ്കിലും ആരെയെങ്കിലും അപായപ്പെടുത്തിയതായി നിങ്ങൾ കണ്ടോ, രാജ്യത്തെയും നാടിനെയും അപകീർത്തിപ്പെടുത്തിക്കൊണ്ട് ഞാൻ എവിടെയെങ്കിലും സംസാരിച്ചോ. ഇത് ഉപയോഗിച്ച് മറ്റുള്ളവരെ ദ്രോഹിക്കാം എന്ന് ഞാൻ എവിടെയെങ്കിലും പറഞ്ഞോ. എന്റെ വീട്ടിൽ കത്തിയും, കൊടുവാളും ഉണ്ട് ഇതെല്ലാം കടകളിൽ വാങ്ങിക്കാനും കിട്ടും. നാട്ടിൽ ഇത് ഉപയോഗിച്ച് കൊലപാതകങ്ങൾ നടക്കുന്നുണ്ട്. എന്ന് കരുതി എന്റെ വീട്ടിലെ അടുക്കളയിളുള്ള കത്തി ഞാൻ സൂക്ഷിച്ചു എന്ന് പറഞ്ഞു കേസ് എടുക്കുമോ.. പോസിറ്റീവ് ആയി ചിന്തിക്കു sir...
@sajithkolleri
@sajithkolleri Жыл бұрын
യൂട്യൂബിൽ സെർച്ച് ചെയ്തു നോക്കൂ ഇതുപോലുള്ള എത്രയെത്ര വീഡിയോകൾ കാണാം.
@realytshorts.
@realytshorts. Жыл бұрын
പേപ്പർ മതി ബ്രോ 😂
@sajithkolleri
@sajithkolleri Жыл бұрын
തീ യും വേണം... ചുമ്മാ ഒരു രസത്തിന് ഒരു വീഡിയോ ചെയ്തതാണ് ബ്രോ...
TESTING INSANELY STRANGE FIREWORKS…
54:31
CodyBPyrotechnics
Рет қаралды 7 МЛН
Will A Basketball Boat Hold My Weight?
00:30
MrBeast
Рет қаралды 116 МЛН
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 2 МЛН
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 12 МЛН
Green House കൊണ 😪👌
11:55
Joku Ten
Рет қаралды 195 М.
Diamond wire stone cutting process | How to saw stone using diamond wire
17:54
Village Real Life by Manu
Рет қаралды 310 М.
LED ബൾബുകൾ നിർമാണം സൂക്ഷിക്കുക
20:25