എല്ലാം മറന്ന് കുറച്ച് നേരം എൻജോയ് ചെയ്യാൻ ആണ് സിനിമകൾ എങ്കിൽ അതിനുള്ള ഏറ്റവും വലിയ ഉദാഹരണം ആണ് ഈ സിനിമാ... ഒരു വൈബിൽ അങ്ങനെ കണ്ടിരിക്കാം....
@cineenthusiast12347 ай бұрын
@@rachelsnowflake5954agreed 💯
@aswathysuraj52227 ай бұрын
Sathyam
@ആട്7 ай бұрын
Yes❤.😂.🎉.
@talktosijo7 ай бұрын
കണ്ടിരുന്നു കാശ് പോയതറിഞ്ഞില്ല
@Clivemc057 ай бұрын
True
@Sanchari_987 ай бұрын
രംഗ കഴിഞ്ഞാൽ അല്ല, രംഗയോടൊപ്പം തന്നെ കട്ടയ്ക്ക് നിൽക്കുന്ന അമ്പാൻ. 100% entertainer💥💛
@cineenthusiast12347 ай бұрын
Athe amban was 🔥
@Sreehari0027 ай бұрын
Shall I 😂
@maalik99527 ай бұрын
സിനിമയില്‍ രംഗയോടൊപ്പം മികച്ചു നിന്ന കഥാപാത്രമാണ് അംബാൻ. പിന്നെ ബിബിയുടെ അമ്മയും. ഒറ്റ ഡയലോഗ് കൊണ്ട് മനസ്സില്‍ തങ്ങി നില്‍ക്കുന്ന കഥാപാത്രമാണ് ആ അമ്മയുടെത്.
@cineenthusiast12347 ай бұрын
Dharshana rajendrante amma anu
@ashwindevasia69457 ай бұрын
Bibi
@series68667 ай бұрын
Mon happy alle
@kishanpallath7 ай бұрын
ഫഹദിൻ്റെ എല്ലാം തികഞ്ഞ ഒരു അഴിഞ്ഞാട്ടം ഇതാണ് ശരിക്കും എൻ്റർടെയിനർ ❤
@talktosijo7 ай бұрын
ഫഹദ് ആറാടുകയാണ് എന്നാണ് എല്ലാരും പറയുന്നത് .. എത്ര പേർക്ക് പടം ഇഷ്ടപ്പെട്ടു എന്നതാണ് അവശേഷിക്കുന്ന ചോദ്യം !! ഒരു അവരാധം പടം
@@talktosijoarkum ishtapedathath kond padam 150cr nedukayum reviewers ellam positive parayukayum check, check what bradwaj rangan and anupama Chopra said about avesham, cinemaya vila iruthan kazhiyunnavark ariyam mass action genre explore cheytha one of the best movies anu avesham
@talktosijo7 ай бұрын
@@cineenthusiast1234 it was my opinion . Positive review or cores of profit doesn’t mean that movie is ‘good’ . Brhmayugam got positive review and it was difficult to watch . Avesham comedy was below average and movies experiencing lack of common sense and storyline . I assume only certain age group can only enjoy that movie.
@AlokManu7 ай бұрын
@@talktosijoaano enna poyi kochu TV kkaneda kochupunde
@അന്യഗ്രഹജീവി-ജ7 ай бұрын
ഷാജി പാപ്പൻ, രംഗണ്ണാ ഒക്കെ ആധാർ കാർഡിന് അപേക്ഷിക്കാം എന്നാണ് എന്റെ ഒരു ഇത്
@lakshmimanasa69977 ай бұрын
Ramanan, manavalan ellarukum venam
@aswathyananthakrishnan14437 ай бұрын
Parentsന് ഉണ്ടാകാവുന്ന ആശങ്കയെ കുറിച്ച് പറഞ്ഞതിന് thank you.. അതല്ലാതെ സിനിമ class.. enjoyed a lot ❤
Eee kaalathu jeevikunna parents nu ithoke ariyaamenn aanu ente ithu. News lu thanne ithellam varunundalo.. Ipozhathe samoohathinte reflection alle movies.. so kaanichathil thettonum illa. Aasangapettitum karyamilla.. Thettum sheriyum limitsum um oke paranj koduth valaritya kuttikal aanengil pedikanda..
@sachink64537 ай бұрын
ഫഹദ് ഫാസിൽ അല്ല ഈ റോൾ ചെയ്തിരുന്നെങ്കിൽ തിയേറ്ററിൽ നിന്ന് ഇറങ്ങി ഓടേണ്ടി വന്നേനെ ഫഹദിന്റെ ഒറ്റ പ്രകടനം കൊണ്ട് മാത്രം പിടിച്ചുനിർത്തിയ ഒരു സിനിമ മറ്റൊരു emotional connection feel ചെയ്യാത്ത ഒരു സിനിമയായിരുന്നു ആവേശം 💯
@truth60747 ай бұрын
Enikk connect aay
@dennyjoy7 ай бұрын
Dulquar salman😁
@cineenthusiast12347 ай бұрын
Not really emotionally hook up cheyyan kazhinjathukond anu ithrayum success ayathu
@trufan1007 ай бұрын
Fahad um ambanum illarunnel koovi konnenne movie ne
@mohammedshafi91247 ай бұрын
Agree to disagree... സിനിമയും അടിപൊളി ആയിരുന്നു, ഫഹദിൻ്റെ പ്രകടനവും അടിപൊളി ആയിരുന്നു...ഫുൾ ഒരു chill പടം... പേര് പോലെ തന്നെ.
@silpavmohan7 ай бұрын
ഡ്രസിംഗും ഹെയർ സ്റ്റൈലും കൊണ്ടാകാം അമ്പാനെ കണ്ടപ്പോൾ പഴയ മായാവിയിലെ വിക്രമനെ ഓർമ്മ വന്നു
@AshasHealthyrecipes7 ай бұрын
പ്ലസ് ടു കഴിഞ്ഞ് കോളേജിൽ എത്തുമ്പോഴേക്കും കുട്ടികളൊക്കെ കുടിയന്മാർ ആവുന്നത് കണ്ടപ്പോൾ അമ്മ എന്ന നിലയിൽ നല്ല വിഷമം തോന്നി പ്രേമ ലു വിലും ഇങ്ങനെയൊക്കെ തന്നെ
@rb4837 ай бұрын
അതെ.. വളരെ തെറ്റായ മെസ്സേജ് ആണ് ഇത് സമൂഹത്തിനു നൽകുന്നത്
@nabeelamajeed65217 ай бұрын
അതെ.... ആ പ്രായം എത്തിയാൽ കുടിച്ചോളണം എന്ന് പഠിപ്പിക്കുന്ന പൊലെ... ലഹരി ഉപയോഗത്തെ ഒക്കെ normalise ചെയ്യുന്നു.
@abhijith74807 ай бұрын
@@nabeelamajeed6521 Yes
@aloneman-ct1007 ай бұрын
@@rb483തെറ്റ് ആയ മെസ്സേജ് ഒന്നും അല്ല പിള്ളേര് കള്ള് കുടിക്കുന്നത് കൊണ്ടു ആണ് സിനിമയിൽ കാണിക്കുന്നത് ഇപ്പോൾ ഉള്ള പിള്ളേർ എങ്ങനെ ആണ് എന്ന് കാണിക്കുന്നു അല്ലാതെ സിനിമകണ്ടു കുടിക്കാൻ തോന്നിട്ടി അല്ല
@Rishab.K.S7 ай бұрын
@@rb483how come its the message lol? They are just portraying the reality. If you make something taboo, that will be the first thing people would do when they get freedom. It's not just limited to alcohol. Most of my friends drink alcohol when they get to college to understand how shit it is. Many of them quit even without the counselling of others. The real problem is making these things as taboo which will eventually draw people towards it.
@vishnu_kumbidi7 ай бұрын
അബാൻ എന്ന കതപാത്രവും അംഗീകാരം അർഹിക്കുന്നു പൈസക്ക് വേണ്ടി അല്ലാതെ ആരുമില്ല എന്ന് ഫഹദ് പറയുമ്പോൾ പറയാതെ പറയുന്ന ഒരുപാട് കാര്യങ്ങൾ അബാൻ അവതരിപ്പിക്കുന്നു
@_in_dz_7 ай бұрын
ഫഹദിൻ്റെ performance...💯
@adwaithmiani40007 ай бұрын
seriously.. i thought the same.. who else would do this role... such a great acting by Fahad..i'm sure this will be an iconic character
@@trufan100yes munnabhai pole anennu orupadu peru paranjittund njan nalla senseil anu paranjath bro
@balejoseph46737 ай бұрын
എടാ മോനെ,, റിവ്യൂ കൊള്ളാഡാ....രംഗണ്ണൻ ഹാപ്പി ആടാ
@gouthu93887 ай бұрын
Review ❌ Analysis ✅
@joemathew93207 ай бұрын
അതെ, FAFA ആറാടുകയാണ് ❤
@nadeer.farhan7 ай бұрын
Reading this in Arattannan voice🤪
@joemathew93207 ай бұрын
@@nadeer.farhan that would be അമേസിങ് ... really അമേസിങ് ...
@sruthyradhakrishnan087 ай бұрын
മദ്യപാനവും പുകവലിയുമൊക്കെ കൂടുതലായി കാണിക്കുമ്പോൾ എന്തോ അരോചകമായി തോന്നുന്നു... എവിടെയൊക്കെയോ അത് glorify ചെയ്യുന്നതുപോലെ... mass ആയിട്ട് ചിത്രീകരിച്ചത് പോലെ തോന്നി... ഇപ്പോഴത്തെ കുട്ടികളൊക്കെ അതുപോലെ ആയിരിക്കുമോ എന്നോർത്ത് ഒരു പേടി തോന്നി... അവർ ഇതിൽ കൂടുതൽ inspired ആവില്ലെ എന്നും തോന്നി.😑 അത് മാറ്റിനിർത്തിയാൽ സിനിമ enjoy ചെയ്‌തു... എന്നെ ഏറ്റവും കൂടുതൽ ചിരിപ്പിച്ച scene ഛോട്ടാമുംബൈ ടെ ആയിരുന്നു😂
@cineenthusiast12347 ай бұрын
Onnum inspire akanilla karanam 10th class thottu ithellam ippol und
@akshay1270th7 ай бұрын
ipozhathe kuttikalk idhoke und 10th kazhinal thanne
@ANSR267 ай бұрын
@@akshay1270th അപ്പൊ കൂടുതൽ പ്രോത്സാഹിപ്പിക്കാനായിരിക്കുമല്ലേ സിനിമയിലും കൂടി കാണിക്കുന്നത്.
@akshay1270th7 ай бұрын
@@ANSR26 yes
@cineenthusiast12347 ай бұрын
@@ANSR26ullathu thurannu kanikkunnu ini ithu kandu arum mosham akilla karanam already valare mosham anu
@pauljoseph28117 ай бұрын
ഒരു ആവേശമാണ് 'ആവേശം'. ഒപ്പം ഫഹദും, എല്ലാവരും ഒന്നിനൊന്ന് ആവേശം.
@midhun3317 ай бұрын
എടാ മോനേ...എങ്ങനുണ്ട് നോക്കിക്കേ... 🤣🥵💯
@elizabethgrace5457 ай бұрын
Re introducing FAFA❤
@Vazhipokkann7 ай бұрын
സിനിമ കഴിഞ്ഞാലും വീണ്ടും രംഗണ്ണനെയും അമ്പാനെയും കാണാൻ തോന്നും... അവർ രണ്ടും ഉള്ള സെക്കന്റ് പാർട്ട് ഇറക്കിയാൽ നന്നായിരിക്കും
@amanms19997 ай бұрын
Or a prequel
@kabeerckckk93647 ай бұрын
തിയ്യറ്ററിൽ കൂട്ടുകാരോടൊപ്പം ആണ് കണ്ടത്. അന്യായ എക്സ്പീരിയൻസ് ആയിരുന്നു.
@arungnath.79486 ай бұрын
കുറെ നാളുകൾക്ക് ശേഷം 3-4 times കണ്ട ഒരു സിനിമ.. അതിൻ്റെ റീലുകൾ എവിടെ കണ്ടാലും കാണാതെ പോകാൻ തോന്നില്ല..👌❤
@raniyanusreen3237 ай бұрын
മദ്യപാനവും പുകവലിയും എല്ലാം പുതുതലമുറകളുടെ മനസ്സിൽ നോർമലൈസ് ആക്കുകയാണ് ഇത്തരം സിനിമകൾ ചെയ്യുന്നത്. ഇത് കുട്ടികളെ തീർച്ചയായും സ്വാധീനിക്കും. നമ്മൾ ഒരു കാര്യം തെറ്റാണ് എന്ന് പറഞ്ഞതുകൊണ്ട് ഒരിക്കലും കുട്ടികൾ അത് ഒരു തിന്മയായി ഗണിക്കണമെന്നില്ല. ഇത്തരം സിനിമകൾ കാണുമ്പോൾ അവരുടെ കൂടെയിരുന്ന് നമ്മളും ആസ്വദിച്ച് ചിരിക്കുമ്പോൾ നമ്മളറിയാതെ അവരുടെ മനസ്സിൽ inculcate ചെയ്യുന്ന പലതും ഉണ്ട്.😮 നിങ്ങൾ റിവ്യൂകൾ ചെയ്യുമ്പോൾ ഇത്തരം കാര്യങ്ങൾ കൂടി ഉൾപ്പെടുത്തുന്നത് നല്ലതായിരിക്കും. പലപ്പോഴും മറ്റുള്ള റിവ്യൂ കളിൽ നിന്നും വ്യത്യസ്തമായി അത്തരം ഭാഗങ്ങളെ കൂടി സ്പർശിക്കുന്ന തരത്തിലുള്ളവയാണല്ലോ പലപ്പോഴും നിങ്ങളുടെ സംസാരങ്ങൾ.
@sibindas30957 ай бұрын
മല്ലു ഒരു നെഗറ്റീവ് പോലും പറഞ്ഞില്ല എന്നതാണ് ഈ സിനിമയുടെ പവർ🔥
@Tradengineer7 ай бұрын
2006 തമിഴ്നാട്ടിൽ ഈറോഡ് പോയി പഠിച്ച ആളാണ് ഞാൻ. +2 കഴിഞ്ഞു നല്ല കുടി വലി ആളുകൾ അന്നും ഉണ്ടു. മറ്റൊരു കാര്യം ഇതേ പൊലെ ലോക്കൽ സപ്പോർട്ട് ഉണ്ടാക്കാൻ വെണ്ടി ഒരു തമിഴ് ചേട്ടൻ എന്റെ ഫ്രണ്ട്സ് സെറ്റ് ആകിയായിട്ടു ഇതുപോലെ പൊല്ലാപ്പിൽ ആയിട്ടുണ്ടായിരുന്നു.
@mdsauadindia1727 ай бұрын
2:30 - 2:36 പത്തിൽ പഠിക്കുന്ന പിള്ളേർ ചെയുന്ന വലിയും കുടിയും hans വെപ്പും കണ്ടാൽ നിങ്ങളുടെ ബോധം പോകുമല്ലോ. വേണ്ടത്ര ധാരണ ഇല്ലെന്ന് തോന്നുന്നു 🤣
@cineenthusiast12347 ай бұрын
Athe 😂 njan last day nokkiyappo 10il padikkunna 3 ennam cigerette matti matti valichu roadil koode public ayi pokunnu 😂
@manojk24087 ай бұрын
ജർമ്മനിയിൽ ആയതു കൊണ്ടു കേരളത്തിന്റെ വികസനം ബ്രോ അറിയുന്നില്ല... 😀
ഒരു രക്ഷയില്ലാത്ത അഭിനയം 👌👌👌👌👌👌👌👌👌👌പത്തു കോടി ഉണ്ടാക്കാൻ വലിയ അപ്രിയ സ്റ്റാരൊക്കെ മുക്കുന്നു 😜😜😜😜പുല്ലു പോലെ 150 കോടി വൻ വിജയം ഫഹദ് ഫാസിൽ ONE MAN SHOW 🦾🦾🦾🦾
@ameennasar25837 ай бұрын
Climax ente ponnoo, sherikkum 😭 adippichu. Aa pillerude negative side movie nannayitt kaanikkunnund. Oru transformation Rangakkum athupole aa kuttikalkkum kittunnund. Ranga enna character orikkalum manassil ninn pokillaa.
@anshuanshuKollam7 ай бұрын
മല്ലു അനലിസ്റ്റ് താങ്കളുടെ ചില അനുമാനം വളരെയധികം തെറ്റാണ്, ഒന്നുകിൽ താങ്കൾ പുറത്തൊന്നും പോയി പഠിച്ചിട്ടില്ല, ലോക വിവരം ഇല്ല, വേറെ ഒന്നും വേണ്ട യുപി സ്കൂളിൽ പോയിട്ട് അവിടുത്തെ അദ്ധ്യാപകരുടെ അടുത്ത് എല്ലാ കുട്ടികളും അല്ല നൂറിൽ ഒരു 20 %ശതമാനം ഏതൊക്കെ രീതിയിലാണ് എന്തൊക്കെയാണ് കാണിച്ചുകൂട്ടുന്നത് എന്ന് ഒന്ന് ചോദിച്ചു നോക്കുക, അപ്പോൾ ഹൈസ്കൂൾ തലവും ഹയർസെക്കൻഡറി തലവും ഉള്ള വിദ്യാർഥികളുടെ റെയിഞ്ച് എന്താണെന്ന് മനസ്സിലാക്കി എടുക്കാൻ പറ്റും😅
ഫഹദ് ന്റെ പെർഫോമൻസ് സൂപ്പർ ആണ് ഈ സിനിമയിൽ. സുഷിൻ ശ്യാമിന്റെ മ്യൂസിക് ആ സിനിമയെ കൂടുതൽ ഗംഭീരം ആക്കി ❤
@bijubiju42977 ай бұрын
ഫഹദ് ഒരു രക്ഷയുമില്ല... ഫഹദിൻ്റെ സ്റ്റണ്ടൊക്കെ outstanding ' എങ്ങനെയിതുപോലെ അഭിനയിക്കുന്നു എന്നത് മനസിലാകുന്നില്ല ... സൂഷ്മമായ, എന്നാൽ ലൗ ഡായ ചില മുക്കലും കളലും ശരീരം കൊണ്ടു കാണിക്കുന്ന ചില ചലനങ്ങളൊക്കെ അപാരം.. ആക്ഷൻ കഴിഞ്ഞ് നടക്കുമ്പോൾ കാലിൽ എന്തോ തട്ടിയിട്ട് ഒരു കാൽ പൊക്കി മടക്കി നോക്കി നടന്നു പോകുന്നതൊക്കെ , രസമായ ചില ആക്റ്റിവിറ്റീസുകളാണ്.
@geethu11247 ай бұрын
2:30 Chetta internship nte bhagam ayi mental hospital il poyirunnu oru masam kooduthalum cheriya payyanmarane drug addict ayit psychosis vann avede undayirunnath avaroke ethrayo cheruppathile thudangiyathane And the sad truth is our new generation is mostly addicted to drugs in their very young age
@cineenthusiast12347 ай бұрын
Athe !
@stephinkoshyskj7 ай бұрын
വേറൊരു പ്രത്യേകതയായി തോന്നിയത് ആ മൂന്ന് കുട്ടികളുടെ വ്യൂവിൽ കൂടെ ആണ് രംഗ അണ്ണനെ അവതരിപ്പിക്കുന്നത് കൂടുതൽ extra details pareyunilla. രംഗ അണ്ണൻ mass ആണോ തള്ള് ആണോ എന്നാ confusion അവർക്കുള്ള പോലെ നമുക്കും കിട്ടിയതു..
ഇപ്പോൾ ഒരു സിനിമ തിയേറ്ററിൽ പോയി കണ്ടാൽ അസഹനീയമാണ് അതിലെ പുകവലി മദ്യപാന സീനുകൾ, രണ്ടുമണിക്കൂർ സിനിമയുണ്ടെങ്കിൽ ഒന്നരമണിക്കൂറും ഈ കാര്യങ്ങളൊക്കെ ആവർത്തിച്ചാവർത്തിച്ച് കാണിക്കുന്നു. വലിയൊരു ജനക്കൂട്ടത്തോടൊപ്പമിരുന്ന് ആളുകളെ വഴിപിഴപ്പിക്കുന്ന ഇത്തരം കാര്യങ്ങൾ ഇരുന്നു കാണേണ്ടി വരുന്നത് അന്തസ്സുള്ളവർക്ക് അല്പം ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ് ഒരു മനുഷ്യൻറെ ജീവിതത്തിലെ ഒഴിച്ചുകൂടാൻ ആകാത്ത കാര്യമാണ് മദ്യപാനവും പുകവലിയും എന്നാണ് ഇപ്പോൾ ഇറങ്ങുന്ന എല്ലാ സിനിമകളും ഊട്ടിയുറപ്പിച്ചു കൊണ്ടിരിക്കുന്നത്, എങ്കിൽ മാത്രമേ ലഹരി കച്ചവടം ഇനിയും മുന്നോട്ടു പോവുകയുള്ളൂ, സിഗരറ്റ് വലിക്കുന്നത് വലിയ കാര്യമായി സിനിമകളിൽ കാണിക്കുമ്പോൾ, പുകവലിക്കുന്ന ഒരാളോട് 5 മിനിറ്റ് ഇടപെടുന്നത് പോലും എത്രയോ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് അനുഭവമുള്ളവർക്ക് അറിയാം, അങ്ങനെയെങ്കിൽ അവരോടൊത്തു ജീവിക്കുന്നവരുടെ അവസ്ഥ ഒന്ന് ചിന്തിച്ചു നോക്കുക "നാറ്റത്തിൽ" മുങ്ങിയ ഒരു ജീവിതം ആയിരിക്കും അത് " മദ്യക്കമ്പനികളെല്ലാം ഒന്ന് ചേർന്ന് ഇതെല്ലാം പ്രമോട്ട് ചെയ്യുന്നതാണെന്ന് ന്യായമായും ആർക്കും സംശയം തോന്നും. ഒരുപക്ഷേ സിനിമയുടെ നിർമ്മാണ ചിലവിന്റെ നല്ലൊരു ഭാഗം അവർ കൊടുക്കുന്നതാകാം " സിനിമയിൽ പ്രവർത്തിക്കുന്നവർ ആരൊക്കെയായാലും, അവരൊക്കെ എത്രമാത്രം ആരാധ്യരായാലും, സാമൂഹിക പ്രതിബദ്ധത എന്ന് പറയുന്നത് തൊട്ടു തീണ്ടിയിട്ടില്ലാത്തവരാണ് ഇവരെല്ലാം എന്ന് വീണ്ടും വീണ്ടും ഇറങ്ങുന്ന സിനിമകളെല്ലാം തെളിയിക്കുകയാണ്. ചിന്താശേഷി കുറവുള്ള ഭൂരിഭാഗം വരുന്ന യുവതലമുറയും കുട്ടികളും ഇതെല്ലാം കണ്ട് ലഹരിക്ക് അടിമയാകും എന്നുള്ളത് ഉറപ്പാണ്. പച്ചയായ ഈ അനീതിക്കെതിരെ ആരും പ്രതികരിക്കുന്നത് കാണുന്നില്ല. അതീവ ഗൗരവമുള്ള ഈ ഒരു വിഷയത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റിൽ അറിയിക്കുക
@cineenthusiast12347 ай бұрын
Samoohathinte reflection anu cinema samoohathil ippo nadakkunnath anu cinemayil kanikkunnath, ithu kandarum vazhi pizhach pokum ennu orkanda
@sarithaanand41707 ай бұрын
Correct.....oru tharathilum ee cinema encourage cheyyan padilla
@ANSR267 ай бұрын
100% agreed 👍👍👍👍👍👍👍👍 അനാവശ്യമായി കുടിയും വലിയും കാണിച്ചത് എനിക്കും തീരെ ഇഷ്ടമായില്ല. അതൊഴിച്ചാൽ സിനിമ കൊള്ളാം.ഇതൊക്കെ Youth ഇനെ ശരിക്കും influence ചെയ്യുമെന്നതിൽ സംശയമില്ല. 😥😥
@ANSR267 ай бұрын
@@cineenthusiast1234 പോകില്ല എന്ന് താങ്കൾക്ക് ഉറപ്പുണ്ടോ??? കുടിയും വലിയും ആണ് enjoyment എന്നൊരു തെറ്റായ ചിന്ത ഇത്തരം പടങ്ങൾ സമൂഹത്തിൽ ഉണ്ടാക്കി കൊടുക്കുന്നുണ്ട്. അത്യാവശ്യമാണെങ്കിൽ കാണിച്ചോട്ടെ. പക്ഷെ അതിനു വേണ്ടി മാത്രം കുറെ സീനുകൾ ഉണ്ടാക്കി വച്ചത് പോലെ എനിക്ക് തോന്നി.
@chandrakiran2887 ай бұрын
Youthne ith influence chyt avar nasichal ath aarude kuzhapam anu cinema edukunavarude ano 18 vayasu kazhnjtm nalath eth mosham eth eth enu tirich ariyan patathathinta kuzhapam ano?
@nijishamganesh74917 ай бұрын
ഇതൊക്കെ ശ്രെദ്ധിക്കണ്ടേ അംബാനെ 🔥
@riyazzrayn96687 ай бұрын
When evaluating the charecter Ranga psychologically, he might have had multiple disorders. He is an anxious attacher with core beliefs such as " he is not loved, he is not enough, he need to work hard and please his next of kin to gain love or be loved" is a few. He has this strong wanting of attachment (when he says that everyone is only there for his money and booze), to be loved and that he is not enough. At some point of time people might have felt this in their life. This could be a strong reason why they could relate to Ranga and the movie to be a huge hit
@cineenthusiast12347 ай бұрын
The entertainment value made it success, these are Easter eggs
@cineenthusiast12347 ай бұрын
The entertainment value made it success, these are Easter eggs
@nivedithagopakumar90097 ай бұрын
Great observation!
@Clockwise-ll6fz7 ай бұрын
Fahad Magic aan Aavesham Trendsetter Movie IN Mollywood ♥🔥🔥
@cineenthusiast12347 ай бұрын
2:31 ithokke cheruth thangal germaniyil ayond ariyathath anu ente class mate kanjavu adikkunnu caseil pidiyil ayathu 20 vayassil anu 😂 njan collegil poyappo hostelil kanjavu okke undarnnu cinemayil kallu mathrame ollu 😂
@ragnarok7747 ай бұрын
Crct bro onnu school, college poyaal ithokke just cheruthaan cinemayil ennu thonnum 😂
@cineenthusiast12347 ай бұрын
@@ragnarok774 athe njan ethra ennathine kanditund and ivde ithraye ollu ente friend khasakistanil anu MBBS padikkunnu avan paranjath avide full coccaine anenna also, avante friend daily sex cheyhan okke pokunnund and kore condom pottiya kadha okke paranju 😂 (just 21 years) appo ivde ithokke cheruth
@devlslyr7 ай бұрын
Ivan germanyil aano?
@god-speed7 ай бұрын
Ente college kalathu (2002-06) college hostel bhayankara terror aarunnu... Eppo venekilum adi pottunna sthalam... Recently ente friend college hostel il poittu paranjathu "ippo ellam shantham aanenda, Ella pillerum kanjavum valichu roominu ullil sasthamaayi kedannu orangunnundennu" 😅
@cineenthusiast12347 ай бұрын
@@devlslyr yes broi atahnu OTT il padam kanunne
@rejinr46517 ай бұрын
രോമാഞ്ചം എന്ന ഉറക്ക ഗുളികയെക്കാൾ 100 മടങ്ങ് കൊള്ളാം ആ വേശം. ഫഹദ് & അംബാൻ vibe❤❤❤❤ illuminati Song പൊളി👌👌 കട്ട ചോര കൊണ്ട് ജ്യൂസടിച്ച സോഡാ സർബത്ത്😂😂😂😂 what a line മറ്റ് ഫൈറ്റ് സിൻ്റെ ക്വാളിറ്റി വച്ച് നോക്കുമ്പോൾ ഫഹദിൻ്റെ ലാസ്റ്റ് ഫൈറ്റ് അത്രയ്ക് മികച്ചതായി തോന്നിയില്ല.
@ayona79267 ай бұрын
Amitham aaya smoking alcohol consumption okke ippol cinemayil okke orupaadu undallo...avashyam illathe scenesil polum kuthi kayattunnathu pole oru thonnal..athine kurichu oru analysis video ittaal nannay irunnu 😊
@themalluanalyst7 ай бұрын
cheithittund
@cineenthusiast12347 ай бұрын
Dear ayona, cinema samoohathinte aru prathibhalanam anu ippol ulla youth kanjavu and coccaine okke addicted anu so athrayhm onnum cinemayil kanikkunnilla also ningal avesham first half vechu irangi poyi ennu enik thonnunnund
@egg.0077 ай бұрын
Enthin athinte avishyam illa cinemayil real lifieil nadakkatha palathum nadakkum over the top fight angane ellam ath oru entertainment medium mathram😂
@nazeebajawhar20587 ай бұрын
I always think the same
@ayona79267 ай бұрын
@@cineenthusiast1234 Ningalude thonnal veruthe aayi poyi...njaan movie full kandittu thanne aanu irangi poyathu..ithrakkum judgemental aavande avashyam undo..enikku generally thonniya kaaryam njaan paranju
@trufan1007 ай бұрын
Veruthe enjoy cheyyan pattiya movie. 90s kid aaya njangakku othiri ishtapettu Fahad ndem ambandem performance illarunnel kooviyene But director poli sushi shyam poli Ellam kondum aavesham kollikkunna Movie.. 8.5/10
@HariKrishnan-ec5mn7 ай бұрын
Best example of "show, don't tell". Avasanam ella setup um pay off cheythu..athanu enik ettavum ishtayathu. Malayalithil ingane pothuve aarum cheyyarilla..
@Serendipity11907 ай бұрын
Means
@robinclint70237 ай бұрын
പണ്ട് തമിഴ് നാട്ടിൽ പഠിക്കാൻ പോയപ്പോൾ സീനിയർസ് നെ അടിക്കാൻ ലോക്കൽ സപ്പോർട്ട് ഉണ്ടാക്കിയ ഞങ്ങളെ തന്നെ കാണാൻ പറ്റി. പക്ഷെ രങ്ങനെ പോലെ അല്ലാരുന്നു. കയ്യിൽ നിന്ന് കൊറേ ക്യാഷ് പോയ്. മാത്രമല്ല കൊറേ തവണ അവർ പറഞ്ഞ ഡ്രഗ്സ് പലർക്കും കൊടുക്കണ്ട സിറ്റുവേഷൻ വരെ ഇണ്ടായി. അതിൽ നിന്നൊക്കെ ഊരിപോന്നത് രാഷ്ട്രീയത്തിൽ സജീവമായിരുന്ന ഒരു മലയാളി അണ്ണൻ കാരണം അർന്നു. റിയലി നൊസ്റ്റാൾജിയ. പിന്നീട് ജോലിക് ഒക്കെ കയറി കഴിഞ്ഞപ്പോൾ ഫ്രണ്ട്‌സ് ഗ്രൂപ്പിൽ നിന്ന് അറിയാൻ പറ്റി ഞങ്ങടെ ലോക്കൽ സപ്പോർട്ട് മച്ചാൻ ഏതോ ഒരുത്തന്റെ വാളിനു ഇരയായി സെത്തു പോയ് എന്ന്.
@AnAwesomeNameHere7 ай бұрын
😮
@cineenthusiast12347 ай бұрын
😂
@amuhsin7 ай бұрын
😢
@Voyager06565 ай бұрын
ഒരിക്കലും ആഘോഷിക്കേണ്ട സിനിമ അല്ല ആവേശം. കള്ളും കഞ്ചാവും ലഹരിയും ഗുണ്ടായിസവും കൊലപാതകവും മഹത്വവൽക്കരിക്കുന്ന ഈ സിനിമയെ എന്തിനാണ് എല്ലാരും പൊക്കിക്കൊണ്ട് നടക്കുന്നത് എന്നാണ് എനിക്ക് മനസ്സിലാകാത്തത്.. 😌😌
@deepblue36827 ай бұрын
വീട്ടീന്ന് മാറി വല്ല city കളിൽ ഒക്കെ നിന്നു വെള്ളമടിച്ച് കഞ്ചാവ് വലിച്ചു പരീക്ഷയ്ക്ക് പൊട്ടി കോളേജ് dropout ആകുന്നത് ഒക്കെ ന്യൂജേനും പഴയ ജൻഉം ഒരേപോലെ ഉള്ളത് അല്ലെ?
@cineenthusiast12347 ай бұрын
Yes 🤚
@princecfranco1697 ай бұрын
Bro Heavy Fan of You…❤ സിനിമയുടെ തിരക്കഥ നല്ല അടിപൊളിയാണ്. . അത് നിങ്ങൾ തന്നെ പിന്നെ പറഞ്ഞു വെക്കുന്നുണ്ട്. .. ഒരു ക്യാരക്ടറും വാല് ആവുന്നില്ല. .. കഥയെ എങ്ങനെ വ്യത്യസ്തമായി കാണിക്കാം എന്ന് കാണിച്ചു തരുന്നുണ്ട്. .. റിപീറ്റ് വാച്ചിൽ വീണ്ടും വീണ്ടും തെളിഞ്ഞു വരും screenplay ബ്രില്ലിയൻസ്. ..
@midhun3317 ай бұрын
Mallu Analyst 💯🥵🔥
@febymaani53657 ай бұрын
Evaruda review kandal oru cimemayum pinna Kanan thonilla
@jen.jijiseb7 ай бұрын
0:51 My thoughts exactly. FaFa ആറാടുകയായിരുന്നു... 😎🔥
@Musthafa_EM7 ай бұрын
എനിക്ക് നല്ലണം relate ചെയ്യാൻ കഴിയുന്ന character ആണ് rangannan, ഞാൻ ബാംഗ്ലൂരിൽ പഠിക്കുമ്പോൾ ഇങ്ങനെ ഒരു ലോക്കൽ ഗുണ്ട അവിടെ ഉണ്ടായിരുന്നു, seniors അയാളുടെ ബലത്തിലാണ് കോളേജ് റൂൾ ചെയ്തത്.. 😍
@akshay1270th7 ай бұрын
same
@nikhilt43917 ай бұрын
Ambaan =bhalarama vikraman (mayavi)
@irfanvk32487 ай бұрын
എട മോനെ! Review നു വേണ്ടി waiting ആയിരുന്നു 😍😍
@nrk077 ай бұрын
This movie was a mass entertainer and Ranga's vulnerability stayed with me even after watching it.
@Nandu018e7 ай бұрын
Youth actorsil ella rolesum different cheyyan ayi nokinath Fahadh and nivin mathram aan ennan thonunath
@mohd.7997 ай бұрын
നിവിനെ കൊണ്ടൊന്നും ഇത് പോലുള്ള role താങ്ങില്ല..നിവിൻ humour നന്നായി കൈകാര്യം ചെയ്യും.. ബട്ട് അതൊക്കെ template മോഡൽ ഒരു സാധാ കഥാപാത്രം ആയെ നിവിനെ കൊണ്ട് ചെയ്യാൻ പറ്റു.. അല്ലാതെ fafa ചെയ്യുന്ന പോലെ ഒരു മൂവിയിൽ gangster ആയി വന്നു തുടക്കം മുതൽ ഒടുക്കം വരെ മാസ്സും ഇമോഷനും ആക്ഷനും ഡാൻസും വെച്ചു കളിച്ചു അന്ത അളവിൽ അഴിഞ്ഞാടാൻ മലയാളത്തിൽ ഫഫക്ക് മാത്രമേ കഴിയു....
@jayakrishnang49977 ай бұрын
Tovino?
@cineenthusiast12347 ай бұрын
Nivin ? He is just overrated actor just because he is not a nepo kid, ithrayum varsham ayittum dialogue delivery sheriyakkittilla, ellathilum sameacting anu lesham vathyasam ullath moothon and jude, nivinte ippol ulla comedies nalla cringe anu
@anusha95187 ай бұрын
@@jayakrishnang4997tovino is improving as an actor, but can't match with fahad
@cineenthusiast12347 ай бұрын
@@jayakrishnang4997 he is improving, anveshippin kandethum nalla matured acting ayirunnu
@devadasroshan1207 ай бұрын
After 4 days watching the movie, Still Ranga and ambaans Vibes going on in my mind... Spectacular performance by both loved it❤️
@sharannyaksharannyak79817 ай бұрын
FaFa എല്ലെക്കിൽ പണ്ടത്തെ ലാലേട്ടൻ...ഇവർക്ക്...2 പേർക്കും പറ്റും ഇത്തരത്തിൽ സിനിമ ആവേശത്തിൽ ഏതിക്കാൻ നടൻ ആവാൻ വേണ്ടി ജനിച്ചവർ❤❤❤
@cineenthusiast12347 ай бұрын
Unda pattum, mohanlal is a natural actor thankal athu marakkunnu
@trufan1007 ай бұрын
@@cineenthusiast1234bro athu 20 years mumbu.. Move on... Prem nasir ollondu mohanlal ne pokki parayaruthu ennu appachanmaar paranja engane irikkum
@cineenthusiast12347 ай бұрын
@@trufan100angane alla suhruthe mohanlal oru natural actor anu he has his limitation, he is just behaving mammootty cheyyunnapoleyo faf cheyyunnapoleyo pattilla
@sharannyaksharannyak79817 ай бұрын
@@cineenthusiast1234 എൻ്റെ.അഭിപ്രായം പറഞ്ഞത് ആണ്
@ecreviews25687 ай бұрын
സിനിമ നന്നായാൽ ഇന്റർവ്യൂയിൽ വന്നിരുന്നു തള്ളി വിജയിപ്പിക്കേണ്ട 😂😂
@cineenthusiast12347 ай бұрын
Le dhyan : enne udheshichanu enne thanne udheshichanu
@ecreviews25687 ай бұрын
@@cineenthusiast1234 പ്രൊമോഷൻ ഇന്റർവ്യൂസ് എല്ലാം അരോചകം ആണ്, ഞങ്ങൾ വൈബ് ആണെന്ന് കാണിക്കാൻ കുറെ ചളിയടി
@nivedithagopakumar90097 ай бұрын
Le Dhayn: endo kuthi parayunnath pole thonnunnuu
@s_j_n4947 ай бұрын
But its seems to be a promotion of alcohol and ciggerate in college students. Movies will influence students highly. They feel use of these drugs is normal and they get addicted to it. In this movie in every scene there is a presence of alcohol & ciggerate
@cineenthusiast12347 ай бұрын
Do you missed second half ? Can you show me cigs and alcohol after 3 boys left ranga ?, can you show a private hostel in kochi or banglore without alcohol ?😂
@user-gw4zg1qm8m7 ай бұрын
ഇത് തന്നെ ആണ് ന്യൂ ജനറേഷൻ യാഥാർഥ്യം. അത് എന്റെ ജനറേഷനിൽ തൊട്ട് ഇങ്ങനെ തന്നെ ആയിരുന്നു.
@cineenthusiast12347 ай бұрын
Athe same, personal anubhavam
@smn38877 ай бұрын
ഇതൊക്കെ തിയേറ്ററിൽ നിന്ന് കാണാൻ "ശ്രദ്ധിക്കണ്ടേ" അംബാനെ! അല്ല.. മല്ലു അനലിസ്റ്റെ.😂😂
@chris-hl3lr7 ай бұрын
ഈ കമൻ്റ് എന്താ വേരാത്തെ നോക്കി ഇരിക്കു ആയിരുന്നു . അടുത്ത തവണ ജർമ്മനിയിലെ distribution settan എടുക്കണ്ണം എന്നിട്ട് മല്ല് analyst padam കാണിച്ചു ചമ്മിക്കണം എന്നാണ് എൻ്റെ ഒരു ഇത്
@Sabin.S_Old-Clinophile7 ай бұрын
😂
@jithinputhur20397 ай бұрын
@@chris-hl3lredh edh koope theatre erikana padam theatre aane kanadath alande tv /mob kandite oru koopum kittan ponila
@chris-hl3lr7 ай бұрын
@@jithinputhur2039 റിലെസ് ഉണ്ടെ അല്ലേ കാണ്ണാൻ പറ്റൂ. ഇല്ലെങ്കിൽ എങ്ങനെ കോപ്പെ കാണുന്നത് 😂😂😂
@happypill7877 ай бұрын
@@chris-hl3lreda manda nee enth arinjitta parayunne.. Ithoke ജർമനിയിലെ എല്ലാ main citiesilum റിലീസ് ഉണ്ടാരുന്നു.. നീ മഞ്ഞുമ്മേൽ ബോയ്സിന്റെ reviewde അടിയിലും വന്നു ന്യായികരിക്കുന്നത് കണ്ടല്ലോ 😂.. ഇങ്ങേർ പോയി കാണാത്തത് ഡിസ്ട്രബൂഷന്റെ തലേൽ ഇടാതെ... പിന്നെ അറിയാത്ത കാര്യങ്ങൾ വിളിച്ചു പറയാതെ.. ഞാനും ജർമൻയിൽ തന്നെ aa
@iyellalot7 ай бұрын
Ranga fascinated me by being an absolutely charming, scary and friendly character.
Bibin nice anu, aju was average but shanthan was amazing, avante kurach nuances and micro expressions und adipoli anu he was so effortless
@harikrishnan27137 ай бұрын
@@cineenthusiast1234True.
@ramsrivastava16357 ай бұрын
Malaran
@venugopal22277 ай бұрын
You r quite right...the movie ruptured from the so-called thriller movies...FAFA..did great
@ranjanakoodalloor7 ай бұрын
കോളേജിൽ പഠിക്കുന്ന പ്രായമായപ്പോഴേക്കും മറ്റൊന്നും പഠിച്ചില്ലെങ്കിലും മുഴുക്കുടിയൻമാരെ പോലും വെല്ലുവിളിക്കുന്ന തരത്തിൽ കുടിച്ചു ബോധം കെടാൻ പഠിച്ച മൂന്ന് പയ്യൻമാർ... അമ്മമാരെ മുഴുവൻ അടച്ചാക്ഷേപിക്കാൻ വേണ്ടി എന്തിനോ വേണ്ടി തിളയ്ക്കുന്ന ( പുട്ടിന് നാളികേരം ചേർക്കും പോലെ ഇടയ്ക്ക് happy അല്ലേ happy അല്ലേ) എന്നു ചോദിക്കാൻ വേണ്ടി മാത്രം ഒരമ്മ... ഫഹദ് അങ്ങനെ അന്യഭാഷാ ചിത്രങ്ങളിൽ മാത്രം അങ്ങനെ മാസ് കാണിച്ച് നടക്കണ്ട... ഇവിടെ മലയാളത്തിലും വേണം എന്നു കാണിക്കാൻ വേണ്ടി ഒരു സിനിമ.... ഗ്യാങ്സ്റ്റർ സിനിമയ്ക്കും ത്രില്ലിംഗ് ആയ ഒരു കഥ വേണ്ടേ?പലയിടത്തും ലാഗ് അടിച്ചങ്കിലും ഫഹദിൻ്റെ പ്രസൻസ് ഉള്ളതുകൊണ്ട് കണ്ടിരിക്കാം.
@sree78347 ай бұрын
Enikkum ishttayilla
@Akshay-mx2ky7 ай бұрын
Aa payyanmaarude character enikku ishtapettilla pinne ammakku aa movie il oru kuzhappavum illa aa amma food kazhicho ennu real life il chothikkunnathinu pakaram mon happy aano ennu chothikkum athra thanne. Exciting stories venamenilla oru cinemakku just interesting characters undayalum mathi. Ee movie kandittu orupadu chinthikkan ulla content onnumilla its a good entertaining movie...... Peace out✌️
@Ajmal.kKunjan7 ай бұрын
ഡാ മണ്ടാ അവർ അങ്ങനെ കുടിയന്മാർ ആയ്യി മാറി അതിനെന്താ പിന്നെ ബാറിൽ ഗ്യാങ്സ്റ്റേഴ്സുമായി കമ്പനി കൂടാൻ പോവുമ്പോൾ അവർ അമൃത പോടീ കഴിക്കണമായിരിക്കും പിന്നെ താൻ പറഞ്ഞ അമ്മയുടെ കാര്യം മോൻ ഹാപ്പി അല്ലെ എന്നുള്ള അത് അവിടെ ഒരു അമ്മയെയും അടിച്ചക്ഷേപിച്ചിട്ടില്ല അവിടെ അമ്മമാരുടെ സ്നേഹം ആണ് കാണിക്കുന്നത് പിന്നെ ഗാങ്സ്റ്റർ സിനിമക്ക് ത്രില്ലിംഗ് ആയ കഥ വേണമെന്ന് ആര് പറഞ്ഞു നീയോ? ത്രില്ലിംഗ് അല്ലാഞ്ഞിട്ടും പടം നിന്റെ മാതിരി ഉള്ള ഊളകൾക്കല്ലാതെ ഇഷ്ട്ടപെട്ടിട്ടു തന്നെ ആണ് 100 ക്ലബ്ബിൽ കേറിയത് താങ്കൾക്ക് ഗാങ്സ്റ്റർ സിനിമക്ക് ത്രില്ലിംഗ് ആയ കഥ വേണം എന്ന് പറഞ്ഞു അത് നിനക്ക് തോന്നാൻ കാരണം സ്ഥിരം ക്ലീഷേ സിനിമകൾ കണ്ടതു കൊണ്ടാകാം 😂
@shintothomas14297 ай бұрын
രംഗ എന്ന കാരക്റ്റർ നല്ലരീതിയിൽ കണക്ട് ആയി അയാളുടെ പെർസ്പെക്റ്റീവ് പറഞ്ഞ രീതിയോടും. എനിക്ക് അറിയാത്ത ഒരു കാര്യം ബന്ധങ്ങളോട് ഇത്രക്കു obsession ഉണ്ടാകുന്ന അവസ്ഥ ഉണ്ടോ???. എനിക്ക് തോന്നുന്നു ഫഹദിന്റെ കാരക്റ്റർ പറയാൻ ആണ് പടത്തിൽ കൂടുതലും ശ്രമിച്ചത്. Weak ആയി തോന്നിയത് പിള്ളേരുടെ പോർഷൻ ആണ്
@revathydv7 ай бұрын
Njn theatre il aane avesham poyi kandath. Nice entertainer aan padam, paranje pole aavesham kollikunna cinema. But cinema yil valare normalise chyth kanichitt ulla smoking & drinking habits ottum acceptable aayi toniyilla. Actually movie yude first half il itrem intense aayi alcohol abuse kand njn onn pakach poyirunnu. Like these movies do influence the new generation. Athini etrayoke ithoke cinema alle enn paranjalum,athane satyam🥲
@cineenthusiast12347 ай бұрын
Ini enthu influence anu samoohathinu cheyyan ullathu ? Ivde drug and alcohol use ettavum kuravulla state ani keralam ? Cinema societyude reflection anu it will show whats happening in the society
@@revathydv who is normalising its showing whats happening in society
@Mosojogar_g7 ай бұрын
Fahad intensity reminds me of danile day lewsi in gangs of new york Definitely best performance after trance
@rasheedkavil7 ай бұрын
ഈ വീഡിയോ കണ്ടപ്പോൾ ആവേശം എന്ന സിനിമ യെപ്പറ്റി എന്റെ മനസ്സിൽ ഉള്ളത് താങ്കൾ അതേപോലെ പറഞ്ഞു എന്ന ഫീൽ
@ANSR267 ай бұрын
എനിക്ക് ഈ സിനിമ ഇഷ്ടപ്പെട്ടു. നല്ലൊരു experience. പക്ഷെ കുടിയും വലിയും അനാവശ്യമായി കുത്തിനിറച്ചു എന്നു തോന്നി. അത് ഇഷ്ടപെടാത്ത ഒരു സംഗതി ആയിരുന്നു.
@cineenthusiast12347 ай бұрын
Kuthi nirachath kandu, second halfil athu ozhivakkiyath kandirunno ?
@ANSR267 ай бұрын
@@cineenthusiast1234 ഹോ വലിയ കാര്യമായിപ്പോയി. 🙏🙏🙏🙏
@ANSR267 ай бұрын
@@rachelsnowflake5954 അതെന്താ കുടിയും വലിയും കാണിച്ചില്ലെങ്കിൽ കഥ മുന്നോട്ട് പോകില്ലേ???
@ANSR267 ай бұрын
@@rachelsnowflake5954gangster aayal kudikkanam enn bharanaghadanayil paranjittundo. Ok gngsre kudichotte. Ithiriyilltha piller chenn kerumbo muthal kudikkanam enn nirbaanadham undo.gangster padam ayathkond enth venelum kanikkam criticise cheyyan padilla ennilla.
@seat13a357 ай бұрын
The real question is will they have the " i will do anything " attitude if the movie was produced/distributed by someone else. you can see the extremes actos are going if they are in the production team .
@sreejithprakash13s367 ай бұрын
The complete actor ✨
@nirmal80757 ай бұрын
ആവേശം കണ്ടിട്ട് ഇഷ്ടപ്പെട്ടില്ല എന്ന് പറഞ്ഞാൽ ഇഷ്ടപെട്ടവർ തല്ലുമോ എന്നാണ് പേടി. എന്റെ അഭിപ്രായത്തിൽ ഫഹദ് സൈക്കോ ഷേഡില്ലാത്ത കഥാപാത്രമായി അഭിനയിച്ച ഏക പടം കയ്യെത്തും ദൂരത്ത് ആണെന്ന് തോന്നുന്നു. ഇങ്ങനെ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ട നടൻ വേറെ ഉണ്ടായിട്ടില്ല. ചാപ്പാകുരിശ്, 22FK, ഡയമണ്ട് നെക്ലൈസ് അങ്ങനെ അവസാനം ഇറങ്ങിയ പാച്ചുവും അത്ഭുതവിളക്കിലും വരെ സൈക്കോ ക്യാരക്ടർ ആണ്. അഭിപ്രായം വ്യക്തിപരം. ആരാധകർ ക്ഷമിക്കുക
@@Monstermax2024 ഒരിക്കലുമില്ല. ഫഹദ് അടിപൊളിയായി ചെയ്തിട്ടുണ്ട്. ഞാൻ പറഞ്ഞത് ആ കഥാപാത്രത്തെ കുറിച്ചാണ്.
@sumithm83627 ай бұрын
"രംഗ മോൻ ഹാപ്പിയല്ലെ" എന്ന് അമ്മയുടെ ചോദ്യവും രംഗണ്ണൻ്റെ Reactionഉം 🙂❤️. അത് പോലെ climaxൽ ഒറ്റപ്പെടുന്നതിൻ്റെ വിഷമവും രംഗൻ ഒരു കൊച്ചു കുട്ടിയെ പോലെ കരയുന്നതും😢.
@DanPieu7 ай бұрын
പടം ഇഷ്ടപ്പെട്ടു. പക്ഷെ ചെറുപ്പക്കാർ ബാംഗ്ലൂരിൽ പോകുന്നത് കുടിക്കാനും വലിക്കാനും മറ്റ് തരികിട പരിപാടികൾ കാണിക്കാനുമാണ് എന്ന stereotype ഊട്ടിയുറപ്പിക്കുകയാണ് ഈ പടവും ജിത്തുവിന്റെ ആദ്യ സിനിമയായ റൊമാഞ്ചവും ചെയ്യുന്നത്. ഇത് കണ്ട് മക്കളെ ബാംഗ്ലൂര് പഠിക്കാൻ വിടാൻ മാതാപിതാക്കൾ മടിച്ചാൽ കുറ്റം പറയാൻ പറ്റില്ല.
Athinu bangloore matramalla thante veedinu adutho alle padicha college, school okke nokmiya mathi 😂😂 cinemwyil ellathilum alamb, vellamadi, drugs ellam und 😌 ithokke ellam ullatha
@DanPieu7 ай бұрын
@@sachinjsaji7948 അങ്ങനെ നടക്കുന്ന ചെറുപ്പക്കാർ ഉണ്ട്. പക്ഷെ ബാംഗ്ലൂര് പോകുന്ന എല്ലാ ചെറുപ്പക്കാരും അങ്ങനെയാണ് എന്ന ലൈനിലാണ് പടങ്ങൾ വരുന്നത് ഇപ്പോൾ.
@AkhilSS5117 ай бұрын
FAFA 🔥❤️
@solitude61107 ай бұрын
Sushin’s work should be appreciated. Again and again.
@ajesh1117 ай бұрын
ജീവിതത്തിലെ ഏറ്റവും മോശം അവസ്ഥയിൽ ഒരു വ്യക്തി നിങ്ങളെ സഹായിക്കുന്നു ആ വ്യക്തിക്ക് നിങ്ങളോട് വളരെ അധികം സ്നേഹവും ഇഷ്ടവും ഒകെ ഒണ്ട് പക്ഷെ നിങ്ങളുടെ മുന്നോട്ട് ഉള്ള ജീവിതത്തിന് ആ വ്യക്തി കൂടെ ഉള്ളത് നല്ലത് അല്ല അങ്ങനെ ഉള്ളപ്പോൾ ഒരാൾ എന്ത് ചെയ്യും
@MyGrinder7 ай бұрын
എന്റെ അഭിപ്രായം പൊളി സാനം 👌
@Artic_Studios7 ай бұрын
ഇനി അമ്പാന്റെ സ്പിൻ ഓഫ് വരുവോന്ന എന്റെ പേടി!! 🔥😂🥳
@javedmkadir7 ай бұрын
അസാധ്യ തീയേറ്റർ വൈബ് ഉള്ള പടം ആയിരുന്നു. ഇത്തരം സിനിമകൾ ott യിൽ കണ്ടാൽ അത്ര ഇഷ്ടം ആവും എന്ന് തോന്നുന്നില്ല.
@arunkutz6 ай бұрын
Kaanuthorum ishtam koodi vannu ... Rangannan oru snehanidhiyanu 😊 ... Mass and Emotional... Theatre experience padam 🎉
@manusree99207 ай бұрын
പുലിയെ പിടിക്കാൻ വന്നിട്ട് പുലിയേക്കാൾ വല്യ പുലിവാലായ വാറുണ്ണി 🐆 റാഗിങ് ഒതുക്കാൻ വന്ന് അതിനേക്കാൾ വലിയ റാഗിങ് നടത്തിയ രംഗണ്ണ 😂✅
@cineenthusiast12347 ай бұрын
😂
@Travelking-g6k7 ай бұрын
പടത്തിൽ കാര്യമായി ഒന്നുമില്ല. എന്നാൽ സിനിമ കഴിയുന്നവരെ ഒരു vibe ൽ കണ്ടിരിക്കാം....
@sujithsidhumon7 ай бұрын
കാര്യം ആയി എന്തേലും ഉള്ള ഒന്നു രണ്ട് പടം suggest chytheyy .... കണ്ട് നോക്കട്ടെ
@noble_kochithara83127 ай бұрын
😂@@sujithsidhumon
@aloneman-ct1007 ай бұрын
@@sujithsidhumon😄😄😄
@ak__arjuak26517 ай бұрын
thante thantheyde pada monum allalo , itra vakalath pidikaan
@Travelking-g6k7 ай бұрын
@@ak__arjuak2651 ayinu ante thalla ithil abinayichitundo
@prayagpallippuram81297 ай бұрын
അംബാനെ കണ്ടപ്പോൾ ബാലരമയിലെ വിക്രമനെ പോലെ തോന്നി 😍😍😍😍😍
@renjithbose6547 ай бұрын
Banglore undayiruna tym ithupole oru ranga undayirunu 😂 ee movie kandapo aa life orma vanu . Sherikum ingane character und .
@ANOOPPCanooppc19867 ай бұрын
എനിക്ക് ഈ സിനിമ കുറച്ചു ബോറായി അനുഭവപ്പെട്ടു. ലാഗ് ഫീൽ ചെയ്തു.
2:30 10th padikunnor vare vere rangne aan ee karyathil, appo pinne purath padikan poyavarude karyam parayandallo
@Communist-g1e7 ай бұрын
Super പടം. എൻ്റമ്മോ FaFa 😍😍😍
@Arun-ge3xl7 ай бұрын
വേറെ ഏതെങ്കിലും actor ഭാഷ യിൽ ഉള്ള പടം ആണെങ്കിൽ ഈ മല്ലു അനലിസ്റ്റ് comment ഇട്ട് നടക്കുന്നവരും.ബുദ്ധി ജീവികളും toxic glorification വഴി തെറ്റിക്കൽ മോശം പ്രവണത ...തുടങ്ങി വിമർശനം നടത്തേണ്ട പടം.ആണ്. Fafa ക്ക് കിട്ടുന്ന social media hype privilege...പടം master piece ആക്കി കാണിക്കന്നു. ക്രിമിനൽ toxic ആയ രംഗ team hero ആക്കി സെലിബ്രേറ്റ് ചെയ്യിപ്പിക്കുന്ന പടം ഹിന്ദി അനിമൽ ഒകെ വിമര്ശിച്ചവർ ഇത് പൊക്കി നടക്കുന്നത് ആണ് irony. പിന്നെ വേറെ ആര്. Ranveer singh,Vijay sethu pathi,Jayasurya.. Even ,Salman Khan (chull bull panda zone ) അങ്ങനെ അവരുടെ രീതിയിൽ ചെയ്യാൻ പറ്റുന്ന മസാല entertainer .
@arifariyil81137 ай бұрын
സേതുപതി sj soorya ok ആവും വേറെ ആര് ചെയ്താലും ഓവറായി ചളമാകും
@abhijith74807 ай бұрын
💯💯💯 correct ഫഹദ് എന്ത് ചെയ്താലും പൊക്കിയടിക്കാൻ കുറെയെണ്ണം ഉണ്ട് 🥴🥴🥴
@lavlinalavender6 ай бұрын
@@abhijith7480felt the same, he's a bit overrated
@DanAn-g4x7 ай бұрын
Seeing such college students..i am scared to go to college 😢
Damn athnu aa character kandapo nalla parichayam thonniye
@cineenthusiast12347 ай бұрын
@@rj00naabiits the inspiration
@abineshnagendran7 ай бұрын
Fafaa 's performance was scintillating... #Aavesham is worth a watch.
@devikamp7 ай бұрын
Totally agree with this review! Fahad nailed it! Also special mention to Amban and Shanthan!
@BGR20247 ай бұрын
Lag onnumilla...Fahad has let himself loose...amban👏
@Forza_Italia77 ай бұрын
നിലവിൽ മലയാള സിനിമയിൽ ഒരു മുൻനിര heroine role ന്റെ ആവശ്യം കുറഞ്ഞു വരുന്നതിനെ പറ്റി analysis ചെയ്യുമോ?.
@cineenthusiast12347 ай бұрын
Evide anu ?, attam, ozler, anveshippin kandethum, premalu, ithil attam, AK and premalu lead cheyyunnath female actors anu
@Midhun-h7 ай бұрын
Oru kuzhapom illa may be herointe veruppikal onnum illathondavum enik movie nannayi ishtapettu , I think upcoming movies onnum heroin oru necessary things aavilla angane aavatte 🎉🎉
@MUHAMMEDHAQINSAN7 ай бұрын
@@rachelsnowflake5954പറയുന്നത് പോയിന്റ് ആണ് നടിമാർക്ക് വലിയ വില ഇല്ല
@steverajesh90207 ай бұрын
This movie got repeat value ....❤
@Rose-vf6bn7 ай бұрын
Fahad❤❤❤❤
@ibrahimkoyi61167 ай бұрын
ഫഹദിന്റെ അഴിഞ്ഞാട്ടം ആയിരുന്നു ചില രംഗങ്ങളിൽ ഭരത് ഗോപിയുടെ ബോഡി ലംഗേജയുമായി സാമ്യം തോന്നി