കണ്ണീർ കഥയാണെന്ന് കരുതി കാണാതിരിക്കണോ? | Aadujeevitham Movie Review | Prithviraj | Mallu Analyst

  Рет қаралды 220,757

The Mallu Analyst

The Mallu Analyst

Күн бұрын

Пікірлер: 751
@arunkp4203
@arunkp4203 9 ай бұрын
ആദ്യമായി ആണെന്ന് തോന്നുന്നു സിനിമ റിലീസ് ആയ ഉടനെ തന്നെ മല്ലു അനലിസ്റ്റ് ന്റെ film റിവ്യൂ ♥️
@athulkrishna6087
@athulkrishna6087 9 ай бұрын
No Oppenheimer fd review ondu
@Anand2024
@Anand2024 9 ай бұрын
Yes
@neerajchandran8948
@neerajchandran8948 9 ай бұрын
Also avatar 2
@Anand2024
@Anand2024 9 ай бұрын
മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും Important സിനിമയാണ് ആടുജീവിതം
@shavam007
@shavam007 9 ай бұрын
Avatar 2 Oppenheimer Aadujeevitham
@souravprasad3340
@souravprasad3340 9 ай бұрын
Avatar, Oppenheimer കഴിഞ് ഒരു പടം Mallu analysit first day കണ്ട് അഭിപ്രായം പറയുന്നത് ആദ്യം ആണല്ലോ 🙌🏻
@ayushayu7665
@ayushayu7665 9 ай бұрын
Ath germanyil ee padam kure sthalath theater release undakun😊
@Stephensofceea
@Stephensofceea 9 ай бұрын
Because he is in Germany and not all Indian movies release there
@anandbinu1880
@anandbinu1880 9 ай бұрын
​@@Krzuispheiw200vikram late ആയിരുന്നു
@harikarishnan1430
@harikarishnan1430 9 ай бұрын
Joker🖤
@naeemnkc6189
@naeemnkc6189 9 ай бұрын
Oscar movies mathre 1st day review cheyyullu.. Now adujeevitham on the list😊
@sree4101
@sree4101 9 ай бұрын
ഞാൻ നോവൽ വായിച്ച ആളാണ് അതുകൊണ്ട് എനിക്ക് സിനിമയിൽ ഒരു major miss ആയി എന്ന് തോന്നിയ part ആണ് ഒരു ആട് പ്രസവിക്കുന്നതും അതിന് തന്റെ മകന് ഇടാൻ വച്ചിരുന്ന നബീൽ എന്ന പേരിട്ടതും അതിനെ അർബാബ് കൊല്ലുന്നതും അതുംകൂടി film ൽ ഉൾപ്പെടുത്തണമായിരുന്നു അത് നോവൽ വായിക്കുമ്പോൾ തന്നെ മനസ്സിൽ തട്ടിയ സീനായിരുന്നു
@nikhilcm2466
@nikhilcm2466 9 ай бұрын
for me too
@remavasudevan3719
@remavasudevan3719 9 ай бұрын
അതെ. അവർക്ക് ആവശ്യമില്ലാത്ത റൊമാൻ്റിക് ഗാനങ്ങൾ നീക്കം ചെയ്യാമായിരുന്നു
@sree4101
@sree4101 9 ай бұрын
@@remavasudevan3719 സത്യം
@chinnuseva3250
@chinnuseva3250 9 ай бұрын
​@@remavasudevan3719ശരിയാണ് 👍🏻
@learnielife5553
@learnielife5553 9 ай бұрын
അർബാബ് കൊല്ലുന്നതല്ല... നബീൽ പാമ്പ് കടിച് മരിക്കുന്നതാണ്... അർബാബ് കൊല്ലുന്നത് നജീബ് രക്ഷപെടാൻ ശ്രമിച്ചപോൾ വെടി കൊണ്ട് മരിക്കുന്ന ആടാണ്.. എന്നാലും നബീൽ incident വേണമായിരുന്നു... അതൊക്കെ important നിമിഷങ്ങൾ ആയിരുന്നു ❤️
@Existence-of-Gods
@Existence-of-Gods 9 ай бұрын
നജീബിന്റെ ആടുജീവിതം. ❤️ ബെന്യാമിന്റെ ആടുജീവിതം. ❤️ ബ്ലെസിയുടെ ആടുജീവിതം. ❤️ പൃഥ്വിരാജിന്റെ ആടുജീവിതം. ❤️ മലയാളികളുടെ ആടുജീവിതം. ❤️
@NR97and24
@NR97and24 9 ай бұрын
Absolutely
@digitalsage5636
@digitalsage5636 9 ай бұрын
Sunil K. S. ഇന്റെ ആടുജീവിതം
@aswathyks4536
@aswathyks4536 9 ай бұрын
Last sentence correct
@timeworld2640
@timeworld2640 9 ай бұрын
ഓസ്‌കർ അല്ല അണ്ടി കിട്ടും ❤❤
@Existence-of-Gods
@Existence-of-Gods 9 ай бұрын
@@timeworld2640 ഇതെന്ത് മൈര്. 🥴🥴
@loki0918
@loki0918 9 ай бұрын
വെറും 4:30 മിനുട്ട് കൊണ്ട് സിനിമയുടെ എല്ലാ വശങ്ങളെപ്പറ്റിയും നന്നായിട്ട് വിവരിച്ചു. Only you are capable of this. Vivek & Vrintha❤
@_rachel_green_
@_rachel_green_ 9 ай бұрын
Bookile pole cinemayil emotionally connect cheyyan pattiyillennu enik maathram aano thonniyathu 😬
@ANSR26
@ANSR26 9 ай бұрын
Same opinion 👋
@mahroofaslam6079
@mahroofaslam6079 8 ай бұрын
Same here charactorsumayi oru emotional connection build cheyyam kazhiyathe pole thoni Mosham dialogue delivery Thirakathayum expect cheytha pole vannilla Entey opinionil oru average movie..
@truthhunter7231
@truthhunter7231 8 ай бұрын
Same
@pearly8580
@pearly8580 8 ай бұрын
Same 😢
@OKAYforALL
@OKAYforALL 5 ай бұрын
Yes
@EvoorVadakkan
@EvoorVadakkan 9 ай бұрын
വളരെ കാലങ്ങൾക്ക് ശേഷം പുള്ളിയൊരു സിനിമ തിയേറ്ററിൽ പോയി കണ്ട ശേഷം റിവ്യൂ ഇട്ടു
@amaljose3467
@amaljose3467 9 ай бұрын
Pulli germany aanu. Release cheytha movies alle kaanan pattu
@rinu3359
@rinu3359 9 ай бұрын
Evide Germany yil angane malayalam movies release ellam undavilla. Eni undayalum athu chila cities il mathre ullu. Athu ariyathe aano parayunne
@ANSR26
@ANSR26 9 ай бұрын
ഇന്നാണ് ഈ സിനിമ കണ്ടത്. To be very frank എനിക്ക് ഒട്ടും ഫീൽ തോന്നിയില്ല. നോവൽ വായിക്കുമ്പോൾ തോന്നിയ വിങ്ങലും വേദനയും ഒന്നും സിനിമയിലൂടെ കിട്ടിയില്ല. ആടുജീവിതം എന്ന പേരിനോട്‌ തീരെ നീതി പുലർത്തിയില്ല എന്ന് തോന്നി. ശരിക്കും ആടുകളോടൊപ്പം ജീവിച്ചു ജീവിച്ചു നജീബും ഒരു ആടായി മാറുകയാണ് ആടുകളോടുള്ള അയാളുടെ ഒരാത്മബന്ധം നോവലിലൂടെ നമുക്ക് അനുഭവിക്കാൻ സാധിക്കും. മകന്നിടാൻ വച്ചിരുന്ന പേര് അടിനിടുന്നതും അതിനെ കൊല്ലുമ്പോളുള്ള അദ്ദേഹത്തിന്റെ വേദനയും അങ്ങനെ പലതും. പക്ഷെ ഇവിടെ അതൊന്നും കാണിക്കുന്നില്ല. മരുഭൂമിയിൽ പെട്ടുപോയ ഒരാളുടെ അതിജീവനം മാത്രമായേ തോന്നിയുള്ളു. ആടിനു തുല്യമായ നജീബിന്റെ ജീവിതത്തിനു അധികം പ്രാധാന്യം കൊടുക്കാതെ അയാളുടെ രക്ഷപ്പെടലിനെയാണ് focus ചെയ്തിരിക്കുന്നത്.romantic സീൻസ് ഒക്കെ dramatic ആയിരുന്നു. അതൊക്കെ ഒഴിവാക്കി ആടുകളോടൊപ്പമുള്ള നജീബിന്റെ ജീവിതം കാണിച്ചിരുന്നെങ്കിൽ സിനിമ കുറേക്കൂടെ touching ആയേനെ.Making quality കൊണ്ട് ശരിക്കും ഈ സിനിമ ഞെട്ടിക്കും visuals ഉം music ഉം ഒക്കെ super.പ്രിത്വിരാജ് ഇന്റെ അഭിനയത്തെകാൾ ഉപരി ഈ സിനിമക്ക് വേണ്ടിയുള്ള transformation 🙏🙏🙏.എല്ലാവരുടെയും performance super.Overall nice.
@trilliondreams9048
@trilliondreams9048 9 ай бұрын
Eda vayannakkara...
@simits575
@simits575 9 ай бұрын
Correct കാര്യമാണ്...1സ്റ്റ് h alf lag aayttu thonni...romantic scenes okke ഒഴിവാക്കി m അരുഭൂമിയിലെ scenes kurachu koode include cheyyamayrnn
@ItsAshishTvMalayalam
@ItsAshishTvMalayalam 9 ай бұрын
Exactly same ithupole aanu anikk thonniyath. മൊയ്തീൻ ഒക്കെ പോലെ കഥ പറയുന്നപോലെ എടുത്തിരുന്നെങ്കിൽ😢. നജീബ് അറബി നാട്ടിൽ കാലുകുത്തുമ്പോൾ ആ ദിവസം തന്നെയാണ് ബെന്യാമിനും വന്ന ഇറങ്ങി എന്ന് കേട്ടിട്ടുണ്ട്. ബെന്യാമിൻ ലൂടെ കഥ പറയുകയായിരുന്നു എങ്കിൽ. അവസാനം മകനെ കാണാൻ വീട്ടിൽ പോകുന്നവരൊക്കെ ഒരുപാട് മിസ് ചെയ്യുന്നു
@kylewalkerr
@kylewalkerr 9 ай бұрын
Exactly. Enik background score polum clela scenil work aayilla. Pakshe take nothing away from the extraordinary effort from the crew especially during the COVID times. Pinne prithvide body transformation oke❤
@sruthiramakrishnanindira6324
@sruthiramakrishnanindira6324 9 ай бұрын
Exactly my point too👍
@haripriyamalu7187
@haripriyamalu7187 8 ай бұрын
Emotionally connect cheyyan cinemayk pattiyilla നാട്ടിലെ അമല പോൾ ആയിട്ടുള്ള scenes ഒക്കെ dramatic aayi thonni പിന്നെ screenplay was so disappointing novel pole oru impact undakaan movieyk kazhinjitilla because of the screenplay പ്രിത്വിരാജിന്റെ transformation was excellent 👏
@minakshi2412
@minakshi2412 9 ай бұрын
ഫ്ലാഷ് ബാക്ക് സീനുകളിൽ, നജീബിൻ്റെ ഉപജീവന മാർഗ്ഗം,വിദേശത്തേക്ക് പോകാൻ വഴി തെളിയുന്നത്.. ഇതെല്ലാം മനോഹരമായി തന്നെ തോന്നി. പക്ഷേ റൊമാൻ്റിക് രംഗങ്ങൾ തീർത്തും out of place ആയിത്തന്നെ തോന്നി. മറ്റേതോ സിനിമയിൽ വർക്കൗട്ട് ആയേക്കവുന്ന രംഗങ്ങൾ..നജീബിൻ്റെ നിസ്സഹായാവസ്ഥ അല്ലാതെ, ഉമ്മയെയോ സൈനുവിനെയോ എത്രത്തോളം miss ചെയ്യുന്നു എന്ന് കാണിക്കാൻ ഈ നീണ്ട ഫ്ലാഷ് ബാക്ക് രംഗങ്ങളും പാട്ടും തീരെ ഉപകാരപെട്ടിട്ടില്ല..ആടുകൾക്ക് പേര് നൽകുന്നത്, നബീൽ എന്ന കുഞ്ഞാടിൻ്റെ ജനനം..മനോഹരമായ potential ഉള്ള രംഗങ്ങൾ ആയിരുന്നു. അതിൽ നിരാശ തോന്നി .. പക്ഷേ മരുഭൂമിയിലൂടെ ഉള്ള മൂവർ സംഘത്തിൻ്റെ യാത്ര.. ഹകീമിൻ്റെ ദുർവിധി.. ഖാദിരി എന്ന മാലാഖ.. അതിമനോഹരമായി ചിത്രീകരിച്ചു❤
@gathri551
@gathri551 9 ай бұрын
നോവൽ വായിച്ചപ്പോൾ തന്നെ സങ്കടം ആയിരുന്നു..ഇനി ഫിലിം കണ്ട് മനസമാധാനം പോകണോ എന്ന് ഒക്കെ ആണ് എന്റെ ചിന്ത 😂
@homosapien8320
@homosapien8320 9 ай бұрын
അങ്ങനെയില്ലാ! സത്യത്തിൽ വായിക്കുബോൾ ഉണ്ടാകുന്ന intensity സിനിമയിൽ കിട്ടില്ലാ! അങ്ങനെ കിട്ടണമെങ്കിൽ, മൂന്ന് മണിക്കൂറിൽ കൂടുതൽ വേണ്ടി വരും! സിനിമയുടെ എല്ലാ പരിമിതികളെയും ഭേദിച്ച് ബ്ലെസി മികച്ചൊരു ക്ലാസിക്ക് തന്നെയാണ് നൽകിയിരിക്കുന്നത്
@jayarajcg2053
@jayarajcg2053 9 ай бұрын
അഭിനയം എക്സ്പീരിയൻസ് ചെയ്യാൻ വേണ്ടി കാണൂ പ്ലീസ്. പൃഥ്വിരാജിനെ കാണാൻ കഴിയില്ല
@Krishnenthu20
@Krishnenthu20 9 ай бұрын
Kanane please
@Black_Panther_Love
@Black_Panther_Love 9 ай бұрын
Me too thinking the same....
@NR97and24
@NR97and24 9 ай бұрын
​@@itsU-240ഒട്ടും പേടിക്കേണ്ട. സമാധാനമായിട്ട് കാണാം. പുസ്തകം വായിച്ചു ഞാൻ കരഞ്ഞു കുത്തിരുന്നിട്ടുണ്ട് 😊
@Lakshmi-ex3ei
@Lakshmi-ex3ei 9 ай бұрын
റൊമാൻസ് കാണിച്ചതിന് പകരം ആടുകളുമായുള്ള ബന്ധം കൂടുതൽ ആഴത്തിൽ കാണിക്കാമായിരുന്നു എന്നു തോന്നി.
@vinupaul1190
@vinupaul1190 9 ай бұрын
താങ്കൾ പറഞ്ഞത് വളരെ ശരിയായി തോന്നി... നാട്ടിലെ scene വളരെ അധികം dramatic ആയി തോന്നി.. എനിക്ക് അത് നന്നായി തോന്നിയില്ല... അത് കുറച്ചു ആടുകളുടെ കൂടെ ഉള്ള രംഗങ്ങൾ ഉൾകൊള്ളിച്ചാൽ കൂടുതൽ ഹൃദയ സ്പർശിയായി തോന്നുമായിരുന്നു
@vinupaul1190
@vinupaul1190 9 ай бұрын
@@RaghuVN 🙏🏿
@bhoomi2645
@bhoomi2645 9 ай бұрын
I felt the same especially romantic scenes was too dramatic
@ട്രാൻസ്
@ട്രാൻസ് 9 ай бұрын
Yes
@vinupaul1190
@vinupaul1190 9 ай бұрын
@@Krzuispheiw200 അങ്ങനെ ഉള്ളോരോട് പറഞ്ഞിട്ട് കാര്യമില്ലടോ.. മൗനം വിദ്വാന് ഭൂഷണം 😆
@DirectorS-c8f
@DirectorS-c8f 9 ай бұрын
സത്യം പറഞാൽ സിനിമ വെറും അവേർജ് ആയിട്ടാണ് തോന്നിയത് കാരണം . സിനിമയിലെ main conflict start ചെയ്യുന്നതും തുടർന്ന് ഒരു impact ഇല്ലാതെ ഒട്ടും തന്നെ graph കയറാതെ വെറുതെ flat ആയിട്ട് forced ആയി emotion convey ചെയ്യുന്ന പോലെ എനിക് തോന്നിയത്. ലൗ track establish ചെയ്യുന്ന സമയം ആട് നജീബ് റിലേഷൻ കൂടൂതൽ established ചെയ്തിരുന്നകിൽ പടത്തിന് graph also better ആകാമായിരുന്നു. വളരെ മോശം screenplay ആയിരുന്നു ഈ പടത്തിൻ്റെ.. സിനിമ കണ്ട എനിക് prithivraj makeover and his performance കണ്ടാണ് emotionally conncet ആയത് അല്ലാതെ സ്ക്രിപ്റ്റ് മാത്രം എടുത്താൽ വെറും മോശം ആയിട്ടണ് തോന്നിയത്. തൻ്റെ ഭാര്യയെ കാണണം എന്ന main character goal thanne മോശമായി എഴുതിയഅത് പോലെ തോന്നി കാരണം main character goal ഒക്കെ വെറും ഫോൺ കോളിൽ ഒതുക്കിയത് ഒക്കെ ഒട്ടും ഇംപാക്ട് ഇല്ലായിരുന്നു.
@christyjohnjacob5344
@christyjohnjacob5344 9 ай бұрын
Totally agree
@alenstephen7043
@alenstephen7043 9 ай бұрын
Very true 👍
@anjali2970
@anjali2970 9 ай бұрын
True
@sagapthiyan
@sagapthiyan 9 ай бұрын
ഇത്രയും നല്ല ഒരു സ്ക്രിപ്റ്റ് കിട്ടിയിട്ടും തിരക്കഥ മികച്ചതായില്ല. പ്രിത്വിയുടെ ട്രാൻസ്‌ഫോർമേഷൻ കാണിക്കാൻ മാത്രം എടുത്തു വെച്ചപോലുണ്ട്. ആ നേക്കഡ് സീൻ, നെഞ്ചിലെരോമം മുഴുവൻ ഷേവ് ആണ്. എന്നാപ്പിന്നെ താടിയും മുടിയും അങ്ങ് വെട്ടിക്കൂടായിരുന്നോ.. ലവ് സോങ് അനാവശ്യ മായിരുന്നു. ഒരു ഇന്റർനാഷണൽ സ്റ്റഫ് ഇല്ലാതെയായിപോയി.സിനിമ കാണുന്ന ആളുകൾ പലപ്പോഴും മറ്റെന്തോക്കയോ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു.പെർഫോമൻസ് ആൻഡ് ഡെഡിക്കേഷൻ കൊണ്ട് മാത്രം വിജയിച്ച ഒരു ചിത്രം.
@mahroofaslam6079
@mahroofaslam6079 8 ай бұрын
Sathyam.. Mallu analystinte aduth ninne ingane oru review ayirunnilla pradheekshiche...
@Hope12345
@Hope12345 9 ай бұрын
Aadukalk perittu, avarod samsarichu, garbhiniyaya aadine paricharichu, kuttyk Nabeel ennu perittu,...avaril oralitheerunnathanu yadhartha Aadujeevitham. But movieyil aadujeevitham alla escape anu kooduthal. Athanu oru pbm. Prithviyekkal mikacha abhinayam Hakeem and Khadhiri ayirunnu.
@rajeevdevassy6986
@rajeevdevassy6986 9 ай бұрын
ഞാൻ നോവൽ വായിച്ചിട്ടില്ല. Visual treat ഇന്നത്തെ കാലത്ത് മിക്കവാറും സിനിമകളിലും ആവശ്യ ത്തിലും കൂടുതലും ഉണ്ട്. ഊതി വീർപ്പിച്ചു ആത്മാവ് എവിടെയോ നഷ്ടപെട്ട സിനിമ! Dialogue delivery ഒക്കെ തീരെ ബലമില്ലാതെ, പലപ്പോഴും സ്കൂൾ കുട്ടികൾ പെരുമാറും പോലെ.. സംവിധായകനും നായകനും നിരാശപെടുത്തി കളഞ്ഞു 😢. ഒരു അഞ്ചു മിനിറ്റ് short ഫിലിമിൽ ഇതിനേക്കാൾ ഹൃദയത്തെ കൊളുത്തി വലിക്കാവുന്ന രംഗങ്ങൾ ഉൾകൊള്ളിക്കാനാവും! Just an above average movie............ Good theme in wrong hands 🙏
@ThirdMusic.
@ThirdMusic. 9 ай бұрын
കണ്ണീർ കഥ ആയിരിക്കുമെന്ന് ഓർത്ത് വായിക്കത്തിരുന്ന നോവൽ ആരുന്നൂ ആടുജീവിതം പിന്നീട് എൻ്റെ അനിയത്തി നിർബന്ധിച്ച് ആണ് ഞാൻ വായിച്ചത്. വായിച്ച് തുടങ്ങിയപ്പോ പിന്നെ നിർത്താൻ പറ്റിയില്ല ഒറ്റയിരുപ്പിൽ വായിച്ച് തീർത്തു തീർന്നപ്പോ വല്ലാത്ത ഒരു ഫീൽ ആരുന്നൂ. പിന്നെ അത് movie ആക്കുന്നു എന്നറിഞ്ഞപ്പോൾ മുതൽ ഉള്ള കാത്തിരിപ്പായിരുന്നു ഇന്നലെ സിനിമ കണ്ടപ്പോ ആ കാത്തിരുപ്പ് വെറുതെയായില്ല എന്ന് തിരിച്ചറിഞ്ഞു അത്രക്ക് ഗംഭീരം ആരുന്ന് സിനിമ. ഒരേ ഒരു വിഷമം പടം കാണാൻ ആഗ്രഹിച്ചിരുന്ന അപ്പൻ ഇന്ന് കൂടെ ഇല്ലതയിപ്പോയി😢
@treespirit8707
@treespirit8707 9 ай бұрын
They pitched the film emphasizing the struggles behind its creation, from actors' weight loss efforts to the director's 16-year commitment. This narrative was so effectively spun that even the most rational reviewers were coerced into dubbing it a masterpiece. Despite my personal experience of finding the film to be an average cinematic outing, with the exception of the stunning visuals and Prithvi’s standout performance, I felt a sense of guilt in voicing my true sentiments. The promotional tactics instilled this guilt, making me second-guess my own perceptions and wonder if I was missing something others seemed to see. Regardless of whether the film truly lived up to its projected standards, their promotional strategy undeniably succeeded in shaping opinions about the film.
@kaveriani5275
@kaveriani5275 9 ай бұрын
True
@neerajak4809
@neerajak4809 9 ай бұрын
Exactly even i feel guilty to confess that this is just an average film.
@ashlinsalim2435
@ashlinsalim2435 9 ай бұрын
Same here!!!
@pearly8580
@pearly8580 8 ай бұрын
I second you...I also felt the same
@anisha_1999
@anisha_1999 9 ай бұрын
ഒരു സിനിമ തിയേറ്ററിൽ പോയി കാണണം എന്നു വിചാരിച്ചത് ആടുജീവിതം ആണ്. ഒരുപാട് വട്ടം നോവൽ വായിച്ച എനിക്ക് കുറെ അധികം കാര്യങ്ങൾ മിസ്സ് ചെയ്തു. കാരണം വായിക്കുമ്പോൾ നമ്മൾ അവിടെ ജീവിക്കുകയാണ് എന്ന തോന്നൽ വന്നു. അതുകൊണ്ട് തന്നെ പെട്ടന്നു തീർന്നു പോയപോലെ. മനസ്സിൽ തട്ടിയ കൊറേ അധികം രംഗങ്ങൾ ഇപ്പോളും എന്റെ മനസിൽ ഉണ്ട് . എന്റെ മനസ്സിൽ പതിഞ്ഞ ഹക്കിം, ഇബ്രാഹിം ഖാദിരി അതേപോലെ സ്‌ക്രീനിൽ കാണാൻ പറ്റി. അതെ മുഖഛായ ഒരു സിനിമ യുടെ സമയപരിധിയിൽ ഉൾപെടുത്താൻ കഴിയുന്നിടത്തോളം ചെയ്തിട്ടുണ്ട്. ആദ്യമായി കഥ അറിയുന്ന ആൾക്ക് ഒരു മിസ്സിംഗ്‌ ഫീൽ ചെയ്യില്ല. അത്രേം മനോഹരമായിട്ടു ചെയ്തിട്ടുണ്ട്... ഇനി ഒന്നുടെ നോവൽ വായിക്കണം കണ്ടതും മനസിൽ ഉള്ളതും ഒക്കെ വെച്ചിട്ട് ❤
@sojithssp
@sojithssp 9 ай бұрын
നോവൽ വായിക്കാത്തതുകൊണ്ട്‌. മികച്ച അനുഭവം തന്നെയാണ് തന്നത്. പിന്നെ നോവല്‍ മുഴുവന്‍ സിനിമ ആകണമെങ്കില്‍ 10 മണിക്കൂര്‍ വേണ്ടി വരും!
@josekraju3237
@josekraju3237 8 ай бұрын
ഞാൻ നോവൽ വായിച്ചിട്ടാണ് സിനിമ കണ്ടത്.നോവലിലെ ചില ഭാഗങ്ങൾ സിനമയിൽ ഇല്ലാത്തതിൽ ചെറിയ നിരാശ തോന്നിയെങ്കിലും നജീബ് എന്ന കഥാപാത്രം അ കുറവു നികത്തി.പൃഥ്വിരാജ് ശെരിക്കും അതിശയിപ്പിച്ചു കളഞ്ഞു.ഒരു ചെറിയ നനവോടെയല്ലാതെ സിനിമ കണ്ടു തീർക്കാൻ കഴിഞ്ഞില്ല.
@godbutcher164
@godbutcher164 9 ай бұрын
പാൻ ഇന്ത്യയ്ക്ക് സാധ്യത ഉണ്ടോ ,നമ്മൾ ഈ നോവലുമായി കണക്ട് ആയതിനാൽ ഇത് work ആകും , കൊടുത്ത effort നു തക്ക ശ്രദ്ധ രാജ്യം ഒട്ടാകെ കിട്ടിയാൽ നല്ലതായിരുന്നു പ്രിഥ്വി രാജിനെ പോലെ സെൻസിബിൾ ആയ ഒരു നടന് രാജ്യത്ത് നല്ല box office reach കിട്ടിയാൽ ഇതിലും വലിയ മാജിക്കുകൾ നമുക്ക് ഇനിയും പ്രതീക്ഷിക്കാം✨
@nivedhmd3877
@nivedhmd3877 9 ай бұрын
ആരാണ് ഇത്ര നോവലുമായി കണക്റ്റഡ്. ഈ സിനിമ കാണാൻ പോകുന്ന എത്ര പേര് നോവൽ വായിച്ചിട്ടുണ്ട്
@godbutcher164
@godbutcher164 9 ай бұрын
@@nivedhmd3877 നോവൽ വായിക്കാത്ത അവർക്ക് പോലും ഈ കഥയുടെ one line അറിയില്ലേ, we already knew about it, ഞാൻ മറ്റ് സ്റ്റേറ്റിൽ നിന്ന് ഉള്ളവരുടെ റിവ്യൂ , ടീറ്റർ അഭിപ്രായം കണ്ടപ്പോൾ പറഞ്ഞത് ആണ് ,ലാഗ് ആണ് റിപീട്ടീവ് ആണ് ലെങ്തി എന്നൊക്കെ ആണ് അവർ പറയുന്നത് മാത്രം അല്ല ഇന്ത്യിലെ സിനിമ culture taste വേറെ ആണ് ,
@onlinedesign143
@onlinedesign143 9 ай бұрын
തമിൾ നാട് ഒക്കെ നല്ല ബുക്കിംഗ് ഉണ്ട്.. ഇപ്പോ നോക്കിയപ്പോ ചെന്നൈ ൽ തമിൾ version ന് 10 FastFill, 3Housefull ഉണ്ട്..
@gowrinandana8999
@gowrinandana8999 9 ай бұрын
​@@onlinedesign143 ath chilappo chennai malayalikal thanne aavum...
@Shahulhameed.1
@Shahulhameed.1 9 ай бұрын
Survival thriller ആണ്.. അത് ഏത് സ്ഥലത്തും വർക്ക് ആകും 👍🏻
@jebinfrancis2677
@jebinfrancis2677 9 ай бұрын
നല്ല ഭംഗിയുള്ള shot കളുണ്ട്., ശബ്ദമിശ്രണവും, പശ്ചാത്തല സംഗീതവും കൊള്ളാം.പക്ഷേ നല്ല രീതിയിൽ മേലോഡ്രാമ ഉണ്ട്. സിനിമ ഇനിയും നന്നാക്കാമായിരുന്നു എന്നു തോന്നിപോയി.
@manumadhav3523
@manumadhav3523 9 ай бұрын
ആടുജീവിതം സിനിമ ആകുന്നു എന്ന് arinjathumuthal aa book വീട്ടില്‍ ഉണ്ടായിട്ടും ഞാൻ വായിച്ചിട്ടില്ല കാരണം വായിക്കുമ്പോള്‍ എനിക്ക് കിട്ടുന്ന visuals ഒരു സിനിമക്കും ഒരു director ക്കും തരാന്‍ പറ്റില്ല എന്ന് വ്യക്തമായ ബോധ്യം ഉള്ളത് കൊണ്ടാണ്. ഇത് വരെ ആട് ജീവിതം വായിച്ചില്ലേ എന്ന് പുച്ഛത്തോടെ ചോദിച്ച എല്ലാവരോടും എനിക്ക് ഉള്ള മറുപടി ആണ്‌ ഇപ്പോള്‍ താങ്കളും പറഞ്ഞത്. കാണണം എന്ന് thonunna പടം trailer പോലും കാണാറില്ല, first day first show കാണും അതിന്‌ ശേഷം മാത്രം review കാണൂ even promotion ഇന്റര്‍വ്യൂ view വരെ.
@anjalis-ov4mi
@anjalis-ov4mi 9 ай бұрын
You are a good film enthusiast👍.
@BasithAli-yy6uv
@BasithAli-yy6uv 9 ай бұрын
true
@AshasHealthyrecipes
@AshasHealthyrecipes 9 ай бұрын
ഇതൊന്നുമില്ലാതെ നിങ്ങൾക്ക് എങ്ങനെയാണ് കാണണം എന്ന് തോന്നുന്നത്
@manumadhav3523
@manumadhav3523 9 ай бұрын
@@anjalis-ov4mi 😊
@manumadhav3523
@manumadhav3523 9 ай бұрын
@@BasithAli-yy6uv 😊
@aneeta_matthew398
@aneeta_matthew398 9 ай бұрын
എന്നെ സംബന്ധിച്ച് ആടുജീവിതം ഒരു കണ്ണീർകഥ അല്ല... മറിച്ച് ജീവിതത്തിലെ ഏതൊരു പ്രതിസന്ധി ഘട്ടത്തിലും തളരാതെ മുന്നോട്ട് പോകാൻ പ്രചോദനം നൽകുന്ന ചിത്രം ആണ് ❤
@parvathyv4589
@parvathyv4589 9 ай бұрын
True
@zanhasherin8961
@zanhasherin8961 9 ай бұрын
ഇന്നലെ തന്നെ പോയി കണ്ടു കണ്ണു നനയാതെ കണ്ടിറങ്ങാൻ കഴിയില്ല 😢😢
@man-ee4ro
@man-ee4ro 9 ай бұрын
Ohhh
@PaulBateman69
@PaulBateman69 9 ай бұрын
Unda
@sidharthansidharthan9279
@sidharthansidharthan9279 9 ай бұрын
​@@PaulBateman69By mammooty. 😍
@hhhgyjg
@hhhgyjg 9 ай бұрын
Njan kandu ,kannu nananjilla
@ANSR26
@ANSR26 9 ай бұрын
നോവൽ വായിച്ചിട്ടുള്ളത് കൊണ്ടാണോ എന്നറിയില്ല എനിക്ക് വലിയ ഫീൽ തോന്നിയില്ല. കണ്ടിരിക്കാം. Thats all. 👍
@dr.ronys.emmanuel4977
@dr.ronys.emmanuel4977 9 ай бұрын
നോവൽ വായിക്കാതെ സിനിമ കണ്ട ആളാണ് ഞാൻ. Average മാത്രം ആണ്. അമല പോളിനെ ഒരു ആവശ്യവും ഇല്ലാതെ മസാലക്ക് വേണ്ടി മാത്രമായി തിരുകി കേറ്റിയപോലെ. അതുപോലെ മരുഭൂമിയിൽ ചാകാൻ പോകുമ്പോൾ കോളയുടെ കുപ്പി കൊണ്ട് flute വായിക്കുന്നതു ഒക്കെ യുക്തിരഹിതമായി തോന്നി. VFX especially കഴുകന്മാർ ഉള്ള സീൻ മണൽ കാറ്റ് വരുന്ന സീൻ വളരെ artificial ആയിട്ടാണ് തോന്നിയത്. Prithwiaraj and Hakeem (Gokul ) acting A class ആണ്. Especially അവൻ മരിക്കുന്ന സീൻ ഒക്കെ കിടു ആണ്.
@NikhilNiks
@NikhilNiks 9 ай бұрын
എന്തായാലും പടത്തിന് കൂട്ടുകാരുടെ കൂടെ പോവുന്നില്ല. ഞാൻ കരയുന്ന വീഡിയോ എടുത്ത് അവന്മാര് സ്റ്റാറ്റസ് ഇടും 😢
@soorya2172
@soorya2172 9 ай бұрын
Same. For this reason, I went alone 😅
@vijeeshvijayan4217
@vijeeshvijayan4217 9 ай бұрын
അതൊന്നും ഉണ്ടാകില്ല കാരണം കൂട്ടുകാരും കരയുകയാകും 😢
@suhailsh5128
@suhailsh5128 9 ай бұрын
അത്രയ്ക്കൊന്നുമില്ലടെയ് പടം... പടം ആവറേജ് 😢
@arunps1004
@arunps1004 9 ай бұрын
🥴🥴
@IamLegion
@IamLegion 9 ай бұрын
karayanonnum ponilla, emotionally connect aakkan onnum blessykk pattiyilla. rayappan abhinayam onnum athra pora, body transformation good but dialoaque presentation pinne eppoyum oree vettalum pine njekkalum moolalum, try hard rayappan
@MUSICRIVERETO
@MUSICRIVERETO 9 ай бұрын
ആ ഫ്ലാഷ്ബാക്ക് റൊമാന്റിക് സോങ് വേണ്ടിയിരുന്നില്ല എന്ന് എനിക്ക് തോന്നി. അതുവരെ ഉണ്ടായ impact ആ ഒറ്റ സോങ്ങിൽ ഇല്ലാണ്ടായി
@Cheravamsham
@Cheravamsham 9 ай бұрын
എനിക്കും അതാണ് ആ സിനിമയിലെ ഏറ്റവും ബോർ ആയി തോന്നിയത്
@Lakshmi-ex3ei
@Lakshmi-ex3ei 9 ай бұрын
Athe
@aquilathebee8058
@aquilathebee8058 9 ай бұрын
If you have read the book I think you won’t feel that satisfied because the movie lacks how Najeeb got acquainted to his slavery and built relationships with the goats which was the crux of the novel. But the movie focuses on Prithvi’s acting skills which is profound and technical aspects. For example Tom Hanks in Castaway and his relationship with inanimate job made viewers feel a different perspective of getting trapped. The movie Goatlife’s bgm was not very intense as the story deserves. However the movie would be known for Prithvi’s dedication as an actor. Nothing more!
@amalrkrishna205
@amalrkrishna205 9 ай бұрын
Yes!
@nayanaap9174
@nayanaap9174 9 ай бұрын
True
@nikhilvjacob
@nikhilvjacob 9 ай бұрын
Well said
@mohammedirfan802
@mohammedirfan802 9 ай бұрын
Sathyam kettathil santhosham
@CallmeSJK
@CallmeSJK 9 ай бұрын
I beg to differ. While the novel might have focussed on acquaintance to slavery and relationship with the goats, the movie intricately captures the protagonists journey from abundance to nothingness. While the novel focussed on the foreground (relationships,emotions, thoughts), the movie focussed more on background(nature,sounds, stills, movements, light) only which could narrate the essence of time. Prithvi no doubt gave one the greatest performances, but Blessy’s master stroke encapsulates the larger philosophy of time and space. There was a cast away inspiration (the bottle scene), however what’s the point of making another cast away ? We always focus on the nitty grittys of relationships in cinema (which is no doubt important), however some great filmmakers like Kurosawa made use of natural elements to narrate a story !
@sjj525
@sjj525 9 ай бұрын
Sorry guys... ഇത് ആടുജീവിതത്തിൻറെ vedio ആണെന്ന് അറിയാം. പക്ഷെ എനിക്ക് ഭ്രമയുഗത്തെപ്പറ്റി വളരെ interesting ആയ ഒരു കാര്യം പറയാൻ ഉണ്ട്. താൽപര്യം ഉള്ളവർ വായിക്കുക 😊 ചാത്തൻ എന്നത് ശക്തിയാണ്. അളവറ്റ ഊർജ്ജം. ചുടലപ്പോറ്റിയെ കൊന്ന് സംഹാരമൂർത്തിയാകുന്ന ചാത്തൻ സർവ്വതും നശിപ്പിക്കുന്നു. തൻറെ മുൻപിൽ പെട്ടവരെയെല്ലാം ശരി തെറ്റുകൾക്കതീതമായി കൊന്ന് തള്ളുന്നു. രക്തദാഹിയായ ഒരു രക്ഷസായി അതു മാറുന്നു. പക്ഷെ ചോരക്കൊതിയനായ ചാത്തന് തൻറെ അധികാരമോഹത്തെ തൃപ്തിപ്പെടുത്താൻ ഏറ്റവും യോജിച്ച ശരീരമായിരുന്നു കൊടുമൺ പോറ്റിയുടേത്. കൊടുമൺ പോറ്റി സവർണ മേൽക്കോയ്മയുടെ പ്രതിനിധിയാണ്. ജാതീയമായ അതിർവരമ്പുകൾ സൃഷ്ടിച്ചു അധഃകൃതരെ അടക്കിഭരിക്കുകയും ചൂഷണം ചെയ്യുകയും ചെയ്ത മേലാളൻമാരിൽ ഒരുവൻ തന്നെ ആണ് കൊടുമൺ പോറ്റിയും. സിദ്ധാർഥ് ഭരതൻ അവതരിപ്പിച്ച കൊടുമൺ പോറ്റിയുടെ പാചകക്കാരൻറെ identity reveal ആകുന്ന ഭാഗം ഇത് ശരിവയ്ക്കുന്നു. കൊടുമൺ പോറ്റിക്ക് കീഴ്ജാതിക്കാരിയിൽ ജനിച്ച മകനാണ് ചാത്തൻറെ പാചകക്കാരൻ. കീഴ്ജാതിയിൽ പെട്ട മകനെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് പോറ്റി കൊണ്ടുവന്നിരുന്നില്ല. കാരണം ജാതിഭ്രഷ്ടു തന്നെ. അതിശക്തനായ ചാത്തന് പോലും തിരിച്ചറിയാൻ പറ്റാത്ത അത്രയും വിദൂരതയിലായിരുന്നു അടിയാളച്ചെക്കൻറെ സ്ഥാനം.... തൻറെ ചോരയിൽപ്പിറന്ന മകനെയും അവൻറെ അമ്മയെക്കാളും ജാതീയമായ അധികാരങ്ങളേയും അലങ്കാരങ്ങളേയും സ്നേഹിച്ചിരുന്നയാളാണ് കൊടുമൺ പോറ്റി. അതുകൊണ്ട് തന്നെ അധികാര മോഹിയായ ചാത്തൻ കൊടുമൺ പോറ്റിയുടെ ശരീരത്തിൽ തൻറെ പൂർണ ശക്തിയോടെ, അധികാരത്തിൻറെ അട്ടഹാസവുമായി മനയ്ക്കുള്ളിൽ വിഹരിച്ചിരുന്നു. മനയിൽ വന്നു പെടുന്ന നിസ്സഹായരായ മനുഷ്യരെ കളിപ്പാവകളാക്കി രസിച്ചിരുന്നു. അവരെ തൻറെ വന്യമായ കണ്ണുകൾ കൊണ്ട് ഭയപ്പെടുത്തി ചിത്തഭ്രമത്തിൻറെ മൂർധന്യത്തിൽ എത്തിച്ചപ്പോൾ കൊടുമൺ പോറ്റിയിലെ ചാത്തൻ ആനന്ദിച്ചിരുന്നു. തൻറെ മുൻപിൽ മനുഷ്യജീവനുകൾ പിടഞ്ഞു വീഴുമ്പോൾ വന്യമായ ഹരമായിരുന്നു ആ കണ്ണുകളിൽ. ഇതായിരുന്നു കൊടുമൺ പോറ്റിയുടെ ശരീരത്തിലെ ചാത്തൻ. സിനിമയുടെ അവസാന ഭാഗത്ത് ചോരക്കൊതിയനായ ഇതേ ചാത്തൻ തേവൻറെ രൂപമെടുക്കുന്നു. പോർച്ചുഗീസുകാരിൽ നിന്നും രക്ഷപ്പെട്ട് ഓടിയ... ദയാലുവായ... തൻറെ ചുറ്റുമുള്ളവരോടു സ്നേഹം മാത്രമുള്ള തേവൻ. ചതിയും കള്ളവുമെന്താണെന്നറിയാത്ത തേവൻ. ആരെയും കൊല്ലാനോ ദ്രോഹിക്കാനോ അറിയാത്ത തേവൻ. ഇതേ തേവൻറെ ശരീരത്തിൽ ആണ് ചാത്തൻ എത്തിച്ചേരുന്നത്. അത്രയും നാൾ നന്മയും മനുഷ്യത്വവും മാത്രം ശീലിച്ച ഒരു ശരീരമാണത്. വിവേകവും അനുകമ്പയുമുള്ള അധികാരഭ്രമം ഏതുമില്ലാത്ത ഒരു മനസ്സിനോടു കെട്ടുപിണഞ്ഞുകിടന്നിരുന്ന ഒരു ശരീരം. ആ ശരീരം സ്വന്തമാക്കുന്ന രക്തദാഹിയായ ചാത്തൻ വിധേയനാകുന്നത് അപ്രതീക്ഷിതമായ ഒരു പരിവർത്തനത്തിനാണ്. കൊടുമൺ പോറ്റിയുടെ ശരീരത്തിലെ ചാത്തൻ അല്ല തേവനിലെ ചാത്തൻ. തേവൻറെ ശരീരത്തിൽ എത്തുന്നതോടെ ചാത്തനിലെ വന്യത അപ്രത്യക്ഷമാകുന്നു. പുതിയ ചാത്തൻറെ കണ്ണുകളിൽ തെളിയുന്നത് വന്യതയല്ല, പ്രതികാരദാഹവുമല്ല. നിസ്സംഗതയും ശാന്തതയുമാണ്. തന്നെ തളയ്ക്കാൻ ശ്രമിച്ച കാട്ടിൽ വച്ച് തന്നെ ആക്രമിച്ച പാചകക്കാരനെ തിരിച്ചാക്രമിക്കാൻ പോലും അയാൾ തുനിയുന്നില്ല. തേവൻറെ രൂപത്തിൽ മനയിൽ നിന്നും രക്ഷപ്പെട്ട് പുറത്തിറങ്ങുമ്പോഴും ചാത്തൻറെ കണ്ണുകളിൽ ഉണ്ടായിരുന്നത് വിജയത്തിൻറെ ആവേശമായിരുന്നില്ല. മറിച്ച് പേമാരിക്കു ശേഷമുള്ള ശാന്തതയായിരുന്നു. തൻറെ അരക്കില്ലത്തിൽ മറ്റുള്ളവരെ വിസ്മൃതിയുടെ ആഴിയിലേക്ക് തള്ളിയിട്ടു രസിച്ചിരുന്ന ചാത്തന് സ്വന്തം ഓർമ്മകൾ നഷ്ടമായത് പോലെ.... തേവൻറെ ശരീരത്തിൽ ചാത്തൻ താൻപോലും അറിയാതെ ഒരു മനുഷ്യനായി മാറുകയായിരുന്നു. ഒരു പുതിയ തേവനായി മാറുകയായിരുന്നു. കാടുകയറുന്ന പോർച്ചുഗീസുകാർ നേരിടാൻ പോകുന്നത് ഭയന്നോടിയ ദുർബലനായ തേവനെയല്ല... തേവൻറെ രൂപത്തിൽ ഉള്ള പരിവർത്തനം വന്ന ശക്തനായ ചാത്തനെ..... കാട്ടിലെ പുഴക്കരയിൽ നിന്ന് ഒരു പുതിയ ചാത്തൻ തൻറെ പ്രയാണം ആരംഭിക്കുന്നു. പക്ഷെ ഇത്തവണ അധികാരത്തിനു വേണ്ടിയല്ല. അധികാരത്തിനെതിരേ.... വെള്ളക്കാരുടെ ദുഷിച്ച അധികാരത്തിനും ചൂഷണത്തിനുമെതിരേ...അടിച്ചമർത്തപ്പെട്ടവർക്ക് വേണ്ടി.... അവരിലൊരാളായി.... പുതിയൊരു തേവനായി.... മാറ്റം പ്രകൃതി നിയമം ആണ്. മനുഷ്യൻ ആയാലും ചാത്തൻ ആയാലും....😊 Nb: ഇതാരേലും വായിക്കുമോന്നറിയില്ല. 10 വർഷത്തിനു ശേഷമാണ് മലയാളത്തിൽ ഇത്രയും deep ആയിട്ട് എന്തെങ്കിലും എഴുതുന്നത്. So mistakes ഉണ്ടെങ്കിൽ ക്ഷമിക്കുക.😊
@rekhasaju788
@rekhasaju788 9 ай бұрын
nice observation 👍
@sjj525
@sjj525 9 ай бұрын
@@rekhasaju788 Thanku... means a lot❤
@unnikrishnan9354
@unnikrishnan9354 9 ай бұрын
​@@sjj525Very nice perspective❤🔥🙌
@sjj525
@sjj525 9 ай бұрын
@@unnikrishnan9354 ❤❤
@unnikrishnang6367
@unnikrishnang6367 9 ай бұрын
പക്ഷെ ആ ചാത്തൻ പിന്നീട് അധികാര ദുഷ്പ്രബുദ്ധം അനുഭവിച്ചത് അടിയന്റെ അധികാര പ്രവേശത്തിലൂടെ ! അത് കമ്മ്യൂണിസ്റ്റ് ചെങ്കോടിയിലൂടെ !!' അധികാരം എല്ലായ്‌പോഴും മനുഷ്യനെ adhamavalkarichukondeyirikkunnu😮അധമവത്കരിച്ചുകൊണ്ടേയിരിക്കുന്നു
@jamsheerkavungal
@jamsheerkavungal 9 ай бұрын
പ്രണയം വേണ്ടായിരുന്നു ഒറ്റപ്പെടലിന്റെ വേദന ത്രൂ ഔട്ട്‌ കാണിച്ചിട്ട് രക്ഷപ്പെടുന്നത് കാണിച്ചിരുന്നെങ്കിൽ നന്നായി കത്തി കയറിയേനെ... ഈ mean മരുഭൂമി കാണിച്ച് ഒന്ന് ഫീൽ ആയി വരുമ്പോയെക്കും പ്രണയം കാണിക്കും രക്ഷപ്പെടലും വലിച്ചു നീട്ടാതെ പടം ഒരു 2 മണിക്കൂർ കൊണ്ട് തീർത്ത് ഇരുന്നെങ്കിൽ പടം ഒന്നും കൂടെ കത്തി കയറിയേനെ
@akashsudheerbabu4186
@akashsudheerbabu4186 9 ай бұрын
ബോഡി ട്രാൻസ്ഫർമേഷന് ശേഷമുള്ള പൃഥ്വിയുടെ ശബ്ദത്തിൽ കൊണ്ട് വന്ന മാറ്റം ആണ് എന്നെ ഏറെ അത്ഭുതപ്പെടുത്തിയത്. 😮😮 ശരീരം കൊണ്ട് മാത്രമല്ല ശബ്ദം കൊണ്ടും അദ്ധേഹം അങ്ങേയറ്റം മാറിപ്പോയി👌🏻👌🏻🔥🔥🥹♥️
@JancyJohnson-nh9ns
@JancyJohnson-nh9ns 9 ай бұрын
കുറച്ച് ദിവസം കഴിഞ്ഞ് ആണ് വിവേകൻ്റെ റിവ്യൂ പ്രതീക്ഷിച്ചത്... 😊 ഭാര്യയുമായി ഉള്ള ഈ പറഞ്ഞ scne നോവൽ il വായിച്ചതായി ഓർമയില്ല.
@loki0918
@loki0918 9 ай бұрын
Novelil ella. Writer cinimayude impact-nu vendi cherthethu avum.
@JancyJohnson-nh9ns
@JancyJohnson-nh9ns 9 ай бұрын
@@loki0918 ആകും...
@dailyvlogs7379
@dailyvlogs7379 9 ай бұрын
Rajappan created it😂
@anjana367
@anjana367 9 ай бұрын
Novelil gulfil pogunnadinte thale divsam pregnant aaya wife de belly il kiss kodkunnadum hug ched kidannadum okke parayunund.
@JancyJohnson-nh9ns
@JancyJohnson-nh9ns 9 ай бұрын
@@anjana367 അതൊക്കെ ഉണ്ട് ഫിലിം il അത് മാത്രം അല്ലല്ലോ... നോവലിൽ അങ്ങനെ ചുരുക്കം ചെല incidents മാത്രേ ഉണ്ടായിരുന്നുള്ളൂ...
@abhiramcd
@abhiramcd 9 ай бұрын
VFX was extremely poor and AR Rahman music didn't came to the 'AR Rahman level'! Other than that, everything was as expected!
@sminin4495
@sminin4495 9 ай бұрын
True
@joysumesh5103
@joysumesh5103 9 ай бұрын
Budget kurava.
@sarmamadhavan
@sarmamadhavan 9 ай бұрын
എല്ലാ "based on true events" പടങ്ങളിലും സാധാരണ അവസാനം കാണിക്കാറുള്ള പോലെ real life character ആയ "നജീബ്" നെ ഈ പടത്തിന്റെ അവസാനം കാണിക്കേണ്ടിയിരുന്നു. ഇതുമാത്രം ആണ് എനിക്ക് "ആടുജീവിതം" എന്ന പടത്തിൽ ഉള്ള കുറവായി തോന്നിയത്. എന്ത്കൊണ്ട് അവർ അത് add ചെയ്തില്ല എന്ന് മനസിലാകുന്നില്ല! Ott വരുമ്പോഴെങ്കിലും അവർ അത് add ചെയ്‌താൽ മതിയായിരുന്നു.
@meeraa_111
@meeraa_111 9 ай бұрын
sathyam athu indavum enorthu
@Monalisa77753
@Monalisa77753 9 ай бұрын
Flashback scenesin pakaram endingil Najeebinte photo cherkanam. Enkil kuudutal nannayirnu.
@AveragE_Student969
@AveragE_Student969 9 ай бұрын
i agree with that!!
@aavi.
@aavi. 9 ай бұрын
sathyam, njanum ath wait cheyth irikuvayirunnu.. avar sainu inu movieyil ithrem scenes kodutha sthithik sainu inteyum najeeb inteyum photos venamayirunnu enn thonni..❤
@Bijo-b
@Bijo-b 9 ай бұрын
Time cut ✂️
@jimnapr
@jimnapr 9 ай бұрын
12 വർഷം മുൻപ് സൗദിയിൽ എത്തിയപ്പോൾ ആദ്യം വായിച്ച ബുക്ക്‌ ആണ് ആടുജീവിതം. സൗദിയിലേക്ക് ഫ്ലൈറ്റ് കയറുന്നതിന് കുറച്ച് days/weeks മുൻപ് കണ്ട സിനിമ ഗദ്ദാമയും....
@-humsafar
@-humsafar 9 ай бұрын
Avar book ban aakkiyille gaddhamayum
@jimnapr
@jimnapr 9 ай бұрын
@@-humsafar Movie theatres സൗദിയിൽ വന്നിട്ട് കുറച്ച് വർഷങ്ങളെ ആയുള്ളൂ.... Novel, arabic translation banned ആണ്
@rahulr6156
@rahulr6156 9 ай бұрын
Hemmee😂
@shortcuts658
@shortcuts658 9 ай бұрын
Njanu saudiyil anu Visa k
@aavi.
@aavi. 9 ай бұрын
ennittum pedich thirich vandi keriyillallo😌 i am proud of you
@gautamdevaraj3362
@gautamdevaraj3362 9 ай бұрын
I missed the emotional connection arc of Goat and Najeeb like in the novel
@nithin84
@nithin84 9 ай бұрын
സാധാരണ പ്രിത്വിരാജിന്റെ അഭിനയം നാച്ചുറൽ അല്ല എന്ന് തോന്നിയിട്ടുണ്ട്, ഓവർ ആക്റ്റിംഗും, സഭാഷണങ്ങളിലെ അതിഭാവുകത്വവും ഒക്കെ, എന്നാൽ ഇപ്പോൾ ആ ഒരു അഭിപ്രായം മാറിക്കിട്ടി...
@chandranakash02
@chandranakash02 9 ай бұрын
The problem with Prithviraj is while he is a great actor he tends to do too much film this repeating himself while playing character with the same wavelength but still his versatility and range as an actor is immense in the current generation of actor's only Fafa can compete with him but even fafa can't do mass masala film with conviction.
@ravisankar2191
@ravisankar2191 9 ай бұрын
Abhinayam natural aavanamenn yadoru nirbandhavum illa, lokathile mikacha nadanmaril palarum method actors aan. Mammukka prithvi pole ullavaroke metod acting aan prefer cheyar problem enthennal ikka onnil ninn mattonnilekk varumbo entjenkilum oke matti pidikum voice modulation oo body language oo nthenkilum oke. Prithvi ore manerism thanne recently ulla orupad moviesil pidichitund athan palapozhum "ihh ihh" ennulla kaliyakkalukal vannath Aadujeevitham pakka pulli work cheytha padaman🙌🏼 so ❤‍🔥 pine pulli oru directors actor koode annenn thonniyittund nalla directorsnte kayill kittiyal 🔥 epozhum njattikarund, Ayalum Najnum thammilum, memories, vasthavam oke ❤️. Same problem ipo fahadinum varunnund pala rolesilum pullikkoru shammiyude cut varunnund
@a.b.h.i.j.i.t.h
@a.b.h.i.j.i.t.h 9 ай бұрын
@@ravisankar2191 //Abhinayam natural aavanamenn yadoru nirbandhavum illa// തീർച്ചയായും ഉണ്ട്. എന്താ method acting കൊണ്ട് ഉദേശിചെ? അതിൽ naturality വരില്ലെന്നാണോ പറഞ്ഞുവരുന്നത് ? relatable ആയിട്ടുള്ള charactors ഓ story ഓ ആണ് സിനിമയിൽ അവതരിപ്പിക്കുന്നതെങ്കിൽ തീർച്ചയായും natural acting കൊണ്ടേ അത് ശരിക്കും convey ചെയ്യാൻ പറ്റൂ. believability എന്നുള്ളത് ഒരു പ്രധാന ഘടകം ആണ്. മാസ്സ് കഥാപാത്രങ്ങൾ, കോമഡി കഥാപാത്രങ്ങൾ തുടങ്ങിയവയ്ക്ക് ഇത്തരം റേഞ്ച് ആവശ്യം ഇല്ലാത്തതും ഇതുകൊണ്ടാണ്, കാരണം ഇവയൊന്നും emotionally relatable അല്ല.
@SonysreeCreations
@SonysreeCreations 9 ай бұрын
Jayasurya’s transformation in Apothecary movie was incredible 😊
@jebinjames9593
@jebinjames9593 9 ай бұрын
yep,
@priyadarshan4258
@priyadarshan4258 9 ай бұрын
but Avan thadi kooti alle kurachath pullik ethra weight kaanum jayasurya kk
@ajith2500
@ajith2500 9 ай бұрын
Aadinu vendi weight kootukayum cheythirunnu
@aroonole602
@aroonole602 9 ай бұрын
ഈ നോവൽ ഇറങ്ങിയ സമയത്താണ് വായിച്ചത്. വീണ്ടും രണ്ടാമത് ഒന്നു കൂടി വായിക്കാൻ ആഗ്രഹമുണ്ടായിട്ടും വായിക്കാൻ ധൈര്യം കിട്ടിയില്ല. ആ ഞാൻ എങ്ങിനെ ഈ സിനിമ കാണും. ഞാനും പത്തുവർഷം സൗദിയിൽ ഉണ്ടായിരുന്നു. ഇത്തരം കുറെ ആടുജീവിതങ്ങൾ കാണാനും കഴിഞ്ഞിരുന്നു.
@rythmncolors
@rythmncolors 9 ай бұрын
നോവൽ വായിക്കാതെ കാണുന്നവർ ആയിരിക്കും കൂടുതൽ ഭാഗ്യവാന്മാർ. അല്ലാത്തവർക്ക് വായിച്ച ഓർമ പുതുക്കാൻ പറ്റും. കരച്ചിൽ ഒന്നും വന്നില്ല. ഇത് ഇങ്ങനെ ഒക്കെ ഔട്ട് എടുത്തല്ലോ എന്ന് അത്ഭുത പെട്ട് ഇരുന്നു പോയി.
@anuvardhank.n3337
@anuvardhank.n3337 9 ай бұрын
സിനിമയിൽ ആടുകളെപ്പോലെ ജീവിച്ച സമയം കുറവായി തോന്നി. ടൈറ്റിൽ സൂചിപ്പിച്ച ആ concept പൂർണമായും വിനിയോഗിച്ചില്ല. അതൊഴിച്ചാൽ വളരെ നല്ല സിനിമ. മലയാളികൾക്ക് കുറച്ചു വർഷം മുൻപേ കിട്ടേണ്ടതായിരുന്നു. വൈകിയാണെങ്കിലും നന്നായി തന്നെ സിനിമ കിട്ടിയതിൽ സന്തോഷം.
@sajeeshkunjon1246
@sajeeshkunjon1246 9 ай бұрын
ആടുജീവിതം സിനിമയും നോവലും ഒരുപാട് വിത്യാസം ഉണ്ടന്നു തോന്നുന്നു. ഒരു 90 % വും സിനിമയിൽ ഇല്ല 10% മാത്രം ഇടവേളക് ശേഷം........ പൊളിച്ചു
@nagarjunsuryanayak
@nagarjunsuryanayak 9 ай бұрын
Watched yesterday... A world class survival drama from Indian Cinema..by not choosing to watch it in theatres you are being part of a crime towards glorious malayalam cinema
@sreekanth850
@sreekanth850 9 ай бұрын
ആടുജീവിതം മലയാള സിനമക്കൊരു ബെഞ്ച്മാർക് തന്നെയെന്നതിൽ തർക്കമൊന്നുമില്ല. എന്നാലും കൊറച്ചൂടെ ശ്രദ്ധിച്ചിരുന്നേൽ കൊറേക്കൂടെ നന്നാകുമായിരുന്നു എന്ന് തോന്നി 1. ഒന്നാം പകുതിയിൽ അനാവശ്യമായി valichu neetiya നാട്ടിലെ jeevithavum, അതുപോലെ paatum ഒന്ന് വെട്ടിച്ചുരുക്കി പകരം മരുഭൂമിയിലെ routine ജീവിതം കൊറച്ചൂടെ കാണിച്ചിരുന്നേൽ, ആടുകളുമായി സംസാരിക്കുന്നതും athumayi ഉണ്ടാകുന്ന വൈകാരിക അടുപ്പവും ഒക്കെ കൊറച്ചൂടെ intensify cheyyamyirunnu ennu തോന്നി. 2. നാട്ടിലെ kudumbavum, ഭാര്യയുമായുള്ള jeevithavum ഒക്കെ മരുഭൂമിയിലെ മൂഡ് കളയാതെ തന്നെ ഹാലൂസിനേഷൻ പോലെ kanichirunnel, athoke കൊറച്ചൂടെ ഇമ്പാക്ട് ഉണ്ടാക്കുമായിരുന്നു ennu തോന്നി. 3. Hope ഈസ് a great thing. ഇങ്ങനെയുള്ള jeevitha sahacharyangalil മനുഷ്യന്റെ മാനസിക നില തന്നെ തെറ്റാനുള്ള സാധ്യത വളരെ kooduthal ആണ് (ആത്മഹത്യാ , dementia etc) , ആ സമയത്തു അയാളെ മുന്നോട് നയിക്കാനും jeevikkanum, rakshapedum എന്നുള്ള പ്രതീക്ഷ നൽകാൻ ഭാര്യയുടെ എന്തേലും ഉപയോഗിച്ചിരുന്നേൽ (കുടുക്കിനു പകരം...പിന്നെ ഉപ്പിലിട്ട മാങ്ങ തീരെ ഇമ്പാക്ട് ഉണ്ടാക്കിയില്ല ) കൊറച്ചൂടെ emotionally connect ആകുമായിരുന്നു ennu തോന്നി. rating 8/10
@nayanaap9174
@nayanaap9174 9 ай бұрын
True
@Alwinnnhh
@Alwinnnhh 5 ай бұрын
Enna ppinne ninakkang cinema aakiyal porayirunno.Ith Blessiyude cinemayaan,,Ayaalkk ishtamullath poleye ee kadhayude flow set cheyyan pattu.Ath ishtayillengil illa enn mogath nokkipparayam.Allathe innath cheythal nannayene enn parayaanulla rights namukkilla.Ath total nammude mind ilulla cinema sense aahn.😊
@satheeshsivaraman6019
@satheeshsivaraman6019 9 ай бұрын
നോവൽ ഒരു പടി മുന്നിട്ട് നിൽക്കുന്നു.... സിനിമയിൽ നാട്ടിൽ ഭാര്യ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ കൂടെ കാണിക്കാമായിരുന്നു .പൃഥ്വിരാജ് 🔥
@ShajiShaji-x3k
@ShajiShaji-x3k 9 ай бұрын
നോവൽ വായിച്ചപ്പോൾ സങ്കടം തോന്നി, സിനിമ കണ്ടപ്പോൾ ഒന്നിനും കൊള്ളില്ല.
@rishikeshvasanth9891
@rishikeshvasanth9891 9 ай бұрын
Excellent movie. 👌🏼🔥BLESSY - PRITHVIRAJ 💎. നജീബിന്റെ മസറയിലെ തുടക്ക കാലത്തെ Struggling കുറച്ച് കൂടി പടത്തിൽ വേണമായിരുന്നു എന്ന് തോന്നി. ആട്ടിന്‍ കുട്ടിയുടെ ജനനം, അതിനു പേര് ഇടുന്നതും മറ്റും.. Duration ഒരു പ്രശ്നം ആയത് കൊണ്ട്‌ trim ചെയ്തു പോയത് ആവാം. 3: 30 hours ന്റെ first cut പിന്നീട് release ചെയ്യും എന്ന് Blessy യും Prithvi യും നേരത്തെ പറഞ്ഞിരുന്നു. അതിനു വേണ്ടി Waiting ആണ്.... 😌
@jayarajcg2053
@jayarajcg2053 9 ай бұрын
ആടിൻറെ പ്രസവരംഗം ഞാൻ വല്ലാതെ മിസ്സ് ചെയ്തു. കഥയിൽ വളരെ പ്രധാനപ്പെട്ട ഒരു വൈകാരിക മുഹൂർത്തം ആണല്ലോ അത്. അതുപോലെ ആ ബൈനോക്കുലർ കാണിച്ചു കൊടുക്കുന്ന രംഗം. അതുപോലുള്ള ചെറിയ ചെറിയ മുഹൂർത്തങ്ങൾ വളരെ ഇംപാക്ട് കൂട്ടിയാണ്. ഫ്ലാഷ് ബാക്ക് അൽപം ട്രിം ചെയ്ത് ഇത്തരം രംഗങ്ങൾക്ക് പ്രാധാന്യം കൊടുക്കാമായിരുന്നു. എന്തൊക്കെ പറഞ്ഞാലും സിനിമ ഒരു ക്ലാസിക് തന്നെ വല്ലാത്ത അനുഭവം
@babumon656
@babumon656 9 ай бұрын
ഫുൾ ആയി 4 മണിക്കൂർ OTT വഴി കാണാം
@sureshbangalore426
@sureshbangalore426 9 ай бұрын
A good cinema is spoiled by adding unethical love seen
@NR97and24
@NR97and24 9 ай бұрын
ഒരു 80% പുസ്തകത്തോട് നീതി പുലർത്തിയിട്ടുണ്ട് 💖 പൃഥ്വിരാജിന്റെ career best performance
@hehe-gi7td
@hehe-gi7td 9 ай бұрын
In my opinion, this one doesn't need to be that much truthful to movie. Cause they didn't even took the philosophical aspect of movie. More than an adaptation,The movie is simply an interpretation of blessy of benyamin's aadujeevitham
@NR97and24
@NR97and24 9 ай бұрын
I agree. Yet its a top movie. Definitely a milestone for malayalam movies. May it conquer heights 🙏
@ashrafpc5327
@ashrafpc5327 9 ай бұрын
ജർമനിയിൽ റിലീസ് ഉണ്ടെന്ന് കണ്ടപ്പോൾ തന്നെ ഉറപ്പിച്ചതാണ്. താങ്കളുടെ റിവ്യൂ.
@sanjoopkakat6579
@sanjoopkakat6579 9 ай бұрын
What I observed in the film is the use of music. The music in the first half has a tint of malayalam melody especially while portraying Najeeb's emotions. This tells us that his memory is fresh with scenes, scents, and sounds from his life in Kerala. Towards the second half, the background score smoothly transitions in to a different mood, isolating Najeeb as well as the audience in to a space far removed from his memory of homeland. This transition is subtly done, nevertheless it's impact can be felt disturbingly. 😢
@jojichacko487
@jojichacko487 9 ай бұрын
Aadujeevitham noval vaayichathinte oru pakuthi feel polum enik kittiyilla.. Cinematography Bgm & that Sandstorm & Snake special effects deserve an appreciation & Prithwiraj efforts to become najeeb is remarkable. But overall for me this film just an above avearge & dont give justice to the original novel
@jeffjohny
@jeffjohny 9 ай бұрын
world class film ennu parayathilla. its just a blessy movie. lot of crying, lagging. International movies ayitonnum compare cheyan patilla. just a malayalam movie.
@nithinprasad864
@nithinprasad864 9 ай бұрын
World class film... World class direction... World class acting... World class music.. World class camera... World class costume... World class make- up.. World class editing... Ee kaaryanagal ellam oru padathil aan ullath AADUJEEVITHAM...❤
@fiyas47
@fiyas47 9 ай бұрын
World class music 😂😂nalla comedy aayind
@northcote3070
@northcote3070 9 ай бұрын
internet onnumm illatha salannaa namudethu...?
@WW-lf8ir
@WW-lf8ir 9 ай бұрын
​@@fiyas47 Bgm chila sthalangalil kurach arojakamay thoni.
@christyjohnjacob5344
@christyjohnjacob5344 9 ай бұрын
Bgm was a failure
@sojithssp
@sojithssp 9 ай бұрын
Edit out "world-class music"😂
@praseet1
@praseet1 9 ай бұрын
Oscar kitila, this movie starting vfx thane world standards vechu nokumbol thane nilavaram kuranjathanu...pine ethinte publicity oke nala budget venam...kitila enu urapanu
@Siddu4in
@Siddu4in 9 ай бұрын
നജീബിന്റെ പ്രണയം പറഞ്ഞത് കുറച്ച് കൂടുതലായിട്ടുണ്ട് അതൊരു മസാല ആയിട്ടാണ് തോന്നിയത്❌ അതുകൊണ്ടുതന്നെ ഓസ്കാറിലേക്കുള്ള സാധ്യത മങ്ങുന്നതാണ്💯
@ramsheenaramshi5631
@ramsheenaramshi5631 9 ай бұрын
Ayalude age wifumothilla life okke aswadikendathalle aa prayathil otapett maruboomiyil athavum scene angane 😊
@nivedithagopakumar9009
@nivedithagopakumar9009 9 ай бұрын
Nabeelinte jananam miss cheythath palarum paramarshich kandathil athiyayaya sandosham....najeebum adukalum thmmilundakunna athmabhandam cinemayil ottum thnne explore cheythilla...I expected a lot more from Blessy... This was an athropocentric adaptation of Aadujeevitham
@rismajoseph281
@rismajoseph281 9 ай бұрын
According to me, Najeeb goat conversation um korch koodi ulpeduthayrnn. He used to call the goat by name.. athokke novelile best moments arnn.
@SafaSha-q7t
@SafaSha-q7t 9 ай бұрын
ക്ലൈമാക്സിൽ നജീബിന്റെ(പൃതിരാജിന്റെ )വീട്ടുകാരുടെ സീൻ കാണിക്കാത്തത് ഒരു കുറവായിട്ടു തോന്നി പക്ഷെ പടം ഉഗ്രൻ ആണ്
@akashsunil9018
@akashsunil9018 9 ай бұрын
Yea enikkum tonni
@sreyasuresh9387
@sreyasuresh9387 28 күн бұрын
Felt the same!💯
@VINTAGEMANPOST543
@VINTAGEMANPOST543 9 ай бұрын
ഗ്രേറ്റ്‌ ക്രീയേഷൻ, ഗ്രേറ്റ്‌ ആക്ടിങ്, ഗ്രേറ്റ്‌ വർക്ക്‌ 💯 പറയാൻ വാക്കുകളില്ല... വളരെ കാലത്തിനു ശേഷം കണ്ണുകൾ നിറഞ്ഞുപോയ ഒരു നിമിഷം നജീബ് തന്റെ വളർത്ത് മൃഗങ്ങളോട് യാത്ര പറയുന്ന ഒരു സീൻ വിത്ത്‌ പെർഫോമൻസ് 😢😢😢 നെഗറ്റീവ് ആയി ആകെ തോന്നിയത് ഫ്ലാഷ് ബാക്ക് സീൻസ് മാത്രമായിരുന്നു പേർസണൽ ഒപിന്യൻ ' ആട് ജീവിതം ' The Epic of malayalam film industry
@ArtistRanjith
@ArtistRanjith 9 ай бұрын
Aa romance rangangal ozhivakki novel il undayirunna aadine kollunna scene okke ulppeduthiyenkil ennu thonni... Ennirunnalum ith oru signature movie thanne anu.. no doubt .... hat's off to the entire team ❤
@Undertaker24
@Undertaker24 9 ай бұрын
നോവൽ വായിക്കാത്ത ആൾ ആയത് കൊണ്ട് തന്നെ നല്ല ആകാംഷയിൽ തന്നെ കണ്ട് തീർത്തു.... നല്ല സിനിമ തന്നെ ആണ്.... പക്ഷേ ആകെ അരോചകം ആയി തോന്നിയത് തുടക്കത്തിലെ പ്രണയരംഗങ്ങളും പാട്ടും ആണ്..... ആ പാട്ട് ഒഴിവാക്കാമായിരുന്നു..... സിനിമക്കിടയിൽ ഒരു പാട്ട് കുത്തിക്കേറ്റുക ഇന്ത്യൻ സിനിമയിലെ എന്തേലും ആചാരമാണോ എന്തോ....
@pradeekk
@pradeekk 9 ай бұрын
Exactly same പോയിൻ്റിൽ ആണ് ഞാൻ വളരെ emotional aayi പോയി, നജീബ് ആടുകളോട് വിട വാങ്ങുന്നു സീൻ 😢
@anilraghu8687
@anilraghu8687 9 ай бұрын
Leaving his lovers 😂
@darkworld4658
@darkworld4658 9 ай бұрын
വായനക്കാരന്റെ ഭാവനയെ ഇതിൽ കൂടുതൽ മികച്ചതയായി തിരശീലയിൽ കൊണ്ടുവരാൻ പറ്റും എന്ന് തോന്നുന്നില്ല, ബ്ലെസ്സി the real genius ❤
@northcote3070
@northcote3070 9 ай бұрын
Did you read the book? DIDNT YOU?
@Alwinnnhh
@Alwinnnhh 5 ай бұрын
​@@northcote3070budhijeevikalkk ivide sthaanamilla my Ray
@movielover4707
@movielover4707 9 ай бұрын
Novel വായിക്കാതെ സിനിമ കാണണമെന്ന് കരുതി വർഷങ്ങളായി ആ നോവൽ വായിക്കാതെ ഇരിക്കുകയായിരുന്നു.. ഇപ്പൊ ആടുജീവിതം promotion, ഇന്റർവ്യൂ, റീവ്യൂ എല്ലാം കണ്ട് കഥയും ഡയലോഗും മുഴുവൻ അറിഞ്ഞു, തീർന്നില്ല ഇത്രയും കാലം നോവൽ വായിക്കാതെ കാത്തിരുന്നിട്ടും അവസാനം പടം തീയേറ്ററിൽ കാണാൻ കഴിയുമെന്നും തോന്നുന്നില്ല, സൗദിയിൽ പടം റിലീസ് ആയില്ല 😢😢
@ParvathyViswanathan-kv5gi
@ParvathyViswanathan-kv5gi 9 ай бұрын
ഞാൻ നോവൽ വായിക്കാതെ കണ്ടത് ആണ്. അത് കൊണ്ട് തന്നെ ഹക്കീംനെ പറ്റി അറിയില്ലായിരുന്നു. എന്നെ ഏറ്റവും വിഷമിപിച്ചതും ഹക്കേമാണ് . പിന്നെ അത് ഒരു സാങ്കല്പിക കഥാപ്ത്രം ആണെന്നു അറിഞ്ഞപ്പോൾ ആണ് ആശ്വാസമായത്.. നജീബിനെകാളും ഇടക്ക് ഹകീം സ്കോർ ചെയ്തു.. നജീബ് മെലിഞ്ഞു കാണുന്ന സീൻ...അറിയാതെ ദൈവത്തെ വിളിച്ചു പോയി തീയേറ്ററിൽ ഇരുന്ന്.. എന്നും മണിച്ചിത്രത്താഴ് പുകഴ്ത്തി പറഞ്ഞ നമുക്ക് ഇനി എന്നും അഭിമാനത്തോടെ പറയാൻ പറ്റുന്ന മറ്റൊരു മലയാള സിനിമ.
@anupamarajeev4511
@anupamarajeev4511 8 ай бұрын
നോവലിൽ നജീബ് അനുഭവിച്ച സംഭവങ്ങളുടെ തീവ്രത ബെന്യാമിന് വായനക്കാരിലേക് എത്തിക്കാൻ സാധിച്ചിരുന്നു എന്നാൽ മൂവി ക് അത് സാധിച്ചില്ല ഞാൻ ഇന്നലെ മൂവി കണ്ടു എനിക്ക് വല്ലാത്ത മിസ്സിംഗ്‌ ഫീൽ ചെയ്തു ഒരുപാട് വൈകാരികമായ മുഹൂർത്തങ്ങൾ വിട്ടുകളഞ്ഞു ആട്കളോട് ഉള്ള ഒരു attachment എല്ലാം കാണിക്കാമായിരുന്നു നബീൽ എന്ന് ആട്ടിൻകുട്ടിക്ക് പേര് വച്ചത് എല്ലാം emotional aayirunnu അതെല്ലാം ഒഴിവാക്കിയത് എന്തിനാവോ Gokul's [Hakkem] acting was amazing And prithviraj's transformation was commendable Music was slightly disappointing except "periyone"
@pearly8580
@pearly8580 8 ай бұрын
Same..Enik chila scenes il emotional aay bt mothathil or emotional connection novel leth pole kityillaaa.Bt making, performance oke topnotch ahn ..
@mr.imperfect2199
@mr.imperfect2199 8 ай бұрын
Blessi enth thengayanu cheythu vechekkunnath. ayal novel athe pole thanne film edukkan nokki kolamakkiyathanu. linear aayitt paranju povenda story novelile pole flash back okke itt oru flow illande kondu poyi. Athond character development proper aayi vannilla. Charactersinod emotionally connected aavan namukk kazhiyunnilla. yetho 2 perkk oru abadham patti enna feel aayirunnu film thannath. avarod namukkoru sentimentsum thonnunnilla. karanam namukk avare ariyilla.
@averagestudent4358
@averagestudent4358 9 ай бұрын
പിന്നെ എടുത്തുപറയേണ്ട ഒരു കാര്യം പടത്തിലെ റൊമാൻസ് സീനുകൾ ഒരു ആവശ്യവുമില്ലാത്തതായിരുന്നു. ക്രിഞ്ച് + ക്ലീഷേ ലെവൽ അൾട്രാ പ്രോമാക്സ്.
@Safadstories
@Safadstories 9 ай бұрын
flashback scenes ne kurich paranjath valare shariyaanu..Athu maathram aayrnn ichiri koodippoyi nnu thonniyath
@sherief_masnavi
@sherief_masnavi 9 ай бұрын
വളരെ കാലത്തിന് ശേഷം മല്ലു അനലിസ്റ്റ് റിലീസ് ചെയ്ത ഉടനെ റിവ്യൂ പറയുന്ന മഹത്തായ ദിവസം 😊🎉
@tintopaul6333
@tintopaul6333 9 ай бұрын
I thinks so.. Natile avarude scenes is very distractive from the story line, in progress. Except visa ready akunathum, yathra avunatum.
@smn3887
@smn3887 9 ай бұрын
Bro.. സരോജ് കുമാർ ചോദിക്കുന്നത് പോലെ..ഈ മഴയ്ക്ക് മുൻപ് നമുക്കൊരു ഓസ്കാർ കിട്ടുവോ?
@IamLegion
@IamLegion 9 ай бұрын
unda kittum
@Triumph1705
@Triumph1705 9 ай бұрын
Athe...unda kittum
@langarfilmstudio
@langarfilmstudio 9 ай бұрын
എൻ്റെ മനസ്സിൽ ഉണ്ടായിരുന്നതും .. അതിനപ്പുറവും താങ്കൾ പറഞ്ഞു
@gokulkr1716
@gokulkr1716 9 ай бұрын
Prithvi ഞെട്ടിച്ചു 😦🔥 കരഞ്ഞു പോയി 🥺
@rajithakv8867
@rajithakv8867 9 ай бұрын
ആടു ജീവിതം വായിച്ചതു കൊണ്ട് സിനിമ കാണുവാൻ തോന്നുന്നില്ല. ഒരു പ്രാവശ്യം വായിച്ചപ്പോൾ തന്നെ മാനസികമായി തകർന്നു പോയി. മനസിന്‌ കുറച്ചു കട്ടി കുറവാണ് 😉
@vineeshku2060
@vineeshku2060 9 ай бұрын
ആ പുസ്തകത്തിൽ അധികം ആരും ഓർക്കാത്ത രണ്ടു വരികൾ ഉണ്ട് എന്ത് കൊണ്ട് അതൊക്കെ ആളുകൾ ഓർക്കാതെ പോകുന്നു എന്നതിൽ ആണ് അത്‍ഭുതം
@SethuHareendran
@SethuHareendran 9 ай бұрын
ഹോളിവുഡിൽ Castaway പോലെ നമ്മുടെ സ്വന്തം “ആട്ജീവിതം”. തീയറ്ററിൽ പ്രേക്ഷകർ ഓരോരുത്തരും നജീബ് ആയി മാറുന്ന ഫീല് തരുന്ന മൂവി.
@BincyvdBincy-qu1te
@BincyvdBincy-qu1te 8 ай бұрын
തള്ള് സഹിക്കാൻ കഴിയാതെ ആടുജീവിതം കണ്ടു.. ഒരു ആൾ അനുഭവിച്ച ദുരിതം എത്ര ബോർ അടിപ്പിച്ചു സിനിമെയിൽ കാണിക്കാം എന്നും ഒരു നല്ല നോവലിന്റ സിനിമ ആവിഷ്ക്കാരം എത്ര വെറുപ്പിക്കും എന്നും ബ്ലസി നമുക്ക് കാണിച്ചു തന്നു.. ആദ്യ പകുതി തന്നെ ഒരു പരമ്പരഗത മലയാള സിനിമയിൽ കാണുന്ന നാണം തോന്നുന്ന മാതിരിയുള്ള വെറുപ്പിക്കൽ പ്രണയ രംഗങ്ങൾ... സെക്കന്റ്‌ half അതിജീവനത്തിന്റെ നാടകീയതയുടെ അതിപ്രേസരണം കലർന്ന വെറുപ്പിക്കൽ... തള്ളലുകൊണ്ടും PR വർക്ക്‌ കൊണ്ടും എങ്ങനെ ഒരു product കച്ചവടം ചെയ്യണമെന്ന് ഈ സിനിമ നമുക്ക് കാണിച്ചു തരുന്നു... പിന്നെ ശരീരത്തിന്റെ ഭാരം കുറച്ചതും, മണൽ ഊർന്ന് വീഴുന്നതും ഒക്കെയാണ് ഒരു സിനിമയുടെ ആസ്വാദനത്തെ നിർണ്ണയ്ക്കുന്ന ഘടകങ്ങൾ എങ്കിൽ ഈ സിനിമ ഓസ്കാൽ അല്ല അതിനപ്പുറം എന്തെങ്കിലും ഉണ്ടെങ്കിൽ അതും കിട്ടട്ടെ എന്ന് ആശംസിക്കുന്നു..
@deepakk2699
@deepakk2699 8 ай бұрын
Athil prthvirajinekal munnitu ninna abinayam ayirunnu oru sceneil Hakeem ayi abinayicha Gokul kazchavechath
@praveenkumar-oy3vx
@praveenkumar-oy3vx 9 ай бұрын
ബ്ലസി പോരാ നോവലിൽ ഉള്ള വികാരങ്ങളുടെ 7 അയലത്തു പോലും പടത്തിൽ ഇല്ല... പടം കാണുമ്പോൾ പൃത്വിരാജിന്റെ കഷ്ട്ടപാട് എന്ന് മാത്രമേ തോന്നുകയൊള്ളു.. നജീബ് ഇല്ല
@mirajm9968
@mirajm9968 9 ай бұрын
തുടക്കം മുതൽ ഒടുക്കം വരെ നല്ല വിറയൽ ആയിരുന്നു. ഡയലോഗ് പ്രസന്റേഷൻ മമ്മൂട്ടി യോട് ചോദിച്ചു പഠിക്കാമായിരുന്നു. നല്ല എഫ്ഫർട് എടുത്തിട്ട്. പക്ഷെ അത്ര വല്യ ഒരു ഇമ്പാക്ട് ഉണ്ടാക്കിയില്ല. മേക്കിങ് ഒകെ സൂപ്പർ
@alenstephen7043
@alenstephen7043 9 ай бұрын
Sathyam
@techtalktvm9884
@techtalktvm9884 7 ай бұрын
Nee budhijeevi thanne sammathich
@Sanchari_98
@Sanchari_98 9 ай бұрын
ബുക്ക്‌ വായിക്കുന്ന ശീലം കുറച്ചായി ഇല്ലായിരുന്നു. വായനയിലേക്ക് ഈ കൊല്ലം തിരിച്ചുവന്നത് ആടുജീവിതം വായിച്ചുകൊണ്ടാണ്. വായിച്ചുകഴിഞ്ഞപ്പോൾ മുതൽ സിനിമക്ക് വെയ്റ്റിംഗ് ആയിരുന്നു. മറ്റെന്നാൾ ടിക്കറ്റ് booked 😊🖤
@santhoshissac8812
@santhoshissac8812 9 ай бұрын
ബ്ലെസ്സി എന്ന സംവിധായകനും, ജിമ്മി ജീൻ ലൂയിസ് എന്ന അഭിനേതാവിനും അംഗീകാരങ്ങൾ ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു...❤❤
@vishnuzzz
@vishnuzzz 9 ай бұрын
75% satisfaction for some one who enjoyed the book 😊
@truelover4205
@truelover4205 9 ай бұрын
ഒത്തിരി പ്രതീക്ഷയോടെ പോയി കണ്ട് cleshe dialogue karanam irangy ponnu. But most of the audience ith work ആകുന്നുണ്ട്. Not my cup of tea. Prithwi പ്രചനവേഷം kollam acting കൊള്ളില്ല
@mahroofaslam6079
@mahroofaslam6079 8 ай бұрын
Agree
@apr5876
@apr5876 5 ай бұрын
I agree with you.
@Alwinnnhh
@Alwinnnhh 5 ай бұрын
Disagree with you with only case of prithvi. Rest of all ok❤
@r.a.a.m.
@r.a.a.m. 9 ай бұрын
You said what i had in my mind.. മരുഭൂമിയിലെ മറ്റൊരു ദുരിത ജീവിതം പറയാൻ ഹക്കീം ഇല്ലാതെ പോയി...😢 അതേ പോലെ തന്നെ നാട്ടിൽ ദുരിത ജീവിതം അനുഭവിക്കുകയായിരുന്നു സൈനുവും .....
@salmanulfaris1043
@salmanulfaris1043 9 ай бұрын
Yathartha jeevithathil hakeem marichittilla enn evideyo kettu
@r.a.a.m.
@r.a.a.m. 9 ай бұрын
@@salmanulfaris1043 ഹക്കീം സാങ്കല്പിക സൃഷ്ടി ആണെന്നും കേൾക്കുന്നുണ്ട്
@booyakasha5432
@booyakasha5432 9 ай бұрын
Novel padam kandit vayichamathirunnu enn thonunnu ippo!The movie is technically brilliant but no even 1/5th as brilliant as the novel. Still a "not so disappointing" watch for the fans of the novel.
@chanduclouds3294
@chanduclouds3294 9 ай бұрын
Illaa.. Oscar കിട്ടാൻ വേണ്ടി illa.. Cast away, 12 years a slave okke vech nokkmbo making is not upto the mark. Avidivide oustanding scenes und.. Towards the climaxum nannairnnu.. Novel aaitt compare ചെയ്യാത്തതാവും നല്ലത് എന്നൊരു തോന്നൽ
@irfanirz9588
@irfanirz9588 9 ай бұрын
അത്‌ പോലെ Machinist act ചെയ്തു bale നു പോലും ഓസ്കാർ കിട്ടിയില്ല
@IamLegion
@IamLegion 9 ай бұрын
@@irfanirz9588 truth, Rayappan Machinistinte aduthukoodi polum ethiyilla pinnanu Oscar
@sebastiangeorge8124
@sebastiangeorge8124 9 ай бұрын
I thought the same, a new standard set for the Malayalam movie. But compared to cast away and machinist, aadujeevitham is far below
@345h-m2v
@345h-m2v 9 ай бұрын
ഞാൻ കാണുന്നില്ല അല്ലെങ്കിലോ ലൈഫ് മൊത്തം ടെൻഷൻ ആണ് ഇനി ഇങ്ങനെയുള്ള മൂവി കൂടി കണ്ടാൽ totally dissappointed
@preethimaalus3100
@preethimaalus3100 9 ай бұрын
പണ്ട് 9 or 10 ഇൽ പഠിക്കുമ്പോൾ വായിച്ചതാണ്. അന്ന് മലയാളം ബുക്കിൽ കുറച്ചു ഭാഗങ്ങൾ പഠിക്കാൻ ഉണ്ടായിരുന്നു. അന്നേ വിചാരിച്ചതാ ഒരു സിനിമയുടെ സ്കോപ്പ് ഉണ്ടെന്ന്. പക്ഷേ പിന്നീട് തോന്നി സിനിമയാക്കണ്ട ചിലപ്പോൾ അത്രയും നല്ലൊരു നോവൽ കുളമാകും എന്ന്. ആടുജീവിതത്തിന്റെ news ഒക്കെ കേട്ടപ്പോളും സിനിമയ്ക് പോകണ്ട എന്ന് തന്നെ കരുതി ഇരുന്നതാണ്. എന്റെ ഉള്ളിലുള്ള നജീബും മരുഭൂമിയും അങ്ങനെ തന്നെ ഇരിക്കട്ടെ എന്ന് കരുതി. പക്ഷേ trailer കണ്ടപ്പോൾ ആ തോന്നൽ മാറി. ഞാൻ മനസ്സിൽ കണ്ട visuals തന്നെയാണല്ലോ സിനിമയിലും എന്ന് തോന്നി. എന്തായാലും നാളെ കാണാൻ പോകുവാണ്. ഈ രണ്ട് ദിവസവും ടിക്കറ്റ് കിട്ടിയില്ല
@Vpr2255
@Vpr2255 9 ай бұрын
UAE ഒഴിച്, മറ്റു GCC രാജ്യങ്ങൾ ആടുജീവിതം Release ചെയ്തു അസഹിഷ്ണുത ടെ സന്ദേശം അവർ തന്നു!
@ZankitVeeEz
@ZankitVeeEz 9 ай бұрын
Since the movie has a Human rights perspective, it 's more likely to get nominated for Oscar.
@bijubiju4297
@bijubiju4297 9 ай бұрын
താങ്കളെ പോലുള്ളവരുടെ നല്ല അഭിപ്രായം ആഹ്ളാദിപ്പിക്കുന്നു.❤ ബുജ് first എഡിഷനിൽ വായിച്ചതാണ്... സിനിമകാണാൻ വെയിറ്റ് ചെയ്യുന്നു ടിക്കറ്റില്ല❤😂😂❤
@rj00naabi
@rj00naabi 9 ай бұрын
When i heard that novel is so tragic, i didn't want to read it and stayed away from it.😅.But in college I was forced to read the entire book bcuz it was included in the syllabus. My fav part is where he dancing and enjoying the rain in the desert. The whole chapter.
@aparna5868
@aparna5868 9 ай бұрын
Aa song korch over ayi thoni. Cinema de oru wavelength n korch mismatch aya pole. Baki oke adipoli
@manuremesan2515
@manuremesan2515 9 ай бұрын
താങ്കളോടുള്ള ഏറ്റവും വലിയ ബഹുമാനം എന്തെന്നാൽ താങ്കൾ ഒരു സിനിമ ഇറങ്ങിയാൽ അത് OTT വന്നതിന് ശേഷം മാത്രമേ review ചെയ്യാറുള്ളു എന്നതാണ്.അത് ആ സിനിമ നിർമിച്ചവരോട് ചെയ്യുന്ന ഏറ്റവും വലിയ ബഹുമാനം ആയി ആണ് തോന്നിയിട്ടുള്ളത്.ഇറങ്ങി ആദ്യ ദിവസം തന്നെ അതിനെ കുറ്റം പറയാൻ വെമ്പി നിൽക്കുന്നവർക്കിടയിൽ താങ്കൾ വ്യത്യസ്തനാകുന്നതും അത് കൊണ്ട് തന്നെ.ഈ സിനിമക്ക് അതിന്റെ effort മാനിച്ചു കൊണ്ടാവും ഇന്ന് തന്നെ positive review ചെയ്തപ്പോൾ താങ്കളോടുള്ള ബഹുമാനം വീണ്ടും കൂടി.👍
@imaimaginations6130
@imaimaginations6130 9 ай бұрын
അത് ബഹുമാനം കൊണ്ടല്ല... ഇദ്ദേഹം ഇന്ത്യ്ക്ക് പുറത്ത് ആണ്. അവിടെ എല്ലാ മലയാളസിനിമകളും റിലീസ് സമയത്ത് കാണാൻ പറ്റില്ല.😂
@ANSR26
@ANSR26 9 ай бұрын
അത് ബഹുമാനം കൊണ്ടല്ല. ഇദ്ദേഹം താമസിക്കുന്നത് ജർമ്മനി യിൽ ആണ്. അവിടെ എല്ല മലയാള സിനിമയും റിലീസ് ചെയ്യില്ല. അപ്പൊ പിന്നെ ott തന്നെ ശരണം.
@shareefshareef3642
@shareefshareef3642 5 ай бұрын
ഞാൻ noval വഴിച്ചിട്ടില്ല movie eniku ഒരുപാട് ഇഷ്ട്ടം ആയി 👌👌👌
@skjaivin2338
@skjaivin2338 9 ай бұрын
First half le flash back seen okke kurachu trim cheythu kalamennu thonni.pine arbhaab maarkku upadrevathinte theevratha ichiri kuranja pole bhaaki kond ok nalla experience ayirunnu
@rythmncolors
@rythmncolors 9 ай бұрын
നാട്ടിലെ നജീബിനെ കാണിക്കുന്നത് ഒന്നും അത്ര വർക്ക് ആയില്ല 😢. ബാക്കി എല്ലാം ക്ലാസ് ❤
@lijomathew5003
@lijomathew5003 9 ай бұрын
സിനിമയിലെ 40% മാത്രമാണ് reality... കഷ്ടതയും നിസ്സഹായ അവസ്ഥയും ക്രൂരതയും ഒക്കെ ഉണ്ടായിരുന്നെങ്കിലും നോവലിലും സിനിമയിലും ഉള്ളത് exagerate ചെയ്തു പറഞ്ഞിരിക്കുന്നു... നജീബ് തന്നെ പല ഇന്റർവ്യൂസ് ilum അനുഭവങ്ങൾ പങ്കു വെച്ചിട്ടിട്ടുണ്ട്... ബെന്യാമൻ അത് നോവൽ ആക്കിയപ്പോൾ പല നടക്കാത്ത കാര്യങ്ങളും ഭാവനയിൽ അങ്ങ് കൂട്ടി എഴുതി ചേർത്തു. സിനിമയിൽ അത് extreme um ആയി.. Overall, movie is just ok. Watchable for Prithiraj's career best performance, Blessy 's unbelievable making, and of course, ARR heart touching BGM
@Y-hf1ir
@Y-hf1ir 9 ай бұрын
വായിക്കുന്നവരെ സ്റ്റോറി ഇമോഷണലി trap ആക്കണം അതിൽ ബെന്യാമിൻ 100% succeful ആണ് പിന്നെ കഥ എഴുതിയപ്പോൾ അയാൾ അറിയുന്നില്ലല്ലോ നാളെ ഇത് സിനിമയാവുമെന്നും ആളുകൾ നജീബിനെ തിരഞ്ഞു നടക്കുമെന്നും, blessy just കുറച്ച് scenes എടുത്ത് പടം തീർത്തത് പോലെ തോന്നി ഒരു ഫീലും പടത്തിനില്ല
PRITHVIRAJ SUKUMARAN & NAJEEB  | REEL v/s REAL | AADUJEEVITHAM  | INTERVIEW | GINGER MEDIA
15:44
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН