തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍ ABIYA GARDEN Mob : 8714333833, 6238764652 ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
@viswanadhankk67722 жыл бұрын
Qq
@AbdulRahman-rv9ms2 жыл бұрын
ഇതിന്റെ എല്ലാം വില കൂടി പറഞ്ഞു കൂടെ എന്നാൽ സൗകര്യം ആയിരുന്നു
@jainaismail88922 жыл бұрын
വില കുടി പറയു മോനെ
@joshyjacob9392 жыл бұрын
ഞാൻnn
@aboubakarabu51002 жыл бұрын
5al
@komalavally38808 ай бұрын
Beautiful.garden Congratulations
@TheRenjith19812 жыл бұрын
ഞാൻ ഇന്നലെ abiya ഗാർഡൻ ഇൽ പോയിരുന്നു.വളരെ നല്ല സർവീസ് ആണ്
@NASEEFSHA_AG2 жыл бұрын
അടിപൊളി. കൃഷിമിത്ര അബിയ ഗാർഡനിലും എത്തിയോ. ഞാൻ അവിടുത്തെ 2വർഷമായിട്ടുള്ള കസ്റ്റമർ ആണ്. ഞാൻ എല്ലാം കൊണ്ടും ഹാപ്പി ആണ് അവിടുത്തെ price ആണെങ്കിലും ചെടികളുടെ ക്വാളിറ്റി എല്ലാം. പ്രത്യേകിച്ച് അവരുടെ സംസാരം വളരെ നല്ലത്. കൂടാതെ എന്റെ അഭിപ്രായത്തിൽ ഇത്രയും stock ഉള്ള ഒരു നഴ്സറി ഞാൻ എറണാംകുളം ജില്ലയിൽ കണ്ടിട്ടില്ല.
@KrishimithraTVindia2 жыл бұрын
വളരെ ശെരിയാണ് ❤❤❤❤❤❤. Thanks for your valuable feedback❤❤❤
@rajkumartjrajkumartj26982 жыл бұрын
സ്ഥലം എവിടാ
@renjuthomas3745 Жыл бұрын
Oru plantinte ഫ്രൂട്ട് descriotion parayumbol camera onnu zoom chaithu athu kanichal നന്നായിരിക്കും
@susanpalathra76462 жыл бұрын
ഡ്രമ്മിൽ സെറ്റു ചെയ്തു തരുന്നതിന് rate എങ്ങനെയാണ് ?
@abdulrazack12222 жыл бұрын
Ee valudinte vilayum koode pranchaal Ariyamaayrunnoo
@abdulnazarppnambiyathel31342 жыл бұрын
Maashaa allaah 💚💚
@varghesethomas14632 жыл бұрын
Drum plant's approximate cost.?
@manimohan3253 Жыл бұрын
Oronninteyum rate koodi paranjal nannayirunnu. Athum koodi sredhikkumallo
Veettil ethichukodukumo ? drumil olla plant, rate enthava ? Ernakulam kadayiruppu area aanu.
@sreedevinair65372 жыл бұрын
Nerate oru video kandu atanusarichu njangal nedumbasery etty vilichappol paranju ippogarden work cheyyunnilla ennu August 7nu aanu poyati
@abiyagarden80642 жыл бұрын
Helo sir. ABIYAGARDEN nedumbasseriyil open ayath 27.08.22 aanu. Sir chilappol vere valla nurseri maripoyi kanum. No we are open. Always welcome sir.
@josephfernandez1461 Жыл бұрын
ഓരോ പഴചെടിയുടെയും വില പറയുക.
@sheilas46212 жыл бұрын
Veryveryusefultips
@sheelaajith78392 жыл бұрын
Wow supper
@cochinbuilderscochin90662 жыл бұрын
Good
@KrishimithraTVindia2 жыл бұрын
Thanks ❤❤❤
@muruganv1190 Жыл бұрын
Veettil ethichu tharumo
@rajandd2878 Жыл бұрын
ചക്കയുള്ള പ്ലാവുണ്ടോ അതിന്റെ വിലയും ചക്കയുടെ വീഡിയോ അയക്കാമോ .
@dayanmb70672 жыл бұрын
നന്നായിട്ടുണ്ട്... 👍
@seethalakshmi390 Жыл бұрын
Soil composition proportion paranjilla
@vargheset7001 Жыл бұрын
സ്ഥലം എവിടെ ആണ്.
@secretgiggle76932 жыл бұрын
💚
@KrishimithraTVindia2 жыл бұрын
Thanks ❤❤❤❤❤
@ismailpk24182 жыл бұрын
Adeepoli 👍
@deepthikamal2 жыл бұрын
Torch ginger undo
@yesthomas9955 Жыл бұрын
Durian ഈ ചങ്ങാതി കഴിച്ചിട്ടുണ്ടാവില്ല. ഒരു taste ഉം ഇല്ലാത്ത പഴമാണ്. Male importance ന് മരുന്നായാണ് Indonesia, Sri Lanka എന്നിവിടങ്ങളിൽ ഈ പഴം പ്രചാരത്തിലുള്ളത്.
@musthaheenathrafeeq3896 Жыл бұрын
ചിലർക്ക് ഇഷ്ടമാണ് എനിക്ക് ടേസ്റ്റ് ഇഷ്ടമാണ് മണം strong ആണ്
@antonyjosephine4942 жыл бұрын
Address details podunga...
@shyjamangalatheyil7712 жыл бұрын
Online sale undo
@twinklestarkj2704 Жыл бұрын
ബിസിനസ് അഥവാ ക്യാഷ് നോടുള്ള ആർത്തി കൊണ്ട് ഈ പുള്ളി ഒറ്റശ്വാസത്തിൽ വലിയൊരു വീഡിയോ പറഞ്ഞു തീർത്തു... എല്ലാ നഴ്സറിക്കാരുടെ സ്ഥിതിയും ഇത് തന്നെ 😂