കുറെ നാളായി അടച്ചുപൂട്ടി വെച്ചിരുന്ന cake tin ഉം മറ്റു സാമഗ്രികളും പുറത്തെടുത്തു.. Baking soda യും pdr ഉം ഇല്ലാതെ ഒരു cake ഞാനും ഉണ്ടാക്കി. പുറത്തെടുക്കുന്നതു വരെ സമാധാനമുണ്ടായില്ല.. പക്ഷേ വളരെ നന്നായി കിട്ടി... ഇപ്പോ ആവേശത്തിലാ.. ബാക്കിയും ചെയ്യാൻ.. ഇനി ganache ഉം സംഭവങ്ങളും പരീക്ഷിക്കണം.. Praline ഉണ്ടാക്കുന്നതൊക്കെ പലപ്പഴും ശരിയാവാറില്ല.. chocolate Sauceഒക്കെ Jithuന്റെ വിശദമായ tips and tricks കേട്ടാൽ കൃത്യമായി ചെയ്യാനാവുംന്ന് വിചാരിക്കുന്നു.. Whipping cream ഇനി Richgold ന്റെ വാങ്ങണം. അതാവുമ്പോ fridge ൽ Keep ചെയ്യാൻ easy ആണല്ലോ.. ഞാൻ Fiona ആയിരുന്നു വാങ്ങിയിരുന്നത്..പിന്നെ ഒരു doubt..fresh cream open ചെയ്താൽ എത്ര നാൾ വെക്കാം.. fridgeൽ ന്ന് പുറത്തെടുത്ത് ലൂസായാ മാത്രേ use ചെയ്യാവു ? പലപ്പഴും മോശായിട്ട് കളയുകപതിവാ.. ഇപ്പോ എല്ലാം Stop ചെയ്തപ്പഴാ Jithus Dine കാണുന്നത്..👍🏼. പിന്നെ നിങ്ങൾ ടെ cake മൂല ഭയങ്കര ഇഷ്ടാട്ടോ..എല്ലാം നല്ല അടിപൊളിയായി Set ചെയ്തിട്ടുണ്ട്..❤. അയ്യോ.. comment നീണ്ട് നീണ്ട് എവിടെയോഎത്തി.. അപ്പോ Super videos പ്രതീക്ഷിച്ചു കൊണ്ട്....
@jithusdine3 ай бұрын
കമന്റ് എത്ര വേണേലും നീണ്ടു പൊയ്ക്കോട്ടേ 😍 fresh ക്രീം 2 days നിൽക്കും പൊട്ടിച്ചു കഴിഞ്ഞു 👍
@SeenathAli-o5wАй бұрын
Mithe supara... 🥰
@jithusdineАй бұрын
😍🫶🫂
@ceenakjohn6203 ай бұрын
❤
@jithusdine3 ай бұрын
❤️🫶
@nadhiyaminionsnadhiya38203 ай бұрын
നല്ല ആത്മാർത്ഥതയുള്ള അവതരണം കേക്ക് സൂപ്പർ❤🥰👌🏻👍🏻
@jithusdine3 ай бұрын
Thank u❤️🫶
@sainukitchen10413 ай бұрын
അടിപൊളി❤🎉
@neethuraneesh11763 ай бұрын
Super..ee same recipe mango cheyyalo...eth tub cake alle
@jithusdine3 ай бұрын
ചെയ്യാം 👍👍
@jithusdine3 ай бұрын
🥰🫶❤️thank u
@RAINBOW-it2fz3 ай бұрын
❤👍🏻
@jithusdine3 ай бұрын
@@RAINBOW-it2fz 😍😍❤️🫶
@NaufiyasudheerSudi3 ай бұрын
Nalla video. Painapple pest ne crush ennanu parayuka
@jithusdine3 ай бұрын
Crush il pineapple crumps undavum ith fine paste aanu like jam
@foodncraft9543 ай бұрын
@@jithusdinepineapple puree😊
@jithusdine3 ай бұрын
@@foodncraft954 yess👍
@reubenvincy63502 ай бұрын
White dream cake idamo first time annu e channel kannunne super
@jithusdine2 ай бұрын
Pending റെസിപ്പി കൾ ഉണ്ട്.. ഇതും ഉൾപെടുത്താ ട്ടോ 🥰🫶
@Seppi-w9wСағат бұрын
Ee tin evidenna etreya ee box n rate
@jithusdineСағат бұрын
കോഴിക്കോട് ഫ്ലാവർ mart ൽ ന്ന്.. പൈസ ഓർക്കുന്നില്ല.. എന്തായാലും 10 ൽ കുറവാണ്
@smithaks33333 ай бұрын
Carrot dates okke ittuttu cake receipe idane.
@jithusdine3 ай бұрын
Already cheythallo😍
@smithaks33333 ай бұрын
@@jithusdine ok nokkam
@Minis_kitchen-L23 ай бұрын
Hi
@jithusdine3 ай бұрын
Hi
@MansoorAnsy3 ай бұрын
ഹലോ വിഡിയോ super. Pinney ചേച്ചി കേക്ക് gel ne കുറിച് പറഞ്ഞു tharumo
@jithusdine3 ай бұрын
പറയാം ട്ടോ ഞാനും അതിനെ കുറിച്ച് കുറച്ചു കൂടെ കാര്യങ്ങൾ പഠിക്കട്ടെ
@MansoorAnsy3 ай бұрын
Ok എന്തു ചോദിച്ചാലും റിപ്ലൈ തരാൻ ഒരാളായി. ഒരുപാട് വീഡിയോ സിന്റെ താഴെ കമെന്റ് ചോദിക്കും അതിനൊന്നും enikk റിപ്ലൈ കിട്ടാറില്ല ഞാൻ എന്നും കമെന്റ് ചെയ്യാറുണ്ട് ഇനിയും ഞാൻ ചോദിക്കും to😄അൻസിയാ എന്നാണ് name
@MansoorAnsy3 ай бұрын
ഞാൻ ഈ ഫീൽഡ് ഇൽ ethippedaan ആഗ്രഹിക്കുന്ന ഒരാൾ ആണ്
@jithusdine3 ай бұрын
@@MansoorAnsy ആഗ്രഹം 🔥അത് മതി ബാക്കി പ്രയത്നിക്കാനുള്ള മനസ്സ് 🥰
@jithusdine3 ай бұрын
@@MansoorAnsy one man ഷോ എനിക്കിഷ്ടല്ല 🤣🤣🤣 ഞാൻ പറയുന്നത് നിങ്ങൾ സ്വീകരിക്കുന്നു,. നിങ്ങൾ പറയുന്നത് ഞാനും 🤝
@mariajose79603 ай бұрын
Chechi e pudding cake ennu paranja entha...?? Carrot dates pudding cake um caarrot dates cake tammil olla difference enthannu paranju taro
@jithusdine3 ай бұрын
@@mariajose7960 ഇതൊരു ടൈപ് പുഡിങ് ആണെടാ
@neethuraneesh11763 ай бұрын
Mango nte tub cake 250gm 300 rsnu kodthath..ethinun same rate edalo
ചെയ്യാം പക്ഷെ ഇത്രക്ക് softness height ഒന്നും കിട്ടില്ല
@maithilyk98313 ай бұрын
Butter cookie undakki. Taste super aayirunnu. But aa texture angu kittiyilla. Maida extra okke ettittum cheythu nokki. But aa texture kittiyilla. പതിഞ്ഞിരിക്കുന്ന പോലെ ആയിരുന്നു.
@jithusdine3 ай бұрын
ഇനി ചെയ്യുമ്പോൾ ഉരുട്ടി ബോൾ ഷേപ്പ് ൽ വെച്ച് നോക്ക്